റബ്ക്കോ കമ്പനിയിൽ കിടക്ക ഉണ്ടാക്കുന്ന രഹസ്യം😍അതും റബ്ബർ പാലും ചകിരിയും ഉപയോഗിച്ച് | rubco mattress

Sdílet
Vložit
  • čas přidán 27. 08. 2024
  • RUBCO Coir Mattress
    Pambadi, Kottayam
    Customer Care: 0497 2766640
    ----------------------------------------------------------------------------------------------------------------------------------------
    FZ ROVER Social Media Link
    * FACEBOOK PAGE (FZ ROVER) - / firozfzrover
    *INSTAGRAM (fzrover) - / fzrover
    Business Enquiry,
    FZ ROVER (Firoz Kannipoyil)
    WhatsApp: 8075414442
    Gmail: kpfiroz27@gmail.com
    ------------------------------------------------------------------------------------------------------------------
    #rubcocoirmattress #fzrover #malayalam

Komentáře • 213

  • @esatech3935
    @esatech3935 Před 2 lety +19

    വളരെ ആധുനിക ടെക്നോളജികൾ ഉപയോഗിച്ച് ഉണ്ടാക്കുന്ന ഈ കിടക്കകൾ 80 ശതമാനവും കേരളത്തിന്റെ തന്നെ ഉൽപ്പന്നങ്ങൾ അടങ്ങിയിട്ടുള്ളതാണ് ഈ ഉൽപ്പന്നങ്ങൾ കൊണ്ട് മറ്റു കർഷകർക്കും തൊഴിലാളികൾക്കും ഉപകാരം ഉണ്ടല്ലോ👍👍👍😍

  • @j4touch654
    @j4touch654 Před 2 lety +4

    Super video. ഇത് കാണിച്ചു തന്നതിന് ഒരുപാട് നന്ദി 👍

  • @birdseye6687
    @birdseye6687 Před 2 lety +9

    Good information 👍
    Unfortunately our workplaces still lacking safety.Operating heavy machinery with bare hands and wearing slippers.
    Atleast a safety boots should be a mandatory.

    • @johnmathew8327
      @johnmathew8327 Před 2 lety +1

      Upgrading systems in a moderate company like RABCCO is not that easy, I believe. It's COST EFFECTIVE and not that easy to compete the market, with this types of GENUINE AND DURABLE products.
      Anyway The Management could think OTHERWISE 🤔
      WISH YOU ALL THE BEST "FOR A GOOD LIVING " to all Keralites/Indians. (OTHER NATIONALITIES TOO).

    • @FZROVER
      @FZROVER  Před 2 lety

      😊😊😊

    • @deepadevasi5247
      @deepadevasi5247 Před 2 lety

      Kuthupaala edutha company aarunu.due to so many reasons.ee kazhinga edakk..marxist govt keyariyathinu shesham..loss ezhuthi thalliyathaanu..

  • @rathnakaranthoovayil7146
    @rathnakaranthoovayil7146 Před 2 lety +29

    ഞാൻ 20വർഷം മുൻപ് വാങ്ങിയ കിടക്ക ഇപ്പോഴും ഉപയോഗിക്കുന്നു

    • @FZROVER
      @FZROVER  Před 2 lety +1

      ആഹാ കൊള്ളാലോ 😊

    • @onwhichday9343
      @onwhichday9343 Před 2 lety

      Medikkan pissa Elle

    • @user-wx4fo1up9e
      @user-wx4fo1up9e Před 2 lety +5

      കിടക്കാറില്ലായിരിക്കും 😌

    • @smithasree8629
      @smithasree8629 Před 2 lety +1

      Ayn

    • @UNDERWORLD7977
      @UNDERWORLD7977 Před rokem

      40 വർഷം കഴിഞ്ഞ കിടക്ക ഞാൻ ഇതുവരെ മാറിയിട്ടില്ല .. അപ്പോഴാ.....

