മുതൽമുടക്ക് വെറും 5000 രൂപ, ഇന്ന് വിറ്റുവരവ് 12000 കോടി,കോഴിക്കച്ചവടം കോടിക്കച്ചവടമാക്കിയ സഹോദരങ്ങൾ!

Sdílet
Vložit
  • čas přidán 21. 06. 2024
  • ഐഐടി-യിൽ പഠിച്ചിട്ടില്ല, ഐഐഎമ്മി പോയിട്ടുമില്ല. അറിയാതെ പോലും ഒരു മോട്ടിവേഷൻ സ്പീക്കറുടെ വായിലിരിക്കുന്നത് കേൾക്കാൻ പോയി ഇരുന്ന് കൊടുത്തിട്ടില്ല. എന്തിന് പത്താം ക്ലാസിനപ്പുറം ഒരു പഠിപ്പിനും പോയില്ല. പക്ഷെ പന്ത്രണ്ടായിരം കോടി രൂപയുടെ ബിസിനസ്സ് ടേൺഓവറുണ്ടാക്കി രാജ്യത്തെ വിസ്മയിപ്പിച്ചു കളഞ്ഞു ഈ രണ്ടുപേർ. കോഴിക്കച്ചവടത്തെ കോടിക്കച്ചവടമാക്കിയ ഉദുമൽപേട്ടയിലെ സഹോദരങ്ങൾ!
    Suguna Foods| Soundararajan brothers| poultry business| contract farming| Indian entrepreneurs| Soundararajan | Sundararajan
    Subscribe Channeliam CZcams Channels here:
    Malayalam ► / channelim
    English ► / channeliamenglish
    Tamil ► / channeliamtamil
    Hindi ► / channeliamhindi
    Stay connected with us on:
    ► / channeliampage
    ► / channeliam
    ► / channeliamdotcom
    ► / channeliam

Komentáře • 213

  • @pramodgopalan3028
    @pramodgopalan3028 Před 6 dny +52

    ഞാനും ഈ ചാനൽ ആദ്യമായി കാണുകയാണ് അവതരണം സൂപ്പർ 👍

  • @user-fl6mj5br9z
    @user-fl6mj5br9z Před 6 dny +28

    അറിയപ്പെടുന്ന വാർത്ത അവതാരകരേക്കാൾ മികച്ച അവതരണം. മൈൻസ്ട്രീം ചാനലുകളിൽ എത്തട്ടെ. ഗുഡ് 👍

  • @vineeth.o8725
    @vineeth.o8725 Před 6 dny +47

    മാഡം താങ്കളുടെ അവതരണം സൂപ്പർ ചാനൽ വളരെ ഉയത്തിൽ എത്തും Best of luck

    • @mysticaljugnu
      @mysticaljugnu Před 5 hodinami

      നീ അതും നോക്കി ഇരുന്നോ.. നമോ പച്ചക്കറി തിന്നും.. 😊

  • @sambhuaneesh
    @sambhuaneesh Před 6 dny +44

    നിഷയുടെ അവതരണം ❤ സുഗുണ സംരംഭകർക്ക് അഭിവാദ്യങ്ങൾ🙏

  • @mudrasealmakers
    @mudrasealmakers Před 6 dny +97

    പരിസ്രെമിച്ചാൽ ആർക്കും ജയിക്കാൻ ഉറപ്പ് ഈ 65 വയസ്സിലും പരിസ്രെമിച്ചാൽ മുന്നേറുക എന്ന ലക്ഷ്യം ഉണ്ട് എനിക്ക് 🙏

    • @EYEVEST
      @EYEVEST Před 6 dny +3

      നിങ്ങൾക് എന്താണ് ജോലി

    • @sudheepparimalam5790
      @sudheepparimalam5790 Před 6 dny

      Great

    • @LINESTELECOMCORDEDTELEPHONES
      @LINESTELECOMCORDEDTELEPHONES Před 6 dny +1

      സമയത്തെ ശരിക്കും ബുദ്ധിപരമായി ഉപയോഗിച്ചാൽ മാത്രം മതി✌️ വയസ്സ് സെക്കണ്ടറിയാണ്🤝 പക്ഷേ ആരോഗ്യം ഒരു ഘടകമാണ്🎉

    • @moideenkutty1966
      @moideenkutty1966 Před 6 dny

      എവിടെ ചേട്ടാ സ്ഥലം?

