വീട്ടമ്മയായ അരുണാക്ഷി ചേച്ചിയുടെ തലവര മാറ്റിയ തലയണ കമ്പനി😍 | pillow mattresses manufactur | fz rover

Sdílet
Vložit
  • čas přidán 11. 10. 2022
  • Viflowers
    Pillows & mattresses manufacturing
    Ananthapuram Industrial plot
    Kumbla, Kasargod
    Contact: 9895208640
    ----------------------------------------------------------------------------------------------------------------------------------------
    FZ ROVER Social Media Link
    * FACEBOOK PAGE (FZ ROVER) - / firozfzrover
    *INSTAGRAM (fzrover) - / fzrover
    Business Enquiry,
    FZ ROVER (Firoz Kannipoyil)
    WhatsApp: 8075414442
    Gmail: kpfiroz27@gmail.com
    ------------------------------------------------------------------------------------------------------------------
    #pillowmattressmanufacturing #fzrover #malayalam
  • Věda a technologie

Komentáře • 225

  • @anjalipraveen5544
    @anjalipraveen5544 Před rokem +25

    അരുണാക്ഷി മാഡത്തെ personally അറിയാവുന്നതാണ്. കാസർഗോഡിന്റെ കരുത്തുറ്റ സ്ത്രീ സംരംഭക. ഇനിയും ഉയരങ്ങളിൽ എത്തട്ടെ 👍🏻👍🏻👍🏻.

    • @sajukumar6621
      @sajukumar6621 Před rokem

      അവരുടെ നമ്പർ തരുമോ

    • @vidyats9724
      @vidyats9724 Před rokem

      കോൺടാക്ട് no kittumo

  • @jessinaph7313
    @jessinaph7313 Před rokem +31

    മനസ്സിന് സന്തോഷം തോന്നുന്നു. ചേച്ചിക്ക് എല്ലാ അഭിനന്ദനങ്ങളും💐💐💐

  • @minitk1765
    @minitk1765 Před rokem +6

    Super Lady.
    കുടുംബവും സർക്കാരും ഒന്നിച്ചു ണ്ടെങ്കിൽ കേരളത്തിലെ വീട്ടമ്മമാർക്കും സംരഭകരായി വിപ്ലവം സൃഷ്ടിക്കാൻ കഴിയും. മുതലാളിയും തൊഴിലാളി യുമാവാതെ പണിയെടുക്കുക എന്ന വിശാല മനസ്ഥിതി തന്നെയാണ് ഈ സംരഭകയുടെ വിജയം അഭിനന്ദനങ്ങൾ.

  • @gireeshtg8657
    @gireeshtg8657 Před rokem +24

    അരുണാക്ഷി ചേച്ചിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 🌹🌹🌹🙏🙏🙏🥰🥰🥰

  • @jayanog8281
    @jayanog8281 Před rokem +8

    എല്ലാ ആശംസകളും നേർന്നു കൊള്ളുന്നു. ആന തലവട്ടം എന്ന് ചുവന്ന കൊടി പിടിക്കും എന്നത് മാത്രം നോക്കിയാൽ മതി. ആദ്യം ചുമട്ടു ഗുണ്ടകൾ മുടക്കിപ്പിക്കും പിന്നെ മറ്റവയും വരും. സൂക്ഷിക്കുക

  • @riyadthinfo8261
    @riyadthinfo8261 Před rokem +13

    കേരളത്തിൽ തുടങ്ങിയ സംരംഭങ്ങൾ പൂട്ടിപ്പോയത് കാരണവും ഗവൺമെൻറ് തന്നെ യൂണിയനുകൾ ഒന്നുമില്ലെങ്കിൽ സംരംഭം വിജയിക്കും പുതുതായി തുടങ്ങുന്ന സംരംഭങ്ങൾ എല്ലാം വിജയിക്കട്ടെ എന്ന് ആശംസിക്കുന്നു

