50 ലക്ഷം കടം വന്ന പ്രവാസി 7 വർഷംകൊണ്ട് കോടികളുടെ വിറ്റുവരവ് ഉണ്ടാക്കിയ കഥ | SPARK STORIES

Sdílet
Vložit
  • čas přidán 3. 07. 2022
  • ജീവിത സാഹചര്യങ്ങൾ മൂലം പത്താം ക്‌ളാസിൽ പഠനം നിർത്തേണ്ടി വന്ന എടപ്പാളുകാരൻ. 15 രൂപ ദിവസ വേതനത്തിൽ ജീപ്പിന്റെ ക്‌ളീനറായി ജീവിതം തുടങ്ങി. പതിയെ പതിയെ ഡ്രൈവിംഗ് പഠിച്ചു, ഡ്രൈവറായി ജോലി ചെയ്തു. അവിടെ നിന്നും പ്രവാസിയായി. സംരംഭക മോഹം മാത്രം മനസ്സിൽ കൊണ്ടുനടന്ന ഷാഫി പ്രവാസലോകത്ത് ആദ്യം ചെയ്ത സംരംഭം പരാജയപ്പെട്ടു. വീണ്ടും ജീവനക്കാരന്റെ കുപ്പായമണിഞ്ഞു. അതൊരു മാറ്റത്തിന്റെ തുടക്കമായിരുന്നു. ജോലി ചെയ്ത സ്ഥാപനത്തിൽ തന്നെ പങ്കാളിയായി. പക്ഷെ സ്വദേശിവൽക്കരണം ഷാഫിയുടെ പദ്ധതികൾ തകിടം മറിച്ചു. 50 ലക്ഷം രൂപ നഷ്ടത്തിലായി ഷാഫി നാട്ടിലേക്കു തിരിച്ചു. നാട്ടിലും ഒരു കച്ചവടം മാത്രമായിരുന്നു ഷാഫിയുടെ മനസ്സിൽ. ആദ്യം ഒരു ഷൂ ബ്രാൻഡ്, പിന്നീട് ഒരു മൊബൈൽ ഷോപ്. 2 ജീവനക്കാരുമായി തുടങ്ങിയ SafG മൊബൈൽസിൽ ഇന്ന് അറുപതോളം ജീവനക്കാർ ജോലി ചെയ്യുന്നുണ്ട്. കേൾക്കാം ഷാഫിയുടെ സ്പാർക്കുള്ള കഥ....
    #sparkstories #entesamrambham
    #shamimrafeek #safgmobiles
    Spark - Coffee with shamim
    Contact Details
    Mohammed Shafi
    Saf G Next Gen Digi Store
    Ph : +91 89433 35551

Komentáře • 144

  • @abdulsalim9967
    @abdulsalim9967 Před 2 lety +27

    ഷാഫി... നല്ല മനസ്സുള്ള... ലക്ഷ്യബോധം ഉള്ള... കഠിന അധ്വാനി ആയ.. ശരി ആയിട്ടുള്ള businessman... നന്മകൾ ഉണ്ടാകും.. ഉറപ്പ്.. 👍

  • @ashifali4511
    @ashifali4511 Před 2 lety +16

    Aaa ചിരി അത് ആണ് ഷഫിക്കയുടെ വിജയം

  • @pradeepkumar-sh3ij
    @pradeepkumar-sh3ij Před 2 lety +5

    Super bro.... keep it up എല്ലാ വിധ ആശംസകളും നേരുന്നു

  • @jawadmoideen1976
    @jawadmoideen1976 Před 2 lety +7

    Hi shafi ikka cangratulation
    Ikka paranjath 100% shery ann njan neril kandit und system ullath mathram kond ann 1 , 4 out lek yethiyath .... Yeniyum uyaranghalik yethette .. Thank you 😊

  • @opmnafih
    @opmnafih Před 2 lety +68

    Njagaluda boos ,uyir❤️❤️

  • @medulajkv1414
    @medulajkv1414 Před 2 lety +3

    All the best shafikka iniyum uyarangal kizhadakkate

  • @sporty9624
    @sporty9624 Před rokem +3

    ഒരു ദിവസം ഞാനും അവിടെ ഉണ്ടാവും ഇൻശാ അല്ലാഹ്

  • @lithinsithu6606
    @lithinsithu6606 Před rokem +14

    എനിക്കും ഈ സീറ്റിൽ ഇരിക്കേണം..
    I will try my best sir...

