വേണ്ടെന്ന് വെച്ചത് കുടുംബ ബിസിനസ്; പൊരുതി നേടിയത് പുതിയ സാമ്രാജ്യം

Sdílet
Vložit
  • čas přidán 18. 02. 2020
  • ആയുർവേദ കുടുംബത്തിൽനിന്നും സംരംഭകനാകുവാൻ ഇറങ്ങിപ്പുറപ്പെട്ട യുവാവ്. സംരംഭത്തിന് ആവശ്യമായ തുക കണ്ടെത്താൻ തൊഴിലാളിയായി. തുടക്കത്തിൽ സെയിൽസ് മാനായി ജോലി. അതിനുശേഷം സീനിയർ സെയിൽസ് എക്സിക്യൂട്ടീവ് ആയി. പിന്നീട് പ്രവാസിയായി. നാട്ടിൽ തിരിച്ചെത്തി സ്പാൻടെക് സംരംഭം തുടങ്ങി. ഒരു വർഷം കൊണ്ട് എറണാകുളം കേന്ദ്രമാക്കി സ്പാൻടെക് വേരുപിടിച്ചു. ഇന്ന് കേരളത്തിലുടനീളം ആയിരത്തിൽപരം വർക്കുകൾ സ്പാൻടെക് പൂർത്തിയാക്കി. ഇതോടൊപ്പം കുടുംബ ബിസിനസായ ആയുർവേദവും മുന്നോട്ട് കൊണ്ടുപോകുന്നു. ജനങ്ങൾക്ക് ഗുണമുള്ള കാര്യങ്ങൾ ചെയ്യുക എന്ന് ചിന്തിക്കുന്ന കാഞ്ഞിരപ്പിള്ളി സ്വദേശി സുബിന്റെ സ്പാർക്കുള്ള കഥയാണ് ഇന്ന് സ്പാർക്കിൽ..
    Spark - Coffee with Shamim
    Spark online with Shamim Rafeek is a business talk focused on promoting business culture and showcasing successful entrepreneurs. This motivational business conversation in malayalam as a chat with Shamim Rafeek inspires millions globally.
    Guest Details:
    Subin
    +91 8086999000
    #sparkstories #ShamimRafeek #Spantech

Komentáře • 44

  • @SparkStories
    @SparkStories  Před 4 lety +21

    സ്പാർക്കിയൻസ്,
    നാളിതുവരെ നിങ്ങൾ നൽകിയ പിന്തുണയ്ക്ക് നന്ദി.. സ്പാർക്കിന്റെ വീഡിയോകൾ നിങ്ങൾ ശ്രെദ്ധിക്കുന്നുണ്ടെന്നും, അതിൽ വരുന്ന ചെറിയ പിഴവുകൾ പോലും ചൂണ്ടിക്കാണിക്കുന്നുവെന്നതും പ്രോത്സാഹനകരമാണ്. കഴിഞ്ഞ തവണ നടന്ന ഷൂട്ടിങ്ങിൽ ഓഡിയോ റെക്കോർഡിങ് ടീമിന്റെ ഭാഗത്തുനിന്നുണ്ടായ പിഴവ് മൂലം ശബ്ദത്തിൽ കാര്യമായ തകരാർ ഉണ്ടായിട്ടുണ്ട്.. ഷൂട്ടിങ്ങിനായി വന്ന വ്യക്തികളുടെ അസൗകര്യം മൂലവും, റീ ഷൂട്ട് നടത്തുന്നതിനുള്ള പ്രായോഗീക ബുദ്ധിമുട്ട് മൂലവും അവരുടെ സമ്മതത്തോടെയാണ് വീഡിയോകൾ അപ്‌ലോഡ് ചെയ്തത്..
    സാങ്കേതിക തകരാർ മൂലം സ്പാർക്കിന്റെ ഭാഗത്തുനിന്നുണ്ടായ ഈ പിഴവുകൾ കാരണം വീഡിയോകൾ കാണാതിരിക്കുകയോ, സംരംഭകരെ പ്രോത്സാഹിപ്പിക്കാതിരിക്കുകയോ ചെയ്യരുതെന്ന് അപേക്ഷിക്കുന്നു. തുടർന്നും നല്ല ഉള്ളടക്കവും മികച്ച ടെക്നിക്കൽ ക്വാളിറ്റിയുമുള്ള വീഡിയോകളുമായി സ്പാർക് മടങ്ങിവരും എന്ന ഉറപ്പോടെ,
    ടീം സ്പാർക്.. 🔥

    • @malayali3965
      @malayali3965 Před 4 lety +1

      Spark Stories next time sound clear akum vijarikum

    • @sombloge3341
      @sombloge3341 Před 4 lety

      Ethum mosham sound

    • @sidheeqkkachirangadan6980
      @sidheeqkkachirangadan6980 Před 4 lety

      എന്ത് വീഡിയോ ചെയ്‌താലും ക്ലിയർ ഇല്ലല്ലോ....

