മരുന്ന് മാഫിയ സ്പീകിംഗ് | Dr. Cyriac Abby Philips | Chandrasekhar R. | DeGod'24 | Ernakulam

Sdílet
Vložit
  • čas přidán 27. 08. 2024
  • മരുന്ന് മാഫിയ സ്പീകിംഗ് | Dr. Cyriac Abby Philips | Chandrasekhar R. | DeGod'24 | 2024 July 14 | PWD Rest House ,Ernakulam
    Organised by esSENSE Global
    Camera: Gireesh Kumar
    Editing: Sinto Thomas
    Dr Cyriac Abby Phillips on Samantha Ruth Prabhu
    esSENSE Social media links:
    FaceBook Page of esSENSE: / essenseglobalofficial
    Instagram : / essenseglobalofficial
    FaceBook Page of neuronz: / neuronz.in
    Twitter: / essenseglobal
    Website of esSENSE: essenseglobal.com/

Komentáře • 293

  • @sajeevtb8415
    @sajeevtb8415 Před měsícem +69

    Dr അബി ഫിലിപ്പിൻ്റെ സാമൂഹിക പ്രതിബദ്ധത അപ്പ്രീഷിയേറ്റ് ചെയ്യപ്പെടേണ്ടതാണ്.
    ചികിത്സാ രംഗത്തെ നവോത്ഥാനപ്രവർത്തമാണ് താങ്കൾചെയ്യുന്നത്.പൊതുബോധം(ബോധമില്ലായ്മ) തൽക്കാലം എതിരായാലും ഭാവിയിൽ ഫലം കാണും എന്നുറപ്പാണ്.👍

    • @RajaramAravindakshan
      @RajaramAravindakshan Před měsícem

      Oru kooppum illa.nee marunnu mafiakku choottu pidikkukayanu.nee parayunnatu kettal evida marnnu mafia ennu oru sangati Ella ennu thonnm.nee entha paranje oru liver transplant surgery nadattan 40 lakhs Ella 25 lakhs mathram ullu enno.kadannu pooda ninte pattnu.nee thanne adda marunnu mafia.

    • @jaycdp
      @jaycdp Před měsícem

      He is right in all area, But in a third world country like india organ mafia exist. It is not only pharma mafia the doctors are also in the mafia in any third world country. If he is keeping up his words he is honest but majority of the politicians and doctors in india we cannot trust what they are promising.

  • @kurianabraham944
    @kurianabraham944 Před měsícem +70

    Aby Philip സാറിന് എനിക്കൊരു നന്ദി പറയാനുണ്ട്. എൻ്റെ Brother ൻ്റെ കരൾരോഗം പൂർണമായും കുറച്ചതിനാണത്. ഇനി കാണാൻ വരണ്ട എന്നും പറഞ്ഞു.

  • @rajeshjk06
    @rajeshjk06 Před měsícem +14

    Dr Abby philip is doing a great service to the people, exposing frauds. We r lucky to have one such Doctor rendering this service for which he is facing complaints from the "affected" parties. It is our responsibility to stand firmly by him. Thanks Doctor.

  • @jolsyjose1477
    @jolsyjose1477 Před měsícem +4

    Thank you CR and a million thanks to Dr Abby. You are awesome! Huge appreciation for all the great work you do and for your dedication. Keep going doc

  • @anm13682
    @anm13682 Před měsícem +8

    Ayurvedic medicine are here for centuries.. if you have a perfect life style less food exercise it will help.. only in Kerala you can see too many doctors clinics,hospitals.. for critical and emergency allopathic treatment are effective

    • @outdoorlife_nature
      @outdoorlife_nature Před měsícem +1

      Yes it's here for centuries, what was the life experiency back then?

    • @zeekman-sci
      @zeekman-sci Před 19 dny

      For centuries?? How many madicine u know ?? Can u provide any single proven medicine from that era ??

  • @abitspiritual
    @abitspiritual Před měsícem +27

    Sober for nearly 100 days, more to go! All thanks to Dr. Abby ❤

    • @danielthomas5401
      @danielthomas5401 Před měsícem

      Does he treat alcohol addiction ?

    • @danielthomas5401
      @danielthomas5401 Před měsícem +1

      Does he treat alcohol addiction ?

    • @bobbyd1063
      @bobbyd1063 Před měsícem +1

      Congrats on being sober! Just curious - How long have you been drinking and at what frequency? What caused you to decide to go sober? Any medical conditions?

    • @gemsree5226
      @gemsree5226 Před měsícem

      Ano small amount of alcohol is safe. Safe amount is only 0. ​@@bobbyd1063

    • @abitspiritual
      @abitspiritual Před měsícem +1

      @@danielthomas5401 He doesn't treat addiction - but I became super aware of the harmful effects of the thing that's considered 'cool' by many majorly because of his videos, and tweets. To be honest, practicing mindfulness also helped me. (I used Headspace App and now I use Waking Up App)

  • @Ojistalks
    @Ojistalks Před měsícem +22

    2008 മുതൽ 2017 വരെ അസൈഡിറ്റി ക് മരുന്ന് കഴിച്ചിരുന്നു 2017ഇൽ ഞാൻ പ്രകൃതി ജീവനം ഫോളോ ചെയ്യാൻ തുടങ്ങി പിന്നീട് ഇത് വരെ ഒരു മരുന്നും ഞാൻ കഴിച്ചിട്ടില്ല എന്റെ ഫാമിലിയിൽ ആർക്കും ഒരു പനി പോലും വരാറില്ല 🥰എനിക്ക് 3കുട്ടികൾ ആണ് സ്കൂളിൽ എല്ലാ കുട്ടികൾക്കും മാറി മാറി പനി ചുമ വരുമ്പോൾ എന്റെ മക്കൾ മാസ്ക് പോലും വക്കാതെ അവരുടെ കൂടെ നടന്നാലും ഒരു അസുഖവും വരാറില്ല ❤️❤️❤️ബേക്കറി, പാൽ, പാൽ ഉത്പന്നങ്ങൾ, വറുത്തത്, പാക്കറ്റ് ഫുഡ്‌, ഫ്രൈ itom ഒന്നും തന്നെ മിട്ടായികൾ, ബിസ്കറ്റ്, മൈദ കൊണ്ടുള്ള ഒന്നും കൊടുക്കാറില്ല എല്ലാം വേവിച്ചു മാത്രം കഴിക്കും ധാരാളം പഴം കഴിക്കും 👍👍👍അസുഖങ്ങളെ കുറിച്ച് ഭയം വേണ്ട 👍👍

    • @manut1349
      @manut1349 Před měsícem +3

      ഇതു പോലെ പറഞ്ഞു നടന്ന നടൻ ശ്രീനിവാസൻ , അത് പോലെ പ്രൊഫസർ B M ഹെഗ്‌ഡെ എന്നിവർക്കു എന്ത് പറ്റി എന്ന് നോക്കുക.