    • @alfiyahabeeb8129
      @alfiyahabeeb8129 Před rokem

      😊🤲

    • @sk-kp5wf
      @sk-kp5wf Před rokem

      ഷൂട്ടിംഗ് കഴിഞ്ഞാൽ പോയി ഇരുന്നോ 🤣🤣

  • @shukkoor7264
    @shukkoor7264 Před 2 lety +6

    my native and relative. he was here in jeddah. i used to visit his shop and buy phones.
    wish him all the best and success.
    بارك الله فيه..

  • @kxpaul6554
    @kxpaul6554 Před 2 lety +3

    realy motivating

  • @sulfeekaralisulfeekarali9675

    Super bro👍👍

  • @businessbazarvlogs3684
    @businessbazarvlogs3684 Před rokem +21

    എന്റെ സ്റ്റോറും ബിസിനസ് ഇല്ലാണ്ടെ ഇരിക്കുവാ 🤔നോക്കട്ടെ നാളെ മുതൽ കളത്തിൽ ഇറങ്ങി പരിശ്രമിച്ചു നോക്കട്ടെ, വിജയം വന്നാൽ ആ സീറ്റിൽ വന്നു പറയാം 😄

  • @ayoobmk6491
    @ayoobmk6491 Před 2 lety +3

    Shafikkaaa... ennum niggalku iee punjiri tharatte alllhaaa

  • @rasheedckr
    @rasheedckr Před 2 lety +7

    Wish you all the success 😍👏

  • @mujeebpalliyalithodi3278
    @mujeebpalliyalithodi3278 Před 2 lety +21

    നിങ്ങൾ ബിസിനസിൽ വിജയിച്ചവരേ മാത്രമേ ഇൻ്റർവ്യു ചെയ്യുന്നുള്ളു തോറ്റവരേയും ഇൻ്റർ വൂ ചെയ്യണം

    • @uvaism8461
      @uvaism8461 Před rokem +3

      Thotupoyavare pati lokam anweshikkillalloooo,ennum vijayichavare pati kelkaneee nmml ellavarkkum ishtam undavoooo

    • @kimbos2007
      @kimbos2007 Před rokem +8

      നിങ്ങൾ ഹെഡ്ഡിംഗ് വായിക്കാതെയാണ് വീഡിയോ കാണുന്നത് എന്ന് തോന്നുന്നു. ലക്ഷങ്ങളുടെയും, കോടികളുടെയും നഷ്ടവും പരാജയവും കഴിഞ്ഞ് വിജയിച്ചവരുടെ കാര്യങ്ങളാണിത്. ആദ്യന്തികമായി മനുഷ്യൻ വിജയിക്കാനാണ് ശ്രമിക്കുന്നത്. പരാജയപ്പെടാനും നഷ്ടപ്പെടാനുമല്ലല്ലോ?

    • @salimperingotukara808
      @salimperingotukara808 Před rokem +1

      അതിനു ഈ ചാനൽ വേണോ. പേപ്പർ വായിച്ചാൽ പോരെ. കടം കാരണം parachut ഇൽ ഇറങ്ങിയവരുടെ വാർത്ത എന്നും ഉണ്ട് 😆😆

    • @peaceworldno1729
      @peaceworldno1729 Před rokem +1

      തോറ്റവരുടെ ചരിത്രം അറിയുമ്പോഴേ കൂടുതൽ മനസ്സിലാക്കാൻ പറ്റു

    • @babyprank115
      @babyprank115 Před rokem +2

      Thotyvar thanne analloo... Veendum vijayich varunath ithill

  • @manojkp9989
    @manojkp9989 Před 2 lety +2

    Best wishes to reach new heights👍

  • @aishaflamevlogs3090
    @aishaflamevlogs3090 Před 2 lety +7

    MASHA ALLAH....
    BIG BRO 🥰😍

  • @anvarkavupadam5740
    @anvarkavupadam5740 Před 2 lety +4

    Congrats bro

  • @livingreality3368
    @livingreality3368 Před 2 lety +2

    that confidence 🔥 potential guy🔥

  • @abdunazarabdunazar3965
    @abdunazarabdunazar3965 Před rokem +1

    സംരംഭകർക്ക് പഠിക്കാൻ ഏറെയുണ്ട്. ഇനിയും ഉയരത്തിൽ എത്തട്ടെ.

