40000 രൂപ മൂലധനം; ഇന്ന് 400 കോടി വിറ്റുവരവ് നേടിയ സംരംഭകൻ | SPARK STORIES

Sdílet
Vložit
  • čas přidán 16. 08. 2021
  • കമ്പ്യൂട്ടർ സയൻസ് ഡിപ്ലോമക്ക് ശേഷം സ്വകാര്യ സ്ഥാപനത്തിൽ ജോലി. അതിന് ശേഷം പിതാവിന്റെ കയ്യിൽനിന്ന് ലഭിച്ച 40,000 രൂപകൊണ്ട് കമ്പ്യൂട്ടർ അസംബിൾ ചെയ്ത് നൽകുന്ന സ്ഥാപനം ആരംഭിച്ചു. മാസത്തിൽ മൂന്ന് കമ്പ്യൂട്ടറുകളായിരുന്നു വിറ്റിരുന്നത്. പിന്നീട് കോട്ടയത്ത് ഓസോൺ എന്ന പേരിൽ സ്ഥാപനം ആരംഭിച്ചു. ആദ്യം കമ്പ്യൂട്ടർ പ്രോഡക്ട്സിന്റെയും സ്പെയർ പാർട്സിന്റെയും ഡിസ്ട്രിബ്യൂട്ടറായി. പിന്നീട് 500 സബ് ഡീലേഴ്‌സ് ആയി. പിന്നീട് ഓക്സിജൻ എന്ന പേരിൽ ലാപ്ടോപ്പുകൾക്കായി റീറ്റെയ്ൽ ഷോറൂം തുറന്നു. 500 സ്ക്വയർ ഫീറ്റായിരുന്നു ആദ്യ ഷോറൂമിന്റെ വലിപ്പം. 2 വർഷം കൊണ്ട് 10 പിന്നീട് സ്മാർട്ഫോൺ വന്നതോടെ ബിസിനസ് വളർന്നു. ഇന്ന് 400 കോടി രൂപയാണ് സ്ഥാപനത്തിന്റെ വിറ്റുവരവ്. ഇന്ന് 30 ഷോറൂമുകളും 650 ജീവനക്കാരുമാണ് സ്ഥാപനത്തിനുള്ളത്. ഷിജോ എന്ന സംരംഭകന്റെയും ഓക്സിജൻ എന്ന ബ്രാന്ഡിന്റെയും സ്പാർക്കുള്ള കഥ...
    Spark - Coffee with Shamim
    Guest details;
    Shijo Thomas
    Oxygen - The Digital Expert
    Spark - Coffee with Shamim has emerged as a hope for many Entrepreneurs and aspiring Entrepreneurs to learn lessons from people who achieved their success. Shamim Rafeek, a much sought after Corporate Trainer and Business Coach has proved his ability to ask the right questions and bring out what audience need. Shamim's experience in Business coaching has given life to all the interviews. Most of the iconic personalities have previously faced serious failures in their life’s struggles. Yet, they continued on their ways to success and finally achieved massive success in their fields of expertise... Here we are sharing such stories with you.....!
    Spark - Coffee with Shamim Rafeek.
    #sparkstories​​​​​​​ #shamimrafeek​​​​​​​ #Oxygen

Komentáře • 254

  • @sujinabraham4382
    @sujinabraham4382 Před 2 lety +29

    ഞാൻ സ്പാർക്കിൽ കണ്ടതിൽ വെച്ച് ഏറ്റവും ഇഷ്ടപ്പെട്ട എപ്പിസോഡ് ഇതാണ്:

  • @babujacob6126
    @babujacob6126 Před 2 lety +17

    ഈ എളിയ മനുഷ്യൻ്റെ വാക്കുകൾ കേൾക്കാൻ കഴിഞ്ഞു ഒത്തിരി സന്തോഷം ദൈവം ഇവരുടെ പ്രവർത്തനത്തെ കൂടുതൽ കൂടുതൻ വളർത്തട്ടെ. നന്മകൾ നേരുന്നു

  • @onfact1074
    @onfact1074 Před 2 lety +34

    ഇദ്ദേഹം കൂടി സ്പാർക്കിലേക്ക് വരണം എന്ന് ആഗ്രഹിച്ചിരുന്നു ഇന്ന് രാവിലെ thanks mr shameem rafeeq

  • @parameswaranpm8354
    @parameswaranpm8354 Před 2 lety +17

    Very Humble Talk with high Humility..
    Really an Oxygen giving Tree of Digital World

