പച്ചമീന്‍ വിറ്റ് 4500 കോടി ആസ്തി നേടിയ മലയാളി | SPARK STORIES

Sdílet
Vložit
  • čas přidán 16. 05. 2024
  • വിരലില്‍ എണ്ണാവുന്ന വര്‍ഷങ്ങള്‍ക്ക് മുന്‍പ് കടലോരത്തു കൂടി നടന്നു പോയ മലയാളിയുടെ മനസിലേക്കു തിരയടിച്ചെത്തിയത് വേറിട്ട ബിസിനസ് എന്ന ചിന്ത. വീശിയടിച്ച കടല്‍ത്തിരകള്‍ അയാൾക്ക് നല്‍കിയത് പുതിയ ആശയം. കടലമ്മയുടെ കനിവില്‍ ആ മലയാളി പിടയ്ക്കുന്ന മീനിനെ പിടിച്ചു നെറ്റിലാക്കി. വലയില്ല, സാക്ഷാല്‍ ഇന്റര്‍നെറ്റില്‍. പിന്നാലെ ആപ്പിലും. ആപ്പ് തിരഞ്ഞ നഗരവാസിക്ക് കിട്ടിയത് പിടയ്ക്കുന്ന മീനിന്റെ ചാകര. കടലില്‍ നിന്നും മാര്‍ക്കറ്റില്‍ നിന്നും ഫ്രഷ് ഉല്‍പ്പന്നങ്ങള്‍ നഗരവാസികളുടെ വീട്ടിലെത്തി. 'ഫ്രഷ് ടു ഹോം' ആയി. കൊച്ചിക്കാര്‍ മാത്രമല്ല ആപ്പില്‍ തിരഞ്ഞത്. ഇന്ത്യയ്ക്കാരും വിദേശികളും അടക്കം 171 നഗരങ്ങളിലുള്ളവരുടെ വീട്ടിലേക്ക് ഉല്‍പ്പന്നങ്ങള്‍ ഫ്രഷ് ടു ഹോം വഴിയെത്തി. ഇന്ന് ഫ്രഷ് ടു ഹോമിന്റെ വിറ്റുവരവ് 1100 കോടി പിന്നിട്ടു. മൂല്യമാകട്ടെ 4500 കോടിയിലേറെ. ഇന്ത്യയാകെ 12 ഫാക്ടറികള്‍. കോച്ചിയില്‍ നിന്നാരംഭിച്ച് ലോകമാകെ വിപണി കീഴടക്കിയ ലോകത്തെ ഏക ഓണ്‍ലൈന്‍ ഫ്രഷ് മാര്‍ക്കറ്റ് ഫ്രഷ് ടു ഹോമിന്റെ സിഇഒയും കോ ഫൗണ്ടറുമായ മാത്യു ജോസഫ് മാറുന്ന ബിസിനസ് ലോകത്തെപ്പറ്റിയും പുതിയ ആശയങ്ങളെപ്പറ്റിയും സംസാരിക്കുന്നു.
    Spark - Coffee With Shamim
    Matthew Joseph
    Fresh to home
    INSTAGRAM: mathewjosep...
    LINKEDIN: www.linkedin.com/in/mathewjos...
    #shamimrafeek #entesamrambham #sparkstories

Komentáře • 67

  • @coutures.ind_
    @coutures.ind_ Před měsícem

    ഇതൊക്കെ കാണുമ്പോൾ ഒരു പ്രചോധനം ആണ് ഭാവിയിൽ ഞാനും ഒരു നല്ല ബിസ്സിനെസസു കാരൻ ആകും ഇന്ഷാ അല്ലാഹ് ❤️

