തയ്യൽ തൊഴിലാളി കണ്ട സ്വപ്നം 100 ജാഗ്വാർ | Malayalam Business Interview
Vložit
- čas přidán 27. 02. 2020
- തയ്യൽ തൊഴിലാളിയിൽ നിന്ന് കോട്ടുകൾ വാടകയ്ക്ക് നൽകുന്ന ബിസിനസുകാരനിലേക്ക് വളർന്ന പീറ്റർ ഷൈജു. കോട്ടിനൊപ്പം ജാഗ്വാർ കൂടി വാടകയ്ക്ക് നൽകാനൊരുങ്ങുന്ന ഷൈജു രണ്ട് ജാഗ്വാർ കാർ വാങ്ങി 100 എണ്ണം എന്ന സ്വപ്നത്തിലേക്ക് കുതിക്കുകയാണ്.
British Suit Gallery Contact: 9388480373
Anchor About P.B BOSS
Osaka Group Founder and Chairman Mr. PB Boss, who was the national director of IATA Agents Association of India (IAAI) at that time, had made some remarks on the Liquor policy of Kerala that became quite controversial. Find his views on the issue and its related press coverage in the links below.
• വാടകമുറിയില്‍ നിന്ന് വ...
Osaka Group Contact: +91 98460 36516
Anchor Joby KM " The Laundry Man of India "
Mr Joby KM has more than 10 years of experience in the laundry industry, with a strong record of building a solid foundation and a highly dedicated team that delivers outstanding results. His extensive experience spans expertise in global sales, business development and services.
Please follow JOBY K M
www.jobykm.com
launmark.com
www.launsmart.com
നിങ്ങളുടെ കഥകൾ പങ്കുവെക്കുവാൻ വിളിക്കുക -Mobile: +91 9539905111
#aamayummuyalum #aama #muyal #jobykm #safnas #laundrymanofindia
Copyright & Publishing | Aamayum Muyalum
©️ ANTI-PIRACY WARNING
This Content is Copyrighted to Aamayum Muyalum. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented !!!!
സ്ഥിരോത്സാഹം... അയാൾ ചെയ്ത തൊഴിൽ ഞാനും ചെയ്തിട്ടുണ്ട്. നല്ല ക്ഷമ വേണം പഠിച്ചെടുക്കാൻ.. and to do it perfectly.... feel proud..
ഞാൻ ചേട്ടനെ കൊണ്ട് pants തയ്പ്പിച്ചിട്ടുണ്ട്. എന്റെ വിവാഹ ഷർട്ടും ചേട്ടൻ തയ്ച്ചതാണ്.
ഇദ്ദേഹത്തിൻ്റെ തയ്യൽ പോളി ആണ് 👌👌👌👌
പോളി അല്ല വർഗീസ്
സ്വപ്നങ്ങൾ ഉണ്ടെങ്കിൽ ഏതറ്റംവരെയും എത്താൻ പറ്റും
ഹ ഹ 😅😃🤣 ആക്ടീവയിൽ വന്ന് 100 ജാഗ്വർ ബുക്ക് ചെയ്യാൻ വന്ന പ്രീമിയം കസ്റ്റമർ 👏👏👍
ഞാനും ടെെലറാണ്. എവിടെയും പഠിക്കാൻ പോയില്ല, മറ്റുള്ളവർ ചെയ്യുന്നത് നോക്കി പഠിച്ചു.
Jaguar vaanganayi kinetiv hondayil poyath aanu katta heroism.. 👌👌👌
ഞാൻ ഒരു ലാപ്ടോപ് കൊടുത്തു.. ഞൻ ഒരു കച്ചവട കാരൻ ആണ്.. പുള്ളി ചെക് തന്നു.. അന്ന് ആ ചെക് മാറാൻ ചെന്നപ്പോ എനിക്ക് അതു മാറാൻ പറ്റിയില്ല.. പക്ഷെ അപ്പൊ പുള്ളി നേരിൽ വന്നു എന്നാ സഹാഹിച്ചു... വിജയം എന്നും ആ ചേട്ടായിയുടെ പുറകിൽ ആണ്.. ഗ്രേറ്റ് ബിസിനസ് മാൻ
Ente wedding suit and reception suit, both stitched by this gentleman. Happy to see you.
