ഫിറോസ് കുന്നംപറമ്പിലുമായി ഒരു അപൂർവ്വ ഇന്റർവ്യൂ | Interview with Firos Kunnamparambil | MTVlog

Sdílet
Vložit
  • čas přidán 9. 07. 2019
  • ചാനൽ SUBSCRIBE ചെയ്യാൻ
    / mtvlog
    Please like my facebook page
    / mujeebtvlog
    Telegram Number: 7012638851
    MT Vlog -58
    MT Vlog ൽ വരുന്ന വീഡിയോകൾ Telegram ൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ ചേരാവുന്നതാണ്. സംശയങ്ങൾ ചോദിക്കാവുന്നതാണ്. താല്പര്യമുള്ളവർ മാത്രം join ചെയ്യുക.
    t.me/joinchat/Jxcd8kxj9QbA_bS...
    Welcome to MT Vlog
    My name is Mujeeb,
    I used to Make both Tech videos and psychology videos.
    Tech Videos Based on Mobile Applications, Smart Phones, Computer, Electronic Gadgets etc Easy To Use Tutorials, Cool Android and iPhone Tips & Tricks, Games, Apps, GADGETS Reviews, UNBOXING
    Psychology and motivation classes includes career guidance,entrance exams,rubiks cube solution,body language tricks,career motivation,personality development,Malayalam training and much more So what are you waiting for S-U-B-S-C-R-I-B-E and Join the best Malayalam Vlog On CZcams. ➖➖➖➖➖➖➖➖➖➖➖➖➖➖➖➖ For Business enquirys and Sponsorship ➖➖➖➖➖➖➖➖➖➖➖➖➖➖➖➖ info.mtvlog@gmail.com ➖➖➖➖➖➖➖➖➖➖➖➖➖➖➖➖
    നേരത്തെ Upload ചെയ്ത ചില വീഡിയോകൾ
    1. ഓർമ്മ ശക്തി എങ്ങനെ വർദ്ധിപ്പിക്കാം?
    • How to increase Memory...
    പഠിക്കുന്ന വിദ്യാര്ഥികൾക്ക് 100% ഉപകാരപ്പെടുന്ന വീഡിയോ
    • How to increase Memory...
    2. ശ്രദ്ധ കുറവാണോ? തീർച്ചയായും ഈ വീഡിയോ കാണുക
    • How to increase concen...
    3. നിങ്ങളുടെ ബുദ്ധി നിലവാരം അളക്കണോ?
    A scientific IQ Test
    • Which category you bel...
    4. ആളുകളുടെ ശരീര ഭാഷ നോക്കി അവർ ഏത് തരം വ്യക്തികളാണെന്നു മനസ്സിലാക്കണോ?
    • How to read Body langu...
    Part 2
    • How to read others per...
    • How to read others per...
    Part 3
    5. മോട്ടിവേഷൻ നില നിർത്താൻ
    നല്ല ഒരു ക്ലാസ് വീട്ടിലിരുന്ന് ആസ്വദിക്കാം...
    • ഇതാണ് യഥാർത്ഥ മോട്ടിവേ...
    6. ആൾക്കൂട്ടത്തിൽ ഇടപെടുമ്പോൾ മടി/ നാണം / ലജ്ജ തോന്നാറുണ്ടോ? അത് മാറ്റിയെടുക്കാം. വീഡിയോ കാണുക
    • മടിയും നാണവും മാറ്റാൻ ...
    7. ടെൻഷൻ കുറച്ച് മന സമാധാനം കൈവരിക്കണോ? ഈ വീഡിയോ കാണുക
    • മനസ്സമാധാനം എങ്ങനെ കൈവ...
    8. ജീവിത രീതി നോക്കി ബുദ്ധിമാനെ തിരിച്ചറിയാം
    • ബുദ്ധിമാന്റെ ലക്ഷണങ്ങൾ...
    ബുദ്ധിമാന്റെ ലക്ഷണങ്ങൾ അറിയാൻ വീഡിയോ കാണുക
    9. ലളിതമായി ഹിപ്നോട്ടിസം പഠിക്കണോ?
    ഈ വീഡിയോ കാണൂ...
    • നമുക്കും പഠിക്കാം ഹിപ്...
    10. നിങ്ങൾക്ക് ദേഷ്യം വരാറുണ്ടോ?ദേഷ്യം നിയന്ത്രിക്കാനുള്ള ചില എളുപ്പ വഴികൾ അറിയാൻ വീഡിയോ കാണുക
    • ദേഷ്യം നിയന്ത്രിക്കാൻ ...
    11. നമ്മെ ഇഷ്ടമുള്ളവരെ (ആണായാലും പെണ്ണായാലും) അവരുടെ Body Language നോക്കി മനസ്സിലാക്കാം
    • നമ്മെ ഇഷ്ടമുള്ളവരെ അവര...
    12. നമ്മളോട് ആരെങ്കിലും കളവ് പറഞ്ഞാൽ അവരുടെ ബോഡി ലാങ്ങുവേജ് നോക്കി എങ്ങനെ കണ്ടെത്താം?
    • കളവ് പറയുന്നത് ബോഡി ലാ...
    Keywords
    success formula,bad behaviours,behaviours which affect success,success keys,how to succeed,nature which should avoid to get success,why not getting success,how,how to, oversleeping,over eating,cues of introvert people,introvert vs extrovert,who will win,
    brain,human brain,intelligence,brain damaging habits,mind, disorder, malayalam, malayalam video,mind power,subconcious mind,effect of smoking,brain gym,brain exercises,healthy brain,mt vlog,

