എട്ടാംക്ലാസ്സില്‍ സ്‌കൂള്‍ വിദ്യാഭ്യാസം നിര്‍ത്തി; ഉദയ് ശങ്കര്‍ ഇപ്പോള്‍ നാടിന്റെ അഭിമാനം | Urav

Sdílet
Vložit
  • čas přidán 28. 08. 2024
  • അച്ഛമ്മയെ ഫോണില്‍ വിളിച്ചു കിട്ടിയില്ല....
    പതിനഞ്ചുകാരന്‍ ചെയ്തത് കേട്ടാല്‍
    തലയില്‍ കൈവെച്ചു പോകും
    #robotics #engineering #ai #exclusivenews #geniuskid #ernakulam #mr001 #me007

Komentáře • 166

  • @user-ul7oj9mf9q
    @user-ul7oj9mf9q Před měsícem +44

    കൂടുതൽ പഠിച്ചിട്ടും കാര്യം ഇല്ല എന്ന് ഈ മോൻ തെളിയിച്ചു... ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ

  • @sivakrishna7605
    @sivakrishna7605 Před měsícem +76

    Daivum നൽകിയ വരദാനമാണ് ഈ പൊന്നുമോൻ നാളത്തെ ഒരു വലിയ scientist ആയി തീരും ഉറപ്പ്.. God Bless you മോനെ

    • @mayal2646
      @mayal2646 Před měsícem

      So many smart children are here,all their efficiencies are shown outside India as the condition is not favourable for them especially in Kerala

  • @sreekalav279
    @sreekalav279 Před měsícem +50

    പീയുഷിനു ആദ്യം അഭിനന്ദനം 🙏ഇങ്ങനെ ഒരു അത്ഭുത പ്രതിഭയെ പരിചയപ്പെടു ത്തിയതിന്.. ലോകത്തിന്റെ നെറുകയിൽ എത്തട്ടെ മോൻ ❤️

  • @user-wr1bs3qv4r
    @user-wr1bs3qv4r Před měsícem +41

    ഹെയർ സ്റ്റൈൽ കാണുമ്പോൾ എൻറെ പ്രിയപ്പെട്ട അബ്ദുൽ കലാം സാറിനെ ഓർമ്മവരുന്നു ഇവൻ പുലിയല്ല പുലിയാണ്❤

  • @rajalekshmiz579
    @rajalekshmiz579 Před měsícem +8

    Congraadulation മോനെ. ഉയരങ്ങളിൽ എത്തും ഉറപ്പാണ്. ഇങ്ങനെ ഒരച്ഛനെ കിട്ടിയല്ലോ. ❤❤❤❤😊

  • @Sghh-q5j
    @Sghh-q5j Před měsícem +68

    വിദ്യാഭ്യാസം വേറെ അറിവ് വേറെ 🥰🥰🥰

  • @jimmyjohan8844
    @jimmyjohan8844 Před měsícem +26

    ❤️🙏🏽🙏🏽🙏🏽ദൈവം മോനെ വലിയവൻ ആക്കും മോന്റെ ബുദ്ധി ഉയരങ്ങളിൽ എത്തും ഉറപ്പ് നല്ല മോൻ ദൈവം മോനെ അനുഗ്രഹിക്കട്ടെ🙏🏽🙏🏽🙏🏽

  • @valsalaakarliparamb530
    @valsalaakarliparamb530 Před měsícem +28

    രാജീവ് ചന്ദ്രശേഖറുമായി ഈമോനെ കാണാൻ അവസരം ഉണ്ടാക്കുക ; മോൻ്റെ കഴിവുകൾ ഉയർത്താനും ഉപയോഗിക്കാനും അദ്ദേഹത്തിന് സഹായിക്കാൻ പറ്റുമായിരിക്കും

    • @mindspace8533
      @mindspace8533 Před měsícem

      അയാൾ ഏഷ്യാനെറ്റിൽ കൊണ്ടു ചേർത്ത് അവൻ്റെ ഭാവി നശിപ്പിക്കും.

  • @DONY77777
    @DONY77777 Před měsícem +3

    ഉദയ് ശങ്കറിനെയും കുടുംബത്തെയും അദ്ദേഹത്തെ പരിചയപ്പെടുത്തിയ റിപ്പോർട്ടർറെയൂം ഗോഡ് അനുഗ്രഹിക്കട്ടെ.

