23ാം വയസ്സില്‍ 20 ലക്ഷം രൂപയുടെ കടം, 26ാം വയസ്സില്‍ കാര്‍വാഷിലൂടെ കോടികളുടെ വിറ്റുവരവ്‌

Sdílet
Vložit
  • čas přidán 23. 06. 2022
  • പഠിക്കുക ജോലി നേടുക എന്നതായിരുന്നില്ല സെയ്ദിന്റെ സ്വപ്നം, മറിച്ച് പഠിക്കുക സംരംഭകനാകുക എന്നതായിരുന്നു സെയ്ദിന്റെ സ്വപ്നവും പാഷനും. അതുകൊണ്ട് തന്നെ പഠനകാലത്തു ആദ്യ സംരംഭം ആരംഭിച്ചു. ആ സംരംഭം പരാജയപെട്ടു. പ്രതീക്ഷ കൈവിടാതെ രണ്ടാമത്തെ സംരംഭത്തിലേക്കിറങ്ങി. പക്ഷെ എല്ലാ പ്രതീക്ഷയും തെറ്റിച്ചുകൊണ്ട് അതും പരാജയപെട്ടു. വിട്ടു കൊടുക്കാൻ മനസ്സില്ലാതെ സെയ്ദ് വീണ്ടും അടുത്ത സംരംഭം തുടങ്ങി. അതാകട്ടെ മുമ്പുള്ളതിനേക്കാൾ ഗംഭീരമായി പരാജയപ്പെട്ടു. ഈ 3 പരാജയങ്ങളിൽ നിന്ന് പഠിച്ച പാഠങ്ങളാണ് നാലാമത്തെ സംരംഭത്തിന്റെ അടിസ്ഥാനം. അതുകൊണ്ട് തന്നെ അത് പരാജയപെട്ടില്ല. ആ സംരംഭം ഗംഭീര വിജയമായി മാറി. ഇന്ത്യയിലെ മുൻനിര ബ്രാൻഡുകളിൽ ഒന്ന് സൃഷ്‌ടിച്ച ഈ കൊച്ചു സംരംഭകന്റെ സ്പാർക്കുള്ള കഥ കേൾക്കാം...
    #sparkstories #entesamrambham #shamimrafeek #pexa
    Spark - Coffee with Shamim
    Carclenx- Indias Biggest Mobile Car Wash Network
    Pexa - The Complete Car Care
    Pexa Launch Event :
    • PEXA - First Ever In I...
    More details :
    9745401234
    Customer Care : 18001214150
    For Franchisee :
    9633244456, 9633544456
    Subscribe our for more: / pexacarclenxmovablecarspa
    Facebook : / pexacarcare
    Insta : carclenxoff...
    website : www.pexashopee.com
    #pexa #carclenx #mobilecarwash
    #pexashoppe #Pexacarcare

Komentáře • 196

  • @syedalib4674
    @syedalib4674 Před 2 lety +37

    ഇനിയും പടവുകൾ കുറേ അധികം ബാക്കിയാണ് അത് കയറാനായി എനിക്ക് മുന്നിൽ തന്നെ എന്റെ സഹപാടികളെല്ലാം അതിൻ്റെ ചുവടുവെപ്പിലാണ്...
    കൂടെയുള്ളവരെ ജീവിതത്തിൽ വിജയിപ്പിക്കുമ്പോൾ ആണ് ഒരു സംരംഭത്തിൻ്റെ വിജയവും വിശ്വാസവും ഉണ്ടാകുക…അതെ ഈ സംരംഭത്തിലും അതിന്റെ വളർച്ചയ്ക്ക് വേണ്ടിയുള്ള പ്രയത്നത്തിലും ബാഗമായവരെ ജീവതത്തിൽ വിജയിപ്പിക്കുക എന്നത് ലക്ഷ്യമാണ്…
    അതിനു വേണ്ടിയുള്ള പ്രയത്നം തുടരും..
    വീഡിയോ കണ്ട എല്ലാവർക്കും നന്ദി

