കിടപ്പാടമില്ലാതെ തെരുവിൽ ആരെ കണ്ടാലും വിളിക്കാം ഡോക്ടർ ഹസ്സനെ | SPARK STORIES

Sdílet
Vložit
  • čas přidán 26. 10. 2023
  • ആലുവയിലെ കോടികള്‍ വിലവരുന്ന പരമ്പരാഗതമായി കിട്ടിയ ഒന്നര ഏക്കര്‍ പുരയിടവും വീടും അനാഥര്‍ക്കായി നീക്കിവെച്ച ഡോ. മന്‍സൂര്‍ ഹസന്‍. 1993ല്‍ ആരോരുമില്ലാതെ തെരുവില്‍ അലഞ്ഞയാള്‍ക്ക് അഭയം നല്‍കി. ഒട്ടേറെ അശരണരുടെ കരങ്ങള്‍ ഡോക്ടറിന് നേരെ നീണ്ടപ്പോല്‍ 2000 സ്‌ക്വയര്‍ ഫീറ്റ് കെട്ടിടം വികസിപ്പിച്ചു. ഇന്ന് മൂന്ന് നില കെട്ടിടവും 10,000 സ്‌ക്വയര്‍ ഫീറ്റും വരുന്ന കെട്ടിടത്തില്‍ കഴിയുന്നത് കിടപ്പാടമില്ലാത്തവരും അശരണരുമായി 170 പേര്‍. ഇവര്‍ക്ക് സൗജന്യ ചികിത്സയും ഭക്ഷണവും നല്‍കാനായി അന്‍പതോളം തൊഴിലാളികള്‍. നാഥനില്ലാത്ത കുടുംബങ്ങള്‍ക്കും തണലാണ് ഈ ഡോക്ടര്‍. തുണയില്ലാത്ത കുടുംബങ്ങളെ ഏറ്റെടുത്ത് അവര്‍ക്കായി ഗ്രാമം ഒരുക്കി. റിഹാബിലിറ്റേഷന്‍ വില്ലേജിലുള്ളത് 24 വീടുകളും നിര്‍മാണം നടക്കുന്ന നാല് അപ്പാര്‍ട്ട്‌മെന്റുകളും. ഡോ. മന്‍സൂറിന്റെ കാരുണ്യം പുഴപോലെ ഒഴുകുകയാണ്. തെരുവുകളില്‍ കിടപ്പാടമില്ലാത്തവരുണ്ടോ?. വിളിക്കാം ഡോ. മൻസൂർ ഹസനെ...
    Spark - Coffee with Shamim
    .
    .
    Dr. Mansoor Hassan
    Welfare Association Trust
    9496181172, 9061589561
    wataluva?mib...
    welfaretrust_al...
    youtube.com/@welfareassociati...
    #sparkstories #entesamrambham #shamimrafeek

Komentáře • 304

  • @SparkStories
    @SparkStories  Před 5 měsíci

    സ്പാർക് ഫാൻസ്‌ ഗ്രൂപ്പിൽ അംഗമാവാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക..
    chat.whatsapp.com/H9o0ZTsVubE0I32ZiImwvA
    സ്പാർക്‌ ചാനലിന്റെ ഒഫീഷ്യൽ ഫാൻ ക്ലബ്. ഒരു സംരഭം തുടങ്ങാനും വിജയിപ്പിക്കാനുമുള്ള ആശയങ്ങൾ പങ്കുവെക്കുന്നതിനും സ്പാർക്കിൽ പങ്കെടുക്കുന്നവരുടെ ജീവിതാനുഭവങ്ങളിൽ നിന്ന് എന്തെല്ലാം പഠിക്കാം എന്നും ചർച്ച ചെയ്യുന്നതിനുള്ള ഗ്രൂപ്പ് ആണ് ഇത്. സ്പാർക്‌ ചാനലിൽ വരണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നവരുടെ വിവരങ്ങളും ഗ്രൂപ്പിൽ നൽകാം.
    സ്പാർക് സ്റ്റോറീസ് ടെലിഗ്രാം ഗ്രൂപ്പ്
    SPARK FANS CLUB..🔥
    t.me/sparkstories
    SPARK Facebook Page
    facebook.com/sparkstories1.0/

  • @user-zr8rc3en6f
    @user-zr8rc3en6f Před 8 měsíci +24

    നൂറ് പുണ്യം ഡോക്ടർ 🙏🌹. ഇതുപോലെ ഒരുപാട് പേരെ സമൂഹത്തിന് ആവശ്യമുണ്ട്. ഞങ്ങളുടെ പ്രാർത്ഥനയിൽ എപ്പോഴും ഉണ്ടാവും ഡോക്ടർ.

