സി.എസ്.ഐ. സഭയുടെ മറവിൽ വൻകൊള്ള. പ്രതികൾ മുഖ്യനും മകളും I CSI sabha Issues I interVIEW

Sdílet
Vložit
  • čas přidán 9. 07. 2024
  • ബിഷപ്പ്, മുഖ്യമന്ത്രി, മകൾ ഒഴുകിയത് കോടികൾ
    നടന്നത് വൻ കൊള്ള..;
    സി.എസ്.ഐ. സഭയുടെ മറവിൽ വൻകൊള്ള. പ്രതികൾ മുഖ്യനും മകളും
    #CSI #bishopdharmarajrasalam #keralagovernment #pinarayivijayan
    #veenavijayan #me001
  • Zábava

Komentáře • 163

  • @priyas8114
    @priyas8114 Před 19 dny +110

    എന്റെ പൊന്നോ ഈ മുഖ്യനും കുടുംബവും കട്ട് മുടിക്കാത്ത ഏതെങ്കിലും മേഖല ഉണ്ടോ 🥴🥴🥴

    • @ajscrnr
      @ajscrnr Před 19 dny +7

      നാസ വരെ ഞെട്ടി 😂

    • @anuroopabraham227
      @anuroopabraham227 Před 19 dny

      ബിജെപിയും മോശമല്ല ചന്ദ്രശേഖരൻ തോറ്റതു നന്നായി ,കളങ്കിത ബിഷപ്പിന് ഒത്താശ ചെയ്തു ,ചിറ്റപ്പൻ ജയരാജൻ്റെ അഴിമതി റിസോർട്ടിൽ പട്നർഷിപ്പ് ചേർന്നു ... എല്ലാം കള്ളൻമാർ

  • @pdashokanpd4554
    @pdashokanpd4554 Před 19 dny +49

    പണം ഡോളറുകളാക്കി അമേരിക്കയിലേക്ക് കടത്തി.

  • @shubhajastanley725
    @shubhajastanley725 Před 19 dny +19

    അവതാരകൻ സൂപ്പർ. രണ്ടുപേരും 👍

  • @sajukurian3526
    @sajukurian3526 Před 19 dny +21

    മുഖൃൻ മകളെ മുൻപിൽ നിർത്തി
    കൊള്ളയടിച്ച് മിനുങ്ങുകയാണ്

  • @gyprotech7703
    @gyprotech7703 Před 19 dny +22

    തെളിവ് ഉണ്ടായിട്ടും എന്താ പിണറായുടെ മോളെ അറസ്റ്റ് ചെയ്യാത്തത് തിരുട്ടു ഫാമിലി 😢😢😢

  • @idiculajacob7882
    @idiculajacob7882 Před 19 dny +35

    CSI സഭയിൽ നിന്നും ശ്രേഷ്ഠ കാര്യങ്ങൾ എന്നെങ്കിലും കേട്ടിട്ടുണ്ടോ? ഉണ്ടെങ്കിൽ പറയുക.

    • @tinu1588
      @tinu1588 Před 19 dny +3

      നടന്നിട്ടുണ്ട് പക്ഷെ negative കാര്യങ്ങൾക്കേ reach കിട്ടും. ഇപ്പോൾ 10വർഷം ആയിട്ട് ബിഷപ്പ് സഭയെ നശിപ്പിക്കുന്നു

    • @theprovocateur24
      @theprovocateur24 Před 19 dny

      @@tinu1588manga tholi. Enthelum ariyamenkil para. Bengalilum punjabilum poyi matham maattunnathum. Odanchithirathu neo converts inte vittu medical evangelism padippikkalum aano ee sreshtamaaya kaaryam

  • @susanphilip1028
    @susanphilip1028 Před 20 dny +52

    മറ്റു വിഷയങ്ങൾ പഠിപ്പിക്കുന്നതുപോലെ തന്നെ കേരളത്തിൽ അഴിമതി എന്നുള്ള ഒരു വിഷയം കൂടി കൂട്ടിച്ചേർത്തു പഠിപ്പിക്കണം, അത് എങ്ങനെ നടത്താമെന്നും അതിന്റെ ഗുണങ്ങളും.

    • @sabual6193
      @sabual6193 Před 20 dny

      യേശുവിന്റെ പേരിൽ സഭ എന്ന് പറഞ്ഞു ജനങ്ങളെ കൊള്ള അടിച്ചു ബിസിനസ്‌ ആണ് ജോലി 😄ഇവരെ ഒക്കെ യേശു തന്നെ അടിച്ചു പുറത്താക്കിയത് അറിയില്ല യൂദാസുകൾക്ക് 🤔.

