ഒരു കഫറ്റീരിയ ജീവനക്കാരൻ സാധാരണക്കാർക്ക് ലക്ഷ്വറി കാർ വിറ്റ കഥ | SPARK STORIES

Sdílet
Vložit
  • čas přidán 25. 07. 2024
  • പ്ലസ് ടു പഠനം കഴിഞ്ഞ മുജീബിനു വണ്ടികളുടെ ലോകത്തോടായിരുന്നു അന്നേ താല്പര്യം. 1800 രൂപ ശമ്പളത്തിൽ 3 വർഷം ആ മേഖലയിൽ അദ്ദേഹം ജോലിയും ചെയ്തു. രക്ഷപെടുവാനുള്ള പരക്കം പാച്ചിലിൽ പിന്നീട് അദ്ദേഹം എത്തിച്ചേർന്നത് സൗദിയുടെ മണ്ണിൽ. മുന്നൊരുക്കങ്ങൾ ഇല്ലാത്ത യാത്ര അവസാനിച്ചത് ആകട്ടെ ഒരു കഫറ്റീരിയ ജീവനക്കാരന്റെ വേഷത്തിൽ. പിന്നീട് തന്റെ ഉടമയെയും പാർട്ണറാക്കി മൊബൈൽ ഷോപ്പ് ആരംഭിച്ച് സംരംഭക ലോകത്തേക്ക്. നിതാഖത്തിൽ എല്ലാം ഉപേക്ഷിച്ചു നാട്ടിൽ വന്നവരുടെ കൂട്ടത്തിൽ മുജീബും ഉണ്ടായിരുന്നു. വീണ്ടും നാട്ടിൽ ഷോപ്പും വണ്ടി കച്ചവടവും. ഇന്നോവ മുജീബ് പിന്നീട് ലക്ഷ്വറി മുജീബും ഒടുവിൽ ബ്രാൻഡ് റോയൽ ഡ്രൈവിന്റെ മാനേജിങ് ഡയറക്ടറുമായ കഥ കേൾക്കാം സ്പാർക്കിലൂടെ.
    Spark - Coffee with Shamim Rafeek.
    Spark Coffee with Shamim Rafeek is a business talk focused on promoting business culture and showcasing successful entrepreneurs. This motivational business conversation in malayalam as a chat with Shamim Rafeek inspires millions globally.
    #sparkstories #shamimrafeek #royaldrive

Komentáře • 133

  • @mohammedyasir9299
    @mohammedyasir9299 Před 4 lety +278

    ഇദ്ദേഹത്തെ Tech Travel Eat ൽ കണ്ടവർ ഇവിടെ ലൈക്ക് അടിക്കൂ

    • @AutotechtravelShabeerali
      @AutotechtravelShabeerali Před 4 lety +1

      👍

    • @shibilur9069
      @shibilur9069 Před 4 lety +1

      സത്യം ഞാനും എവിടെയോ കണ്ടത് പോലെ tech travel eat orma വന്നു

  • @alithiyyali5294
    @alithiyyali5294 Před 4 lety +44

    ആ വ്യതിരിക്തമായ വ്യക്തിത്വവും സൗമ്യമെങ്കിലും ഉന്നതമായ പെരുമാറ്റ വിശുദ്ധിയും തന്നെയാണ് ഞാനറിയുന്ന മുജീബിന്റെ ഒന്നാമത്തെ മൂലധനം...

  • @nanip282
    @nanip282 Před 3 lety +17

    മുജീബ് കൂടെ കഫ്റ്റീയയിൽ ജോലി ചെയ്ത ഒരുത്തനാണ്. അവൻ രക്ഷപ്പെട്ടു അവന്റെ കഴിവ് തന്നെ കാരണം - ഇപ്പോൾ അവന്റെ തിരക്ക് കാരണം അടുത്തൊന്നും കാണാൻ കഴിഞ്ഞിട്ടില്ല . മുജീബിനെ ദൈവം അനുഗ്രഹിക്കട്ടെ

  • @alfatahservices8160
    @alfatahservices8160 Před 4 lety +22

    മുജീബ്ക്കയുടെ ആ നല്ല സൗമ്യമായ സംസാരം തന്നെ മതി ആ കച്ചവടത്തിന്റെ ഏറ്റവും വലിയ വിജയം.😍