  • @sabeethahamsa7015
    @sabeethahamsa7015 Před 8 měsíci +31

    അല്ലാഹുവിനെ ഇത്ര യെറെ ഭയക്കുന്ന മനുഷ്യരും ഉണ്ടല്ലോ അല്ലാഹു അക്ബർ അല്ലാഹു എല്ലാവരെയും നേർവഴിക്ക് നയിക്കാൻ ഇടയാകട്ടെ ആമീൻ ആമീൻ ആമീൻ

  • @noufalk8709
    @noufalk8709 Před 9 měsíci +81

    മൻസൂർ sar ന് അള്ളാഹു ആഫിയതുള്ള ദീർഗായുസ് നൽകട്ടെ സാറിന്റെ നല്ല പ്രവർത്തികൾ അള്ളാഹു സ്വകരിച്ചു അർഹമായ പ്രതിഫലം നൽകട്ടെ 🤲🏻🤲🏻

    • @mohammedkuttippa6054
      @mohammedkuttippa6054 Před 8 měsíci +6

      ആമീൻ

    • @karimaa9273
      @karimaa9273 Před 8 měsíci +8

      അള്ളാഹു അർഹമായ പ്രതിഫലം ദുന്യാവിലും ആഹിറത്തിലും നൽകട്ടെ ആമീൻ

    • @soudathbivi9258
      @soudathbivi9258 Před 8 měsíci +4

      Aameen Aameen ya Rabbal Aalameen

    • @theoratorshuhaib3184
      @theoratorshuhaib3184 Před 8 měsíci +7

      സക്കാത്ത് നൽകുന്നത് ധനം ശുദ്ധി കരിക്കുന്നത് നല്ലരീതിയിൽ ആയിരിക്കണം അത് അർഹത പെട്ടവരെ കണ്ടത്തി നൽകണം അത് കൊടുക്കുന്നവന്റെ പ്രശസ് തി ഉണ്ടാക്കുവാൻ വേണ്ടിയായിരിക്കരുത് സാറിന്റെ പ്രവർത്തനം നിസ്വാർത്ഥ സേവനം ആയിരിക്കണം ഈ മനസ് താങ്കളുടെ സേവനത്തിനു ഉപരികരിക്കട്ടെ 👍👍👍🙏🙏🙏❤❤❤

  • @komusaid7255
    @komusaid7255 Před 8 měsíci +31

    പടച്ചവൻ ദീർഗായുസ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @fathimabeevi4872
    @fathimabeevi4872 Před 8 měsíci +7

    ഉപ്പ നമ്മൾക്ക് ബാപ്പയും ഇല്ല വീടും ഇല്ല സ്വന്തമായിട്ട് നമ്മളെ അല്ലാഹുവിനെയും റസൂൽ സല്ലല്ലാഹു തങ്ങളെയും കരുതിക്കൊണ്ട് നമ്മുടെയും കൂടി ഒന്ന് രക്ഷപ്പെടുത്തി തരാമോ അൽഹംദുലില്ലാ വലിയ ഉപകാരമായിരുന്നേനെ

  • @ashrafnm2448
    @ashrafnm2448 Před 8 měsíci +30

    ഇത്തരം വലിയ മനുഷ്യർ ഈ ലോകത്തെ കൊണ്ടുനടക്കുന്നു.

  • @bachiabdulrasakbachiabdulr378
    @bachiabdulrasakbachiabdulr378 Před 8 měsíci +13

    ദൈവങ്ങളെ തിരയുന്നവർ ദൈവങ്ങൾക്ക് സംരക്ഷണം ഒരുക്കുന്നവർ ദൈവങ്ങൾക്ക് വേണ്ടി മരിക്കുന്നവർ ഇത് പോലുള്ള ദൈവങ്ങളെ കാണാൻ കണ്ണുകൾ മൂടപ്പെട്ടിരിക്കുന്നു 🙏

  • @OmanOman-pj9kj
    @OmanOman-pj9kj Před 8 měsíci +14

    നമസ്കാരം ഈ നല്ല മനസ്സിനും ദൈവം ഒത്തിരി ഉയരങ്ങളിൽ എത്തിക്കട്ടെ ദീർഘായുസ്സും സമ്പൽ സമൃദ്ധിയും ദൈവം തരട്ടെ

  • @kks5951
    @kks5951 Před 8 měsíci +9

    Great great work..എന്ത് പറഞ്ഞാലും മതിയാവില്ല. ലോകാവസാനം വരെ നില നില്‍ക്കട്ടെ.

