റെയിൽവേ സ്റ്റേഷനിലെ ചായക്കടക്കാരനിൽനിന്ന് ഫാഷൻ ജ്യൂവലറിയിലൂടെ ലക്ഷങ്ങൾ വരുമാനമുണ്ടാക്കുന്ന സംരംഭകൻ

Sdílet
Vložit
  • čas přidán 26. 08. 2023
  • ജീവിതത്തിൽ ദുരിതങ്ങളുടെ നിരവധി വേഷങ്ങളണിഞ്ഞ ഒരു ചെറുപ്പക്കാരന്റെ കഥ. വെറും പതിനെട്ടു വയസ്സ് മാത്രമുള്ളപ്പോൾ കോയമ്പത്തൂർ റെയിൽവേ സ്റ്റേഷനിൽ ചായ വിൽക്കുന്നതായിരുന്നു ആദ്യത്തെ ജോലി. ജീവിതം മുന്നോട്ട് പോകെ, ഒരു ഷൂ വിൽക്കുന്ന കടയിൽ സെയിൽസ്മാനായും സിനിമാക്കാരനായും രാഷ്ട്രീയക്കാരനായുമൊക്കെ വേഷങ്ങളണിഞ്ഞു. അങ്ങനെയിരിക്കെ, ഒരു സുഹൃത്ത് മുന്നിലെത്തിച്ച അവസരമാണ് അൽ അമീൻ ഫാഷൻ ജ്യൂവെൽസ്. ഒരിക്കൽ ആ അവസരം വെടിഞ്ഞ് സിനിമാമോഹത്തിനു പിന്നാലെ പോയെങ്കിലും ഒടുവിൽ തന്റെ അവസരം തന്റെ കയ്യിൽ തന്നെയുണ്ട് എന്ന തിരിച്ചറിവിൽ വീണ്ടും ബിസിനസ്സിൽ ശ്രദ്ധിക്കുന്നിടത്തായിരുന്നു ആദ്യത്തെ വഴിത്തിരിവ്. പ്രമുഖരടക്കം നിരവധി ഉപഭോക്താക്കളുള്ള പ്രശസ്ത ബ്രാൻഡായ അൽ അമീൻ ഫാഷൻ ജ്യൂവെൽസിന്റെയും മലബാറുകാരനായ സനോവർ എന്ന ചെറുപ്പക്കാരന്റെയും സ്പാർക്കുള്ള കഥ...
    Spark - Coffee with Shamim
    Client details:
    Sanovar MP
    Al Ameen Fashion Jewels
    alameen_fashion...
    sanovar_mp?utm_...
    sano.sanovar...
    #sparkstories #entesamrambham #shamimrafeek
    #alameenfashionjewels

Komentáře • 64

  • @jabsuljabi9642
    @jabsuljabi9642 Před 10 měsíci +8

    ദൈവം ഉണ്ട്, എന്നെ സ്പാർക് അടുപ്പിച്ച വാക്കുകൾ ഇതായിരുന്നു 🔥🤲🏻❤️

  • @nomadicbutterfly9977
    @nomadicbutterfly9977 Před 9 měsíci +6

    കഴിവുള്ള ഒരു ബിസിനസ്സുകാരൻ ആണെന്നതിൽ സംശയമില്ല . നന്മയുടെയും, കരുണയുടെയും തത്വങ്ങൾ ഒക്കെ പബ്ലിക് പ്ലാറ്റുഫോമിൽ വന്നിരുന്നു വിളമ്പുമ്പോൾ കയ്‌പേറിയ അനുഭവസ്ഥർ പലരും മൗനം പാലിക്കുന്ന വരെ നന്മമരം കളിക്കാം.സമൂഹത്തിലെ അനീതിക്കെതിരെ പോരാടും മുൻപ് സ്വന്തം ജീവിതത്തിൽ ദ്രോഹം ഒന്നും ആർക്കും ചെയ്യാതെ ശ്രദ്ധിച്ചാൽ നന്നായിരുന്നു .

  • @zenbake_2226
    @zenbake_2226 Před 11 měsíci +10

    Inshah allaah... Ithupoloru seetil irikkanagrahikkunna oru malabarukaariyan njan

  • @anjilathsulaimanabdulrahim4400
    @anjilathsulaimanabdulrahim4400 Před 11 měsíci +5

    Vary soft & narrated heartly, best of luck.

