പണമില്ലാത്തതുകൊണ്ട് ഭക്ഷണം കഴിക്കാതിരുന്ന സംരംഭകൻ; ഇന്ന് നിരവധി പേരുടെ പട്ടിണിയകറ്റുന്ന കഥ | SPARK

Sdílet
Vložit
  • čas přidán 5. 10. 2023
  • നിര്‍ദ്ധന കുടിയേറ്റ കര്‍ഷക കുടുംബത്തില്‍ ജനിച്ചു കോടികള്‍ മൂല്യം വരുന്ന സംരംഭക ലോകം വെട്ടിപ്പിടിച്ച മലബാറുകാരന്‍; കെ. എം. റോയ്. LLB ക്കും LLM നും ഉയര്‍ന്ന മാര്‍ക്കും റാങ്കും നേടിയിട്ടും മലപ്പുറം സ്വദേശിയായ കെ. എം റോയ് എന്ന ജൂനിയര്‍ അഭിഭാഷകന് ഓണത്തിനും വിഷുവിനും കിട്ടിയത് 500 രൂപ മാത്രം. നിത്യവൃത്തിക്ക് പണമില്ലാതിരുന്നിട്ടും സുഹൃത്തുമൊന്നിച്ച് കോഴിക്കോട് നഗരത്തില്‍ അഭിഭാഷക ഓഫീസ് തുറന്നു. ജില്ലാകോടതിയില്‍ കൈനിറയെ കേസുകള്‍. നേടിയത് മികച്ച വരുമാനം. പിന്നാലെ ബിസിനസ് രംഗത്തേക്ക്. റിയല്‍ എസ്റ്റേറ്റില്‍ ലക്ഷങ്ങളുടെ പ്രോപ്പര്‍ട്ടികള്‍ വാങ്ങികൂട്ടി. ഏക്കറുകളില്‍ കൃഷിഭൂമി ഡെവലെപ്പ് ചെയ്ത് വന്‍ വരുമാനം കൊയ്തു. വയനാട് ബാണാസുര സാഗര്‍ ഡാമിനു സമീപത്ത് മൂന്ന് സൈഡും വാട്ടര്‍ ഫ്രണ്ടേജായി അരയാല്‍ ലെക്ഷ്യുറി റിസോര്‍ട്ട് നിര്‍മിച്ചു. സംരംഭകര്‍ക്കിടയിലെ നിറസാന്നിധ്യമായി. 30 ആഡംബര കോട്ടേജുകളുള്ള റിസോര്‍ട്ട് ഇന്ന് മേഖലയിലെ നമ്പർ വണ്ണാണ്. സംരംഭകത്വത്തിലെ വൈവിധ്യം തേടിയായിരുന്നു പിന്നീടുള്ള റോയിയുടെ യാത്ര. കോഴിക്കോട് നഗര മധ്യത്തില്‍ സ്റ്റഡി എബ്രോഡ് കണ്‍സള്‍ട്ടൻസി ആന്റ് ലാംഗ്വേജ് ഇന്‍സ്റ്റിറ്റ്യൂട്ട് തുറന്നു. ലോക രാജ്യങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് മികച്ച സര്‍വീസും ഒപ്പം, ജര്‍മനിയില്‍ സ്റ്റൈപ്പന്റോടെ പഠിക്കാനുള്ള അവസരവും റോയ് തുറന്നു. ഭാഷാ പരിജ്ഞാനമില്ലാത്തവര്‍ക്ക് ജര്‍മന്‍ പഠിക്കാന്‍ ലോകോത്തര അധ്യാപകരെ നിയമിച്ച് വിദ്യാഭ്യാസ മാറ്റങ്ങള്‍ക്കു തുടക്കവുമിട്ടു റോയ്. അഭിഭാഷക മേഖലയിലും സംരംഭക മേഖലയിലും കോടികളുടെ മൂല്യമുണ്ട് കെ. എം റോയ് എന്ന സംരഭകന്.
    K. M. Roy, born in a lower middle class migrant farming family, the Malabar man who made a fortune in the entrepreneurial world worth crores. Despite securing high marks and ranks for LLB and LLM, K.M. Roy, a junior lawyer, got only 500 rupees for Onam and Vishu. As there was no money for daily expenses, he joined with friend and opened a lawyer's office in the city of Kozhikode. Eventually, they were able to get many cases in the District Court and started earning a good income. Then he turned into business. He bought properties worth lakhs in real estate, cultivated acres and reaped a huge income. He then built Arayal Luxury Resorts, with three sides of water frontage near Banasura Sagar Dam in Wayanad and became a popular presence among entrepreneurs. The resort with 30 cottages and stunning views, is now number one in it's area. Later Roy's journey was to seek diversity in entrepreneurship. He wanted to bring a positive change in people's lives and started a Study Abroad Consultancy and Language Institute in Kozhikode's city center. Along with excellent services to educational institutions in countries around the world, Roy also brought the opportunity to study in Germany with a stipend for students. Roy initiated educational changes by appointing world-class teachers to teach German to those without language skills. K M Roy, an entrepreneur, is worth crores in the legal field and in the entrepreneurial field.
    #spark #sparkstories #eduflair #arayalresorts
    Adv. K. M. Roy
    Chairman, Eduflair Learning Solutions Pvt. Ltd
    Director, Arayal Luxury Resorts Wayanad
    Website:
    www.eduflair.com
    Facebook:
    / eduflairlearningsolutions
    / eduflairglobalinstitut...
    Instagram:
    eduflairlearnin...
    egifl_?igshid=N...
    CZcams:
    / @eduflairlearningsolut...
    Phone: +91 8352 01 01 01
    Arayal Resorts
    arayalresorts.com/
    Phone: +919526511140
    The Real Estate Investor
    / @advkmroy

