കുറഞ്ഞ മുതൽമുടക്കിൽ ആർക്കും സംരംഭകരാകാം; പുതിയ ബിസിനസ് ആശയവുമായി ഒരു സംരംഭകൻ | SPARK STORIES

Sdílet
Vložit
  • čas přidán 13. 04. 2023
  • ഓട്ടോമൊബൈൽ പഠനത്തിന് ശേഷം ജോലിക്കായി പൂനെയിലേക്ക് വണ്ടികയറിയ വ്യക്തിയാണ് വിനോദ്. അവിടെനിന്നും നാട്ടിൽ തിരിച്ചെത്തി സംരംഭകനായി. കറി പൗഡറുകളും മറ്റുമായിരുന്നു പ്രോഡക്റ്റ്. അതിനുശേഷം വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി വീണ്ടും ജോലിയിൽ പ്രവേശിച്ചു. സംരംഭക മോഹം വീണ്ടും ഉദിച്ചതോടെ ഫോഴ്സ് മോട്ടോഴ്സ്സിന്റെ ഡീലറായി. അതോടൊപ്പം ഭഗവദ് ഗീത ഓഡിയോ രൂപത്തിൽ പെൻഡ്രൈവിലാക്കി വിപണിയിലെത്തിച്ചു. ഇടക്ക് ഫുഡ് ഇന്ഡസ്ട്രിയിലേക്ക് ഇറങ്ങിയെങ്കിലും കോവിഡ് സമയത്ത് പൂട്ടേണ്ടിവന്നു. പിന്നീട് മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി എന്നിവ ഹോട്ടലുകൾക്ക് വിതരണം ചെയ്യാൻ ആരംഭിച്ചു. ആദ്യം പ്രോഡക്റ്റ് എടുത്ത് ചെയ്‌തെങ്കിലും ക്വാളിറ്റിയിൽ വിട്ടുവീഴ്ച്ച ചെയ്യാൻ ഒരുക്കമല്ലാത്തതിനാൽ സ്വന്തമായി പ്രൊഡക്ഷൻ ആരംഭിച്ചു. Sreegaandhi Foods & Beverages Private Limited എന്ന് പേരും നൽകി. പിന്നീട് റീറ്റെയ്ൽ ബിസിനസും തുടങ്ങി. നിലവിൽ കൂടുതൽ ഇൻവെസ്റ്റ്മെന്റ് ഇല്ലാതെ ചെയ്യാവുന്ന ഹോം സ്റ്റോർ എന്ന ആശയവും വിനോദ് മുന്നോട്ടുവെക്കുന്നു. സംരംഭകരാകാൻ ആഗ്രഹിക്കുന്നവർക്ക് മികച്ചൊരു അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്. Sreegaandhi Foods & Beverages Private Limited എന്ന ബിസിനസ് മോഡലിന്റെയും വിനോദിന്റെയും സ്പാർക്കുള്ള കഥ..
    Spark- Coffee with Shamim Rafeek
    #sparkstories #entesamrambham #shamimrafeek
    Vinod G
    M.D, Sreegaandhi Foods & Beverages Private limited
    Mobile: 8606000020
    Email: sreegaandhi@gmail.com
    Website: www.sreegaandhifoods.com

Komentáře • 51

  • @rafinfi1
    @rafinfi1 Před rokem

    Congratulation wishing you all the best vinod g

  • @vigilchacko4867
    @vigilchacko4867 Před rokem

    Industry name parayamo sound ilatharhkond kelkunnilla

  • @SaanandGeorgeGrace
    @SaanandGeorgeGrace Před rokem +1

    Good concept!! Futuristic too 👍🏻👍🏻

  • @anilgeorge4417
    @anilgeorge4417 Před rokem +1

    What is your product?

  • @muhammedusmanep8535
    @muhammedusmanep8535 Před rokem +22

    ഈയിടെ ആയി സൗണ്ട് clear ഇല്ല

  • @sreekanteswaranramanathan1485

    I regularly watch all your videos.
    For last few days audio quality of videos is very bad and I am not able to hear anything.
    .request if you can improve voice quality.