  • @siddiqedv04
    @siddiqedv04 Před 2 lety +2

    Good information... This video...
    ഒരു മെത്ത ഉണ്ടാക്കി എടുക്കാൻ ഇത്രയും പ്രോസസ് ഉണ്ട്.. എന്ന് വീഡിയോ കണ്ടപ്പോൾ ആണ് മനസ്സിലായത്... Thank you

  • @naveenkp2080
    @naveenkp2080 Před 2 lety +7

    Parayaathirikkaan vayya ithil parayunnathinte oru flow undallooo Nalla oru supervisare ppolundu athrayum perfect 👍

    • @FZROVER
      @FZROVER  Před 2 lety +1

      വലിയ സന്തോഷം ഉണ്ട് 😊
      Max നല്ല രീതിയിൽ നിങ്ങളിലേക്ക് വീഡിയോ എത്തിക്കണം എന്നുള്ളത് കൊണ്ട് അത്രയും ശ്രദ്ധ കൊടുക്കുന്നുണ്ട്😊
      മുന്നോട്ടും സപ്പോർട്ട് ചെയ്യണേ

    • @happymood5971
      @happymood5971 Před 2 lety

      തേങ്ങാ കൊല ശൈലി നന്നായിട്ട് കാര്യമില്ല പറയുന്നത് മനസ്സിലാവുന്നില്ല എന്ത് കൊണ്ട് സിമ്പിളായിട്ട് എല്ലാവർക്കും മനസ്സിലാവുന്ന രീതിയിൽ പറഞ് കൂട

    • @shameemied
      @shameemied Před 2 lety

      @@happymood5971 sradhichaal manassilaavum....good quality presentation without any lag ....all the best

  • @joshuavarghese9850
    @joshuavarghese9850 Před 2 lety +3

    You shown and explained in a very good way Really satisfied.Good matress.

  • @456yoga
    @456yoga Před rokem +1

    വ്യാപകമായി duplicate വിൽക്കപ്പെടു ന്നുണ്ട. കാഴ്ചയിൽ label അളവ് എല്ലാം correct. ഉള്ളിൽ വ്യാജൻ

  • @SwapnasFoodBook
    @SwapnasFoodBook Před 2 lety +2

    Mattress വാങ്ങുമ്പോൾ നമ്മൾ അറിയുന്നുണ്ടോ അതിന്റെ പുറകിലുള്ള efforts എത്ര മാത്രമെന്നു. നല്ലോരു വീഡിയോ ആയിരുന്നു. ഒത്തിരി പേർക്ക് ഉപകാരപ്പെടും. 👌👍

    • @FZROVER
      @FZROVER  Před 2 lety

      വലിയ സന്തോഷം 😊

  • @shaluoommen1
    @shaluoommen1 Před 2 lety +7

    20 വർഷം മുൻമ്പ് വാങ്ങിയ റബ്‌കോയുടെ matter’s ഇപ്പോഴും എന്റെ വീട്ടിൽ ഉണ്ട്.
    ഒരു കേരള ഉല്പന്നം എന്ന നിലയിൽ എനിക്ക് ഒത്തിരി സന്തോഷം ഉള്ളതാണ് റബ്കോ.
    Mattress ന്റെ ഭാരം ആണ് ഇഷ്ടമില്ലാത്തത്.
    ഒത്തിരി അത്യാധുനികം വളരെ പഴയത് ആണ്.
    മെഷിയൻസ് ഒന്നും വേണ്ടരീതിയിൽ PPM ചെയ്യ്ത് വൃത്തി ആക്കാറില്ലാന്ന് കണ്ടാൽ അറിയാം ,നമ്മുടെ ഒരു Indian വൃത്തി😀
    വീഡിയോയിൽ പറഞ്ഞില്ലാ Retail ആയി കിട്ടുമോ? Customer size ൽ ഉണ്ടാക്കി കിട്ടുമോ എന്ന് ഒന്നും പറഞ്ഞില്ലാ.
    എനിക്ക് 5 mattress വേണമായിരുന്നു
    കമ്പനിയിൽ വന്ന് കണ്ട് ഇഷ്ടപ്പെട്ടത് വാങ്ങാൻ കഴിയുമോ?

