കൂലിപ്പണിക്കാരുടെ മകൻ, പത്താം ക്ലാസിൽ തോൽവി, തൊഴിലിൽ പ്രതിസന്ധി; ഇന്ന് കോടികൾ വിറ്റുവരവുള്ള സംരംഭകൻ

Sdílet
Vložit
  • čas přidán 7. 03. 2023
  • പത്താം ക്‌ളാസിൽ തോൽവി. അതിന് ശേഷം പതിനാറാം വയസിൽ ബാംഗ്ലൂരിലേക്ക്. സർജിക്കൽ ഇൻസ്ട്രുമെന്റസ് ഉണ്ടാക്കുന്ന ഒരു കമ്പനിയിൽ ആദ്യത്തെ ജോലി. മൂന്ന് വർഷത്തിനുള്ളിൽ ഇൻസ്ട്രമെന്റുകൾ ഉണ്ടാക്കുന്ന രീതി പഠിച്ചു. ആ മേഖലയിൽ നിപുണനായതോടെ ഇൻസ്ട്രമെന്റ്സുകൾ ഡിസൈൻ ചെയ്യാൻ ആരംഭിച്ചു. ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന് വേണ്ടി ചില ഇൻസ്ട്രമെന്റുകൾ ഉണ്ടാക്കാൻ കഴിഞ്ഞത് വഴിത്തിരിവായി. പിതാവിന് ഒരു ആക്സിഡന്റ് ഉണ്ടായതോടെ വീടും സ്ഥലവും വിൽക്കേണ്ടിവന്നു. ജോലി നഷ്ടപ്പെട്ട് വീണ്ടും നാട്ടിലേക്ക്. ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ സഹായത്തോടെ സ്വന്തമായി ഒരു യൂണിറ്റ് ആരംഭിച്ചു. ഇന്ന് നാൽപ്പതോളം പേർക്ക് തൊഴിൽ നൽകുന്ന സ്ഥാപനം ഒൻപത് കോടിയോളം വിറ്റുവരവ് നേടിക്കഴിഞ്ഞു. സജീഷിന്റെയും കെ.വി സർജിക്കൽ ഇൻസ്ട്രമെന്റ്സ് ആൻഡ് റിസേർച്ച് സെന്ററിന്റേയും സ്പാർക്കുള്ള കഥ...
    Spark- Coffee with Shamim Rafeek
    SAJEESH KV
    KV SURGICAL INSTRUMENTS & RESEARCH CENTRE
    110/C , CHERAMPATTAKAVU (PO)
    OTTAPALAM, KERALA -679501
    Contact No : 8547933124
    Website: www.kvsurgicals.com
    #sparkstories #entesamrambham #shamimrafeek

Komentáře • 436

  • @SparkStories
    @SparkStories  Před rokem +18

    chat.whatsapp.com/D3x0l9pYMVi4VL3Z1Ehmai
    സ്പാർക് ഫാൻസ്‌ ഗ്രൂപ്പിൽ അംഗമാവാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക..
    സ്പാർക്‌ ചാനലിന്റെ ഒഫീഷ്യൽ ഫാൻ ക്ലബ്. ഒരു സംരഭം തുടങ്ങാനും വിജയിപ്പിക്കാനുമുള്ള ആശയങ്ങൾ പങ്കുവെക്കുന്നതിനും സ്പാർക്കിൽ പങ്കെടുക്കുന്നവരുടെ ജീവിതാനുഭവങ്ങളിൽ നിന്ന് എന്തെല്ലാം പഠിക്കാം എന്നും ചർച്ച ചെയ്യുന്നതിനുള്ള ഗ്രൂപ്പ് ആണ് ഇത്. സ്പാർക്‌ ചാനലിൽ വരണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നവരുടെ വിവരങ്ങളും ഗ്രൂപ്പിൽ നൽകാം.
    സ്പാർക് സ്റ്റോറീസ് ടെലിഗ്രാം ഗ്രൂപ്പ്
    SPARK FANS CLUB..🔥
    t.me/sparkstories
    Instagram
    instagram.com/samrambham_com/
    Facebook Page
    facebook.com/samrambham2016