Komentáře • 69

  • @noufalk8709
    @noufalk8709 Před 9 měsíci +5

    റോയ് sir അഭിമാനം തോന്നുന്ന നിമിഷം 😍😍 സാറിന്റെ അടുത്ത നാട്ടുകാരി പക്ഷേ സാറിനെ കുറച്ചു അറിയുന്നത് ഇപ്പോൾ നേരിട്ട് കാണാൻ ആഗ്രഹം ഉണ്ട് കോണ്ടാക്ട് നമ്പർ തരാമോ സാറിനെ പോലെ ഒരാളെ നേരിട്ടുകാണാനും സംസാരിക്കാനും കഴിയുന്നത് ഒരു ഭാഗ്യം ആണ് ഇനിയും ഉന്നതങ്ങളിൽ എത്തട്ടെ 🙏

  • @anjabbar1490
    @anjabbar1490 Před 9 měsíci +15

    എന്റെ നാട്ടുകാരൻ, അഭിമാനം 👍

  • @SitharaRoy
    @SitharaRoy Před 9 měsíci +9

    Truly inspiring words 👏🏼👏🏼

  • @vedhaa871
    @vedhaa871 Před 9 měsíci +4

    സ്പാർക്കിൽ വരുന്ന എല്ലാ അനുഭവകഥകളിൽ നിന്നും മനസ്സിലാക്കേണ്ടത് ഇന്ന് കാണുന്ന എല്ലാ സംരംഭകരുടേയും വളർച്ച നിരവധി പ്രതിസന്ധികൾ ക്ഷമയോടെ തരണം ചെയ്ത് നേടിയെടുത്ത ചെറിയ വിജയങ്ങൾ മാത്രമാണ്... ഇവർക്കും ഇവരെപോലെ പ്രയത്നിക്കാൻ സാധിക്കുന്നവർക്കും ഇനിയും വിജയ സാധ്യതകൾ ഇനിയുമുണ്ട്...

  • @johnlykbabu
    @johnlykbabu Před 9 měsíci +2

    Hat's off 🙌🏻
    Be Inspiring always!❤

  • @jasminevarghese4402
    @jasminevarghese4402 Před 9 měsíci

    Amazing perspective and inspirational!
    Really captivating!!!!