  • @gurukul5658
    @gurukul5658 Před měsícem +24

    പഠിക്കാൻ മടിയുള്ള എന്ന് ഒരിക്കലും പറയരുത്. ഉദയ് സ്വയം പഠിക്കുന്നു.🎉🎉🎉🎉

    • @ASHOKKumar-sz8kf
      @ASHOKKumar-sz8kf Před měsícem +2

      Himself teaching the Education System, by Action (not in words)....

  • @sudhasundaram2543
    @sudhasundaram2543 Před měsícem +19

    അഭിനന്ദനങ്ങൾ മോനേ വേറിട്ട കാഴ്ച്ചപ്പാടിന് ഒരു big salute♥️👍

  • @sariyahhtruthseeker4184
    @sariyahhtruthseeker4184 Před měsícem +64

    മകനെ നീ കേരളത്തിൽ ആയി പോയി. ബാംഗ്ലൂർ, അല്ലെങ്കിൽ അമേരിക്ക ആയിരുന്നു എങ്കിൽ ഒരുപാട് മാറ്റം വരുമായിരുന്നു. ഗുഡ് ലക്ക്

    • @SajeevSreenivas
      @SajeevSreenivas Před měsícem

      കേരളം ദൈവത്തിൻ്റെ സ്വന്തം നാടാണ്. ചെങ്കൊടികളാൽ നശിപ്പിച്ചു. ഞങ്ങൾക്ക് കൊലയാളിയുടെ കൊള്ളക്കാരെ കള്ളക്കടത്തുകാരെ ബലാത്സംഗം ചെയ്യുന്ന ഗുണ്ടകളെ നശിപ്പിക്കുന്ന പാർട്ടി ആവശ്യമില്ല. എസ്എഫ്ഐ ഡിവൈഎഫ്ഐ സിഐടിയു സിപിഎം

  • @ramakrishnantk7658
    @ramakrishnantk7658 Před měsícem +26

    എല്ലാവരുടെ തലയും ഉദയ് ശങ്കറിൻ്റെതു പോലെയല്ല. കേരളത്തിൽ ഒരു Scientist ഉണ്ടായി വരട്ടെ. ❤

    • @SajeevSreenivas
      @SajeevSreenivas Před měsícem

      മരച്ചീനി തലച്ചോറിൻ്റെ ശക്തി നശിപ്പിക്കുന്നു. പഠിക്കുന്ന സമയത്ത് കുട്ടികൾക്ക് കൊടുക്കരുത്. ആഗ്രഹമുണ്ടെങ്കിൽ, ശനിയാഴ്ച മാത്രം നൽകുക

  • @luckymanoj1
    @luckymanoj1 Před měsícem +6

    നല്ല വിവരമുള്ള പിതാവിനെയും മിടുക്കനായ ആ കുട്ടിക്ക് കിട്ടി. ഈ പയ്യനും ഒരു ബാലപ്രതിഭയാണ്. ആയുസ്സും ഐശ്വര്യവും ദൈവം കൊടുക്കട്ടെ

    • @Mil-vs_yan
      @Mil-vs_yan Před 19 dny

      Correct, അച്ഛൻ out -of-the-box think ചെയ്യാത്ത ആൾ ആയിരുന്നു എങ്കിൽ, ഉദയ് ഇപ്പോഴും ഏതോ സ്കൂൾ il depressed ആയ് ഇരുന്നേനെ, തൻ്റെ interests ഒക്കെ പെട്ടിയിൽ പൂട്ടി! അങ്ങനെ എത്രയോ കുട്ടികൾ ഉണ്ടാകും, sadly!
      He is blessed to have such parents

  • @georgekutty76
    @georgekutty76 Před měsícem +6

    മോൻ ഇനിയും ഉയരങ്ങളിൽ എത്തട്ടെ. പ്രാർത്ഥനയോടെ. 👍

  • @syamalasasi5258
    @syamalasasi5258 Před měsícem +5

    കേരളത്തിലെ വിദ്യാഭ്യാസം ഇപ്പോൾ എന്താണെന്ന് നമുക്കറിയാം. Congratulations mon you have born talent. God bless you.

