മൂത്രമൊഴിക്കുമ്പോൾ ഇങ്ങനെ കാണുന്ന പ്രൊസ്റ്റേറ്റ് വിക്കം ഇനി പേടിക്കേണ്ട പൂർണ്ണമായി മാറ്റാം

Sdílet
Vložit
  • čas přidán 20. 06. 2024
  • ഡോക്ടറുടെ ബുക്കിങ്ങിന് വേണ്ടി താഴെകാണുന്ന നമ്പറിൽ ബന്ധപ്പെടുക:
    WhatsApp: wa.link/s5aw0m
    Dr Juhi Das
    Homeopathic Consultant
    MO Q1B HEALTHCARE
    For More Details: +91 96450 65812
    WhatsApp: wa.link/s5aw0m
    ആരോഗ്യ സംബന്ധമായ വിഡിയോകളും പുതിയ അറിവുകളും പെട്ടന്നുതന്നെ
    ലഭിക്കാൻ താഴെകാണുന്ന വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക
    WhatsApp Channel: whatsapp.com/channel/0029Va87...
    WhatsApp Group: chat.whatsapp.com/JjrbOWVS7mJ...
    നിങ്ങള്‍ ഒരു ഡോക്ടര്‍ ആണോ അല്ലെങ്കില്‍ ഒരു ഹോസ്പിറ്റല്‍/ക്ലിനിക് ആണോ, നിങ്ങളുടെ വീഡിയോകള്‍ നമ്മുടെ ചാനലില്‍ ചെയ്യാന്‍ താഴെ കാണുന്ന WhatsApp-ഇല്‍ മാത്രം ബന്ധപ്പെടുക
    Phone: +91 9539 050 226 (Convo Health Channel Manager)
    WhatsApp: wa.link/07h9fs
    #prostaticmalayalam_prostaticmarun#prostaticottmuli_prostaticmedicin#prosticmmalayalam_prostastaticmamalayalam_prostaticoyyamuli#
    prostatic malayalam,
    prostatic medicine,
    prostatic maran,
    prostatic ottamuli
    prostatic marunn,
    prostatic food,
    prostati problem,
    prostate gland malayalam,
    prostate gland and urinary problems malayalam,
    prostate gland enlargement treatment in malayalam,
    prostate gland problems in malayalam,
    prostate gland and urinary problems homeopathic medicine malayalam,
    prostate gland surgery malayalam,
    prostate gland anatomy in malayalam,
    prostate gland and urinary problems ayurvedic medicine malayalam,
    prostate gland cancer malayalam,
    prostate gland function malayalam,
    prostate enlargement malayalam,
    prostate problem malayalam,
    what is prostate in malayalam,
    prostate gland and urinary problems in malayalam,
    prostate cancer in malayalam,
    prostate gland infection malayalam,
    prostate gland in malayalam,
    prostate problems malayalam,
    prostate granthi malayalam,
    prostatitis symptoms malayalam,

Komentáře • 81

  • @SooryakanthJ-ec7om
    @SooryakanthJ-ec7om Před dnem +2

    ഇത്രയും നല്ല വിവരണം നല്‍കിയ ഡോക്ടറെ ഈ കാലത്ത് കിട്ടുവാൻ വളരെ
    പ്രയാസമാണ്.

  • @SudhakaranPT
    @SudhakaranPT Před 5 dny +13

    -- Thanks - Drഉപദേശത്തിന് നന്ദി

  • @unnikrishnan5082
    @unnikrishnan5082 Před dnem +1

    എല്ലാം നനയി ഈ വിവരണം എനിക്ക് മരുന്ന് വേണം. എനിക്ക് 60വൈസ് ആയി. എനിക്ക് രാത്രിയിൽ എല്ലാ 2 /3 മണിക്കൂറിൽ മൂത്രം അതും മുഴുവൻ മൂത്രം പോവിന്നില്ല. എനിക്ക് സാർ നല്ല ഉപേദേശം തരുമെന്ന് പ്രേതഷിക്കുന്നു സാർ നന്ദി 🌹❤🌟👌