    • @FZROVER
      @FZROVER  Před 2 lety

      Customer care നമ്പറിൽ contact ചെയ്താൽ കൂടുതൽ കാര്യങ്ങൾ അറിയാം 😊

    • @ashokanashokkumar6482
      @ashokanashokkumar6482 Před 2 lety

      ഞാൻ വാങ്ങിയിട്ട് 18 വർഷം ഇത് വരെ ഒരു നൂൽപോലും ഇളകിയിട്ടില്ല

  • @radhakrishnanvadakkepat8843

    Technology upgradation is essential for sustainable business. Research and development in this field is a must and hope company will concentrate in this field also

  • @tvoommen4688
    @tvoommen4688 Před 2 lety +2

    So this is how each individual fibre gets curled to form miniature springs -- new knowledge to me !

  • @canleo2813
    @canleo2813 Před 2 lety +1

    Good information. Very good explanation. All the best.

  • @mithun8827
    @mithun8827 Před 2 lety +3

    I really appreciate your dedication in bringing new variety of videos,

  • @safiyapocker6932
    @safiyapocker6932 Před 2 lety +3

    ഉപകാരപ്രദമായ വീഡിയോ ആയിരുന്നു ഇനിയും നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു

    • @FZROVER
      @FZROVER  Před 2 lety

      തീർച്ചയായും 😊👍🏻

  • @vijayandamodaran9622
    @vijayandamodaran9622 Před 2 lety +3

    Looks to be super product, I would like to buy, can they manufacture according to our size if place order

  • @faisalfaisi6822
    @faisalfaisi6822 Před 2 lety +1

    Glous use cheyyenam... sefty first

  • @thecommenter5086
    @thecommenter5086 Před 2 lety +1

    Video super.👍👍👍
    Mechine Australian company aano alle ennariyilla.
    Pakshe machines ellam pazhukee ennoru thonnunnal.
    Pinne premium bed nu form paste cheyyunnath manual aan maathalalla avar cheyyunath oru professional aayi thonniyilla.

    • @FZROVER
      @FZROVER  Před 2 lety

      😊😊😊

    • @tjanoop
      @tjanoop Před 2 lety

      "DOA - Dr. Otto Angleitner"
      It is a machine that was brought from Austria 22 years ago.

  • @muhammadkunhi.a8669
    @muhammadkunhi.a8669 Před 2 lety

    ഞാൻ ഇത് ദുബായിൽ കണ്ടു..റബ്കോ. ഇത് തുടങ്ങി യപ്പോൾ തോന്നി കൊടികുത്തി നശിപ്പിച്ചുകളയും എന്ന്തോന്നി... കണ്ണൂരിൽ ഫൈബർ ഫോം ഫാക്ടറി പണ്ട് മുതൽ ഇത് ഉണ്ടാക്കുന്നു.. സുൽഫെക്ക്സ് അതും കണ്ണൂർ.. റോയൽ സ്ലീപ്പ് കണ്ണൂർ കിടക്ക വളരെയധികം ഗുണനിലവാരം ഉള്ള കിടക്കതന്നെ...

  • @saheedp3218
    @saheedp3218 Před 2 lety +6

    ഓരോ അത്ഭുത വീഡിയോ കാണണമെങ്കിൽ എഫ് സീറോ വർ

    • @FZROVER
      @FZROVER  Před 2 lety +2

      Thank u😊
      എന്നും സപ്പോർട്ട് ഉണ്ടാവണം

    • @sujithkumarks2139
      @sujithkumarks2139 Před 2 lety

      Hi
      Hi

  • @caniget1msubwithoutuploadi277

    kottayam ente naadu

  • @babuvarghese6786
    @babuvarghese6786 Před 2 lety

    Amazing
    Thank you 👏
    💞💞💞💞💞👌

  • @pkkurien157
    @pkkurien157 Před 2 lety

    Excellent work. We all to recommend our Rubco.