Good
Quote the stitching charge plz
Excellent bussiness man congratulations
Really inspirational✨️
King maker…dream catcher.. all the very best brother
എല്ലാ ഭാവുകങ്ങളും നേരുന്നു
May God bless you for your long business life
Congratulations shiju God bless your
A big Salute to him
പീറ്റർ ആശംസകൾ
Excellent
Good luck shyju uncle
Big salute sir.....njanum oru teyilar anu...god bluse u
congrats man eniyum valarette
Best wishes Mr.peter
Inspiring... tnq you
Dear shaiju sir
Well done, God bless u
God bless you😍
Great brother. God bless you
👍👍👍👍god bless u bro.go ahead
All the best
നമിച്ചു അണ്ണാ നമിച്ചു.
എന്റെ പൊന്നു ബ്രോ, ഞങ്ങളുടെ നാട്ടിലെ തുന്നൽക്കാരെ കാണണം, ഒരു ബ്ലൗസ് മര്യാദക്കു തുന്നാൻ അറിയില്ല ചാർജ് റെഡിയായി വാങ്ങും 450, 300, ഇങ്ങനെ വാങ്ങും
kashtapettu munnil vannittum pala muthalaimarum engane yanu pottippoyath
God bless you
Congratulations Mr. Peter.. appreciate your efforts & vision 👍 ...I think the interviewer c an be a bit more spontaneous & casual
Congrats bro
Hard working person .
Enikku ariyam
ഒരു ജാഗ്വാറിന് 60 lac(ആവറേജ് ). 100 ജാഗ്വർ = 60 കോടി. പലിശ കൂട്ടിയാൽ...... ആ, അത് പോട്ടെ. എന്നാലും മിനിമം 60 കോടി. ആഴ്ചയിൽ 10,000 * 100 =10, 00, 000. ചേട്ടൻ പറഞ്ഞ 10,000 രൂപയിൽ താഴെ റെന്റിനു കൊടുത്താൽ, ഇതിന്റെ പ്രോഫിറ്റബിലിറ്റി, ക്യാഷ് അടച്ചു തീർക്കാൻ തന്നെ എത്ര കാലം എടുക്കും, ഇതിനിടക്കുള്ള മെയ്ന്റനൻസ് ചാർജ് എല്ലാം കണക്കു കൂട്ടി നോക്കിയിട്ടുണ്ടോ?
സൂപ്പർ
😃 intresting 👍
Great
💚💚💚
Wow
👏👏
APJ Abdul Kalam paraja oru vakanu enikku orma varunathu ,'ninghalude swapnathe kurichu parayumbol mattullavar chirikununillenkil ninghalude swapnam cheruthanu
Nice 👍
Peter ji God bless you for your future endeavours really inspired by the hardship you endured
good
Eniyum orupadu parayipikanundalo....oru episode koodi cheyamo
Super
God bless u ❤❤❤ 👌👌👍👍👍
God bless you all successful business
Super🎉❤
നമിച്ചു 🙏🙏🙏
he is digging his grave with Jaguar, he has a good skill and he should focus in that, it is like someone getting into gambling with his hard earned money. Hopefully he will get over this addiction.
0spsa9a0À0a0a0a and by GLINise@1,
Easy earned money goes like that
🔥🔥🔥
Super channel
May god bless u...
Cloth field pole alla vehicle field.
maintenance and depreciation is high
👍👍👍👍👍👍👍👍👍👍
ഗുഡ്
Like the way he thinks.
Entho evideyo oru thakararu pole..ippolum angottu kalangiyilla..!!