  • @suseelathampi6697
    @suseelathampi6697 Před měsícem +5

    അഭിനന്ദനങ്ങൾ മോനെ എല്ലാവിധ ആശംസകളും നേരുന്നു 🙏🙏👍👍

  • @satheesiyyani4488
    @satheesiyyani4488 Před měsícem +21

    ഇവിടെ നമ്മൾ നമിക്കേണ്ടത് അച്ഛനെ ആണ്.

    • @rainflowerkid
      @rainflowerkid Před měsícem

      അതെ അച്ഛൻ USA ൽ നിന്ന് വാങ്ങിച്ചു കൊടുത്തു .... അവൻ modify ചെയ്തു ... TalkVia AI: This platform offers AI avatars capable of providing personalized support in over 120 languages and accents. These avatars can be integrated into self-service kiosks, mobile apps, and website chatbots, making them versatile for various applications​ (TalkVia.ai)​.
      SapientX: Known for their life-sized AI avatars like "Wynnie," SapientX provides conversational AI characters that can assist with wayfinding, concierge services, and food ordering. These avatars utilize advanced AI capabilities, including emotion comprehension and context awareness, and can operate both online and offline​ (Self Service Kiosk Machine)​.
      Exhibitry's HoloTube AI: This product features conversational holograms that can engage with users through plain language. The avatars can be photo-realistic or hyper-realistic and support interactive 3D content, videos, and more. They use advanced AI systems like Google DialogFlow, IBM Watson, and Microsoft Azure to deliver a highly interactive experience​ (Exhibitry)​.
      Voice Order Kiosks by SapientX and ImageHOLDERS: These kiosks combine AI conversational capabilities with state-of-the-art hardware to provide seamless user interactions. They are designed to handle various tasks such as giving directions and taking orders, making them suitable for both retail and hospitality environments​ (Voice Order Kiosks)​.TalkVia AI: This platform offers AI avatars capable of providing personalized support in over 120 languages and accents. These avatars can be integrated into self-service kiosks, mobile apps, and website chatbots, making them versatile for various applications​ (TalkVia.ai)​.
      കുട്ടികളെ നിങ്ങൾ ഇതൊക്കെ കണ്ടു പഠിക്കാതിരുന്നാൽ ...സ്വന്തം ഭാവി ഈ 5 G കാലത്തും 3G ആവും ... നമ്മൾക്ക് ഇഷ്ടമുള്ളത് മാത്രം പഠിച്ചാലും ഒരു ഡിഗ്രി ഒക്കെ കിട്ടുന്ന കാലത്തു ആണ് ഇതൊക്കെ എങ്കിൽ സാരമില്ലായിരുന്നു ..എല്ലാ subject ലും മാർക്ക് കിട്ടിയാലേ pass ആകുകയുള്ളു മക്കളെ ... അല്ലെങ്കിൽ നിങ്ങളുടെ ഒക്കെ family ഇതുപോലെ അത്രെയും financially safe ആയിരിക്കണം ... "ഷാജൻ സർ എല്ലാ ബഹുമാനത്തോടു കൂടി പറയുകയാ...വാർത്തകൾ പുറത്തേക്കു വിടുന്നതിനു മുൻപ് അത് സമൂഹത്തിൽ എന്തൊക്കെ ദൂഷ്യങ്ങൾ ഉണ്ടാക്കും എന്ന് കൂടി ഓർക്കണം... ...അല്ലെങ്കിൽ തലയിലെ chip പോലെ കുറെ ഇനിയും വരും..

  • @jktlkt
    @jktlkt Před měsícem +19

    ഇത് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആണ് ആദ്യം വെക്കണ്ടത്

  • @mayal2646
    @mayal2646 Před měsícem +2

    All the Best for a bright future and go ahead with more intelligent activities

  • @salilasadanand4548
    @salilasadanand4548 Před měsícem +1

    അഭിനന്ദനങ്ങൾ മോനേ. ഇനിയു ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ

  • @lizyajacob7620
    @lizyajacob7620 Před měsícem +2

    അച്ഛൻ doctor ആയത് വിദ്യാഭ്യാസത്തിൽ കൂടിയല്ലേ. Udayku അഭിനന്ദനങ്ങൾ 🙌🏻🎉

  • @gigigeorge118
    @gigigeorge118 Před měsícem +8

    ഇന്ന് തൊണ്ണൂറ്റൊമ്പത് ശതമാനം കുട്ടികളും മൊബൈൽ കിട്ടിയാൽ ദുരുപയോഗമല്ലെ ചെയ്യുന്നത് എല്ലാ കുട്ടികൾക്കും ദൈവം ഈ കഴിവ് കൊടുത്തട്ടില്ലല്ലോ

  • @kavithanandakumar3135
    @kavithanandakumar3135 Před měsícem +12

    അഭിനന്ദനങ്ങൾ 👏👏👏👍👍👍

  • @boostonharry9497
    @boostonharry9497 Před měsícem +29

    education സംബന്ധിച്ച് 100% ശരിയായ നിരീഷണം !