  • @rajeevanmancheri5592
    @rajeevanmancheri5592 Před 2 lety +1

    Quality is best , no doubt

  • @jafark745
    @jafark745 Před 2 lety

    Ithokke simple wrk aanu broo, ningal vallaathe pokkunnund

  • @fenilfranklin
    @fenilfranklin Před 2 lety +1

    Namude indian machine undayirunu I don't know weather they still making the machines company name Plants india agro machinery kalamassery

  • @ranjithr7383
    @ranjithr7383 Před 2 lety +3

    Do they have outlets outside of Kerala

  • @user-cx8li1dz1r
    @user-cx8li1dz1r Před 27 dny

    Amund അറിഞാൽ കൊള്ളാം

  • @MaluYt-xi9bq490
    @MaluYt-xi9bq490 Před měsícem

    Rubco മേട്രസ്സിൽ കിടന്നു വീഡിയോ കാണുന്നവർ ലൈക് adi👍🏾👍🏾👍🏾

  • @joshy7887
    @joshy7887 Před 2 lety +1

    Thank you

  • @georgevarghese238
    @georgevarghese238 Před 2 lety

    Thanks for this great video.

  • @pdsebastian3063
    @pdsebastian3063 Před 2 lety +2

    റബ്‌കോ ഉത്പന്നങ്ങൾ ഒന്നും തന്നെ ഇവിടെയുള്ള വില്പനശാലകളിൽ ലഭ്യമല്ല.റബ്‌കോ റബ് വുഡ് ഉത്പന്നങ്ങളും ലഭ്യമല്ല.ഡീലർഷിപ് ഉള്ളവർ തന്നെ ഇവ വിൽപന നടത്താൻ താല്പര്യം കാണിക്കുന്നില്ല.ഇവയുടെ ഗുണമേന്മ അറിയാവുന്നത് കൊണ്ട് അന്വേഷിച്ചാലും കിട്ടാനില്ല.

  • @abdulrahmankuttamugath7548

    Hello, premium bed 5'6" size, the prize, how much comes,pls let me know.if I wanted to order ,how the delivery system and cash payment.pls let me know more comfort bed,in premium ,coir bed smooth and rubberised mixture.

  • @sridharbhaskar6360
    @sridharbhaskar6360 Před 2 lety

    I buy this RUBCO Matress, but defective product delivered inspite of this types Quality Control check... Side not stitched... Why????

    • @tjanoop
      @tjanoop Před 2 lety

      please contact our customer care cell - phone number or mail id specified in MRP label.

  • @ramachandranpillai7850
    @ramachandranpillai7850 Před 2 lety +1

    എല്ലാ റബ്റൈസഡ് മാട്ര്സും ( company കൾ) ഉണ്ടാക്കുന്നത് ഇങ്ങിനെ തന്നെയാണ്.

  • @naveenkp2080
    @naveenkp2080 Před 2 lety

    Nalla video avatharanam super

  • @ukn1140
    @ukn1140 Před rokem +1

    Rabco is good

  • @rajeswaris2372
    @rajeswaris2372 Před rokem +1

    Plz give /tell their rates

    • @tjanoop
      @tjanoop Před rokem

      rates vary depending on model and size.

  • @bk.gangadevi.omshanthibaba7009

    Athanu ithra vila alle good😊

  • @yaathra6402
    @yaathra6402 Před 2 lety +3

    rubbco ബെഡിൽ കിടന്നുകൊണ്ട് വീഡിയോ കാണുന്ന ഞാൻ ❤️❤️

  • @chandyjacobcheriyil6263
    @chandyjacobcheriyil6263 Před 9 měsíci

    ഞാൻ റബ്കോയുടെ ഒരു ബെഡ് വാങ്ങി ഒരു മാസത്തിനകം നടുക്ക് കുഴിഞ്ഞു കാണുന്നു ഡ്യൂപ്ലിക്കേറ്റ് ആയിരിക്കുമോ. മാറ്റി തരാം എന്നു പറഞ്ഞു.

  • @rinurinuz6804
    @rinurinuz6804 Před 2 lety

    Nella Thani. Padumaram und bed comnik veno

  • @flyingmychildren
    @flyingmychildren Před 2 lety +1

    Then why they are heavy loss

  • @vettathethu
    @vettathethu Před 2 lety +3

    RUBCO, coirfed ഇതിൽ ഏതു മെത്തയാണ് നല്ലത്

  • @venugopalr2886
    @venugopalr2886 Před 2 lety

    ഏറ്റവും നല്ലത്.