  • @mmkryan6362
    @mmkryan6362 Před 4 lety +47

    മുജീബ് ക്കാക്കു ഏറ്റവും ഇഷ്ടപ്പെട്ട കാർ ഏതെന്നു ചൊതിക്കേണ്ടതായിരുന്ന്,😃

  • @babusimon700
    @babusimon700 Před 4 lety +66

    Tech Travel ന്റെ സുജിത് ഭക്തൻ ന്റെ ചാനലിൽ കണ്ടു അടിപൊളി ഷോറൂം ആ സൂപ്പർ

  • @SanandSachidanandan
    @SanandSachidanandan Před 4 lety +53

    പോസിറ്റീവ് കഥകൾ കേൾക്കാൻ എന്നും ഇഷ്ടമാണ്

  • @AutotechtravelShabeerali
    @AutotechtravelShabeerali Před 4 lety +50

    ലക്ഷ്വറി ഷോറൂം ആണെങ്കിലും എല്ലാവരെയും ഒരു പോലെ പരിഗണിക്കാറുണ്ടെന്ന് സുജിത്തിൻ്റെ ചാനലിൽ കേട്ടിരുന്നു

  • @TravelandFoodbysafeerPkn
    @TravelandFoodbysafeerPkn Před 4 lety +70

    താങ്കളുടെ അവതരണം മികച്ച motivation ആണ് ബ്രോ ആശംസകൾ

  • @TrackONmedia
    @TrackONmedia Před 4 lety +45

    വിനയത്തോടെ ഉള്ള ആ പുഞ്ചിരിതനെയാണ് മുജീബ്ക്കന്റെ വിജയം.

  • @devikanair5320
    @devikanair5320 Před 4 lety +20

    simplicity personified 🙏⭐ Mujeeb Sir❤

  • @nithingilly
    @nithingilly Před 2 lety +1

    RD ഒരു സംഭവം ആണ്... പുതിയ കാർ വാങ്ങുമ്പോലെ സെക്കന്റ് ഹാൻഡ് കാർ വാങ്ങാം 👌👌👌

  • @E4entereldhose
    @E4entereldhose Před 4 lety +17

    സ്പാർക്കിൽ വരുന്ന എല്ലാവരും വുജയിച്ചതും പരാജയ പെട്ടതും ആയ കാര്യങ്ങൾ പറഞ്ഞു. ഒരു ബിസിനസ്‌ തുടങ്ങിയപ്പോൾ പൊളിറ്റിക്കൽ ആയി എത്ര തിരിച്ചടികൾ അല്ലെങ്കിൽ സപ്പോർട്ട് കിട്ടി എന്ന് ആരും പറഞ്ഞു കേട്ടില്ല. കുടുതലും ബിസിനസ്‌ നമ്മുടെ നാട്ടിൽ പൊളിഞ്ഞു പോകുന്നത് എന്ത്കൊണ്ടാണെന് എല്ലാവർക്കും അറിയാവുന്ന ഒരു സത്യം ആണ്‌.ഇനി ഉള്ള എപ്പിസോഡുകളിൽ അതിനെ കുറിച്ചും ഉൾപ്പെടുത്തണം എന്ന് താല്പര്യ പെടുന്നു

  • @eldhoseputhayath5624
    @eldhoseputhayath5624 Před 4 lety +34

    ഈ വാഹനങ്ങൾക്ക് എല്ലാത്തിനുമുള്ള സർവീസ് സ്റ്റേഷനും അതോടൊപ്പം തന്നെ അതിന്റെ അറ്റകുറ്റപ്പണികൾ മുതൽ എല്ലാത്തരം ജോലികളും തീർക്കുന്നതിനുള്ള സ്പെയർ പാർട്സ് സംവിധാനഉം തുടങ്ങി
    A to Z നിങ്ങൾക്ക് കൊടുക്കുവാൻ കഴിയുകയാണെങ്കിൽ തീർച്ചയായും നിങ്ങൾ കേരളത്തിലെന്നല്ല ഇന്ത്യയിൽ തന്നെ അറിയപ്പെടുന്ന ഈ ഫീൽഡിൽ രാജാവായി നിലനിൽക്കും