Komentáře • 729

  • @MTVlog
    @MTVlog  Před 5 lety +101

    *MT Vlog ന് ധാരാളം WhatsApp ഗ്രൂപ്പുകൾ ഉള്ളത് കൊണ്ട് കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടാണ്. എല്ലാവർക്കും ഒരു ഗ്രൂപ്പിൽ ചേരാവുന്ന രീതിയിൽ ഒരു Telegram ഗ്രൂപ്പ് തുടങ്ങിയിട്ടുണ്ട്. ദയവ് ചെയ്ത play store ൽ നിന്ന് Telegram install ചെയ്ത് താഴെയുള്ള ഏതെങ്കിലും ഗ്രൂപ്പിൽ ചേരാവുന്നതാണ്.*
    1. MT Vlog videos
    t.me/joinchat/Jxcd8kxj9QbA_bSZ8tpMJQ
    2. MT Vlog career guidance
    t.me/joinchat/Jxcd8hS0lq2fst-a25ayYA
    3. MT Vlog spoken English
    t.me/joinchat/Jxcd8hMxbQuiq8Ubkvkcpg
    4. MT Vlog Telegram channel
    t.me/joinchat/AAAAAEegQytPmg1jkhO1yQ

  • @nbvlog5731
    @nbvlog5731 Před 5 lety +1112

    ഫിറോസ്‌ക്കയെ ഇഷ്ടപ്പെടുന്നവർ ആരൊക്കെ like അടികൂ.. 👏👏👍👍

  • @beanpsychology3911
    @beanpsychology3911 Před 5 lety +604

    ഇന്ന് ഈ ലോകത്തെ ഏറ്റവും വലിയ ഭാഗ്യം ലഭിച്ച ദമ്പതികൾ ഫിറോസ്കയുടെ മാതാപിതാക്കൾ ആയിരിക്കും

    • @gafoorbinumer
      @gafoorbinumer Před 5 lety +4

      ZAKARIYA AL HANEEN തെറ്റാണു മുസ്ല്യരെ,,
      മഹാന്മാരായ ഔലിയാക്കളും ദംബതികൾക്‌ പിറന്നവർ ആണു

    • @abooanwer2468
      @abooanwer2468 Před 5 lety +3

      ഫിറോസ്‌ക്ക സംഭവമാണ്
      പക്ഷെ നിങ്ങൾ പറഞ്ഞത് വിവരമില്ലായ്മയാണ്
      മുത്ത് നബിയെ പോലും മറന്നല്ലോ

    • @nanmavlogsnanma5181
      @nanmavlogsnanma5181 Před 5 lety +3

      A2Z Knowledge usthad innathe kalathulla karyamanu paranchath..ath shariyallee?100% shariyanu ennanu ente abiprayam.😊

    • @ivanus2016
      @ivanus2016 Před 4 lety +1

      innu enna pranjath

    • @sunithakumari1805
      @sunithakumari1805 Před 3 lety +1

      @@gafoorbinumer good.

  • @dianageorge8490
    @dianageorge8490 Před 5 lety +497

    ഒരു ഫോണും കൊണ്ട് ഇങ്ങള് കളിക്കുന്ന കളി... ചങ്കല്ല ചങ്കിടിപ്പാണ് സഹോ... ഒരുപാട് സ്നേഹമുണ്ട് ദൈവം അനുഗ്രഹിക്കട്ടെ.....

    • @fayizpachu1981
      @fayizpachu1981 Před 5 lety +1

      Phonum kondoo??

    • @soyabusoyabu8044
      @soyabusoyabu8044 Před 5 lety +4

      Pakshe oru kaaryam thankal pirichedukkunna picha chattiyilninnum kayyitt maandhan tax enna perum paranj vannaal oru nayaapaisa polum kodukkarudh karanam njaan 10 dhm ayachaal adh pavapetta cancer roghik kodukkanan ayakkunnadh adhil taxum chodhich chellunnadh orikkalum sahikunna kaaryamallaa allaatha upputhott karpooram vare yulla sadhanathinn oru madiyumilladhe nammal tax nalghunnundallo? Adh madhi 40000kodiyude yudhavimaanam vanghanum ellaathinum firoska ninghal pirikunna njanghaludeyokke panam poornamaayum roghighalkaan kodukkendhadh adhil ninnum tax chodhich vannaal oru nayapaisa polum kodukkarudh anghaneyaanenghil ee piriv niruthikolanam ninghal oru vyakthi governmentine sahaayikkanalla njanghalodokke kenjunnadh roghighale sahaayikkaanaan adh marakkarudh

    • @safiyayousaf7239
      @safiyayousaf7239 Před 4 lety

      Aameen

  • @user-wi4iw9mu7r
    @user-wi4iw9mu7r Před 5 lety +393

    ഫിറോസ് നമ്മുടെ മുത്താണ്.. വിദ്യാഭ്യാസത്തിലല്ല കാര്യം വലിയ നന്മയുള്ള മനസ്സിലാണ്

    • @soyabusoyabu8044
      @soyabusoyabu8044 Před 5 lety +1

      Mukyamandri pradhanamandri thudanghi orupaad dhuridhashosa fund und nammude naattil pakshe ee yaduth keralathile pralayakaalath etrayo aalughal kodigal koduthu kanak chodhichappol velipeduthaanaavilla ennaan oru government paranjadh appol koduthavarokke kanakk chodhikkaan avagasha millaathavar idhan avastha ennaal ee paavam cheidh kayinja kaaryanghal keralathile niralamparaaya kudumpanghal kandadhaan🧜‍♂️🧜‍♂️🧜‍♂️