  • @manukm9852
    @manukm9852 Před 2 lety

    Distribution ഉണ്ടോ franchise കൊടുക്കുന്നുണ്ടോ

  • @vipinv4759
    @vipinv4759 Před 2 lety +1

    Super

  • @twokids4981
    @twokids4981 Před 2 lety +3

    ഒരു പാട് കമ്പനികളിൽ ഉണ്ട് ഈ മെഷീൻ. ഞാൻ bed കമ്പനി നടത്തുന്ന ആൾ aanu

  • @minikurien116
    @minikurien116 Před 2 lety

    Who, is, discovered, technology, good,

  • @shazi174
    @shazi174 Před rokem +1

    👍

  • @renjithrajesh2881
    @renjithrajesh2881 Před 2 lety

    Very interesting

  • @abuzakkiya
    @abuzakkiya Před 2 lety

    Fork ലിഫ്റ്റ് ഓപ്പരെറ്റാരുടെ ജോബ് വാക്കൻസി ഉണ്ടോ

  • @jayarajoa9922
    @jayarajoa9922 Před 2 lety +1

    Nice 🙏

  • @krishnavideos9286
    @krishnavideos9286 Před 2 lety +2

    അവിടെ സെയിൽസ് ഉണ്ടോ

  • @ratheeshgk3293
    @ratheeshgk3293 Před rokem

    Avide poyi direct cheyyan pattumo

  • @sonofnanu.6244
    @sonofnanu.6244 Před 2 lety

    Very good.

  • @sheelas9763
    @sheelas9763 Před 2 lety

    Super 👍👍👍

  • @johnmathew8327
    @johnmathew8327 Před 2 lety

    AWESOME 👌 👏 👍

  • @user-wc8no9qe9o
    @user-wc8no9qe9o Před 2 lety

    good video....

  • @bindhusuma4528
    @bindhusuma4528 Před 2 lety +1

    ഇവിടെ ജോലി ഒഴിവുണ്ടോന്ന് എങ്ങെനെ അറിയാൻ കഴിയും ?

    • @ansarperinjanam8552
      @ansarperinjanam8552 Před 2 lety

      അവരുടെ വെബ്സൈറ്റ് നോക്കൂ

  • @mansoorckde
    @mansoorckde Před 2 lety

    അടിപൊളി 👌

  • @SouthernDetectives
    @SouthernDetectives Před 9 měsíci

    ഇതു ഇപ്പോൾ ഉണ്ടോ.

  • @gopalakrishnanc4586
    @gopalakrishnanc4586 Před 2 lety

    സൂപ്പർ 👍👍

  • @machan2k6
    @machan2k6 Před 5 měsíci

    കമ്പനി നേരിട്ട് കസ്റ്റമർ ക്ക് വിൽക്കിമോ പാമ്പാടി യില് ?

  • @goodday1801
    @goodday1801 Před 2 lety +7

    "അപൂർവം കമ്പനികൾ മാത്രം ഉപയോഗിക്കുന്ന മെഷീൻ ആണ് ഇത്" എന്ന് വെച്ചാൽ ലോകത്താരും ഉപയോഗിക്കുന്നതല്ലന്നും ഏതോ ജാംബവാന്റെ കാലത്തെ സാധനം ആണ് എന്നും ആണ് താങ്കൾ പറഞ്ഞു വരുന്നത്,

    • @vishnusworldhealthandwealt9620
      @vishnusworldhealthandwealt9620 Před 2 lety

