ഒരു സാമ്രാജ്യത്തെ വീഴ്ത്തിയ ചാണക്യ തന്ത്രങ്ങൾ | CHANAKYA AND RISE OF MAURYA EMPIRE MALAYALAM

Sdílet
Vložit
  • čas přidán 14. 03. 2024
  • #malayalammovie #story #InMalayalam
    #Malayalam #ThrillingMovie #RealCrimes
    SAY HI ON INSTAGRAM vaisakh_telesco...
    ഭാരതത്തെ ആശയങ്ങൾ കൊണ്ട് സ്വാധീനിച്ച വിഷ്ണുഗുപ്ത ചാണക്യൻ
    ********************MUSIC**********************
    Music by SCOTT BUCKLEY - Released under CC-BY 4
    Disclaimer:
    Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use.
    NO COPYRIGHT INFRINGEMENT INTENDED
    അറിയാതെ പോകരുത് ഈ ചാണക്യ തന്ത്രങ്ങൾ
    ചാണക്യ കഥ
    chanakya thanthram
    chanakya sutram
    chankaya neeti
    artha shasthram

Komentáře • 459

  • @sreekanthazhakathu

    ARYABHATTA, RAMANUJAN തുടങ്ങിയ ഭാരതീയ ശാസ്ത്രപണ്ഡിതരെ പറ്റി വിശദമായി ചർച്ച ചെയ്യണം...

  • @Loops___622

    1. Father of Astronomy: Aryabhatta work - Aryabhattiyam

  • @salvinchandra584

    സാർ ഗംഭീര വീഡിയോ

  • @prabhavathikp173
    @prabhavathikp173 Před 21 dnem +7

    ചാണക്യൻ്റെ ബുദ്ധി അപാരം the great നല്ല അവതരണം thanks👌

  • @keralakeral4114

    അമിത് ഷായുടെ ഒഫിസിൽ ചാണക്യൻ്റെ ഒരു ചിത്രമുണ്ട് എന്ന് പറയുന്നു!

  • @krishnankarimpuzha5383

    താങ്കളുടെ മുൻപുള്ള ഒരു വീഡിയോയിൽ ഗുപ്തസാമ്രാജ്യത്തെക്കുറിച്ച് ഒരു വീഡിയോ ചെയ്യണം എന്ന് അഭ്യർത്ഥിച്ചിരുന്നു . ഗുപ്തസാമ്രാജ്യത്തിന്റെ ആരംഭത്തെയും ചാണക്യനെയും കുറിച്ച് വിശദമായി പറഞ്ഞു തന്ന താങ്കൾക്ക് ഒരായിരം അഭിനന്ദനങ്ങൾ 🎉🙏

  • @manojeknediyanad3618

    വളരെ ഇഷ്ടപ്പെട്ടു ആർക്കും മനസിലാക്കാൻ കഴിയുന്ന അവതരണം Thank you sir

  • @user-hy3hs7lf4j

    ഒരുപാട് മിസ്സിംഗ് ഉണ്ട് കഥയിൽ

  • @rjtp3570
    @rjtp3570 Před 21 dnem +7

    ശ്രീകൃഷ്ണനേ കുറിച്ചു ഒരു "series" വേണം

  • @MusicFamilyVlogs

    ഒരു കഥ കേൾക്കുന്ന സുഖവും എളുപ്പം മനസ്സിലാകുന്ന അറിവും,, മകൾ ഷെയർ ചെയ്തു തന്നതാണ് വാല്യൂബിൽ 🙏🙏👏👏👏👍👍

  • @e4edutips714

    മൗര്യ രാജ്യവംശത്തിൽ പെട്ടവർ മയിലുകളെ ഇണക്കി വളർത്തിയിരുന്നത് കൊണ്ടാണ് മൗര്യ വംശം എന്ന പേരിൽ അറിയപ്പെട്ടിരുന്നത് എന്ന് പുസ്തകങ്ങളിൽ കണ്ടിട്ടുണ്ട്...... മൗര്യ രാജ്യവംശം എന്ന പേര് ലഭിക്കുന്നതിന് പല അഭിപ്രായങ്ങളാണ് ചരിത്രകാരന്മാർക്കിടയിൽ ഉള്ളത്...... 🤗

  • @Joebiiden

    Hanuman Ji യെ പറ്റി വീഡിയോ വേണം ❤️ please ❤️❤️❤️

  • @sanojk-cb8jv

    Entho ishtamaanu ningale explanation... Bro❤❤❤😊

  • @aquariusvoyage

    പാകിസ്താനിലെ അജ്ഞാതനും one of his assistant❤❤

  • @kishorek2272

    Our Mauryan Samrats list(324-185 BC)🇮🇳:-

  • @Adarshhh_076

    Bro Mahabharatam videos inniyum cheyoo

  • @ambadyp3971

    എസ്‌പെക്ട് 💥🥵 ചോള സാമ്രാജം 🙌

  • @NineNi-ly1ou

    ബ്രോ മഹാഭാരത്തിലെ ചക്രവുഹം ന്നെ കുറിച് ഒരു വീഡിയോ ചെയ്യാമോ കാരണം അത് അതികം ആർക്കും ഭേഥികൻ സാധിക്കില്ല അപ്പോൾ എന്തുകൊണ്ട് അങ്ങ്നെ എന്ന് അറിയാം ഒരു ആഗ്രഹം ❤

  • @pavananep8978
    @pavananep8978 Před 14 dny

    ഒരുപാട് ഇഷ്ടമാണ് വിശകലനം നന്നായിരിക്കുന്നു

  • @skk6610
    @skk6610 Před 2 hodinami

    Excellent presentation and very fluent in language. Great work brother.