    • @ravindranathan4439
      @ravindranathan4439 Před 5 dny

      ethra ethra samrambhakar naamariyathe thalarnu pinmariyittundakam, vijayam oru yogamanu, karmavum bhagyavum thammilulla yogam,athu daivanishchayamayirikkum pinniedu enthokke vilichalum sari. 😊❤

  • @muhammedmakkintavida2586
    @muhammedmakkintavida2586 Před 6 dny +15

    അവതരണം നന്നായി സുഗുണ വളരട്ടെ 👍

  • @manzurplt
    @manzurplt Před 6 dny +47

    വിദ്യാഭ്യാസം നേടരുത് എന്ന് ഇതിന് അർത്ഥമില്ല മറിച്ച് വിദ്യാസമ്പന്നർ വൈറ്റ് കോളർ ജോലി മാത്രമേ ചെയ്യൂ എന്ന് വാശി പിടിക്കാതിരുന്നാൽ മതി

    • @nazarnazar4005
      @nazarnazar4005 Před 5 dny +1

      അവർ അദ്ദേ ചെയ്യൂ.. Oc ക്ക് ജീവി ക്കാൻ 😂

    • @MuhammedMuhtasim
      @MuhammedMuhtasim Před 4 dny

      S❤

    • @ashbinthankachan6181
      @ashbinthankachan6181 Před dnem

      Good talk, ബ്യൂട്ടി ഫുൾ സൗണ്ട്,keep it up

  • @sirajudeentk7179
    @sirajudeentk7179 Před 3 dny +4

    സുഗുണയെ പോലെ പതിനായിരകണക്കിലാളുകൾ കോഴി വളർത്തൽ കാർ കോടികൾ ഉണ്ടാക്കിയിട്ടുണ്ട് അതിൽ ഒരാൾ ഞാനും❤

  • @renjithrpillai5132
    @renjithrpillai5132 Před 6 dny +23

    നല്ല അവതരണം. ഇനിയും നല്ല നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു 👍

  • @sajeevkumar9054
    @sajeevkumar9054 Před 2 dny +2

    വിയർപ്പിന്റെ വില. ഈ വർച്ചയിൽ ആയിരങ്ങൾക്ക് തണലായി മാറിയ സുഗുണമേധാവികൾക്ക് അഭിനന്ദനക്കൾ👍💐

  • @user-gp5kj4wf3j
    @user-gp5kj4wf3j Před 4 dny +5

    നമ്മുടെ നാട്ടിൽ തുടങ്ങിയാൽ പാർട്ടി പൂട്ടിക്കും 🙏🙏🙏🙏

  • @kunhimoyip4465
    @kunhimoyip4465 Před 6 dny +8

    നല്ല വിഷയം
    നല്ല അവതരണം
    ആശംസകൾ

  • @user-iv5gk3jq4g
    @user-iv5gk3jq4g Před 6 dny +152

    ഉജാല രാമചന്ദ്രൻ തുള്ളി നീലം ഉണ്ടാക്കി വിറ്റു ഉയർന്നു eastern കമ്പനി 9പേരുമായി തുടങ്ങി യതാണ് പിന്നെ ദൈവം അനുഗ്രഹിക്കണം ഞാൻ 12കൊല്ലം ഗൾഫിൽ നിന്നു ഒരു ഗ്രാം സ്വർണ്ണം വാങ്ങിയില്ല ഇന്ന് 23/6/24 ന് എന്റെ കയ്യിൽ 100രൂപ ഇല്ല എന്നാലും അൽഹംദുലില്ലാഹ് ദൈവം രോഗം tharalle ആരോഗ്യം മതി