  • @dileepb6942
    @dileepb6942 Před 5 lety +168

    നല്ല video. ഒരു second പോലും skip ചെയ്യാതെ കണ്ടിരുന്നു. ഇനിയും ഇങ്ങനെ തന്നെ പോകട്ടെ. ദൈവം അനുഗ്രഹിക്കട്ടെ

  • @Ansaakka
    @Ansaakka Před 5 lety +90

    മുജീബ്ക്ക താങ്കളുടെ ഭാഗം കൃത്യമായി ഉപയോഗപ്പെടുത്തി നന്ദി sir

  • @sihabek623
    @sihabek623 Před 5 lety +210

    മാശാഅള്ളാ...പകര० വെക്കാനില്ലാത്ത നന്മ മരമേ...അള്ളാഹു ആരോഗ്യമുള്ള ദീർഘായുസ്സു० ഇരുലോക വിജയവു० നിങ്ങൾക്ക് നൽകട്ടെ...ആമീൻ
    മാങ്ങയുള്ള മാവിനേ കല്ലേറ് നേരിടേണ്ടി വരൂ....
    തളരരുത് നിങ്ങൾ
    കരയാതെ കാണാനാകില്ല നിങ്ങളുടെ ഓരോ വീഡിയോയു०.

    • @gafoorbinumer
      @gafoorbinumer Před 5 lety

      sihab ek ആമീൻ

    • @AKBAREK2011
      @AKBAREK2011 Před 5 lety

      Aameen

    • @anishaanisha5
      @anishaanisha5 Před 5 lety +2

      GOD BLESS YOU ഫിറോസ്ഏട്ടനെ കാണുമ്പോ മണി ചേട്ടനെ ഓർമ്മ വരാ ഫിറോസ് ഏട്ടൻ ഈ രീതിയിൽ മുന്നോട്ട് പോ സകല ദൈവങ്ങളും കൂടെ ഉണ്ടാകും ഒപ്പം നല്ലവരായ മനുഷ്യരും

    • @HussainHussain-fs6qc
      @HussainHussain-fs6qc Před 5 lety

      Sateen ameen

    • @jasishanzzcreations6519
      @jasishanzzcreations6519 Před 3 lety

      Aameen🤲🤲

  • @dayanadanydayananda7776
    @dayanadanydayananda7776 Před 5 lety +64

    ദൈവാനുഗ്രഹം തലമുറകളോളം സമൃദ്ധമായി ലഭിക്കട്ടെ എന്ന് പ്രാർഥിക്കുന്നു... ഒപ്പം സഹായം അർഹതപ്പെട്ട വ്യക്തികളെ കണ്മുൻപിൽ എത്തിക്കട്ടെ..

  • @pkm7805
    @pkm7805 Před 5 lety +133

    മുജീബ് സാറെ മോട്ടിവേഷനും ഫിറോസ്ക്കാന്റെ അനുഭവകഥയും ഒരു പാട് നന്ദി mt Vlog ചാനലിന് തുടർന്നും പ്രതീക്ഷിക്കുന്നു

  • @manikantan8657
    @manikantan8657 Před 5 lety +195

    ഫിറോസ് ഇക്ക വിദ്യാസമ്പന്നൻ അല്ലെങ്കിലും സ്നേഹസമ്പന്നൻ ആണ്.

    • @jamalmuhsin9410
      @jamalmuhsin9410 Před 5 lety +5

      സ്നേഹമില്ലാത്ത കരുണ വറ്റിയ ഹൃദയമുളളവന് എത്ര വലിയ വിദ്യാഭ്യാസമുണ്ടായിട്ടും എന്ത്കാര്യം?!

    • @salamfaizy8287
      @salamfaizy8287 Před 5 lety +1

      വിദ്യാസമ്പന്നനായ oru IAS കാരന്റെ ലെവൽ ഇന്ന് നമ്മൾ കണ്ടില്ലേ...... തിരുവനന്തപുരം.....

  • @mishalmichu6931
    @mishalmichu6931 Před 5 lety +59

    ഫിറോസ്‌ക്ക... നിങ്ങളുടെ ഈ മനസ്സിന്റെ മുമ്പിൽ... ഒന്നും പറയാനില്ല... നിങ്ങൾക്കും... MT ക്കും നാഥന്റെ എല്ലാ വിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ.... നിങ്ങളുടെ പ്രാർത്ഥനയിൽ ഞങ്ങളെയും ഉൾപ്പെടുത്തണേ....

  • @user-tt1oe9rq1b
    @user-tt1oe9rq1b Před 5 lety +57

    ഗുഡ് വീഡിയോ സർ ഫിറോസ് ഭായ് നിങ്ങൾ തന്നെ ഹീറോ ഞങ്ങളുടെ ബിഗ്‌ സല്യൂട്ട് 🙋‍♂️🙋‍♂️🙋‍♂️💯👌

  • @shuhaibv5721
    @shuhaibv5721 Před 5 lety +173

    ഫുൾ കണ്ടിരുന്നു ...Adipoli ഇന്റർവ്യൂ ...Real ഹീറോ ...

  • @dayanadanydayananda7776
    @dayanadanydayananda7776 Před 5 lety +168

    നിങ്ങള ദാരിദ്ര്യം നിറഞ്ഞ കുടുംബത്തിൽ ജനിപ്പിച്ചതോർത്തു ദൈവത്തിനു നന്ദി പറഞ്ഞുപോകുന്നു.