    • @Ojistalks
      @Ojistalks Před měsícem

      @@manut1349അവരൊക്കെ പറഞ്ഞു എന്നത് ശരി നടന്നു എന്ന് എന്താ ഉറപ്പ് 😄😄,dr ജൈകപ് വാടകഞ്ചേരി ക്ലാസ്സ്‌ കണ്ട് കാർക്ട് ആയി ജീവനം അനുഷ്ഠിച്ചു നോക്ക് 👍👍👍ഇച്ചിരി ബുദ്ധിമുട്ട് ആണ് ചേട്ടാ

    • @user-mt1ij7ug1b
      @user-mt1ij7ug1b Před měsícem +9

      ശ്രീനിവാസൻ നല്ലൊരു പുകവലിക്കാരൻ ആയിരുന്നു.

    • @Ojistalks
      @Ojistalks Před měsícem

      @@manut1349 അവർ പറഞ്ഞു എന്നുള്ളത് സത്യം,ചെയ്തിരുന്നു എന്ന് ഉറപ്പില്ല, ജീവനം കുറച്ചു ബുദ്ധിമുട്ട് ആണ് പക്ഷെ സൂപ്പർ എഫെക്ട് 👍👍👍

    • @Ojistalks
      @Ojistalks Před měsícem +1

      കമെന്റ് ഡിലീറ്റ് ചെയ്യുന്നു 😄😄😄

  • @ninjaman007
    @ninjaman007 Před měsícem +9

    Dolo-650 makers gave freebies worth Rs 1,000 crore to doctors for prescribing tablet: Medical body to SC- India Today.

  • @kathambari7864
    @kathambari7864 Před měsícem +21

    😂😂😂😂😂😂😂😂...മരുന്നു കമ്പനികൾ മാഫിയ അല്ലെന്നും.
    താങ്കൾ മരുന്ന് മാഫിയയുടെ ആൾ അല്ലെന്നും മനസിലായി
    ശാസ്ത്രീയമായി വിശദീകരിച്ചത് കൊണ്ട് സംശയം ഒട്ടും ഇല്ലാതെ എല്ലാം മനസിലായി
    നന്ദി....ഒരുപാട് നന്ദി
    നാളെ ഫുൾ ബോഡി ചെക്കപ്പ് ചെയത് ഹോസ്പിറ്റലിൽ കിടക്കാൻ ഞാൻ റെഡിയായി
    ജയ് ജയ് മോഡേൺ മെഡിസിൻ

    • @user-is9em9ph8q
      @user-is9em9ph8q Před měsícem +1

      കാദംബരീ പുഷ്പ സരസിൽ...
      കു..മാരൻ ചതിച്ചതാണീ മാല്യം..

    • @bijuthumpamon
      @bijuthumpamon Před měsícem +5

      അസുഖങ്ങൾ നേരത്തെ കണ്ടെത്തിയില്ലെങ്കിൽ നേരത്തെ പെട്ടിയിൽ കിടക്കാം

    • @harikillimangalam3945
      @harikillimangalam3945 Před měsícem +5

      വിവരമില്ലായ്മ കുറ്റകരമല്ല

    • @Ojistalks
      @Ojistalks Před měsícem

      😂😂😂👍👍👍

    • @sanishjoseph1983
      @sanishjoseph1983 Před měsícem +1

      Wish you all the best

  • @animinsal
    @animinsal Před měsícem +2

    Thank you CR and Dr Aby Philip

  • @ENVDEVAN
    @ENVDEVAN Před měsícem +2

    Splendid information regarding medical science.. congratulations to Dr abin.. really appreciate it..... envdevan

  • @minie.r7710
    @minie.r7710 Před měsícem +10

    Excellent talk . Congratulations Dr . Abby & CR

  • @regiejames963
    @regiejames963 Před měsícem +6

    Very true doctor: you should stand for science. We can't do it: because we don't know science!

  • @hafizjaini7636
    @hafizjaini7636 Před měsícem +2

    He is an excellent doctor. My father is under his consultation for liver cirrhosis.

  • @crickaddict1122
    @crickaddict1122 Před měsícem +13

    പ്രിയപ്പെട്ട ഡോക്ടർ -ഫർമസിക്യൂട്ടിക്കൽ കമ്പനികളുടെ കമ്മീഷൻ വാങ്ങി മെഡിസിൻ prescribe ചെയ്യുന്ന ഡോക്ടർമാർ ഇല്ലേ
    -അഥവാ ഇല്ലെങ്കിൽ എന്തുകൊണ്ട് ആണ് ബ്രാൻഡ് നെയിം എഴുതുന്നത് -generic name എഴുതിയാൽ പോരെ?
    pVT vs GoV practioners രണ്ടുപേരും ഇത് തന്നെയാണ് ചെയ്യുന്നത്.

