3 ലക്ഷം രൂപ മൂലധനം; ഇന്ന് ലോകമെമ്പാടും ഉപഭോക്താക്കളുള്ള MILANTIQUEന്റെ വിജയഗാഥ | SPARK STORIES

Sdílet
Vložit
  • čas přidán 4. 04. 2024
  • ഒരു കർഷക കുടുംബത്തിൽ ജനിച്ച് വളർത്തപ്പെട്ട്, അധ്യാപകയായി കരിയർ ആരംഭിച്ച വ്യക്തിയാണ് മിലൻ. അവിടെനിന്നും പാരമ്പര്യമായി ബിസിനസ് ചെയ്തുവന്ന ഒരു ഫാമിലിയിലേക്ക് പറിച്ച് നടപ്പെട്ടു. രണ്ടുവർഷത്തോളം വീട്ടിൽ ഒതുങ്ങിക്കൂടി. പിന്നീട് മിലാന്റിക് എന്ന പേരിൽ ബോട്ടിക് ആരംഭിച്ചു. മൂന്ന് ലക്ഷത്തോളം രൂപയായിരുന്നു പ്രാഥമിക മൂലധനം. മികച്ച പ്രതികരണം ലഭിച്ചതോടെ പുതിയ ബിൽഡിങ് പണിതു. മൂന്ന് നിലകളിലായി 12,000 സ്ക്വയർ ഫീറ്റിലാണ് സ്ഥാപനം പ്രവർത്തിക്കുന്നത്. രണ്ടുപേരുമായി ആരംഭിച്ച സ്ഥാപനം ഇന്ന് 60 പേരിലേക്ക് വളർന്നുകഴിഞ്ഞു. ഉപഭോക്താക്കളുടെ മനസ്സിനിണങ്ങുന്ന എല്ലാം ഇവിടെ ഇന്ന് ലഭിക്കും. ഇന്ത്യക്ക് അകത്തും പുറത്തുമായി നിരവധി ഉപഭോക്താക്കളാണ് മിലാന്റികിന് ഉള്ളത്. മിലന്റെയും മിലാന്റിക്കിന്റെയും സ്പാർക്കുള്ള കഥ...
    Spark - Coffee with Shamim
    #entesamrambham #sparkstories #shamimrafeek #milantique
    Client details:
    Milan Paul
    MILANTIQUE by Milan Paul
    For Materials - 7012900765
    For Sarees - 9633301189
    For Ready made kurtas & Dresses - 9633301180
    Any Customization - 8590155413
    Website - www.milantique.co.in/
    Instagram - milantiqueb...
    Instagram - milan._john...
    Facebook - share/wrBdJE...
    CZcams - / @milantiquebymilanpaul...

Komentáře • 55

  • @gopinathrao01
    @gopinathrao01 Před 3 měsíci +5

    ആരെ കുറിച്ചും ഒരു നെഗറ്റീവ് വാക് പോലും പറയാതെ ജീവിതതെ ഇത്രയും പോസിറ്റീവ് ആയി കാണുന്ന ഒരാൾക്ക് തോൽക്കാൻ കഴിയില്ല. സ്ത്രീകൾക്ക് മാത്രമല്ല ജീവിത ഭാരത്തിൽ ജീവിക്കാൻ മറന്നുപോയ എല്ലാവർക്കും ഒരു പ്രചോദനമാണ് "spark" present ചെയ്യുന്ന ഇതുപോലത്തെ അനുഭവ കഥകൾ. All the very best to Milantique and the entire team of Spark.

  • @roshnijohn7906
    @roshnijohn7906 Před 3 měsíci +5

    An inspirational talk to all ladies...fruit of hardwork... congratulations 🎊

  • @athirasreedharan9989
    @athirasreedharan9989 Před 3 měsíci +5

    I m soo soo proud of you Milan chechi 😍 u r really an inspiration to all the ladies who burry their dreams in a married life ❤❤

  • @blessyniju9331
    @blessyniju9331 Před 3 měsíci +4

    Congratulations!..I am a big fan of you Milan..

  • @deenapaul2437
    @deenapaul2437 Před 3 měsíci +4

    Congrats Milan.....I like the way you speak it's really nice and very inspirational to everyone....i am one of your senior in MBA .....I don't know you remember me or not.....All the best for your great future......👍👍👍

  • @tanyroy868
    @tanyroy868 Před 3 měsíci +1

    Your really such a inspirational for us❤

  • @soniyavarghese9822
    @soniyavarghese9822 Před 3 měsíci +2

    Great Milan.. Proud of you ❤❤

  • @rosemariyajoy4649
    @rosemariyajoy4649 Před 3 měsíci +4

    Hardwork & confidence 🎉

  • @adithiambaadykrajesh3199
    @adithiambaadykrajesh3199 Před 3 měsíci +2

    Congratulations dear💕💕💐💐

  • @saifunnisauk5182
    @saifunnisauk5182 Před 3 měsíci +2

    Congrats sis.... 👍🏻👍🏻👍🏻🥰

  • @geethajoy8524
    @geethajoy8524 Před 3 měsíci +2

    Congratulations Milan💐👍 .All the best for your future plans.Keep going n stay blessed. 🥰🤩

