ബാപ്പയെ സന്തോഷിപ്പിക്കാൻ തുടങ്ങിയ ലക്ഷങ്ങളുടെ ബിസിനസ് സാമ്രാജ്യം|Malayalam Business Motivation Video

Sdílet
Vložit
  • čas přidán 11. 02. 2020
  • രണ്ടാം വയസില്‍ പോളിയോ ബാധിച്ച് ഒരു കാല്‍ തളര്‍ന്നുപോയ നഫീസത്തുള്‍ മിസ്രിയ എന്ന വനിത ആത്മവിശ്വാസവും കഠിനാദ്ധ്വാനവും കൈമുതലാക്കി ഇന്നെത്തി നില്‍ക്കുന്നത് പുരുഷന്‍മാരും വന്‍കിട കോര്‍പ്പറേറ്റുകളും അടക്കിവാഴുന്ന കണ്‍സ്ട്രക്ഷന്‍ മേഖലയിലാണ്. കുറവുകളെ പഴിച്ച് ജീവിതത്തിലേക്ക് സ്വയം ഉള്‍വലിയുന്നവര്‍ അടുത്തറിയേണ്ട വ്യക്തിത്വമാണ് നഫീസത്തുള്‍ മിസ്രിയയുടേത്. ഒരു കാല്‍ തളര്‍ന്നെങ്കിലും സ്വയം തളരാന്‍ തയ്യാറാകാതെ വിജയവഴി തേടിപ്പോയ ഈ സംരംഭക ഇന്ന് മിന്‍ഹാജ് ബില്‍ഡേഴ്‌സ് എന്ന കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ സാരഥിയാണ്. തിരിച്ചടികളെ തിരിച്ചറിവുകളാക്കി മുന്നേറിയ വനിതാസംരംഭകയുടെ കഥ കാണാം ആമയും മുയലും ചാനലിലൂടെ...
    Minhaj Builders Kunnamkulam Contact : +91 90489 64848
    Anchor About P.B BOSS
    Osaka Group Founder and Chairman Mr. PB Boss, who was the national director of IATA Agents Association of India (IAAI) at that time, had made some remarks on the Liquor policy of Kerala that became quite controversial. Find his views on the issue and its related press coverage in the links below
    Anchor Joby KM " The Laundry Man of India "
    Mr Joby KM has more than 10 years of experience in the laundry industry, with a strong record of building a solid foundation and a highly dedicated team that delivers outstanding results. His extensive experience spans expertise in global sales, business development and services.
    Please follow JOBY K M
    www.jobykm.com
    launmark.com
    www.launsmart.com
    നിങ്ങളുടെ കഥകൾ പങ്കുവെക്കുവാൻ വിളിക്കുക -Mobile: +91 9539905111
    #aamayummuyalum #aama #muyal #jobykm #safnas #laundrymanofindia
    Copyright & Publishing | Aamayum Muyalum
    ©️ ANTI-PIRACY WARNING
    This Content is Copyrighted to Aamayum Muyalum. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented !!!!

Komentáře • 267

  • @ayoobayoobp.v8574
    @ayoobayoobp.v8574 Před 4 lety +75

    നഫീസത്തുൽ മിസ്‌രിയ അടിപൊളി ....
    കല്യാണം കഴിക്കുന്നെങ്കിൽ ഇങ്ങനത്തെ പെൺകുട്ടികളെ കെട്ടണം ....
    ഇൻഷാ അല്ലാഹ് ഞാനും വരാം ഒരു ദിവസം .ഒരു ചെറിയ പ്രവാസി വ്യവസായിയുടെ ഒറ്റയാൾ പോരാട്ടത്തിന്റെ കഥയുമായി .....