ശരിക്കും എന്തൊക്കയോ പന്തികേട്
Super man
Goo
Good
❤️❤️❤️
100 ജാഗ്വർ വാങ്ങി അതിൽ ഒന്ന് എനിക്ക് തന്നാൽ നിങ്ങൾ ഒരു വലിയ മനസ്സിനു ഉടമയാകും ..ഒരു സ്കൂട്ടർ പോലും ഇല്ലാത്തവൻറ വാക്ക് ആണ് തള്ളികളയരുത്🎸🎸🎸
😜😜😜
Edo manda ayalude സ്വപ്നം aanu adu.... Mattullavar taniku oosinu endenkilum tannal valare upakaram eniku menakettu nedan sadikula ennu chindikuna tana buuloka viddi.... Tangalku ee manobavam kondu nadanal swndam ആയി oru bikalla cycle polum vagan pattilla.... ആരെങ്കിലും verude tarum taaa kastiruno...
@@TKM530 ചോദിച്ചു നോക്കുന്നതിന് ഒരു കുഴപ്പവും. ഇല്ല ..മണ്ടാ..
@@forisknr2856 Eyyyy.... Aasidukittiyalum oosinu kudikum... Chodicho endina jagur aakunne Rolsroys aakarnille... Eni biriyani kittiyallooo
@@forisknr2856 hooo സമ്മതിച്ചു monee... Onnu parayanilla kudutal... Erakal തുടരുക... Jividavasanam vare... Onnum അദ്ധ്വാനിച്ചു nedarud taa... Swndam arogyavum sahajaryagalum undayitum Mattulavarude munpil eranu vagi tinunadilum mahatamundedo adillade jevikunadinu.... Vaziye mon padicholum... Eranu vagi sugikunavanu jevidatil eranalum kittata kalam varum ketta...
21:40 main scene
Ethanu ee kalagattam eyalku oru 40 45 year aayitullu iam 61 year
Anchorinu energy pora kurachoode smart aayit questions chothichal nallathayirunu .shokam paripadi pole avatharanm
Super .....
Super
🎉
thangaludethu premium customers ano? anengil avar dress rentinu edukkumo?. atharam customersine target cheuthittu jaguar rent kodukkanulla dyram.... aaa enikkariyilla
കൈവിട്ട കളിയാണ്
sum thing problem sum ware
21.40
Iyal endoke parayunn
അവതാരകൻ ചോദിക്കാൻ വേണ്ടി ചോദിക്കുന്ന പോലെ
True dressing fit and perfect anenkil confidence koodum
Jaguar!
Athokke potte oru jaguarinu entha vila
100.ജാഗൂർ വാങ്ങിയോ. വാങ്ങിയാൽ അറിയിക്കണം
NJ
ഇദ്ദേഹത്തിന്റെ വിലാസം ഉണ്ടോ കടയുടെയോ മറ്റോ.....
Iddehathinte achan paranjathu sathyamanu tailoring field il ellavarkkum vijayikkan pattilla athu luck aanu pinne iddehathinte concept enikku ishtapettu rent suit and car ithu 100% vijayikkum but publicity nallathupole undengil, I am also doing job in tailoring field my father and my grandfather also a tailor, ente lyfil ellam archive cheythukondirikkunnathu e job il ninnanu
ഡിസ്റ്റുബുഷൻ എടുക്കാൻ എത്ര സ്‌പെൻസ് ഉണ്ട്
your dream will become true
Muthoot paranju 100 jagar vangunna pisa palishakku Muthoot il edan paranju
കഥ പറയുമ്പോൾ ഇടക്കുള്ള ചോദ്യം കഥയുടെ തുടർച്ചയെ ഇല്ലാതാക്കുന്നു, അത് ഭയര ബോറാണ്, കല്ലെടുത്ത് എറിയാൻ തോന്നിപോയി
Sathym
ഒരു ഉമ്ബന് അമ്മാവൻ അല്ലേ
ഒരൊലക്ക കിട്ടോ..