  • @aalikuttyali6136
    @aalikuttyali6136 Před 11 měsíci +8

    Golden talk… wish more success …💕

  • @mrjijesh
    @mrjijesh Před 11 měsíci +6

    Proud of you dear..... Sanover Mandela❤❤

  • @abdulbasith4080
    @abdulbasith4080 Před 11 měsíci +13

    കോഴിക്കോട് ആം ആദ്മികളുടെ മുൻ നേതാവ്......

  • @RanjitHades
    @RanjitHades Před 11 měsíci +6

    No pain no gain , best wishes dear...🎉

  • @sabilsabil1597
    @sabilsabil1597 Před 11 měsíci +4

    നുമ്മ പയ്യനാ ചെക്കൻ ഒരേപൊളി 👍🏻

  • @fidhalatheef2935
    @fidhalatheef2935 Před 11 měsíci +5

    Mashallaah❤

  • @abdulbasith4080
    @abdulbasith4080 Před 11 měsíci +4

    All the best bro....

  • @riyasc2088
    @riyasc2088 Před 11 měsíci +3

    Great 👍🎉

  • @yaakv2601
    @yaakv2601 Před 2 měsíci

    Bro ..All the best for your future endeavours🎉❤( നാട്ടുകാരൻ😊)

  • @jijeshs3994
    @jijeshs3994 Před 11 měsíci +3

    All the best 👍

  • @rajeshmonrajesh8926
    @rajeshmonrajesh8926 Před 10 měsíci +5

    ചായ കട ഒരു വലിയ സംഭവം ആണ്..ചായക്കടകരനിൽ നിന്ന്.ഇന്ത്യയുടെ പ്രധാന മന്ത്രി പദം വരെ...ദേ അടുത്ത ആൾ..ചായ വിറ്റ്.സ്വർണ്ണ കട കാരൻ. ഇവിടെ വെണ്ട പൊട്ടി ജോലി ചെയ്തിട്ട് നെട്ടോട്ടം ഓടുവാ......

  • @VinodMekoth
    @VinodMekoth Před 11 měsíci +3

    Super Sano

  • @MAGICMEMOIR
    @MAGICMEMOIR Před 7 měsíci +1

    22:55 Game changer anchor :)
    perfect shameem bro That statement

  • @zeetechcomputerriyadh9262
    @zeetechcomputerriyadh9262 Před 11 měsíci +2

    Best wishes 🎉

  • @baluvb927
    @baluvb927 Před 10 měsíci +2

    He nailed it 🔥

  • @dileepmalayil3444
    @dileepmalayil3444 Před 11 měsíci +2

    Best wishes ❤

  • @AshkarRv-hx6bl
    @AshkarRv-hx6bl Před 11 měsíci +2

    Super spark

  • @nizarvapanu3859
    @nizarvapanu3859 Před 10 měsíci +1

    എന്റെ shop അടച്ചു pootanayi. എന്തെങ്കിലും formula പറഞ്ഞു തരോ. ആളുകളിൽ നിന്ന് എങ്ങനെ share വാങ്ങും 🤔🤔???

  • @lalsy2085
    @lalsy2085 Před 11 měsíci +8

    ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ 🙏🙏

    • @thinksc
      @thinksc Před 11 měsíci +1

      Eth daivam enn koodi parayane

    • @bibineldho6732
      @bibineldho6732 Před 10 měsíci

      God fans elladathum.😂

  • @Adaywithothers
    @Adaywithothers Před 11 měsíci +38

    ഇതൊക്കെ ആണ് spark.. അല്ലാതെ കുറേ ബ്രാൻഡ് പ്രൊമോഷൻ വേണ്ടി വീഡിയോ ഇടുന്ന അല്ല

  • @ashikibnualiibnuali798
    @ashikibnualiibnuali798 Před 10 měsíci +5

    tovino nte look undtto bro

  • @shasedpl
    @shasedpl Před 11 měsíci +4

    അഭിമാനം സനോവർ ബ്രോ....❤

  • @nazeerpvk6738
    @nazeerpvk6738 Před měsícem

    Great

  • @shamsudhinthoppayil7032
    @shamsudhinthoppayil7032 Před 8 měsíci

    Congratulations 🎉

  • @muhammedshabeeb7530
    @muhammedshabeeb7530 Před 11 měsíci +3

    👍👍👏

  • @sibikuruvilasibikuruvila5742
    @sibikuruvilasibikuruvila5742 Před 11 měsíci +2