  • @nisamLife
    @nisamLife Před 2 měsíci +11

    ഇതൊക്കെ ആണ് ഒരു ബിസിനസ്‌ മോട്ടിവേഷൻ ❤🎉

  • @ajayanpk9736
    @ajayanpk9736 Před 2 měsíci +18

    അർപ്പണമനോഭാവം ഉള്ളവർ വിജയിക്കുന്നു. അല്ലാത്തവർ തട്ടിയും മുട്ടിയും പോകുന്നു.❤❤

  • @shajisebastian6590
    @shajisebastian6590 Před 2 měsíci +3

    👍❤️ സത്യസന്ധമായ വിവരങ്ങൾ പറഞ്ഞതിന് ഹൃദയത്തിൽ നിന്ന നന്ദി അറിയിക്കുന്നു👌👌👍🌹 എല്ലാവിധ ആശംസകളും ദൈവാനുഗ്രഹങ്ങളും🌹❤️👌

  • @neethachacko
    @neethachacko Před 2 měsíci +4

    Excellant interview - very insightful ! Good questions, prompt, and to the point answers. Loved it. ❤️

  • @Overdozza-mi4pp
    @Overdozza-mi4pp Před 2 měsíci +1

    Sir, Thankyou for your valuable time

  • @mridhulsvlog9884
    @mridhulsvlog9884 Před 2 měsíci +1

    He is not only a businessman but also a good teacher ❤😍

  • @prasadm.p482
    @prasadm.p482 Před měsícem

    Thank you sir very good information

  • @ifitvm6910
    @ifitvm6910 Před 2 měsíci +7

    എല്ലാ നൻമകളും നേരുന്നു സസ്നേഹം ഹരീഷ്‌

  • @HariKumar-cy7mw
    @HariKumar-cy7mw Před 2 měsíci +2

    Very thank you ssir

  • @beenammamathew259
    @beenammamathew259 Před 2 měsíci

    ജോയിച്ചൻ, അഭിനന്ദനങ്ങൾ!

  • @parameswaranpm8354
    @parameswaranpm8354 Před 2 měsíci +2

    Motivated Business Enterprenuer

  • @muhammadkutty8007
    @muhammadkutty8007 Před 2 měsíci +1

    Sir super

  • @techhome1171
    @techhome1171 Před 2 měsíci +2

    i am a real audience of spark,this intervew is insane.

  • @sasidharanmk1659
    @sasidharanmk1659 Před 2 měsíci +2

    സാഹചര്യം ഒരുക്കി നൽകുക! ഇതാണ് പരിഹാരം

  • @itn0687
    @itn0687 Před měsícem +1

    Regular user of fresh to home for many years now. In pune we hardly used to get good fish in our area, FTH is a good option for fish lovers.