  • @user-uo7iz2mj3l
    @user-uo7iz2mj3l Před dnem +2

    വലിയ സന്തോഷം മാഡം ❤❤❤നല്ല അവതരണം, എല്ലാവർക്കും upakara pradamaya വീഡിയോ ❤❤❤

  • @user-fo4oo1lq4f
    @user-fo4oo1lq4f Před 2 dny +1

    Thank u doctor for your valuable information shared, may God bless

  • @kunhi1552
    @kunhi1552 Před dnem

    very well explained, Thank you

  • @harisivadam8553
    @harisivadam8553 Před 5 dny +11

    66 വയസ്സുള്ള എനിയ്ക്ക് 2016 ൽ തുടങ്ങിയതാണ് ഈ അസുഖം Urimax 4. m.g. എടുക്കുന്നുണ്ട് 2018. വരെ കേരളത്തിൽ ചികിത്സിച്ചു
    ഇപ്പോൾ ബാംഗ്ലൂരിൽ ചികിത്സ
    യിലാണ് ഒന്ന് കേരളത്തിൽ നിന്നും പിന്നെ ബാംഗ്ലൂരിൽ നിന്നും രണ്ടു തവണ ബൈ ഓക്സി ചെയ്തു. PSA. ടെസ്റ്റ്
    അഞ്ചോ ആറോ മാസം കൂടുമ്പോൾ ചെയ്യാറുണ്ട്
    ഞാൻ മദ്ദ്യ പിയ്ക്കാറില്ല
    ശുദ്ധ വെജിറ്റേറിയനാണ്
    പുകവലിയും ഇല്ല 10. വർ
    ഷം ഗൾഫിലായിരുന്നപ്പോൾ
    പെപ്സി കൊക്കക്കോള തുടങ്ങിയ പാനീയം ഇഷ്ടം പോലെ കുടിയ്ക്കുമായിരുന്നു
    ... ഈ ലോകത്ത് നിന്നും പോകുമ്പോൾ കൂടെകൊണ്ടുപോകാനൊരു കാര്യം കൂടിയായി ..😂😂

    • @brennyC
      @brennyC Před 4 dny +2

      കാലിൽ കുത്തിയിരുന്നു മൂത്രം ഒഴിച്ചാൽ വലിയ മൂത്രതടസ്സമൊഴിവാകും.

    • @usmanmp7742
      @usmanmp7742 Před 4 dny +1

      PSA എത്രയായിരുന്നു.

    • @harisivadam8553
      @harisivadam8553 Před 3 dny +1

      6.16. Result:
      Sample Type serum

    • @peethambaranb6152
      @peethambaranb6152 Před 3 dny +1

      Explained well

  • @IbrahimIbrahim-kn3je

    വളെരെ നല്ല അവതരണം
    എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ വിശദമാക്കിത്തന്നു.. Thanx dr... ❤️❤️❤️❤️

  • @asainaranchachavidi6398
    @asainaranchachavidi6398 Před 3 dny +14

    സ്‌ക്രീനിൽ രോഗ വിവരങ്ങൾ കൃത്യമായ നിലക്ക് ടൈപ്പ് ചെയ്ത് കേമറ ഓൺ ചെയ്ത് അത് കേമറയുടെ നേരെ വച്ച് വായിച്ചാൽ ആവർത്തനമില്ലാതെ കാര്യങ്ങൾ ശരിക്ക് ബോധ്യപ്പെടുത്തി ആളുകൾക്ക് മനസിലാകുന്ന രീതിയിൽ വിഡിയോ ചെയ്യാം കാണുന്ന ഞങ്ങൾക്ക് കാര്യം മനസിലാക്കുകയും ചെയ്യാം 😮 😢 പിന്നെ ഇഗ്ളീഷ് വാക്കുകൾ പറയുമ്പോൾ അതിന്റെ മലയാളം കു‌ടി പറയണം കാരണം എപ്പോഴും കേൾക്കാത്ത വാക്കുകളും പ്രേക്ഷകരിൽ ചലർക്കെങ്കിലും ഉള്ള വിദ്യാഭ്യാസകുറവും നിങ്ങൾ കണക്കിലെടുക്കണം