    • @manut1349
      @manut1349 Před měsícem +3

      വളരെ ഗുണനിലവാരമില്ലാത്ത മരുന്നുകൾ ഉണ്ടാക്കുന്ന കമ്പനികൾ ഇന്ത്യയിൽ എവിടെയും ഉണ്ട് ജനറിക് name എഴുതിയാൽ ഇ കമ്പനികൾ ഉണ്ടാക്കുന്ന ഗുണ നിലവാരമില്ലാത്ത മരുന്നുകൾ വില്കപ്പെടും . അപ്പോൾ ചോദ്യം ഡോക്ടർമാർ ഗുണ നിലവാരമില്ലാത്ത മരുന്നുകൾ പ്രെസ്ക്രൈബ് ചെയ്യില്ലേ എന്നാകും , സാധാരണ ഒരു ഡോക്ടർ അത് ചെയ്യില്ല എന്തന്നാൽ ineffective മെഡിസിൻ കഴിച്ചു അസുഖം മാറാത്തത് കൊണ്ട് ഡോക്ടറുടെ reputation പോകുകയും അദ്ദേഹത്തിന്റ പ്രാക്ടീസ് അഫക്റ്റഡ് ആകുകയും ചെയ്യും. അസുഖം മാറാത്ത്ത് കൊണ്ടു ആരും മെഡിക്കൽ സ്റ്റോറിനെ കുറ്റം പറയുകയില്ലലോ , അമേരിക്കയിലും യൂറോപ്പിലും ഒക്കെ ഉള്ളതുപോലെ ഫലവത്തായ ഡ്രഗ് പ്രൊഡക്ഷൻ and ഡിസ്ട്രിബൂഷൻ മോണിറ്ററിങ് ഉണ്ടെങ്കിൽ ജനറിക് ഡ്രഗ്സ് പ്രെസ്ക്രൈബ് ചെയുന്നത് നല്ലതാണ് , ഇന്ത്യയിൽ unscrupulous ഡ്രഗ് മാനുഫാക്ചട്യൂറിങ് വളരെ കൂടുതൽ ആണ് . ഞാൻ വര്ഷങ്ങള്ക്കു മുമ്പ് കേരളത്തിലും ഇപ്പോൾ വിദേശത്തു ഗവണ്മെന്റ് ഹോസ്പിറ്റലിൽ ജോലി ചെയ്യന്ന ഒരു ഡോക്ടർ ആണ് , ഇന്ത്യയെകാൾ ഡ്രഗ് മോണിറ്ററിങ് ഉള്ള ഒരു രാജ്യമാണ് ഇവിടെ ഗവണ്മെന്റ് സെറ്റപ്പിൽ ജനറിക് ഡ്രഗ്സ് മാത്രമേ എഴുതുവാൻ പാടുള്ളു പക്ഷെ പലപ്പോഴും കുറച്ചെങ്കിലും substandard മരുന്നുകൾ ജനറിക് പേരിൽ വരുന്നുണ്ട്‌.

  • @crbinu
    @crbinu Před měsícem +16

    😂പാവം മരുന്ന് മാഫിയ, എല്ലാവരും സംശയിച്ചു പോയി. 😂

  • @JafferMenon
    @JafferMenon Před měsícem +24

    എൻ്റെ പെങ്ങളുടെ ഡെലിവറി എറണാകുളത്തെ ഒരു പ്രമുഖ ഹോസ്പിറ്റലിൽ ഈ അടുത്ത് ആണ് കഴിഞ്ഞത് . പ്രോട്ടീൻ supplement ആയി 'nutritionist' കൊടുത്ത സാധനം കണ്ടു ഞാൻ ഞെട്ടി പോയി! - 'Horlicks ' 💀
    DisAster MedCity 🤦

    • @ajith762
      @ajith762 Před měsícem +8

      കുട്ടിക്ക് ജനിക്കുന്നതിനു മുൻപേ പൊക്കം കൂടാൻ വേണ്ടി ആയിരിക്കും🤭

    • @freedos2220
      @freedos2220 Před měsícem +4

      ​@@ajith762അത് മദർഹോർലിക്സ് ആയിരിക്കും,
      അതായത് മുലയൂട്ടുന്ന
      അമ്മമാർക്കുള്ളത്.

    • @JafferMenon
      @JafferMenon Před měsícem

      @@freedos2220 Nop the normal 10 Rs Sachet. They provide it with a glass of milk at night.

    • @NoushadAli-og3ec
      @NoushadAli-og3ec Před měsícem +2

      നല്ല ഭക്ഷണം നല്ല വ്യായാമം എല്ലാവരെയും ഉൾകൊള്ളാൻ കഴിയുന്ന മനസ് ഉണ്ടെങ്കിൽ രോഗങ്ങളെ 90% പ്രതിരോധിക്കാൻ കഴിയും

    • @sibis659
      @sibis659 Před měsícem

      @@ajith762😂😂😂😂😂😘

  • @strawberrystudiovideo8162
    @strawberrystudiovideo8162 Před měsícem +15

    ഞാൻ വായിച്ച ഒരേയൊരു കിത്താബാണ് ശരി. അതു മാത്രമാണ് സത്യം.
    ഞാൻ വായിക്കാത്ത ആയിരം കിത്താബുകളും തെറ്റാണ്, അസത്യമാണ്. 😄😄😄
    ഇംഗ്ലീഷ് മരുന്നു കമ്പനികൾ ഞങ്ങൾക്ക് 25 ലക്ഷത്തിന്റെ കാറും യൂറോപ്യൻ ഫാമിലി ട്രിപ്പും തരുന്നത് വെറുതെ ഒരു രസത്തിനാണ്. അല്ലാതെ അവരുടെ മരുന്നുകൾ കച്ചവടം നടത്തുന്നതിനുള്ള കമ്മീഷൻ അല്ലേയല്ല 😄😄😄ആർക്കും സംശയം ഒന്നും ഇല്ലല്ലോ... ല്ലേ 🤭🤭🤭

    • @thilakanpv9519
      @thilakanpv9519 Před měsícem +1

      Ithu 100 percent sathyam.Liver desease nu Dr Philip Augustian treat cheythittu ente wife anthassayi merichu kittiyittundu..Aayussu kodukkan oru KOPPILE. D M karznum sadhikkilla.Mattu chikitsa reethikale kuttam parayan uluppillallo ee vivara doshikalkku......SHIT....

  • @NoushadAli-og3ec
    @NoushadAli-og3ec Před měsícem +12

    നല്ല ഭക്ഷണം കഴിക്കാൻ ഡോക്ടർ പറഞ്ഞാൽ ജനങ്ങൾ ക്ക് രോഗം വരില്ല. ഡോക്ടർമാരുടെ വാല്യൂ നഷ്ടമാകും

    • @zeekman-sci
      @zeekman-sci Před 19 dny +1

      ഏതാണ് ആ രോഗം വരുത്താത്ത നല്ല ഭക്ഷണം ??