  • @mohammedadnan8131
    @mohammedadnan8131 Před 2 lety +6

    Uff Confidence 🔥🔥

  • @mathewkthomas4197
    @mathewkthomas4197 Před 2 lety +2

    Congratulations 🎊

  • @kaipra1
    @kaipra1 Před 2 lety +6

    Shafikka....our BOSS 💪

  • @backerpadath7145
    @backerpadath7145 Před 2 lety +14

    നല്ല ഒരു സിസ്റ്റം. നല്ല ബിസിനസ്‌ അറിയുന്ന മനുഷ്യൻ

  • @hamdanvk285
    @hamdanvk285 Před 2 lety +6

    Ikkakaa, 😔 ikkakaanod paranja poole ennodum paranjattund aa vaakukkal nte uppa

  • @nabeelharis8309
    @nabeelharis8309 Před rokem

    Realistic and honest...

  • @abdullaismali7640
    @abdullaismali7640 Před rokem

    Excellent💯

  • @sha_599
    @sha_599 Před 2 lety +1

    Spark ഒരു inspiration ആണ്

  • @midhlajmdjr9121
    @midhlajmdjr9121 Před 2 lety +2

    Masha allah

  • @quraanhadees4874
    @quraanhadees4874 Před rokem +1

    Inspiration Story

  • @555spec
    @555spec Před 2 lety +3

    Never give up

  • @mohdpookkayil
    @mohdpookkayil Před 2 lety

    Really spark talking with shafi g 💕💕💕

  • @ameerudheen7006
    @ameerudheen7006 Před 2 lety

    All the best Shafikka 🤝

  • @shajid1378
    @shajid1378 Před 2 lety

    Shafika...God bless u....

  • @farizmohammed6254
    @farizmohammed6254 Před 2 lety +4

    ❤❤✌🏻

  • @user-lr9fz8dg9t
    @user-lr9fz8dg9t Před 2 lety +3

    Shafikka this is ali from morkor lether god bless you ..

  • @rolex7467
    @rolex7467 Před 2 lety +7

    10വർഷം ചിട്ടി നടത്തി 22lk കടം കയറി സഹോദരങ്ങൾ ആ കടം വീട്ടി അതിന് 22lkയുടെ ചീത്ത ഇപ്പോഴും കേട്ട് കൊണ്ടിരിക്കുന്നു ഇനി പെട്ടിയിലോട്ട് കയറും വരെ അത് കേൾക്കണം, കേൾക്കുന്നവർക്ക് വേദനയുണ്ടെങ്കിലും ആ വേദന പറയുന്നവർക്കൊരു സുഖമാണ്

    • @bibybijiassociate8715
      @bibybijiassociate8715 Před 2 lety +2

      Dear Sir, you have nothing to loose now, then why not you start again from the scratch? To start a business keralites think the investment part first, but that's not true. Use your brain and try something else rather than investing money... Failure is not the end of life. Good luck. Dheivam koode undakum