  • @cbhamsa9288
    @cbhamsa9288 Před 5 lety +98

    ഫിറോസ് ഭായി നിങ്ങളുടെ ചാരിറ്റി പ്രവർത്തനങ്ങൾക്ക് നല്ല ഒരു് ഭാവി നാഥൻ കാണുന്നുണ്ടാവും, ഞങ്ങളുടെ എല്ലാവരുടെയും സപ്പോർട്ട് നിങ്ങളുടെ ചാരിറ്റിക്ക് ഉണ്ടാവും ഉറപ്പ്: (നല്ല വെളിച്ചo തരുന്ന സൂര്യനെ നോക്കി പോലും ചില നായ്ക്കൾ കുരയ്ക്കാറുണ്ട് ചിലപ്പോൾ ) ' പക്ഷേ സൂര്യൻ ഒന്നും സംഭവിക്കില്ലല്ലോ. അത് പോലെ ചിന്തിച്ചാൽ മതി ഫിറോസ്:

  • @AbdulAli-wm6cg
    @AbdulAli-wm6cg Před 5 lety +267

    സോഷ്യൽ മീഡിയ വഴി സമൂഹത്തെ നേർവഴിക്ക് നയിക്കുന്ന രണ്ട് മാതൃകാ വ്യക്തിത്വങ്ങൾ

  • @sajan.s5965
    @sajan.s5965 Před 5 lety +29

    ഫിറോസ് ഇക്ക നിങ്ങളെ എപ്പൊകണ്ടാലും മനസ്സിൽ ഒരു കുളിർമയാണ്, ഭയങ്കര സന്തോഷം തോന്നാറുണ്ട്. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ..

  • @ismylife9365
    @ismylife9365 Před 5 lety +156

    പാവങ്ങളുടെ പടത്തലവന് അഭിവാദ്യങ്ങൾ 💐👍🏻

  • @iloveusir2368
    @iloveusir2368 Před 5 lety +156

    ഫിറോസ് ബ്രോ മലയാളികളുടെ രോമാഞ്ചം രാജ്യത്തിനഭിമാനം .ജയ് മനുഷ്യത്വം .

  • @rahoofcp3179
    @rahoofcp3179 Před 5 lety +51

    Vlogu കാരൻ പറഞ്ഞത് ശരിയാണ്..ഫിറൊസിന്ടെ. മുഖത്ത് ഐശ്വര്യം കൂടുന്നു....മാഷാ അല്ലാഹ്......

  • @fahizt3603
    @fahizt3603 Před 5 lety +138

    ഞാൻ കണ്ടതിൽ വെച്ചു ഏറ്റവും നല്ല interview

  • @ckmedia9669
    @ckmedia9669 Před 5 lety +53

    45 minutes ദൈർഘ്യം... പക്ഷേ, ബോറടിച്ചില്ല... മുഴുവൻ കേട്ടിരുന്നു.. thanks firoz & MT

  • @jessymoltk3290
    @jessymoltk3290 Před 5 lety +60

    സ്നേഹത്തിന്റെ പ്രതീകം ഫിറോസ്‌ക കൂടെ ചങ്ക് ആയി കുറെ പ്രിയപ്പെട്ടവരും പ്രവാസികളും എല്ലാവരും ഒന്നു ചേരുമ്പോ ഇവിടെ നന്മയുടെ ഒരു വലിയ വാതിൽ തുറക്കുന്നു.

  • @haridasanharidasan6512
    @haridasanharidasan6512 Před 5 lety +270

    ഫിറോസ് കുന്നും പറമ്പിലിനെകുറിച്ച്.... പറയുവാൻ എനിക്ക് വാക്കുകൾ ഇല്ല കൺകണ്ട ദൈവം

  • @muhammedmuhammed7623
    @muhammedmuhammed7623 Před 5 lety +28

    ഈ രണ്ടുപേരും കൂടി ഒന്നിച്ച് വന്നപ്പോൾ ഒരു പ്രത്യേകതരം സന്തോഷം തോന്നുന്നു വളരെനന്നായിട്ടുണ്ട്

  • @user-cj2cy5xt9k
    @user-cj2cy5xt9k Před 5 lety +24

    പറയാൻ ഒരുപാട് അഭിനന്ദനമായതും ആരാധനമായതും വാക്കുകൾ കൊണ്ട് മനസ്സ് നിറഞ്ഞൊഴുകുന്നുണ്ട് പക്ഷെ പറഞ്ഞാൽ അത് കുറഞ്ഞതുമാകും.... അതുകൊണ്ട് വാക്കുകളെക്കാൾ ഒരായിരം സ്നേഹമുള്ള മൗനം ഞാൻ അർപ്പിക്കുന്നു ഫിറോസ് ഇക്ക നിങ്ങൾക്ക്...💟💟💟💟
    ലോകത്തുള്ള ഓരൊ മനുഷ്യർക്കും ഓരോ നിയോഗം ഉണ്ട്. ഞാൻ ഒരു മനുഷ്യൻ ആയി ജനിച്ചതിൽ ദൈവത്തിന് ആത്മാർത്ഥമായി നന്ദി പറയുന്നു...എന്തുകൊണ്ടെന്നാൽ ഫിറോസ് ഇക്കാടെ വാക്കുകൾ വിഗാരം ചോർന്നു പോകാതെ തന്നെ എന്റെ ഹൃദയത്തിൽ പതിഞ്ഞതിനു.💟💟💟

  • @Malappuramkutees
    @Malappuramkutees Před 5 lety +152

    ഫിറോസ് കുന്നംപറമ്പിൽ and MT vlog ഫാൻസി ലൈക്👍

  • @lifeisgood7112
    @lifeisgood7112 Před 5 lety +38

    വേദന കൊണ്ട് പുളയുന്ന എത്രയോ സാധുകൾക്ക് അത്താണിയാക്കാൻ കഴിഞ്ഞ ഫിറോസ്കക്കു അള്ളാഹു ഇഹപരലോകത്ത് അർഹമായ പ്രതിഫലം നൽക്കട്ടെ

  • @nithinmohan7813
    @nithinmohan7813 Před 5 lety +137

    കേരളത്തിൽ 14 ഫിറോസ് ഉണ്ടായിരുന്നു എങ്കിൽ എത്ര നന്നായി. ലോകം അസുഖം എന്ന നരകത്തിൽ ആണ്. നമ്മുടെ നാടിന്റെ പുരോഗതി ജനത്തെ നിത്യരോഗികൾ ആക്കുന്നു.