  • @user-me8bu8di4c
    @user-me8bu8di4c Před měsícem +2

    What was the medicines used in India before modern medicine inception.

  • @prasannaem
    @prasannaem Před měsícem

    Thanks Dr. Abby,Thanks CR and Essense Global❤❤❤

  • @dasthaageernk6031
    @dasthaageernk6031 Před měsícem +5

    Dr B M Hegde യുടെ vedio കൾ കാണാൻ ശ്രമിക്കുക

  • @anm13682
    @anm13682 Před měsícem +1

    Most of the patients in avitis hospital palaghat is suffering from after effects of knee surgery but they are not addressing it.. just they encourage doing knee transplant surgery and give hope that you can run at the age of 80s 90s

  • @anjanap.panikar9425
    @anjanap.panikar9425 Před měsícem

    Aby Philip, the tireless campaigner go ahead with your great effort to change our society to some extent!!

  • @varghesepo3593
    @varghesepo3593 Před měsícem +22

    ജൻ ഔഷധി മരുന്നുകൾ വളരെ വിലക്കുറവാണ് ഈ മരുന്നുകളുടെ ഗുണനിലവാരത്തെക്കുറിച്ച് അഭിപ്രായം അറിയാൻ ആഗ്രഹമുണ്ട്

    • @jilltalks9216
      @jilltalks9216 Před měsícem +3

      Prime minister de subsidy alle???? Jan aushadi kendras alle???

    • @nirakshara
      @nirakshara Před měsícem

      Hi my father had cancer. I used to buy some cancer meds from Jan oushadhi. But the oncologist said that he can't say any guarantee about the quality of Jan Oushadhi meds for such serious ailments. He said that it's perhaps okay from the medicines for some less serious ailments but never depend on Jan oushadhis for serious ailments like cancer. So I changed to the established drug manufacturers that are expensive.

    • @jilltalks9216
      @jilltalks9216 Před měsícem +4

      @@nirakshara you should complain to the govt of india.

    • @dileepkumarnpdileepkumarnp2526
      @dileepkumarnpdileepkumarnp2526 Před měsícem

      ​@@jilltalks9216good.

    • @payoorj
      @payoorj Před měsícem

      Unlike other drug manufacturers and the quality checking imposed by Drugs dept. as per Drugs and Cosmetics Act. 1945. these drugs does not undergo any stringent quality checking and you can see the difference.

  • @pradeenkrishnag2368
    @pradeenkrishnag2368 Před 23 dny

    Thank you for the valuable talk. Keep doing it.

  • @Smithahumanist
    @Smithahumanist Před měsícem +6

    Kudos 🎉 Dr Abby, thanks CR and EsSense Global ❤❤❤, 🔥

  • @NoushadAli-og3ec
    @NoushadAli-og3ec Před měsícem +7

    100 വർഷം മുമ്പ് മോഡേൺ മെഡിസിനില്ലാതെ തന്നെ ജനങ്ങൾ നല്ല ആരോഗ്യത്തോടെ 100 വർഷം ജീവിച്ച് അതിൻ്റെ പിൻകാമികളല്ലെയോ നമ്മളെല്ലാം
    അന്ന് പാരസെറ്റായും ഇല്ല Dollow യും ഇല്ല. ജനങ്ങൾക്ക് തിരിച്ചറിവ് ഉണ്ടാവട്ടെ

    • @sibis659
      @sibis659 Před měsícem +1

      എത്ര പേര് ജീവിച്ചു? ?

    • @suniledward5915
      @suniledward5915 Před měsícem +3

      @@sibis659 During that period, the average life span was 35 years. Now it is 70 years. ദയവായി സത്യം മനസ്സിലാക്കി Comment പോസ്റ്റ് ചെയ്യുക .

    • @sibis659
      @sibis659 Před měsícem

      @@suniledward5915 അതാണ് ഞാനും പറഞ്ഞ

    • @shakeelanh5646
      @shakeelanh5646 Před 25 dny

      അടിച്ചു വിടുക തന്നെ

    • @sarath4973
      @sarath4973 Před 24 dny

      അടിച്ചു കേറി വാ

  • @sreejith607
    @sreejith607 Před měsícem +6

    എന്റെ നടുവേദന മാറ്റിതന്നത് നിങ്ങൾ ഈകുറ്റം പറഞ്ഞ ആയുർവേദമാണ്...
    മോഡേൺ മെഡിസിൻ ഡോക്ടർസ് പറഞ്ഞത് life style change ചെയ്യാനാണ്...
    നമോവാകം 🙏🏻

    • @cineenthusiast1234
      @cineenthusiast1234 Před měsícem

      Ayye😂 koppanu normal naduvexhana thaniye pokum, marunnum Venda onnum Venda ennu vechu disc thenjupiya oral chavitti thirumiyal marumo ?

    • @td8415
      @td8415 Před 15 dny

      chavitti thirumiyathanenu thankalke engane mansilayi? ariyatha karyam parayathedo​@@cineenthusiast1234

  • @kalkki9789
    @kalkki9789 Před měsícem +12

    ഇന്ന് മരിക്കേണ്ടവനെ ഒരു മാസം കഴിഞ്ഞും ഒരു മാസം കഴിഞ്ഞു മരിക്കേണ്ടവനെ ഇന്ന് തന്നെ കൊല്ലുന്ന ചികിത്സ ആണ് മാടിൻമെഡിസിൻ.Legacy of charaka എന്ന പുസ്തകം എഴുതിയ Dr. M. S. വല്യത്താന് നിങ്ങടെ അത്രയും പുത്തി ഇല്ലായിരുന്നോ ഡാക്റ്റർ സാറേ?

    • @arunakumartk4943
      @arunakumartk4943 Před měsícem +2

      ഇവൻമാരുടെ കണ്ണുകളിൽ ആ മഹാനുഭാവൻ 🙏വെറും "വട്ടനാണ്"ബ്രോ.