  • @aswinchettikulangara7155
    @aswinchettikulangara7155 Před 2 lety +161

    Oru startup thudagi kadathil erikuva... But pinotu pokilla oru dhivasam nanum varum a setil erikan... 💥💯

  • @appuattingal2616
    @appuattingal2616 Před 2 lety +10

    What an inspiring journey 👍👍
    Really Inspiring words

  • @shemilthomas1013
    @shemilthomas1013 Před 2 lety +7

    Congrats.. All the best.. 👍👍👍❤️

  • @rahulraju9362
    @rahulraju9362 Před 2 lety +2

    Thank you for the video sir...m

  • @vimalsebu
    @vimalsebu Před 2 lety +8

    2019 ഞങ്ങളും പ്ലാൻ ചെയ്ത പരുപാടി ആയിരുന്നു മൊബൈൽ കാർ wash മുദ്ര ലോൺ 5 ലക്ഷആം ലോൺ കിട്ടിയിരുന്നു.അന്ന് ഇവർക്കു 6 ഫ്രഞ്ചസി മാത്രമേ ഉണ്ടായിരുന്നുള്ളു.. Caggo ഒരു 15 വണ്ടി ഉണ്ടായിരുന്നു..ഇവർ രണ്ടും ആയിരുന്നു മാർക്കറ്റ് ലീഡേഴ്‌സ്..
    ഇവരുടെ ഫ്രഞ്ചസി cost without vehicle 4-5 lakhs അടുപ്പിച്ചുണ്ടായിരുന്നു..
    അതുകൊണ്ട് ഏറ്റവും cost കുറച്ചു 4-5 lakhs included vehicle ആയിരുന്നു ഞങ്ങളുടെ പ്ലാൻ പക്ഷെ 100% negative അഭിപ്രായം ആയിരുന്നു അതുകൊണ്ട് safe ആയിട്ടു അബുദാബിയിലേക്കു പൊന്നു ഇവിടെ ഇരുന്നു ഈ വീഡിയോ കാണുന്നു 😊😊

    • @muthukumars5562
      @muthukumars5562 Před 2 lety

      *Dont start....I have lost upto 9.5 Lacks in this business...*
      Dear youths and investors don't try business with them because i am a one of franchise owner from them.
      i have lost huge amount... if u want to do same like this business, please search in internet about materials, chemicals, machinery and all you will get it very low price with good training..
      please think 🤔 before start business with them...
      They are said having more than 100+ franchise, but 90% franchise failed in this field due to them support
      its my heartly suggest for you don't do this business with them like me

    • @muhammedshabeeb7530
      @muhammedshabeeb7530 Před 2 lety +1

      👍

    • @VishnuASankaran
      @VishnuASankaran Před 2 lety +2

      Nannayi

    • @bibinkrishnan4483
      @bibinkrishnan4483 Před 2 lety +1

      No any support from them after taking franchisee.....no responsibility....only promising.

    • @vimalsebu
      @vimalsebu Před 2 lety

      @@bibinkrishnan4483 👍

  • @faizalbasheer836
    @faizalbasheer836 Před 2 lety +22

    'Confidence is the best way to reach deserving dreams'🥰

  • @greenfreshfruitsnettoor7311

    Congratulations 👍

  • @mathewjose7030
    @mathewjose7030 Před rokem

    All the best for your future endeavors

  • @kirananilkumar3848
    @kirananilkumar3848 Před 2 lety +14

    You have faced all the struggles and failures and made a debt of 20 lakhs still You dare to do business and now you have tasted the success, really need to appreciate your confidence level & determination. Proud of you 🌹❣️ just keep on rocking 🤝💪🔥❤Also lots of respect to your parents 🙏🏻❣️

