പത്താം ക്ലാസ്സിൽ തോൽവി, പിന്നീട് മീൻകച്ചവടം, ഇന്ന് കോടികൾ വിറ്റുവരവുള്ള സംരംഭകൻ

Sdílet
Vložit
  • čas přidán 8. 08. 2022
  • ഒരു സാധാരണ കുടുംബത്തിലാണ് ഷബീലിന്റെ ജനനം. പഠിക്കാൻ അത്ര മിടുക്കനായിരുന്നില്ല ഷബീൽ, അതുകൊണ്ട് തന്നെ പത്താം തരത്തിൽ പഠനം ഉപേക്ഷിച്ചു. പിന്നീട് മണൽ വണ്ടികൾക്ക് എസ്‌കോർട്ട് പോകുന്ന പണിയായിരുന്നു ആദ്യം. അത് തെറ്റാണെന്ന് തിരിച്ചറിഞ്ഞപ്പോൾ ക്രയിൻ ഓപ്പറേറ്ററായി. പക്ഷെ ആ ജോലി തനിക്ക് ചേർന്നതല്ലെന്ന് തിരിച്ചറിഞ്ഞ അയാൾ പിതാവിന്റെ കൂടെ മീൻ കച്ചവടത്തിനിറങ്ങി. അവിടെ നിന്നും നേടിയ വരുമാനം പലതരത്തിൽ ഉപയോഗിച്ച് ഇന്ന് കോടികൾ വിറ്റുവരവുള്ള വിവിധ പ്രസ്ഥാനങ്ങളുടെ അമരക്കാരനായി. കേൾക്കാം ഷബീലിന്റെ സ്പാർക്കുളള കഥ.
    Spark - Coffee with Shamim
    #sparkstories #entesamrambham #shamimrafeek
    Contact Details
    9562 58 6000
    9562 58 7000
    www.cantreefrozen.com
    / cantreefrozen
    / cantreefrozen

Komentáře • 157

  • @sirajudeentk7179
    @sirajudeentk7179 Před rokem +13

    സാധാരണ മണലാരണ്യങ്ങളിൽ നിന്നുമാണ് ബിസിനസ്റ്റ് കാർ ജനിച്ചതെങ്കിൽ നമ്മുടെ സബീൽ മണൽ എസ്കോർട്ടിൽ നിന്നും വിജയിച്ചു താങ്ക്യൂ സബീൽ താങ്കൾക്ക് എല്ലാ വിജയാശംസകളും .

  • @sumeeshps.sumeesh8730
    @sumeeshps.sumeesh8730 Před rokem +95

    നിങ്ങൾ സ്കൂളിൽ പത്താം ക്ലാസ്സു കാരൻ ആണെങ്കിലും ബിസിനസ്സിൽ നിങ്ങൾ ഒരു IAS ആണ് 👍👍👍

    • @ibrahimkuttyuliyath8917
      @ibrahimkuttyuliyath8917 Před rokem

      😊Pp😊

    • @Maattam
      @Maattam Před rokem

      ​ ' അനുമോദനങ്ങൾ താങ്കളുടെ ഫോൺ നമ്പർ തരാമോ ?

  • @anvark1857
    @anvark1857 Před rokem +27

    Masha Allah , ഇനിയും കൂടുതൽ ഉയരങ്ങളിൽ താങ്കൾക്ക് എത്താൻ സാധിക്കട്ടെ, വന്ന വഴി മറക്കാതെ തന്നെ.

  • @muhammedasraf3171
    @muhammedasraf3171 Před rokem +13

    ജനങ്ങളുടെ ആഗ്രഹങ്ങൾക്കനുശരിച്ഛ്
    സത്യസദ്ധമായിമുന്നോട്
    പോവാൻ എന്നും ഈസഹോദരന് കൈയടെ എന്ന് നമുക്ക്പ്രാർത്ഥിക്കാം
    ഏറ്റവും വലിയവിധിബിസമാണ്
    സമയും എളിമയും സത്യസദ്ധയും അതിൽ
    ഒന്നാണ് നമ്മുടെ എം എ
    യൂസഫലി സാഹിബ്‌