  • @varghesevarghese2021
    @varghesevarghese2021 Před 8 měsíci +7

    ഡോക്ടറുടെ നല്ല മനസ്സും സാധുക്കളെ ആരോരുമില്ലാത്തവരെ എല്ലാവിധത്തിലും സഹായിക്കുവാനും സംരക്ഷിക്കുവാനും ദൈവം തന്ന നല്ല കാഴ്ചപ്പാടിനായി നല്ല അനുഗ്രഹങ്ങൾ ഉണ്ടാകട്ടെ അനേകായിരങ്ങൾക്ക് ഇത് ഒരു ആശ്വാസമാവട്ടെ എന്ന ദൈവത്തോട് പ്രാർത്ഥിക്കുന്നു ഓക്കേ ദൈവം അനുഗ്രഹിക്കട്ടെ താങ്ക്യൂ ഡോക്ടർ ഗോഡ് ബ്ലെസ് യു

  • @ratheeshbabu2561
    @ratheeshbabu2561 Před 8 měsíci +35

    വളരെ സന്തോഷം തോന്നുന്നു. ഈ കാലഘട്ടത്തിലെ കൺകണ്ട ദൈവം.🙏🙏🌹🌹🙏🙏 എല്ലാവരും പരമാവധി ഷെയർ ചെയ്യുക. മനുഷ്യത്യം എന്താണെന്ന് ജനങ്ങൾ മനസ്സിലാക്കട്ടെ......

    • @leelapv5902
      @leelapv5902 Před 8 měsíci +1

      32:43

    • @leelapv5902
      @leelapv5902 Před 8 měsíci +1

      ❤ 35:04

    • @Gokul11874
      @Gokul11874 Před 8 měsíci +1

      ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @varghesevarghese2021
    @varghesevarghese2021 Před 8 měsíci +7

    താങ്ക്യൂ ഡോക്ടർ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ

  • @M.Khaleel
    @M.Khaleel Před 8 měsíci +8

    جزاك الله في الدارين അല്ലാഹു സുബ്ഹാനവുതാല നിങ്ങൾക്ക് നല്ല പ്രതിഫലം നൽകുമാറാവട്ടെ🤲🤲🤲

  • @sapp1983
    @sapp1983 Před 8 měsíci +9

    എന്ത് മാത്രം ക്ലാരിട്ടി ഓഫ് തോട്ട് ആണ് ഈ ബഹുമാന്യ വ്യക്തിക്ക് !
    ഈ ചാനൽ ആദ്യമായി ആണ് CZcams ഇല് കാണുന്നത് !
    Unique and exemplary ❤

    • @faseelafaseela7408
      @faseelafaseela7408 Před 8 měsíci

      S r num kudum thinum assalamu alyukkum

    • @sojandincy7069
      @sojandincy7069 Před 8 měsíci +1

      Dr. ൻസൂർ സാറി ന്റെ Dr. മസൂരർ സാറിന്റെ ഫോൺ നമ്പർ കിട്ടാൻ വഴിയുണ്ടോ

  • @rafeeqv2191
    @rafeeqv2191 Před 8 měsíci +9

    പടച്ചവൻ സാറിനെയും കുടുംബത്തെയും സുഹൃത്തുക്കളെയും അനുഗ്രഹിക്കട്ടെ ആമീൻ

  • @naseemanamseema8936
    @naseemanamseema8936 Před 8 měsíci +6

    മൺസൂൺ സാറിന് ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ഇതുപോലുള്ള നല്ല പ്രവർത്തികൾ ചെയ്യാനുള്ള ആരോഗ്യവും ആഫിയത്തും ആരോഗ്യ അല്ലാഹു പ്രധാനം ചെയ്യുമാറാകട്ടെ 🤲🏽🤲🏽🤲🏽🤲🏽

  • @chandrika3939
    @chandrika3939 Před 9 měsíci +27

    വീട്ടില്ലാതെ മക്കൾ ചിലവിന് കൊടുക്കാൻ ആരും ഇല്ലാതെ വിഷമിക്കുന്നവർക്കായി ഒരിക്കിയിരിക്കുന്ന ഈ നല്ല മനസ്സിന് പടച്ചവന്റെ കൃ ഉണ്ടാകും.

