ചെയ്തതെല്ലാം പരാജയം, കോടികളുടെ ബാധ്യത; ഇന്ന് ആഗ്രഹിച്ചതെല്ലാം നേടിയെടുത്ത ദമ്പതികൾ | SPARK SORIES

Sdílet
Vložit
  • čas přidán 25. 09. 2023
  • ഡിഗ്രി പഠനത്തിന് ശേഷം ഉപരിപഠനത്തിനായി യു.കെയ്ക്ക് പോയ വ്യക്തിയാണ് ലോഷിദ്. അന്ന് സ്റ്റെബാക്ക് ലഭിക്കാത്തതിനാൽ നാട്ടിലേക്ക് തിരിച്ചുപോരേണ്ടി വന്നു. നാട്ടിലെത്തി കോളേജിൽ അസിസ്റ്റൻ്റ് പ്രൊഫസറായി. ഉടനെ വിവാഹം. ഭാര്യ കൃഷ്ണപ്രിയ ഗർഭിണിയായിരിക്കുമ്പോൾ അടുത്ത ജോലിക്കായി ഖത്തറിലേക്ക്. ഒരുവർഷത്തിനുള്ളിൽ ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക്. അലങ്കാര മത്സ്യകൃഷിയിലൂടെ തൻ്റെ സ്വപ്നങ്ങൾ പൂവണിയിക്കാൻ ശ്രമിച്ചെങ്കിലും ഗംഭീരമായി പരാജയപ്പെട്ടു. സാമ്പത്തിക പ്രതിസന്ധികളിലൂടെ മുന്നോട്ട് പോകുമ്പോൾ കൃഷ്ണപ്രിയ കരാർ അടിസഥാനത്തിൽ പോളിടെക്നിക്കിൽ അസിസ്റ്റൻ്റ് പ്രൊഫസറായി വീട്ടുചിലവുകൾക്ക് പണം കണ്ടെത്തി. പിതാവിൻ്റെ ബിസിനസ് തകർന്നപ്പോഴുണ്ടായ കടവും തൻ്റെ ബിസിനസ് തകർന്നപ്പോഴുണ്ടായ കടവും നിൽക്കുമ്പോൾ തന്നെ ലക്ഷദ്വീപിൽ നിന്ന് മത്സ്യം എടുത്ത് ഇവിടെ വിൽക്കുന്നതിനായി ലോണെടുത്ത് ബോട്ട് വാടകയ്‌ക്കെടുത്തു. അതോടൊപ്പം ജർമനിക്ക് പോകാനുള്ള പേപ്പർ വർക്കുകളും ആരംഭിച്ചു. എന്നാൽ കോവിഡ് എത്തിയതോടെ എല്ലാം മാറിമറിഞ്ഞു. ബോട്ട് ലക്ഷദ്വീപിൽ പിടിച്ചിട്ടു. ജർമൻ സ്വപ്നങ്ങളും തകർന്നു. എല്ലാം നഷ്ടപ്പെട്ട് വീട്ടിൽ ഇരുന്ന സമയത്താണ് ജർമനിയിലെ വിദ്യാഭ്യാസത്തെക്കുറിച്ചും ജോലി സാധ്യതകളെക്കുറിച്ചും കൂടുതൽ അന്വേഷിച്ചത്. വീട്ടിലിരുന്ന് കുട്ടികൾക്ക് ട്യൂഷൻ നൽകി ഉപജീവനമാർഗം കണ്ടെത്തുന്നതിനിടയിൽ ജർമൻ യൂണിവേഴ്സിറ്റികളെക്കുറിച്ചും അവിടെ നൽകുന്ന സൗജന്യ വിദ്യാഭ്യാസത്തെക്കുറിച്ചും പഠിച്ച ലോഷിദ് പിതാവിൻ്റെ പഴയ ഓഫീസ് കെട്ടിടത്തിൽ എഡ്യു വെൽട് എന്ന സ്ഥാപനം തുറന്നു. രണ്ടുവർഷം കൊണ്ട് തൻ്റെ ബാധ്യതകൾ തീർത്ത ലോഷിദ് ഒരു സംരംഭകനായി തിരിച്ചുവരികയായിരുന്നു. ലോഷിദിൻ്റെയും കൃഷ്‌ണപ്രിയയുടെയും സ്പാർക്കുള്ള കഥ....
    Spark - Coffee with Shamim
    #sparkstories #entesamrambham #shamimrafeek #eduwealt
    Client Details:
    Loshidh Lohi M
    Krishna Priya Loshidh
    EDUWELT OVERSEAS AND EDUWELT LANGUAGE ACADEMY
    Contact Number: +91 70250 22255,9747032255
    www.eduwelt.in
    eduwelt_oversea...
    eduwelt_languag...