    • @abdulrazaknp7632
      @abdulrazaknp7632 Před rokem

      പ്രതീക്ഷ കൈവിടാതെ... ക്ഷമയാണ്.. എല്ലാത്തിൻ്റെയും അടിത്തറ...bless you

  • @mohammedasrafca2928
    @mohammedasrafca2928 Před rokem +1

    Masha Allaah

  • @rajimolp.s9219
    @rajimolp.s9219 Před 2 lety +3

    Nalla മനുഷ്യൻ

  • @sanuneethu3207
    @sanuneethu3207 Před 2 lety +3

    👌👌👌

  • @muhammedkunhibs2810
    @muhammedkunhibs2810 Před 2 lety

    Masha Allah

  • @smartmarketing1177
    @smartmarketing1177 Před 2 lety

    താങ്കളുടെ ബിസിനസ് സ്ടാറ്റ ജിക്ക് അഭിനന്ദനങ്ങൾ

  • @jalalsaide
    @jalalsaide Před 2 lety +6

    ഇദ്ദേഹത്തിൽ നിന്നും ഒരുപാട് പഠിക്കാൻ ഉണ്ട്

  • @nasifnasi2265
    @nasifnasi2265 Před 2 lety +3

    Shafikka🔥🔥🔥🔥🔥

  • @shibilrehman
    @shibilrehman Před 2 lety +5

    ♥️♥️♥️

  • @firosaripra1523
    @firosaripra1523 Před 2 lety +2

    👌👌👌👍👍👍

  • @ppkumarpplk8479
    @ppkumarpplk8479 Před rokem

    Graet

  • @anasmanjery8948
    @anasmanjery8948 Před 2 lety +4

    💞💞

  • @sayidt8597
    @sayidt8597 Před 2 lety +4

    👏🏻👏🏻👏🏻👏🏻👏🏻👏🏻🤝🤝🤝🤝

  • @philipkuriakose5567
    @philipkuriakose5567 Před 2 lety +2

    Good i

  • @moideenvp7171
    @moideenvp7171 Před rokem

    Safieeee.. 🤲🤲🤲🤲🤲🤲👌👌👌👌👌Masha allha. Mideenka. Ormayudo

  • @aneeshnair3794
    @aneeshnair3794 Před rokem +5

    ആഗ്രഹം പോലെ തന്നെ 10 സ്റ്റോറുകൾ
    ഉണ്ടാകട്ടെ അതിൽ ഒന്ന് എറണാകുളത്തു ആകട്ടെ

  • @letswatch.entertainment1476

    💟💟🔥🔥🔥🔥

  • @anandkgkg133
    @anandkgkg133 Před rokem +1

    Ee vidio kanunna samayam 68lack kadam enik 18vayas enthu cheyanam ennn arayilla achen kadam kayari achen athmahathy cheythu evade thudaganam ennn arayilla ennallankil nale ellam shariyavumenn karuthunnu 😊

  • @mishal6155
    @mishal6155 Před 2 lety +2

    👍👍👍

  • @safwansappu2621
    @safwansappu2621 Před 2 lety +2

    👍

  • @naushadnaushadhameed9224

    ഇന്ഷാ അള്ളാ ഞാനും ഒരു നാൾ അ സിറ്റിൽ ഇരിക്കും ഇൻ ഷാ അല്ലാഹ്..

  • @chundangathrajewellery2086
    @chundangathrajewellery2086 Před 7 měsíci

    👏👏👏👏👍

  • @fahadfd2879
    @fahadfd2879 Před rokem

    Mobile field le privatisation varunnenn aadhyam arinja Egyptian shop mel nnu ozhivakki

  • @mdrafitktk3659
    @mdrafitktk3659 Před 2 lety +2

    Shafeee Big salute from Rafee 💕
    @Dxb 💕 congratulations 💕

  • @bijikumari2026
    @bijikumari2026 Před 2 lety +2

    🙏🙏

  • @mohammedrashid2973
    @mohammedrashid2973 Před 2 lety +2

    Shafikka❤️❤️❤️🌹

  • @Fahadtharii
    @Fahadtharii Před 2 lety +6

    Adheham fatherne patti paranjath nannnayi,,,ini oru daddyum makkale choriyaruth,,ith kettit.

  • @muhammedalthaf4382
    @muhammedalthaf4382 Před 2 lety +2

    ❤️🥰🤘

  • @shajithmk8380
    @shajithmk8380 Před 2 lety +2

  • @Dr.Shibin
    @Dr.Shibin Před rokem

    2nd watch ✌️

  • @abdusaleemakh8216
    @abdusaleemakh8216 Před 2 lety +1

    Shafikka😍😍

  • @suhairpalathingal1243
    @suhairpalathingal1243 Před 2 lety

    👏👏👏

  • @abdulkunju6596
    @abdulkunju6596 Před 2 lety +2

    👍👍👍🌹❤

  • @sreyababuraj1018
    @sreyababuraj1018 Před rokem +2

    Shafi kakku super aannu

  • @thedarkrider5245
    @thedarkrider5245 Před rokem

    🔥❤️

  • @sihabpattel8386
    @sihabpattel8386 Před 2 lety

    👍👍

  • @rajeev529
    @rajeev529 Před 2 lety +2

    Shariq shamsudeene intrw chyamo?

  • @rameeskhanp8156
    @rameeskhanp8156 Před rokem +1

    🔥

  • @cellphone1308
    @cellphone1308 Před 2 lety +1

    Swethisi valkaranathing Ira njanum

  • @asifmuhammed121
    @asifmuhammed121 Před 2 lety +1

    I phone display maatti tharumo?

