ചെറിയ തുടക്കം: ഇപ്പോൾ കോടികളുടെ ഉടമ; ഒരു മലയാളിയുടെ വിജയകഥ | Fresh To Home |

Sdílet
Vložit
  • čas přidán 6. 10. 2022
  • #MathewJoseph #valueplus
    പഴയ കാലത്ത് സാമ്പത്തിക പ്രതിസന്ധി മറ്റ് പല രാജ്യങ്ങളെയും സാരമായി ബാധിച്ചിരുന്നുവെങ്കിലും ഇന്ത്യയെ കാര്യമായി ബാധിച്ചിരുന്നില്ല. ഈ ഘട്ടത്തിലാണ് വില കൂടിയ രാജ്യത്ത് നിന്നും വില കുറഞ്ഞ രാജ്യത്തേക്ക് കയറ്റുമതി ചെയ്യാതെ, വില കൂടിയ രാജ്യത്ത് തന്നെ വില്പന നടത്തി
    ബിസിനസ് മുന്നോട്ടുകൊണ്ടുപോയത്. മത്സ്യത്തെ ആദ്യമായി നെറ്റിലും ആപ്പിലുമാക്കിയ മലയാളി ഫ്രഷ് ടു ഹോം എന്ന ഓൺലൈൻ വ്യാപാര ശൃംഖലയുടെ സിഇഒയും കോ ഫൗണ്ടറുമായ മാത്യു ജോസഫുമായുളള അഭിമുഖം വാല്യുപ്ലസിൽ.
    In the past, economic crisis had hit many other countries hard, but India was not affected much. At this stage, instead of exporting from a high-cost country to a low-cost country, sales were made in the high-cost country itself and business was carried forward... An interview with Mathew Joseph, the CEO and co-founder of Fresh to Home.
    Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfournews.com
    #24News
    Watch 24 - Live Any Time Anywhere Subscribe 24 News on CZcams.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive
    Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfournews.com
    #24News
    Watch 24 - Live Any Time Anywhere Subscribe 24 News on CZcams.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive

Komentáře • 35

  • @sharafbakot6157
    @sharafbakot6157 Před rokem +43

    മൻമോഹൻ സിംഗ് എന്ന ഭരണാധി കരി ഇല്ലായിരുന്നു എങ്കിൽ 2008 ൽ തന്നെ ഇന്ത്യ തകർന്നേനെ...

    • @jittoputhuva8916
      @jittoputhuva8916 Před rokem +9

      സത്യത്തിൽ ഇന്ന് ഇത് ഓർക്കാൻ ആർക്കും താല്പര്യംമില്ല. ആ മഹാനായ മനുഷ്യൻ നമ്മൾക്കു മുന്നേ ഇത് ചിന്തിച്ചു ചെയ്തുല്ലായിരുന്നില്ലെകിൽ ഇന്ന് നാടിന്റെ അവസ്ഥ ശ്രീലങ്ക പോലെ ആയിരുന്നേനെ.
      ഇന്ന് നമ്മളുടെ പ്രഥമ ആൾ ഉൾപ്പെടെ എല്ലാവരും ജനാണ് ചെയ്ത് എന്നുപറയുന്ന ഈ നാട്ടിൽ ആ മഹാനായ മനുഷ്യനെ ഈ അവസരത്തിൽ നമിക്കുന്നു 🙏🏻

  • @ajayagosharworldwide8347

    അഭിനന്ദനങ്ങൾ മാത്യു സർ ഇനിയും ഉയരങ്ങളിലേക്കെത്തട്ടെയെന്ന് ജഗതിശ്വരനോട് പ്രാർത്ഥിക്കുന്നു

  • @linteshjose1634
    @linteshjose1634 Před rokem +5

    Class 5th muthal swsntham lunch vazha ilayil pack cheythu ... kuthozhukkullq oru thodinu otta thadi paalam kadannu 6 km nadannu poyi school ethum thirichu 6 km.
    Ippozhum aagrahangal baki aanu....pakshe oru naal nadakkum .

  • @sreelakshmivenugopal4006

    Inspiration for all new entrepreneurs ❤

  • @sujithmandody6545
    @sujithmandody6545 Před rokem +2

    @24 News team, please title this as Part 1 of the interview. I'm sure many others like me, saw Part 2 of this interview without knowing it.