  • @pscdreammaker1843
    @pscdreammaker1843 Před rokem +12

    That confidence in her face and talk 👌..All the best to all upcoming women entrepreneurs..ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ചേച്ചി ..ഒരുപാട് സന്തോഷം തോന്നുന്നു ഇത്‌ കാണുമ്പോൾ

  • @praveendas9163
    @praveendas9163 Před rokem

    സൂപ്പർ വിജയഗാഥ കേൾക്കുമ്പോൾ വളരെ സന്തോഷം, മറ്റുള്ളവർക്ക് പ്രചോദനമായാലും ഇല്ലങ്കിലും പുത്തൻ അറിവുകൾ പങ്കുവച്ച വീഡിയോ ചെയ്താൾക്കും, തലയണയിൽ സാധ്യത കണ്ടെത്തിയ അരുണാച്ചി ചേച്ചിക്ക് വളരെ വലിയ അഭിനനങ്ങൾ... ഇത് രാജ്യത്തിന് വലിയ മുതൽ കൂട്ടാവട്ടെ

  • @narayananmvk5208
    @narayananmvk5208 Před rokem +7

    അഭിനന്ദനങ്ങൾ ചേച്ചി ഇനിയും ഉയരങ്ങളിലത്തെട്ടെ....👌👌👌

  • @shahinvlogger6020
    @shahinvlogger6020 Před rokem +3

    ഒത്തിരി സന്തോഷം തോന്നുന്നു ആ ചേച്ചിക്ക് ഒരുപാട് ഉയരങ്ങൾ സാധിക്കട്ടെ ആ കച്ചവടങ്ങൾ വളരെ സാമ്പത്തികമായി ഉണരാനും മറ്റുള്ളവരെ സഹായിക്കുവാനും സന്മനസ്സ് ഉണ്ടാവട്ടെ എൻറെ എല്ലാവിധ വിജയാശംസകളും LuLu machine house kattoor

  • @sm-on6fm
    @sm-on6fm Před rokem +15

    Super👍 വിജയിച്ചു എന്ന് കേൾക്കുമ്പോൾ സന്തോഷം 😍

  • @isree71
    @isree71 Před rokem +10

    അഭിനന്ദങ്ങൾ. ഉയരങ്ങളിലേക്ക് എത്തട്ടെ.

  • @sooraj4998
    @sooraj4998 Před rokem

    ചേച്ചിയുടെ സംസാരം കേട്ട് മനസ്സ് നിറഞ്ഞു. എല്ലാ വിധ ആശംസകളും.
    Thank you ഇക്ക 💐.

  • @mathewv.m8801
    @mathewv.m8801 Před rokem +14

    High confidence level. These kinds of small scale ventures could change the face of Kerala. All the best to the Lady Entrepreneur.

  • @lakshmideepunarayanan1614

    Great effort…..All the best mam…..

  • @soumisarammaanto1929
    @soumisarammaanto1929 Před rokem +1

    Gulfilum same pillow anu. Pottich kazhiyumbol pillow avum. Love u chechi. Uyarangalil ethatte

  • @naseeranoushad3957
    @naseeranoushad3957 Před rokem +1

    Very happy to see her... Congratulations

  • @samittvm
    @samittvm Před rokem +1

    കേരള സർക്കാരിൻ്റെ ഒരു ലക്ഷം സംരംഭക വർഷതിന് എല്ലാ വിധ ആശംസകളും,,കേരള മപ്രകളും പ്രതിപക്ഷവും കണ്ണ് തുറന്നു കാണുക

  • @sarahp1383
    @sarahp1383 Před rokem +5

    Well done Arunakshi. Your dedication and sincerity will soon get you international recognition. I am sure that your pillows and mattresses will be very much in demand. Wish you all success in your future plans.