  • @abdulazeezabdulazeez5079
    @abdulazeezabdulazeez5079 Před rokem +136

    ഇത്ര താൽപ്പര്യത്തോടെ ഒരു അഭിമുഖം
    അടുത്തൊന്നും ഞാൻ കണ്ടിട്ടില്ല.
    സജീഷിന് അഭിവാദ്യങ്ങൾ 🤝🌹

  • @sabu.p.m6684
    @sabu.p.m6684 Před rokem +117

    ഇത്രയും കാലം കണ്ട വീഡിയോ കളിൽ ഏറ്റവും ടച്ചിങ് ആയ എപ്പിസോഡ്... അടിപൊളി....

  • @abuhafsa5853
    @abuhafsa5853 Před rokem +58

    പടച്ചോൻ ദീർഗായുസും ആരോഗ്യവും കൊടുക്കട്ടെ ഈ സഹോദരന്റെ വാക്കുകൾ കേട്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി നിങ്ങൾക്ക് dr തന്ന ആ ഉപദേശം ആണ് നിങ്ങളുടെ വിജയം ആഉപദേശം നിങ്ങൾ ജീവിതത്തിൽ പാലിക്കുന്നത് വരെയും നിങ്ങൾ പരാജയപെടില്ല എല്ലാവിധ വിജയാശംസകളും

  • @cairoworld02
    @cairoworld02 Před rokem +128

    ജീവിതത്തിൽ തോറ്റു കൊടുക്കില്ലാ എന്നാ ഒരു മനസ്സുണ്ടേൽ നമ്മൾക്ക് എവിടെയും ചെന്നെത്താം, ആദ്യം പരാജയപെട്ടാലും പുറകെ വിജയം ഉണ്ടെന്നുള്ള ഒരു ഉറച്ച മനസ്സാണ് അതിനു വേണ്ടത് എന്ന് മാത്രം.. 👌🏻

  • @pedestrainvlogs
    @pedestrainvlogs Před rokem +51

    ക്വാളിഫിക്കേഷൻ എന്നത് മറ്റൊരാളുടെ ഒപ്പിട്ട് കിട്ടുന്ന സർട്ടിഫിക്കറ്റ് കൊണ്ട് അല്ല എന്ന് തെളിയിച്ച man you are great 🫀🫂

  • @sijojames7726
    @sijojames7726 Před rokem +166

    ഇത് കേട്ടപ്പോൾ രോമം പോലും എഴുന്നേറ്റു. 10 ക്ലാസ്സുകാരൻ എവിടം വരെ എത്തി നിൽക്കുന്നു ❤️❤️❤️❤️❤️

    • @chch1899
      @chch1899 Před rokem +3

      Absolutely

    • @abidmahathma
      @abidmahathma Před rokem +5

      പഠിച്ചവനെക്കാൾ ഉയരത്തിൽ നില്കുന്നു... ഇവിടെ ഡോക്ടർ ആയവൻക്ക് കിട്ടുന്നതിനേക്കാൾ പണം ഇദ്ദേഹത്തിന് കിട്ടുന്നുണ്ടെങ്കിൽ ഇയാളല്ലേ പവർ 💥💥💥

    • @SuchiC-ek3zq
      @SuchiC-ek3zq Před rokem +1

      ആ സഹതാപ കഥ നുണയാണെങ്കിൽ എന്താണ് താങ്കളുടെ അഭിപ്രായം

    • @sarakutty5836
      @sarakutty5836 Před rokem

      ❤excellent dear Sateesh,God Bless u ❤

    • @serenamathan6084
      @serenamathan6084 Před rokem +1

      ​@@SuchiC-ek3zq
      ഇതിനും നെഗറ്റീവ് ചിന്താഗതിയോ...??😮
      അസൂയക്കും കുശുമ്പിനും മരുന്നില്ല...!!!