  • @MuraliMohan-xu6te
    @MuraliMohan-xu6te Před 4 dny +3

    വളരെ ഉപകാര ഇത് പറ്റ മാറി കിട്ടുമോ

  • @xaviervo198
    @xaviervo198 Před 8 dny +14

    എനിക്കും എത്ര പ്രാവശ്യം മൂത്രമൊഴിച്ചാലും മൂത്രം തീരുന്നില്ല

  • @jayaprakashkalathil6584
    @jayaprakashkalathil6584 Před 7 dny +4

    👍

  • @sureshbabu4048
    @sureshbabu4048 Před 6 dny +7

    ഹോമിയോ medicine ഏതാണ് എന്ന് പറ,

  • @MadhuMadhu-es7kr
    @MadhuMadhu-es7kr Před 4 dny +32

    പ്രോസ്റ്റേറ്റ് വീക്കത്തിന്റെ വിവരണം രോഗിയെ ഡോക്ടറാക്കി സ്വയം ചികിൽസിക്കാൻ വേണ്ട യോഗ്യത 5 വർഷം പഠിക്കാതെ MBBS കിട്ടി സന്തോഷം !! ഡോക് ടേ ഴ്സിനെ രോഗികൾ സമീപിക്കുമ്പോൾ Lab Results കൊടുത്താൽ സ്വപ്നം കണ്ടിരിരുന്നു ! വില കൂടിയ ഗുളികൾ കുറിച്ച് തന്ന് ഫീസ് വാങ്ങിച്ചു ഒരാഴ്ച കഴിഞ്ഞു വീണ്ടും വരാൻ പറയും!! ഒരു ഇരയെ കിട്ടിയ സന്തോഷം ഡോക്ടർക്ക് : രോഗി ചകുന്നതു വരെ ഈഅസുഖവും വിടാതെ കാണും !!! ഇതാ താൻ ഡോക്ടർ 👁️💥🙋😁

  • @abdulrahiman6407
    @abdulrahiman6407 Před 4 dny +4

    No 1

  • @pravasihistory5469
    @pravasihistory5469 Před dnem

    tanks DR

  • @geevarghesetj399
    @geevarghesetj399 Před 4 dny +3

  • @cyrilarakkal1759
    @cyrilarakkal1759 Před 7 dny +7

    ആവർത്തനം ozivakkikkodea?

  • @sakkeerpatharakkal7769
    @sakkeerpatharakkal7769 Před 2 dny +4

    പറഞ്ഞത് തന്നെ പറഞ്ഞു പറഞ്ഞു ആവർത്തന വിരസത സഹിക്കാൻ വയ്യ 🙏🙏🙏ഇതിന് പരിഹാരം പറയാൻ ശ്രമിക്കൂ..... അതും വളരെ കുറഞ്ഞ സമയം എടുത്ത് presentation ചെയ്യണം 🙏🙏🙏

    • @jojojames5053
      @jojojames5053 Před dnem

      ഡോക്ടർ ക്കും ചികിത്സാ വേണ്ടി വരും. വീഡിയോ അവതരിപ്പിക്കാൻ

  • @abdulrahiman6407
    @abdulrahiman6407 Před 4 dny +1

    🎉🎉❤ 6:26

  • @AshrafKk-ji1cn
    @AshrafKk-ji1cn Před 3 dny +3

    Gd inform 👍🏻👍🏻👍🏻 ഇനിയും ഇതുപോലെയുള്ള അറിവുകൾ എല്ലാവരിലേക്കും എത്തിക്കണേ കട്ട സപ്പോർട്ട്