  • @maheshcp8635
    @maheshcp8635 Před rokem

    ചേച്ചിക്ക് എല്ലാ വിധ വിജയങ്ങളും നേരുന്നു👍👍👍👍

  • @lukhmanhakeem5210
    @lukhmanhakeem5210 Před rokem +1

    All The Very Best ❤️

  • @safiahussainsherief1434

    May God bless you more success in your life 👍👍👍😍😍😍

  • @sathishck6687
    @sathishck6687 Před rokem +86

    അവരുടെ കോൺഫിഡൻസ് , ഹാപ്പിനെസ്സ്...... മനസ്സ് നിറഞ്ഞു ചിരിയ്ക്കുന്നൂ.....ഇത്തരം ചെറുകിട ഫാക്ടറികളുടെ സാധനങ്ങൾ വാങ്ങുക......അത് വഴി കുത്തക ഇല്ലാതാവട്ടെ..... ക്വാളിറ്റി നല്ലത് ആവട്ടെ......

  • @DriversFansClub
    @DriversFansClub Před rokem +1

    അരുണച്ചി.....ചേച്ചി.....സൂപ്പർ.....🕊️🕊️🕊️

  • @udhbhavah4596
    @udhbhavah4596 Před rokem +1

    Congratulations mam 🙏

  • @shobhanabhaskaran8660

    Super all the best.

  • @dilshaharis8364
    @dilshaharis8364 Před rokem

    Wow her confidence

  • @srgvpz
    @srgvpz Před rokem

    എല്ലാ വിധ ആശംസകളും .. വളരട്ടെ വ്യവസായം..

  • @melbasaji3254
    @melbasaji3254 Před rokem

    All the best for your new venture

  • @BEYOUWORLDLIFE
    @BEYOUWORLDLIFE Před rokem +1

    Pure Governance By the Central Government Of India 👏👏👏

  • @sujathacb8937
    @sujathacb8937 Před rokem

    അഭിനന്ദനങ്ങൾ

  • @muhammedaneesharris1985

    All the best..

  • @sudheshmadhavan5223
    @sudheshmadhavan5223 Před rokem

    All the Bests....

  • @viswanathanvadakkekunnampi627
    @viswanathanvadakkekunnampi627 Před 11 měsíci

    Congratulations God bless

  • @jacobjoseph7063
    @jacobjoseph7063 Před rokem

    Gd job chechi

  • @lethadevi3404
    @lethadevi3404 Před rokem

    Super.All the best

  • @seldom44
    @seldom44 Před rokem +4

    ഇതെല്ലാം സാധ്യമാക്കിയ കേന്ദ്ര സർക്കാരിന് അഭിവാദ്യങ്ങൾ

    • @subhashiniev7774
      @subhashiniev7774 Před rokem +1

      ഇത് കേരള സർക്കാരിൻ്റെ sapport ആണ് : കേന്ദ്രത്തിൻ്റെ തല്ല

    • @seldom44
      @seldom44 Před rokem

      @@subhashiniev7774 ok

  • @shakkiachuachushakki7625

    All the very best chechi, ഇനിയും ഉയരട്ടെ 🤝🏻🤝🏻

  • @selinvarghesemathew8561

    congrats chachi

  • @malappuramvillagecooking

    Congratulations....

  • @lintojose3151
    @lintojose3151 Před rokem

    Congratulations👏 Madam

  • @shazi174
    @shazi174 Před rokem

    Wow super👌👍

  • @wetwomedia9674
    @wetwomedia9674 Před rokem +1

    Quality product👌👌👌

  • @rajeswarivijayan2386
    @rajeswarivijayan2386 Před rokem

    congrats👏

  • @sukumaranaelekha1545
    @sukumaranaelekha1545 Před 11 měsíci

    Appreciated

  • @prasanthcm5419
    @prasanthcm5419 Před rokem +5

    അഭിനന്ദനങ്ങൾ 👍

  • @anithajayan4627
    @anithajayan4627 Před rokem

    Congrats dear ❤❤❤❤

  • @ishwarishetty1744
    @ishwarishetty1744 Před rokem

    Proud of you dear😇

  • @gilsonbrunei8174
    @gilsonbrunei8174 Před rokem

    നന്നായി വരട്ടെ ആശംസകൾ

  • @matv161
    @matv161 Před rokem

    Appreciate you Aruna mam

  • @neerajram4507
    @neerajram4507 Před rokem +2

    "PMEGP" scheme without any colteral deposit up to 2 crore loan with 40% subsidy. Thanks to Central govt.