    • @noufalvlogz5769
      @noufalvlogz5769 Před 4 lety +3

      മറ്റുള്ളവരും ജീവിച്ചു പൊയ്ക്കോട്ടെ

    • @Sahad24
      @Sahad24 Před 4 lety +5

      @@noufalvlogz5769 ബിസിനസിൽ ഔദാര്യം ഇല്ല. കോമ്പറ്റീഷൻ മാത്രേ ഉള്ളൂ

    • @user-cm1cb4gq4h
      @user-cm1cb4gq4h Před 4 lety

      ingere engane sadarankarke vandi vittu enne parayum sadaranakar test drive chodhicha kodukilla vangan cash undo enne nokitane vilkare ennane ingere thanne ithinu mumbe parangathe ellam paid promotion ane czcams.com/video/J9Zx3fKiRq4/video.html

    • @jabbuertiga905
      @jabbuertiga905 Před 3 lety

      @@user-cm1cb4gq4h ശുദ്ധ നുണയാണ് താങ്കൾ പറയുന്നേ ഈ ഞാൻആ ഷോറൂമിൽ പോയിരുന്നു ,,,ഞാൻ ഒരു bmw test drive എടുക്കുകയും ചെയ്തു ... എന്നോട് ആരും എന്റെ കാശിന്റെ വലിപ്പം ചോദിച്ചു മനസിലാക്കിയിട്ട് അല്ല വണ്ടി ഓടിക്കാൻ തന്നത്

  • @anugrahcr2068
    @anugrahcr2068 Před 4 lety +49

    One day njaum varum to share my story at spark,working for that.

  • @sudheeshkadathoor5645
    @sudheeshkadathoor5645 Před 4 lety +11

    Nice presentation
    Tech Travel Eat sujith bhakthan video kandu
    Mujeev ikka sincere person
    Thanks⚘🌷⚘🌷

  • @ajmal7371
    @ajmal7371 Před 4 lety +24

    തൊടുപുഴയിൽ ഒരു അറ്റ്ലസ്‌ റിയാസ് ഉണ്ട്....ആളെ കൊണ്ടുവരണം......കിടിലൻ സ്റ്റോറി കിട്ടും

  • @babusimon700
    @babusimon700 Před 4 lety +6

    വളരെയധികം മെച്ചപ്പെട്ട അവതരണം ആണ്
    ആശംസകൾ നേരുന്നു🌻

  • @HaqueCherur
    @HaqueCherur Před 4 lety +9

    ഇത് ഞമ്മളെ നാട്ടെരൻ മുജീബാക 🥰🥰

  • @otoovoindia
    @otoovoindia Před 4 lety +12

    സാർ ഇനി മുതൽ മൈക് കുത്തി വയ്ക്കുമ്പോൾ കുറച്ചുംകൂടി തഴുതി വക്കണം. ഇതിൽ സാറിന്റ ബ്രീത്തിങ് സൗണ്ട് കേൾക്കാം. മറ്റൊന്നിലും അതില്ല. എന്നും പറഞ്ഞു ഇന്റർവ്യവിനേ ഒട്ടു മങ്ങൽ ഏൽപ്പിക്കുന്നില്ല പൂർവതീകം ഗംബിരം ആകുന്നു. തകർച്ചയിൽ നിന്നും ഉയർച്ചയിലേക്ക് കരകയറിയവരെ അടുത്തറിയാൻ പറ്റുന്ന മലയാളത്തിലെ നമ്പർ ഓൺ പ്രോഗ്രാം ആയി ഇതു മാറിയിരിക്കുന്നു. എനിക്കും എന്തക്കിലും ഉയർച്ചഉണ്ടയ്യൽ അതിനു സാറിന്റെ ഈ ചാനലിനും പങ്കുണ്ട്. വളരെ നന്ദി സാർ.

    • @ikkru2001
      @ikkru2001 Před 4 lety +3

      Thanks for your kind feedback sir

    • @vipinbalan6943
      @vipinbalan6943 Před 4 lety

      Oru whatsapp link etho chila episodeil kandirunnu. Can you please share it or add my number to that group. My number is 00971-504887240

  • @GRINCEMOLFOODCOURT
    @GRINCEMOLFOODCOURT Před 4 lety +22

    Motivation to millions 😍

  • @Afzalkerala
    @Afzalkerala Před 4 lety +13

    Ee channnel nte oru katta fan...🥰

  • @ItsmeMHtrading
    @ItsmeMHtrading Před 4 lety +6

    ഇരുവരും നല്ല തന്മയത്വത്തോടെ സംസാരിച്ചു...