  • @Moosakv-qy7zs
    @Moosakv-qy7zs Před 3 dny +1

    🎉🎉🎉

  • @user-qo7pn8mf5h
    @user-qo7pn8mf5h Před 3 dny +3

    നീണ്ട പ്രെസംഗം നിർത്തി പരിഹാരം പറയുക

  • @vijayana43
    @vijayana43 Před 3 dny +1

    🎉🎉🎉🎉🎉

  • @salimmohammed2408
    @salimmohammed2408 Před dnem

    എന്റെ അടുത്തുള്ള ഒരു ആൾക്ക് ഈ അസുഖം വന്നിരുന്നു (ആൾ ബ്രിട്ടീഷ് ആണ് )ഇത് വന്നതിനുശേഷം മരുന്ന് കഴിക്കാതെ exercise &food ൽ കൂടി അദ്ദേഹം പൂർണമായും മാറ്റിയിരുന്നു

  • @anilkumarg368
    @anilkumarg368 Před 2 dny +1

    Mekkadupanikkupo

  • @sahlasdrawing915
    @sahlasdrawing915 Před 4 dny +2

    ഏത് ഡോക്ടറെയാണ് കാണേണ്ടത്

  • @santhoshps3487
    @santhoshps3487 Před dnem

    Remedy പറയു

  • @tajose5341
    @tajose5341 Před 3 dny +2

    ഇംഗ്ലീഷ് വാക്കുകൾ പരമാവധി ഒഴിവാക്കാൻ ശ്രമിച്ചാൽ നന്നായിരുന്നു

  • @pavithranp5432
    @pavithranp5432 Před dnem

    കൂടുതൽ സമയവും empty feel നെക്കുറിച്ചു പറയാനാണ് ഉപയോഗിച്ചു. Repetition. കുതൽ. എന്ത് food കഴിക്കാം എന്നു പറയുന്നില്ല. fruits and vegetables എന്ന് general Statement കൊണ്ട് എന്ത് കാര്യം. food എന്ത് കഴിക്കണമെന്ന് Specific ആയി പറയു Doctor

  • @user-lm2dv1hx4f
    @user-lm2dv1hx4f Před 4 dny +1

    Enthanu prasnam onnum manassilakunnilla

  • @baburajchirayil121
    @baburajchirayil121 Před 2 dny +4

    റബ്ബർ പോലെ വല്ലാതെ വലിച്ചു നീട്ടല്ലേ....

  • @cletusmirandalatham8111
    @cletusmirandalatham8111 Před 15 hodinami

    😀

  • @edamullasudhakaran7876
    @edamullasudhakaran7876 Před 5 dny +2

    Four years my friend took Homeopathy and it didn't help anyway.
    So please avoid Homeopathy treatment as its useless

  • @johntathadathil8200
    @johntathadathil8200 Před 3 dny +4

    വലിച്ചു നീട്ടി നീട്ടി തൊലച്ചു. ഇത് പുരുഷന്മാർക്കാണ്. പക്ഷേ നടു വേദനയുടെ കാര്യം പറഞ്ഞപ്പോൾ സ്ത്രീയുടെ ഫോട്ടോ ആണ് കാണിച്ചത്. ഗൂഗിളിൽ നിന്നും നല്ല കാശ് കിട്ടുന്നുണ്ടാകുമല്ലൊ. നീ പഠിച്ച ഹോമിയോപ്പതിയിൽ എന്തു മരുന്നാണ് ഉള്ളത്. വെള്ള കോട്ടും ഇട്ടു കഴുത്തിൽ ഒരു കുന്താണ്ടവും തൂക്കിയിട്ട് വന്നിരുന്നു മനുഷ്യന്റെ സമയം മിനക്കെടുത്തുന്നു

  • @kemuhammedbasheer2247
    @kemuhammedbasheer2247 Před 4 dny +4

    ഹോമിയോപതിയിൽ ഇതിന് മരുന്നില്ല എന്ന് മനസ്സിലായി

    • @johntathadathil8200
      @johntathadathil8200 Před 2 dny

      Homoeopathic medicine SBL make Prostonum Drops 15 drops with 1/4 cup water 4 times a day will give best result.
      R25 drops also give best result

  • @thritwa
    @thritwa Před 4 dny +3

    😅

  • @user-mi6wi5zw4z
    @user-mi6wi5zw4z Před 2 dny +1

    കാര്യം ചുരുക്കിപ്പറഞ്ഞാൽ എന്താ കുഴപ്പം? ആവർത്തന വിരസത. ഒരുവാക്യം തന്നെ വേറൊരു വിധത്തിൽ വീണ്ടും....