    • @santhoshayroor77
      @santhoshayroor77 Před 6 dny +3

      S

    • @PrasanthKumar-ke7zd
      @PrasanthKumar-ke7zd Před 6 dny +4

      😂ഞാനും 😂😂😂വീട് വക്കാൻ കഷ്ടപ്പെടുന്ന

    • @user-fl6mj5br9z
      @user-fl6mj5br9z Před 6 dny +26

      രോഗമൊന്നുല്ലെങ്കിൽ നിങ്ങളെക്കാൾ വലിയ കോടീശ്വരൻ ദുനിയാവിൽ ഇല്ല

    • @bijuthomas9253
      @bijuthomas9253 Před 6 dny +2

      ഗൾഫിൽ എവിടെയായിരുന്നു

    • @user-vz8ie1fy9b
      @user-vz8ie1fy9b Před 5 dny +3

      ഞാനും..... 25 ലക്ഷം കടക്കാരനുമാണ്... വീട് വെച്ചു..എന്നാലും അൽഹംദുലില്ലാഹ്

  • @sivajits9267
    @sivajits9267 Před 6 dny +14

    നിഷ.. അവതരണം.. 👌👌👌... ഇങ്ങനെ വേണം... എന്തോരു.. അക്ഷരസ്ഫുടത.. നന്നായി... 💞💞💞

  • @user-yk9eu3vv2b
    @user-yk9eu3vv2b Před 5 dny +23

    സൗന്ദരരാജൻ 1978 മുതൽ പണിയെടുത്തു 44 വർഷം കൊണ്ടു 1200 കോടി ഉണ്ടാക്കി എന്നാൽ വെറും സിംപിൾ ആയി 10 വർഷം കൊണ്ടു ഞങ്ങളുടെ പിണറായി വിജയൻ സഹകരണബാങ്കുകൾ വെളുപ്പിച്ചു 50000 കോടി ഉണ്ടാക്കി പിന്നെ അനാഥാലയങ്ങളുടെ അടക്കം പിച്ച ചട്ടിയിൽ കയ്യിട്ട് വാരി വേറെയും 🤣🤣🤣

    • @shakeermaxima
      @shakeermaxima Před 4 dny

      👍

    • @sirajudeentk7179
      @sirajudeentk7179 Před 3 dny +3

      നീയതും നോക്കി നടന്നോ
      ഒരു റുപ്പിക നീയുണ്ടാക്കില്ല😂

    • @abdulsalim5945
      @abdulsalim5945 Před 2 dny +1

      അടിപൊളി വാസ്തവം

  • @lalithapuliyacheriyeth2653

    സുന്ദരമായ വിജയ ഗാഥ.
    വിജയം ഇനിയും അനുഗ്രഹിക്കട്ടെ.

  • @shahirsalahudeen9635
    @shahirsalahudeen9635 Před 6 dny +9

    Great effort Nisha

  • @aimenagencies72
    @aimenagencies72 Před 6 dny +11

    നല്ല അവതരണം

  • @damodaranvk2193
    @damodaranvk2193 Před 4 dny +2

    Thousands will be motivated and benefited through Nisha's excellent videos.great, very useful.

  • @jintovarghese1569
    @jintovarghese1569 Před 6 dny +15

    ഇത് എല്ലാ ബിസിനസിലും പറ്റും. ഇവിടെ പ്രധാന പ്രശ്നം ഇടനിലക്കാരുടെ അമിത ലാഭം പ്രൊഡക്ഷൻ കാരുടെ വലിയ നഷ്ടം . ഒരു ഇടനിലക്കാരൻ മനസറിഞ്ഞു ഇറങ്ങിയാൽ കർഷകർ, മുക്കുവർ ഒക്കെ രക്ഷപെടും . മുക്കുവർ പിടുക്കുന്ന മീൻ വിതരണം ചെയ്തു ദിവസം 15000 രൂപ ഉണ്ടാക്കുന്ന ആളുകൾ ഉണ്ട്. പാൽ ഇതുപോലെ ഇടനിലയിൽ നിന്ന് മിൽമ സമ്പന്നമാകുന്നു. ഇതാണ് മൊത്തം കഥ

  • @adhisdreams2617
    @adhisdreams2617 Před 6 dny +3

    Very well presented.....all the best wishes to Suguna nd team, also to Nisha Krishnan.

