ധന്വന്തരം തൈലം (Dhanwantharam Tailam ) ഗുണങ്ങളും ഉപയോഗരീതിയും അറിയാം | Dr Visakh Kadakkal

Sdílet
Vložit
  • čas přidán 28. 11. 2023
  • ആയുർവേദ ചികിത്സയിൽ ഏറ്റവും അധികം ഉപയോഗിക്കുന്ന ഒരു ഔഷധമാണ് #ധന്വന്തരം_തൈലം ( #Dhanwantharam_Tailam ) ഗുണങ്ങളും ഉപയോഗരീതിയും അറിയാം
    Dr.VISAKH KADAKKAL
    BAMS,MS (Ayu)
    Chief Medical Consultant
    Sri Padmanabha Ayurveda Speciality Hospital, Altharamoodu, Kadakkal
    Appointments : +91 9400617974 (Call or WhatsApp)
    🌐 Location : maps.app.goo.gl/NqLDrrsEKfrk4...
    #ധന്വന്തരം_കുഴമ്പ് #dhanwantharam_kuzhamb #drvisakhkadakkal

Komentáře • 31

  • @sukumarank8082
    @sukumarank8082 Před 6 měsíci +4

    വളരെ വിശദമായി ഒരു വിദ്യാർത്ഥിക്ക് ഉപകരിക്കും വിധം പറഞ്ഞു ന്നെ Dr. ന് നന്ദി..

  • @kamalurevi7779
    @kamalurevi7779 Před 5 dny +2

    അഭിനന്ദനങ്ങൾ

  • @harshanpadmanabhan8854
    @harshanpadmanabhan8854 Před 7 měsíci

    ❤ thank you sir ❤

  • @sathyanpv863
    @sathyanpv863 Před měsícem

    Good one

  • @gopinathanmaster2569
    @gopinathanmaster2569 Před 7 měsíci +7

    ധന്വന്തരം തൈലം - നല്ല അറിവ് നൽകിയ ഡോക്ടർക്ക് നന്ദി

    • @DrVisakhKadakkal
      @DrVisakhKadakkal  Před 7 měsíci

      👍🏻✅

    • @VelayudhanCp-xc9ls
      @VelayudhanCp-xc9ls Před 6 měsíci

      ​@@DrVisakhKadakkal😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

    • @madhavannair9277
      @madhavannair9277 Před 21 dnem

  • @lalydevi475
    @lalydevi475 Před 7 měsíci +1

    👍👍❤️❤️

  • @sujathasuresh1228
    @sujathasuresh1228 Před 4 měsíci

    👌👌

  • @ahalyakallu6501
    @ahalyakallu6501 Před 4 měsíci +5

    എണ്ണ തേച്ചിട്ട് സോപ് ഇടുമോ.. ചൂടുവെള്ളം മാത്രം ഉപയോഗിച്ച് വേണോ കഴുകി കളയാൻ

  • @lissyshaji3888
    @lissyshaji3888 Před 6 měsíci +1

    Strok vannu thalarnnu, alpam nadakam muttinu thazhe kalinumaravippanu aswasthathayum kaykum kalinum bharamanu nadakan kashtappedunnu yojicha kuzhambu parayumo

  • @sajeevankunnathattile2790
    @sajeevankunnathattile2790 Před 6 měsíci

    Avartthanam linka lepanam ayi upayogikkavo? Marupadi pradheekshikkunnu

  • @THATWAMASI3002
    @THATWAMASI3002 Před 2 měsíci +1

    Hi Dr.. after cesarean , how many days should we wait to take oil bath..

    • @DrVisakhKadakkal
      @DrVisakhKadakkal  Před 2 měsíci

      വയറിലെ മുറിവിൽ പറ്റാതെ ബോഡിയിൽ ഓയിൽ മസ്സാജ് 14 days കഴിഞ്ഞാൽ ചെയ്യാം..പക്ഷെ ഫുൾ ബോഡി 28 days to 30 days കഴിഞ്ഞു മതി.. അതും ഒരു ഡോക്ടറെ കണ്ട് മാത്രം

    • @THATWAMASI3002
      @THATWAMASI3002 Před 2 měsíci

      @@DrVisakhKadakkal thank u Dr..

  • @geetanair9306
    @geetanair9306 Před měsícem +1

    Dhanwandaram , karpooradi kotamchukadi, narayani thailam murivenna ithellam koodi mix cheythane njan thekunnathe eniku 62 year unde kuzhapam undonnu parayamo

    • @DrVisakhKadakkal
      @DrVisakhKadakkal  Před měsícem

      എല്ലാം കൂടി മിക്സ് ചെയ്യരുത്

    • @geetanair9306
      @geetanair9306 Před měsícem

      @@DrVisakhKadakkal thank you sir

  • @sugunanp9255
    @sugunanp9255 Před 16 hodinami

    💥 💥 💥

  • @gangaganga5343
    @gangaganga5343 Před 26 dny +2

    Sir aboshion aayii nalla vedana kaaryangal ind enikk ithu upayogikkamo

  • @sudheersudheer967
    @sudheersudheer967 Před 5 měsíci +3

    ഇത് മുഖത്ത് തേക്കാവോ ഡോക്ടർ തൈലമാണോ കുഴബാണോ ഏറ്റവും നല്ലത്

  • @anukc1427
    @anukc1427 Před 4 měsíci +1

    Oru asukm ilathavrk daily use cheyan pattumo
    Ente ammayamma husband nte Aduth daily cheyan parayund, Dr ne kal vivrams koodthal und hus nte vtl ullvrk😢
    Replay please 🙏🙏🙏🙏

  • @Misriya269
    @Misriya269 Před 4 měsíci +2

    മുഖത്ത് thekkavo

  • @user-ic8si1dw9h
    @user-ic8si1dw9h Před 3 měsíci +2

    ഗർഭിണികൾ എത്രാമത്തെ മാസം മുതലാണ് ഈ തൈലം ഉപയോഗിക്കേണ്ടത് നടുവേദന ഉണ്ട്

  • @knowledgeofwindow9002
    @knowledgeofwindow9002 Před 5 měsíci +5

    തലയിൽ ഇട്ടു കുളിക്കാമോ