  • @justrelax2793
    @justrelax2793 Před 9 měsíci +2

    Really helpful to all👍🏻

  • @skylinaster2807
    @skylinaster2807 Před 9 měsíci +2

    Very informative ❤

  • @shadafarvin9527
    @shadafarvin9527 Před 9 měsíci +1

    Inspiring ❤
    May god bless you ❤

  • @muhammedck4497
    @muhammedck4497 Před 9 měsíci +1

    Thanks for Royi sir's Social commitments 👍 👍👍

  • @dream1997_
    @dream1997_ Před 9 měsíci +2

    Prayers for all the success that you are dreaming of❤

  • @vinodcretiveeye
    @vinodcretiveeye Před 9 měsíci +1

    വളരെ ഉപകാരപ്രദമായ ഇന്റർവ്യൂ

  • @lakshmimachineriestechorbp4388
    @lakshmimachineriestechorbp4388 Před 9 měsíci +3

    ഞങ്ങളുടെ പ്രിയപ്പെട്ട റോയ് sir ❤...

  • @TerraCasaProperties
    @TerraCasaProperties Před 9 měsíci +2

    Good interview❤❤

  • @ansilroy8206
    @ansilroy8206 Před 9 měsíci +1

    Yes,He is our Respected MD and I'm his sales manager for Arayal luxury Resort's wayanad...!

  • @limaholiday
    @limaholiday Před 9 měsíci +5

    Roy chetta...... ❤❤❤❤ from kingsssss

  • @nishisahadev9342
    @nishisahadev9342 Před 9 měsíci +1

    Hats off , Roy Sir

  • @shaheebcp
    @shaheebcp Před 9 měsíci +3

    Let's reach more heights🔥🥰

  • @divya1203
    @divya1203 Před 9 měsíci +1

    Sir…😊real inspiration

  • @StoriesbyVishnuMP
    @StoriesbyVishnuMP Před 26 dny

    Good interview

  • @shinses1137
    @shinses1137 Před 9 měsíci +2

    പ്രിയപ്പെട്ട Roy Sir❤

  • @Buildingmaterialsexpert
    @Buildingmaterialsexpert Před 9 měsíci +1

    Great .. roy sir....

  • @harithak4625
    @harithak4625 Před 9 měsíci +3

    😍😍🔥🔥🔥Legend💪🏻💪🏻🤗🤗❤️❤️

  • @shabnafathwimak.1450
    @shabnafathwimak.1450 Před 9 měsíci +5

    Respected Roy Sir,
    The moment of pride during your tenure of achievement, being a renown Advocate and an Entrepreneur is that your Service towards our Society and Nation by EMPOWERING WOMEN!
    Hope your inspiring thoughts and words help to transform each one's life to prosper in life.
    "Be the BEST by Serving!"
    Jai Hind!
    With Gratitude,
    Shabna Fathwima K.
    Kunnamkulam

  • @RajeevP75
    @RajeevP75 Před 9 měsíci +2

    Real Spark story 🔥🔥

  • @sasikumar-lq6bv
    @sasikumar-lq6bv Před 9 měsíci +1

    Great 👍

  • @anandhukv6158
    @anandhukv6158 Před 9 měsíci +1

    Cutie the beauty soap owner khalidine kondu varan patumo

  • @rp55
    @rp55 Před 8 měsíci

    Very good video

  • @saleenapv7236
    @saleenapv7236 Před 9 měsíci +1

    Super ❤

  • @ajmalsaji-marketingstrategist

    Roy Sir ❤ His inspirational words help me also. Kings Club❤

  • @mansormohamed4808
    @mansormohamed4808 Před 9 měsíci +5

    കേട്ടതിൽ ഏറ്റവും നല്ല അഭിമുഖം
    കുറെ അറിവ് കിട്ടി
    നേരിൽ കാണാം rp മാളിൽ വരാം

