July 2, 2024passion to business വീട്ടിൽ ഇരുന്നുകൊണ്ട് stiching ഒരു ബിസിനസ് ആക്കി മാറ്റാം

Sdílet
Vložit
  • čas přidán 1. 07. 2024
  • വീട്ടിൽ ഇരുന്നുകൊണ്ട് stiching ഒരു ബിസിനസ് ആക്കിമാറ്റാം
    #chat.whatsapp.com/HwN1cdbJ18T...

Komentáře • 115

  • @KuruvisWorld
    @KuruvisWorld Před 21 dnem +5

    നല്ല അറിവുകൾ 💗💗

  • @B4designerstiching
    @B4designerstiching Před 13 dny +12

    Njan 14 year aayi work ചെയ്യുന്നുണ്ട്, സ്വന്തമായി Shopum നടത്തിയിരുന്നു ഇപ്പോ health പ്രശ്നം കാരണം Shoppil പോവുന്നില്ല വീട്ടിൽ ചെയ്യുന്നുണ്ട്.
    ചേച്ചി ഞാൻ ഒരു കാര്യം പറയാം നമ്മൾ stich ചെയ്യുന്ന ആളുകൾ ഒരു group തുടങ്ങി അറിയുന്ന കാര്യങ്ങൾ പരസ്പരം ചർച്ച ചെയ്ത് മുന്നോട്ട് പോവാൻ താൽപര്യമുള്ളവർ മുന്നോട്ട് വരൂ🎉

  • @lmn9420
    @lmn9420 Před 13 dny +3

    എനിക്കും stiching അറിയാം പക്ഷെ എല്ലാ ഡ്രെസ്സും തെയ്ക്കാൻ അറിയില്ല. അതാണ് എന്റെ പ്രശ്നം.

  • @stichworld...5137
    @stichworld...5137 Před 17 dny

    ഉപകാരപ്രധമായ വിഡീയോ ❤❤❤👌👌👌

  • @cherryblossombychithra8904

    Njanum ee paranja reethiyil start cheytha aalanu .. youtube il koodi churidar material sell cheyyunnumundu .&also customize stitching um..ee video ellavarkkum useful aavatte. 🤩

  • @GandGdesignsbyDiviyaRenjith

    👍🏻👍🏻useful video 🥰🥰

  • @chillusworld2379
    @chillusworld2379 Před 20 dny

    👌🏼👌🏼

  • @hazal_fasion_boutique
    @hazal_fasion_boutique Před 18 dny

    👍🏻👍🏻👍🏻👍🏻

  • @ninikitchen743
    @ninikitchen743 Před 14 dny

    Good mssg

  • @ninikitchen743
    @ninikitchen743 Před 14 dny

    Yenikkum stiching ishtaman

  • @mareenapratheesh3312
    @mareenapratheesh3312 Před 17 dny +1

    Nalla vidio....useful aane

  • @SHOBHASFLAVORSANDCRAFTS
    @SHOBHASFLAVORSANDCRAFTS Před 18 dny +4

    Stitching ഇഷ്ടമുള്ളവർക്കു ഉപകാര പ്രദ മായ ഒരു വീഡിയോ എന്റെ തുണികൾ എല്ലാം ഞാൻ തന്നെ യാണ് തൈക്കുന്നത്. നല്ലൊരു വീഡിയോ ❤️❤️❤️.
    N Frnd

  • @subaidaali5596
    @subaidaali5596 Před 14 dny

    👍👍

  • @sathimurali1059
    @sathimurali1059 Před 4 dny

    Thank you

  • @izzacakes775
    @izzacakes775 Před 21 dnem

  • @BincyWorld
    @BincyWorld Před 11 dny

    Supperr

  • @saifunnisauk5182
    @saifunnisauk5182 Před 19 dny

    ❤️❤️❤️

  • @dwinkumarthayyil5330
    @dwinkumarthayyil5330 Před 17 dny +2

    Enik karach ariyaam online business cheyyan thalpparyam und plzz help

  • @mavacreation
    @mavacreation Před 16 dny

    Enikkum stitching ariyam business chyiyan thalparyam undu

  • @avanimohan9b917
    @avanimohan9b917 Před 15 dny

    Hi
    ഞാനും കൂടിക്കോട്ടെ തയ്യൽ കുറച്ചു അറിയാം എംബ്രോയ്ഡറി മെഷീനിൽ നോർമൽ സ്റ്റിച്ചിങ്ങും ചെയ്യാം എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം

  • @havealuk
    @havealuk Před 15 dny

    Enthu companyude ethu machine aanu nallathu..

