350 രൂപയ്ക്കും റിയൽ എസ്റ്റേറ്റ് ബിസിനസ് ചെയ്ത് പണം സമ്പാദിക്കാം - Kenz Ec‌ |

Sdílet
Vložit
  • čas přidán 10. 11. 2022
  • #valueplus #KenzEc
    വിവിധ ഓപ്ഷനുകളുമായി നിക്ഷേപങ്ങളുടെ ഒരു നീലാകാശം നമ്മുക്ക് വേണ്ടി തുറന്നു കിടക്കുകയാണ്. ഭാവിയുടെ നികേഷപങ്ങൾ എന്തൊക്കെയാണ്.വളരെ ചുരുങ്ങിയ ചിലവിൽ നിങ്ങൾക്ക് എങ്ങനെ നിക്ഷേപങ്ങൾ നടത്താം. ശരിയായ സാമ്പത്തിക സാക്ഷരതയില്ലെങ്കിൽ ഭാവിയിൽ നിങ്ങൾ പിന്തളളപ്പെടും. മലയാളികളെ സാമ്പത്തികമായി സാക്ഷരരാക്കുകയെന്ന ലക്ഷ്യത്തോടെ വെറും 300 രൂപ മുതൽമുടക്കിൽ നിന്നും കോടികൾ സമ്പാദിച്ച മില്ല്യൺ ഡോട്ട്സിന്റെ സ്ഥാപകൻ കെൻസുമായുളള അഭിമുഖം ഇന്ന് രാത്രി 7:30ന് വാല്യുപ്ലസിൽ.
    Investments are open for us with various options. What are the future prospects? How you can make investments at very low cost? Without proper financial literacy you will be left behind in future. An interview with Kens, the founder of Million Dots, who earned crores from an investment of just 300 rupees with the aim of making Malayalis financially literate tonight at 7:30 PM on Value Plus.
    Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfournews.com
    #24News
    Watch 24 - Live Any Time Anywhere Subscribe 24 News on CZcams.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive

Komentáře • 68

  • @ebinjose6051
    @ebinjose6051 Před rokem +69

    അനാഥർക് കൂടി ഇതിനെപറ്റി പഠിപ്പിച്ചു കൊടുക്കുന്ന പ്ലാൻ ഉണ്ടെന്നു പറഞ്ഞത്.. Great think dude... 👍👍👍

  • @ysmraji
    @ysmraji Před rokem +17

    Just echoing on Ebin Jose's comment. Great to hear that you are trying to educate youngsters who live in orphanages on these matters.

  • @skottarath1508
    @skottarath1508 Před 2 měsíci +1

    Great respect to Kenz for giving such an insight into all aspects of finance and thank you to the anchor for asking such valuable question especially about financial literacy in women.

  • @sharooqnasser8101
    @sharooqnasser8101 Před rokem +2

    Very informarive bro... all the best... first timei am hearing about mindspace and others...

  • @muhammedfadil4639
    @muhammedfadil4639 Před rokem +5

    Super interview..all questions were relevant..

  • @aliakbaret7060
    @aliakbaret7060 Před rokem +22

    ഒരാഴ്ച കഴിഞ്ഞ്..11കമന്റ് 6400കയ്ച്ചക്കാരും 😃നമ്മുടെ നാട് നന്നാവും

  • @fathimathumaiba7202
    @fathimathumaiba7202 Před rokem +8

    Very informative ❤

  • @rvp8687
    @rvp8687 Před rokem +8

    ഇദ്ദേഹത്തെ ശ്രെദ്ധിച്ചു തുടങ്ങിയത് joshtalk ൽ കൂടി ആയിരുന്നു.
    സൂപ്പർ ആണ് 👌
    അങ്ങനെ trade talks സുനിൽ ഏട്ടനും 👌

    • @aksrp258
      @aksrp258 Před rokem

      Itupolathe kure eeyide irangiyittund. Verum marketing tallu matre ullo. Alukalude paisa adichu mattal anu pani.