  • @hashimkarupadannahashim3464

    വളരെ വ്യത്യസ്തമായ ബിസിനസ് ആശയങ്ങൾ ആഴത്തിൽ പഠിച്ച് അത് ചെയ്ത് വിജയിപ്പിച്ച സബീലിന് എല്ലാ ആശംസകളും നേരുന്നു...... 🌹

  • @threadthread4631
    @threadthread4631 Před rokem +24

    നമ്മുടെ നാട്ടുകാരൻ 👍👍

  • @manojkp9989
    @manojkp9989 Před rokem +13

    Bro,congrats for your open sincere talks.
    Best wishes.👍👍👍

  • @sameerabdulkareem1320
    @sameerabdulkareem1320 Před rokem +8

    ഇനിയും ഉയരങ്ങളിൽ എത്തട്ടെ 👍

  • @sidhiqumohamed778
    @sidhiqumohamed778 Před rokem +5

    Thanks for inspiring business story

  • @hashimp8945
    @hashimp8945 Před rokem +10

    കേട്ടപ്പോൾ നല്ല എനർജി കിട്ടി ✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️

  • @sreevlogs6025
    @sreevlogs6025 Před rokem +26

    നന്നയി അച്ഛൻ അമ്മാരുകു മക്കൾ കൊടുക്കാത്ത സന്തോഷം നിങ്ങൽ കൊടുക്കുന്നു 🙏🥰👍

  • @Mechon_Incinerators_India

    shabeel bhai All the best ✌✌✌

  • @shafipandikkad5992
    @shafipandikkad5992 Před rokem +18

    മഞ്ചേരിക്കാരനൊ,,,💪🏻

  • @kabeer131
    @kabeer131 Před rokem +5

    Masha Allah

  • @ponnusworld9541
    @ponnusworld9541 Před rokem +4

    Masha allah 🤲🤲🤲

  • @vijayanirmalar4100
    @vijayanirmalar4100 Před rokem +3

    Njan 12class vare padichu . 5varsham oru sidha hospittalil joli chaithu. Eppol 1varshamayittu INdian bank ill daily jobinu pokunnu .yenikku korachukudi mechappetta oru job athyavashyamanu. Yethegkilum rethiyil thagkalku yenne help chaiyan pattumo?

  • @ponnusworld9541
    @ponnusworld9541 Před rokem +18

    ജീവിതത്തിൽ എല്ലാ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ

  • @coolmech_shafi
    @coolmech_shafi Před rokem +25

    ഇവരുടെ ഫ്രോസൺ 'കോൾഡ് സ്റ്റോറേജ് 'സർവീസ് ചെയ്യാൻ ഞാൻ പോകാറുണ്ട് ഇനിയും വളരാൻ കഴിയട്ടെ..👍 all the best

  • @babunatarajan2530
    @babunatarajan2530 Před rokem +9

    Good good 👍👍👍

  • @shakeelasajees9225
    @shakeelasajees9225 Před rokem +5

    Masha allha sabeel

  • @goodthings4993
    @goodthings4993 Před rokem +3

    Inspiring

  • @munawaralikanniyan3627
    @munawaralikanniyan3627 Před rokem +19

    എന്തൊക്കെ ആയാലും മീൻ എടുത്ത ക്യാഷ് മഞ്ചേരി wholesale ഫിഷ് മാർക്കറ്റിൽ, (മലപ്പുറം ജില്ല) കൊടുക്കാൻ ബാക്കി ഉണ്ട്,,
    ഒരുപാട് ചോദിച്ചിട്ടുണ്ട്, പിന്നെ ഫോൺ എടുക്കണ്ടേ, കോടികൾ ഉള്ള ആൾ എനിക്കുള്ള ഈ ഇടപാട് തീർത് തന്നാൽ വളരെ ഉപകാരം