      ഹൗവൂഊൗ ബല്ലാത്ത ജാതി 🤭🤭🤭🤭

    • @shaluoommen1
      @shaluoommen1 Před 2 lety

      ക്ഷമിക്ക് ഒന്ന് പരത്തി പറഞ്ഞതാ

  • @vijayandamodaran9622
    @vijayandamodaran9622 Před 2 lety

    Where this factory situates how can I place order

    • @SP-ts1ig
      @SP-ts1ig Před 9 měsíci

      Pambadi, Kottayam

  • @moosak9583
    @moosak9583 Před 2 lety

    Ok

  • @appi1041
    @appi1041 Před 2 lety +1

    അപ്പോൾ നിങ്ങൾ എന്റെ നാട്ടിൽ വരെ വന്നു

  • @duronenterprises9960
    @duronenterprises9960 Před 2 lety

    Super bed ആണ്

  • @tjanoop
    @tjanoop Před 2 lety +1

    Good 👍

  • @tvoommen4688
    @tvoommen4688 Před 2 lety

    3:07 Injection fan ?
    Did you mean induction fan --
    Induced draft fan ( I D fan) ?

    • @tjanoop
      @tjanoop Před 2 lety +1

      Not an induction fan,
      The combed coir fiber is injected into the hopper by using a fan.

  • @user-cx8li1dz1r
    @user-cx8li1dz1r Před 27 dny

    Suppar

  • @ashokanashokkumar6482
    @ashokanashokkumar6482 Před 2 lety

    റബ് കൊ സൂപ്പർ ആണ്

  • @ajeythomas2762
    @ajeythomas2762 Před 2 lety +1

    Rubco ഇപ്പോഴും ഉണ്ടോ. ഞാൻ കരുതി ഇത് പൂട്ടിപ്പോയെന്ന്. ഈ കമ്പനി ലാഭത്തിലാണോ നഷ്ടത്തിലാണോ ഇപ്പൊ പോവുന്നത്?

    • @deepadevasi5247
      @deepadevasi5247 Před 2 lety

      Govt loss etteduth..ezhuthi thalli.ath kond..kuzhapam ella..but nalla.pblms undsrnn

  • @sajikakkuzhiyil5753
    @sajikakkuzhiyil5753 Před měsícem

    തല്ലിപ്പോളിസാധനം. ഞാൻ മേടിച്ചത് കത്തിച്ച് കളയുവായിരുന്ന് ചീത്തമണം കാരണം

  • @premakumari7107
    @premakumari7107 Před rokem

    ഞങ്ങൾക്ക് ഒരു ബെഡ് വേണം വടകര യാണ് എത്തിച്ചു തരാമോ

  • @vimalpv6228
    @vimalpv6228 Před 2 lety

    Super video

  • @careergulfgulf2263
    @careergulfgulf2263 Před 2 lety +1

    തണുപ് ഉള്ള mattress ഏതാണ്

    • @vishnusworldhealthandwealt9620
      @vishnusworldhealthandwealt9620 Před 2 lety +4

      ഐസ് ബെഡ് 🤭🤭🤭

    • @tjanoop
      @tjanoop Před 2 lety +3

      Gel memory foam mattresses contain a cooling gel that draws heat away from the body. People with conditions that cause increases in body temperature or night sweats may prefer gel memory foam mattresses

  • @sunikumar4911
    @sunikumar4911 Před 2 lety

    സൂപ്പർ ❤👍👍👍❤

  • @thelivingstone8765
    @thelivingstone8765 Před 2 lety +1

    ചങ്ങാതി ഇടക് ഒന്നു നിർത്തി ശ്വാസം വിട്ട്
    ശാന്തമായി പറയു പ്ലീസ്

    • @sebastianmjsebastianmj8884
      @sebastianmjsebastianmj8884 Před 2 lety

      നല്ല തെളിമയും സ്പുടതയുമുള്ള ശബ്ദമാണ് പുള്ളിയുടേത് മാത്രമല്ല നല്ല വ്യക്തമായ വിവരണവും. പിന്നെന്ത് വേണം..