  • @aneeshvar
    @aneeshvar Před 4 lety +7

    Always check sound sample preview before shoot to ensure sound clarity.

  • @bjosephrdt
    @bjosephrdt Před 3 lety +1

    👍Wow! Great inspiring story,well done, Congratulations,all the best ,Thank you Shamim Sir
    Joseph (Australia)

  • @al-jabbu4398
    @al-jabbu4398 Před 3 lety +2

    കേൾക്കാൻ അലോസരപ്പെടുത്തുന്നു വോയിസ്‌ ക്ലിയർ ആയി അപ്‌ലോഡ് ചെയ്യാൻ ശ്രദ്ധിക്കുക 😍

  • @grz2g1
    @grz2g1 Před 4 lety +12

    ശബ്ദം ഇടറിയത് അസ്വസ്ഥത ഉണ്ടാക്കുന്നു. പക്ഷേ നല്ല ഇന്റർവ്യൂ .

  • @dreamhomebuilders1501
    @dreamhomebuilders1501 Před 5 měsíci

    അഭിനന്ദനങ്ങൾ ഭായ്

  • @lijofrancis4685
    @lijofrancis4685 Před 4 lety +2

    Sound clear alla ....

  • @mathewsebin5
    @mathewsebin5 Před 4 lety +2

    Sound issue

  • @fouladkannur9473
    @fouladkannur9473 Před 4 lety

    voice eco adikunnath pole

  • @tajalsadd497
    @tajalsadd497 Před 4 lety

    Again sound issue very bad

  • @sudeepthomas2509
    @sudeepthomas2509 Před 4 lety

    Sound quality very bad..

  • @mohanankarunakaran6961
    @mohanankarunakaran6961 Před 4 měsíci

    All the best

  • @populartsr
    @populartsr Před 4 lety +3

    Sound ചെറിയ പതറിച്ചയുണ്ട്

  • @jommythomas9912
    @jommythomas9912 Před 4 lety +1

    Sound not good

  • @rasalameen6990
    @rasalameen6990 Před 4 lety +3

    Sirrrrr=rrrrrr
    Please update your sound...
    😭😭😭😭😭

  • @mukeshe.b2472
    @mukeshe.b2472 Před 4 lety

    sir sound bad.pls

  • @kearala
    @kearala Před 4 lety

    Sound not clear

  • @jommythomas9912
    @jommythomas9912 Před 4 lety

    Pls correct your program sounds

  • @shijinradhakrishnan5877
    @shijinradhakrishnan5877 Před 4 lety +1

    Sound 🙁

  • @BossIndian2025
    @BossIndian2025 Před 4 lety +1

    👍🏻👍🏻👍🏻

  • @bastinjoseph3493
    @bastinjoseph3493 Před 4 lety

    Sound is very bad

  • @mizhaabvlogz3955
    @mizhaabvlogz3955 Před 4 lety +1

    ഇവരുടെ prodcut details onnu parayano?? Company details?

    • @sachinmathew6000
      @sachinmathew6000 Před 3 lety +1

      Suntech tensile structures, cochin, canal road girinagar, u can check on website @ www.suntech tensiles

  • @insafshameelmanjeri7368

    കേൾക്കാൻ സുഖമില്ല .. ദയവ് ചെയ്ത് ഓഡിയോ ശരിയാക്കിയ ശേഷം റിക്കാർഡ് ചെയ്യൂ ..

  • @sree_kuttan_sree2443
    @sree_kuttan_sree2443 Před 3 lety

    Variety business

  • @noufalkoradan
    @noufalkoradan Před 3 lety

    Sound 🙄

  • @malayali3965
    @malayali3965 Před 4 lety +1

    Sound bayarngara mosham

  • @bahavudheenballu3956
    @bahavudheenballu3956 Před 4 lety +1

    സൗണ്ട് ക്ളിയര്‍ അല്ല

  • @sudheeshkadathoor5645
    @sudheeshkadathoor5645 Před 4 lety +1

    ⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘

  • @kombankallu4447
    @kombankallu4447 Před 4 lety +1

    🏋️‍♀️🏋️‍♀️🏋️‍♀️

  • @latheefdeenarlatheef5201

    Sppch cleer alla

  • @v.tdavivadakkan907
    @v.tdavivadakkan907 Před 3 lety +1

    Suvin jaccabin ന്റെ കോൺടാക്ട് നമ്പർ കിട്ടുമോ, റൂഫിങ് ന്റെ കൂടുതൽ വിവരങ്ങൾ അറിയാനാണ്

    • @sachinmathew6000
      @sachinmathew6000 Před 3 lety +1

      Www.suntech tensiles, cochin, canal road, check on google 👍

  • @ganamaudios3931
    @ganamaudios3931 Před 4 lety

    സൗണ്ട് ക്വാളിറ്റി മോശം

  • @mohammednizamps4015
    @mohammednizamps4015 Před 4 lety +1

    Very bad to have this sound

  • @alongwithreshma7500
    @alongwithreshma7500 Před 4 lety

    Sound problem