  • @palakkadanvadakkinispecial5388

    ചേച്ചി വലിയ ഉയരങ്ങൾ കിഴടക്കട്ടെ 🙏ചേച്ചി ഓൺലൈൻ shopping ഉണ്ടോ???

  • @shahanasziya
    @shahanasziya Před rokem

    ❤❤❤❤❤❤❤chechiii super😊

  • @udhbhavah4596
    @udhbhavah4596 Před rokem +3

    Iam a doctor staff nod enthayalum mask use cheyyan parayanam allekil avide ulla തൊഴിലാളി kalkk lugs il arogya prashnangal undavum.

  • @PN_Neril
    @PN_Neril Před rokem +1

    അത്ഭുതപില്ലോ ആണല്ലൊ.

  • @davidktda9362
    @davidktda9362 Před rokem

    സൂപ്പർ 👍

  • @0faizi
    @0faizi Před rokem

    Adipoli

  • @shihabthangal529
    @shihabthangal529 Před rokem

    Super

  • @mrijo8803
    @mrijo8803 Před rokem

    I tried to contact her several times
    She/her firm never followed up on the enquiries 👏👏👏👏👏

  • @jamesjoseph5389
    @jamesjoseph5389 Před rokem

    A big salute to Kitex Sabu Jacob...
    Sabu effect..

  • @mohamedshihab5808
    @mohamedshihab5808 Před rokem +1

    Inspiring

  • @vtc311
    @vtc311 Před rokem

    ചേച്ചി Super.....👍👍👍

  • @subashkrsubashkr9574
    @subashkrsubashkr9574 Před rokem

    ഈസ്ഥാപനംവളര്‍ന്ന്പന്തലിക്കട്ടെ

  • @rizwank.starofcochin2734
    @rizwank.starofcochin2734 Před rokem +29

    അവിടെ നോക്കുകൂലി വാങ്ങുന്ന സഖാക്കൾ ഇല്ലാത്തത് ചേച്ചിയുടെ ഭാഗ്യം

    • @faslu3208
      @faslu3208 Před rokem +2

      അതിനെടെകൂടെ

  • @nizamudeenp6295
    @nizamudeenp6295 Před rokem

    Nizamudeen Sasthamcotta Kollam Good

  • @user-qi3kf5yk2e
    @user-qi3kf5yk2e Před rokem

    ആത്മ വിശ്വസം🙏🙏

  • @sukulmg
    @sukulmg Před rokem

    👍

  • @beebuandroth8453
    @beebuandroth8453 Před rokem +1

    All the best.... ഇനിയും ഉയരങ്ങളിലെത്തട്ടെ..... അള്ളാഹുവിൻ്റെ അനുഗ്രഹമുണ്ടാവട്ടെ.... ആമീൻ.