    • @soloentertainmentmh8974
      @soloentertainmentmh8974 Před 5 lety +3

      mohanan vaidyarude aarayittu varum

    • @clearthings9282
      @clearthings9282 Před 5 lety +2

      Perfectttttttt

    • @majeedmajeed5533
      @majeedmajeed5533 Před 5 lety

      അൽഹംദുലില്ലാഹ് a@@clearthings9282

    • @naaztn1392
      @naaztn1392 Před 3 lety

      പിറോറിസിന്റെ വാപ്പയോട് പറ വെട്ടുക്കിളി

  • @leo1681
    @leo1681 Před 5 lety +32

    ഫിറോസിക്കയുടെ സ്വപനങ്ങൾ പൂവണിയണം.അതുണ് നമ്മുടെ കേരളത്തിന് വേണ്ടത് അതിന് വേണ്ടി നമ്മൾ ജനങ്ങൾ ഒറ്റകെട്ടായി തിൽ ക്കണം

  • @Madinah78663
    @Madinah78663 Před 5 lety +35

    നല്ല ഇന്റർവ്യൂ.... MTvlog എത്രയും പെട്ടെന്ന് 1മില്യണ് ആവട്ടെ

  • @worldtravellermalayalam4210

    *ഫിറോസ് കുന്നുംപറബിൽ എന്ന വ്യക്തിയെ ഞാൻ ഒരു പാട് ആരാധിക്കുന്നു......*
    *Ithareyum നല്ല സൽപ്രവർത്ഥികൾ ചെയ്യുന്ന ആരുണ്ട്.....*
    *നമ്മൾ മലയാളികൾക്ക് അഭിമാനിക്കാം ഇദ്ദേഹത്തെ ഓർത്ത്.....*
    *നമ്മുടെ സർക്കാർ ഇതൊക്കെ കണ്ട് അന്തം വിടുന്നുണ്ടാവും*
    *ഇദ്ദേഹത്തെ പറ്റി വീഡിയോ ചെയ്ത MT vlog ന് ഒരു കുതിരപവൻ*
    *Firoz ikka fanz*

  • @anasszain9410
    @anasszain9410 Před 5 lety +27

    ഈ വീടിയോ... വീണ്ടും... വീണ്ടും.... വീണ്ടും കാണാന് ഇഷ്ടം ഉള്ളവര്........Suport.....Mujeeb Sir MT Vlog...................King Firos Ka

  • @mspattambi3750
    @mspattambi3750 Před 5 lety +16

    Supper Sir.......
    ഫിറോസുമായി ഇത്രയും മനോഹരമായ ഇന്റെർവ്യു ഇതിന് മുമ്പ് കേട്ടിട്ടില്ല.....സൂപ്പർ.....

  • @DAS-dy5ru
    @DAS-dy5ru Před 5 lety +237

    ഡിസ് ലൈക്ക് അടിക്കുന്ന..... മക്കളെ നിങ്ങളെ ഇദ്ദേഹത്തിന്റെ മുന്നിൽ എത്തിക്കരുതെ എന്ന് പ്രാർത്ഥിക്കുന്നു.... ഫിറോസ് ക്കാക്ക് ആയുസും ആരോഗ്യവും കൊടുക്കണേ എന്ന് പ്രാർത്ഥിക്കുന്നു

    • @ullasriyaz5087
      @ullasriyaz5087 Před 5 lety +2

      അടിക്കട്ടെ പട്ടി ക് പിറന്ന മക്കൾ കയ് വെട്ടണം നായിന്റെ മക്കൾ

    • @mymoonathyousaf5698
      @mymoonathyousaf5698 Před 5 lety +4

      ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

    • @afvudheennasarafvu2368
      @afvudheennasarafvu2368 Před 5 lety +2

      kanakadas chelankara Aaa

    • @tasteandtastefood1677
      @tasteandtastefood1677 Před 5 lety +2

      dislike cheyunnavar sunitha deva dasnte alukalavananu sadyada... avark nallath cheyunnad pidikila

    • @riyasriya5146
      @riyasriya5146 Před 5 lety +3

      Aameen

  • @dayanadanydayananda7776
    @dayanadanydayananda7776 Před 5 lety +117

    സന്തോഷം കൊണ്ട് കരഞ്ഞു പോകുന്നു

  • @bluebutterfly2312
    @bluebutterfly2312 Před 5 lety +83

    2 muthukal orumivmch...mashallah😚😚

  • @josoottan
    @josoottan Před 5 lety +40

    exactly, ആ 75 ശതമാനം അപൂർവ്വമായി അനുഭവിച്ചിട്ടുണ്ട്. ഒരാൾ മൂലം എത്ര മറ്റാളുകൾ സമാധാനം അനുഭവിക്കുന്നു എന്നതിലാണ് അയാൾ ജീവിതത്തിൽ എത്ര കണ്ടു വിജയിച്ചു എന്നു പറയാൻ കഴിയുന്നതു്. ആരെയും പാവപ്പെട്ടവർ എന്നു പറയരുത് കാരണം അവർക്കേ സഹോദരരെ തിരിച്ചറിയൂ, അവർക്ക് പണത്തേക്കാളും മുൻഗണന മനുഷ്യത്വത്തിനാണ്. അതു കൊണ്ട് മാത്രമാണ് അവർ പാവപ്പെട്ടവരായി തുടരുന്നത്. അത് അവരുടെ കഴിവുകേടാണ് എന്നു കരുതുന്നതാണ് നമ്മുടെ വിവരക്കേടു്.