  • @jithusubashbabu7679
    @jithusubashbabu7679 Před 2 lety +14

    God bless Shijo sir. Inspirational background with soo much patience and hardwork

  • @TECH1kerala
    @TECH1kerala Před 2 lety +161

    എനിക്കും ഒരു ബിസിനസുകാരൻ ആകണം 👍

  • @hentrykh6007
    @hentrykh6007 Před 2 lety +5

    Lot of thanks for the interview, it is a motivational speech

  • @sreejith131
    @sreejith131 Před 2 lety +6

    I worked with oxygen many years and loved to be there ..Shijosir is very nice,motivating more over a caring personality in my experience.All the best sir

  • @nandakumar133
    @nandakumar133 Před 2 lety

    Thanks for sharing this informative piece of advice , very inspirational. Kudos to Shijo sir 👍

  • @abdulkv5445
    @abdulkv5445 Před 2 lety +3

    എല്ലാവർക്കും ബിസ്സിനെസ്സ് ചെയ്യാൻ താല്പര്യം ഉള്ളവരാണ്, പല ആളുകൾക്കും പല സ്വപ്‌നങ്ങൾ ഉണ്ട് അത് സഫാല്യമാക്കാൻ ഒരുപാട് effort എടുക്കേണ്ടി വരും, കൂടുതൽ ലാഭം എന്നതിൽ ഉപരി, സമൂഹത്തിന്ന് നല്ല product എത്തിക്കുക എന്നാൽ വിജയം ഉറപ്പ്

  • @ajitnairk010
    @ajitnairk010 Před 2 lety +3

    Orupaadu padichu. Thank you for bringing him on 🙏

  • @omersherrif605
    @omersherrif605 Před 2 lety +3

    its so impressive and informative chat ..

  • @moviemaster455
    @moviemaster455 Před 2 lety +5

    Quality interview!

  • @mahinhaneefa2450
    @mahinhaneefa2450 Před 2 lety +71

    വെറും പ്ലസ് 2 മാത്രം വിദ്യാഭ്യാസം
    മലയാളം അല്ലാതെ വേറൊന്നും അറിയില്ല...
    But ഒരുനാൾ ഞാൻ ലോകം അറിയുന്ന ഒരു ബിസിനസ്മാൻ ആയാൽ താങ്കളുടെ ഗെസ്റ്റ് ആയി വന്നാൽ ഒരിക്കലും എന്നോട് ഇൻഗ്ളീഷിൽ ചോദ്യം ചോദിക്കില്ല എന്ന പ്രതീക്ഷയോടെ 🌷

    • @razimisbu58
      @razimisbu58 Před 2 lety +16

      അത് പേടിച്ചിട്ട് ബിസിനസ് തുടങ്ങാതിരിക്കണ്ട

    • @benjamin.johns.pandyalakkal
      @benjamin.johns.pandyalakkal Před 2 lety +2

      @@razimisbu58 correct

    • @risvansrb9592
      @risvansrb9592 Před 2 lety +1

      🤣🤣

    • @muhammeddhanishtp5648
      @muhammeddhanishtp5648 Před 2 lety +2

      English padikkan polum confidence illengil pinnengana bro ninne lokam ariyappedunnath.
      Onninum vittu kodukkathe munpott poo,swapnathinu vendi actions edukku.
      Valiya uyarangalil ethippidikkan kayiyatte.

    • @varaaharealtors7906
      @varaaharealtors7906 Před 2 lety

      വരാൻ ഒരുങ്ങുക. വിദ്യ പുസ്തകത്തിൽ മാത്രം അല്ല അനുഭവത്തിലും ഉണ്ട്. അഭ്യാസം നമ്മൾ കാണിക്കുന്നത് നല്ല രീതിയിൽ ആയാൽ result എന്നത് നല്ലൊരു വിദ്യാഭ്യാസം ആയിരിക്കും താങ്കൾക്ക് സമ്മാനിക്കുക. പിൻതുടരുക ലക്ഷ്യം. എത്തിച്ചേരുക ഉന്നതിയിൽ ❤️ എല്ലാവിധ അനുഗ്രഹവും ദൈവം നൽകട്ടെ 🙏.

  • @pradeepramanand6672
    @pradeepramanand6672 Před 2 lety +2

    ഞാൻ Oxygen ന്റെ ഒരു customer ആണ്.. മുതലാളിയെ കണ്ടതിൽ സന്തോഷം..
    simple and humble!!
    Good customer care
    Excellent after sales service.
    God bless Oxygen group..