Komentáře • 75

  • @jamalpedanath
    @jamalpedanath Před 8 měsíci +3

    സാർ എല്ലാം വർക്കും ഇനിയും നല്ല ജോലി ആക്കി കൊടുക്കാൻ ദൈവം അനുകരിക്കട്ടെ

  • @vishnumurugan4702
    @vishnumurugan4702 Před 10 měsíci +3

    Move forward..... Congratulations to both of u

  • @himamohan7401
    @himamohan7401 Před 10 měsíci +3

    Congratulations and best wishes dears❤🤝👏🏻👏🏻👏🏻

  • @hashimvahab2438
    @hashimvahab2438 Před 9 měsíci +5

    They both are such a genuine couple.I have get assistance from them .they both deserve to have greater success and hope they will.

  • @soneyrnadh1049
    @soneyrnadh1049 Před 10 měsíci +3

    Proud of you both. May God bless you.😊❤

  • @Minnas_vibes
    @Minnas_vibes Před 10 měsíci +5

    Congratulations both of you 👏👏

  • @jofos6265
    @jofos6265 Před 9 měsíci +4

    new couples can take many lessons from them, happy and prosperous life ahead

  • @anilmancha4079
    @anilmancha4079 Před 10 měsíci +3

    The citizens of Bharath is thakfull to Sri Shamim Rafeque for giving the details of getting the training in learning German language and the procedures in continuation of proceding to Germany.

  • @liminandanz
    @liminandanz Před 10 měsíci +2

    Wow... loshidh hats off....❤❤ love from your city😊

  • @livyavarghese2707
    @livyavarghese2707 Před 10 měsíci +5

    Proud of both of you ❤

  • @rajanyteacher2529
    @rajanyteacher2529 Před 10 měsíci +3

    Congratulations dears.👏👏👏👏👌👌👌❤️❤️❤️

  • @lloydofcochin
    @lloydofcochin Před 9 měsíci +2

    Very exciting & inspiring Story

  • @nithinthakadiyel3608
    @nithinthakadiyel3608 Před 10 měsíci +5

    Congratulations.. keep going my dear friends😍

  • @chanduvidyanand7308
    @chanduvidyanand7308 Před 10 měsíci +3

    Proud of you ❤️🥰❤️

  • @sheejaeldo9311
    @sheejaeldo9311 Před 10 měsíci +4

    Great interview with good minds.

  • @sushamagosh9153
    @sushamagosh9153 Před 10 měsíci +2

    Congrats👏👏👍

  • @anithaks9938
    @anithaks9938 Před 10 měsíci +3

    Congrats💖❤💖

  • @SivanadhanPonoli-gn2yv
    @SivanadhanPonoli-gn2yv Před 10 měsíci +2

    Congrats.

  • @user-nh5yp5nz1p
    @user-nh5yp5nz1p Před 15 dny +1

    Good to hear❤

  • @henri7510
    @henri7510 Před 9 měsíci +4

    I am planning to start educational consultancy business. This is a good lesson to me❤

  • @minisuresh8264
    @minisuresh8264 Před 10 měsíci +7

    Such depths of sadness will take you to the heights of glory my dear Son..... really proud of you......Best presentation both of you specially Mr. Loshidh....

  • @hakkeemep
    @hakkeemep Před 3 měsíci +1

    Super

  • @simalsunesh2962
    @simalsunesh2962 Před 10 měsíci +3

    Krishna Priya miss ❤️

  • @sandhyak.s3763
    @sandhyak.s3763 Před 10 měsíci +3

    👏👏👏👏👏

  • @aaliyaseethy5488
    @aaliyaseethy5488 Před 10 měsíci +3

    👏👏

  • @sudheeshp5611
    @sudheeshp5611 Před 9 měsíci +2

    Onpassive future of internet ❤❤

  • @aiswaryalakshmi9039
    @aiswaryalakshmi9039 Před 10 měsíci +3

    ❤❤

  • @manojkp9989
    @manojkp9989 Před 10 měsíci +2

    👍👍👍

  • @sherinnp8119
    @sherinnp8119 Před 10 měsíci +2

    ❤😍

  • @sreelakshmims6522
    @sreelakshmims6522 Před 10 měsíci +3

    Proud of u my dears😍

  • @loshimalohi3310
    @loshimalohi3310 Před 10 měsíci +2

    👍❤️

  • @jibinjijo878
    @jibinjijo878 Před 10 měsíci +2

  • @naeemamohamed7406
    @naeemamohamed7406 Před 10 měsíci +2

    🔥🔥🔥🔥 🔥.