  • @Jasir_jk
    @Jasir_jk Před 11 měsíci +1

    One day njn um indavum spark seat l inshallh

  • @manojkp9989
    @manojkp9989 Před rokem +1

    👍👍👍

  • @AbdulMajeed-gd3tm
    @AbdulMajeed-gd3tm Před rokem +1

    എന്താണ് സാധനം???

  • @poppins6437
    @poppins6437 Před rokem

    👍🏻👍🏻

  • @salihpunathil
    @salihpunathil Před rokem

    👍👍

  • @prakashkb2350
    @prakashkb2350 Před rokem

    Oru store thudagggan cost etra

  • @muhammedalthaf4382
    @muhammedalthaf4382 Před rokem

  • @rameeskader2321
    @rameeskader2321 Před rokem

    👏👍

  • @sajink.s5040
    @sajink.s5040 Před rokem

    pathanamthitta😍

  • @binujohn0007
    @binujohn0007 Před rokem +3

    Full നേരത്തെ set ചെയ്ത ഇന്റർവ്യൂ അണ് അല്ലേയ്.. നല്ല പോലെ മനസിലാകുന്നു...😊

  • @Aaryapaaru
    @Aaryapaaru Před rokem +15

    One day i will be there 😎

  • @ziyadok1903
    @ziyadok1903 Před rokem

    Hy

  • @bajimakayiram9800
    @bajimakayiram9800 Před 11 měsíci +2

    സ്പാർക്ക് കുറച്ചു കൂടി പഠിച്ചിട്ട് ഇന്റർവ്യൂ നടത്തുക

  • @ansonvlogs1283
    @ansonvlogs1283 Před rokem

    One day i will be in the seat

  • @DileeCreationsbyDileep

    Product endanu

  • @bajimakayiram9800
    @bajimakayiram9800 Před 11 měsíci

    നടക്കാത്ത കാര്യം .. ഞാൻ ചെയ്തതാ 😪

  • @user-gc6zv9fb2m
    @user-gc6zv9fb2m Před rokem +1

    Sound😭

  • @shafeektl8891
    @shafeektl8891 Před rokem

    Kndat nobar

  • @UnniKrishnan-pn3fh
    @UnniKrishnan-pn3fh Před rokem +2

    ,, 🙏,,

  • @mohammedbasheer2133
    @mohammedbasheer2133 Před rokem +33

    എന്ത് ബിസിനസ് എന്ന് പറഞ്ഞാൽ ഉടനെ മറ്റൊരു മലയാളി അത് തുടങ്ങും വില കുറച്ച് കച്ചവടം പിടിക്കും അങ്ങനെ ഉള്ളതും തുടങ്ങിയതും എല്ലാം കൂട്ടിക്കെട്ടിയാൽ എല്ലാവർക്കും മനസ്സമാധാനം കിട്ടും ആണ്ടവൻ അതാ ഡാ മലയാളി😂..

    • @Abhi-wy1ok
      @Abhi-wy1ok Před rokem +2

      സത്യം 🤣

    • @s.kchandu632
      @s.kchandu632 Před rokem

      പ്രത്യേകിച്ച് കാസരഗോഡ്

  • @edumaster9917
    @edumaster9917 Před rokem +1

    ഒരു ലക്ഷം രൂപയുടെ ബിസിനസ്‌ നടന്നാൽ പതിനായിരം രൂപ എന്നത് വലിയ ലാഭകരമല്ലല്ലോ?

  • @adamprince6296
    @adamprince6296 Před 9 měsíci

    Very low profit high volume you will get profit

  • @muhammadshareef656
    @muhammadshareef656 Před rokem

    Qqqqq❤aa❤❤❤A

  • @bajimakayiram9800
    @bajimakayiram9800 Před 11 měsíci

    😡

  • @beerankuttyc6739
    @beerankuttyc6739 Před rokem +1

    60 ഐറ്റം എന്ന് പറഞ്ഞപ്പോൾ പറയുന്നത് കളവാണെന്ന് മനസിലായി.