  • @abdusamadpksamad621
    @abdusamadpksamad621 Před rokem +258

    inshaalla 2030 എന്ന വര്ഷം ഈ ചാനലിൽ ഒരു ഗസ്റ്റ് ആയി ഞാനും വരും കേരളത്തിലെ ഒരു അറിയപ്പെടുന്ന ഒരു export import ar ആയിട്ടു

  • @siddiqedv04
    @siddiqedv04 Před rokem +20

    What a great inspirational story... My god... കഥ കേട്ടപ്പോൾ കരച്ചിലും വന്നു.. പിന്നീട് സന്തോഷവും.. Quality യിൽ compromise ഇല്ല എന്ന വാക്യം ഏറെ മൂല്യം... സജീഷ്.. The great... Motivated story..

  • @anjugireesh948
    @anjugireesh948 Před rokem +6

    Hai sajeesh ഞാൻ നിങ്ങളുടെ ഫ്രണ്ടും ഒരു സർജിക്കൽ വർക്കരും ആണ് ഗോഡ് bless you your story excellent എനിക്ക് നിങ്ങളെ പരിചയമുണ്ട്

  • @harisvpz8788
    @harisvpz8788 Před rokem +30

    അക്കാദമിക് വിദ്യാഭ്യാസം മാത്രം അല്ല,ജീവിതത്തിൽ നാം നേരിടേണ്ട പ്രതിസന്ധികളെ നേരിടാൻ ഉള്ള വിദ്യഭ്യാസം കൂടി വേണം..എന്നാലെ നാം വിജയിക്കൂ..💖

  • @ahsaanrn2777
    @ahsaanrn2777 Před rokem +9

    വിജയിച്ചു നിൽക്കുന്ന ഏതൊരു വ്യക്തിയുടെയും ജീവിതത്തിൽ വഴിതിരിവാകാൻ കാരണമാകുന്ന ഒരു മഹത് വ്യക്തി ഉണ്ടാകും എത്ര വാക്ക് കൊണ്ട് നന്ദി പറയാനും പറ്റില്ല. അതുപോലെ തന്നെ സർ ന്റെ കഴിവും കഠിനത്വനവും.ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 👏🏻👏🏻

  • @sajeshaluvalappil5624
    @sajeshaluvalappil5624 Před rokem +14

    എന്റെ പേരുമായി സാമ്യം.. എന്റെ അവസ്‌ഥയുമായി സാമ്യം... പക്ഷെ ഒരു വ്യത്യാസം മാത്രം.. ഞാനിതുവരെയും രക്ഷപ്പെട്ടിട്ടില്ല.. താങ്കളുടെ വാക്കുകൾ കേട്ടപ്പോൾ ഞാനും രക്ഷപ്പെടുമെന്ന് വിശ്വസിക്കുന്നു.... 🙏🏽

  • @vishnuchandran9091
    @vishnuchandran9091 Před 6 měsíci +3

    ഈ നല്ല നിലയിലേക്ക് എത്തിപ്പെടാൻ വേണ്ടി ഒരു 15 വയസ്സുകാരന് ബാംഗ്ലൂരിൽ ദൈവം ഒരു വഴികാട്ടിയുടെ രൂപത്തിൽ വന്ന് അവനെ കൈ കൊടുത്തിരുന്നു. അവന്റെ കൈ പിടിച്ച് നല്ലൊരു കഴിവ് ഉണ്ടാക്കി എടുക്കാനുള്ള അവസരം ഉണ്ടാക്കി കൊടുത്തു...... ആ 15 വയസ്സുകാരൻ സത്യസന്ധമായി ആത്മാർത്ഥമായി ആ അവസരം നല്ല രീതിയിൽ പഠിച്ചെടുത്തു, ഉപയോഗപ്പെടുത്തി...... ഇപ്പോൾ നല്ല രീതിയിൽ മുന്നോട്ടു പോകുന്നു.... ദൈവം ഇതുപോലൊരു അവസരം എല്ലാവർക്കും ജീവിതത്തിൽ കൊടുക്കട്ടെ.... ആ അവസരം എല്ലാവർക്കും ഉപയോഗിക്കാൻ പറ്റട്ടെ....🙏🙏🙏🙏😍😍😍😍