  • @kishoregeorge5785
    @kishoregeorge5785 Před 2 lety

    👏👏👏👏👍👍👍🙏🏼

  • @thanseervengad1191
    @thanseervengad1191 Před 2 lety

    👍🏻

  • @shobinbinu4413
    @shobinbinu4413 Před 2 lety +17

    നല്ല മനുഷ്യൻ 🤍 ദൈവം അനുഗ്രഹിക്കട്ടെ 🙏✝️🤍

  • @achuthskumar588
    @achuthskumar588 Před 2 lety

    🙏💗

  • @anikuttan6624
    @anikuttan6624 Před 2 lety

    🙏♥️

  • @unaisrko
    @unaisrko Před rokem

    ❤️❤️

  • @mohammedafsal5545
    @mohammedafsal5545 Před 2 lety

    💯

  • @aseezrdrz3428
    @aseezrdrz3428 Před rokem +1

    എടപ്പാൾ ഉയിർ 🥰🥰🥰

  • @Apple_Pen_Pineapple_Pen

    💥💥💥💥💯💯💯

  • @ziyavlogs97
    @ziyavlogs97 Před 2 lety +4

    ഞങ്ങളുടെ നാടിന്റ അഭിമാനം

  • @Goodddyyyy
    @Goodddyyyy Před rokem +1

    Fonehouse edapal

  • @_anandu_sk__8405
    @_anandu_sk__8405 Před 9 měsíci

    jeddah 🔥

  • @shajid1378
    @shajid1378 Před 2 lety

    Haa chiri oru mudhalannitto...

  • @mediacutz3933
    @mediacutz3933 Před 2 lety +1

    Edappal pattambi road safg shoppil valare nalla staffs aanu palavattam povendi vannittund ... satisfied aanu

  • @shalimg2983
    @shalimg2983 Před 7 měsíci

    Vijayichavare mathramallallo interview chetyunnathu...Businessul first nashtam vannitu pinneyum hard work cheythu vijayichsvare aanallo interview cheyyunnathu. Athu mattullavark orupad confidence tharunnundallo.

  • @sadiqvaliyakath6296
    @sadiqvaliyakath6296 Před 2 lety +1

    😍😍😍😍😍

  • @SubinJohnson
    @SubinJohnson Před 2 lety +2

    First comment

  • @rasikmd1865
    @rasikmd1865 Před 2 lety +3

    Everything good but he said about father not fair..

    • @bibybijiassociate8715
      @bibybijiassociate8715 Před 2 lety +3

      That was the inspiration behind His success, he needs to remember that and respect his father in every opportunity he gets from... What you said is right

    • @rphroopesh470
      @rphroopesh470 Před rokem

      Achanum ath parayan paadilllla..

  • @jassirhussain4519
    @jassirhussain4519 Před rokem

    Insha allah I will be there one day❌

  • @shangshsi7977
    @shangshsi7977 Před 5 měsíci

    സൗദിയിൽ പെട്ടന്ന് ഒരു ദിവസം അല്ലല്ലോ സ്വദേശി വൽക്കരണം വന്നത്, ഒരു പാട് വർഷങ്ങൾക്കു മുന്നേ സൗദി ഗവർമെന്റ് ലിസ്റ്റ് പ്രസിദ്ധികരിച്ചിരുന്നു,പിന്നെ നമ്മൾ ഒരുസംരഭാകനോ ഗവർമെന്റ് എംപ്ലോയീ ആയാലും കൂലിപ്പണിക്കാരൻ ആയാലും, ഡെയിലി എക്സ്പൻസ് ഉണ്ടാവില്ലേ...? സിസ്റ്റം ഉണ്ടങ്കിലേ ബസ്സിനസ്സ് നടക്കു എന്നൊരു ധ്വനി യും ശ്രീ ഷാഫി പറയുന്നുണ്ട് അതൊക്കെ വെറുതെ......പിന്നെ താങ്കൾ പറഞ്ഞ കഠിനധ്വാനം ok... അത് ഉണ്ടങ്കിലേ വിജയിക്കു, ഏതായാലും നല്ലത് വരട്ടെ, ഇനിയും ഉയരങ്ങളിൽ ഏതാട്ടെവിയല്ലാവിധ ഭാവുകങ്ങളും,

  • @rajanrajan751
    @rajanrajan751 Před rokem

    രക്ഷപ്പെടും

  • @anilbalachandran2082
    @anilbalachandran2082 Před 2 lety +2

    Sir contact no kittumo?

  • @vinilks6219
    @vinilks6219 Před rokem +1

    Shamim rafeek plz.....
    മറ്റുള്ളവരുടെ പൈസ ഇവൻമാരുടെ സംരഭത്തിനു വേണ്ടി കൊടുത്ത് പണം തിരിച്ച് കിട്ടാതെ എത്ര പേർ വിഷമിത്തിലാണെന്ന് അറിയാമോ ?
    ഈ you tube channel നിർത്തലാകണം.

  • @asiachi7334
    @asiachi7334 Před 2 lety

    ഞാൻ ചുരുങ്ങിയത് ഒരു 50 ഫോൺ വാങിയിട്ടുണ്ടാവും ഫോൺ housil നിന്ന് 😃😃😃 .