  • @user-lg9wp4pq9t
    @user-lg9wp4pq9t Před 6 dny +4

    നല്ല അവതരണം...

  • @eventus07
    @eventus07 Před 4 dny +2

    Nice Presentation. Thank you for explained the history of Suguna Foods Pvt Ltd❤❤

  • @BinoyVishnu27
    @BinoyVishnu27 Před 4 dny +5

    ഈ കുത്തക തകർക്കാൻ സർക്കാർ ശ്രമിക്കുന്നില്ല എന്നതാണ് മറ്റെരു രഹസ്യം

  • @ali_ac
    @ali_ac Před 3 dny +1

    Super speech, watching from Germany ❤

  • @yogagurusasidhranNair
    @yogagurusasidhranNair Před 5 dny +1

    അതെ പരീക്ഷണം പരീക്ഷണ ബുദ്ധി പിന്നെ കഠിനാധ്വാനം വിപണനം പ്രശ്നപരിഹാരങ്ങൾ തുടങ്ങി വളരെയധികം കാര്യങ്ങൾ ! ഈ വീഡിയോ സന്ദേശവും അവതരണവും വളരെ മികച്ചതും, വിജ്ഞാനപ്രദവുമാണ്. Thank you.

  • @alhermon5147
    @alhermon5147 Před 6 dny +2

    Very good presentation ,and explanation.

  • @saeededavanakkandy6449
    @saeededavanakkandy6449 Před 5 dny +1

    അവതരണം സൂപ്പർ സൗണ്ട് അടിപൊളി നല്ല ഭാവി നേരുന്നു 👍🌹

  • @sunnyphilip2953
    @sunnyphilip2953 Před 5 dny +2

    Very good presentation,all the best !

  • @ganesankandangoor3586
    @ganesankandangoor3586 Před 3 dny +1

    Mam you have done a super job. Congrats

  • @user-pr3rn6nt6m
    @user-pr3rn6nt6m Před 5 dny +2

    നല്ല.അവതരണം സൂപ്പർ

  • @salyjacob5870
    @salyjacob5870 Před 6 dny +6

    Miduki avadarika. Speech. Very. Nicely

  • @happyanil6972
    @happyanil6972 Před 3 dny

    Enthoru avatharanam aanu , keett irunnu pokum 👍👍👍, super content also

  • @antonyleon1872
    @antonyleon1872 Před 6 dny +1

    Avatharanam 💯 true 🙏❤️ thanks

  • @shameershammasshammas936

    Nalla avatharanam..nalloru inspiration..