    • @cvasatharceevees1100
      @cvasatharceevees1100 Před rokem +3

      അദ്ദേഹത്തെ സ്വകാര്യമായി കണ്ട് തീർക്കാൻ പറ്റില്ലേ സുഹൃത്തേ

    • @munawaralikanniyan3627
      @munawaralikanniyan3627 Před rokem +2

      Ethravattam kandittund

    • @kaipas3380
      @kaipas3380 Před rokem +1

      ഇങ്ങനെ വേണം കുറച്ചൊക്കെ ജനങ്ങൾക്ക് മനസിലാവണം

    • @nizarvapanu3859
      @nizarvapanu3859 Před rokem

      അതൊക്കെ കിട്ടും. കിട്ടീലെങ്കിൽ ചോദിക് എന്നോട് 😁😂😂

    • @sujithks3914
      @sujithks3914 Před 10 měsíci

      Can I get your number

  • @shahnalukuman2626
    @shahnalukuman2626 Před rokem +6

    Super👍👍👍

  • @Rkskaaligroup
    @Rkskaaligroup Před rokem +11

    Shameem sir.interview nu munp avarude business ...office ...ennivayekurich kurach visuals koodi kanikkunnath nannavum.

  • @brilliantpaulbabu5394
    @brilliantpaulbabu5394 Před rokem +13

    ഇദ്ദേഹത്തിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാൻ ഇന്ന് സാധിച്ചു

    • @ramiummer
      @ramiummer Před rokem +1

      ഇപ്പോൾ വന്ന് നോക്ക് തട്ടിപ്പ് പഠിക്കാം.. Full ഉടായിപ്പ്.. തട്ടിപ്പ്

  • @user-ku7yz4is4u
    @user-ku7yz4is4u Před rokem

    Mashaallah very good bro✌️👍

  • @muhammadalimuhammadali4888

    അള്ളാഹുനിങ്ങളുടെകൂടെഉണ്ടാവട്ടെameen

  • @sajnaparamban2402
    @sajnaparamban2402 Před rokem +4

    എല്ലാ നന്മകളും വരട്ടെ🌹🌹🌹

  • @Dhil_wedclub
    @Dhil_wedclub Před rokem +5

    Kurukkaaa😍❤️

  • @roydavidkochedathwa5559
    @roydavidkochedathwa5559 Před rokem +2

    Superb🙂🤝

  • @carchoice-pf3bk
    @carchoice-pf3bk Před rokem +5

    Sabeelkka🥰

  • @abidmahathma
    @abidmahathma Před rokem +4

    ഇവിടെ വലിയ നിലയിൽ എത്തിയ ചിലർ ഇത്ര സാലറി വാങ്ങുന്നുപോലും ഉണ്ടാവില്ല.. എല്ലാവർക്കും വേണ്ടത് പണം ആണ് പഠിച്ചവർക്കും പഠിക്കാത്തവർക്കും... Effort എടുത്താൽ ഏത് പഠിച്ചവനെക്കാളും മുന്നിൽ എത്താൻ പറ്റും പഠിക്കാത്തവർക്ക് ❤💥

