മുറുക്കുണ്ടാക്കി കടയിൽ വിറ്റ് നടന്ന പ്രവാസി ദുബായിൽ പടുത്തുയർത്തിയ ബിസിനസ് സാമ്രാജ്യം

Sdílet
Vložit
  • čas přidán 9. 02. 2020
  • നാട്ടിൽ ചെറിയ കച്ചവടങ്ങളുമായിട്ടായിരുന്നു സെയ്തലവിയുടെ തുടക്കം. ദുബായിൽ പച്ചക്കറിക്കടയിൽ ജോലിക്കാരനായി തുടങ്ങിയ പ്രവാസ ജീവിതം. പിന്നീട് സൗത്ത് ഇന്ത്യൻ പലഹാരങ്ങളായ മുറുക്കും മിച്ചറും ഉണ്ടാക്കി കടകളിൽ കൊണ്ടുപോയി കൊടുത്തുതുടങ്ങി. തന്റെ ഉൽപന്നങ്ങൾ ജനങ്ങൾ സ്വീകരിച്ച് തുടങ്ങിയതോടെ പ്രമുഖ റീറ്റെയ്ൽ കമ്പനിയുമായി കരാറിലെത്തി, വലിയതോതിൽ ഉൽപാദനം തുടങ്ങി. പിന്നീട് കരാറിൽനിന്നും അവർ പിന്മാറിയതോടെ അജ്മാനിൽ സോനാസ് റോസ്‌റ്ററി എന്ന സ്വന്തം സ്ഥാപനം തുടങ്ങി. പിന്നീട് കുടുംബാംഗംങ്ങളുടെ സഹകരണത്തോടെ ബിസിനസ് വളർത്തി. ഇന്ന് മിഡിലീസ്റ്റിൽ അറിയപ്പെടുന്ന ഭക്ഷ്യ വിതരണ ശൃംഖലയാണ് സോനാസ് റോസ്‌റ്ററി. ഇന്ന് അദ്ദേഹത്തിന്റെ മകൻ മുഹമ്മദ് മുബീർ സോനാസ് ഗ്രൂപ്പിന്റെ സ്പാർക്കുള്ള കഥ പറയുകയാണ് സ്പാർക്കിലൂടെ...
    Spark - Coffee with Shamim Rafeek.
    Spark Coffee with Shamim Rafeek is a business talk focused on promoting business culture and showcasing successful entrepreneurs. This motivational business conversation in malayalam as a chat with Shamim Rafeek inspires millions globally.
    #sparkstories #ShamimRafeek #SonasRoastery

Komentáře • 62

  • @hashimpk7030
    @hashimpk7030 Před 4 lety +44

    ഷമീം സർ, ഞാൻ Spark ന്റെ ഒരു സ്ഥിരം പ്രേക്ഷകനാണ് .
    ഇപ്പോൾ ഒന്നുമല്ലാത്ത ഞാൻ, പല മഹത് വെക്തികളും ഇരുന്ന സാറിന്റെ മുന്നിലുള്ള ആ സീറ്റിൽ 2025 നുള്ളിൽ ഇരിക്കും എന്ന ദൃഢ പ്രതിജ്ഞ എടുത്ത് കഴിഞ്ഞു.
    എന്റേതായ ഒരു Signature നമ്മുടെ നാട്ടിൽ ഞാൻ രേഖപ്പെടുത്തിയിരിക്കും.

  • @mealsonwheels3884
    @mealsonwheels3884 Před 4 lety +8

    ഇന്ഷാ അല്ലാഹ് ഒരു ദിവസം ഞാനും വരും ഈ “Spark Stories”ൽ

  • @fayistla4036
    @fayistla4036 Před 4 lety +4

    അല്ലാഹുവിന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ. തൊഴിൽ കിട്ടാൻ ബുദ്ധിമുട്ടുന്നവർക് തൊഴിൽ അവസരങ്ങൾ കിട്ടട്ടെ

  • @sharvangasnavip393
    @sharvangasnavip393 Před 4 lety +12

    ബെൻസ് കാറിനു മാരുതി 800ന്റെ engine വെച്ചപോലെയാണ് അവസ്ഥ - നല്ലൊരു mic തന്നെ വെച്ചുകൂടെ - Spark ൽ നിന്നും ഇത് പ്രതീക്ഷിക്കുന്നില്ല - By ഒരു കട്ട ഫാൻ

  • @VishnuKumar-xl9hr
    @VishnuKumar-xl9hr Před 4 lety +7

    My boss. i am work in the same company in ajman

  • @sp9635
    @sp9635 Před 4 lety +11

    അധികം കച്ചവടം ചെയ്യുകയെന്നതല്ല ! ചെയ്യുന്നത് quality യിൽ ചെയ്യാൻ കഴിയുക . good vision

  • @kprasanth6537
    @kprasanth6537 Před 4 lety +1

    Mr. shamim , All your vedios are very motivating. Best wishes to you.

  • @jijojose2217
    @jijojose2217 Před 4 lety +32

    നല്ലൊരു മൈക്ക് വാങ്ങു സൗണ്ട് ശരിയല്ല

  • @abduljaleel4391
    @abduljaleel4391 Před 4 lety +3

    Gulf il spark story parayan... kure per undaakum... ella type business aalkareyum parijaya peduthuka...good motivation interview... thanks

  • @shafi_Whatzappaexpert
    @shafi_Whatzappaexpert Před 4 lety +2

    pls solve the sound issue

  • @mahirsarhanpa475
    @mahirsarhanpa475 Před 4 lety

    Sound sheriyallaaaaa

  • @hafa_villa
    @hafa_villa Před 4 lety +3

    I think the success of Sona rostery mainly because of the purity and taste of their products.