  • @gansha100
    @gansha100 Před rokem +7

    Touching episode especially the advice from the doctor 👏👏

  • @hamzap457
    @hamzap457 Před rokem +6

    പ്രതിസന്ധികളാണ് ജീവിത വിജയത്തിന് ആധാരം, ആർക്കും ചിന്തിക്കാൻ പറ്റാത്ത മേഖലയിലാണ് താങ്കളുടെ വിജയം, 👍😊

  • @prabincr7820
    @prabincr7820 Před rokem +11

    സജീഷ് ഏട്ടാ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ

  • @Godofficialkeralam
    @Godofficialkeralam Před rokem +12

    ഞാൻ മനസ്സിലാക്കിയത് ഓരോ ജീവിതവും വ്യത്യസ്തമായ ഒന്നാണ് എന്നാണ്.. അതു കൊണ്ടാണ് എല്ലാരും ഒരു ജോലിയിൽ എത്തത്തത്.. ജീവിത സാഹചര്യങ്ങൾ തന്നെ ആണ് മനുഷ്യന്റെ ഭാവി നിർണയിക്കുന്നത്

  • @sajishpn
    @sajishpn Před rokem +17

    He is very humble and genuine person,all the best to Both Sajeesh and spark team👍🏻👍🏻

  • @vibithamg-gv6vh
    @vibithamg-gv6vh Před rokem +18

    തോറ്റു തോറ്റു തോൽവി നമ്മുടെ മുന്നിൽ തോൽക്കുന്ന ഒരു ദിവസം വരും 🔥🔥🔥🔥🔥🔥🔥🔥

    • @dancecorner6328
      @dancecorner6328 Před rokem +1

      Daily വരുന്നുണ്ട്. കണ്ണാടി നോക്കുമ്പോൾ

    • @shabnap.m4351
      @shabnap.m4351 Před 3 měsíci

      Great

  • @syamvidya
    @syamvidya Před rokem +3

    Right help from a right person.. he was confident enough to meet and ask help from a great person..

  • @sreerag4550
    @sreerag4550 Před rokem +6

    ഇനിയും ഉയരങ്ങളിൽ എത്തട്ടെ🙏🙏.

  • @eyeview933
    @eyeview933 Před rokem +9

    Thank you spark team 👍🙌

  • @dhinalabraham2590
    @dhinalabraham2590 Před rokem +3

    Congrats...
    GOD BLESS YOUR FAMILY...👍👍

  • @rathishyamlal7933
    @rathishyamlal7933 Před rokem +8

    ഒരുപാട് ഉയരത്തിൽ എത്തട്ടെ👍👍👍💪💪💪🤝🤝🤝

  • @geethanandasivaji3605
    @geethanandasivaji3605 Před rokem +6

    സജീഷ് .... താങ്കൾ ഇനിയും ഒരു പാട് ഉന്നതിയിൽ എത്തട്ടെയെന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു

  • @sivadasanpb759
    @sivadasanpb759 Před 8 měsíci +2

    🙏🏻👍🤝Dr. നിങ്ങളാണ് ശരി. നിങ്ങളാണ് ലീഡർ. പിന്നെ ഈ ചെറുപ്പക്കാരന് എന്റെ ഒരു big സല്യൂട്ട് 🏳️🤝