    • @FZROVER
      @FZROVER  Před 2 lety

      Thanks alot😊

    • @thelivingstone8765
      @thelivingstone8765 Před 2 lety

      വീഡിയോ യും ശബ്ദവും നല്ലതു പക്ഷെ ധാരാളം പേർ ഇതു കണ്ടുകൊള്ളട്ടെ ,ഇനിയും വീഡിയോ വേറെ ഇടുമ്പോൾ ആൾകാർ കാണുവാൻ വേണ്ടി പറഞ്ഞതാണ് ,നന്നായി വരട്ടെ

  • @ranjithr7383
    @ranjithr7383 Před 2 lety

    Can this be ordered online

    • @FZROVER
      @FZROVER  Před 2 lety

      Pls contact
      RUBCO Coir Mattress
      Pambadi, Kottayam
      Customer Care: 0497 2766640

    • @tjanoop
      @tjanoop Před 2 lety +1

      Online marketing has not started yet and will be coming soon.
      Available in shops all over Kerala.

    • @shaluoommen1
      @shaluoommen1 Před 2 lety

      ഈ land നമ്പർ അല്ലാതെ വല്ല Wattsappe നമ്പരും ഉണ്ടോ?
      എങ്കിൽ ദയവായ് തരൂ

  • @maryjosepht4388
    @maryjosepht4388 Před 2 lety

    good

  • @ske593
    @ske593 Před 2 lety

    Good

  • @faslurahman1894
    @faslurahman1894 Před 2 lety

    Wow

  • @johnantony7237
    @johnantony7237 Před 2 lety

    പാമ്പാടിയിൽ എവിടാണ് ഇതു.

  • @shafeekfarsana5999
    @shafeekfarsana5999 Před rokem +1

    👍🏻👍🏻👍🏻👍🏻

  • @manukm9852
    @manukm9852 Před 2 lety

    Dealership തരാമോ?

  • @shajahanshaji3106
    @shajahanshaji3106 Před 2 lety

    👌👌👌

  • @ridhinraj1095
    @ridhinraj1095 Před rokem

    Evide kittum

    • @tjanoop
      @tjanoop Před rokem

      Available in leading furniture showrooms in kerala.

  • @meghasree7953
    @meghasree7953 Před 2 lety

    👍👍

  • @arun6746
    @arun6746 Před rokem

    Fome company enka erukku

    • @tjanoop
      @tjanoop Před rokem

      PAMPADY - KOTTAYAM - KERALA

  • @afsimanzoor6421
    @afsimanzoor6421 Před 2 lety

    Rate yandha

    • @tjanoop
      @tjanoop Před rokem

      rates vary depending on model and size.

  • @user-cx8li1dz1r
    @user-cx8li1dz1r Před 27 dny

    6.4 ൻ്റെ വില

  • @sukulmg
    @sukulmg Před 2 lety

    👍🌹

  • @Rayeeskp6
    @Rayeeskp6 Před 2 lety

    🥰

  • @sanukp9797
    @sanukp9797 Před 2 lety

    Video നന്ദി ഇല്ലായിരുന്നെങ്കിൽ മറ്റ് ബ്രാൻഡ് വാങ്ങി പോയേനെ. പുതിയ തലമുറയിലേകക് advertising വലിയ ഒരു പോരായ്മ തന്നെ സോഷ്യൽ മീഡിയയിൽ ad മതിയകുമല്ലോ . company തലമുറകളോളം നില നിൽ കെട്ട്.

  • @josedj1275
    @josedj1275 Před 10 měsíci

    ഏത് സർക്കാർ ആയാലും സർക്കാർ നെ ചൊരിയുന്ന,,,, വർ ഇത് കാണുന്നുണ്ടോ ആവോ

  • @viewsvlog9245
    @viewsvlog9245 Před 2 lety

    👏👏👏👏👌👌👌👌

  • @thelivingstone8765
    @thelivingstone8765 Před 2 lety

    കുറെ കഴിഞ്ഞു ഞങ്ങൾ വീഡിയോ വോളിയം നിർത്തി ,ശബ്ദം ഇല്ലാതെയാണ്
    കണ്ടത്

  • @sanjub5414
    @sanjub5414 Před 2 lety

    Bro kannan devan tea estate kudi poyi onnu video cheyu

    • @FZROVER
      @FZROVER  Před 2 lety

      ശ്രമിക്കാട്ടോ 😊

    • @sanjub5414
      @sanjub5414 Před 2 lety

      @@FZROVER എനിക്ക് വാട്സ് ആപ്പ് നമ്പർ ഒന്നു തരാമോ