    • @abdulkadher6588
      @abdulkadher6588 Před 24 dny

      Yes. U r absolutely right.There is NO PUTHI😜😜

  • @rajangeorge4541
    @rajangeorge4541 Před měsícem +5

    Wonderful 👍

  • @kathambari7864
    @kathambari7864 Před měsícem +25

    സൈഡ് എഫെക്റ്റ് വാരി കോരി തരുന്ന ഒലക്ക....പേര് മോഡേൺ മെഡിസിൻ......
    അനുഭവമാണ് ഏറ്റവും വലിയ ഗുരു എത്ര പരസ്യം ചെയ്തിട്ടും കാര്യമില്ല

    • @Smithahumanist
      @Smithahumanist Před měsícem +7

      ചുമ്മാതെ attack ചെയ്യാതെ, issue എന്താണെന്ന് pinpoint ചെയ്യൂ...അവർ കൃത്യമായി അല്ലെ വിമർശിക്കുന്നത്.
      Same can be done if you want to know facts.

    • @princemichael2556
      @princemichael2556 Před měsícem +3

      Side effect illaathath enthaanu? Modern medicine illand ningalk jeevikkaan pattumo?

    • @lijofrancis8667
      @lijofrancis8667 Před měsícem +3

      Cry...chetta...cry..😂

    • @user-Adc
      @user-Adc Před měsícem +3

      Side effct ഇല്ലാത്ത ഇതര വൈദ്യത്തെ കുറിച്ച് പറയാമോ

    • @theone6481
      @theone6481 Před měsícem +3

      Appo side effects enathanennu ariyilla ennu manassilayi.. verode asukham mattunna marunnukal mathi alle😂😂

  • @josevadakel3715
    @josevadakel3715 Před měsícem +6

    And a piece of advice... Don't comment on Ayush without enough research based knowledge... Try to learn more...

    • @aibyabraham
      @aibyabraham Před měsícem +6

      It is the responsibility of Ayush to do more research and publish reliable journals.

    • @subramaniantr2091
      @subramaniantr2091 Před měsícem +2

      After reading the text is when these people commented. For ur information. In fact you have to do one simple thing. Go and look a modern medicine text book and check million times the details and chemical reactions vs some random text with random medicine. After that you come and comment.

    • @35sunoonkp50
      @35sunoonkp50 Před měsícem +1

      Why sadguru prefered modern medicine

    • @cineenthusiast1234
      @cineenthusiast1234 Před měsícem

      ​@@35sunoonkp50illel thattipokum 😂 spirituality king

  • @skariarose9105
    @skariarose9105 Před měsícem +6

    അതെയതെ കോവിഡ് വാക്സിന്‍ ഉദാഹരണം😂😂

  • @vineeshaugustine9118
    @vineeshaugustine9118 Před měsícem

    Thank you so much for this session

  • @manishpaul4875
    @manishpaul4875 Před měsícem +4

    ഡൽഹിയിൽ അപ്പോളോ ഹോസ്പിറ്റലിനെ കുറിച്ച് അന്വേഷണം ഉണ്ടല്ലോ...

  • @bijuvarghese1252
    @bijuvarghese1252 Před 24 dny

    Dr: Abby than you very much

  • @vineeshvasudevan6734
    @vineeshvasudevan6734 Před měsícem +3

    Ingredients of Dhanwantharam Kashayam
    Ksheerakakoli - Lilium polyphyllum
    Meda - Polygonatum cirrhifolium
    Mahameda - Polygonatum verticillatum
    Sariva - Hemidesmus indicus
    Bala - Sida cordifolia
    Kulthi - Dolichos biflorus
    Bilva - Aegle marmelos
    Shyonaka - Oroxylum indicum
    Patala - Stereospermum suaveolens
    Gambhari - Gmelina arborea
    Kantakari - Solanum xanthorarpum
    Gokshura - Tribulus terrestris
    Manjishtha - Rubia cordifolia
    Kakoli - Fritillaria royeli
    Lal chandan - Pterocarpus santalinus
    Jeevak - Microstylis wallichii
    Rishabhaka - Microstylis musifera
    Shaileyam - Parmelia perlata
    Agaru - Aquilaria agallocha
    Punarnava - Boerhavia diffusa
    Shatavari - Asparagus racemosa
    Ksheerashukla - Fritallaria roylei
    Haritaki - Terminalia chebula
    Mulethi - Glycyrrhiza glabra
    Bibhitaki - Terminalia bellerica
    Amla - Emblica officinalis
    Mashaparni - Teramnus labialis
    Dalchini - Cinnamomum zeylanicum
    Elaichi - Elettaria cardamomum
    Tejpatta - Cinnamomum tamala
    Mudgaparni - Phaseolus trilobus

  • @ppihyderabad8859
    @ppihyderabad8859 Před měsícem +4

    Great work ❤

  • @philipoj123
    @philipoj123 Před měsícem +3

    You are highly sponserd

  • @raviwarrier3743
    @raviwarrier3743 Před měsícem +3

    Dont talk rubbish.... If you dont know, try to learn.

  • @muthoosworld4334
    @muthoosworld4334 Před měsícem +9

    11.25 to 11.30 ഇത് തന്നെയാണ് മരുന്ന് മാഫിയയുടെ പ്രവർത്തി. അത് അറിവില്ലായ്മയല്ല കൃത്യമായ കുറ്റകൃത്യമാണ്.

    • @fernojosephp
      @fernojosephp Před měsícem

      😂😂😂

    • @gouthamgvm7869
      @gouthamgvm7869 Před měsícem

      അതല്ല മരുന്ന് മാഫിയയുടെ പണി, പക്ഷെ അത്തരം ആളുകൾ മെഡിക്കൽ പ്രക്ടീഷണർ ആയിത്തുടരാൻ യോഗ്യത ഇല്ലാത്തവരാണ്

    • @BKMUSIQ
      @BKMUSIQ Před měsícem

      Athe.. marunnu mafia aayitt kanakkakunnilla polum.. mandan ariyaathe vaayinnu satyam purath vannupoi..

  • @sasikalaradhakrishnan6452

    Fantastic speech ❤🎉🎉

  • @kanakendrankt4595
    @kanakendrankt4595 Před měsícem +4

    അബി നന്നായി കാര്യങ്ങൾ മനസിലാകുന്നു വിധത്തിൽ പറഞ്ഞു ❤👍🏻

  • @vibintj-kg9zx
    @vibintj-kg9zx Před měsícem +2

    Big salute. Public nodu utharavadhithom ulla nigale pole ullavare manasilakunna samuham undu. Plese contnew.