  • @hafsathp4540
    @hafsathp4540 Před 17 dny

    എനിക്കും അറിയാം business ചെയ്യാൻ താൽപര്യം ഉണ്ട്

  • @subaidaali5596
    @subaidaali5596 Před 14 dny +1

    ഞാൻ stiching ക്ലാസ്സ്‌ എടുക്കുന്നുണ്ട് 👍

  • @ushakc7594
    @ushakc7594 Před 16 dny

    Enikkum stiching aryam business thathparyam undu

  • @Marzoo123
    @Marzoo123 Před 17 dny

    Enikkum thalparyam und enda cheyendad enn ariyilla

  • @Nimishasasi
    @Nimishasasi Před 19 dny

    Ok thank u next videoil mob no edanam

  • @shanthik3035
    @shanthik3035 Před 17 dny +2

    Online business cheyyan entha cheyya.. plz replay.. stiching ariyam...

  • @nashanarmin5972
    @nashanarmin5972 Před 15 dny

    Njan ithu pole thudangi ipooll nallonam coustomers und. Nammude naatilnnum purathunnum varunnund.

  • @shestechandtalk2312
    @shestechandtalk2312 Před 19 dny +5

    ഞാൻ ഓൺലൈൻ ബിസിനസ്‌ ചെയുന്നു. ഡിസൈൻ ചെയ്തു സ്റ്റിച്ച് ചെയ്തു കൊറിയർ ആയിട്ട്... ഓൺലൈൻ കസ്റ്റമേഴ്സ് ആണ് കൂടുതൽ. സൈഡ് ബിസിനസ്‌ ആണ് 🥰🥰new frnd

    • @sabitha9871
      @sabitha9871 Před 19 dny +2

      കുർത്തിയിലാണോ design ചെയ്യുന്നത്?

    • @shestechandtalk2312
      @shestechandtalk2312 Před 18 dny

      @@sabitha9871 അതേ. കുർത്തി, ഗൗൺ frock എല്ലാം

    • @MiniR983
      @MiniR983 Před 17 dny

      Online business engeneya cheya paranju tharamoo

  • @shinasanthosh4832
    @shinasanthosh4832 Před 17 dny +1

    Njanum stitch cheyyum. Oru business aakkan താല്പര്യമുണ്ട്. Thank you

    • @rajimolp.s9219
      @rajimolp.s9219  Před 17 dny +1

      @@shinasanthosh4832 connect ആയിരിക്കൂ നമുക്ക് ഒരുമിച്ചു മുന്നേറാം

  • @jamshinajamshi9875
    @jamshinajamshi9875 Před 17 dny

    Njn kids frock churidar nighty ellam stich cheyyum online ayitt nokanam ennund

    • @rajimolp.s9219
      @rajimolp.s9219  Před 17 dny

      @@jamshinajamshi9875 new video ിൽ watsapp community link കൊടുത്തിട്ടുണ്ട്

  • @sidheeksidheek3913
    @sidheeksidheek3913 Před 14 dny

    എനിക്ക് സ്റ്റിച്ചിങ് ഭയങ്കര ഇഷ്ടം മാണ് കുറച്ച് പഠിച്ചു പിന്നെ പിക്കാൻ പറ്റിയില്ല എന്നാലും ഞാൻ തയ്ച്ചു കൊടും