  • @pravasifm
    @pravasifm Před rokem +8

    Kenz എന്നാണിദ്ദേഹത്തിന്റെ പേര്, അർത്ഥം “നിധി” 🥰

  • @jobymathewu
    @jobymathewu Před měsícem

    Class interview and very intelligent questions.... keep going Christeena.

  • @jincymj8848
    @jincymj8848 Před rokem +2

    Very informative talking.

  • @muhammedsinas306
    @muhammedsinas306 Před rokem +2

    Great interview ❤

  • @tintothomas197
    @tintothomas197 Před 9 měsíci +1

    Great talk... Thanks

  • @brightnbest9546
    @brightnbest9546 Před rokem +2

    Signature answer 👌👍

  • @TV19037
    @TV19037 Před rokem +3

    Brilliant thoughts

  • @rizwank.starofcochin2734

    Very good information

  • @Selukkm
    @Selukkm Před rokem +2

    Good interview

  • @anwarfazalet
    @anwarfazalet Před rokem +2

    Good talking

  • @SoorajSVofficial
    @SoorajSVofficial Před 6 měsíci +1

    Bro njanum vangi TATA share.. only because Ratan Tata..🥰

  • @noushadk.m3521
    @noushadk.m3521 Před rokem +2

    Super

  • @rajeshsukumaran4616
    @rajeshsukumaran4616 Před rokem

    Great

  • @Dileepkumar-zt9ef
    @Dileepkumar-zt9ef Před rokem +1

    👌💕

  • @Shibinbasheer007
    @Shibinbasheer007 Před rokem +3

    👍💙

  • @nandinisatheesh7359
    @nandinisatheesh7359 Před rokem +2

    👍💝

  • @RoGSpidy
    @RoGSpidy Před rokem +2

    ❤️

  • @Nas0506
    @Nas0506 Před rokem

    👍 great

  • @sajukumarkanichar
    @sajukumarkanichar Před rokem +1

    Waiting

  • @vinodpeter3865
    @vinodpeter3865 Před rokem

    👌👌👌

  • @foodiemantravel7558
    @foodiemantravel7558 Před rokem +1

    👍👍💞💞

  • @abhijithts8627
    @abhijithts8627 Před rokem +1

    😍

  • @bloodthirstyworks
    @bloodthirstyworks Před rokem +1

    Reits 10,20 percent annual returns? Ethu Reit? Ellam 6 to 7 annu tharunathu plus capital appreciation alla depreciation annu ethu vare thannirikhunnathu

  • @ramakrishnanpt8098
    @ramakrishnanpt8098 Před rokem

    👍🏻👍🏻👍🏻

  • @AUSSIEMALAYALI2024
    @AUSSIEMALAYALI2024 Před 2 měsíci

    No idea about this tyoe of demat accounts , which isnthebbest platform for a demat account for a starter and what are the fees associated with it

  • @avinraj1112
    @avinraj1112 Před rokem +5

    Real estate ൽ എങ്ങനെ invest ചെയ്യാൻ പറ്റുന്നത്

  • @jamsheerpaikkarathodi

    ❤❤❤

  • @muhsinmuthu8683
    @muhsinmuthu8683 Před rokem +2

    Engene inverst cheyyam

  • @spirit2154
    @spirit2154 Před rokem

    Your cuustomer care if very bad his empire will collapse witin 2 years wait and watch