    • @AAMAYUMMUYALUM
      @AAMAYUMMUYALUM  Před 4 lety +3

      Most welcome

    • @farmstationmalappuramshorts
      @farmstationmalappuramshorts Před 4 lety +10

      ഇനിയിപ്പോ പറഞ്ഞിട്ടെന്താ... നമ്മള് കെട്ടാൻ കാലത്തു ഇങ്ങനെ ഒക്കെ യുള്ള പെണ്ണുങ്ങളെ പറ്റി ആലോചിച്ചില്ല. കിട്ടിയവളെ കെട്ടി കുഴപ്പമൊന്നുമില്ല പക്ഷെ ഇങ്ങനെ ഒരാളായാൽ ഒന്നൂടെ നന്നായേനെ. മ്മളെ ബീവിക്ക് വീഡിയോ ഷെയർ ചെയ്തിട്ടുണ്ട് അവൾ ഇത് കണ്ടൊക്കെ നന്നായാൽ നന്നായേനെ.

    • @hisanathesni5653
      @hisanathesni5653 Před 4 lety +2

      @@farmstationmalappuramshorts
      .....

    • @hisanathesni5653
      @hisanathesni5653 Před 4 lety +1

      @@farmstationmalappuramshorts ...
      CV ,,,

    • @farmstationmalappuramshorts
      @farmstationmalappuramshorts Před 4 lety +2

      Muhammed Ali കോടികൾ എനിക്കുമുണ്ട് പക്ഷേ ഞാൻ പറഞ്ഞത് ഇതു പോലെ കഴിവുള്ള ഒരാളെ കിട്ടിയിരുന്നേൽ നന്നായേനേ എന്നാണു. എന്റെ അഭിപ്രായം പറഞ്ഞെന്നു മാത്രം 😊

  • @binciyaps
    @binciyaps Před 3 lety +4

    പെൺമക്കളുടെ ഹീറോ എന്നും അവരുടെ ഉപ്പ തന്നെയാണ് 😊

  • @faisalch3359
    @faisalch3359 Před 4 lety +4

    തീർച്ചയായും പുതിതായി എന്ധെങ്കിലും തുടങ്ങാൻ ആഗ്രഹിക്കുന്നവർക് നല്ലൊരു മോട്ടിവേഷൻ ആണ് ഇതു ഗുഡ്

  • @youre1194
    @youre1194 Před 3 lety +3

    മനുഷ്യ സ്നേഹി ആയ ഒരു പിതാവിന്റെ സ്നേഹ നിധി ആയ മകൾ. 🌹

  • @tc___bazi-basheer____2883
    @tc___bazi-basheer____2883 Před 4 lety +29

    ഏത് ജോലിയോടും ഏത് ബിസിനസിനും ആത്മാർത്ഥത കാണിക്കുന്നവർക്ക് ഇതിന് കഴിയൂ. നിങ്ങളെ കണ്ടാണ് മറ്റുള്ളവർ പഠിക്കേണ്ടത്. നിങ്ങൾക്ക് എൻറെ ഒരായിരം ആശംസകൾ.💯💪👌💚💐💐

  • @mujeeb226
    @mujeeb226 Před 4 lety +31

    ഭിന്നശേഷിയെ കരുത്താക്കി മാറ്റിയ വനിത. Inspiring talk... അഭിനന്ദനങ്ങൾ 👍🌹

  • @arv877
    @arv877 Před 4 lety +19

    മിസ്രിയയുടെ ആത്മവിശ്വസത്തോടെയുള്ള സംസാരവും പ്രവർത്തിയും മാതൃകാപരം അഭിനന്ദങ്ങൾ

  • @valiyilmuhammed6253
    @valiyilmuhammed6253 Před 4 lety +2

    ചോദ്യകർത്താവിന്റെ മർമ്മമം നോക്കിയുള്ള പ്രയോഗങ്ങൾ ഒരു വ്യക്തിത്വം ഉരുത്തിരിഞ്ഞതിന്റെ ഏതാണ്ട് എല്ലാ തലങ്ങളിലും തട്ടി പ്രതിധ്വനിച്ചു .പറയുന്നവരെപോലെ മിടുക്കു പറയിപ്പിക്കാനും ,ഇടക്കൊന്ന് കരയിപ്പിക്കാനും കാണിച്ചു .ഉഗ്രൻ ഇന്റർവ്യൂ .