  • @sunilkallada5962
    @sunilkallada5962 Před 2 měsíci +4

    Big salute for good information

  • @haridashari3556
    @haridashari3556 Před 2 měsíci +2

    Super

  • @JITHUJAYAN-qo6hs
    @JITHUJAYAN-qo6hs Před měsícem

    Thank you sir

  • @sandeepmykd87
    @sandeepmykd87 Před měsícem

    നല്ലയൊരുഇന്റർവ്യൂ

  • @vinod.kvinod.k2405
    @vinod.kvinod.k2405 Před měsícem

    Super.ser❤

  • @shylajamp2958
    @shylajamp2958 Před 2 měsíci +2

    ഇങ്ങ നെ ചിന്തിച്ചു പ്രവർത്തിക്കുമ്പോൾ, സ്വന്തം ഉണ്ടാക്കിയ പ്രോഡക്ടുകൾ മാത്രം... അത്‌ ചിക്കനിൽ ഒക്കെ നല്ലതാണ്... പക്ഷെ, വലിയ വലിയ സൂപ്പർ മാർക്കറ്റുകൾ, ഇങ്ങനെ 90 പേർസന്റെജ്ഉം സ്വന്തം ഉൽപ്പങ്ങൾ മാത്രം നിറച്ചു വെക്കുന്നത്, ചെറിയ വേവ്സ്യായ സംരഭം തുടങ്ങിയവരുടെ ഒരു ഉത്പന്ന ങ്ങളും ഇവർ വാങ്ങിവെക്കില്ല.. എല്ലാം അവർ തന്നെ....
    സ്ത്രീ സംഭ രകർ വളരെ നന്നായി ബിസിനസ് നടത്തികൊണ്ട് പോകുന്നുണ്ട്... ഹോട്ടൽ വേവ്സ്യയാമാണ് മികച്ച രീതിയിൽ നടത്തുന്നത്... കുടുംബശ്രീ ഹോട്ടലുകൾ, പിന്നെ വീട്ടിൽ തന്നെ പാകം ചെയ്ത് പൊതിച്ചോറായി കൊടുക്കുന്നവർ,, പിന്നെ ഹോട്ടലായും നടത്തുന്നുണ്ട്... ഇവരൊക്കെ വളരെ വില കുറവിലാണ് ഫുഡ് കൊടുക്കുന്നത്... 30 രൂപ 50 രൂപ നിരക്കിൽ ഒക്കെ കൊടുക്കുന്നവരുണ്ട്.. വളരെ നല്ല ഭക്ഷണവും വില കുറവും... എ ന്നാൽ പല പേര് കേട്ട ഹോട്ടലുകളിൽ ഫുഡ്‌ വളരെ മോശം വിലയോ വളരെ കൂടുതലും... അടുത്ത ദിവസം തൃശ് രിലുള്ള ശരവണ ഭവൻ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചു.. വളരെ മോശമായി രുന്നു... ചോറ് നി ടൊപ്പം ഒരു ഉണക്ക ചപ്പാത്തിയും ഒരു കോയിൻ പരിപ്പ് വടയും ഉണ്ടായിരുന്നു... പിന്നെ സാബാർ രസം വെള്ളം മോര് വെള്ളം പരിപ്പ് വെള്ളം, ചീര കറി ഉരുള കിഴങ്ങു ഉപ്പേരി, ഒരു ചെറിയ കപ്പ്‌ പായസം ഉണ്ടായിരുന്നു... ഈ ഊണിന് അവർ 160 രൂപ യാണ് വാങ്ങുന്നത്... ആ ഉണക്ക ചപ്പാത്തി തിന്നില്ല... വെറുതെ വൈസ്റ്റ്... ഭക്ഷണം സംരഭം നടത്തുന്ന വീട്ടമ്മ മാർ തന്നെ ബെസ്റ്റ് 👍 നല്ല കറി കളോട് കൂടി വളരെ വില കുറവിൽ കൊടുക്കുന്ന അവർക്ക് വേണ്ട വില നൽകാൻ മടിയാണ് എല്ലാവർക്കും...

  • @vedhaa871
    @vedhaa871 Před 2 měsíci +6

    30: മിനുട്ട് ശേഷം പറഞ്ഞ കാര്യങ്ങൾ യാഥാർഥ്യം...

  • @atozyoutubebox3906
    @atozyoutubebox3906 Před 2 měsíci +2

    ❤❤❤

  • @rejureju1649
    @rejureju1649 Před měsícem +1

    ❤️❤️

  • @muhammadkutty8007
    @muhammadkutty8007 Před 2 měsíci +2

    35 , 12. ❤

  • @UnniKrishnan-pn3fh
    @UnniKrishnan-pn3fh Před 2 měsíci +1

    🙏🙏♥️

  • @sayujsmadhav8461
    @sayujsmadhav8461 Před 2 měsíci

    38:50🔥

  • @UnniKrishnan-pn3fh
    @UnniKrishnan-pn3fh Před 2 měsíci +1

    🙏🙏🙏

  • @SulaimanPlakkal
    @SulaimanPlakkal Před měsícem +1

  • @ranjitvarghese5357
    @ranjitvarghese5357 Před 2 měsíci +2

    👌

  • @Muhammed-hl3oz
    @Muhammed-hl3oz Před 2 měsíci +3

    🙌🏻

  • @kinex1
    @kinex1 Před 2 měsíci +1

    11:51 Micromanaging is a bad habit
    But what happened to Atlas Ramachandran ? Contradicting

    • @abdulnasar7k
      @abdulnasar7k Před 2 měsíci

      Micro management and mangement is different

    • @kinex1
      @kinex1 Před 2 měsíci

      @@abdulnasar7k Think before replying dear. are you saying he was a bad manager. how did he managed to do business all the years before that incident. In one Interview he himself admitted the same.