  • @FousiyaT.H-le6mi
    @FousiyaT.H-le6mi Před 18 dny

    Enikum stiching ariyaam

  • @ShahanaAnish
    @ShahanaAnish Před 8 dny

    സ്റ്റിച്ചിങ് 29വർഷം ആയി 🥰. മാഷാ അല്ലഹ് ഇന്ന് നല്ലൊരു വരുമാനം സ്വന്തം ആയി വീട്ടിൽ ഇരുന്നു ഉണ്ടാക്കുന്നു. Thank അല്ലഹ് 🤲🏼. എന്റെ വീട്ടിൽ ഉള്ള ജോലി കുട്ടികൾ ടെ കാര്യം എല്ലാം നോക്കി കഴിഞ്ഞു നല്ലൊരു വരുമാനം കിട്ടുന്നുണ്ട്. ഒരു കാര്യം നന്നായി പഠിച്ചു കഴിഞ്ഞു ശേഷം മാത്രം സ്റ്റിച്ചു ചെയ്യ്തു കൊടുക്കാവു 🙏🏼😁. എടുത്തു ചാടരുത്. മണ്ടത്തരം ആണ് അത്.

  • @gracekuttypd8631
    @gracekuttypd8631 Před 17 dny

    Useful video. I know stitching. What can I do to start a business in stitching I am interested

    • @rajimolp.s9219
      @rajimolp.s9219  Před 17 dny

      @@gracekuttypd8631connect ആയിരിക്കൂ നമുക്ക് ഒരുമിച്ചു മുന്നേറാം

  • @Hibas588
    @Hibas588 Před 17 dny

    ഞാൻ stich ചെയ്യും ഓൺലൈൻ
    ഓർഡർ കിട്ടാൻ എന്താ cheyya

  • @savithareji2234
    @savithareji2234 Před 13 dny

    ഞാൻ ടൈലറിങ് എ ബ്രോയഡറി ആർട്ട് craft എന്നിവയുടെ ടീച്ചറായി 10 വർഷത്തോളം ഇൻസ്റ്റൂട്ടിൽ ജോലി ചെയ്തിരുന്നു ഇപ്പോൾ whatsup ലൂടെ Tailoring പഠിപ്പിക്കുന്നുണ്ട് എനിയ്ക്ക് ബുട്ടിക്ക് തുടങ്ങണമെന്ന് ആഗ്രഹമുണ്ട് എന്നാൽ അതിലേക്കിറങ്ങാൻ ഭയവുമുണ്ട്

    • @rajimolp.s9219
      @rajimolp.s9219  Před 13 dny

      @@savithareji2234 ചെറിയ രീതിയിൽ തുടങ്ങി സ്റ്റെപ്പ് by step ആയി grow ചെയ്യൂ

  • @glamouronlineboutique8250

    Njanum oru vidham ella dressesum stitch cheyyum. Enikkum oru boutique thudanganamennund... Engine ennariyilla😞

    • @rajimolp.s9219
      @rajimolp.s9219  Před 17 dny

      @@glamouronlineboutique8250 connect ആയിരിക്കൂ നമുക്ക് ഒരുമിച്ചു മുന്നേറാം

  • @renjuzcreations
    @renjuzcreations Před 13 dny

    Enikkum stitching eshtamane aari work um cheyyum business cheyyan orupade aagraham unde but thudangan dhairyam kittunnilla engine cheyyanam ennariyunnilla