  • @sumeeshps.sumeesh8730
    @sumeeshps.sumeesh8730 Před 4 lety +3

    വീണ്ടും sound problam

  • @sujithkalathil8760
    @sujithkalathil8760 Před 4 lety +1

    Need to work on the sounds. Please fix. Love your show

  • @sudeepthomas2509
    @sudeepthomas2509 Před 4 lety

    Please check the sound quality

  • @uvatham
    @uvatham Před 4 lety +5

    Again audio problem

  • @VaviGugga
    @VaviGugga Před 4 lety +10

    High Quality means
    1. Never use Aluminum pots or foils
    2. Never reuse cooking oil
    Once cooking is over the left over oil should be discarded.
    3. No Synthetic Preservatives
    4. No Synthetic Colours and Synthetic Additives
    5. No Synthetic Fillers
    6. Those branded organic must be pure 100% organic
    7. Storage and Kitchen should be well maintained neat and clean.
    8.Storage and Display temperature should be controlled.
    7. Food Handling and Food Safety procedures should be 100% followed and staff should be properly trained.
    8. Food should be marked with accurate expiry date and time and should be sold before or discarded after.
    This is my definition of High Quality.
    I hope Sonas follow the above criteria.
    There may be other points to follow.

  • @rasalameen6990
    @rasalameen6990 Před 4 lety +5

    Audio quality ippo kuravaannu
    Please change😕

  • @storyteller8921
    @storyteller8921 Před 4 lety +2

    Sounde clear allaa... plzzz re upload

  • @Justinjoise
    @Justinjoise Před 4 lety +5

    Sound clear alla..

  • @sajijohn1087
    @sajijohn1087 Před 4 lety +2

    👍

  • @Afzalkerala
    @Afzalkerala Před 4 lety +4

    Waiting for more episodes from middle east

  • @CookeryChords
    @CookeryChords Před 4 lety

    👌👌👍👍

  • @mrmdoha6241
    @mrmdoha6241 Před 4 lety

    Sound clear aaaakkkkoooooooo

  • @update757
    @update757 Před 4 lety +1

    12:35-12:45 🙏

  • @Rakesh-lk6dr
    @Rakesh-lk6dr Před 4 lety +3

    Editor, noise cancelation onn sredhikku

  • @shamnasshaa6112
    @shamnasshaa6112 Před 4 lety

    Sound problem kaaranam kelkkaan sughilla

  • @baburaj9444
    @baburaj9444 Před 4 lety

    Good

  • @pmdineesh
    @pmdineesh Před 4 lety

    Sound എന്നും പ്രശ്നമാണല്ലോ

  • @dajinaboobackere3092
    @dajinaboobackere3092 Před 4 lety +2

    10:27

  • @bilsonmathew7860
    @bilsonmathew7860 Před 4 lety

    sorry to say ..last episode and this episode...voice not good. and mention last episode itself

  • @Mnp0112
    @Mnp0112 Před 3 lety +1

    Audio prblm

  • @rasalameen6990
    @rasalameen6990 Před 4 lety +1

    Use good mic

  • @hamzasuhara1819
    @hamzasuhara1819 Před 4 lety

    Sound problem

  • @mohamedsalim1416
    @mohamedsalim1416 Před 4 lety

    sound is not clear

  • @pvijaya6
    @pvijaya6 Před 4 lety

    Your audio quality is not good.need to improve. Keep good quality microphone very close to the person who speak

  • @carsaround8525
    @carsaround8525 Před 4 lety +1

    Please bring Rafi filli #filli

  • @noushadvk8061
    @noushadvk8061 Před 4 lety +1

    Mashaallaa 😂🤝🌹

  • @josephkoottummel4593
    @josephkoottummel4593 Před 4 lety

    MICROFON BUSSINESS SPARK THUDANGANAM

  • @fawasspiceind3728
    @fawasspiceind3728 Před 4 lety +2

    ഓഡിയോ ഇഷ്യൂ സ്ഥിരമായി കാണുന്നു... കേൾവിക്ക് അലോസരം ഉണ്ടാകുന്നു

  • @Sulthwany
    @Sulthwany Před 4 lety +2

    Sound

  • @CookeryChords
    @CookeryChords Před 4 lety +1

    Cookery and chords

  • @abduljaleel4391
    @abduljaleel4391 Před 4 lety

    Please change 🎤 mic....

  • @afsalhaneefa6756
    @afsalhaneefa6756 Před 4 lety +4

    sound oru clear ellathapola

  • @midhilaregency4880
    @midhilaregency4880 Před 4 lety

    Sound not good... Pls improve sir

  • @itsmefavas3713
    @itsmefavas3713 Před 4 lety

    Sound quality 👎

  • @update757
    @update757 Před 4 lety +1

    Idheham graduated aano??

  • @kochisons4719
    @kochisons4719 Před 4 lety +1

    സൗണ്ട് ഒന്ന് ശരി ആക്കിയാൽ കൊള്ളാമായിരുന്നു

  • @sreeharshan2014
    @sreeharshan2014 Před 4 lety

    Nice

  • @sree_kuttan_sree2443
    @sree_kuttan_sree2443 Před 3 lety

    സ്പാർക്കിന്റ് പല വീഡിയോകും ഓഡിയോ ക്വാളിറ്റി കുറവാണ് 🤔

  • @sajilaps7291
    @sajilaps7291 Před 4 lety

    Sir Achappam, kuzhalappam undakkan ariyam. Oru joli tharumo

  • @tennyarikkadan6168
    @tennyarikkadan6168 Před 4 lety

    Poor audio

  • @redblacktnp6876
    @redblacktnp6876 Před 4 lety +1

    Ikka cijy cheriyan intrvw cheyo