    • @ramachandramararma9092
      @ramachandramararma9092 Před 19 dny +3

      ഇത് പഠിപ്പിക്കാൻ വെള്ളാപ്പള്ളി, ഫസൽ ഗഫൂർ, തുടങ്ങിയവരെ പ്രഫസർമാരായി നിയമിക്കാം.

    • @James-jr8he
      @James-jr8he Před 19 dny +1

      Pinu should be the professor

    • @aravindhanp719
      @aravindhanp719 Před 15 dny

      vc ആയി കാരണഭൂതനെ നിയമിക്കാം

  • @tomysebastian2969
    @tomysebastian2969 Před 20 dny +55

    ഇന്റർവ്യൂ ചെയ്യുന്ന ആൾ വളരെ നല്ല കഴിവുകൾ ഉള്ളവനും കൂർമ്മബുദ്ധിമാനും വലിയ നിലയിൽ എത്തേണ്ടവനും ആണ്. അദ്ദേഹം നടത്തിയ പലപല ഇന്റർവ്യൂകൾ സാക്ഷി!

    • @retheeshvr2814
      @retheeshvr2814 Před 20 dny +3

      സത്യം

    • @sabual6193
      @sabual6193 Před 20 dny

      യേശുവിന്റെ പേരിൽ സഭ എന്ന് പറഞ്ഞു ജനങ്ങളെ കൊള്ള അടിച്ചു ബിസിനസ്‌ ആണ് ജോലി 😄ഇവരെ ഒക്കെ യേശു തന്നെ അടിച്ചു പുറത്താക്കിയത് അറിയില്ല യൂദാസുകൾക്ക് 🤔.

    • @sabual6193
      @sabual6193 Před 20 dny +1

      യുക്തി വാദി ടോമി ആണോ ⁉️🤔.

    • @dr.nishan3764
      @dr.nishan3764 Před 19 dny +1

      Yes, very true

    • @ravindranathkt8861
      @ravindranathkt8861 Před 19 dny +3

      അതെ. എല്ലാ വസ്തുതകളും വിശകലനം ചെയ്തുകൊണ്ടുള്ള വളരെ മികച്ച ഒരിന്റർവ്യൂ .

  • @koshythomas2858
    @koshythomas2858 Před 19 dny +28

    സർ, ഇതുപോലെയുള്ള ക്രിമിനൽ രാഷ്ട്രീയ കള്ളന്മാർക്കറിയാം ഒരു ദിവസം കഴുത്തിൽ കുരുക്കുവീഴുമെന്ന്, അതിൽ international doctorate എടുത്തആൾ ആണ് പിണറായി.. അതുകൊണ്ട് എല്ലാപഴുതുകളും അടച്ചാണ് അയാളുടെ കൊള്ള... എന്നാലും എന്തെങ്കിലും ഒരുതെളിവ് എവിടെയെങ്കിലും ബാക്കി നിൽക്കും, "ഈ കള്ളക്രിമിനലുകൾ പറഞ്ഞ ഒരു dialog ഉണ്ട് പാടത്തുപണിയും വരമ്പത്തുകൂലിയും "അത് നടപ്പാകാൻ അധികം സമയം വേണ്ട.. അത് നമുക്കെല്ലാം കാണാം.. 🙏🏿🙏🏿

  • @unnikrishnan.m.r.3503
    @unnikrishnan.m.r.3503 Před 20 dny +66

    മുഖ്യമന്ത്രി പദവി കൊള്ള നടത്താൻ മാത്രം ഉപയോഗിക്കുന്ന മഹാൻ😂😂😂

    • @sabual6193
      @sabual6193 Před 20 dny

      യേശുവിന്റെ പേരിൽ സഭ എന്ന് പറഞ്ഞു ജനങ്ങളെ കൊള്ള അടിച്ചു ബിസിനസ്‌ ആണ് ജോലി 😄ഇവരെ ഒക്കെ യേശു തന്നെ അടിച്ചു പുറത്താക്കിയത് അറിയില്ല യൂദാസുകൾക്ക് 🤔.

    • @crows.qwords3665
      @crows.qwords3665 Před 19 dny

      Political Mafia ⭐ Religion & Corporate business

  • @devassypl6913
    @devassypl6913 Před 20 dny +27

    സഭയും യേശു പഠിപ്പിച്ച മാർഗത്തിലൂടെ അല്ല സഞ്ചരിക്കുന്നത് അവർക്കും പണമാണ് മുഖ്യം പിന്നെ വിധ തരികിടകളും

    • @sabual6193
      @sabual6193 Před 20 dny

      യേശുവിന്റെ പേരിൽ സഭ എന്ന് പറഞ്ഞു ജനങ്ങളെ കൊള്ള അടിച്ചു ബിസിനസ്‌ ആണ് ജോലി 😄ഇവരെ ഒക്കെ യേശു തന്നെ അടിച്ചു പുറത്താക്കിയത് അറിയില്ല യൂദാസുകൾക്ക് 🤔.