  • @mytutor985
    @mytutor985 Před rokem +10

    എൻ്റെ മഞ്ചേരിക്കാരൻ 😍

  • @swalihswalihm5039
    @swalihswalihm5039 Před rokem +2

    Great bro my class mate ❤

  • @nazeerpvk6738
    @nazeerpvk6738 Před rokem +4

    Great

  • @Shameem_kanniyan
    @Shameem_kanniyan Před rokem +3

    Mashaallah ❤❤

  • @riyasc2088
    @riyasc2088 Před rokem

    Great video

  • @shamnasshaa6112
    @shamnasshaa6112 Před rokem +11

    തീയിൽ കുരുത്തത് പിന്നീട് വൈലത് വാടില്ല

  • @bharathkumar-hw2fd
    @bharathkumar-hw2fd Před rokem +1

    Super 👌👌👌👏👏👏😍😍

  • @muhammedfaisal2531
    @muhammedfaisal2531 Před rokem +4

    good

  • @gullyboy0073
    @gullyboy0073 Před rokem +20

    പണിക്ക് ഒന്നും പോകാതെ, തിരിഞ്ഞ് കളിയും മാണിക്കെട്ടും ആയി നടക്കുന്ന ചെറുപ്പക്കാർ ഇത് കണ്ട് പഠിക്ക്... കൂടാതെ മോറിസ് കോയിൻ്റെ പുറകെ പോയി എളുപ്പം പണം ഉണ്ടാക്കാൻ നോക്കി, പണി വാങ്ങുന്ന ടീമുകളും ഇത് കാണണം...
    വിയർപ്പില്ലാതെ തിന്നാൻ നല്ല സുഖം ആയിരിക്കും, പക്ഷേ, ഇപ്പൊൾ സബിൽ അനുഭവിക്കുന്ന ഒരു ജീവിതം ഉണ്ട്,, അതിൻ്റെ ഫീൽ ഒന്ന് വേറെ തന്നെ ആണ്...
    ഫിനാൻഷ്യൽ ഫ്രീഡം ഉള്ള ആളും ഇല്ലാത്ത ആളും തമ്മിലുള്ള വ്യത്യാസം അറിയണമെങ്കിൽ, അതിലേക്ക് കഷ്ടപ്പെട്ട് എത്തുക തന്നെ വേണം.
    ജയിലിൽ പോയി എന്ന കാരണം കൊണ്ട് നാട്ടുകാർ മൊത്തം അകറ്റി നിർത്തിയിരുന്നു എങ്കിൽ സബീൽ ഈ അവസ്ഥയിൽ എത്തില്ലായിരുന്നു... ഇനി അഥവാ അകറ്റി നിർത്തിയാലും നാട് വിട്ട് പോയി വിജയിച്ച് കാണിക്കണം എന്നെ ഞാൻ പറയൂ..

    • @moiduabdul3675
      @moiduabdul3675 Před rokem

      Nooru,shathamanam,sathoyamanu,

    • @gullyboy0073
      @gullyboy0073 Před rokem

      @@ramiummer എന്ത് തട്ടിപ്പ്..

  • @mizyan773
    @mizyan773 Před rokem +2

    Super

  • @sharafudheensarafudheen3093

    👍🏼👍🏼safaeem

  • @businessbazarvlogs3684
    @businessbazarvlogs3684 Před rokem +28

    ഞമ്മള് ഇപ്പൊ നഷ്ടം ആണെങ്കിലും ഒരിക്ക ഞമ്മളും ലാഭത്തിൽ എത്തും 🤔ലാഭം കിട്ടാൻ ചിലപ്പോൾ നഷ്ടം സഹിക്കാൻ തയ്യാർ ഉണ്ടെങ്കിൽ ലാഭവും നേടാൻ സാധിക്കും 😔അപ്പൊ ഞമ്മളും ആ സീറ്റിൽ വരും 👍

    • @rahulreghu3588
      @rahulreghu3588 Před rokem

      എന്താ bro business

    • @anoopdas1046
      @anoopdas1046 Před rokem +1

      നിങ്ങളുടെ ആഗ്രഹം സഫലമാവട്ടെ..ആൽമാർത്ഥമായി പ്രാർത്ഥിക്കുന്നു .. Inshah allah..

    • @businessbazarvlogs3684
      @businessbazarvlogs3684 Před rokem

      @@rahulreghu3588 🌹

    • @businessbazarvlogs3684
      @businessbazarvlogs3684 Před rokem

      @@anoopdas1046 🌹

  • @aneeshsulthan9270
    @aneeshsulthan9270 Před rokem +3

    How to contact sabeel

  • @babu..kakkol963
    @babu..kakkol963 Před rokem +1

    സൂപ്പർ 👍👍👍

  • @shinilamoothedath1966
    @shinilamoothedath1966 Před rokem +8

    👍👍

  • @Srvesoorts
    @Srvesoorts Před rokem +3

    Poli❣️

  • @gn9055
    @gn9055 Před rokem +3

    Sabeel👍

  • @jithiln.k8302
    @jithiln.k8302 Před rokem +2

    Adipoliiii

  • @vandipranthan6263
    @vandipranthan6263 Před rokem +11

    മണലിൽ നിന്നും ഉയരങ്ങളിലേക്ക്

  • @salahubavabavas6579
    @salahubavabavas6579 Před rokem +8

    Great...