  • @raveendramenon6198
    @raveendramenon6198 Před 4 dny +2

    ഒരേ കാര്യം തന്നെ ആവർത്തിച്ച് പറഞ്ഞ് വലിച്ചു നീട്ടുന്നത് ഒഴിവാക്കിയാൽ നല്ലത്.

  • @AbdulMajeed-xv9yz
    @AbdulMajeed-xv9yz Před 7 dny +7

    എ നിക്ക് 65വയസ്സ് കഴിഞ്ഞു prostat പ്രശ്നം ഉണ്ട്. ടാബ്‌ലെറ്റ് കഴിക്കുന്നുണ്ട്. മൂത്രം complit വരുന്നില്ല. ഉദ്ധാരണം വളരെ കുറവാണ്. അതുകൊണ്ട് കുറേ കാലമായിട്ട് ലൈംഗിക ബന്ധം നടക്കുന്നില്ല. ഷുഗർ ഉണ്ട്

    • @AbdulMajeed-xv9yz
      @AbdulMajeed-xv9yz Před 7 dny

      ഇതിന് എ ന്ത ങ്കിലും പരിഹാരം ഉണ്ടോ. മറുപടി പ്രധീക്ഷിക്കുന്നു

    • @AbdulMajeed-xv9yz
      @AbdulMajeed-xv9yz Před 7 dny

      വേണ്ടാത്ത ദുഃശീല ങ്ങള ന്നുമില്ല

    • @prspillai7737
      @prspillai7737 Před 5 dny +8

      ഞെരിഞ്ഞിൽ ഇട്ട് തിളപ്പിച്ച് ആറിയ വെള്ളം പകൽ സമയത്ത് 3 - 4 തവണ കുടിക്കുക. ഇത് മൂത്രം നന്നായി പോകാൻ സഹായിക്കും. വൈകിട്ട് 7 മണി കഴിഞ്ഞാൽ ഈ വെള്ളം കുടിക്കരുത്. രാത്രിയിൽ ഉറക്കത്തിൽനിന്ന് എണീറ്റ് കൂടെക്കൂടെ മൂത്രം ഒഴിക്കാൻ പോകുന്നതിനെ തടയാനാണ് ഇങ്ങനെ ചെയ്യുന്നത്. ഞെരിഞ്ഞിൽ അങ്ങാടിക്കടയിൽ കിട്ടും. എന്നിരുന്നാലും Urologist നെ കാണുന്നതായിരിക്കും നല്ലത്. ഞാൻ അനുഭവസ്ഥനാണ്. Ayurvedam, Homoeopathy ഒക്കെ ചെയ്തുനോക്കി. വലിയ ഗുണം ഒന്നും ഉണ്ടായില്ല. ഒടുവിൽ surgery വേണ്ടിവന്നു. ഇപ്പോൾ വലിയ കുഴപ്പം ഇല്ല. അതുകൊണ്ട് ഒരു മൂത്രരോഗ വിദഗ്ധനെ കാണാൻ മടിക്കേണ്ട. Cancer stage ലേക്ക് പോയാൽ കൂടുതൽ complicated ആകുകയേ ഉള്ളൂ. ഏത് stage ആണ് ഇപ്പോൾ, എന്ത് ചെയ്യണം എന്ന് doctor തീരുമാനിക്കും. മടി വിചാരിക്കേണ്ട. ചിലപ്പോൾ Tablet കൊണ്ടുതന്നെ ശെരിയാകും. Wish you a speedy recovery.