  • @sajipkd2435
    @sajipkd2435 Před 5 dny

    നിഷ നിങ്ങളുടെ അവതരണം സൂപ്പർ 👍

  • @Muhammadputhusseri
    @Muhammadputhusseri Před 6 dny +7

    ആത്മാര്‍ത്ഥത യുടെ വിജയം
    ഇത് പോലെയുള്ള വാർത്തക ൾ എനിയും വരട്ടെ അഭിനന്ദങ്ങൾ

  • @salinsss1278
    @salinsss1278 Před 3 dny +1

    super presentation and touching hearts dialogue ,keep it up

  • @pmjohn1777
    @pmjohn1777 Před 4 dny +1

    Good subject
    Good presentation
    Good luck & Best wishes

  • @Basheerkuttan
    @Basheerkuttan Před 5 dny +1

    അവതരണം നന്നായിട്ടുണ്ട് 👌👌

  • @savalindia6643
    @savalindia6643 Před 5 dny +3

    വിജയിക്കാൻ വേണ്ടത് അനുഭവമാണ് മോട്ടിവേട്ടറുടെ അനുഭവില്ലാത്ത വാക്കുകളല്ല. അയാൾ കരയിൽ നിന്നു നീന്തൽ പഠിപ്പിക്കയാണ്. അയാൾക്ക് പറയാനേ അറിയുള്ളു പ്രവർത്തിക്കാൻ അറിയില്ല. സ്വന്തം ഊർജം ചിലവാക്കി സ്വയം പഠിക്കുന്നവനേ കരുത്തുണ്ടാകു. ആർക്കും ഒരാളെ ധീരനാക്കാൻ കഴിയില്ല. സ്വയം ധീരനാകണം. എന്നാലേ ബെലവും ഉറപ്പും ഉണ്ടാകു. സ്വയം നടക്കാൻ പഠിച്ച കുട്ടിക്കേ കൂടുതൽ കരുത്തോടെ ഓടൻ കഴിയുള്ളു. അയാൾ ഒരിക്കലും തളരില്ല.

  • @sinisadanandan1525
    @sinisadanandan1525 Před 6 dny +2

    നല്ല അവതരണം 😍🙏🥰

  • @vinu.ppulikkal2629
    @vinu.ppulikkal2629 Před 4 dny +1

    Nalla avatharanam❤

  • @muhammedfarooq7219
    @muhammedfarooq7219 Před dnem

    Excellent presentation, keep it up 🎉

  • @mavelifoods1476
    @mavelifoods1476 Před 4 dny

    Nalla Avataranam Suguna Salute

  • @chandranmalayathodi8240
    @chandranmalayathodi8240 Před 4 dny +3

    Nisha : Excellent presentation 👌👌

  • @RTA125
    @RTA125 Před 3 dny +1

    അവതരണം 🔥🔥🔥🥰

  • @m.pmohammed9366
    @m.pmohammed9366 Před dnem

    നല്ല അവതരണം.

  • @rajendranuk268
    @rajendranuk268 Před 4 dny +1

    Became an excellent entrepreneur through sheer confidence and hard working. Congrats.

  • @user-bq1zl4xt8h
    @user-bq1zl4xt8h Před 6 dny +2

    Good sound Good plan

  • @mathewdavis1118
    @mathewdavis1118 Před 5 dny +2

    Good presentation,

  • @STARTANDSCALE2.0
    @STARTANDSCALE2.0 Před 6 dny

    നല്ല അവതരണം ❤

  • @sajithomas3102
    @sajithomas3102 Před 5 dny

    നല്ല അവതരണം🎉

  • @ranidivakar5971
    @ranidivakar5971 Před 6 dny +1

    Very Good presentation

  • @mujeebrahman2139
    @mujeebrahman2139 Před 3 dny

    Very good presentation 🎉🎉🎉

  • @ashrafpurayil7359
    @ashrafpurayil7359 Před 3 dny +2

    ഞാൻ ഇരുപത് വർഷമായി
    ഗൾഫിലാണ് 'അതും കച്ചവടം' എന്നാൽ ഇപ്പോഴും കടം

  • @azeemvlogs7915
    @azeemvlogs7915 Před 4 dny +1

    Good motivation 👍

  • @moideenkutty1966
    @moideenkutty1966 Před 6 dny +9

    പക്ഷിപ്പനിയുടെ വൈറസിനു വാളയാർ കടക്കാൻ പെർമിഷൻ ഇല്ലാത്തത് സൗന്ദർരാജന്റെ ഭാഗ്യം. 😃

    • @user-fl6mj5br9z
      @user-fl6mj5br9z Před 6 dny

      കേരളത്തിന്റെ ദാനം 👍

  • @dasanb.k2010
    @dasanb.k2010 Před 6 dny +2

    നല്ല അനുഭവ കഥ

  • @anwarsadath168
    @anwarsadath168 Před 6 dny +2

    Avatharana shayli kond all bell buttn adichavarundo 😊

  • @MALLATHKRISHNAKUMAR
    @MALLATHKRISHNAKUMAR Před 6 dny

    Real growth story. Because of their resilience poultry has become one among the fastest recognised sector.