    • @Mil-vs_yan
      @Mil-vs_yan Před 19 dny

      Institutions തുടങ്ങുമ്പോൾ "പലപ്പോഴും" നല്ല ഉദ്ദേശ്യത്തോടെ തുടങ്ങും. പിൻഗാമികൾ ഇരിപ്പ് ഉറപ്പിച്ചു, സാഹചര്യങ്ങൾ എല്ലാം അനുകൂലം ആകുമ്പോൾ, first intentions ഒക്കെ മറന്നു അവരുടെ intentions കൊണ്ട് വരും. Atleast 70-75% മനുഷ്യരും അങ്ങനയല്ലേ? പിന്നെ യേശുവും ഇല്ല വിശ്വാസവും ഇല്ല, പേരിൽ മാത്രം ക്രിസ്ത്യനിത്വം നിലനിർത്തുന്ന സ്വാർഥർ മാത്രം!
      Integrity, Faithfulness, honesty, Serving - ഇതൊക്കെ വളരെ ചുരുക്കം പേരിൽ മാത്രം ബാക്കി നിൽക്കുന്നു.
      അവർ കുറഞ്ഞു പോകാതെ നിലനിൽക്കട്ടെ!

  • @schoolofpersonalevangelism5398

    ഞങ്ങൾക്ക് ഇപ്പോൾ "വെള്ളിയും പൊന്നും ഉണ്ട്." യേശുകർത്താവ് ഇപ്പോൾ ഞങ്ങൾക്ക് ഇല്ല എന്നേ ഉള്ളു. ഇതെല്ലാം യേശുകർത്താവ് പണ്ടേ പറഞ്ഞിട്ടുണ്ട്. "എന്റെ ആലയം സകല ജാതികൾക്കും പ്രാർത്ഥനാലയം എന്നെഴുതിയിരിക്കുന്നു., നിങ്ങളോ ഇത് കള്ളന്മാരുടെ ഗുഹയാക്കിയിരിക്കുന്നു ". എത്ര സത്യം 🤭🤭🤭...

  • @user-um2mi7vl3d
    @user-um2mi7vl3d Před 19 dny +8

    ദാവൂദ് = മലയാളി വിജയൻ ! അല്ലെങ്കിൽ അതുക്കും മേലെ ! അംഗീകരിക്കുമോ?

  • @b.sudarsanan5361
    @b.sudarsanan5361 Před 19 dny +7

    ഇതു സിനിമാ കഥകളെ വെല്ലുന്ന സംഭവവികാസങ്ങൾ ആണല്ലോ.

  • @jacobdaniel6320
    @jacobdaniel6320 Před 19 dny +11

    ഏത് പെരുന്നാൾ വന്നാലും കോഴിയുടെ തലയ്ക്കു ഇരിക്കപ്പൊറുതി ഇല്ല. എത്ര നല്ല വിവരണം.? FCRA എന്തായി?.

  • @joachimjacobpanjikaran2551

    Very good interview
    Both parties are outstanding . Let the truth come out with success.