    • @sathyantk8996
      @sathyantk8996 Před 4 dny

      ​@@AbdulMajeed-xv9yzഇനി തുടങ്ങുക

    • @somansoman7278
      @somansoman7278 Před 3 dny

      നല്ലൊരു പരിശീലനത്തിൽ

  • @nasimudheenm1750
    @nasimudheenm1750 Před 2 dny +1

    വേണ്ടായിരുന്നു മരുന്നിനെ കുറിച് അറിയില്ല അല്ലെ

  • @baburajchirayil121
    @baburajchirayil121 Před 2 dny +1

    വീവരണം വല്ലാത്ത അൺസഹിക്കബിൾ

  • @anilkumarg368
    @anilkumarg368 Před 2 dny +2

    Poyipani nokku

  • @ashrafcheppu9937
    @ashrafcheppu9937 Před dnem

    2-വർഷം ഹോമിയോ യിൽ കാണിച്ചു 750-രൂപ യാണ് 30-ദിവസം മരുന്ന് ലാസ്റ്റ് പറഞ്ഞു അലോപ്പതി കാണിക്കാൻ

  • @ManiRaghu-ry9np
    @ManiRaghu-ry9np Před 7 dny +7

    വെറും ലാത്തിയടി

  • @philipthomas9777
    @philipthomas9777 Před 4 dny +5

    എനിക്ക് കുറെയായി മൂത്രം പോകാൻ തടസമുണ്ട്. ന്നാലും ഗോപാലകൃഷ്ണന് പണിക് മടുപ്പൊന്നുമില്ല. 63 ആയി. കിട്ടാത്ത കുറവെയുള്ളു 😜

    • @afsarmm549
      @afsarmm549 Před 4 dny

      വൃത്തികെട്ട വൻ.... എവിടെ എന്ത് പോസ്റ്റ് ഇടാൻ പറ്റും എന്നു തിരിച്ചറിവ് ഇല്ലാത്ത നിൻ്റെ മനസികവസ്ത്യുമായി പൊറുത്ത പെട്ടു ജീവിച്ച നിൻ്റെ പാർട്ണർ എൻ്റെ ഒരവസ്ഥ....കഠിനം തന്നെ

    • @brennyC
      @brennyC Před 4 dny +2

      കാലിൽ കുത്തിയിരുന്നു മൂത്രം ഒഴിച്ചാൽ വലിയ മൂത്രതടസ്സമൊഴിവാകും.

    • @shahanasabdulhameed33
      @shahanasabdulhameed33 Před 3 dny +2

      😢

  • @Ln-hc7lv
    @Ln-hc7lv Před 3 dny +2

    അടുത്ത നോവൽപ്രൈസ് വിന്നർ 😂😂😂

  • @venugopalanpp4012
    @venugopalanpp4012 Před 4 dny +4

    ഡോക്ടർ ഹോമിയോ യിൽ ഇതിന് മരുന്ന് ഉണ്ടോ?