  • @bobbyd1063
    @bobbyd1063 Před měsícem +8

    ചുരുക്കി പറഞ്ഞാൽ ഇവന്മാർ കാരണം ആബി ഡോക്ടറിന് ജോലിക്കു ഒരു പഞ്ഞവും ഉണ്ടാകില്ല.

  • @stephenabraham9382
    @stephenabraham9382 Před měsícem +2

    Super man,Heis the true Mafia

  • @ismailka1727
    @ismailka1727 Před měsícem +9

    കോവിഡിനെ കൈകാര്യം ചെയ്ത മോഡേൺ മെഡിസിൻ ഡോക്ടേഴ്സിനെ അനുഭവിച്ചവരാണ് നാം.
    മരുന്ന് മാഫിയ സത്യം.

  • @happyLife-oc7qv
    @happyLife-oc7qv Před měsícem +20

    കാൻസറിന് കീമോ ചെയ്ത് കിഡ്നി പോയി കഴിഞ്ഞ വെള്ളിയാഴ്ചയാണ് എന്റെ ഫാദർ മരിച്ചത്. ഒരു വർഷം കൊണ്ട് തീരുമാനമാക്കി തന്നു. കിഡ്നി ഇല്ലാതെ കാൻസർ മാറ്റിയ well educated fools.

    • @bijuthumpamon
      @bijuthumpamon Před měsícem +2

      കീമോ ചെയ്ത ഒരു പാട് പേർ ഇപ്പോഴും വലിയ പ്രശ്നങ്ങളൊന്നുമില്ലാതെ ജീവിച്ചിരിക്കുന്നതിന് അതാത് ആശുപത്രികളിലെ മെഡിക്കൽ റിപ്പോർട്സ് പരിശോദിച്ചാൽ മതി.
      മരിച്ചവരുടെ കണക്ക് പറയുമ്പോൾ ജീവിച്ചിരിക്കുന്നവരുടെ കണക്ക് കൂടി പറയു മാഷെ

    • @subramaniantr2091
      @subramaniantr2091 Před měsícem

      There could have been no solution left than do chemo. Chemo destroys cells and it's sad that it couldn't save your father. All this doesn't mean ayurveda has a solution. In ayurveda the medicines are worse than chemo. They don't even know what the effects are. For cancer they won't have any solution at all. If you have seen something called filaria that everyone knows today where mosquito is a carrier. Shushrutha only went till finding it existed near water logged areas. The deductions are miles away from the reality. Imagine having millions of chemical compounds in a kashayam vs a few targeted well studied molecules. Come to reality.

    • @Leo-do4tu
      @Leo-do4tu Před měsícem +4

      കീമോ ആവശ്യമുള്ള അർബ്ബുദ രോഗിക്ക് കീമോ കൊടുത്തില്ലെങ്കിലെ അവസ്ഥ എന്തായിരിക്കും? കീമോ കൊണ്ട് രക്ഷപെട്ട നൂറുകണക്കിന് ആൾക്കാർ ഉണ്ട് സുഹൃത്തേ

    • @antojohnpaul2932
      @antojohnpaul2932 Před měsícem +3

      കീമോ മരുന്നാണോ..? 😢

    • @Jmistiquespace
      @Jmistiquespace Před měsícem +8

      ഇയാള് ആയുർവേദം ഏതോ തോന്നിവാസം ആണ് എന്ന രീതിൽ ആണ് സംസാരം... ആയുർവേദം പൂർണമായും മനസ്സിലാകാതെ സംസാരം. അവിടേം ഇവിടേം കേട അനുഭവം വെച്ച് വിചാരണ. മുദ്ധതരം....!

  • @jayasrijith1048
    @jayasrijith1048 Před měsícem +3

    Contents of Dhanwantharam gulika
    01Ela - Elettaria cardamom 0.002 g
    02 Viswa -Zingiber officinale 0.002 g
    03 Abhaya -Terminalia chebula 0.002 g
    04 Ajaji -Trachyspermum roxburghianum 0.002 g
    05 Brihati -Solanum virginianum 0.002 g
    06 Jirakam -Cuminum cyminum 0.002 g
    07 Jinoshanam -Piper cubeba 0.002 g
    08 Bhunimba -Swertia chirata 0.002 g
    09 Rudraksha- Elaeocarpus serratus 0.002 g
    10 Suradaru -Cedrus deodara 0.002 g
    11 Karpura -Cinnamomum camphora 0.002 g
    12 Himambu -Rosa centifolia q. s.
    13 Jiraka - Cuminum cyminum

    • @keralafiles
      @keralafiles Před 2 dny

      2 പീസ് ചിക്കനും കൂടി ഇട്

  • @sudha7308
    @sudha7308 Před měsícem +1

    Dr , You can Donate your Liver...then speak loudly....then you can experience the after effects....

  • @keralawarrior5841
    @keralawarrior5841 Před měsícem +1

    Mr abe Philip can you tell any chemical medicine without any side effect, and l have got a question is mr Philip agstan is you father what ia your evidence for that

  • @ijoj1000
    @ijoj1000 Před měsícem

    Thank you Aby philip...

  • @user-th3vc7mo5b
    @user-th3vc7mo5b Před měsícem +4

    Relevant Topic

  • @josephpj1345
    @josephpj1345 Před měsícem

    Excellent presentation

  • @johncysamuel
    @johncysamuel Před měsícem

    Thanks 👍❤️

  • @healthinnovationskerala
    @healthinnovationskerala Před měsícem

    Please check with Dr.Robert H Lustig,Mark Hyman,Pal Manikyam,Aseem Malhotra.. and some others...

  • @stephenabraham9382
    @stephenabraham9382 Před měsícem +3

    He is misguiding , Manipulating......