  • @alishaseethy8544
    @alishaseethy8544 Před 10 měsíci +2

    ❤❤❤❤

  • @vishnu.ramachandran
    @vishnu.ramachandran Před 10 měsíci +2

    ❤️❤️❤️

  • @simishaji9518
    @simishaji9518 Před 10 měsíci +2

    👍👍👍👍❤️❤️

  • @roshinajay4151
    @roshinajay4151 Před 10 měsíci +1

    👌🏻👍🏼

  • @Lipton481
    @Lipton481 Před 10 měsíci +2

    🎉🎉🎉❤

  • @JeesanAnto-ly5cy
    @JeesanAnto-ly5cy Před 10 měsíci +2

    🙌🙌🙌

  • @haridevish
    @haridevish Před 10 měsíci +2

    🔥

  • @user-gc6zv9fb2m
    @user-gc6zv9fb2m Před 9 měsíci +1

    👍🙏

  • @samvrithashaji8207
    @samvrithashaji8207 Před 10 měsíci +2

    ❤❤🥳🥳🥳

  • @salmanfairoos1253
    @salmanfairoos1253 Před 10 měsíci +2

    ❤🎉❤🎉

  • @sooryajithsajeev8754
    @sooryajithsajeev8754 Před 10 měsíci +2

    🥰

  • @shinyshaji7556
    @shinyshaji7556 Před 9 měsíci +1

    👍🏼

  • @ameersha000
    @ameersha000 Před 9 měsíci +1

    🔥👍

  • @anoojsraj4135
    @anoojsraj4135 Před 10 měsíci +1

    ❤❤❤❤Loshi ❤❤❤❤

  • @meenaantony2887
    @meenaantony2887 Před 2 měsíci

    👏👏👏😇

  • @sreenivasansankaran1085
    @sreenivasansankaran1085 Před 9 měsíci

    🌹

  • @deepthikamal
    @deepthikamal Před 9 měsíci

    I thought suuny wayne

  • @harigovindanp7047
    @harigovindanp7047 Před 9 měsíci

    Sir,... nte program കൂടുതലും കേൾക്കാറുണ്ട്... Very Good 👏👏,
    But, ഒരു വലിയ കാര്യം ശ്രദ്ധയിൽ പെടുത്തട്ടെ.., പലരും പണവും, മറ്റു പലതും നഷ്ട പെടുമ്പോൾ... പറയുന്ന ഒരു വാക്കാണ്.. എല്ലാം ഗോവിന്ദ എന്ന്..? ഏതോ ഒരു വിഡ്ഢി ഏതോ സന്ദർഭത്തിൽ എവിടെയോ പറഞ്ഞതായിരിക്കും.. ഗോവിന്ദ എന്ന്.. ശരിയല്ലേ!! But, ഈ ലോകത്തിൽ വലിയ സമ്പന്നന്റെ പേരാണ്..ഗോവിന്ദൻ..!! സാക്ഷാൽ... തിരുപ്പതി ഭഗവാൻ !!!

  • @sheejaraju9206
    @sheejaraju9206 Před 9 měsíci +1

    Phone no idu

  • @vincysunny86
    @vincysunny86 Před 10 měsíci +2

    Jpp

  • @bibinshaju1824
    @bibinshaju1824 Před 10 měsíci

    This guy was my batch mate...very Arrogant and sneer to the students who comes from middle schools.. Don't makr dramma infront of the cameras. Ok

    • @goku-dd7vf
      @goku-dd7vf Před 10 měsíci

      Explain

    • @bibinshaju1824
      @bibinshaju1824 Před 10 měsíci

      @@goku-dd7vf no need to explain sir

    • @iamAkashvs
      @iamAkashvs Před 10 měsíci

      അതിന് നീ ഏതാ 🤔 ഞങ്ങളുടെ ബാച്ച് ഇൽ bibinshaju എന്ന പേരിൽ ഒരു മൈരനും ഇല്ലായിരുന്നാലോ 🤔

    • @vishnums385
      @vishnums385 Před 10 měsíci

      ​@@iamAkashvs Aa BIBIN SHAJU Avan fake aanu .. ivante sthiram paripadi aanu ithu. Ella successful post ntem comment box il chennu ee same comment idum.. ennitt aettilla ennu mansilaakumbo kore enthokkeyo vilich paranju comment delete cheythu pokum.
      Karyam akkanda

    • @bibinshaju1824
      @bibinshaju1824 Před 10 měsíci

      @@vishnums385 vere ethu postinu keezhe anu njam coments ittekunem. Just show me man

  • @gautamsanthishgauti7741
    @gautamsanthishgauti7741 Před 10 měsíci +2

    ❤❤

  • @athiratg1379
    @athiratg1379 Před 10 měsíci +2

  • @chippysagar
    @chippysagar Před 10 měsíci +2

    ❤❤❤❤

  • @naveenjhonson
    @naveenjhonson Před 10 měsíci +2

    ❤❤❤

  • @sethuthilakan7170
    @sethuthilakan7170 Před 10 měsíci +2

    ❤❤❤🎉🎉🎉🎉

  • @moossakoyolikkandiyil1699
    @moossakoyolikkandiyil1699 Před 9 měsíci

    👍❤

  • @sheejapaul7453
    @sheejapaul7453 Před 10 měsíci +2

    ❤❤

  • @neenupaul1732
    @neenupaul1732 Před 10 měsíci +2

  • @anjithabalakrishnan9731
    @anjithabalakrishnan9731 Před 10 měsíci +2

  • @JeesanAnto-ly5cy
    @JeesanAnto-ly5cy Před 10 měsíci +2

    ❤❤❤❤

  • @StorytimeofNandha
    @StorytimeofNandha Před 10 měsíci +1

    ❤❤❤❤