  • @adarshpanthalanikkal8723
    @adarshpanthalanikkal8723 Před měsícem +22

    സ്കൂളിംഗ് സമൂഹവുമായി ഇടപഴകാൻ കൂടിയുള്ള അവസരമാണ്. മനുഷ്യൻ റോബോട്ട് അല്ല സാമൂഹ്യ ജീവിയാണെന്നത് മറക്കാതിരിക്കുക.
    ഉദയ് ശങ്കർ നാടിൻ്റെ നന്മയ്ക്കുതകുന്ന ഒരു എഞ്ചിനിയർ ആവട്ടെ ഒപ്പം നല്ലൊരു മനുഷ്യനും

    • @georgejohn2959
      @georgejohn2959 Před měsícem +1

      👍

    • @oldisgold1977
      @oldisgold1977 Před měsícem +2

      സമൂഹവുമായി ഈ കാലത്തു ഇടപഴകാൻ പറ്റുന്നതല്ല.

    • @athiraavinash6637
      @athiraavinash6637 Před měsícem +4

      Schoolil poya etra perk nallonam communucate cheyyan ariyam..etra perk nalla contacts undakanum ath mauntain cheyyanum ariyam?introverts ayi erangunna etrayo perund

    • @smitham1722
      @smitham1722 Před měsícem

      ​@@athiraavinash6637good question ❤

    • @vijayalakshmiprabhakar1554
      @vijayalakshmiprabhakar1554 Před měsícem

      Do you like "U" than "I" ?​@@athiraavinash6637

  • @vijayasidhan8283
    @vijayasidhan8283 Před měsícem +2

    May God bless the young man abundantly

  • @AttillatheHun
    @AttillatheHun Před měsícem +4

    Brilliant!!

  • @Usersd-n5o
    @Usersd-n5o Před měsícem +7

    Basic വിദ്യാഭ്യാസം, formal വിദ്യാഭ്യാസം രണ്ടും രണ്ടായി കാണണം. Basic വിദ്യാഭ്യാസം എന്തിനെന്നു ചോദിച്ചിട്ട് ഓപ്പൺ സ്കൂളിൽ 10th, പ്ലസ് 2 എഴുതുന്നുണ്ടല്ലോ? എല്ലാ കുട്ടികളെയും ഒരു പോലെ കാണാൻ പറ്റില്ല. അവരുടെ സാഹചര്യം, ബുദ്ധി എല്ലാം. Congrats udhay and his parents

  • @jollybibu1466
    @jollybibu1466 Před měsícem +3

    Congratulations uday

  • @sheelathulasi8653
    @sheelathulasi8653 Před měsícem +3

    God bless you mone❤❤❤❤❤❤🥰🥰🥰🙏🙏🙏

  • @girijak.s.2975
    @girijak.s.2975 Před měsícem +7

    Let God bless u to become a world famous scientist ❤🎉

  • @valsalakumari7858
    @valsalakumari7858 Před měsícem +2

    Congrats monu,for your achievements 🎉

  • @dryleaf381
    @dryleaf381 Před měsícem +2

    Support kodutha achen abhinandanagal. parents support aannu .

  • @AMBIKAD-xd7jb
    @AMBIKAD-xd7jb Před měsícem +1

    Scientific traits ‼️He comes through the tracks of most of the scientists. 🎊🎊🎊🎊GO AHEAD.. WISHES🎊‼️

  • @user-hp5gw7ki6g
    @user-hp5gw7ki6g Před měsícem +2

    Uday Sankar is smart or Piyush smart 🤔? Well both are smarter vise versa to media and advanced technology. Thank you Piyush ❤