  • @hamzak6351
    @hamzak6351 Před 8 měsíci +32

    Mansure Sir
    your Great അള്ളാഹു ദീർഘായുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ ആമീൻ എന്റെ പ്രാത്ഥനയിൽ അങ്ങ് എന്റെ അവസാന നിമിഷം വരെ ഉണ്ടാവും

  • @user-nt6qd6ll1p
    @user-nt6qd6ll1p Před 8 měsíci +18

    Maasha allah അള്ളാഹു ദീർഘായുസ്സു കൊടുക്കട്ടെ 17:17

  • @vypindelhi9458
    @vypindelhi9458 Před 8 měsíci +13

    ദൈവം ജഡ്ജ് ചെയ്യാറുണ്ട്. പക്ഷേ ദൈവികത ചില മനുഷ്യരിലൂടെ ഒഴുകുമ്പോൾ ദൈവം പോലും കൈ കൂപ്പി പോകും. 🙏🏻❤️

  • @NaseemaAshraf-nn3nq
    @NaseemaAshraf-nn3nq Před 8 měsíci +9

    കണ്ണും മനസ്സും നിറഞ്ഞു. അള്ളഹു അനുഗ്രഹിക്കട്ടെ...

  • @user-gm9su6cd8h
    @user-gm9su6cd8h Před 8 měsíci +3

    നല്ല മനുഷ്യൻ ഉണ്ട്. ഉണ്ടോ ചെറുപ്പത്തിൽ കടുത്ത ദരിദ്ര രായിരു ന്നു ഞങ്ങൾ 9 ൽ പഠിക്കുമ്പോൾ ഫീസ് അടക്കാത്ത കാരണം ക്ളാസിൽ നിന്ന് പുറത്താക്കി ഫീസ് കൊണ്ട് വരാൻ പറഞ്ഞു ഉമ്മ അടുത്ത വീട്ടിൽ ചോദിക്കാൻ പറഞ്ഞു 5 രൂപയാണ് വേണ്ടത് തന്നില്ല കുട്ടിയല്ലേ ചീത്തപറഞ്ഞു ആ വീട്ടില ഇത സഹിക്കാൻ കഴിഞ്ഞില്ല.പഠിക്കാൻ വല്ലാതെ ആഗ്രഹിച്ച ഞാൻ കരഞ്ഞു കൊണ്ട് ക്ളാസിൽ ചെന്നു അദ്ധ്യാപകൻ കയറി ഇരിക്കാൻ പറഞ്ഞു അൽപം കഴിഞ്ഞ് ഫീസ് അടച്ച് റശീറ്റ് തന്നു മറക്കാൻ കഴിയില്ല ആ മാഷേ കുട്ടൻ മാഷ് ഞാൻ മദ്ധ്യേവസ്കയാണ്.30 വർഷം മുമ്പ് ചില സഹായം അങ്ങനെ യാണ്.... സർവ്വ അനുഗ്രഹവും ശ്ർഷ്ഠാവ് അദ്ദേഹത്തിന് നൽകട്ടേ ....

  • @sabjanissar9358
    @sabjanissar9358 Před 9 měsíci +33

    കഴിഞ്ഞ മുപ്പത് വർഷമായി സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവർക്കായി ഉഴിഞ്ഞു വെച്ച ജീവിതം.. പതിനായിരക്കണക്കിന് മനുഷ്യൻ ഈ സ്നേഹതീരത്തു വന്ന് നിറം മങ്ങിയ ജീവിതങ്ങൾക്ക്‌ നിറം പകർന്ന് പോയി... വെൽഫയർ അസോസിയേഷൻ ട്രസ്റ്റ് എന്ന ഈ വലിയ പ്രസ്ഥാനത്തിൽ എത്തിയാൽ അറിയാം മുപ്പത് വർഷത്തെ ഇവരുടെ പ്രയത്നത്തിന്റെ റിസൾട്ട്‌..