കേട്ടതൊക്കെ വച്ച് നോക്കുമ്പോ എന്തൊക്കൊയോ ഒരു ഒരു ചേരായ്ക
Oru kadha keta feel maatram ithokkey satyamayathano
I too feel so....... something is wrong somewhere !
ആർക്കറിയാം ഇതൊക്കെ നേരാണോ എന്ന്
അതെന്നെ
Olakka enikum benam njan tailor anu
Super. Best roll model.
വിനാശകാലേ വിപരീതബുദ്ധി
sthapanathinte name enthannu?
Thalhath Designer british suit gallery
ആശയം നല്ലതാണു പക്ഷെ ഒരു സംശയം സ്വന്തമായി suit മേടിച് പൈസ കളയാൻ താല്പര്യം ഇല്ലാത്ത ആളുകൾ ആയിരിക്കുമല്ലോ suit വാടകക് എടുക്കാൻ വരുന്നത്, അങ്ങനെ ഉള്ള ആളുകൾ ഇത്രയും പൈസ കൊടുത് ആഡംബര കാർ വാടകക്ക് എടുക്കുമോ ? Risky ഗെയിം അല്ലെ ???
Wishes
Vandi prathammare ariyathonda kunje.. Inte nattil vanna njan endayalum edukkum😘
COVID time ഇയാൾക്ക് വേണ്ട മറുപടി കൊടുത്തു കാണും
സിനിമ ഷൂട്ടിംഗ് ന് വേണ്ടി വരും
Interviewer chodhikkunna shayli onn maaaaty pidichal it will be little more interested to see the episode.... Ith something wrong with the interview..... Not bad but try to overcome it
He is a Gandhi times uncle
സെർ ഇപ്പോഴത്തെ സാഹചര്യം നോക്കേണം കൊറോണ എന്ന വില്ലൻ.
സ്യുട്ട് പോലും കുറേ നാളത്തേക്ക് കസ്റ്റമേഴ്‌സ് ഇടാൻ വിസമ്മതിക്കുമോ പിന്നെ കാറിന്റെ ലോൺ ഉണ്ടെങ്കിൽ അതിന്റെ കാര്യം നോക്കെണം.
ഷെമിക്കേണം ഞാൻ ഒരു ചെറിയ
അഭിപ്രായം മനസ്സിൽ പറഞ്ഞപോലെ കണ്ടാൽ മതി
stay blessed..
അഭിനന്ദനങ്ങൾ...
ഏതൊരവന്റെയും വിജയം
ഒരു ഗോൾ വേണം അതാണ് വിജയ രഹസ്യം thank god !!
ഇപ്പൊ ഇയാൽ ഉമ്ബി ഇരിക്കുക ആകും,😁😁ജാഗ്വാർ വിലക്കുറവിൽ വേണം എങ്കിൽ പോയി നോക്കിയാൽ കിട്ടും😁😁 COVID time ആർക്ക് വേണം ജാഗ്വാർ
Sir porattaa interview cheyyaan
Interviewer oru mathiri gas kudungiyath pole
ശരിക്കും എനിക്ക് വട്ടാണോ
Peter എത്ര jaguar വാങ്ങി ?
Avatharakan vann shokam aahnalloooh
ഇയാളുടെ ഷോപ്പിൽ നിന്നും എനിക്കു മോശം അനുഭവം ആണ് ഉണ്ടായത്. നമ്മൾ ഓർഡർ കൊടുക്കാൻ ചെല്ലുമ്പോൾ ഉള്ള പെരുമാറ്റം അല്ല പിന്നീട് ചെല്ലുമ്പോൾ.
ninte ooompiya sobaavam kondaakum..
adalle avar paranje firstle sathya sandhada buisnessl patulan
@@alameenalameen2261 അവിടെ അയാൾക്ക് തെറ്റ് പറ്റിയിട്ടുണ്ട്
Video കാണാതെ കമന്റ് ബോക്സിൽ വന്നത് ഞാൻ മാത്രമാണോ?