    • @abdulnasar7k
      @abdulnasar7k Před 2 měsíci

      @@kinex1 he could have been good manager. Then after some time it's possible loose his abilities, may be some kind of ignorence and over trest or over confidence any thing could make things different. Anyway if he was doing micro management from the begining do you think he could have been scale up such a business?

  • @nidhinmathew7827
    @nidhinmathew7827 Před 2 měsíci

    Dear Sir,
    I am seeking your assistance to start a business as I am unable to find a suitable product. I have the necessary funds but am facing difficulty in choosing a product due to the high competition in the market. Your help in this matter would be great. expecting your reply.....
    Thank you.

  • @nisamLife
    @nisamLife Před 2 měsíci +1

    വീടും വീടും

  • @shyamaretnakumar5868
    @shyamaretnakumar5868 Před 25 dny

    Fresh to home ഇൽ നിന്ന് പലപ്പോഴും വാങ്ങിയ fish നല്ലത് അല്ലായിരുന്നു. Turn over കൂടുമ്പോൾ quality യില് ശ്രദ്ധ വേണം MD ക്ക്. They are taking huge amount for for each& every kind of fish. Stopped buying from markets because of the ammonia& formalin spam.but recently bought fish (mackerel) from "fresh to home" had a ammonia smell& tastes bad!

  • @muhammadck9660
    @muhammadck9660 Před 2 měsíci +3

    👍❤️

  • @sanusivarajan1408
    @sanusivarajan1408 Před měsícem

    Fresh to home not popular nowadays

  • @aldrinabelelwinthomaskutty8508
    @aldrinabelelwinthomaskutty8508 Před 2 měsíci +2

    Sir, മാത്യുജോസഫ് സാറുമായുള്ള ആദ്യത്തെ വീഡിയോ ലിങ്ക് ഒന്നിട്ട് തരണേ സാറേ

    • @aldrinabelelwinthomaskutty8508
      @aldrinabelelwinthomaskutty8508 Před 2 měsíci

      സാറേ അതുപോലെതന്നെ പുതുതായി ഈ വീഡിയോ കാണുന്ന ഒരാൾ ആദ്യ വീഡിയോ കാണാൻ ആഗ്രഹിക്കും അത് ഡിസ്ക്രിപ്ഷൻ ബോക്സിൽ ഉൾപ്പെടുത്തുന്നത് നല്ലതായിരിക്കും സാറേ

  • @antonemartin5429
    @antonemartin5429 Před měsícem

    This is totally absurd. Their revenue is 100cr and the company is in huge loss. They are giving false information here.

  • @user-oe3rt6qn4k
    @user-oe3rt6qn4k Před měsícem

    സർ നിങ്ങൾ മനസ് വെച്ചാൽ മത ങൾ കുടി നനക്കാൻ പറ്റുമോ

  • @Overdozza-mi4pp
    @Overdozza-mi4pp Před 2 měsíci

    T

  • @Godofficialkeralam
    @Godofficialkeralam Před měsícem

    യൂസഫലി തോറ്റോ

  • @power5094
    @power5094 Před 2 měsíci +1

    sir number theruo orupaad samshayam undd🙂plss

  • @jijomathew539
    @jijomathew539 Před 2 měsíci +1

    Super

  • @mrmfocus8966
    @mrmfocus8966 Před měsícem

  • @subaidanasserudin5425
    @subaidanasserudin5425 Před 2 měsíci +1

    ❤❤❤

  • @sinansinan3365
    @sinansinan3365 Před 2 měsíci +1

  • @muhammedalthaf4382
    @muhammedalthaf4382 Před 2 měsíci +1