  • @user-vf2yb7pk5r
    @user-vf2yb7pk5r Před 8 měsíci +7

    ഇതിന് വേണ്ടി പ്രവർത്തിക്കുന്ന എല്ലാവർക്കും കരുണമയന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകണമേ എന്ന് പ്രാർത്ഥിക്കുന്നു
    ഫോൺ നമ്പർ കൂടി കൊടുത്തിരുന്നെങ്കിൽ നന്നായിരുന്നു

  • @essavlog.
    @essavlog. Před 8 měsíci +3

    ഇതുപോലുള്ള ഒരു വലിയ മനസ്സ് ആർക്കും തന്നെ ഉണ്ടാവില്ല എന്തായാലും ദൈവം അനുഗ്രഹിക്കട്ടെ

  • @abduljaleelkt8426
    @abduljaleelkt8426 Před 8 měsíci +4

    ഇല്ല മൻസൂർ സാർ 64 വയസ്സായി എന്ന് വിചാരിച്ചു താങ്കൾ ഒരു കാലത്തും കിഴവനാകില്ല
    അങ്ങേക്ക് ആഫിയത്തുള്ള ദീർഘായുസ്സ് الله പ്രധാനം ചെയ്യട്ടെ

    • @user-er2zo7rr9n
      @user-er2zo7rr9n Před 8 měsíci

      ആത്മാവിന് പ്രായമില്ല നാശമില്ല. പക്ഷേ മരണമുണ്ട് അത് രണ്ടാമത്തെ മരണം അതിഭയങ്കരം ജഢ ശരീരത്തിന് ആണ് ശൈശവം ബാല്യം കൗമാരം യൗവനം വാർദ്ധക്യം പിന്നെ മരണം പക്ഷേ പല പ്രായത്തിലും ഉണ്ടാകാം

  • @vish7229
    @vish7229 Před 8 měsíci +7

    ആലുവ Settlemnt School ഞങ്ങളുടെ നാട്ടിൽ 🙏🏻🙏🏻 Dr.

  • @Gokul11874
    @Gokul11874 Před 8 měsíci +4

    ഇങ്ങനെയുള്ളവരെ ലോകത്തിന് പരിചയപ്പെടുത്തണം. ഏറെ ബഹുമാനിക്കുന്നു 🙏🙏. ദൈവം ദീർഘായുസ് തരട്ടെ. ആദരപൂർവം 🙏🙏❤❤

    • @asifalimkomu
      @asifalimkomu Před 8 měsíci

      So Informative Interview and An Amazing, Wonderful, Incredible Presentation With Well Explained By Dr. Mansoor Hassan. Founder Chairman of Welfare Charitable Association Trust.
      Kindly don't Miss It.
      It Will Help Us to Support the Needy.
      Thanking You for Both , Such A Great Discussions In Detail.
      With All Prayers Love and Respect. Asif Ali Komu.

  • @hajaraaachi2955
    @hajaraaachi2955 Před 8 měsíci +14

    അല്ലാഹ് ആഫിയത്തും ആരോഗ്യംനൽകട്ടെ

    • @user-gd3ik2yl7w
      @user-gd3ik2yl7w Před 8 měsíci +1

      ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @user-eg6wu3nw2m
    @user-eg6wu3nw2m Před 8 měsíci +5

    Very good conversation.. good information as well. My well wishes for this organisation..I salute you doctor for your dedication.

  • @geethasajeev4741
    @geethasajeev4741 Před 9 měsíci +17

    Phon number കാണുന്നില്ലല്ലോ...ഫോൺ നമ്പർ കൂടി ഇട്ടാൽ നന്നായിരുന്നു.