  • @enosvarghese4867
    @enosvarghese4867 Před 2 lety +2

    Ee long videos oka part aki edit cheyithal elarkum ishtamola part select kelkan patum becoz time management is also important

  • @shibilrehman
    @shibilrehman Před 2 lety +11

    കല്യാണ രാമൻ, ജോയ് ആലുക്കാസ്, എം പി അഹ്‌മദ്‌ തുടങ്ങിയവരുടെ കഥകൾ കൂടി കേൾക്കാൻ ആഗ്രഹിക്കുന്നു...

  • @cirilalias8733
    @cirilalias8733 Před 2 lety +7

    Ivar online marketil sajeevamakenda kaalam athikramichu kazhinju iniyum sradhichillengil orikkal nokia indayirunnu black berry indayirunnu ennapole market trendine oppam ninnillengil oru vanishmentum ee valarchakkoppam mumbil kaanam

  • @manojkp9989
    @manojkp9989 Před 2 lety +10

    Excellent video with brilliant host and guest 👍

  • @parameswaranpm8354
    @parameswaranpm8354 Před 2 lety +1

    Sir,I have a humble suggestion....In the interview you told Edapally is a Digital Hub...Kindly try to introduce Changampuzha Brand Literature (Poetry,Novel,Short Story) Digital Gadget in the Market

  • @pretheeshkumarsoman9500
    @pretheeshkumarsoman9500 Před 2 lety +1

    Feels he is speaking from the heart,. A truly inspirational near to reality statements are rare.

  • @nizammohd3852
    @nizammohd3852 Před 2 lety +2

    ഒരിക്കൽ ഞാനും എത്തു...
    Insha alllah❤️

  • @uturn6730
    @uturn6730 Před 2 lety +1

    Happy to see your success ❤️❤️❤️

  • @ginojohn7114
    @ginojohn7114 Před 2 lety +5

    ഷിജോ sir നല്ല വക്തിത്തം ഉള്ള വക്തി ആണ്. ഞൻ നിന്ന ഹോട്ടൽ റൂം ബുക്ക്‌ ചെയുവായെരുന്നു. വക്തിത്വ വിജയം

  • @thomasparackal7583
    @thomasparackal7583 Před 2 lety +15

    Best wishes, sincerity is greatly appreciated. I will try Oxygen after hearing this interview..

  • @phoenixlife1785
    @phoenixlife1785 Před 2 lety +5

    Ellavarkkum oru inspiration thanneyane spark .pankedukkunnavaril ninnum aa inspiration nammilekkethikkunna reethiyil chodhyam chodhikkunna shameem sir ne abhinandhanangal

  • @stevegeorge4580
    @stevegeorge4580 Před 2 lety

    Truly Inspiring ❤

  • @njan4907
    @njan4907 Před 2 lety +13

    Spark inspiration to youngsters.. 💯❤

  • @jibingeorge2848
    @jibingeorge2848 Před 2 lety +2

    ഇദ്ദേഹം എന്താണ് വരാത്തതെന്ന് ഓർത്തിരിക്കുവായിരുന്നു പ്രതീക്ഷിച്ച vdo👍

  • @electrotalk3187
    @electrotalk3187 Před 2 lety +4

    I like the attitude becaz I have such good experience

  • @raheemabdulrahim6537
    @raheemabdulrahim6537 Před 2 lety +4

    അടുത്ത വർഷം എന്നെ interview cheyyanam സ്പാർക്കിൽ waiting for that moment ❤️❤️❤️

  • @vinodmathew4931
    @vinodmathew4931 Před 2 lety +3

    Good vedio.... Thank u.. sir ❤️

  • @faginc.s6226
    @faginc.s6226 Před 2 lety +1

    God bless you with all

  • @sayedibrahim4110
    @sayedibrahim4110 Před 2 lety +3

    സർവീസ് ചെയ്യുന്നതിനെ റോബോർട്ടുകൾ വളരെ ഉപകാരപ്രദം തന്നെ.വലിയ ഉപകാരം ആയിരിക്കും അതിന്റെ വളർച്ച വലുതാനേ എങ്കിലും വരും കാലങ്ങളിൽ റോബർട്ട്‌ വികസനം വരും യുവതലമുറക്കെ വലിയ രീതിയിൽ തൊഴിൽ നഷ്ടം ഉണ്ടാവും, ആയതുകൊണ്ട് കുറേ ജനാവിഭാഗത്തെ ഉന്നതയിൽ എത്തിക്കാൻ പുത്തൻ ആശയം നടപ്പിൽ വരുത്തേണ്ടേ,....