  • @shihasindian9185
    @shihasindian9185 Před 4 lety +4

    ♥️ikka ningalude vedio full positive anallo

  • @ajmalfayas959
    @ajmalfayas959 Před 4 lety +4

    A Well Simplicity Person I really Like Him😍😍

  • @habibmundol
    @habibmundol Před 4 lety +9

    Mr. Shamim, Your stories are amazing. I am pretty sure that these stories will not only spark the minds of many but also ignite them to sublimate.Thanks for bringing such amazing stories.

    • @ikkru2001
      @ikkru2001 Před 4 lety +1

      Thanks for the kind feedback Habib.

  • @anasmuthu158
    @anasmuthu158 Před 4 lety

    Sirr.. Superrr parivaadiyaa. Ee. Spaarkilll ulaath yellaamm

  • @bijubalan8060
    @bijubalan8060 Před 4 lety

    An inspiretional video ... thankyou sir ....

  • @muhammedfayiskk5512
    @muhammedfayiskk5512 Před 3 lety +2

    BR shetti ക്കു വരെ കാർ വിറ്റയാൾ ... 👍

  • @abthaneeshthaneesh7230
    @abthaneeshthaneesh7230 Před 4 lety +1

    Super interview 👌👍🏼

  • @harispunnakkal305
    @harispunnakkal305 Před 4 lety +1

    All the Best Mujeebkkaa

  • @__moto_maniac_
    @__moto_maniac_ Před 4 lety +2

    Mujeeb ka uyir ma inspiration 😘

  • @Deepak_chkd
    @Deepak_chkd Před 4 lety +9

    Ceiling light kaaranam randaludeyum kannukal iruttanu. Athu kaanunavarrk oru communication gap anubhavapedunnu.
    Lighting proper aakuka.
    Video moolyamullathanu.
    Thanks
    DEEPAK

  • @fairoosk8922
    @fairoosk8922 Před 4 lety +2

    Barakallah !

  • @musafirpp
    @musafirpp Před 3 lety +2

    മുജീബ് ഭായ്

  • @milanahammed4686
    @milanahammed4686 Před 4 lety +2

    ഞമ്മളെ മുജീബ്ക്ക Royal Drive MD 🌹😍

  • @mrshab6352
    @mrshab6352 Před 4 lety

    Ingal pwliyanu bro😘

  • @shihabbinz
    @shihabbinz Před 4 lety +2

    മുജീബ്ക്ക ഒരു സംഭവം തന്നെ

  • @safvanpilakkal8575
    @safvanpilakkal8575 Před 4 lety

    Amazing Motivational story..
    Sir,
    could you please add some views of their entrepreneurship at the end of the video??

  • @cutebilly3516
    @cutebilly3516 Před 4 lety +4

    Enikk ishtapetta prgrm aanu ith eppazankilun enikkum avide varaan patatte nu prarthikunnu😊

  • @pkskottakkal5213
    @pkskottakkal5213 Před 4 lety

    നമ്മുടെ Royal Mujeeb 👍

  • @chanakyacheloor3155
    @chanakyacheloor3155 Před 4 lety

    So fascinating & so kind. " mujeeb"

  • @Beauty_of_life777.
    @Beauty_of_life777. Před 3 lety

    അഭിനന്ദനങ്ങൾ 🙏

  • @samuelvarghese9169
    @samuelvarghese9169 Před 4 lety +1

    Please include one minute vedio of present bussiness in each interviews..Suppose you could have included one minute vedio about royal drive show room...

  • @KOKKADY
    @KOKKADY Před 4 lety +1

    Masha Allah💞

  • @vinuk5920
    @vinuk5920 Před 4 lety +7

    Malappuram da💪💪💪

  • @nithyanandkezhakeveettil907

    Kannuril VarunnuAnnarenjathil Valare Are santhosham Thank You I Am Your Sabsriber

  • @nithyanandkezhakeveettil907

    Very Good Intervew Both off Wellsays

  • @mhdrimshad7065
    @mhdrimshad7065 Před 4 lety +1

    Mujeeb ikaaa♥♥♥👌👌💰👍

  • @sammd8056
    @sammd8056 Před 4 lety +1

    Sir also try interview ajfan Chairman.very hard working and successful business man