  • @hamzamt898
    @hamzamt898 Před 4 lety +5

    വളരെ നല്ല വാക്കുകൾ...
    ഞാനും എന്റെ 3 മക്കളും ഭാര്യഉം അടങുന്ന കുടുംബം ഈ
    സ്നേഹ നിധിയായപെങ്ങൾ പറഞ്ഞ പോലെയാണ് അള്ളാഹു അനുഗ്രഹിക്കട്ടെ.. ആമീൻ...... അള്ളാഹു ആ നല്ല ഉപ്പാക്ക്‌ പരലോക ജീവിതം ഖൈർആയ മാർഗത്തിൽ ആകട്ടെ ആമീൻ
    👍👍👍👍

  • @genuinetrd7841
    @genuinetrd7841 Před 4 lety +3

    ഇതുവരെ കണ്ടത്തില്‍ ഏറ്റവും മനസ്സിനെ സ്പര്‍ശിച്ചതും ..ഇഷ്ടപെടതും ഈ എപിസോട് ആണ് നല്ലൊരു വെക്തിയെ കാണാന്‍ സാധിച്ചു ...

  • @jiyasmuhammad
    @jiyasmuhammad Před 4 lety +4

    ഞാൻ കണ്ടതിൽ വെച് ഏറ്റവും നല്ല സ്പീച്ച് good& bold& talant

  • @hamdan8984
    @hamdan8984 Před 4 lety +12

    മിസ്‌രിയ നിശ്ചയദാർഢ്യം ഉള്ള പെൺകുട്ടി ,ധൈര്യശാലി ഗുഡ് ,വിജയാശംസകൾ

  • @moosakuttykutty2071
    @moosakuttykutty2071 Před 4 lety +6

    ഞാൻ കരഞ്ഞുപോയി, ഉയരങ്ങളിൽ നിന്നു ഉയരങ്ങളിൽ എത്തട്ടെ.

  • @maabdhurahman8512
    @maabdhurahman8512 Před 4 lety +19

    മിസ്രിയ പറഞ്ഞ കാര്യങ്ങൾ അത്രയും ഒരു സിനിമാ കഥ പോലെ തോന്നുന്നു എല്ലാവിധ വിജയാശംസകളും നേരുന്നു

  • @semmu2687
    @semmu2687 Před 4 lety +2

    Super motivation 😍😍✌️✌️✌️✌️അവതാരകൻ ✌️😍😍

  • @asifalinp8084
    @asifalinp8084 Před 4 lety +3

    നമ്മുടെ ചിന്തയും.... അതിനനുസരിച്ചുള്ള പ്രയത്നം.... ഇതുമതി.. !ബാക്കിഎല്ലാം മുകളിലുള്ളവൻ ശരിയാക്കി തരും എന്നവിശ്വാസവും നല്ലതായിരിക്കും

  • @sajeeri4639
    @sajeeri4639 Před 4 lety +4

    ഈ ഇത്തയെ എനിക്ക് ഒരു പാട് ഇഷ്ടമായി എനിക്കും ഉണ്ട് 2 ഇതാ മാര് 'അള്ളാഹുവിൻ്റെ അനുഗ്രഹിക്കട്ടെ

  • @muhammadaliali5804
    @muhammadaliali5804 Před 4 lety +36

    ഈ സഹേദരിക്ക് ഇനിയും വിജയത്തിൽ എത്താൻ കഴിയട്ടെvare good

  • @sathyanandakiran5064
    @sathyanandakiran5064 Před 4 lety +5

    കഴിവ് എന്നത് സത്രീയെന്നോ പുരുഷനെന്നോ വ്യത്യാസം ഇല്ല.
    പിന്നെ സ്ത്രീയ്ക്ക് പല കാര്യങ്ങൾ ഒരേ സമയം ചെയ്യാനുള്ള കഴിവുണ്ട് എന്നത് സ്വയം അറിഞ്ഞ് അതിനെ അംഗീകരിപ്പിക്കാനുള്ള തത്രപ്പാട് മിക്ക സ്ത്രീകളുടേയും ജീവിതത്തെ താറുമാറാക്കാറുണ്ട് ഈ കഴിവുകളെ ഒരു മാത്സര്യ ബുദ്ധിയോടെയല്ലാതെ എങ്ങനെ പ്രയോജനപ്പെടുത്താം എന്നത് സ്ത്രീ തന്നെ അറിയേണ്ടതാണ്.