  • @subinjc
    @subinjc Před měsícem +3

    God bless you

  • @rajiv7685
    @rajiv7685 Před měsícem +5

    Great 👍 God bless you

  • @MohandasE_53
    @MohandasE_53 Před měsícem +4

    ഈ നൂറ്റാണ്ടിലെ അത്ഭുത ബാലൻ......🙏

  • @prathibha1041
    @prathibha1041 Před měsícem +4

    Congratulations.All the best for a bright future

  • @salimmajimmy3924
    @salimmajimmy3924 Před měsícem +1

    ദൈവം മോനെ പ്രത്യേകം അനുഗ്രഹിക്കുക തന്നേ ചെയ്യും ❤🙏

  • @AneeshNair007
    @AneeshNair007 Před měsícem

    Highly Appreciated his parents for supporting this genius bud ❤✨

  • @vhareendran9150
    @vhareendran9150 Před měsícem +5

    പണമുണ്ടാക്കാൻ വിദ്യാഭ്യാസം വേണ്ട.. അറിവുണ്ടാക്കാൻ വിദ്യാഭ്യാസം വേണം 😃

  • @princyma353
    @princyma353 Před měsícem

    Great Job.Congrats.Work for a good cause.Kuutiyude Ammaye koodi interview il ulpeduthamaayirunnu.

  • @rymalamathen6782
    @rymalamathen6782 Před měsícem

    Intelligence and good character of father and son. Great family

  • @chandranvn4709
    @chandranvn4709 Před měsícem +1

    Udaysankar Enna Pearilum Oru Uyarcha Kaanunnu Ellaavidha Aasamsakal um Nearunnu.Sankar Bhagawaante Anugrahamkoodi Undaavaan Praardhikkunnu.

  • @ashishgeorge3950
    @ashishgeorge3950 Před měsícem

    Congrats...All the best for your future🎉🎉🎉

  • @motherslove686
    @motherslove686 Před měsícem +2

    എന്റ്റ മക്കളോടും ഞാൻ എത്രയും വേഗം ഏതെങ്കിലും skill develop ചെയ്യാൻ ആണ് പറയുന്നത്

  • @gdeepak7
    @gdeepak7 Před měsícem +2

    പഠിക്കാൻ മടിയുള്ള ഉള്ള kutty എന്ന് പറഞ്ഞതിൽ വിയോജിക്കുന്നു. വേറിട്ട രീതിയിൽ പഠനം കൊണ്ട് പോകുന്ന വിദ്യാർത്ഥി, അതാണ് Uday.
    നമ്മുടെ വ്ദ്യാഭ്യാസം ഗുമസ്ഥന്മാരെ ഉണ്ടാക്കൽ ആണ്‌ ഇന്നും. ഉദയനെ പോലെയുള്ള യുവ തലമുറ ആണ്‌ ഭാവി!

    • @Mil-vs_yan
      @Mil-vs_yan Před 19 dny

      Exactly! His interests are different. But our schools have a certain system in which he may not fit in. Like many other children, ...and even many teachers!

    • @Mil-vs_yan
      @Mil-vs_yan Před 19 dny

      ഇങ്ങനെ ഉള്ള കുട്ടികൾക്ക് ഇപ്പോഴത്തെ model/type schools suit ചെയ്യില്ല. Boring ആയിരിക്കും. 7 ഉം 8ഉം years ആകുമ്പോൾ തന്നെ, അവർക്ക് 10-11th std ICSE/IB level topics അറിയാം.
      I had a student like that.
      അതും തല കുത്തി നിന്ന് പഠിക്കുന്നത് ഒന്നും അല്ല. വളരെ ease ആയിട്ട് ചെയ്യും.
      Beautiful to watch them learn and explain things.

  • @gracyjoseph919
    @gracyjoseph919 Před měsícem +2

    Congratulations 👏👏

  • @marygreety8696
    @marygreety8696 Před měsícem

    You r blessed dear son ..ur father is able to understand you.