  • @chackojosephmodiyil4825
    @chackojosephmodiyil4825 Před 9 měsíci +1

    🙏🙏👍

  • @AliAkbar-cd4zk
    @AliAkbar-cd4zk Před 9 měsíci +1

    കൊള്ളാം 👍👍👍

  • @flyingbirds4194
    @flyingbirds4194 Před 9 měsíci +2

    👍👍

  • @hrishikesh1441
    @hrishikesh1441 Před 9 měsíci +1

    Power of real estate 💰🔥

  • @shaijulalm.s3160
    @shaijulalm.s3160 Před 9 měsíci +1

    Nice

  • @harismuthu
    @harismuthu Před 9 měsíci +2

  • @artech_business_8888
    @artech_business_8888 Před 9 měsíci +2

    😮😮😮 nice

  • @saleenas9936
    @saleenas9936 Před 7 měsíci

    Sir doing great work but then generation is migrating and their partents will suffer who will lookaftering this parents... Kindely a mom

  • @friendsbook4760
    @friendsbook4760 Před 9 měsíci +1

    👍

  • @MuhamedAslamPv
    @MuhamedAslamPv Před 9 měsíci +1

    🤝🏻

  • @sreenivasansankaran1085
    @sreenivasansankaran1085 Před 9 měsíci

    🌹

  • @serahstalks
    @serahstalks Před 9 měsíci +1

    ❤❤

  • @AiswaryaMathew-97
    @AiswaryaMathew-97 Před 9 měsíci

    Roy sir.....💫👏

  • @sanjusomaiah9896
    @sanjusomaiah9896 Před 9 měsíci +1

    ❤❤❤❤

  • @kasebastiansebastian-hg5ro
    @kasebastiansebastian-hg5ro Před 9 měsíci

    Roy. Sr. എങ്ങനെ. കോൺടാക്ട്. ചെയ്യാൻ. സാധിക്കും. 🙏

  • @Aks-nu3lc
    @Aks-nu3lc Před 9 měsíci +4

    ദേ റോയ് sir ഞങ്ങൾ mng ഒരുമിച്ചു ഇരുന്ന പഠിക്കുന്നത്
    അനിൽ ജി ഒപ്പം

  • @elizabethangel5705
    @elizabethangel5705 Před 9 měsíci +2

    I'm very proud to say I'm an employee of his company.. his words are always motivating me our CM Roy sir ❤🎉

  • @abdulazeez6028
    @abdulazeez6028 Před 9 měsíci

    👌👌👌👍

  • @ibrahimk6879
    @ibrahimk6879 Před 9 měsíci +1

    👋👋👋

  • @AimOnlineMarketingCo
    @AimOnlineMarketingCo Před 8 měsíci

    ❤❤❤

  • @eduflairperinthalmanna6622
    @eduflairperinthalmanna6622 Před 9 měsíci +1

    🔥🔥🔥

  • @sabnagopinathannair1224
    @sabnagopinathannair1224 Před 9 měsíci +6

    So much of opportunities being provided for students. This will be a very good pathway for aspirants. Such an inspiring interview.

  • @user-ex3li5sj6t
    @user-ex3li5sj6t Před 9 měsíci +1

    🔥🔥🔥🔥

  • @prasanthkumarr3904
    @prasanthkumarr3904 Před 9 měsíci

    Roy
    My jnr in law college
    Proud of you

  • @santhoshkumar-pv2qf
    @santhoshkumar-pv2qf Před 8 měsíci

    Roy sir Ishttam ❤ Santhosh Pattayil Kings

  • @sreenivasansankaran1085
    @sreenivasansankaran1085 Před 9 měsíci

    Sir nte Contct Number

  • @user-hc7iu2dg9e
    @user-hc7iu2dg9e Před 9 měsíci

    Sarnty nokitmo

  • @mansormohamed4808
    @mansormohamed4808 Před 9 měsíci +1

    റോയ് പറഞ്ചത് യാഥാർഥ്യം

  • @Ajjjuuuuhiiiiee
    @Ajjjuuuuhiiiiee Před 12 dny

    Contact number roy sir

  • @ashtamiherboorganic9639
    @ashtamiherboorganic9639 Před 9 měsíci +1

  • @sajeersaji1297
    @sajeersaji1297 Před 9 měsíci +2

    👍👍

  • @codeonlylover
    @codeonlylover Před 9 měsíci +1