  • @meghaminnu2322
    @meghaminnu2322 Před 4 lety +32

    ഇഷ്ടമില്ലാത്ത ഒരു ഫീൽഡിൽ ഒരു ജന്മം വർക്ക്‌ ചെയ്താലും കിട്ടാത്ത ഒരു ആത്മ സംതൃപ്തി ഇഷ്ട്ടമുള്ള ഒരു ഫീൽഡിൽ ഒരു മണിക്കൂർ കൊണ്ട് ലഭിക്കും 👍👍👍

  • @AbdulMajeed-tl8by
    @AbdulMajeed-tl8by Před 4 lety +2

    man power ൽ ഒരു ഉരുക്കു വനിത ,
    കഴിവിൽ ,ശരിക്കും ഒരു ഇന്ത്യൻ മലാല യൂസുഫ് സായി

  • @surajtdivakaran1657
    @surajtdivakaran1657 Před 4 lety +3

    പുരുഷ മേധാവിത്തം എന്നൊന്നും.. ഇല്ല എന്ന് പറയാതെ പറഞ്ഞതിന്... ഇരിക്കട്ടെ ഒരു കുതിരപ്പവൻ

  • @MSCreations
    @MSCreations Před 4 lety +31

    ഇതു കേട്ടപ്പോൾ എനിക്കു തന്നെ ഒരു പോസിറ്റീവ് എനർജി ഫീൽ ചെയ്യുന്നു.

    • @AAMAYUMMUYALUM
      @AAMAYUMMUYALUM  Před 4 lety +1

      👍

    • @densygeorge7358
      @densygeorge7358 Před 4 lety +2

      Me too.

    • @densygeorge7358
      @densygeorge7358 Před 4 lety +3

      Ethu kettappol enikkum cheyanulla karyangal cheyam Enna oru aathma vishvasam koodi.. thank you so much for your motivational speech.

  • @nasartk1844
    @nasartk1844 Před 4 lety +4

    അൽഹംദുലില്ലാ എല്ലാ എല്ലാ വാക്കുകളും വളരെ നന്നായി ജീവിതശൈലിയും വന്ന മാർഗ്ഗവും ലക്ഷ്യവും എല്ലാം ശരിയാണ് പക്ഷേ ദൈവീകമായി ചില ഇടപെടലുകൾ ഉണ്ട് എന്ന് ഓർക്കുന്നത് നല്ലതാണ് വാക്കുകളിൽ അത് കണ്ടില്ല

    • @minhajbuilders
      @minhajbuilders Před 4 lety

      ദൈവികത അത് ഉള്ളവർക്കെ ഇങ്ങിനെ ആവാൻ കഴിയു... അതു ഉള്ളിൽ ഉള്ളതാണ് ചാനലിൽ പറയുന്നത് ചോദിക്കുന്നതു ബിസിനെസ്സ് വളർത്തുന്നതിനെ കുറിച്ചാണ്.. അവിടെ അതിനെ പ്രസക്തിയുള്ളൂ.. ഇതു കാണുന്ന ആർക്കാണ് മനസ്സിലാവാതിരിക്കുക ദൈവത്തിന്റെ കരങ്ങൾ അല്ലാതെ മറ്റെന്താണ് എന്ന്..☺️💐എന്നും സൃഷ്ടാവിനോട് നന്ദി സൂക്ഷിക്കുന്നവൾ ആണ് ഞാൻ.

  • @mikemoosari3977
    @mikemoosari3977 Před 4 lety +2

    Congratulations! Your papa is smiling and proud of you. Bravo, sister. You transcend boundaries. Kerala needs more of you...