  • @sharmilaappu4926
    @sharmilaappu4926 Před měsícem +3

    അഭിനന്ദനങ്ങൾ 🙏

  • @walteralfred8285
    @walteralfred8285 Před měsícem +1

    Wish you all the best 👍

  • @True774
    @True774 Před měsícem +1

    Very good attempt Piush

  • @fenixdead610
    @fenixdead610 Před měsícem

    Brilliant boy congratulations piyush sir thankyou

  • @bijuthaliyath7250
    @bijuthaliyath7250 Před měsícem +1

    Good morning dear, Good luck 🙏

  • @rajeevanrajeev6723
    @rajeevanrajeev6723 Před měsícem +1

    മറുനാടൻെറ ഗോർഡൻ റൂക്ക് അതാണ് പിയൂഷ്

  • @sindhugireesan5515
    @sindhugireesan5515 Před měsícem +1

    Super ഫാമിലി,❤❤

  • @jancyfigras3000
    @jancyfigras3000 Před měsícem

    A big salute mone🙋❤🙏🙏🙏🙏

  • @jaseenashifa7095
    @jaseenashifa7095 Před měsícem +1

    Congragts monee

  • @jancyraji8200
    @jancyraji8200 Před měsícem

    എന്റെ മോനെ സമ്മതിക്കുന്നു ഞാൻ ക്കുറെ പടിച്ചു English - ൽ ഒന്നും അറിയല്ലverygood❤❤❤

  • @rejanikgireesh3102
    @rejanikgireesh3102 Před měsícem

    Hearty congratulations...

  • @maheshd6505
    @maheshd6505 Před měsícem

    New education policy ക്കു പറ്റിയ ആൾ തന്നെ 👍

  • @Raheem76833
    @Raheem76833 Před měsícem

    Allahu anugrahikkate, alhamdulillah

  • @anskumar3731
    @anskumar3731 Před měsícem +1

    Keep it up 👍🏻

  • @Menonsreegiri
    @Menonsreegiri Před měsícem +2

    മോനേ, ഉദയ്ശങ്കർ വാട്ട്സാപ്പിനെ പോലെ ഭാരതത്തിന്റെ സ്വന്തമായിട്ടൊരു ആപ് ഉണ്ടാക്കാൻ ശ്രമിക്കു.

  • @SanthammaJohn-oi4ox
    @SanthammaJohn-oi4ox Před měsícem

    Congratulations mone God bless you 🥰🥰🥰❤❤❤👍

  • @rymalamathen6782
    @rymalamathen6782 Před měsícem

    Congratulations to the parents and son

  • @SreejaV-h5t
    @SreejaV-h5t Před měsícem

    ഏറ്റവും മനോഹരമായ വിദ്യാർത്ഥി ജീവിതം നഷ്ടമായി....

  • @Mil-vs_yan
    @Mil-vs_yan Před 19 dny

    ഇങ്ങനെ ഉള്ള കുട്ടികൾക്ക് ഇപ്പോഴത്തെ model/type schools suit ചെയ്യില്ല. Boring ആയിരിക്കും. 7 ഉം 8ഉം years ആകുമ്പോൾ തന്നെ, അവർക്ക് 10-11th std ICSE/IB level topics അറിയാം.
    I had a student like that.
    അതും തല കുത്തി നിന്ന് പഠിക്കുന്നത് ഒന്നും അല്ല. വളരെ ease ആയിട്ട് ചെയ്യും.
    Beautiful to watch them learn and explain things.

  • @salimaap2637
    @salimaap2637 Před měsícem

    Airport l okke valya upakaram ayrikum for old age people nd for those who r not aware of airport system. My grandparents were in diffclt situation when they reached Bombay airport. They didn't knew those emigrants portal, check in sections nd all . When they asked the staffs they too made thm confused. They were about to miss their NXT flight.

  • @viclee4346
    @viclee4346 Před měsícem +1

    ഈ കഴിവുകൾ എല്ലാവർക്കും കിട്ടണം എന്ന് ഇല്ല..
    ബാക്കി ഉള്ളവർക്ക് എഡ്യൂക്കേഷൻ കൊടുക്കണ്ടേ

  • @MsRajan12345
    @MsRajan12345 Před měsícem +3

    Home schooling is common in the USA, Canada, and European countries.
    Congratulations!

  • @dineshv8339
    @dineshv8339 Před měsícem +4

    Great❤

  • @shajis4541
    @shajis4541 Před měsícem +1

    Ente koode ulla Mcom, msc qualification ulla palarum security guards aayi vare paniedukkunnu

    • @VivekD-ju2tq
      @VivekD-ju2tq Před měsícem

      U mean as security officers in Govt institutions right?

  • @shajis4541
    @shajis4541 Před měsícem

    Best wishes for this yonngtalemt

  • @sudheerpm707
    @sudheerpm707 Před měsícem +1

    ഒരായിരം അഭിനന്ദനങ്ങൾ.