  • @girishkumarps5346
    @girishkumarps5346 Před rokem +7

    🤝🤝🤝🤝🤝🤝🤝🤝🤝🤝💐💐💐💐💐💐💐💐💐💐തോൽവികളുടെ കൽപ്പടവുകൾ ചവിട്ടി കയറി "വിജയത്തിൻ്റെ തേരോട്ട വീഥിയിലേക്ക് കടന്ന് വന്ന സജീഷേട്ടന് എല്ലാവിധ ആയുരാരോഗ്യ സൗഭാഗ്യങ്ങളും നേരുന്നു. 💐💐💐💐💐💐💐💐💐💐🤝🤝🤝🤝🤝🤝🤝🤝🤝🤝

  • @dervasak6392
    @dervasak6392 Před rokem +2

    Great ... Touching ❤️👍

  • @dictatorlewis6646
    @dictatorlewis6646 Před rokem +12

    നമ്മൾ കേൾക്കുന്നത് കുറച്ചു മിനിറ്റ് മാത്രമാണ്...
    എത്രയോ കഷ്ടപാടും, ബുദ്ധിമുട്ടും അനുഭവിച്ചിട്ടാണ് ഈ നിലയിൽ എത്തിയത് എന്ന് എനിക്ക് മനസ്സിലാകും 🙏🏼...
    ദൈവം അനുഗ്രഹിക്കട്ടെ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 👍🏻👍🏻

    • @mohankv9172
      @mohankv9172 Před rokem

      May God bless you to continue this great services for our great country. Your growth is our countries growth.

  • @sadiksagar
    @sadiksagar Před rokem +1

    Amazing , Hug you, and Salute Shamim

  • @sarathsasisarathsasi-lv2qj

    Ufff🔥 എന്ത് മനോഹരമായ ഇന്റർവ്യൂ.
    ഒറ്റ ഇരിപ്പിന് ഇത് മുഴുവൻ കണ്ടു.

  • @unnikrishnan.p.k.krishinan2877

    No words to appreciate him. Wish him all the success in his continuous work 🙏🏻🙏🏻🙏🏻🙏🏻😀😀😀😀

  • @ajithkumar-ix6wg
    @ajithkumar-ix6wg Před 8 měsíci +1

    realy motivated..... God bless you

  • @theresafernando1990
    @theresafernando1990 Před 5 měsíci +1

    Excelent ,motivation ,great succes ,thank you

  • @travelstoriesbysangeethand660

    Very good.. Nalla elimayulla vijayi.. Eniyum kooduthal nettangal undakkatte.. Spart story..

  • @mahesh.klakshmiamma2091
    @mahesh.klakshmiamma2091 Před rokem +1

    Excellent your skills.God bless you👍

  • @npbeena3474
    @npbeena3474 Před rokem +19

    എന്റെ നാട്ടുകാരൻ എന്നതിൽ അഭിമാനം... പറഞ്ഞറിയിക്കാൻ വയ്യ 👍🏼👍🏼👍🏼 സജീഷേ ❤️❤️

    • @haridas.k150
      @haridas.k150 Před rokem

      Enteyyum nattukaran God bless you 🙏🙏🙏

    • @SuchiC-ek3zq
      @SuchiC-ek3zq Před rokem

      ആഹ എങ്കിൽ അവിടെയൊന്ന് പോകണം. താങ്കൾ.

  • @ushaghosh5839
    @ushaghosh5839 Před rokem +7

    ഇനിയും ഉയരങ്ങളിലെത്താൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ !

  • @shyamalamala56
    @shyamalamala56 Před rokem +2

    Super power man God bless your family

  • @ittoopkannath6747
    @ittoopkannath6747 Před rokem +1

    തെറ്റില്ലാതെ വളരെ ഭംഗിയായി സംസാരിക്കുന്ന, ഒരു പക്ഷെ ഉയർന്ന വിദ്യാഭ്യാസമുള്ള പലരെയുംകൾ മനോഹരമായി ആവർത്തന
    വിരസതയില്ലാതെ സംസാരിക്കുന്ന താങ്കൾ കാര്യങ്ങൾ പെട്ടെന്ന് മനസ്സിലാക്കാൻ കഴിവുള്ള താങ്കൾ എങ്ങനെ വിദ്യാഭ്യാസ രംഗത്ത് തിളങ്ങാതെ പോയി എന്ന് ചിന്തിക്കുകയാണ്. കഠിനാധ്വാനിയുടെ നിരന്തര പരിശ്രമത്തിനു ഈശ്വരൻ നൽകുന്ന പ്രതിഫലം ഇങ്ങനെയൊക്കെയാണ് l

  • @nandakumar9755
    @nandakumar9755 Před rokem +2

    Excellent and Passionate Business success story!

  • @bineshv7659
    @bineshv7659 Před rokem +1

    Great inspring. Hats of sajeesh👏👏 frm Ottappalam

  • @mollysam9685
    @mollysam9685 Před rokem +2

    May Lord fulfill your desires about future plans. May Lord keep you always in humble mind be an example to every business man among whole word. Please always remember Lord God your
    Creator and Dr. Jose.
    We will pray for you. May Lord bless this chanel too.

  • @kdkbuz-wt6dw
    @kdkbuz-wt6dw Před rokem +1

    Superb. Hats off Sajeesh

  • @junaidtanalur318
    @junaidtanalur318 Před rokem +4

    സിനിമ കഥയെ വെല്ലുന്ന ജീവിതകഥ good man💐💐

  • @rameshkr9555
    @rameshkr9555 Před 11 měsíci +1

    great video sir 🙏🙏🙏

  • @karthikp1981
    @karthikp1981 Před rokem +17

    no compromise in quality , thankful to the doctor jose sir , creative problem solving ability and the malayali chettan who introduced him in Bangalore ..... god bless
    good episode from spark ....

    • @rx0-7
      @rx0-7 Před rokem

      Ningalkk oru business cheyyan kazhiv unde enn thonnu.....

  • @abdullatheefp2174
    @abdullatheefp2174 Před rokem +3

    Congratulations......🌹🌹♥️♥️

  • @dileeppk6913
    @dileeppk6913 Před rokem +1

    Idhehathinte vakkukalil ulla elimayum
    Stability um oru calmness m
    Ellam adheham hardwork kond valarnu vannathinte reflection aanu. His way of talking itself reflects his commitment to work. Inspired✨.
    Jeevithathil varunna thadassangal aanalllo puthiya vazhithiriv 🤍 wish you all the best sir 🤍

  • @suhailshazzz2927
    @suhailshazzz2927 Před rokem +1

    this is best guyy. I will appreciate you❤️👏👏👏

  • @k.varghese6197
    @k.varghese6197 Před 9 měsíci +1

    Great intervew with Great guy.

  • @azitechmedia
    @azitechmedia Před rokem +3

    Great motivation

  • @anandanps888
    @anandanps888 Před rokem +2

    Best interview in this channel

  • @Div0068
    @Div0068 Před rokem

    എല്ലാവിധ ആശംസകളും.👍

  • @ramankuttym5690
    @ramankuttym5690 Před rokem +2

    Very inspiring movement

  • @mollysam9685
    @mollysam9685 Před rokem +1

    May Lord bless Dr. Jose. May Lord bless Dr. Jose and use him for Lord's glory and Lord reward him in eternity too. Sir Sajeesh is very humble business man. May Lord bless you, your business and mfamily. May
    Dir

  • @narayananpullanjiotan9380

    Excellent interview and the enterprineur real exa ordinary

  • @shanoop95390
    @shanoop95390 Před rokem +12

    പാലക്കാടൻ ചൂട് കാറ്റ് അടിക്കുന്ന ഒരു കുഞ്ഞു കഥ..... ഹെവി മോട്ടിഫിക്കഷൻ.... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @aromal7
      @aromal7 Před 12 dny

      ❤️❤️❤️❤️

  • @anoopprabhakar4856
    @anoopprabhakar4856 Před rokem +11

    He should be given an Honorary Doctorate in Business Entrepreneurship Management from Sree Narayana (Kerala)Open University.He should have studied through Kerala State Sakshratha Mission course for slow learners ,school dropouts,semi literates,uneducated persons who could not attend a regular full time school nor a part time school.Kerala Saksharatha Mission main office is located at Thycaud,Thiruvananthapuram and also at Vidyabhavan ,Poojappura,Thiruvananthapuram.