  • @dhanyas5381
    @dhanyas5381 Před 5 lety +30

    Thank you.... from the bottom of my heart ...The world's needs more people like you sir....may god bless you both.......

  • @navasnifu5530
    @navasnifu5530 Před 5 lety +41

    ഉദ്ദേശ ശുദ്ധിയുള്ളവർ വിജയിക്കും..
    അല്ലാത്തവർ പരാജയപ്പെടും..
    ഫിറോസ്‌കാ യാതൊരു വിധ പേടിയും വേണ്ട ശക്തമായി മുന്നോട്ടു നിങ്ങിക്കോളൂ...

  • @FAHAMAKITCHEN
    @FAHAMAKITCHEN Před 5 lety +101

    Paavangalude sulthan 😍😍😍😍👍👍👍👍👍👍👌👌👌👌👌👌

  • @irshadmohamed2247
    @irshadmohamed2247 Před 5 lety +43

    35:50 കണ്ണ് നിറഞ്ഞു പോയി 😢
    Well done Firoskkaaa

  • @muneervvm6518
    @muneervvm6518 Před 5 lety +19

    ഞാനും ഉണ്ട് ഈ നന്മ മരത്തിനൊപ്പം. ഇങ്ങള് മുത്താണ് ഫിറോസ്ക്കാ

  • @nunuzmon9640
    @nunuzmon9640 Před 5 lety +35

    അല്ലാഹുവേ ഈ പാവം മനുഷ്യനെ നീ കാക്കണേ

  • @jaseelak7197
    @jaseelak7197 Před 5 lety +54

    ഉറപ്പായിട്ടും ഞങ്ങൾ ഉണ്ട് കൂടെ ഫഫിറോസ് കാ

  • @yoozuff
    @yoozuff Před 5 lety +33

    വിഷമിക്കേണ്ട സഹോദരാ, ഞങ്ങൾ എല്ലായ്പ്പോഴും നിങ്ങളോടൊപ്പമുണ്ട്. നിങ്ങളുടെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ തുടരാം...

  • @salamfaizy8287
    @salamfaizy8287 Před 5 lety +19

    മതം നോക്കി ആളെ കൊല്ലുന്ന രാജ്യത്...... മതം നോക്കാതെ ആളെ സഹായിക്കുന്ന "നന്മ മരം "...
    നാഥാ... സ്വീകരിക്കണേ...... ആമീൻ 👏👏👏

  • @asbmedia313
    @asbmedia313 Před 5 lety +5

    ചെറിയ പ്രായം മുതലേ ഉള്ള ഇഷ്ടം
    പാവങ്ങളെ സഹായിക്കുക
    എല്ലാ പെരുന്നാളിനും പാവങ്ങൾക്ക് ഭക്ഷണം കൊടുക്കുമ്പോൾ
    ഞങ്ങൾക്ക് കിട്ടുന്ന ഒരു സന്തോഷമുണ്ട്
    അൽഹംദുലില്ലാഹ്
    ഇനിയും ഒരുപാട് നന്മകൾ ചെയ്യാൻ തൗഫീഖ് നൽകട്ടെ

  • @usharamesh340
    @usharamesh340 Před 4 lety +3

    ഫിറോസ്ക്കാ നിങ്ങൾക്ക്‌ ദൈവം ദീർഘായുസ്സ് തെരട്ടെ

  • @lashimanasreen5492
    @lashimanasreen5492 Před 5 lety +19

    Great sir ! Lokathinu thanne mathrkayakunna valiya manushyanan ningade munnil irikunnath. Nale nammalum enthenkilum rogam kond pareekshikapettal sahayam chodhich chellanullath idhehathinte aduthekan. Athramel kadapettirikunnu. So rashtreyavum mathavum okke maati nirthikond pachayaaya manushyane jeevich kaanikukayan. Nammal orotharum ulkollenda valiya paadaman. Sir paranja pole aa 75% santhosham undallo..ath thanneyan valuth. Namukallaavarkum atharathilulla santhosham jeevithathil udaneelam undavatte. Big salute !

  • @sanu953
    @sanu953 Před 5 lety +16

    Magic.. video skip cheyyan viralukalk information kodukkan mind nu pattunnilla 👍👍👍👍

  • @user-dw9ud8jx8i
    @user-dw9ud8jx8i Před 5 lety +46

    ഇക്ക 1 മില്യൺ സബ്സ്ക്രൈബ് നന്മയിൽ കൂടെ അകാൻ വേണ്ടിയാണ് പടച്ചവന്റെ വിധി അതാണ് ഇപ്പോൾ അവിടെ എത്തിയത്..

  • @Sakeena..111
    @Sakeena..111 Před 5 lety +51

    നന്മ മരം 👍👍👍👍

    • @alikambakodan9946
      @alikambakodan9946 Před 4 lety +1

      Bomiyulullavarod ningal karuna kaanichal aakashathullavan nigalood karuna kaanikkum ..qraan...athan islaam...

  • @anvar2010
    @anvar2010 Před 5 lety +34

    ഫിറോസ് ബായ് ജീവകാരുണ്യ ഹസ്തം സംഘടനയുടെ full സപ്പോർട്ട്

  • @JAP007
    @JAP007 Před 5 lety +21

    MT- You are far better than Tv/medias anchors......