    • @lijoayur
      @lijoayur Před rokem

      @@ananthusurendran5727 Anchal ano?

    • @shajigopi886
      @shajigopi886 Před rokem

      @@ananthusurendran5727 enthanu productukal.mulakupody Mally,manjal,athallathe

  • @l.narayanankuttymenon5225

    അൽപം ദുരഭിമാനം മാറ്റി വച്ച് ജോലി ചെയ്യാൻ തയ്യാറായാൽ... ദിവസേന... 750 രൂപ മുതൽ.... 3000 രൂപ വരെ വരുമാനം കിട്ടുന്ന ജോലിയാണ്... കാർ വാഷിങ്ങ് ആൻഡ് പോളിഷിങ്ങ്....
    സ്വന്തമായി കാർ ഉള്ള വീട്ടുടമകളെ സമീപിച്ച് ചെയ്യാനുദ്ദേശിക്കുന്ന കാര്യം പറഞ്ഞാൽ.... 10 ൽ 7 പേരും ഇതിന് താത്പര്യം പ്രകടിപ്പിക്കാം...അഥവാ...10 ൽ 3 പേർ ആണെങ്കിൽ പോലും... 2250 രൂപയുടെ വരുമാനം ആയി.
    ഇനി ഇതിന്റെ മുതൽമുടക്ക്...
    1. സ്വന്തമായി ഇരുചക്രവാഹനം
    .2. വാക്സ് പോളിഷ്.. 500 രൂപയുടെ പോളിഷ് ഉണ്ടെങ്കിൽ.. ഏറ്റവും കുറഞ്ഞത് 5 വാഹനം ചെയ്യാം
    3. കോട്ടൺ വേസ്റ്റ്... വൈറ്റ് ഉയർന്ന ക്വാളിറ്റി.... അല്ലെങ്കിൽ അലക്കി ഉണക്കിയ ബനിയൻ, നല്ല ഉയർന്ന നിലവാരമുള്ള ടവ്വൽ തുടങ്ങിയവ... 500 രൂപയുടെ ചിലവിൽ... 10 വാഹനങ്ങൾക്ക്.. ഒറ്റത്തവണ ഉപയോഗിക്കാം... ശേഷം കഴുകി ഉണക്കി അടുത്ത 10 എണ്ണത്തിന് ഉപയോഗിക്കാം
    4.. പോളിഷ്... സ്പ്രേ.... കറുത്ത പ്ലാസ്റ്റിക്ക് പ്രതലങ്ങൾക്ക് കഴുകി ഉണങ്ങിയ ശേഷം സ്പ്രേ ചെയ്യാനുള്ളത്... ( 200 രൂപയുടെ ഒരു ബോട്ടിൽ ഉപയോഗിച്ച് 10 വാഹനങ്ങൾക്ക് ഉപയോഗിക്കാം... )
    5. വാക്വം ക്ലീനർ... പോർട്ടബ്ൾ ടൈപ്പ്... 3000 രൂപ... (ബ്രഷ് ഉപയോഗിച്ചും ഇന്റീരിയർ ക്ലീൻ ചെയ്യാൻ കഴിയുമെന്നതിനാൽ ആവശ്യമുള്ളവർക്ക് അതും ചെയ്യാം)
    വീടുകളിൽ ചെന്ന് ചെയ്യുന്നതു കൊണ്ട് വെള്ളവും... സോപ്പ് ഓയിൽ / പൗഡർ എന്നിവയും കഴുകാനുപയോഗിക്കാനുള്ള പഴയ തുണിയോ ... ടവ്വലോ.. എല്ലാം തന്നെ അതാതിടങ്ങളിൽ നിന്ന് കിട്ടുന്നതാണ്.
    വാഹനത്തിന്റെ അടിഭാഗവും... ഇന്റീരിയറും മറ്റും കൂടി ചെയ്യുന്നതിന് ഓരോരുത്തരുടെ വിവേചനബുദ്ധി പോലെ പ്രത്യേകം അധിക റേറ്റ് ഈടാക്കാവുന്നതാണ്.... വാഹനത്തിന്റെ അടിഭാഗം ബഹു ഭൂരിപക്ഷവും ഒഴിവാക്കാനിടയുണ്ട്...കാരണം വണ്ടി ഉയർത്തി നിർത്താനുള്ള സൗകര്യം വീടുകളിൽ ലഭ്യമാവുകയില്ലല്ലോ...
    പ്രധാന കാര്യം.... പെയിന്റ് സർഫസ് മാത്രമേ പോളിഷ് ചെയ്യുന്നതിന് കഴിയു എന്ന കാര്യം കസ്റ്റമറെ ആദ്യമേ തന്നെ ബോധ്യപ്പെടുത്തേണ്ടതാണ്....
    ഒരു വാഹനം സർവ്വീസ് സ്റ്റേഷനിൽ വാട്ടർ സർവ്വീസ് നടത്തുന്നതിന് 300 മുതൽ 500 രൂപ വരെ റേറ്റ് ഉണ്ട്... സ്വന്തം വീട്ടിൽ തന്നെ കഴുകി പോളിഷ് ചെയ്ത് കിട്ടുന്നതിന് 750/- രൂപ ചിലവ് വലിയ ഒരു തുകയായി മാന്യന്മാരായ ഒരു വിധം കസ്റ്റമേഴ്സ് എല്ലാം അനുകൂലിക്കുന്ന കാര്യമാണെന്നതിൽ സംശയം വേണ്ട...