  • @mohammedthahaabdulshukoor9901

    Best wishes ❤️❤️

  • @mirrormirage0
    @mirrormirage0 Před 2 lety

    Awe inspiring in👏. Not an easy thing to climb back up from -20. Hats off to your perseverance. Spark interviews should be part of school curriculum

    • @syedalib4674
      @syedalib4674 Před 2 lety

      🥰

    • @muthukumars5562
      @muthukumars5562 Před 2 lety

      *Dont start....I have lost upto 9.5 Lacks in this business...*
      Dear youths and investors don't try business with them because i am a one of franchise owner from them.
      i have lost huge amount... if u want to do same like this business, please search in internet about materials, chemicals, machinery and all you will get it very low price with good training..
      please think 🤔 before start business with them...
      They are said having more than 100+ franchise, but 90% franchise failed in this field due to them support
      its my heartly suggest for you don't do this business with them like me

  • @ahmedansar4765
    @ahmedansar4765 Před 2 lety +7

    in Sha allah nanum varum

  • @suryasreecollections7108
    @suryasreecollections7108 Před 2 lety +6

    Very Inspired,njanum thudangiyitund online selling by utube🥰

  • @sreerajr9357
    @sreerajr9357 Před 2 lety +1

    Inspiring journey 👏👏

  • @sumojnatarajan7813
    @sumojnatarajan7813 Před 2 lety +5

    Amazing motivation congrats sir 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @pexacarcare
      @pexacarcare Před 2 lety

      czcams.com/video/TI2BgQkdANE/video.html
      CARCLENX franchise Meet

  • @justinjose2034
    @justinjose2034 Před 2 lety +2

    Saed, Wish you all the best and success in your life

  • @sharmihameed674
    @sharmihameed674 Před 2 lety +10

    Congratulation on this achievement. May all your plans and dream come true 🤩🤩

    • @pexacarcare
      @pexacarcare Před 2 lety

      czcams.com/video/TI2BgQkdANE/video.html
      CARCLENX franchise Meet

    • @syedalib4674
      @syedalib4674 Před 2 lety

      Thanks itha

  • @aj2726
    @aj2726 Před 2 lety +5

    Well done bro

  • @sunshinee8278
    @sunshinee8278 Před 2 lety +4

    superb 👌 👍 😍

  • @explorewithmuhammad3136
    @explorewithmuhammad3136 Před 2 lety +4

    Congratulations saidali 🎈

    • @pexacarcare
      @pexacarcare Před 2 lety

      czcams.com/video/TI2BgQkdANE/video.html
      CARCLENX franchise Meet

  • @mufeedmanoor915
    @mufeedmanoor915 Před 2 lety +4

    ഇദ് spark ആയി എനിക്ക് തോന്നുന്നില്ല ക്യാഷ് ഉള്ള വീട്ടിലെ പയ്യൻ ആണ് ഒരു ബിസിനസ്‌ ഫ്ലോപ്പ് ആവുമ്പോൾ parents വീണ്ടും ക്യാഷ് കൊടുക്കുന്നു അതും ഫ്ലോപ്പ് ആകുമ്പോൾ nxt ബിസിനസ്സിന് വേണ്ടി അടുത്ത ക്യാഷ്. നമ്മളൊക്കെ ഈദ്പോലെ ക്യാഷ് തന്നു സപ്പോർട് ചെയ്യാൻ ആളുണ്ടായിരുന്നെങ്കിൽ ഒരു 70% ബിസിനസിൽ ക്ലിക്ക് ആയേനെ. ക്യാഷ് എല്ലാത്തവന് കുറെ ideas ഉണ്ടാവും bt എന്താ കാര്യം ബാക്കിൽ നിന്നു സാമ്പത്തികമായി സപ്പോർട് ചെയ്യാൻ ആരുമില്ല. അപ്പോൾ ഇതിൽ നിന്നും നമ്മൾ മനസിലാക്കേണ്ടത് ക്യാഷ് ഉണ്ടങ്കിലേ ബിസിനസ്‌ ചെയ്യാനും രക്ഷപെടാനും സാധിക്കു. Parent's ന്റെ കയ്യിൽ ക്യാഷ് ഇല്ലേൽ നമ്മൾ വെറും ബിഗ് 0 ആണ്. പിന്നെ ഈ സ്റ്റോറിയിലെ പയ്യൻ ബിസിനസിൽ അടിപൊളി ആണ് എന്നു കൂടെ ഓർമ പെടുത്തുന്നു 🔥