    • @SparkStories
      @SparkStories  Před 8 měsíci +4

      Dr. Mansoor Hassan
      Welfare Association Trust
      9496181172, 9061589561

  • @abduljaleelkt8426
    @abduljaleelkt8426 Před 8 měsíci +7

    അങ്ങയെ സർവ്വ ശക്തനായ തമ്പുരാൻ അനുഗ്രഹിക്കട്ടെ ആമീൻ

    • @ridergirl4642
      @ridergirl4642 Před 8 měsíci

      ആമീൻ 🤲🤲🤲🤲🤲🤲😥

  • @salimpattackal6609
    @salimpattackal6609 Před 8 měsíci +28

    ഭൂമിയിലുള്ളവരോട് കരുണ ചെയ്താൽ ആകാശത്തുള്ളവൻ നിങ്ങളോട് കരുണ കാണിയ്ക്കും (ഖുർആൻ )

  • @suhaibsuhaibsuhaib232
    @suhaibsuhaibsuhaib232 Před 8 měsíci +5

    Masha allah spark eduvare a chayeril ethrayum spark tharunna orale eruthiyittilla ennu sandarbikamayi parayan agrahikkunnu allahu eru lokathum vijayam nalkatte namukkum edupole endengilum janagalk vandi cheyyan oru avasaram tharatte

  • @aravindp1233
    @aravindp1233 Před 8 měsíci +7

    മൻസൂർ സാറിനെ ദൈവം അനുഗ്രഹിക്കട്ടേ .

  • @sreedevitv7950
    @sreedevitv7950 Před 8 měsíci +4

    Thanks doctor ഈശ്വരാ thulayanane താങ്കൾ dyayvam കൂടെ ഉണ്ടാവട്ടെ 🙏🙏🙏🙏

  • @jalajarajeev3604
    @jalajarajeev3604 Před 9 měsíci +9

    Really amazing sir🙏
    Dr. Manzoor is a living Blessed Soul
    🙏 God bless you. 🙏

  • @rymalamathen6782
    @rymalamathen6782 Před 9 měsíci +6

    Very nice doctor. Humane and simple. Good work

  • @haneefavaramagalth8944
    @haneefavaramagalth8944 Před 8 měsíci +4

    പണം ഉണ്ടായാൽപോര.അത് ഇതു പോലെജനന്മക്ഉപകാരമുളള.തരത്തിൽ ചിന്തികാനുംനടപിൽവരുതാനുംഉളളസന്മസ്.മരിഛുപോവുംബോൾ.ഒന്നും.കൊണ്ട് പോവില്ല.സൽകർമ്മമല്ലാതെ

  • @UsmanA-ck3th
    @UsmanA-ck3th Před 9 měsíci +15

    Allhahu. ആഫിയത്തുള്ള ദീർഘായുസ് നൽകട്ടെ. നേരിട്ടു അറിയാം

  • @niyamajalakam6316
    @niyamajalakam6316 Před 8 měsíci +13

    I was with him for three yeares during 1991-93 at Perumbavoor.He attendend my marriage also.
    He( DrManzoorHassan) is very sincere and honest. His paternal grandmother is sister of MohammedAbdulRahman Sahib, great leader, freedom fighter, PCC president. His ground is sound. AdvSirajKaroly.

  • @wellnessnutritionworld2163
    @wellnessnutritionworld2163 Před 8 měsíci +9

    Great Doctor ...God is with you🙏🙏🙏

  • @nazerkaratt3892
    @nazerkaratt3892 Před 8 měsíci +5

    Thank you so much

  • @JPrime-do6zl
    @JPrime-do6zl Před 8 měsíci +1

    He is great and highly appreciated. Thank you doctor. May God bless you!

  • @josephithack3006
    @josephithack3006 Před 8 měsíci +5

    God bless you Doctor. Great work.

  • @MuhammedAli-nx3zc
    @MuhammedAli-nx3zc Před 8 měsíci +2

    അള്ളാഹു സാറിനെയും കുടുംബത്തി നെയും അനു ഗ്രഹി ക്കട്ടെ ആമീൻ

  • @mayasoman9747
    @mayasoman9747 Před 9 měsíci +15

    നല്ല മനസ്സുള്ളവർ നശിച്ചിട്ട് ഇല്ല ❤❤

  • @moossack5222
    @moossack5222 Před 8 měsíci +9

    May Allah give you health and happiness to continue this mission.