  • @massfitnessgym7146
    @massfitnessgym7146 Před 5 lety +8

    ഇന്റർവ്യൂ എന്നാൽ ഇതുപോലെ വേണം, ഫിറോസ്‌ക്ക ഇഷ്ടം....

  • @ratheeshkmohananratheesh1684

    ഫിറോസ് ഭായ് you are great .we love you

  • @vyshnavipr8509
    @vyshnavipr8509 Před 5 lety +37

    Phiroska is really a great person👌

  • @mrabhinand.e7524
    @mrabhinand.e7524 Před 5 lety +9

    Firoz is helping the poor and needed patients and people who need money and a helping hand. Through requesting himself through social medias and other platforms for help.
    Only one god exists humanity
    Big salute for u ✊

  • @aswinramachandran
    @aswinramachandran Před 5 lety +17

    He is an inspiration. Respect

  • @robbin527
    @robbin527 Před 5 lety +17

    Firoskka and Mujeeb Sir... 👌🏼👍✌✌

  • @Pap1111
    @Pap1111 Před 5 lety +18

    Immade Firoz ikka muthanu

  • @muhammedpudumuhammed5307
    @muhammedpudumuhammed5307 Před 5 lety +21

    ഫിറോസിന്റെ വീഡിയോയിൽ പലതും കണ്ടു കണ്ടതിൽ മികച്ച വി ഡിയോ!

  • @seenathsadakathulla4156
    @seenathsadakathulla4156 Před 5 lety +19

    ഇത് ഇഷ്ടപ്പെടാത്തവർ ഇടുങ്ങിയ മനസ്സുള്ളവരാണ്

  • @shandhinidivakaran6670
    @shandhinidivakaran6670 Před 4 lety +2

    God..bless..yu..bro..kettitte..karanjupoy..ella..bavukangalum..nerunnu

  • @sreelalnair3647
    @sreelalnair3647 Před 5 lety +20

    ഹായ് ഫിറോസ് ഇക്ക

  • @silbydggandhad8291
    @silbydggandhad8291 Před 5 lety +6

    Sir. You are great powerful social worker. This is nice program for all people bez we won't know how much hard work you putting in this field. Now everyone watches in your direct interview. Thanks a lot of MTV channel

  • @jafarkp7889
    @jafarkp7889 Před 5 lety +27

    ഫിറോസ്ക്ക നിങൾ ഒന്നു ചോദിച്ചാൽ ഞങൾ ആയിരം തരും.. അത്രയ്‌ക് വിശ്വാസമാണ് നിങ്ങളുടെ കയ്യിൽ പണം കിട്ടിയാൽ അത് അർഹിക്കുന്നവർക്ക് തന്നെ എത്തികും എന്നതിൽ.. പിന്നെ കട്ട സപ്പോർട്ട് ഇങ്ങനെ ഒരു വീഡിയോ അപ്ലോഡ് ചെയ്യാൻ മനസ്സ് കാണിച്ച MT VLOG ന്.

  • @saadissight7003
    @saadissight7003 Před 3 lety +1

    Mujeeb sir.... സൂപ്പർ വീഡിയോ. നല്ല ഉപദേശം. ഫിറോസ് കുന്നുംപറമ്പിൽ അദ്ദേഹത്തിന്റെ ഒപ്പം ഉള്ള വീഡിയോ വളരെ നന്നായിട്ടുണ്ട് sir.

  • @anaspookkarathara4974
    @anaspookkarathara4974 Před 4 lety +3

    ഫിറോസ്‌ക്കാനേ എന്നും ഇഷ്ട്ടമാണ് 😘😘😘😘😍😍😍😍💖💖💖

  • @dileepb6942
    @dileepb6942 Před 5 lety +109

    ഈ വീഡിയോക്ക് ആരാണ് Dislike ചെയ്യുന്നത്. ഇതുപോലും പരിഗണിക്കാൻ പറ്റാത്ത മനുഷ്യരെ പോയി ചത്തൂടെ

    • @zamjuju9683
      @zamjuju9683 Před 5 lety +3

      അത് നൽക്കാലികളെ പോലും ബുദ്ധിയിൽ തോൽപ്പിക്കുന്ന . കന്നാലി സ്വഭാവവും. കൊച്ചു കുഞ്ഞുങ്ങളെ പോലും കാമങ്ങളോടെ നോക്കുന്ന കുറച്ചു മനുഷ്യ കോലം ഉള്ള ഭ്രാന്തന്മാർ ഉണ്ട് ഭൂമിയിൽ.. അതാണ് unlike

  • @jubileesagi46
    @jubileesagi46 Před 5 lety +8

    ഇത്രയും സത്യസന്ധമായ ചോദ്യവും ഉത്തരവും ഇത് ആദ്യമായാണ് കാണുന്നത്...

  • @ashique2550
    @ashique2550 Před 5 lety +78

    കേരളത്തിന് അഭിമാനം...

  • @fathimathnaseehamf358
    @fathimathnaseehamf358 Před 5 lety +14

    firoska our roll model.