  • @anikuttan6624
    @anikuttan6624 Před rokem +7

    🙏👍

  • @aneesazeez4698
    @aneesazeez4698 Před rokem +7

    🔥🔥🔥😍😍

  • @FirozKhan-dz4bl
    @FirozKhan-dz4bl Před rokem +3

    👏👏👏👌

  • @babunatarajan2530
    @babunatarajan2530 Před rokem

    സൂപ്പർ

  • @mohammedfarookfarook1464

    👌👌👌👌

  • @entertainments2381
    @entertainments2381 Před rokem +5

    നാലാമത്തെ 👍🏻 ലൈക്‌

  • @ShihabShihab-rf8gh
    @ShihabShihab-rf8gh Před rokem +1

    Sir enikuoru joli tarumo pleece

  • @fazalrahman6384
    @fazalrahman6384 Před rokem +10

    Play back speed 1.5 save your time

    • @MuhammedAli-oo3xy
      @MuhammedAli-oo3xy Před rokem

      ചിലകാര്യങ്ങൾ പതിയെ കേൾക്കണം

    • @withnoufanahmed8909
      @withnoufanahmed8909 Před rokem

      😆🤟

    • @ramiummer
      @ramiummer Před rokem

      @@MuhammedAli-oo3xy തട്ടിപ്പ് പാരിപടി

  • @YoloRam
    @YoloRam Před rokem +5

    ❤️

  • @midhumonu6401
    @midhumonu6401 Před rokem

    Nanum varum

  • @abidchammala8839
    @abidchammala8839 Před rokem +4

    👍🏻👍🏻👍🏻👍🏻👍🏻

  • @vpcalg1237
    @vpcalg1237 Před rokem +4

    💙

  • @muhammedkoolan4207
    @muhammedkoolan4207 Před rokem

    വി വാ ഹം? ക ഴി ച്ചോ?? മി ടു ക ൻ 🙏🙏🙏🙏🙏🙏

  • @rojanvarghese9414
    @rojanvarghese9414 Před rokem +4

    👏👌👍🤝😊

  • @ramsifavaskp.1354
    @ramsifavaskp.1354 Před rokem +4

    💗

  • @madhuashokan4332
    @madhuashokan4332 Před rokem +3

    🙏🙏🙏❤️❤️❤️

  • @weldingengeneringwork4263

    😎👏👏👏

  • @iQvlogs2024
    @iQvlogs2024 Před rokem +1

    👌💯

  • @akhilpvijayan2234
    @akhilpvijayan2234 Před rokem +6

    Bring Nikhil Kilivayil

  • @success2912
    @success2912 Před rokem

    Enthaaan frozen??

  • @hamisworld8421
    @hamisworld8421 Před rokem

    എനിക്കു താൽപര്യം ഉണ്ട്

  • @MuthuMuthu-ri1ic
    @MuthuMuthu-ri1ic Před rokem +2

    🙏🙏🙏👍👍

  • @arunckunnath8543
    @arunckunnath8543 Před rokem +3

    👍🌷

  • @saiduarangath8641
    @saiduarangath8641 Před rokem +18

    ലക്ക് വേണം എഫർട് മാത്രം പോരാ

    • @firosemfrk9002
      @firosemfrk9002 Před rokem +10

      Effort undenkil luck thedivarum😊

    • @chanakamukthakeralam
      @chanakamukthakeralam Před rokem

      ​@@firosemfrk9002 athokke thonnalaaanu bro.. Anganaaanel ethryo aalkarinn gulfilokke poyi kashtapedandi varillenu..

    • @firosemfrk9002
      @firosemfrk9002 Před rokem

      @@chanakamukthakeralam athonnum thonnalalla.vijayiklum ennulla oru uracha manassum athinu veendi kashttapedukayum cheythal luck theedivarum.😊

    • @abidmahathma
      @abidmahathma Před rokem

      ലക്ക് വേണം, പക്ഷേ effort ഉണ്ടെങ്കിൽ കിട്ടേണ്ടത് കിട്ടും, ലക്ക് ഉള്ളവർക്ക് പെട്ടെന്ന് കിട്ടും.. ഇതുപോലോത്ത കാര്യങ്ങൾക്ക് effort ഉണ്ടായാലേ നടക്കൊള്ളൂ അല്ലെങ്കിൽ എന്ത് ചെയ്തിട്ടും കാര്യമില്ല,