  • @rasheedali843
    @rasheedali843 Před 4 lety +1

    Yes Barth wedding collection MD ayoobkayeee konduveru

  • @amalkrishnalb4503
    @amalkrishnalb4503 Před 3 lety +1

    Such a beautiful person & nice presentation

  • @shameerksr8478
    @shameerksr8478 Před 4 lety

    Super 👍👍👌👌

  • @hentrykh6007
    @hentrykh6007 Před 4 lety

    It's an energetic story

  • @CookeryChords
    @CookeryChords Před 4 lety +1

    Happy new year

  • @eurostories
    @eurostories Před 4 lety +6

    R O Y A L D R I V E😍🚘

  • @sreenathcv799
    @sreenathcv799 Před 4 lety +2

    Sound like harish kanaran film actr

  • @Musafir_travel_talks
    @Musafir_travel_talks Před 4 lety +3

    Sir Aud upayokikkunnathu kondalle Adyam Audi paranjad

  • @paramodm219
    @paramodm219 Před 4 lety +2

    Good

  • @beard_azlu5183
    @beard_azlu5183 Před 4 lety

    മുജീബ്ക്കാ ഇസ്‌തം 🥰🥰

  • @haneefap5205
    @haneefap5205 Před 4 lety

    Super.ikka.

  • @ntnme1730
    @ntnme1730 Před 4 lety +7

    All the very best sir 🙏🙏❤❤

  • @nazashcars3913
    @nazashcars3913 Před 3 lety

    Great

  • @MsRasheed786
    @MsRasheed786 Před 4 lety +6

    നിങ്ങൾ ഇൻറർവ്യൂ നടത്തുമ്പോൾ അവരുമായി സംസാരിക്കുമ്പോൾ അവരുടെ ഷോറൂമുകളും ഇതിനടിയിൽ വീഡിയോ കാണിക്കാൻ നന്നായിരിക്കും

  • @riyasrts3712
    @riyasrts3712 Před 4 lety

    Royal drive 👍👍

  • @aakash982
    @aakash982 Před 4 lety +2

    കഷ്ടപെട്ടത് ആ സംസാരത്തിൽ നിന്ന് അറിയാം പറ്റും

  • @foodjourneys8356
    @foodjourneys8356 Před 4 lety

    Congrats

  • @irfanhabeeb7519
    @irfanhabeeb7519 Před 4 lety

    Landmark building opposite ann showroom. Ente vdnte aduth 😍😍😍

  • @10xautomotive34
    @10xautomotive34 Před 4 lety +4

    Royal drive

  • @achuthskumar588
    @achuthskumar588 Před 4 lety +1

    👍💐

  • @subishmathew7203
    @subishmathew7203 Před 4 lety +1

    Serikkum nammalea ishtapeduthum😍

  • @adipolimallus
    @adipolimallus Před 2 lety

    മരട് royal drive ന്റെ frontil irun interview kelkuna njn... It was a coincidence

  • @jyothishav463
    @jyothishav463 Před 4 lety +1

    Spark ....

  • @akshayashok2300
    @akshayashok2300 Před 4 lety

    👏🏻👏🏻👏🏻

  • @deepaknagappan4429
    @deepaknagappan4429 Před 4 lety

    👌

  • @shadulimk286
    @shadulimk286 Před 4 lety +1

    💚💚💚💚💚

  • @v.tdavivadakkan907
    @v.tdavivadakkan907 Před 3 lety +2

    Grate

  • @anurajrs9400
    @anurajrs9400 Před 4 lety

    👍

  • @geevascheriyan2359
    @geevascheriyan2359 Před 4 lety +2

    Royal Drive show room is super congrats

  • @anasmuthu158
    @anasmuthu158 Před 4 lety +5

    Sir.... Spaarkilll oru pravisham malapurath Ulla Naser Manu yenna bussines kaarene kondu varaaan patooo.plz...

    • @anasmuthu158
      @anasmuthu158 Před 4 lety

      @@SparkStories. Nookaam.inshaa allhaa... Yentte whatsap number. Ethaaanu. 9747683332.
      Sir..ethillekk oru massage ayakuu... Number kittiyaall. Njaan whatsapilll vitt tharaa a...

    • @rejicairies
      @rejicairies Před 4 lety

      Contact BONVO: 94464 04216

  • @mansumazimazi602
    @mansumazimazi602 Před 3 lety

    👍👍

  • @sirajok3347
    @sirajok3347 Před 4 lety

    Mujeebkka perthishtam

  • @aakash982
    @aakash982 Před 4 lety +2

    വലിയ ബിസിനസ്‌ കാർക്ക് നമ്മൾ ഒരു ഐഡിയ പറഞ്ഞു കൊടുക്കുതു അതിൽ നിന്ന് share വാങ്ങിക്കുന്നതാണോ, അതോ സ്വന്തമായി തുടങ്ങിയിട്ട് മറ്റുള്ളവരെ കൊണ്ടു share ഇടിച്ചു തുടങ്ങുന്നതാണോ നല്ലത്.