  • @ENVDEVAN
    @ENVDEVAN Před měsícem

    Dr abi wonderful performance.... really appreciate your positive thinking

  • @abrahamabraham9942
    @abrahamabraham9942 Před měsícem +4

    ഒരു മരുന്നിന് പരീക്ഷണം നടത്തി ഒരു രോഗത്തിന് ഒരേ സമയം പത്തും ഇരുപതും മരുന്ന് കഴിക്കാൻ കൊടുക്കുന്ന ഒരു രീതിയാണ് ഈ സയന്റിഫിക്ക് ചികിത്സ 😢
    When many drugs are prescribed simultaneously, the interactions can be synergistic, additive, or antagonistic, making it difficult to predict the overall effect. The interplay between multiple drugs is complex and not fully understood in many cases.

    • @maxwellmananthavady4585
      @maxwellmananthavady4585 Před měsícem +3

      അറിവില്ലായ്മ ഒരു തെറ്റല്ല പക്ഷേ അതിങ്ങനെ വിളിച്ചുകൂവരുത്.

    • @abrahamabraham9942
      @abrahamabraham9942 Před měsícem

      @@maxwellmananthavady4585 Answer rather lamenting 😪🤔

  • @mukundantk9607
    @mukundantk9607 Před měsícem +4

    Good informations 👍👌👌

  • @freethinker3323
    @freethinker3323 Před měsícem

    Thanks Dr..njan thangale kandirinnu, enik gilbert syndrome aanu, vere medicines onnum kazhikenda avashym illa ennu paranju..Thank you very much Dr.

    • @ittyci7812
      @ittyci7812 Před měsícem

      Yes He is very famous in treating Gilbert syndrome

  • @biju-hp1gk
    @biju-hp1gk Před měsícem

    Good humanbeing

  • @Mathaiification
    @Mathaiification Před měsícem +2

    നിങ്ങൾ രണ്ടും മരുന്ന് മഫിയയുടെ ആൾക്കാർ ആണെന്ന് പറയുന്നതിൽ തെറ്റുണ്ടോ? പറഞ്ഞു ഫലിപ്പിക്കാൻ കഴിവുള്ള രണ്ടാളെ കൊണ്ടുവന്നു ഇരുത്തിയ ഈ ചാനലിനെ അഭിനന്ദിക്കുന്നു.

  • @akhileshk1584
    @akhileshk1584 Před měsícem

    Polichu....

  • @Indianocean324
    @Indianocean324 Před měsícem +12

    Organ transplantion നെ അല്ല മാഷേ എതിർക്കുന്നത്. അതിൽ നടക്കുന്ന unethical പ്രാക്ടീസിനെയാണ്.

  • @Ashrafpary
    @Ashrafpary Před měsícem +2

    ❤️❤️❤️❤️❤️

  • @jobinjoseph4294
    @jobinjoseph4294 Před měsícem +1

    Times of india ൽ വന്നെന്ന് പറഞ്ഞു താൻ പറഞ്ഞത് സ്വയം പൊക്കി പറയാവന്നേ ഉള്ളൂ...

  • @harekrisna8771
    @harekrisna8771 Před 23 dny

    Respected doctor, മനുഷ്യന്റെ ജീവന് വില കൽപിക്കാത്ത അനുഭവങ്ങൾ ഡോക്ടറുടെ ഭാഗത്തു നിന്ന് ഒരു പാട് അനുഭവിക്കുമ്പോൾ മനുഷ്യർ എന്താണ് ചെയ്യുക.... നമ്മുടെ ഉറ്റവർ അത് മൂലം നഷ്ടപെടുമ്പോൾ ഞങ്ങൾ എന്താണ് ചെയ്യേണ്ടത്......... ഇവിടെ അലോപ്പതി doctors വിശ്വാസം മനുഷ്യർക്ക്‌ വലിയ അളവിൽ നഷ്ടം ആയിട്ടുണ്ട്... എനിക്ക് താങ്കളെ അറിയില്ല, പക്ഷെ സൂപ്പർ സ്പെഷ്യലിറ്റി ഡിഗ്രി ഉള്ളവരിൽ നിന്ന്, അവരുടെ ചികിത്സ പിഴവുകളിൽ നിന്ന് കഠിനമായ ദുഃഖങ്ങൾ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്.... ഞങൾ ഈ നാട്ടിലെ മനുഷ്യർ എന്ത് ചെയ്യും ഡോക്ടർ, ഞങ്ങൾ നിസ്സഹായർ ആണ്... നിങ്ങളെ പോലുള്ളവർ പറയുന്നത് വിശ്വസിക്കുന്നു... ഇത് പോലെ എത്രയോ മനുഷ്യർ അല്ലേ.... കർമത്തിന്റെ ഫലം അനുഭവിക്കാതെ ആർക്കും ഇവിടെ നിന്ന് പോവാൻ ആവില്ല സഹോദരാ.....

  • @meenamanayil797
    @meenamanayil797 Před měsícem

    Great video 👌

  • @arunjithnp71
    @arunjithnp71 Před měsícem +2

    സൂപ്പർ ❣️🔥

  • @thankammafrancis839
    @thankammafrancis839 Před měsícem

    Great

  • @sureshbabu4319
    @sureshbabu4319 Před měsícem +3

    🎉

  • @willyjacobvithayathil4625
    @willyjacobvithayathil4625 Před měsícem +3

    Excellent

  • @benz823
    @benz823 Před měsícem +1

    👍❤❤👌

  • @Marketwatchmalayalam
    @Marketwatchmalayalam Před měsícem

    മരുന്ന് മാഫിയ എന്നൊരു സാധനമേ ഇല്ല എന്നു മനസ്സിലാക്കി തന്നതിനും
    അവരെ കുറിച്ച് സമൂഹത്തിൽ നിലനിൽക്കുന്ന കുപ്രചാരണങ്ങൾക്ക് യാതൊരു അടിസ്ഥാനവും ഇല്ല എന്നു തിരിച്ചറിയാൻ സഹായിച്ചതിനും
    നന്ദി, താങ്ക്സ്, നമോവാകം 🙏🏽❤❤❤❤
    തുടരുക,,,
    ഉമ്മകൾ ❤❤❤

  • @johnymathew2570
    @johnymathew2570 Před měsícem

    Good initiative

  • @arunjoseph6209
    @arunjoseph6209 Před měsícem +1

    👌👌

  • @rohithgopal
    @rohithgopal Před měsícem

    Nothing mentioned about Herbalife...!!!😢

  • @mohamediqbal395
    @mohamediqbal395 Před měsícem +1

    ഒന്നുമില്ലായ്മയിൽ നിന്നും എല്ലാം ഉണ്ടായി... !!!
    ആര് നിർബന്ധിച്ചിട്ടാണ്, എല്ലാം ഉള്ളതായ്മ, ഒന്നുമില്ലായ്മയിൽ നിന്നും ഉണ്ടായത് ???