    • @nizamuddint3641
      @nizamuddint3641 Před rokem

      അള്ളാഹു അല്ല.. അല്ലാഹു.. ഈശ്വരൻ

  • @mjameelkp
    @mjameelkp Před rokem +1

    സൂപ്പർ

  • @contentbob
    @contentbob Před rokem

    👍🏻👍🏻👍🏻

  • @naseemanaseemakp9049
    @naseemanaseemakp9049 Před rokem

    👍🏻👍🏻

  • @injoyamoosakuttiyadath3316

    Wish you all the Best

  • @artips8485
    @artips8485 Před rokem

    പാവം ചേച്ചി ജാഡ ഇല്ല 🥰മാഷാഅല്ലാഹ്‌ 🥰👌

  • @saranyachanassery5934

    👍👍👍

  • @rathiamaloor5124
    @rathiamaloor5124 Před rokem

    Nhangade nattukari abhinandhanam chechi

  • @crpd1731
    @crpd1731 Před rokem +1

    🤩🤩🤩🤩🤩🤩

  • @bhuvanachandranpchandran29

    Best wishes

  • @bashithoyakkavu356
    @bashithoyakkavu356 Před rokem

  • @hafina1561
    @hafina1561 Před rokem

    Kondotty used furniture oru video cheythunokku...

  • @esatech3935
    @esatech3935 Před rokem

    👍👍😍

  • @evan8070
    @evan8070 Před 10 měsíci

    🎉🎉

  • @Nandanamgarden
    @Nandanamgarden Před rokem

    👏👏🌹

  • @shahidwould3971
    @shahidwould3971 Před rokem

    👍👍👍👍

  • @anoopbalan4119
    @anoopbalan4119 Před rokem

    🙏💐

  • @sony9008
    @sony9008 Před rokem +2

    Online booking ondo

  • @callmesulthan8303
    @callmesulthan8303 Před rokem

    👏👏👏👏👏👏👏👍👍👍👍👍👍

  • @damamkitchen840
    @damamkitchen840 Před rokem

    👌🏻👌🏻

  • @truething9281
    @truething9281 Před rokem

    All the best ❤️

  • @pn9586
    @pn9586 Před rokem

    Thanks modijisir 👍👍🇮🇳🇮🇳🇮🇳🙏🙏🙏🌹🌹🌹

  • @tpworks6522
    @tpworks6522 Před rokem

    spring bed undo

  • @rameez_khd3604
    @rameez_khd3604 Před rokem

    Kasaragod 💪

  • @ncb441
    @ncb441 Před 4 měsíci

    Wholesale matramano ulladh? Single piece purchase cheyyan pattumo

  • @nameesmahmood7312
    @nameesmahmood7312 Před 15 dny

    Feather down pillow chyunundo ningale

  • @PN_Neril
    @PN_Neril Před rokem

    തുടക്കം മുതൽ അവസാനം വരെ ചിരിച്ചു കൊണ്ടു് മറുപടി.

  • @sarangkmanoj
    @sarangkmanoj Před rokem

    ☀️☀️☀️

  • @shabinabiju4209
    @shabinabiju4209 Před rokem

    Superb 👏👏👏

  • @satheeshn1037
    @satheeshn1037 Před rokem

    👌👌👌👌👌👍👍👍👍👍🌹🌹🌹

  • @rajeswaris2372
    @rajeswaris2372 Před rokem

    Plz give its price

  • @gta5-6037
    @gta5-6037 Před 10 měsíci

    😮

  • @user-SHGfvs
    @user-SHGfvs Před rokem +5

    Subsidies,loans മറ്റ് ആനുകൂല്യങ്ങൾ ഒക്കെ ഗവണ്മെന്റിന്റെ ഭാഗത്ത്‌ നിന്ന് കിട്ടുന്നുണ്ട് എന്ന് പറഞ്ഞു ഏത് government ആണെന് പറയുന്നില്ലല്ലോ 🥴

    • @NidhinSuseelan
      @NidhinSuseelan Před rokem +1

      Central 😊

    • @samittvm
      @samittvm Před rokem

      @@NidhinSuseelan കള്ള പണം തിരികെ കൊണ്ട് വന്നു മോദി ji കൊടുത്ത 15ലക്ഷം കിട്ടിക്കാനും😀😀

    • @samittvm
      @samittvm Před rokem +2

      കാസറഗോഡ് ജില്ലാ വ്യവസായ വകുപ്പ് (government of Kerala),ജില്ലാ പഞ്ചായത്ത് എന്നൊക്കെ, കൃത്യമായി പറയുന്നുണ്ടല്ലോ,