  • @Samir_dilse
    @Samir_dilse Před 4 lety

    Mujeeb ka oru like adik

  • @nishadkk9401
    @nishadkk9401 Před 4 lety +2

    Try to improve ligting

  • @totalforyou.7049
    @totalforyou.7049 Před 4 lety +1

    💝💝💝💝💝💝💝💝💝

  • @mohammednanath8853
    @mohammednanath8853 Před 4 lety +7

    കഫത്തീരിയയിൽ സെയിൽസ് മാൻ 😂

    • @ladyboy7940
      @ladyboy7940 Před 4 lety +1

      എന്നാലും അയാൾ തമിയ പൊതിഞ്ഞു കാലം തീർത്തില്ലല്ലോ

  • @rishalpp2896
    @rishalpp2896 Před 4 lety

    Mujeeeb rahmaan royal drive

  • @TECHIEINFOJOBUPDATES
    @TECHIEINFOJOBUPDATES Před 4 lety

    powli..videos

  • @faisalyarathinkal9432
    @faisalyarathinkal9432 Před 4 lety

    Nanumvarum oranam venam enikum

  • @Bai682
    @Bai682 Před 3 lety +1

    Plz bring sky line builder MD... abdul aziz

  • @muhammedjasim158
    @muhammedjasim158 Před 4 lety

    BR Shetty ഇനി അപമാനമായേ പറയാവൂ.... 😃

  • @ArunKumar-xi7ou
    @ArunKumar-xi7ou Před 4 lety +7

    എന്നിട്ടും സാമ്പത്തിക മാന്ദ്യം എന്ന നിലവിളിക്കു കേരളത്തിൽ ഒരു ഒരുകുറവും ഇല്ല

    • @mhdali9135
      @mhdali9135 Před 4 lety +1

      Bro onnu marketil onnu irangi nok appam manasilakum mandyam undo ennu
      Njan oru market job anu cheyyunath enta anubhavamanu

    • @ArunKumar-xi7ou
      @ArunKumar-xi7ou Před 4 lety

      indian 123
      അതേ സമയം ലക്ഷങ്ങളുടെയും കോടികളുടെയും കാറുകൾ വാങ്ങാൻ കഴിവുള്ള സമൂഹം ഏറി വരുന്നുണ്ട് ...

    • @Sahad24
      @Sahad24 Před 4 lety +3

      @@ArunKumar-xi7ou ചേട്ടാ അത് കേരളത്തിൽ പ്രവാസികളും അനുബന്ധ ബിസിനസുകാരും ഉള്ളതുകൊണ്ടാ..

    • @ArunKumar-xi7ou
      @ArunKumar-xi7ou Před 4 lety

      Sahad S
      അതുകൊണ്ട് ആ നിലവിളി കേരളത്തിൽ അല്പം വോളിയം കുറച്ചു വെക്കണം

    • @irfanhabeeb7519
      @irfanhabeeb7519 Před 4 lety +2

      ഇവരുടെ Customer ഒന്നും തന്നെ നാട്ടിൽ ഉള്ളവരല്ല. എല്ലാവരും വിധേശത്ത് work ചെയ്യുന്നവരാണ്. Tec travel eat സുജിത് ഭക്ത്ൻ സാർ vlog കണ്ടാൽ ഒന്നും കൂടി മനസ്സിലാകും.

  • @SportsMen
    @SportsMen Před 4 lety

    Mujeebka nte number undo .?

  • @kalpavriksha666
    @kalpavriksha666 Před 4 lety +1

    Kerala is now going to have lot of unemployment so we are not japan to.introduce robotic.This type of robotic culture should not promote.

  • @kamalachu1480
    @kamalachu1480 Před 4 lety

    Plus two kazinja 18age avum

  • @Shafeeqprml
    @Shafeeqprml Před 4 lety

    B.R ഷെട്ടിക്ക് എന്തായാലും കാർ വാങ്ങിയത് കൊണ്ട് നല്ല ഭാഗ്യം ഉണ്ടായിട്ടുണ്ട്

  • @C_R_7_-
    @C_R_7_- Před 4 lety +1

    Harman motors ❤️