  • @shefivga3498
    @shefivga3498 Před 5 lety +10

    ഇദ്ദേഹത്തിനു ഇതിലും നല്ല പേര് വേറെ യോജിക്കുമെന്നു തോന്നുന്നില്ല.#HELPMAN😘

  • @shortvideos3771
    @shortvideos3771 Před 5 lety +3

    Ippozhanu kanan pattiyathu.manichettanepole pachayaya manushyasnehi.all the best.👌👌👌👌👌👌👌

  • @muhammedkvmuhammed6791
    @muhammedkvmuhammed6791 Před 5 lety +2

    നല്ല അവതരണം .. ഫിറോസ്‌ക്കാ തളരാതെ എന്നും മുന്നോട്ട്‌ തന്നെ പോകാൻ നാഥൻ അനുഗ്രഹിക്കട്ടെ

  • @AbdulRaheem-tf9uj
    @AbdulRaheem-tf9uj Před 4 lety +1

    ഫിറോസ്ക്കക്ക് ആരോഗ്യവും ആയുസ്സും പടച്ച തമ്പുരാൻ നിലനിർത്തട്ടെ (ആമീൻ)

  • @mujeebpadannakkad5876
    @mujeebpadannakkad5876 Před 5 lety +4

    Firozin interview cheydadin tnks 😍😍😍😍😍😍😍😍nanma cheyyunnavarkk eppoyum shathrukkal undayikkondeyirikkum adina tharanam cheyyunnavanan vijayichavan

  • @ultimatenature9683
    @ultimatenature9683 Před 5 lety +6

    I will post your face with God..... You are so great....
    Mujib sir you are doing excellent work.... congratulations..>

  • @jaseemwafi2606
    @jaseemwafi2606 Před 4 lety +1

    അള്ളാഹു ചാരിറ്റി നിലനിർത്തണം തമ്പുരാൻ അല്ലാഹു ആരോഗ്യവും ആഫിയത്തും ദീർഘായുസും നൽകണേ തമ്പുരാനേ ഫിറോസ് കാത്തോളണേ തമ്പുരാന്

  • @beiroot2957
    @beiroot2957 Před 5 lety +34

    Interview with *jinn*❤️

  • @sinojthomas6183
    @sinojthomas6183 Před 5 lety +14

    Very good sr. God bless you.

  • @ajasxyz4792
    @ajasxyz4792 Před 5 lety +18

    Firoskka 💜💜💜

  • @michoos5338
    @michoos5338 Před 5 lety +11

    👍👍👍👍
    Ella vidha nanmakalum nerunnu 😊😊😊😊😊😊😊

  • @nishaunni9947
    @nishaunni9947 Před 5 lety +17

    God blesss you ikka

  • @MINHAVL0GMYMINHA
    @MINHAVL0GMYMINHA Před 4 lety +1

    Firosika your great upozanu. Ningalude ee video kandaath.... Ippppo varsha ee video kanandadanu.... Ningalude nishkalankada

  • @bisher4me
    @bisher4me Před 5 lety +9

    Wow... great words.... ellaavarum muzhuvan kaanuka

  • @alrahna101
    @alrahna101 Před 5 lety +10

    MT vlog കിട്ടാൻ വേണ്ടി മാത്രം telegram ഇൻസ്റ്റാൾ ചെയ്ത ഞാൻ 😊😎

  • @coloursdesign4146
    @coloursdesign4146 Před 5 lety +20

    Randu ikkamarkkum nallathu varate.

  • @mariyambeegum2275
    @mariyambeegum2275 Před 5 lety +6

    മാഷാ അല്ലാഹ. ഈ ഉദ്യമത്തിന് പകരം വെക്കാൻ എന്താണുള്ളത്. ദീർഘായുഷ്‌ കൊടുക്കണം റബ്ബേ

  • @jabirpaladan6255
    @jabirpaladan6255 Před 5 lety +6

    ഫിറോസ്കാ ഇങ്ങള് മുത്താണ് ♥️♥️♥️♥️🌹🌹🌹🌹👍👍👍👍👍👍👍

  • @ptmoidu1100
    @ptmoidu1100 Před 4 lety +2

    അള്ളാഹു നിങ്ങൾക് ആഫിയതോടെയുള്ള ദീർഗായുസ്സ് നൽകട്ടെ.. ആമീൻ

  • @silbydggandhad8291
    @silbydggandhad8291 Před 5 lety +11

    Sir. God bless you always keep it up your nature. I am also praying for you

  • @fathimazahra8125
    @fathimazahra8125 Před 5 lety +1

    സർവ്വശക്തന്റ എല്ലാ അനുഗ്രഹങ്ങളും നിങ്ങൾക്കും നിങ്ങളെ സഹായിക്കുന്നവർക്കും എനിക്കും ഉണ്ടാവട്ടെ ആമ്മീൻ

  • @englishlove8245
    @englishlove8245 Před 5 lety +8

    A Great Man ! Definitely God will give him reward in the heaven.

  • @FAHAMAKITCHEN
    @FAHAMAKITCHEN Před 5 lety +25

    👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏deergayussum aarogyavum kodukkane padachoone...... aameen

  • @ambarosvlogs9178
    @ambarosvlogs9178 Před 5 lety +2

    firos ikka...mujeeb sir....valare nalla video arunnu....iniyum munnottu povuka...nanma mathram undavatte

  • @ravipullur5520
    @ravipullur5520 Před 4 lety

    ശരിക്കും കരച്ചിൽ വന്നു. താങ്കൾക്ക് എല്ലാ നല്ല മനസ്സുകളുടെയും പ്രാർത്ഥനയും സഹായവും ഉണ്ടാകും. അസൂയ്യാലുക്കൾ എതിർക്കട്ടെ. താങ്കൾ പാവപ്പെട്ടവന്റെയും ദുരിതമനുഭവിക്കുന്നവന്റെയും കണ്ണീരൊപ്പാൻ ഈശ്വരൻ നിയോഗിച്ച അവതാരപുരുഷനാണ്. ഇങ്ങനെയൊരു വീഡിയോ ഇട്ട മുജീബ്ക്കയ്ക്കു അഭിനന്ദനങ്ങൾ.