    • @jayakumar3534
      @jayakumar3534 Před rokem

      കൂടുതൽ അറിയാൻ താല്പര്യമുണ്ട്. മൊബൈൽ നമ്പർ പ്ലീസ്

    • @l.narayanankuttymenon5225
      @l.narayanankuttymenon5225 Před rokem +1

      @@jayakumar3534 എല്ലാ വിവരങ്ങളും കമന്റിൽ ഉണ്ടല്ലോ... ഇനി എന്താണ് കൂടുതലായി അറിയേണ്ടത്...?
      സിറ്റികളിലെ ഹൗസിങ്ങ് കോളനികൾ കേന്ദ്രീകരിച്ചാണെങ്കിൽ ഇത് നന്നായി വർക്ക് ഔട്ട് ആകാൻ സാധ്യത ഏറെയാണ്.
      കമന്റിൽ അവതരിപ്പിച്ചിട്ടുള്ള ചിലവുകളും മറ്റും അല്പസ്വൽപ്പം വ്യത്യാസം വരാനുള്ള സാധ്യതയും കണക്കിലെടുക്കണം...
      കൃത്യമായി... ഈ ജോലിയുടെ എല്ലാ വശങ്ങളും അറിയാൻ നേരിട്ട് ഇറങ്ങുക തന്നെ വേണം.... എങ്ങിനെ പോയാലും.... സാമാന്യം നല്ല ഒരു വരുമാനം ലഭിക്കുക തന്നെ ചെയ്യും...
      പ്രാരംഭ നടപടിയായി ഒരു പരീക്ഷണ സർവ്വേ എന്ന നിലയിൽ ഒന്നു രണ്ട് ആഴ്ച മേൽപ്പറഞ്ഞ വിധം ഉള്ള ഹൗസിങ്ങ് കോളനികളിൽ വീടുകളിൽ ചെന്ന് ഒരു ഫീഢ് ബാക്ക് എടുത്തു നോക്കൂ.. ശേഷം തീരുമാനമെടുത്താൽ മതി.