  • @latheeflathu1048
    @latheeflathu1048 Před rokem +9

    യോഗ്യത വെറും ഒരു വര..... ഉത്സാഹം ഉണ്ടേ എവിടെയും എത്തും..... സജീഷ്, proud of you

  • @sajeevmg8065
    @sajeevmg8065 Před rokem +2

    The inspiring real story and Sajeesh who to be admired

  • @user-dw2gj3bw9e
    @user-dw2gj3bw9e Před rokem +1

    Great inspirational story❤

  • @ashrafkooli5652
    @ashrafkooli5652 Před rokem +1

    ഞാനും പറയുന്നു exellent❤

  • @vijishavijayan266
    @vijishavijayan266 Před rokem +5

    🙏🏻💙🙏🏻🔥 വാക്കുകളില്ല പറയാൻ
    എന്നും നന്മകൾ 💙💙💙

  • @sreejaj6775
    @sreejaj6775 Před rokem +4

    👍👍👍🙏 കൈനീട്ടം ഹൃദയം കൊണ്ടാണെങ്കിൽ ഇതു പോലെ വിജയിക്കാം 🙏🙏🙏

  • @jamshidalim3706
    @jamshidalim3706 Před rokem +1

    Inspiring.... ❤️❤️❤️

  • @ktdi2929
    @ktdi2929 Před rokem +3

    കെട്ടിപിടിച്ചു ഒരു ഉമ്മ തരാൻ തോന്നുന്നു,,,, ഇനിയും ഉയരങ്ങൾ കീഴടക്കട്ടെ 😘

  • @jayaramnappil1269
    @jayaramnappil1269 Před 5 měsíci +1

    You are great ❤

  • @vr-fg7hz
    @vr-fg7hz Před rokem +3

    Great Man 🙏💥

  • @manoj-ou1oj
    @manoj-ou1oj Před rokem +1

    Congratulations🎉

  • @rasheeddreamz4462
    @rasheeddreamz4462 Před rokem +2

    Excellent story ❤️

  • @syamlalkv
    @syamlalkv Před rokem +3

    സജീഷ്, താങ്കൾ സായിപ്പിനെ തോൽപിക്കും,
    അതുപോലെ ഡോക്ടർ പറഞ്ഞ വാചകം മറക്കരുത്, ഇന്റർവ്യൂ മനോഹരം

  • @shanshajahan6071
    @shanshajahan6071 Před rokem +4

    കണ്ടവർക്ക് വേണ്ടി ജോലി ചെയ്തുo പൈസ ഉണ്ടാക്കികൊടുത്തും മടുത്തു ഞാനും എന്തക്കിലും സൊന്തമായി ചെയ്യാൻ പോകുവ ഇനി

  • @delbinbaby7431
    @delbinbaby7431 Před rokem +2

    Amazing pick up👏👏👏

  • @ajumuzammil1912
    @ajumuzammil1912 Před rokem +5

    Super❤

  • @mohdmusthafa841
    @mohdmusthafa841 Před rokem

    Amazing and unbelievable story

  • @manjupv4074
    @manjupv4074 Před rokem +2

    Daivam Enium uyarangli ethikkattee 😇😇😇😇😇❤️❤️❤️❤️❤️❤️

  • @sreejithpalakkad
    @sreejithpalakkad Před rokem +1

    ആ മനുഷ്യനെ ഇഷ്ട്ടമായി , നല്ല ആത്മാർത്ഥതയുള്ള ആളാണ്

  • @LINESTELECOMCORDEDTELEPHONES

    ബലേ ഭേഷ്🎉 ഇതിലും മീതെ എങ്ങിനെ ഒരു സംരംഭകന് എത്താൻ കഴിയും... Thanks Dr.Jose Chacko Periappuram😂For adding rhythmical heart beats to the viewers and this entrepreneur✌️