  • @indiranair5019
    @indiranair5019 Před 8 měsíci +2

    You are very great Eawarate anugraham ellayppolum undagate ❤🎉

  • @shajithomas1161
    @shajithomas1161 Před 8 měsíci

    Kudos to you Mansoor sir and team👏🙏great work! Thanks for sharing your words of wisdom and knowledge and incredible life🙏🙏May God bless you 🙏🙏

  • @user-er2zo7rr9n
    @user-er2zo7rr9n Před 8 měsíci +5

    ഏകനായി വരും ഏകനായി പോകും നഗ്നനായി വരും നഗ്നനായി പോകും ഇഹലോകത്തത്തിൽ ഒന്നും കൊണ്ടുവരാനും പറ്റില്ല കൊണ്ടുപോകാനും പറ്റില്ല ഉണ്മാനും ഉടുപ്പാനും ഉണ്ടെങ്കിൽ മതിയെന്ന് വേപ്പിൻ

  • @rymalamathen6782
    @rymalamathen6782 Před 9 měsíci +6

    Very informative discussion

  • @user-zr3xg6zm5g
    @user-zr3xg6zm5g Před 8 měsíci +7

    Nalla deeniyaya
    Manushyan❤❤❤❤. Mahallah

  • @rasiyaalikunju9268
    @rasiyaalikunju9268 Před 9 měsíci +4

    All the best, God bless you.

  • @sabeethahamsa7015
    @sabeethahamsa7015 Před 8 měsíci +5

    ആമീൻ yaa rabbal ആലമീൻ അവസാനം കരച്ചിൽ വന്നു

  • @TheMediaPlus
    @TheMediaPlus Před 8 měsíci +2

    ആർകെങ്കിലും ആയുസ്സ് നീട്ടി കൊടുക്കുന്നുണ്ട് എങ്കിൽ ഇദ്ദേഹത്തിന് കൊടുക്കണം ദൈവമേ..

  • @ParameshwarNair-ro4km
    @ParameshwarNair-ro4km Před 8 měsíci +5

    Big salute to you

  • @jijuchacko1890
    @jijuchacko1890 Před 8 měsíci +4

    God bless you sir

  • @ranishabeer916
    @ranishabeer916 Před 8 měsíci +1

    Great effort 👏👏👏👏

  • @RoshinRaj
    @RoshinRaj Před 8 měsíci +2

    God bless you!

  • @sunipmathews2451
    @sunipmathews2451 Před 8 měsíci

    You are doing good job.
    God bless you.🙏

  • @user-pc1vc2fw6i
    @user-pc1vc2fw6i Před 8 měsíci +8

    ആത്മീയമൂല്യങ്ങൾഅറിഞ്ഞുള്ളജീവിതം🙏ഫോൺനമ്പർകൂടികാണിക്കണമായിരുന്നു🙏🙏🙏

    • @ranjithgopalakrishnan6987
      @ranjithgopalakrishnan6987 Před 8 měsíci

      സത്യം ഞാൻ അത് തിരയുകയായിരുന്നു.

  • @ummerkader5430
    @ummerkader5430 Před 8 měsíci +7

    Truly useful life

  • @user-cd7ml5yu9p
    @user-cd7ml5yu9p Před 8 měsíci +2

    സർ തങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ

  • @drmumthas9892
    @drmumthas9892 Před 8 měsíci

    അല്ലാഹു അനുഗ്രഹിക്കട്ടെ.ആരോഗ്യവും ദീർഘായുസ്സും തരട്ടെ.ആമീൻ

  • @thomasjacobnetticadan9421
    @thomasjacobnetticadan9421 Před měsícem

    How The wonderful program.🎉 Congratulations to both🎉❤

  • @Seenasgarden7860
    @Seenasgarden7860 Před 8 měsíci

    Mashaallah ❤ enicku veedo sthalamo ella sahayickumo vidhava 🙏

  • @nowshadoolikkaraabdulasses6202
    @nowshadoolikkaraabdulasses6202 Před 8 měsíci +3

    Great Human 🙏🏻

  • @ftfrom2states
    @ftfrom2states Před 8 měsíci +2

    very valued

  • @hhh-hy1jy
    @hhh-hy1jy Před 8 měsíci +4

    ❤❤ god bless you

  • @ascreation8138
    @ascreation8138 Před 8 měsíci +2

    നന്മ മരത്തിനു ദീർഗായുസ് ഉണ്ടാവട്ടെ 👍🏼

  • @nasarnasar9873
    @nasarnasar9873 Před 8 měsíci +1

    God bless you

  • @kpmajeed7146
    @kpmajeed7146 Před 8 měsíci +3

    How much is the monthly expense of a person admitted in your organisation and how can we conduct you