  • @sakthisakthival6651
    @sakthisakthival6651 Před měsícem +1

    Super👍❤️

  • @beenamol3094
    @beenamol3094 Před měsícem

    Congratulations mone❤️

  • @prabhuthiruvonam5444
    @prabhuthiruvonam5444 Před měsícem +1

    മദ്യവും മയക്കുമരുന്നും ഉപയോഗിച്ച് എത്രയോ ആൾക്കാർ വഴി തെറ്റി പോകുന്നു സാർ മനുഷ്യൻ സ്വയം നശിക്കത്തില്ല എന്ന് പറഞ്ഞത് ഞാൻ അംഗീകരിക്കുന്നില്ല ബാക്കിയെല്ലാം ശരിയാണ്

  • @raveendrantk833
    @raveendrantk833 Před měsícem

    India' s Billgate.

  • @muraleedharannair9056
    @muraleedharannair9056 Před měsícem

    Congratulations 🌹👍👏

  • @leocj
    @leocj Před měsícem

    Ithinte preshnam enthanennuvechal nammalku Oru karyathil mathrame arivundaku, e lokathepatti manasilakane we need to understand physics mathematics chemistry biology etc , software development is just a small stream in this world, software development il thanne ithellam varum. Life il undakunna situation handle cheyan padikanam, ithonnum veetil irunnu padichal kitilla. Cherukane verum Oru deamon aakathe schoolil vidu karnore.

  • @leelavathikuttappan7635
    @leelavathikuttappan7635 Před měsícem

    🙏🙏🥰❤️ സന്തോഷം

  • @manoshm1
    @manoshm1 Před měsícem

    👏👏👏👏👏👏🫡🫡🫡🥰🥰🥰🥰 Proud of you 🫡🫡🙏 🥰🥰 Udhya Shankar

  • @ASHOKKumar-sz8kf
    @ASHOKKumar-sz8kf Před měsícem

    I'm not against the FORMAL Education System....
    Education is a Burden of Parents because students are not earning income. Developed nations provide job opportunities around the CAMPUS....
    Fortunately someone in Kerala has a VISION for FUTURE...
    Thanks to the Marunadan crew for reporting the INVENTORY act..👍👏👏

  • @shibubhaskaran8649
    @shibubhaskaran8649 Před měsícem

    Congratulations ❤

  • @subhakumarisridharan3078
    @subhakumarisridharan3078 Před měsícem +1

    School le curriculum padichittu karyame illa .not worth for practical life.kashtam! Hope curriculum will b changed to teaching what is worth in practical day to day life..

    • @ashaletha6140
      @ashaletha6140 Před měsícem

      Uday Shankar is a Genius. Still he is doing the normal curriculum in open school. If All children leave the school, they will end up in the Street or in You tube .

  • @sreevidhya5717
    @sreevidhya5717 Před měsícem

    👏👏👏👏👏 superrr

  • @hepzibai8818
    @hepzibai8818 Před měsícem

    Very good 👍👍👍

  • @MegaPremlal
    @MegaPremlal Před měsícem

    Great 👍

  • @Blackhoodie9
    @Blackhoodie9 Před měsícem +1

    Robotic class ladikunna e kutti athinekal enth thengaya Kerala cyllebusil ninnum kittuka?

  • @INNERHEALINGSANCTUARY
    @INNERHEALINGSANCTUARY Před měsícem +1

    ❤👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @miniviji3491
    @miniviji3491 Před měsícem +1

    🙏🏻👍

  • @krishnankp3701
    @krishnankp3701 Před měsícem

    Schoolil padikkan talparyamella etelnennum manasilakkan kazhiyunnate samuoohikamaye bentangal unmoolanaamcheyunnu ennatane

  • @greatindiacommunicationspr1489

    ❤❤❤❤❤❤

  • @unnikrishnan5007
    @unnikrishnan5007 Před měsícem +2

    Amma evide

  • @LizammaBaby-hh1hz
    @LizammaBaby-hh1hz Před měsícem +1

    Nalla teerumanamanu avaravarkk istamulla vishayam padikkanam nale nalloru seintist aakum urrapp

  • @user-os5bw4ot8c
    @user-os5bw4ot8c Před měsícem +1

    👍🏻❤️

  • @sjsignature3156
    @sjsignature3156 Před měsícem +1

    Wonderful 🌹🌹🌹❤️