    🔥😍🔥

  • @my3q8media
    @my3q8media Před 11 měsíci +3

    ♥️♥️

  • @raoofattiyedath5055
    @raoofattiyedath5055 Před 11 měsíci +3

    💪💪💪

  • @sulfikhars8200
    @sulfikhars8200 Před 10 měsíci +3

    ഇദ്ദേഹത്തെ കോൺടാക്ട് ചെയ്യേണ്ട നമ്പർ

  • @muhammedalthaf4382
    @muhammedalthaf4382 Před 11 měsíci +3

  • @m4mune
    @m4mune Před 11 měsíci +2

    സനോ ❤🔥

  • @baluvb927
    @baluvb927 Před 10 měsíci +2

    🔥

  • @ARSTraveler
    @ARSTraveler Před 11 měsíci +10

    ഞാനും വരും ഒരു ദിവസം സ്പാർക്കിൽ

  • @fayisk4475
    @fayisk4475 Před 11 měsíci +4

    Maaha Allah❤

  • @thahirahmed2371
    @thahirahmed2371 Před 11 měsíci +2

    Sanovar🎉

  • @shubhababushubhababu886
    @shubhababushubhababu886 Před 8 měsíci

    👍

  • @noushadputhalath9181
    @noushadputhalath9181 Před 9 měsíci

    ❤❤❤❤

  • @ajshahzly2023
    @ajshahzly2023 Před 11 měsíci +3

    🥰❤‍🩹

  • @jithu889
    @jithu889 Před 11 měsíci +3

    Hero🔥

  • @user-gf1vs5zo6u
    @user-gf1vs5zo6u Před 9 měsíci

    Njn varum ithill

  • @jasminasaleem5639
    @jasminasaleem5639 Před 4 měsíci

    Sanofer anikkum ithupole enthankilum bussines cheyyanam
    Anikke randu makklane husband maranapatthane
    Anikke making estamane

  • @thinksc
    @thinksc Před 11 měsíci +2

    Eth daivathila vishwasichirunne enn koodi onnu parayane 😅
    Business ukal onnum pottilallo ennaal.

  • @rathnakaranthoovayil7146
    @rathnakaranthoovayil7146 Před 11 měsíci +5

    പണ്ട് റെയിൽവേ സ്റ്റേഷനിൽ ചായ വിറ്റ ഒരാളെ, ഞങ്ങൾ ഭാരതീയർ ഇപ്പോഴും സഹിക്കുകയാണ്..രണ്ടാമതൊന്നുകൂടി സഹിക്കാനുള്ള ത്രാണി ഞങ്ങൾക്കില്ല 🤔

    • @girijanair348
      @girijanair348 Před 11 měsíci +2

      Assooya aano? Sahiche pattoo

    • @abivhse7480
      @abivhse7480 Před 10 měsíci

      നീ ഒന്നും വേണ്ട

  • @tijothomas8777
    @tijothomas8777 Před 9 měsíci

    ചിലർ ഈ ഫ്ലാറ്റ് ഫോമിൽ വന്നിരുന്നു തള്ളി പിന്നെ നല്ല വാർത്ത അല്ല കേൾക്കുന്നത് പറ്റിപ്പ്. വെട്ടിപ്പ് ഇതൊക്കെ ആണ്‌ കേൾക്കുന്നത്

  • @queenbee2088
    @queenbee2088 Před 11 měsíci +2

    Sanovar Bhai nte number kittuvoo

  • @shyamanair7592
    @shyamanair7592 Před 18 dny

    Number pl

  • @rinasktz1839
    @rinasktz1839 Před 10 měsíci +2

    ❤❤

  • @nizarvapanu3859
    @nizarvapanu3859 Před 10 měsíci +3

    എന്റെ shop അടച്ചു pootanayi. എന്തെങ്കിലും formula പറഞ്ഞു തരോ. ആളുകളിൽ നിന്ന് എങ്ങനെ share വാങ്ങും 🤔🤔???

    • @an_as5822
      @an_as5822 Před 9 měsíci

      Pray five times. Pray tahjud

  • @sulfikhars8200
    @sulfikhars8200 Před 10 měsíci +1

    ഇദ്ദേഹത്തെ കോൺടാക്ട് ചെയ്യേണ്ട നമ്പർ

  • @libsonebisonmayne
    @libsonebisonmayne Před 10 měsíci +1

    ❤❤