  • @anilkesavan456
    @anilkesavan456 Před 5 dny +1

    Changile URAPPU...👌

  • @sathishn5001
    @sathishn5001 Před 6 dny +2

    Super sound❤❤❤

  • @007Perky
    @007Perky Před 5 dny

    Superb efforts by brothers 🥰👏🏼🌹🌹May God raise them even higher 👏🏼🌹🌹.
    -
    SreejithSP

  • @m.ramachandrannair6145
    @m.ramachandrannair6145 Před 3 dny +1

    നല്ല അവതരണം
    തമിഴ്നാട്ടിൽ നടക്കും കേരളത്തിൽ നടക്കുമോ?

  • @BusinessEpics
    @BusinessEpics Před 6 dny +2

    The real story❤❤❤

  • @josephpc2213
    @josephpc2213 Před 6 dny

    This again proves that there is no shortcut to success but hard work.

  • @alexandervd8739
    @alexandervd8739 Před 5 dny

    Good 🎉presentation.

  • @vasudevan.n.g
    @vasudevan.n.g Před dnem +1

    മാഡം സൂപ്പർ പ്രസന്റേഷൻ ❤❤

  • @bindupavithran3485
    @bindupavithran3485 Před 6 dny +1

    One of the best ചിക്കൻ pls ഇനി vinkeys int busniess ഒന്ന് പറയുമോ??

  • @SHAJEERMH
    @SHAJEERMH Před 5 dny

    അവതരണം 😂സൂപ്പർ ❤❤❤

  • @user-wm9gb9tl5b
    @user-wm9gb9tl5b Před 5 dny +1

    🙏🌹❤️thank you 🌹

  • @bibinthomas3509
    @bibinthomas3509 Před 4 dny

    Good prestation

  • @sivadas9310
    @sivadas9310 Před 6 dny +1

    Super mam

  • @pratheepalexander6462

    Thanks

  • @nevadalasvegas6119
    @nevadalasvegas6119 Před 6 dny +1

    എല്ലാ ഗൾഫ് കാരും sip thudangi vekku, natil varumpo nalla amount kayilundavum

  • @sharafalimkm4628
    @sharafalimkm4628 Před 6 dny +2

    അവതാരക സൂപ്പർ. അവതരണം സൂപ്പർ

  • @sooryajith202
    @sooryajith202 Před 6 dny +2

    സുഗുണ ഫുഡ്‌ 🧡🤍💚 👌

  • @sreekumarv.b9418
    @sreekumarv.b9418 Před 5 dny

    Narration👌

  • @akhilsajeev6786
    @akhilsajeev6786 Před 6 dny +7

    Dear Ms. Nisha Krishnan.
    Your presentation is awesome.
    Keep going..

  • @kmpn3967
    @kmpn3967 Před 6 dny +1

    Good d real story to common man, that time politics was ....