  • @hashihashi4310
    @hashihashi4310 Před 4 lety +12

    ഇയാൾക്ക് ഒരു ഹായ്

  • @sidheeqkatantakath1973
    @sidheeqkatantakath1973 Před 4 lety +2

    കൂടുതൽ ഉയരങ്ങളിൽ ഇനിയും എത്ത ട്ടെ

  • @noushadmanathanath971
    @noushadmanathanath971 Před 4 lety +15

    പുലിയാണ് 💪💪

  • @najeebabdullaambalath1667
    @najeebabdullaambalath1667 Před 4 lety +12

    Alhamdulillah Congratulations on your achievements Nafeesathul Misriya.. 100 more ahead.

  • @renukrishnadas6467
    @renukrishnadas6467 Před 4 lety +4

    Very inspiring interview. Feel so proud of you. Your father would be so proud of you. Keep the good work going. All the best.

  • @abubecker2736
    @abubecker2736 Před 4 lety +9

    Great lady, great work.... congrts

  • @zainudheenmaanu4084
    @zainudheenmaanu4084 Před 4 lety +6

    Really Great...
    അവിശ്വസനീയം..

  • @abdulnas1635
    @abdulnas1635 Před 4 lety +2

    Allaahu aarogyavum aafiyathum pradhaanam cheyyatte

  • @forever8677
    @forever8677 Před 2 lety +2

    Suraj sir oru big salute

  • @josnathomas2958
    @josnathomas2958 Před 4 lety +7

    God bless you... Very good massage. ❤❤❤

  • @anandlovely1500
    @anandlovely1500 Před 3 lety +2

    Very professional video turned as emotional issue.

  • @harisankarks3412
    @harisankarks3412 Před 4 lety +3

    Good interviewer ...his presentation make it more worthful

  • @ShifStyL
    @ShifStyL Před 4 lety +5

    Really awesome ...hats off to misriya sis😊👍🏼

  • @abuthahir8514
    @abuthahir8514 Před 4 lety +23

    She's a very talented engineer. And I am happy to say that I am a proud owner of one her creations...my dream house

  • @sidhequesidhi9314
    @sidhequesidhi9314 Před 4 lety +2

    Uppayum ummayum nammude aduthundaayaal athoru prathyeka urjavum parirakshayum
    Athinekaalupari snehavumaan..ee
    Dhuniyaavil kittunna ettavum parishudhiyullath..

  • @shehasharaf3959
    @shehasharaf3959 Před 4 lety +3

    Klkubol orupad motivated aakunu , but swndamayi oru boutique strt cheynm enn swpnm kaanan thudangeet kaalam kure aayi nadakkunilla cash thanne villian 😫, she is like supr heroine 😍😍

  • @arshadmanaf5708
    @arshadmanaf5708 Před 4 lety +8

    Big salute sister💪💪👍

  • @fathimaali796
    @fathimaali796 Před rokem

    Sooper maam❤👏🏼👏🏼mashaallah

  • @mubashirsha1230
    @mubashirsha1230 Před 4 lety +7

    True inspiration 👏👏

  • @habibibrahim2889
    @habibibrahim2889 Před 4 lety +10

    Soooper dooper hosting... i just love the way you presented the questions.

    • @user-eo8ov1oo9i
      @user-eo8ov1oo9i Před 4 lety +1

      True, we can see so much respect in his talking. Good job sir

  • @lailaanvar3898
    @lailaanvar3898 Před 4 lety +5

    Good...God bless you

  • @krishnaheeraks9405
    @krishnaheeraks9405 Před 4 lety +3

    Avathaarakan malayalam mazhaano...nalla malayalam..
    Chechikku oru salute..

  • @nihadkp2829
    @nihadkp2829 Před 4 lety +5

    Super etta

  • @MINXx2009
    @MINXx2009 Před 2 lety +2

    👍

  • @rajilkandakkai2336
    @rajilkandakkai2336 Před 4 lety +8

    ബിഗ് സല്യൂട്ട്

  • @sasidharanmarath701
    @sasidharanmarath701 Před 4 lety +3

    Congratulations sister. God support you in all walks of your life 👍

  • @rasheednelliyil6660
    @rasheednelliyil6660 Před 4 lety +2

    Valare Nannayi samsarichu. Kaaranam.aathmatthamayi joli cheyyunnavare.oru sthaapanangalilum prolsahippikkunnilla.allathavarksne.sthaanamullu.