  • @gvenugopal3512
    @gvenugopal3512 Před rokem +8

    Congrats, dear Mathew and Lill'amma. What a great success story. Remain blessed always🌹

  • @asharafvalancherypandikash1571

    അടുക്കളയിൽ ആൺകുട്ടികൾ കയറാറില്ല എന്ന് പറഞ്ഞ് തെറ്റാണ് ഞാൻ എന്റെ ഉമ്മയുടെ കൂടെ അടുക്കാൻ കയറിയിട്ടുണ്ട് മീൻ മുറിച്ചിട്ടുണ്ട് തേങ്ങ ചിരകിയിട്ടുണ്ട് ദോശ ചുട്ടിട്ടുണ്ട് പത്തിരി ചുട്ടിട്ടുണ്ട് ഇപ്പോൾ എനിക്ക് 50 വയസ്സായി പക്ഷേ എന്റെ മോൻ ഇതൊന്നും ചെയ്യില്ല അന്ന് ഗ്യാസ് അടുപ്പൊന്നുമില്ല മാവിന്റെ അല്ലെങ്കിൽ തേക്കിന്റെ ഇല പെറുക്കി കൊണ്ടുവന്നായിരുന്നു അടുപ്പ് കത്തിച്ചിരുന്നത് അന്നൊരു തീപ്പെട്ടി കിട്ടുമായിരുന്നു അതിന്റെ പേരായിരുന്നു ഒട്ടകം തീപ്പെട്ടി എന്നാണ് അതിന് അറിയപ്പെടുന്നത് ഇതൊക്കെ എന്റെ ജീവിതത്തിൽ ഞാൻ ചെയ്തിട്ടുണ്ട്

  • @vijayasidhan8283
    @vijayasidhan8283 Před měsícem

    Such a true presentation

  • @roumman2138
    @roumman2138 Před rokem +1

    മാത്യു സർ ഇനിയും ഉയരങ്ങളിലേക്കെത്തട്ടെയെന്ന്പ്രാർത്ഥിക്കുന്നു

  • @bobysanthosh6219
    @bobysanthosh6219 Před rokem

    Hi sir, this is bobysanthosh, your neighbour. I am a big fan of yours. I watch your all interviews.

  • @IAmTheHuman
    @IAmTheHuman Před rokem

    FreshToHome life le inevitable aaya oru part aanu. And it's really helpful❤ Athinte pinnil oru malayali aanennath ere proud aakkunnu🥰🤩

  • @yakobjose4157
    @yakobjose4157 Před rokem

    Inspiration ❤️❤️❤️

  • @christudaszacharias7067

    Superb 👍

  • @sreeragpr5231
    @sreeragpr5231 Před rokem

    Ithile interview question kelkkumbol aanu ippo ullathine okke eduthu kinattil idan thonnunnathu

  • @georgemathew8244
    @georgemathew8244 Před rokem

    Pwoli

  • @aniljohn1207
    @aniljohn1207 Před 10 měsíci

    Dear sir , where is my order

  • @haridashari3556
    @haridashari3556 Před rokem

    Super

  • @sebastiankj48
    @sebastiankj48 Před rokem

    👏👏

  • @UmeshKumar-wu9en
    @UmeshKumar-wu9en Před rokem +1

    Anchor super🌹

  • @haridashari3556
    @haridashari3556 Před rokem +1

    താങ്കൾ ഒരു പാട് ഉയർച്ചയിലേക്കെത്തട്ടെ

  • @SunilKumar-wt1qg
    @SunilKumar-wt1qg Před rokem

    👍👍👍🙏🙏🙏

  • @shafeektt9695
    @shafeektt9695 Před rokem

    ❤❤

  • @anilraghu8687
    @anilraghu8687 Před rokem

    Tell the whole story and then you ask him what great idea! about going to see ambani

  • @LINESTELECOMCORDEDTELEPHONES

    📍ധീരുഭായ്❤

  • @akhils6612
    @akhils6612 Před rokem

    Bonus thaa siree🥱

  • @Ashikdepthfulframes_media

    Inghane meen pidichal ellam theerille

  • @themathewjacob
    @themathewjacob Před rokem

    The interviewer interrupts too much. We are here to listen to Mathew Joseph, not the interviewer :/

  • @user-ul6bs9bw1o
    @user-ul6bs9bw1o Před 4 měsíci

    Ambassador veno arkengilum

  • @renjithasunil5749
    @renjithasunil5749 Před rokem

    ❤💪💪👏👏👏👏

  • @jobygeorge4611
    @jobygeorge4611 Před rokem +1

    Fish.rate.is.very.high

  • @aniljohn1207
    @aniljohn1207 Před 10 měsíci

    Freshtohome becomes worse now for deliy

  • @vijayasidhan8283
    @vijayasidhan8283 Před měsícem

    Such a true presentation

  • @nadeeranajeeb5586
    @nadeeranajeeb5586 Před rokem

    Super