  • @anithaskavithaparayanangal6525
    @anithaskavithaparayanangal6525 Před 3 měsíci +3

    congrats dear.❤

  • @swathysanthosh1592
    @swathysanthosh1592 Před 3 měsíci +9

    Congratulations milon I think Milan oru volleyball player akumennu karuthy❤

  • @nivin010
    @nivin010 Před 3 měsíci +2

    congrats milan👍❤️

  • @Lesky_Electronics_dxb
    @Lesky_Electronics_dxb Před 3 měsíci +2

    Congratulations 👏🏻👏🏻👏🏻

  • @greeshmajose9224
    @greeshmajose9224 Před 3 měsíci +2

    Congratulations Milan🎉❤

  • @sindhuanilan3196
    @sindhuanilan3196 Před 3 měsíci +2

    Njagalude mem 🙏🏻great 👍🏻

  • @kalpavriksha666
    @kalpavriksha666 Před 3 měsíci +3

    Milantic become Atlantic because Paul is blessed with wonderfull wife such a humble person and she is blessed with your mother and father supported her inspite of love marriage comparatively rich family giving such love to your wife us the great blessings of the god her good heart will make the business a great success.

  • @sonajojuag
    @sonajojuag Před 3 měsíci +2

    Congratulations 👏👏👏

  • @ashlyjohn3758
    @ashlyjohn3758 Před 3 měsíci +2

    Congratulations 🎉

  • @ushussjoseph5220
    @ushussjoseph5220 Před 15 dny

    Very good
    Congratulations 👏

  • @mithrasanu6817
    @mithrasanu6817 Před 3 měsíci +1

    Congrats dear

  • @smithababychan94
    @smithababychan94 Před 3 měsíci +2

    Proud of you Milan 👏

  • @RajiMT-iu1bd
    @RajiMT-iu1bd Před 3 měsíci +2

    Congrats❤

  • @zidhansalah7054
    @zidhansalah7054 Před 3 měsíci +4

    നല്ല സംസാരം

  • @rubyjoseph7891
    @rubyjoseph7891 Před 3 měsíci +1

    So proud of you

  • @vj2370
    @vj2370 Před 2 měsíci

    Very humble lady❤

  • @aachuful1
    @aachuful1 Před 3 měsíci +2

    Best wishes

  • @nimalbenny5929
    @nimalbenny5929 Před 3 měsíci

    Really inspirational

  • @athulyathankappan9164
    @athulyathankappan9164 Před 3 měsíci +3

    Inspirational and very humble speech

  • @reenajohney3200
    @reenajohney3200 Před 3 měsíci +1

    Great Milan ❤

  • @jophykaipuzhakaran7581
    @jophykaipuzhakaran7581 Před 3 měsíci

    Much inspired

  • @renjithravi9698
    @renjithravi9698 Před 3 měsíci +16

    മിലൻ, 2007 മുതൽ ഉള്ള സുഹൃത്ത് ബന്ധം. ഇന്ത്യ അറിയുന്ന ഒരു വോളിബോൾ player ആകുമെന്നാണ് കരുതിയത്, ഇത്രയും ഉയരത്തിൽ എത്തി നിൽക്കുന്ന മിലനും പോളിനും ആശംസകൾ.

  • @anjunair9836
    @anjunair9836 Před 3 měsíci +4

    Girl Power 💥 ❤

  • @arunas855
    @arunas855 Před 3 měsíci +2

    Good ❤❤❤🎉🎉🎉

  • @cchippii
    @cchippii Před 3 měsíci +1

    Proud❤

  • @MerinsArtistry
    @MerinsArtistry Před 3 měsíci +3

    👍

  • @neethubabu8963
    @neethubabu8963 Před 3 měsíci +3

  • @rohitmanghat7939
    @rohitmanghat7939 Před 3 měsíci +5

    🔥

  • @tharundavis3364
    @tharundavis3364 Před 3 měsíci +3

    ❤❤❤

  • @justingeorge499
    @justingeorge499 Před 3 měsíci +2

    ❤❤

  • @I-me-myself-mirror
    @I-me-myself-mirror Před 13 dny

    👏🏼👏🏼❤️

  • @khirunnisaak8788
    @khirunnisaak8788 Před 3 měsíci +1

    Grate

  • @merinmathew1785
    @merinmathew1785 Před 3 měsíci +1

    👏👏

  • @idukkikaranachayanvlogs
    @idukkikaranachayanvlogs Před 3 měsíci +3

    🎉🎉🎉🎉

  • @22959369
    @22959369 Před 3 měsíci +2

    No words to say … so proud of you and hats off to your hard work and determination 💞

  • @muhammedaman7656
    @muhammedaman7656 Před 3 měsíci

    💪👏👏👏

  • @vypindelhi9458
    @vypindelhi9458 Před 3 měsíci +7

    Once Milan was the capital of Italy 😊

    • @Cherryfavs
      @Cherryfavs Před 3 měsíci

      Milan is one of the fashion capitals of the world.

  • @shijigeorge3016
    @shijigeorge3016 Před 3 měsíci +5

  • @bushraharoon8886
    @bushraharoon8886 Před 3 měsíci +2

    ❤❤

  • @abhishekhari669
    @abhishekhari669 Před 3 měsíci +3

  • @swapnabiju9901
    @swapnabiju9901 Před 3 měsíci +2

  • @be_pretty_classy
    @be_pretty_classy Před 3 měsíci +1

    ❤❤