  • @AnshadNasar
    @AnshadNasar Před 2 lety +4

    happy to see your growing graph and way to implement the new ideas to existing one . 😍😘

    • @pexacarcare
      @pexacarcare Před 2 lety

      czcams.com/video/TI2BgQkdANE/video.html
      CARCLENX franchise Meet

    • @syedalib4674
      @syedalib4674 Před 2 lety

      Thanks ika

  • @pexasupport8511
    @pexasupport8511 Před 2 lety +4

    "Teamwork begins by building trust. ..🥰

  • @maheenlatheef3652
    @maheenlatheef3652 Před 2 lety +6

    Iniyum uyarangalil ethate.god bless you 😍

  • @asmivlogs6654
    @asmivlogs6654 Před rokem

    Very good 👍

  • @user-uz4jj3he6s
    @user-uz4jj3he6s Před 2 lety +4

    👏🏻👏🏻❤️

  • @shinasyousuf
    @shinasyousuf Před 2 lety +5

    Great 👍🏼🔥

  • @mohamedshihab5808
    @mohamedshihab5808 Před 2 lety +3

    ഭയന്നില്ല വീണ്ടും പുതിയ പരീക്ഷണത്തിന് തയ്യാറായി എന്നതാണ് ഈ വിജയത്തിന് കാരണം.. Inspiring

    • @muthukumars5562
      @muthukumars5562 Před 2 lety +1

      He (company owner) success but franchise owners too loser...
      (operation success but patient death)

  • @shoufiharshad7380
    @shoufiharshad7380 Před 2 lety +8

    Miles to Go Young man!!!God bless

  • @johnjude5933
    @johnjude5933 Před 2 lety +1

    Inspirational story

  • @basheervappa1540
    @basheervappa1540 Před 2 lety +4

    Great!

  • @muhammedalthaf4382
    @muhammedalthaf4382 Před 2 lety +5

    ❤️🥰

  • @AliAkbar-cd4zk
    @AliAkbar-cd4zk Před 2 lety +3

    👍👌

  • @anikuttan6624
    @anikuttan6624 Před 2 lety +3

    👍

  • @vishnus9545
    @vishnus9545 Před 2 lety +4

    💯🔥

  • @roshan9115
    @roshan9115 Před 2 lety +1

    Best wishes for CARCLENX👏

    • @pexacarcare
      @pexacarcare Před 2 lety

      czcams.com/video/TI2BgQkdANE/video.html
      CARCLENX franchise Meet

  • @vishnuthulasidharan8926

    Really an inspiring story..... ❤️❤️❤️

  • @akthamaboobacker
    @akthamaboobacker Před 2 lety

    After 12 years I would like to be there in spark

  • @AmnuArt
    @AmnuArt Před 2 lety +4

    Best wishes

  • @shafishajahan5762
    @shafishajahan5762 Před 2 lety +3

    ❤️🥰🥰

  • @bashidbabu6246
    @bashidbabu6246 Před 2 lety +1

    One day.... Sir nte munnil ulla aa hot seat il... Njn ethiyirikum...... 💯💯

  • @penguinmedia4382
    @penguinmedia4382 Před 2 lety +4

    💯💯

  • @shahidabasheer2877
    @shahidabasheer2877 Před 2 lety +3

    Superb

  • @muhammedshafi776
    @muhammedshafi776 Před 2 lety +3

    Pwolii🔥🔥

  • @dilharbinnoushad1001
    @dilharbinnoushad1001 Před 2 lety +4

    One day sure👍🏻👍🏻

    • @pexacarcare
      @pexacarcare Před 2 lety

      czcams.com/video/TI2BgQkdANE/video.html
      CARCLENX franchise Meet

  • @amal5420
    @amal5420 Před 2 lety +1

    Still thinking for it💯

  • @manoshm8667
    @manoshm8667 Před 2 lety +4

    Daivam Sahaayichaal Next 5 year,aa Hot seat il Njan irikkum 🔥.....Ente story parayaan.... 🥰