    • @prspillai7737
      @prspillai7737 Před 3 dny +2

      ഡോക്ടറിനോട് ചോദിച്ച ചോദ്യത്തിന് ഞാൻ ഉത്തരം പറയുന്നത് ശെരിയല്ല എന്ന് അറിയാം. ഞാൻ prostate കൊണ്ടുള്ള ബുദ്ധിമുട്ട് വളരെ അനുഭവിച്ച ആളാണ്‌. പ്രായം 76. കുറച്ച് വർഷങ്ങൾക്കുമുമ്പ് ഈ പ്രശ്നം തുടങ്ങി. ആദ്യം അത്ര വകവച്ചില്ല. ക്രമേണ വലിയ ബുദ്ധിമുട്ടായി. മൂത്രം complete ആയി പോകാതെ ആയി. തവണകൾ ഏറി. വിശ്വസിച്ച് യാത്ര പറ്റാതെയായി. Aayurvedam ചെയ്ത് നോക്കി. വലിയ ഗുണം ഉണ്ടായില്ല.Homoeo ചെയ്തുനോക്കി. ഒരു homoeo ഡോക്ടർ കുറെ രൂപ തിന്നു. ഫലം നാസ്തി. വേറെ ഒരു പ്രായം കൂടിയ പരിചയ സമ്പത്തുള്ള homoeo ഡോക്ടറെ കണ്ടു. അദ്ദേഹം പറഞ്ഞു എത്രയും പെട്ടെന്ന് Surgery ചെയ്യിക്കുന്നതായിരിക്കും നല്ലത് എന്ന്. കൂടാതെ അദ്ദേഹം പറഞ്ഞു prostate ഗ്ലാണ്ടിനുള്ളിൽ വേര് പാകിയതുമാതി രൂപാന്തരപ്പെട്ടിട്ടുണ്ട്. ആ അവസ്ഥയിൽ homoeo ചെയ്തിട്ട് പ്രയോജനം ഉണ്ടാകുകില്ല എന്ന്. ഞാൻ അദ്ദേഹത്തിന്റെ ഉപദേശം കൈക്കൊണ്ടു. പെട്ടെന്ന് Urologist നെ കണ്ടു. Check-up ചെയ്തപ്പോൾ homoeo doctor പറഞ്ഞത് ശെരിയായിരുന്നു. Surgery നടത്തി. ഇപ്പോൾ പറയത്തക്ക പ്രശ്നം ഇല്ല. ഒരു life തിരിച്ചുകിട്ടിയമാതിരി ആയി. തുടക്കത്തിൽ ആയുർവ്വേദവും, ഹോമിയോയും ഒക്കെ ഫലിച്ചെന്നിരിക്കും. പഴക്കം ചെന്നാൽ ഫലിക്കില്ല എന്ന് എന്റെ അനുഭവത്തിൽനിന്ന് മനസ്സിലായി.

  • @rahimabbas8108
    @rahimabbas8108 Před 3 dny +3

    വീഡിയോ കുറച്ചുകൂടി ചെറുതാക്കി കാര്യം മാത്രം പറയുക. ആവർത്തന വിരസത വെറുപ്പുണ്ടാക്കുന്നു.

  • @abdulsalam-gu2pj
    @abdulsalam-gu2pj Před 5 dny +6

    മണിരഘു ലാത്തിയടി ആണോന്നു നീ 50 age കഴിയുമ്പം അറിയും മോനെ.. 🥴😂🥴😜🙄😏🤒

  • @aliaspv3248
    @aliaspv3248 Před 4 dny +2

    ഒരു ജലദോഷമോ പനിയോ ചികിത്സിച്ച് ഭേദമാക്കാൻ പറ്റാത്ത ഹോമിയോ പാഴ്‌വസ്തുക്കൾ!

    • @deva.p7174
      @deva.p7174 Před 2 dny +1

      നി ങ്ങൾ മനസ്സിൽ ലക്കാതെ പറയുന്നതാണ് ഏതാനും ആഴ്ച കൾക്കു മുൻപ് 3വയ്സുള്ള ഒരുകുട്ടി യുടെ ശ രീരം ത ലർന്നുപോയി അതിനെ ഭേദ പ്പെടുത്താൻ കഴിയില്ല എന്നു അലോപ്പാത്തി Dr പറഞ്ഞു എന്നാൽ ഹോമിയോ പ്പതി ചികിത്സ യിൽ ഒരുമാസം ചികിത്സയിൽ കുട്ടി എഴുനേറ്റു നടക്കാൻ തുടങ്ങി ഇപ്പോൾ കുട്ടി സുഖായി. എല്ലാം മാറും എന്നുഞാൻ പറയില്ല

    • @emerald.m1061
      @emerald.m1061 Před dnem

      Pcod, skin diseases, thyroid, throat infections ഇവക്കെല്ലാം ഉത്തമ ചികിത്സ ഹോമിയോയിൽ മാത്രേ ഉള്ളൂ. പക്ഷേ മിടുക്കരായ ഡോക്ടേഷ്സ് അപൂര്‍വമാണ്.

  • @MohamedRasik-h3m
    @MohamedRasik-h3m Před 4 dny +1

    Ph.phone.nö.

  • @shibuthomasshibu4441

    👍

  • @MohamedRasik-h3m
    @MohamedRasik-h3m Před 4 dny +1

    Ph.phone.nö.

  • @MohamedRasik-h3m
    @MohamedRasik-h3m Před 4 dny +1

    Ph.phone.nö.