  • @sreejapillai2668
    @sreejapillai2668 Před 4 lety +4

    Anubhavathilude hridhayathil thatti athmarthamayi karuthuta athmavishwasathode sathyamaya chinthayilude vakilude prevarthiyilude munpotu pokuna misriyaku big salute

  • @sureshlakshmi1753
    @sureshlakshmi1753 Před 4 lety +2

    Great salute

  • @navasnalakath7141
    @navasnalakath7141 Před 4 lety +3

    Great sister. God bless you and family

  • @shaheesh15
    @shaheesh15 Před 4 lety +3

    Good job 👍👍👍👌👌

  • @maree-8822
    @maree-8822 Před 4 lety +2

    Great great.... incredible

  • @shareefkm4458
    @shareefkm4458 Před 4 lety +3

    മാഷാ അള്ളാ..super

  • @sasidharanmarath701
    @sasidharanmarath701 Před 4 lety +4

    You are great because you very honestly and sincerely love and remember your father. That's very good 👍

  • @basheermohamed5666
    @basheermohamed5666 Před 4 lety +2

    Congratulations, best of luck

  • @muhemmedmusthafa8529
    @muhemmedmusthafa8529 Před 4 lety +3

    Great

  • @sahidagoodmessagesthankyou1979

    Good message Thanku dear

  • @nafeesabasheer7704
    @nafeesabasheer7704 Před rokem

    God bless u and family. True inspiration msg

  • @yasarvaliyaveettil8464
    @yasarvaliyaveettil8464 Před 4 lety +5

    Ith thanneyaan eath oru businessum vijayikkanamenkil e oru aathma vishwasavum dhairyavum chakoottavum venam ath allaam misiriyakk und great achieve ment insha allah njaanum 2 varshamaayi oru samrambham thudangaanulla kadinaadhvaanathilaan insha allah njaanum ente lakshyasthaanath athum allaavarum praarthikkanam👍👍👍

  • @girlgirly5925
    @girlgirly5925 Před 4 lety +2

    Inspiring talk. 👌👌👌👌Thank you Misriya.

  • @bayenayumna7259
    @bayenayumna7259 Před 4 lety +3

    Wow!!!! Enikku orupadu ishtayi..manassinte ullinullil ninnanennu thonnunnu samsarichathu.kelkkumthorum positive energy kittikondirunnu oro vakkiluuudeyum..ingineyorale friend aaayi kttiyirunnenkil ennu aathmarthamayi Agrahichupoyi.sathyam. Adyayittanu njn utube l oru comment idunnathu.athu enikku role model aakkan ishtappedunna oralkk aayirikkatte.neril kanan agrahamundu manassinullil thatti parayunnu..ella vidha anugrahangalum undakatteeee..

  • @sidhequesidhi9314
    @sidhequesidhi9314 Před 4 lety +2

    Big salute....

  • @shajahanshajahan3624
    @shajahanshajahan3624 Před 4 lety +2

    സൂപ്പർ

  • @new99460
    @new99460 Před 4 lety +3

    Very motivation programme .

  • @fimishameershameer6034
    @fimishameershameer6034 Před 3 lety +2

    ❤️

  • @bhanuvikraman3308
    @bhanuvikraman3308 Před 4 lety +4

    Valuable Vedio

  • @fairoosk8922
    @fairoosk8922 Před 4 lety +4

    😍😍 really appreciating

  • @powerguncomments4299
    @powerguncomments4299 Před 4 lety +8

    23.25 hatssoff madam we really salute you
    Allahu uppachikkk poruth koduth nale jannathul ethikkatte
    Kanneer vannupoyi
    Inn olichodunna കുട്ടികൾക്കും മാതാപിതാക്കളെ ദ്രോഹിക്കുന്നവർക്കും ഒരു പാടം ആവട്ടെ
    Really salute
    Thanks
    Amayum മുയലും