  • @vishnuvijayan7045
    @vishnuvijayan7045 Před 2 lety +2

    Ivarude shop kandittundelum... Pinnil ithra valiya kadha undennu arinjilla😊 nattukaran anennu ippol anu ariyunne❤️

  • @andrews13
    @andrews13 Před 2 lety +3

    Great talk!

  • @dhanishinspires2157
    @dhanishinspires2157 Před 2 lety +18

    സ്പാർക്ക് 💯🔥❤️

  • @shibilrehman
    @shibilrehman Před 2 lety +7

    കുറേ ആളുകൾക്ക് ജോലി കൊടുക്കുന്ന ഒരു ബിസിനെസ്സ് തുടങ്ങണം ...

  • @AnvarAbdulkhadarPV
    @AnvarAbdulkhadarPV Před 2 lety +1

    15:15 very valid point 👍

  • @anikuttan6624
    @anikuttan6624 Před 2 lety +10

    ഓക്സിജൻ പ്രാണവായു 👍♥️

  • @Journeytodreamsandbeyond9542

    FM il Oxygen nte advertisement kettappol agrahichathe ullu..onn spark il kanan kazhinjengil enn.. :-) inspiring

  • @bhai_log
    @bhai_log Před 2 lety +5

    Nice video 💥💕💕

  • @libin242
    @libin242 Před 2 lety +19

    Wot a man ,his talks silently 🔥🔥

  • @nishadkalpeni8254
    @nishadkalpeni8254 Před 2 lety +1

    ചെറിയ മുതൽ മുടക്കിൽ ഇ സാഹചര്യത്തിൽ തുടങ്ങാൻ പറ്റിയ ഒരു സംരഭം പറഞ്ഞു തരാമോ....

  • @Sahad24
    @Sahad24 Před 2 lety +1

    Pure visionary 🤗

  • @rahulbabu8204
    @rahulbabu8204 Před 2 lety +2

    Super 💕 very good videos 👌

  • @Sureshbabupp7192
    @Sureshbabupp7192 Před 2 lety +2

    👍🏻Grand 🙏

  • @mastvlawofattractionvictor3619

    ഞാൻ ഒരു നല്ല ബിസിനസ് കാരനാകാൻ പ്രയത്നിച്കൊണ്ടിരികുനു

  • @sachin65us
    @sachin65us Před 2 lety +6

    a humble man!!!!

  • @soorajsatheesh1482
    @soorajsatheesh1482 Před 2 lety +2

    Superb. Hope myG chairman also be their.

  • @ArunKumar-be3ew
    @ArunKumar-be3ew Před rokem

    Ente veedu edappal Nhan panthalam kottarathil harivarasanam program kazhinju varumpol oxygen shop kure kandu apol yeniku ee show aanu orma vannath ee oxigen shop owner face um

  • @raizalconcepts1457
    @raizalconcepts1457 Před 2 lety

    Shijo chettaa....👍👍👍

  • @sunnyvarghese5481
    @sunnyvarghese5481 Před 2 lety

    All the best

  • @mohammedhumraz3732
    @mohammedhumraz3732 Před 2 lety +2

    Sparkinte ഇന്റർവ്യൂവിൽ ഞാനും ഉണ്ടാകാൻ വേണ്ടി പരിശ്രമിക്കും

  • @bernitthomas9154
    @bernitthomas9154 Před 2 lety +2

    Im also a customer in oxygen
    Neet customers handling

  • @greenindiakrishipadam789
    @greenindiakrishipadam789 Před 2 lety +2

    Grate man 🙏

  • @ranjitvarghese5357
    @ranjitvarghese5357 Před 2 lety +6

    Great:-)

  • @mlpm3543
    @mlpm3543 Před 2 lety

    Iqbal kasarkodine konduvarumo shami ikka

  • @sravanmurali655
    @sravanmurali655 Před 2 lety +12

    ഞാനും ഇരിക്കും ഒരിക്കൽ ഈ ഹോട്സീറ്റിൽ.

  • @satheeshkidangenaugusthy8001

    സൂപ്പർ 👍👍👍👍

  • @pakkanadanstoriez
    @pakkanadanstoriez Před 10 měsíci +1

    Amen ✝️💖

  • @KapishDakini
    @KapishDakini Před 2 lety

    Adipoli interviewer

  • @gcc3028
    @gcc3028 Před 2 lety +5

    Oxygenil വില കൂടുതൽ ആണ് ...especially for laptops

  • @aman_aly_01
    @aman_aly_01 Před 2 lety +8

    Shrikkum nalla service ane 3 years kazhinj ac comlaint ayi vilichenta pittenn vann sheri akki tannh

  • @rasaludheensyed1006
    @rasaludheensyed1006 Před 2 lety +4

    Big salute!