    • @shabinlallal6802
      @shabinlallal6802 Před rokem

      👍

  • @nidhinsavithri822
    @nidhinsavithri822 Před rokem +5

    സബീൽ 🥰

  • @Mixmax590
    @Mixmax590 Před rokem

    Wow

  • @rinshasabeel5893
    @rinshasabeel5893 Před rokem +2

    🥰🥰🥰

  • @kichusworld5102
    @kichusworld5102 Před rokem +3

    🥰🥰🥰🤲🤲🤲🤲🔥🔥🔥🔥

  • @noushadputhalath9181
    @noushadputhalath9181 Před rokem +1

    ❤❤❤

  • @muhammedjunaid4218
    @muhammedjunaid4218 Před rokem +1

    👍

  • @farhanashirin8504
    @farhanashirin8504 Před rokem +3

    Vajram ramanattukara (Calicut)

  • @nandhunarayanan1026
    @nandhunarayanan1026 Před rokem +5

    MBA കഴിഞ്ഞു 15000/- രൂപക്ക് ജോലി ചെയുന്ന ഞാൻ 🤐.. ഈ ചേട്ടനെ പരിചയപ്പെട്ടാൽ മതിയായിരുന്നു

  • @sarathbaabu8475
    @sarathbaabu8475 Před rokem

    Ithokkey sponsored anno??

  • @mohamedhashim6851
    @mohamedhashim6851 Před rokem

    ,👌👌👌

  • @sajmilfouzan2596
    @sajmilfouzan2596 Před rokem +7

    സഖാവ് സബീൽ ❤️🥰

    • @ar-vlogs7014
      @ar-vlogs7014 Před rokem +2

      സഖാവ് എന്ന ഒരു പട്ടം ചാർത്താതെ നിക്കുന്നത് ആണ് നല്ലേ

    • @visakh.svisakh8094
      @visakh.svisakh8094 Před rokem

      @@ar-vlogs7014 😂😂😂 point

  • @jalalmkm7461
    @jalalmkm7461 Před rokem +3

    ആറാമത്തെ കമന്റ്🥳😁

  • @basheebashi1866
    @basheebashi1866 Před rokem +4

    ബിസിനസിനെ കുറിച്ച് പ്രാക്ടിക്കലായി ചിന്തിച്ച് വിജയിപ്പിച്ചെടുക്കുന്നു.
    ആധികാരികമായി കൂടി പഠിക്കണം

  • @hyperlivinggaming6437
    @hyperlivinggaming6437 Před rokem +4

    ഹായ് സബീൽ

  • @ishajabir6190
    @ishajabir6190 Před rokem +1

    ഈ സബീൽ ആരാ?

  • @user-ut6sv3or4f
    @user-ut6sv3or4f Před rokem +3

    ❤️❤️❤️🤲🏻

  • @ibrahimkuttyuliyath8917

    😊😊😊😊

  • @MuhammedAli-qy9vq
    @MuhammedAli-qy9vq Před rokem

    ആ തുടക്കത്തിൽ,തന്നെ കാര്യ പിടികിട്ടി,ഇത്തരക്കാർ പനമുണ്ടാകും,ആദിൽ സംശയമില്ല.എവിടെ പോയലും,,ഇവർ ഇത്തരം ജോലിയൊക്കെയെ ചെയ്യുകയുമുള്ളു,പിന്നെ പണമുണ്ടാവ്മല്ലോ.

  • @radhakrishnanv4311
    @radhakrishnanv4311 Před rokem +1

    ഞമ്മള് ... ഞമ്മള് ... ഞമ്മള് ..ഞമ്മള് ..ഞമ്മള് ... ഞമ്മള് ..അങ്ങനെ ഞമ്മള് ഞമ്മളായി...

    • @ajmalsaji4071
      @ajmalsaji4071 Před rokem

      കുറച്ചു ചാണകം എടുത്താലോ

  • @shameerat4491
    @shameerat4491 Před rokem +3

    Shamimrafeefka frozen നല്ല സംബ്രഭം ആണ്. അവരുടെ നമ്പർ കിട്ടുമോ

  • @aryanearthmovers1269
    @aryanearthmovers1269 Před 11 měsíci

    ഞാമ്മള്

  • @allrounder3428
    @allrounder3428 Před 11 měsíci +1

    ഇദ്ദേഹത്തെ അല്ലേ സുനാമി ഇറച്ചി ആയി പിടിച്ചത്. കളമശ്ശേരിയിൽ?🤔🤔

  • @antonygince6071
    @antonygince6071 Před rokem

    He was a goon

  • @bkc7329
    @bkc7329 Před rokem

    Ningal only halalu chicken.