    • @chandramathykallupalathing413
      @chandramathykallupalathing413 Před rokem +1

      വീട്ടിൽ വന്ന് ചെയ്യാന്‍, വെള്ളം, സോപ്പ്, towels, powder എല്ലാം വീട്ടുകാർ കൊടുക്കണം, painted ഭാഗം മാത്രമേ ചെയ്യൂ ,അതായത് wheels, പിന്നെ ഉയര്‍ത്താന്‍ കഴിയാത്ത അടിവശം ഒന്നും ചെയ്യുന്നില്ല)vacuum cleaner ഉപയോഗിക്കാൻ ഇലക്ട്രിസിറ്റി, കൂലി 750. പോരാത്തതിന് ചെയ്തു പോയാല്‍ വൃത്തികേടായ porch, മുറ്റം or parking space cleaning വീട്ടുകാരുടെ ജോലി. Car workshop ല്‍ എത്തിച്ചാൽ ( ചിലര്‍ വിളിച്ച് പറഞ്ഞാല്‍ വന്ന് car എടുത്തു കൊണ്ട് പോയി, cleaning കഴിഞ്ഞു തിരിച്ചു കൊണ്ട് വരും) ഉടമസ്ഥര്‍ക്ക് ഒന്നും അറിയേണ്ട ചെയ്യേണ്ട cleaning രീതി അനുസരിച്ച് 300 മുതല്‍ 600 രൂപക്ക് ചെയ്തു കിട്ടും

    • @l.narayanankuttymenon5225
      @l.narayanankuttymenon5225 Před rokem +1

      @@chandramathykallupalathing413 ഇങ്ങനെ ഗുണൈകദൃക്കുകളായവരുടെ വിമർശനാത്മകമായ കമന്റുകളാണ് ഈ ബിസിനസ്സ് ചെയ്യുന്നവർ ഊർജ്ജമാക്കേണ്ടത്. ശ്രീമതി ചന്ദ്രമതി കല്ലുപാലത്തിങ്കൽ പറഞ്ഞത് 100 ശതമാനവും ശരിയാണെന്ന് കണക്കാക്കുന്നു.. പെയിന്റഡ് ഭാഗം എന്ന് പറഞ്ഞത് കൃത്യമായും അങ്ങിനെ കരുതുവാൻ വേണ്ടിയല്ല... ഒരു വാഹനം കഴുകുമ്പോൾ സാമാന്യമായും വീലുകൾ ഗ്ലാസ്സുകൾ എന്നിവയും ഉൾപ്പെടുന്നതാണെന്ന് അനുമാനിയ്ക്കാം. വീട്ടുകാരുടെ സൗകര്യങ്ങൾ ഉപയോഗിക്കുന്നതിനും.. കാർപോർച്ച്, മുറ്റം എന്നിവ മലിനമാകുന്നതിനും എത്തരത്തിൽ പരിഹാരവൃത്തി ചെയ്യാം എന്ന് വാഹനമുടമസ്ഥരോടു കൂടി കൂടിയാലോചിച്ച് തീരുമാനിയ്ക്കാവുന്നതാണ്.. വാക്സ് പോളിഷ് പോലെ ചിലവേറിയ സർവ്വീസ്... 300 അഥവാ... 600രൂപയ്ക്ക് വീട്ടിൽ നിന്നും വാഹനം എടുത്ത് കൊണ്ടുപോയി സർവ്വീസ് സ്റ്റേഷനിൽ വച്ച് ചെയ്ത് തിരികെ വീട്ടിൽ സുരക്ഷിതമായി എത്തിയ്ക്കുമെന്ന്... പറയുന്നത്.. കേവലം ഒരു വാദഗതിയ്ക്ക് മാത്രം പറയുന്നതല്ലേ.. എന്ന് സംശയമുണ്ട്.

    • @serenamathan6084
      @serenamathan6084 Před rokem

      ​@@chandramathykallupalathing413
      ആ കമൻറിൽ പറഞ്ഞമാതിരി പത്തിൽ ഏഴു പേർ അനുകൂലിക്കും...!
      ബാക്കി മൂന്നുപേരിൽ ഒരാളാണ് (മൂന്നാമൻ) താങ്കൾ. 😅

  • @ziyadok1903
    @ziyadok1903 Před rokem +1

    N
    M
    B
    R
    .
    P
    L
    S