  • @AbdulJabbar-el1mh
    @AbdulJabbar-el1mh Před 6 dny

    Family nature gov full saportane farmersinu kodukkunnath❤🎉❤

  • @alhermon5147
    @alhermon5147 Před 6 dny +1

    Can y let me know your company/chanels

  • @Ekrag6669
    @Ekrag6669 Před 5 dny

    Good quality never down

  • @sajanjohn6808
    @sajanjohn6808 Před 5 dny

    Brilliant ❤

  • @mohammedrishab
    @mohammedrishab Před 6 dny +1

    Meat quality is good

  • @Govinda-Mamukoya
    @Govinda-Mamukoya Před 3 dny +3

    കേരളത്തിൽ CPM ഉള്ള കാലത്തോളം ഒരു സംരഭവും വിജയിക്കില്ലാ😂😂

  • @samiae7898
    @samiae7898 Před 6 dny +2

    കേരളം ഒരു ബിസിനസ് തുടങ്ങി പച്ച പിടിച്ചാൽ പിന്നെ പൊളിറ്റിക്സ് ഉദ്യോഗസ്ഥർ കഫം തിന്നാൻ വരും കൊടുത്തില്ലേൽ അതു പൂടിക്കാൻ പ്ലാൻ ചെയ്യും...

  • @Christhudhasv
    @Christhudhasv Před 4 dny

    നല്ല വീടിയോ സൂപ്പർ

  • @Girish749
    @Girish749 Před 4 dny

    Super

  • @santhoshjohn6668
    @santhoshjohn6668 Před 2 dny

    👍👍👍Super

  • @Prasadkundoli
    @Prasadkundoli Před 6 dny +15

    സുഗുണൻ പോകാൻ വരട്ടെ എന്ന ഡയലോഗ് ആയിരിക്കും കൊറോണ കാലത്തു അദ്ദേഹത്തെ പിടിച്ചു നിർത്തിയത്‌

    • @BusinessEpics
      @BusinessEpics Před 6 dny +1

      😂😂

    • @bindupavithran3485
      @bindupavithran3485 Před 6 dny +1

      ഇനി vinkeys int busniess ഒന്ന് പറയുമോ??

    • @BusinessEpics
      @BusinessEpics Před 6 dny

      ഇന്ത്യയിലെ എല്ലാ പ്രമുഖ ബസ്സിനസുകാരെയും കുറിച്ച് പറയും ഈ ചാനലിൽ, മറ്റെവിടെയും കാണാത്ത അവതരണ പ്രേത്യേകതകളുമായി, നമുക്ക് കാത്തിരിക്കാം 😊😊

    • @shajahangood3277
      @shajahangood3277 Před 6 dny

      😂

  • @MuhammedMuhtasim
    @MuhammedMuhtasim Před 4 dny

    പരിശ്രമിച്ചാൽ ആത്മാർത്ഥത ഉള്ള കൂട്ടുകാരും നല്ല ഫണ്ടേരൻമാറും ഉണ്ടെങ്കിൽ. എല്ലാം കൃത്യമായി. നടക്കും എനിക്കു പക്ഷെ ഒന്നും ഇല്ല 😢😢😢😢

  • @ashokanak9181
    @ashokanak9181 Před 6 dny +5

    നല്ല അവതരണം 👍❤️🙏🙏🙏

  • @harishkumarp6173
    @harishkumarp6173 Před 6 dny +2

    Suguna chiken adhya kalathu super ayirunnu eppol valiya gunamilla ..

  • @sivanandanputhukudi1528

    Good

  • @ajayanpk9736
    @ajayanpk9736 Před 5 dny +1

    നമ്മൾ നേരെയാകുന്നതിൽ ഏറ്റവും സന്തോഷിക്കുന്നത് നാം മാത്രമായിരിക്കും. നാട്ടുകാർക്ക് ആദ്യം പരിഹാസവും പുച്ഛവും. തുടക്കത്തിൽ സഹകരിക്കില്ല..നമ്മൾ വിട്ടുകൊടുക്കില്ല എന്ന് വന്നാൽ പിന്നീട് ചെറിയ തോതിൽ സഹകരിച്ചു തുടങ്ങും.😂

  • @mush8371
    @mush8371 Před 6 dny +3

    Kozhiye vilakk vaangi rakshikkaan aarumille....

  • @varghesepaul26
    @varghesepaul26 Před 6 dny

    sooper

  • @SALIMICHEAL-wk4oz
    @SALIMICHEAL-wk4oz Před 2 dny

    Corna tattey tareppecha jeevedam njangaludadu ennu gaptteyel attey nelkunnu