    • @carclenxmobilecarwashpexa9000
      @carclenxmobilecarwashpexa9000 Před rokem

      it is a large-scale fraud business
      More than 100+ franchise owners have stopped doing business with them and have lost a significant amount of money; #Kerala_police should take appropriate action with CarClenx. Ali Syed
      #keralapolice
      #kerala-police
      #kerala police
      #kerala
      #pexa
      #carclenx
      @kerala_police

  • @fathimasafeer7259
    @fathimasafeer7259 Před 2 lety +5

    I am proud of you my brother

  • @Shereefshaz
    @Shereefshaz Před 2 lety +4

    Unboxing dude promotion✨️✨️

    • @pexacarcare
      @pexacarcare Před 2 lety

      czcams.com/video/TI2BgQkdANE/video.html
      CARCLENX franchise Meet

  • @manojkp9989
    @manojkp9989 Před 2 lety +5

    👍👍👍

    • @pexacarcare
      @pexacarcare Před 2 lety

      czcams.com/video/TI2BgQkdANE/video.html
      CARCLENX franchise Meet

  • @salmankv5719
    @salmankv5719 Před 2 lety +3

    🌸

    • @pexacarcare
      @pexacarcare Před 2 lety

      czcams.com/video/TI2BgQkdANE/video.html
      CARCLENX franchise Meet

  • @sonumuraleedharan6266
    @sonumuraleedharan6266 Před 2 lety +1

    💓💓💓💓 inspirational💥

  • @mithunmathew1887
    @mithunmathew1887 Před 2 lety +14

    ˢⁱʳ ⁿʲᵃⁿ ᵃᵃ ˢᵉᵃᵗ ˡˡ ᵛᵃʳᵘᵐ... ⁱᵗˢ ᵐʸ ᶜᵒⁿᶠⁱᵈᵉⁿᵗ..not arrogance

  • @safarudeensabu798
    @safarudeensabu798 Před 2 lety +4

    👍🏻🌹🌹🌹👍🏻

    • @pexacarcare
      @pexacarcare Před 2 lety

      czcams.com/video/TI2BgQkdANE/video.html
      CARCLENX franchise Meet

  • @AbdulAzeezkm1991
    @AbdulAzeezkm1991 Před 2 lety +4

    ആദ്യം engin oil distribusion എടുത്തു.. കൈ പൊള്ളി. അതിൽ നിന്നും ഒരു പാഠം പഠിച്ചു. Distribution bsns ഒരിക്കലും എടുക്കാൻ പാടില്ല എന്ന്. കാരണം കടം പോയാൽ പൈസ കിട്ടില്ല 100 ൽ 98 % പേരും പൈസ തരാൻ ഒരു ഉദ്ദേശം ഇല്ലാത്തവർ ആണ്.. 😏

    • @pexacarcare
      @pexacarcare Před 2 lety

      czcams.com/video/TI2BgQkdANE/video.html
      CARCLENX franchise Meet

    • @rashi7762
      @rashi7762 Před 2 lety

      Ningade number tharumoo.