  • @nisamusthafa3697
    @nisamusthafa3697 Před 4 lety +2

    Masha allha super

  • @rihanrayanentertainments361

    Big salute

  • @mujeebkandy6538
    @mujeebkandy6538 Před 4 lety +2

    All the best sister

  • @hassanmusliyar7843
    @hassanmusliyar7843 Před 4 lety +2

    ഗുഡ് good

  • @manikuttanmanimanikuttanma9501

    Good madame

  • @anilmancha4079
    @anilmancha4079 Před rokem

    The citizens of India is Congratulating how with the disaility Ms Misriya started a construction company and made it a very good business.

  • @kunjalikunjali8024
    @kunjalikunjali8024 Před 4 lety +11

    "Nafeesathul misrya" aa peril thanne undd ellam......

  • @haridashari3556
    @haridashari3556 Před rokem +1

    Super

  • @abdulsamad-mq1rh
    @abdulsamad-mq1rh Před 4 lety +2

    Very good

  • @janbabujanbabu4126
    @janbabujanbabu4126 Před 4 lety +10

    Amboooooo... Motivationte heavy...

  • @Abdulmajeed-rq8xy
    @Abdulmajeed-rq8xy Před 4 lety +6

    തന്നെപ്പൊക്കൽ ഇത്തിരി കൂടുതലാണ്.
    ആങ്കർ അയാളുടെ അന്ധവിശ്വാസങ്ങളും അഭിപ്രായങ്ങളും ഈ പെണ്ണിനെ പൊക്കിക്കൊണ്ട് പറയിക്കുന്നു.

    • @allentoms3878
      @allentoms3878 Před 4 lety

      Abdul majeed പോടാ ത്രീ പ്രവാദി

    • @Abdulmajeed-rq8xy
      @Abdulmajeed-rq8xy Před 4 lety

      കാര്യം പറയുമ്പോൾ തീവ്രവാദി വിളിച്ചിട്ട് കാര്യമില്ല

  • @hemabalu1
    @hemabalu1 Před 4 lety +4

    Smart lady .. Hats off to you...

  • @rishanrishan179
    @rishanrishan179 Před 4 lety +2

    good 👌👌👌

  • @shabeerb5993
    @shabeerb5993 Před 4 lety +5

    Good

  • @mansormohamed4808
    @mansormohamed4808 Před 4 lety +2

    മനുഷ്യരുടെ കൈകടത്തുകൾ ആണ് പ്രശ്നം

  • @a.mannan7355
    @a.mannan7355 Před 4 lety +2

    Mashaallah Thabarakallah. Keep our homes entrance towards Makkah or in East direction - towards sunrise. Next preference the face towards road.Keep in mind that the toilet seats should not be in the direction of Makkah. I do not believe in vastu, good and bad everything is from Almighty God.Good luck sister Nafeesathul Misriya.

  • @mknair922
    @mknair922 Před 4 lety +4

    Congratulations madam
    God with you always

  • @anwarmaaly8958
    @anwarmaaly8958 Před 4 lety +6

    masha alla. alhamdulella

  • @ganasam4145
    @ganasam4145 Před 4 lety +7

    Motivating video
    True inspiration

  • @khalidurrahimandm6221
    @khalidurrahimandm6221 Před 4 lety +2

    Masha allah

  • @noushadvk8061
    @noushadvk8061 Před 4 lety +6

    Mashaallaa barakallaa 🤝🌹

  • @salmank4876
    @salmank4876 Před 4 lety +5

    Good 😅

  • @thomasshealthtips3923
    @thomasshealthtips3923 Před 4 lety +3

    Good woman

  • @abdulnas1635
    @abdulnas1635 Před 4 lety +2

    Ameen

  • @hyderali2607
    @hyderali2607 Před 4 lety +5

    MashaAllah

  • @thwahir9310
    @thwahir9310 Před 4 lety +2

    Masha allllah hairuvatte

  • @merakiknots207
    @merakiknots207 Před 4 lety +5

    👏👏👏👍👍👍🤩