  • @muhammadnaseer2
    @muhammadnaseer2 Před 2 lety +3

    കൂടുതൽ ആളുകലും ഇപ്പോൾ ഓൺലൈൻ നിന്നാണ് ഫോൺ വാഗുന്നത്

  • @hamza3134
    @hamza3134 Před 2 lety +2

    Very nice

  • @abduljaleel1942
    @abduljaleel1942 Před 2 lety +2

    Super sir

  • @shobinbinu4413
    @shobinbinu4413 Před 2 lety +3

    Simple Man❤🥰

  • @abhinandtv7752
    @abhinandtv7752 Před 2 lety

    Spark♥️

  • @muhamedfasilk8203
    @muhamedfasilk8203 Před 2 lety +8

    *എനിക്കും ഒരു ബിസിനസുകാരൻ ആവണം*

  • @jaisonjaison9784
    @jaisonjaison9784 Před 2 lety +2

    Shijo sir 👋👋👋❤️🍀

  • @jebinjose25
    @jebinjose25 Před 2 lety +2

    Nice 🤩

  • @reenabenoy2047
    @reenabenoy2047 Před 2 lety +2

    സൂപ്പർ

  • @SSSS-tg6ow
    @SSSS-tg6ow Před 3 měsíci

    Good

  • @TECH1kerala
    @TECH1kerala Před 2 lety +5

    ❤️👍

  • @subairmuhammed8279
    @subairmuhammed8279 Před 2 lety +3

    👏👏👏👏❤️❤️❤️

  • @meharazms4799
    @meharazms4799 Před 2 lety +3

    സൂപ്പർ സർവീസ്‌, ലൈക്ക്

  • @abymathew1219
    @abymathew1219 Před 2 lety +1

    16:55 ohh entha comedy..nannayi somsarikan ariyam..oru warranty product service cheyan etra pere vilichich time kalagu ennu ariyilla

  • @rakeshchandran382
    @rakeshchandran382 Před 2 lety

    Nice

  • @razishahbas3172
    @razishahbas3172 Před 2 lety

    #OpenMind 👍

  • @nazarthanniyoottil3753
    @nazarthanniyoottil3753 Před 2 lety +3

    Barakallahu lakum you are very expert this feeld

  • @ahammadshafi4198
    @ahammadshafi4198 Před 2 lety +2

    Baiju Nair interviewed first. .

  • @shabeebrahmankuzhikandan6655

    Phygicart ceo jolly Antony coo Anish k joy chairman BOBY chemmanur ivareyum interview cheyyu avrude business success anu !

  • @khmohammedsalahudheennaina2792

    Electronics always have future

  • @ameerrizurabee2065
    @ameerrizurabee2065 Před 2 lety +3

    Sir, pls contact

  • @kamaleshkannarath2763
    @kamaleshkannarath2763 Před 2 lety +2

    Joseph👍👍❤️

  • @agricuiturecyclebikerider

    👌👍

  • @outofsyllabusjomonjose4773

    ❤❤✌✌✌✌

  • @aromalunni1503
    @aromalunni1503 Před 2 lety +4

    👍

  • @santhoshkrishna3730
    @santhoshkrishna3730 Před 2 lety +3

    👍👍👍

  • @ubaidmannethodi4792
    @ubaidmannethodi4792 Před 2 lety +2

    👍🏻👌🏻

  • @muhammedalthaf4382
    @muhammedalthaf4382 Před 2 lety +4

  • @anandhukrishnan729
    @anandhukrishnan729 Před 2 lety +2

    👍👍

  • @bigbull6084
    @bigbull6084 Před 2 lety +3

    മലയാളത്തിൽ കൊള്ളാവുന്ന ചാനൽ

  • @sreeharshan2014
    @sreeharshan2014 Před 2 lety +2

    nice

  • @statushub6770
    @statushub6770 Před 2 lety +2

    BeloW 18 students undho

  • @songlyricspro406
    @songlyricspro406 Před 2 lety

    Njanum oru business karan aanu Keralathille ettavum biggest lyrics website owner aanu njan🙂

  • @Beauty_of_life777.
    @Beauty_of_life777. Před 2 lety +5

    അഭിനന്ദനങ്ങൾ 🙏

  • @Abdulsamad-cf3st
    @Abdulsamad-cf3st Před 2 lety +2

    👍👍👍👍