    • @myartworld148
      @myartworld148 Před rokem +1

      കടം കൊടുക്കാത്തിരുന്നാൽ പോരെ

    • @AbdulAzeezkm1991
      @AbdulAzeezkm1991 Před rokem

      @@myartworld148 appol bsns nadakoollalo

  • @jayaramk2189
    @jayaramk2189 Před 2 lety +5

    Luv u, my boy. Great

    • @pexacarcare
      @pexacarcare Před 2 lety

      czcams.com/video/TI2BgQkdANE/video.html
      CARCLENX franchise Meet

  • @alameenyousaf2614
    @alameenyousaf2614 Před 2 lety +4

    ❤️❤️✌🏼

    • @pexacarcare
      @pexacarcare Před 2 lety

      czcams.com/video/TI2BgQkdANE/video.html
      CARCLENX franchise Meet

  • @nisamLife
    @nisamLife Před 2 lety +4

    👍🏻👍🏻👍🏻

  • @aiswaryastoresedavilangu3118

    Vow..

    • @pexacarcare
      @pexacarcare Před 2 lety

      czcams.com/video/TI2BgQkdANE/video.html
      CARCLENX franchise Meet

  • @jabirjabi2534
    @jabirjabi2534 Před rokem +1

    26 വയസ്സ് 45 lakh കടം ഇനി എന്ത് ആവുമോ അറിയില്ല

    • @carclenxmobilecarwashpexa9000
      @carclenxmobilecarwashpexa9000 Před rokem

      it is a large-scale fraud business
      More than 100+ franchise owners have stopped doing business with them and have lost a significant amount of money; #Kerala_police should take appropriate action with CarClenx. Ali Syed
      #keralapolice
      #kerala-police
      #kerala police
      #kerala
      #pexa
      #carclenx
      @kerala_police

    • @shaharbanam3155
      @shaharbanam3155 Před rokem

      @@carclenxmobilecarwashpexa9000 I am planning to take their franchise..I need your help. Where can I contact you.

    • @shaharbanam3155
      @shaharbanam3155 Před rokem

      @@carclenxmobilecarwashpexa9000 I want to know how is this business going?

    • @MufassilHijaz
      @MufassilHijaz Před měsícem

      @@carclenxmobilecarwashpexa9000 why did you say that? do you have any proof? or are you already in a car wash business?

  • @namithabenazirasif2397
    @namithabenazirasif2397 Před 2 lety +1

    Oru divasam njngalde teamum verum SPARK storiesil ❤️

  • @hafilpa27
    @hafilpa27 Před 2 lety +6

    Oru planum kond kure aay nadakunilla

  • @mohdhakthar2153
    @mohdhakthar2153 Před 2 lety +4

    One Day

    • @pexacarcare
      @pexacarcare Před 2 lety

      czcams.com/video/TI2BgQkdANE/video.html
      CARCLENX franchise Meet

  • @aravinds6052
    @aravinds6052 Před 2 lety +1

    What kind of hard work has he done?
    1. How they can make money without stress
    2. How they can receive money from others
    3. How to make money how to drain the blood of others
    It is not a business with a different name.
    Have you checked to see how many franchises are successful in this industry?
    Because there is no support, 95 % of people fail in this business.

    • @bibinkrishnan4483
      @bibinkrishnan4483 Před rokem

      He earned crores giving fake promises to franchisers...... franchisers are in trouble now..... You can understand the current situation of franchisers especially who got bank loan for starting business with them.

    • @aravinds6052
      @aravinds6052 Před rokem

      @@bibinkrishnan4483 he is number one fraud guy God Will watch his fake growth.
      Very soon he will come back to platform life 😡

  • @muhammadnaseer2
    @muhammadnaseer2 Před 2 lety

    ഇതൊക്കെ ഫ്രഞൈസി എടുത്തു പെടാന് നിക്കണ്ട ഇതിൽ എത്ര ആളുകൾ sucsess ആയി , നഗരങളില് വിജയിചെകാം അല്ലാത്ത എരിയയില് ഇത് വിജയിക്കാന് സദ്യത വളരെ കുറവാനു ഇപ്പോൾ 4000 രൂപക്ക് ഒക്കെ നല്ല കാർ വാഷിങ് മെഷീന് കിട്ടുന്നുണ്ട് അതിക ആളുകളും അതാണ് ഉപയോഗിക്കുന്നത്