  • @sparshasureshddclub8093
    @sparshasureshddclub8093 Před rokem +1

    നിലവിൽ ഹൌസ് ലോൺ പെന്റിങ് ആയി (ഏതാണ്ട് 8ലക്ഷം )₹കടക്കാരൻ, കൂടാതെ ഒരു ബിസ്സിനെസ്സ് പൊളിഞ്ഞു അതിനു വേണ്ടി എടുത്ത ഒരു വണ്ടി ലോൺ കൂടിയായി. എന്ത് ചെയ്യണം അറിയില്ല. തത്കാലം ഒരു ഓട്ടോ ഓട്ടി ജീവിതം. ബിസ്സിനെസ്സ് ചെയ്യാൻ താല്പര്യം നന്നായി ഉണ്ട്.22വർഷം ബാംഗ്ലൂർ പലചരക്കു കച്ചവടം ആയി നാലു വർഷം മുമ്പ് നോട്ട് നിരോധനം കാരണം കുത്ത് പാള എടുത്തുതിരിച്ചു വരേണ്ടി വന്നു.
    ഇനി ഈറോട് പോയി ഡ്രസ്സ്‌ എടുത്തു നാട്ടിൽ ഫീൽഡ് ൽ ഇറങ്ങി ബിസ്സിനെസ്സ് ചെയ്താലോ എന്നു വിചാരിക്കുന്നു

  • @rajimolp.s9219
    @rajimolp.s9219 Před rokem +3

    Gold എൻ്റെ കല്യാണ സമയത്ത് 500 rs. Per graam. പക്ഷേ ഇന്ന് gram 3000 above aayi. Gold bond ആകുന്നത് എങ്ങനെ.

  • @Balan3034
    @Balan3034 Před rokem +2

    Which application i need to buy stocks

  • @vinodpeter3865
    @vinodpeter3865 Před rokem +3

    Financial freedom

  • @sreejithnarayanan4340
    @sreejithnarayanan4340 Před 2 měsíci

    Employee code എങ്ങനെയാണു കിട്ടുക

  • @rajimolp.s9219
    @rajimolp.s9219 Před rokem +2

    ഈ സുഹൃത്തിനെ പരിചയപ്പെടാൻ എന്താ മാർഗ്ഗം

    • @aksrp258
      @aksrp258 Před rokem

      Entina. Ulla paisa kondupoyi kalayano

  • @kiddu001
    @kiddu001 Před 10 měsíci

    Pottan aayyitunu..evide cripto coin

  • @aadig5802
    @aadig5802 Před rokem +1

    Cash medich parasayam allea

  • @munnakp64
    @munnakp64 Před rokem +5

    Paid 😜😜😜😂😂😂24hehe

    • @yasin_Ko
      @yasin_Ko Před rokem +1

      Stock market ന്റെ owner ആയിരിക്കും ലെ Kenz 🤣

    • @sibinair1333
      @sibinair1333 Před rokem +7

      Try to understand the essence of the matter. Please dont undervalue everything. This is a good topic.

    • @konarkvideos7847
      @konarkvideos7847 Před rokem

      സ്റ്റോക്ക് മാർക്കറ്റ് ഞാനിങ്ങെടുക്കുവാ

  • @Parakkum_Pappan_
    @Parakkum_Pappan_ Před rokem +2

    തേങ്ങകുല 😂😂😂 ജനങ്ങളെ വഞ്ചിക്കാത്ത ഒരു buissness ഇല്ല ... ഒരു ഇന്വേസ്റ്മെന്റും ഇല്ല 😂😂😂

    • @Devil____01
      @Devil____01 Před rokem +3

      Bro kk aryillaa enn para bro

    • @swalihak
      @swalihak Před 9 měsíci +3

      വിവരമില്ലായ്മ ഇങ്ങനെ അഹങ്കാരം ആയി കാണരുത് കേട്ടാ😵‍💫

    • @Parakkum_Pappan_
      @Parakkum_Pappan_ Před 9 měsíci

      @@swalihak തനിക്കു വിവരമില്ലന്ന് പബ്ലിക് ആയി ഇങ്ങനൊക്കെ പറയാൻ പാടുണ്ടോ.... 🤣🤣🤣

    • @swalihak
      @swalihak Před 9 měsíci +1

      @@Parakkum_Pappan_ താൻ ഏത് കാലത്താ ജീവിക്കുന്നേ? അല്ല ഇപ്പോ ഏത് ക്ലാസിലാ പഠിക്കുന്നേ? വിവരം വെക്കുന്നതിന് മുമ്പെ ഫോൺ എടുത്ത് ഇറങ്ങും🤌😮‍💨

  • @preethaarom8245
    @preethaarom8245 Před rokem

    👌👌