  • @geethasreekumar2188
    @geethasreekumar2188 Před měsícem

    ഈ ഡോക്ടറുടെ സേവനം എവിടെ ലെ ഭ്യമാകും

  • @beenasivani7093
    @beenasivani7093 Před měsícem +1

    ❤❤❤❤❤❤

  • @sirajudeentk7179
    @sirajudeentk7179 Před měsícem +1

  • @Rahulkrishna-it4sy
    @Rahulkrishna-it4sy Před měsícem +2

    Trail and Error= Allopathy

  • @585810010058
    @585810010058 Před měsícem

    Dr aby❤

  • @00badsha
    @00badsha Před měsícem

    Thanks CR & Liver Doc

  • @rennyjoseph3118
    @rennyjoseph3118 Před měsícem +2

    Good

  • @josecherukara4964
    @josecherukara4964 Před měsícem +5

    സർ, താങ്കളുടെ അറിവ് പരിമിതമാണ്. ഒരു ശരീരം ഏതിന്റെയും എങ്ങനെ നിർമ്മിക്കപ്പെടുന്നു എന്ന തിരിച്ചറിവ് താങ്കൾക്കില്ലാത്ത കാലത്തോളം താങ്കളുടെ വിവരണം തെറ്റാണു.

    • @Akash-mt5pi
      @Akash-mt5pi Před měsícem +1

      😇😂😂

    • @abi489
      @abi489 Před měsícem +2

      അതേ 10 വർഷം medicine പഠിച്ചാൽ ഒന്നും അറിവ് കിട്ടൂല്ല 😂

    • @agnesdiaries
      @agnesdiaries Před měsícem

      താങ്കൾ അല്പം അറിവ് പകരന്നു കൊടുക്ക്‌

    • @sibygeorge7756
      @sibygeorge7756 Před měsícem

      ജോസുകുട്ടാ കുറച്ചു അറിവ് കുടഞ്ഞിടൂ.

  • @MohandasMalayatil-df6ni
    @MohandasMalayatil-df6ni Před měsícem

    29.30. What about Drs like Valliathan? Naturopathy was initiated by an allopathy doc !

    • @adilumr6359
      @adilumr6359 Před měsícem

      What matters is if the treatment is evidence based.

  • @ashrafalipk
    @ashrafalipk Před měsícem +1

    👍

  • @arunsekhara4895
    @arunsekhara4895 Před měsícem

    ബ്ലഡ് പ്രഷർ കുറയ്ക്കാൻ സഹായിക്കുന്ന TELMA 20 കഴിക്കുന്നത് ഫാറ്റിലിവർ രോഗമുള്ളവരെ സംബന്ധിച്ചു ഫാറ്റിലിവർ കൂടാൻ കാരണമാകുമോ?

    • @Piku3.141
      @Piku3.141 Před měsícem +1

      High blood pressure liver damage undakkum

  • @rammydhily4201
    @rammydhily4201 Před 25 dny +1

    ആയുർവേദത്തിന് ആധികാരിക ഗ്രന്ഥങ്ങളുണ്ട്. അതി'ലുള്ള ശാസ്ത്രം നിങ്ങൾക്കു ശാസ്ത്രമല്ല ' ഒരു കാര്യത്തെ ശരിക്കു പഠിക്കാതെ അവഹേളിക്കരുത്.എത്രയോ അസുഖങ്ങൾ ഭേദപ്പെട്ട അനുഭവമുള്ളതുകൊണ്ടാണു പറയുന്നത്. പക്ഷെ ആധുനിക അസുഖങ്ങൾക്ക് ആയുർവേദത്തിനു പരിമിതികളുണ്ട്. സമ്മതിക്കാം

    • @sarath4973
      @sarath4973 Před 24 dny

      ശാസ്ത്രം എല്ലായിടത്തും ഒന്നായിരിക്കും, ശാസ്ത്രവും സയൻസ് ഉം രണ്ടാണ്, ശാസ്ത്രം എന്നാൽ ശസിച്ചിരിക്കുന്നത്, means എഴുതി വെച്ചിരിക്കുന്നത്.. അത് ശെരിയാകാം തെറ്റാകം

  • @pkbabu5706
    @pkbabu5706 Před 20 dny

    22 മെഡിസിൻ എഴുതി കൊടുത്തത് ആയുഷ് ഡോക്ടർ ആണോ മോഡേൺ മെഡിസിൻ ഡോക്ടർ ആണോ ❓ മറ്റൊരു കാര്യം ഡോക്ടറും ഡോക്ടറുടെ ശാസ്ത്രവും ഈ ഭൂമിയിൽ ഉണ്ടാകുന്നതിനു മുൻപ് ഉണ്ടായതാണ് ധന്വന്തരം ഗുളിക യുടെ ശാസ്ത്രം അതിന് book ഉണ്ട് അതു വായിച്ചു പഠിക്കൂ വല്ലാവരോടും ചോദിക്കാൻ നിൽക്കണ്ട

  • @nadirshakh2093
    @nadirshakh2093 Před měsícem +3

    ❤❤❤

  • @MrJoythomas
    @MrJoythomas Před měsícem

    Thanks ❤ love Dr abbey

  • @abhijithp5000
    @abhijithp5000 Před měsícem +3

    👏🏻👏🏻👏🏻

  • @shabeer117
    @shabeer117 Před měsícem

    👍👍❤

  • @josevadakel3715
    @josevadakel3715 Před měsícem +2

    It seems that modern medicine is a bit insecure now...

  • @MohandasMalayatil-df6ni
    @MohandasMalayatil-df6ni Před měsícem

    ready to donate organs FREE if any surgen/hospital comes fwd with free service and pharma with free drugs !

  • @reshmajayendranv9307
    @reshmajayendranv9307 Před měsícem

    👏👏👏