  • @muthukumars5562
    @muthukumars5562 Před 2 lety +1

    like a sathuranga vettai film 📽️ in Tamil

  • @stonecraftdg8356
    @stonecraftdg8356 Před 2 lety

    👍👍👍👌

  • @muhammedsali7300
    @muhammedsali7300 Před 2 lety

    Great

    • @mobilecarwash3399
      @mobilecarwash3399 Před rokem

      What a great achievement he did in his life! Is this the first business of its kind in the world, or did he just introduce it recently? Without franchise investors, he would be nothing. He is merely a clown in this industry.
      Have you checked for any CarClenx franchise owners in this industry... ???

  • @muthukumars5562
    @muthukumars5562 Před 2 lety +3

    don't to do this fbusiness with them... 90% franchise are failed in CarClenx.... i begging for new customers don't try to invest with them

  • @sharathofficialpage2118
    @sharathofficialpage2118 Před 2 lety +4

    26വയസിൽ 25ലക്ഷം കടം ഉള്ള najn 🤭🤭🤭

    • @carclenxmobilecarwashpexa9000
      @carclenxmobilecarwashpexa9000 Před rokem

      it is a large-scale fraud business
      More than 100+ franchise owners have stopped doing business with them and have lost a significant amount of money; #Kerala_police should take appropriate action with CarClenx. Ali Syed
      #keralapolice
      #kerala-police
      #kerala police
      #kerala
      #pexa
      #carclenx
      @kerala_police

  • @ismailea4393
    @ismailea4393 Před 2 lety +2

    ഇയാൾ പറയുന്നത് പൂർണമായും വിശ്വസിക്കാൻ കുറച്ചു ബുദ്ധി മുട്ട് ഉണ്ട് ഓരോ ബിസിനസ്സിലും പണം ഇടുക അത് നഷ്ട പെടുക പിന്നയും പണം ഇറക്കുക ഇയാൾ ആരു കണക്കില്ലാത്ത കോടീശ്വരനോ

    • @binojpv1269
      @binojpv1269 Před 6 měsíci +1

      ശരിയാണ്,,23വയസ്സിൽ 20ലക്ഷം കടം എന്നിട്ട് വീണ്ടും വീട്ടുകാർ ലക്ഷങ്ങൾ കൊടുക്കുന്നു,, ഇതൊക്കെ വരാൻ പോകുന്ന അടുത്ത തട്ടിപ്പ് ആണ്

    • @Anirdhsukumar
      @Anirdhsukumar Před 4 měsíci

      ​@@binojpv1269yes

  • @carclenxmobilecarwashpexa9000

    it is a large-scale fraud business
    More than 100+ franchise owners have stopped doing business with them and have lost a significant amount of money; #Kerala_police should take appropriate action with CarClenx. Ali Syed
    #keralapolice
    #kerala-police
    #kerala police
    #kerala
    #pexa
    #carclenx
    @kerala_police

    • @MufassilHijaz
      @MufassilHijaz Před měsícem

      Why didn't you complaint it to police directly ? Do you have any proof? please share contacts of those 100 people since you know them.

  • @mentalismtrainer
    @mentalismtrainer Před 2 lety +3

    👍

  • @syedalib4367
    @syedalib4367 Před 2 lety +2

    ❤️🥰

  • @mhome8036
    @mhome8036 Před 2 lety +3

    Best wishes

  • @yaseenmehaboob1703
    @yaseenmehaboob1703 Před 2 lety +1

    ❤️❤️

  • @sajadkc77
    @sajadkc77 Před 2 lety +4

    ❤️❤️

    • @pexacarcare
      @pexacarcare Před 2 lety

      czcams.com/video/TI2BgQkdANE/video.html
      CARCLENX franchise Meet