  • @aashinantony6046
    @aashinantony6046 Před 8 měsíci +3

    Ella daivanugrahangalum sir🙏🙏🙏🙏🙏🙏🙏🙏

  • @omanasosama17
    @omanasosama17 Před 8 měsíci

    Wonderful man god bless you

  • @smartbiz7532
    @smartbiz7532 Před 9 měsíci +8

    The Universe will bless your family with abundance ❤

  • @smartmedia8213
    @smartmedia8213 Před 8 měsíci +3

    Great❤❤❤❤

  • @reshmasuresh7770
    @reshmasuresh7770 Před 8 měsíci +1

    Dr Mansoor sir pray for you for long life

  • @alimuthbeevips3179
    @alimuthbeevips3179 Před 8 měsíci +2

    Masha allah

  • @shantypr392
    @shantypr392 Před 8 měsíci

    ദൈവത്തെ തേടി വേറെ ഒരിടത്തും പോകേണ്ട ആവിശ്യമില്ല. ഇത്രയും നല്ല മനസിന്‌ ഉടമയായ സാറിനു ശരിക്കും ദൈവത്തിന്റെ സ്ഥാനം തന്നെയാണ്. ഒരുപാട് ബഹുമാനം തോന്നുന്നു 👍👍🥰❤

    • @rejipv2912
      @rejipv2912 Před 8 měsíci

      ദൈവം അവനവന്റെ ഉള്ളിലുണ്ട് ഒന്ന് തിരിച്ചറിയൂ തന്നാലാവും വിധം വിശുദ്ധിയുടെ പ്രതീകമായി ജീവിതം നയിക്കാൻ സാധിക്കും

  • @meeraramakrishnan4942
    @meeraramakrishnan4942 Před 8 měsíci +2

    God bless you sir❤❤❤

  • @yusufmuhammad2656
    @yusufmuhammad2656 Před 8 měsíci

    മൻസൂർ സർ.അങ്ങേക്കും സംഘത്തിനും.അഭിനന്ദനങ്ങൾ.
    യൂസുഫ്.ഓമാനൂർ

  • @jayasuresh806
    @jayasuresh806 Před 8 měsíci

    🙏 sir you are greate ..ജീവിച്ചിരിക്കുന്ന ദൈവം

  • @gayathrik5211
    @gayathrik5211 Před 8 měsíci

    Great 👍

  • @fasald3922
    @fasald3922 Před 9 měsíci +3

    നല്ല ചോദ്യങ്ങൾ.. നല്ല മറുപടികൾ

  • @kadharkadhar6112
    @kadharkadhar6112 Před 8 měsíci +2

    വർദ്ധിപ്പിച്ചു കൊടുക്കട്ടെ

  • @_.shi_fa_na__
    @_.shi_fa_na__ Před 8 měsíci +1

    Sir enikk vedilla sthalamilla 2 padikkanna makkalund baarthavum nookunnillaa

  • @najumudheen1233
    @najumudheen1233 Před 8 měsíci

    God bless you. Allahu akber

  • @varghesevarghese2401
    @varghesevarghese2401 Před 8 měsíci +2

    God bless you ❤❤❤🎉🎉🎉

  • @miniroy1056
    @miniroy1056 Před 9 měsíci +5

    Amazing.. Salute you Sir....

  • @travelbroz8172
    @travelbroz8172 Před 9 měsíci +4

    Very much informative

  • @sahirav2238
    @sahirav2238 Před 8 měsíci +1

    Great doctor❤

  • @anuanutj4491
    @anuanutj4491 Před 8 měsíci +1

    May God bless you sir

  • @shahidapk4638
    @shahidapk4638 Před 8 měsíci +3

    Mashaallah ❤

  • @elizabathgeorge4371
    @elizabathgeorge4371 Před 8 měsíci

    God bless you.

  • @bijumon6430
    @bijumon6430 Před 8 měsíci +3

    All the best doctor ❤

  • @bennypaul4736
    @bennypaul4736 Před 8 měsíci

    All creations especially human being, how beautiful and noble in the eyes of God. The work of good Samaritan.

  • @hemachandranp9343
    @hemachandranp9343 Před 8 měsíci +1

    fulfilled life,Sir.

  • @marykuttyfrancis1304
    @marykuttyfrancis1304 Před 8 měsíci

    Sir you're amazing too