  • @user-ku7yz4is4u
    @user-ku7yz4is4u Před rokem

    God bless bro❤✌️

  • @dr.haseenah.5831
    @dr.haseenah.5831 Před rokem +3

    തീയിൽ കുരുത്താൽ വെയിലത്ത് വാടൂല.
    It again proves passion, creativity, and hardwork are the key stones. No compromise in quality, it is an essence. Our education system never sees the creativity and other aspects, most of the time only to marks. This man with 93/600 again proves it is only a number, as the legendary Edison had a few months of formal education. Very happy to hear more and more selfless achievements.

  • @vinothkumarraju2981
    @vinothkumarraju2981 Před rokem +2

    Created an unstoppable spark to my mind.

  • @mohammedk.p2435
    @mohammedk.p2435 Před rokem

    ഇനിയും ഉയരങ്ങളിലേക്ക് എത്തട്ടെ എന്ന് ആശംസിക്കുന്നു

  • @subishn.p9473
    @subishn.p9473 Před rokem +2

    നമ്മുടെ ഓണർ പറഞ്ഞ് പോയിന്റ് വളരെയധികം ഉപകാരപ്രദമാണ് വളർന്നുവരുന്ന യുവ സംരംഭകർക്ക് പണം നോക്കാതെ നിങ്ങളുടെ പ്രവർത്തിയിൽ നൂറുശതമാനം ആത്മാർത്ഥ കാണിക്കുക. നിങ്ങൾ നിങ്ങളുടെ പേരുണ്ടാക്കി കഴിഞ്ഞാൽ പണം താനെ നമ്മുടെ കൂടെ പൊന്നുകൊള്ളും

  • @abdurazakm.tmachincheritho2334

    Great Sajeesh❤

  • @AnilKumar-zq4ee
    @AnilKumar-zq4ee Před rokem

    Adhmardhathayum ariyuvanum pdikuvanumulla nischayam pinne daivanugreham.orupaduyaragalil ethate.

  • @binubiju8861
    @binubiju8861 Před rokem +2

    Real inspiration to many. God bless you.

  • @sajeeshkumar5599
    @sajeeshkumar5599 Před rokem +2

    Proud of you sajeesh........ ❤️❤️❤️

  • @noufalk9109
    @noufalk9109 Před rokem

    inspiring story❤

  • @sujathasree4334
    @sujathasree4334 Před 3 měsíci

    God bless you

  • @manojkp9989
    @manojkp9989 Před rokem

    Amazing 👍👍👍

  • @evancleittus4877
    @evancleittus4877 Před rokem

    Wow💜

  • @minisasikumar4608
    @minisasikumar4608 Před rokem

    🙏🙏🙏may God bless you 🙏🙏🙏

  • @rajanikollanchery1212

    Excellent ❤

  • @sadiq6374
    @sadiq6374 Před rokem

    Adi poli story 👍❣️

  • @pristin_p
    @pristin_p Před rokem

    Really spark✨️

  • @nibinkunju5077
    @nibinkunju5077 Před rokem +2

    What a motivation 💥💥💪kannu niranjuppoi kettapo😔

  • @ramakrishnantk7658
    @ramakrishnantk7658 Před rokem +4

    ജോസ് സാറിന്റെ അനുഗ്രഹം❤ സജീഷിന് അഭിനന്ദനങ്ങൾ❤

  • @AbdulKader-dn1ks
    @AbdulKader-dn1ks Před 9 měsíci

    God bless 👍👍👍