  • @user-rh7ll7nf5z
    @user-rh7ll7nf5z Před 15 dny

    എനിക്കും താല്പര്യം ഉണ്ട് ബിസിനസ്‌ ചെയ്യാൻ

  • @MiniR983
    @MiniR983 Před 17 dny

    Enikum ariyam.. Machine normal aan

    • @rajimolp.s9219
      @rajimolp.s9219  Před 17 dny

      @@MiniR983 പടിപടിയായി മുന്നോട്ടു പോകാം

  • @subink2998
    @subink2998 Před 17 dny

    Njanam veetilirunnu thaikkunnundu.bussiness cheyyan thalparyam undu

  • @philominageorge2863
    @philominageorge2863 Před 18 dny +1

    എനിക്ക് തയ്യൽ അറിയാം എനിക്ക് . online business ചെയ്യാൻ താത്പര്യമുണ്ട്

    • @rajimolp.s9219
      @rajimolp.s9219  Před 17 dny

      @@philominageorge2863 connect ആയിരിക്കൂ ഒരുമിച്ച് മുന്നേറാം

  • @soumyabright6845
    @soumyabright6845 Před 14 dny

    എനിക്കു ആഗ്രഹം ഉണ്ട്. പ്ലീസ് ഹെല്പ് ❤

  • @radhikasatheesan2149
    @radhikasatheesan2149 Před 14 dny

    എനിക്കും stirching , embroidry , fabric paint ഒക്ക് അറിയാം. എങ്ങനെ business തുടങ്ങണമെന്നറിയില്ല. Fashion designing two year course പഠിച്ചതാ. Help cheyyamo

  • @longlife5589
    @longlife5589 Před 17 dny +16

    എനിക്ക് സ്റ്റിച്ചിങ് നന്നായി അറിയാം ഒരു ഓൺലൈൻ ബിസിനസ് ചെയ്യാൻ താല്പര്യം ഉണ്ട് എങ്ങനെ മുന്നോട്ടു കൊണ്ടുപോകും എന്ന് അറിയില്ല

    • @rajimolp.s9219
      @rajimolp.s9219  Před 17 dny +6

      @@longlife5589 connect ആയിരിക്കൂ നമുക്ക് ഒരുമിച്ചു മുന്നേറാം

    • @luluasworld4485
      @luluasworld4485 Před 16 dny +1

      Enekum

    • @sujaraali2247
      @sujaraali2247 Před 16 dny +1

      Enikum.endedth power machine anullath

    • @vincyshiju6842
      @vincyshiju6842 Před 16 dny

      Chechi enikkum stitching ariyam enna onnu help cheyann patto enikku online vilkkunnathu onnum ariyilla

    • @rajimolp.s9219
      @rajimolp.s9219  Před 16 dny

      @@vincyshiju6842 join our community through the link in description. There we are together

  • @sajitham1376
    @sajitham1376 Před 18 dny

    എനിക്കു ഒരു ബിസ്സിനെസ്സ് ചെയ്യാൻ ആഗ്രഹം ഉണ്ട് anghina തു ട ങ്ങണം സ്റ്റിച്ചിങ് അറിയാം

    • @rajimolp.s9219
      @rajimolp.s9219  Před 18 dny

      @@sajitham1376 connect ആയിരിക്കൂ നമുക്ക് മുന്നോട്ടുപോകാം .

  • @Haiza1123
    @Haiza1123 Před 17 dny

    enik stiching അറിയാം

    • @rajimolp.s9219
      @rajimolp.s9219  Před 17 dny

      @@Haiza1123 connect ആയിരിക്കൂ നമുക്ക് ഒരുമിച്ചു മുന്നേറാം

  • @beenakvarughese806
    @beenakvarughese806 Před 17 dny +2

    ഞാൻ പഠിച്ചത് ആണ് എനിക്കു താല്പര്യം ഉണ്ട് എന്താ ചെയ്ക

    • @rajimolp.s9219
      @rajimolp.s9219  Před 17 dny

      @@beenakvarughese806 connect ആയിരിക്കൂ നമുക്ക് ഒരുമിച്ചു മുന്നേറാം

  • @Indirathilakan
    @Indirathilakan Před 15 dny

    എനിക്കും സ്റ്റിച്ചിങ് കുറച്ചു അറിയാം എനിക്കും കൂടെ മുന്നേറണമെന്ന് ആഗ്രഹമുണ്ട്...

  • @rajikurup5651
    @rajikurup5651 Před 8 dny

    എനിക്കും താല്പര്യം ഉണ്ട്

  • @snehasvlog9406
    @snehasvlog9406 Před 17 dny +2

    എനിക്ക് സ്റ്റിച്ചിങ് അറിയാം ഓൺലൈൻ ബിസിനസിന് താൽപര്യമുണ്ട്

    • @rajimolp.s9219
      @rajimolp.s9219  Před 17 dny +1

      @@snehasvlog9406 connect ആയിരിക്കൂ നമുക്ക് ഒരുമിച്ചു മുന്നേറാം

  • @afrahansar5356
    @afrahansar5356 Před 17 dny

    ഞാൻ പഠിച്ചു . develop ചെയ്തു വരുന്നു.. ബിസിനസ്‌ ന് സ്കോപ് ഉണ്ടോ

  • @sajithas7972
    @sajithas7972 Před 15 dny

    ഏത് നല്ല Power machine

    • @rajimolp.s9219
      @rajimolp.s9219  Před 15 dny +1

      @@sajithas7972 I am confident with Jack

    • @rajimolp.s9219
      @rajimolp.s9219  Před 15 dny +1

      @@sajithas7972 വർഷങ്ങളായി നല്ല working condition

    • @rajimolp.s9219
      @rajimolp.s9219  Před 12 dny

      @@sajithas7972 my unit complete using Jack

  • @NoushidaM-mi1df
    @NoushidaM-mi1df Před 18 dny

    എനിക്ക് stiching അറിയാം

    • @rajimolp.s9219
      @rajimolp.s9219  Před 18 dny

      @@NoushidaM-mi1df good connect ആയിരിക്കാം ഒന്നിച്ചു മുന്നേറാം

  • @user-bv7wk6hw6z
    @user-bv7wk6hw6z Před 18 dny

    Enikkum stiching ariyam business cheyyan sremichittu start akan pattunnilla

    • @rajimolp.s9219
      @rajimolp.s9219  Před 18 dny

      @@user-bv7wk6hw6zconnect അയിരിക്കൂ ഒരുമിച്ച് മുന്നേറാം

  • @minimathew539
    @minimathew539 Před 16 dny +1

    എനിക്കും stich ചെയ്യാൻ അറിയാം but വരുമാനം ഒന്നും ഇല്ല

  • @haneenshareefanu5624
    @haneenshareefanu5624 Před 15 dny

    എനിക്ക് തയ്യൽ അറിയാം നോർമൽ മെഷീൻ ആണ്

  • @rejinaprasannan9128
    @rejinaprasannan9128 Před 17 dny

    എനിക്കും സ്റ്റിച്ചിങ് അറിയാം പക്ഷെ

  • @user-ow8ny1nz8v
    @user-ow8ny1nz8v Před 16 dny

    എനിക്ക് സിച്ചിങ് അറിയാം എനിക്ക് online business ചെയ്യാൻ താല്പര്യമുണ്ട്

    • @rajimolp.s9219
      @rajimolp.s9219  Před 16 dny

      @@user-ow8ny1nz8v connect ആയിരിക്കൂ നമുക്ക് ഒരുമിച്ചു മുന്നേറാം

  • @ShahinaShahina-c5b
    @ShahinaShahina-c5b Před 11 dny

    Allam und😂😂

  • @user-bd6ug5kr5s
    @user-bd6ug5kr5s Před 17 dny +1

    എനിക്ക് സ്റ്റിച്ചിങ് അറിയാം. ബട്ട്‌ എല്ലാ ഡ്രെസ്സും തയ്ക്കാൻ അറിയില്ല. മൂന്നു മക്കൾ ഉണ്ട്. അവരെ എല്ലാ കാര്യങ്ങളും നോക്കണം. എനിക്ക് ഒരു ബിസിനസ് ചെയ്യാൻ താല്പര്യം ഉണ്ട്

    • @rajimolp.s9219
      @rajimolp.s9219  Před 17 dny

      @@user-bd6ug5kr5s connect ആയിരിക്കൂ നമുക്ക് ഒരുമിച്ചു മുന്നേറാം

    • @user-bd6ug5kr5s
      @user-bd6ug5kr5s Před 17 dny

      Thnx chechi

  • @ShahinaShahina-c5b
    @ShahinaShahina-c5b Před 11 dny

    Allam und😂😂

  • @ShahinaShahina-c5b
    @ShahinaShahina-c5b Před 11 dny

    Allam und🤣🤣