  • @sivadasanm.k.9728
    @sivadasanm.k.9728 Před 19 dny +9

    കേരളത്തിലെ എയ്ഡഡ് വിദ്യാഭ്യാസ മേഖലയിൽ എത്രയോ കാലങ്ങളായി നടന്നുകൊണ്ടിരിയ്ക്കുന്ന കോഴയഴിമതികളുടെ നേർക്കാഴ്ചയാണ് കാരക്കോണം മെഡിയ്ക്കൽ കോളേജിലെ സംഭവങ്ങളും. ഇവിടുത്തെ 99% എയ്ഡഡ് സ്കൂളുകളും കേളേജകളും കേരളത്തിലെ പ്രബലരായ ജാതി, മത, സമുദായങ്ങളുടേയും പ്രമുഖരായ മുലതാളിമാരുടേയും ഉടമസ്ഥതയിലാണ്. ഇവിടങ്ങളിൽ അദ്ധ്യാപകരേയും മറ്റ് ജോലിക്കാരേയും സംവരണ നിയമങ്ങളൊന്നും പാലിയ്ക്കാതെ ഇഷ്ടാനുസരണം നിയമിയ്ക്കുന്നത് അതേത് മാനേജമെൻ്റുകളും അവർക്കുള്ള ഗവൺമെൻ്റ് നിരക്കിലുള്ള ശമ്പളവും പെൻഷനും മറ്റാനുകൂല്യങ്ങളും കൊടുക്കുന്നത് സർക്കാരും. സർക്കാർ പൊതുഖജനാവിൽ നിന്നും കോടാനുകോടി രൂപ ചിലവഴിച്ച് സംവരണ നിയമങ്ങൾ പാലിയ്ക്കാതെ നിയമനങ്ങൾ നടത്തുവാനും അതിൻ്റെ മറവിൽ കോഴ വാങ്ങലും കൊള്ളയും അഴിമതിയുമൊക്കെ യഥേഷ്ടം നടത്തുവാനും ഇവർക്കൊക്കെ അനുവാദം കൊടുക്കുന്ന എയ്ഡഡ് വിദ്യാഭ്യാസ രീതി എത്രയും പെട്ടെന്ന് അവസാനിപ്പിയ്ക്കുകയാണ് വേണ്ടത്. ഇത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങൾ അത്യാവശ്യമുള്ളപമാത്രം സർക്കാർ ഏറ്റെടുക്കുകയാണ് വേണ്ടത്. മറ്റുള്ളവ വേണമെങ്കിൽ അൺ എയ്ഡഡായി തുടരാൻ അനുവദിയ്ക്കുക. ഇത് സ്വകാര്യ വിദ്യാഭ്യാസത്തിൻ്റെ കാലമാണ്. കാശുളളവർ മറ്റു സംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലും പോയി വിദ്യാഭ്യാസം ചെയ്യുന്ന കാലത്ത് പൊതുഖജനാവിലെ പണം മുടക്കി ഒരു കൂട്ടർക്ക് അഴിമതി നടത്താനുള്ള അവസരം എന്തിനാണ് ഉണ്ടാക്കിക്കൊടുക്കുന്നത്? സംസ്ഥാന, കേന്ദ്ര സർക്കാരുകൾ ഇനിയെങ്കിലും ഇക്കാര്യങ്ങൾ പഠിച്ച് വേണ്ടത് ചെയ്യണം.

    • @sajeevlal776
      @sajeevlal776 Před 16 dny

      ഈ അഴിമതിക്കും കൊള്ളക്കും എല്ലാം കൂട്ടുനിന്ന് കമ്മീഷന്‍ വാങ്ങുന്ന കാട്ടു കള്ളന്മാരായ രാഷ്ട്രീയക്കാരാണ് യഥാര്‍ത്ഥ ജന ദ്രോഹികളും ജന വഞ്ചകരും. സത്യത്തില്‍ ഇതുപോലെ കുറെ കൊള്ളക്കരെ കോടീശ്വരന്മാരാക്കാന്‍ വേണ്ടി എന്തിനാണ് ഈ ജനാധിപത്യം ഇതിലും എത്രയോ ഭേദമാണ് രാജ ഭരണം.

  • @rokku7253
    @rokku7253 Před 19 dny +7

    കേരളത്തിൽ ഈ മുഖ്യനും കുടുമ്പവും കൊള്ള നടത്താത്ത ഏതെങ്കിലും ഫീൽഡ് ഉണ്ടോ. മിക്കവാറും പിച്ചക്കരും കമ്മിഷൻ മേടിച്ചിട്ടുണ്ടാകും.... എന്തൊരു തീരട്ടു ഫാമിലി. എ

  • @ittoopkannath6747
    @ittoopkannath6747 Před 19 dny +9

    കൃത്യമായ കാര്യങ്ങൾ വ്യക്തമായി വെളിപ്പെടുത്തുന്ന ഇന്റർവ്യൂ പറയുന്ന കാര്യങ്ങൾ സത്യസന്ധമാണെന്ന് ബോധ്യപ്പെടുന്ന വിവരണം. എക്സലോജിക്കിന്റെയും മുഖ്യമന്ത്രിയുടെയും കള്ളത്തരങ്ങൾ മുഴുവൻ വെളിപ്പെടുത്തുന്ന ഇന്റർവ്യൂ. വിഷയത്തിൽ നിന്ന് അണുവിടെ മാറാതെ യുള്ള ചോദ്യങ്ങളും ഉത്തരങ്ങളും. അക്രമികൾക്കും അഴിമതിക്കാർക്കും കൂട്ടുനിൽക്കുന്ന മുഖ്യമന്ത്രിയെ തുറന്നു കാണിക്കുന്നു. ഇങ്ങനെയുള്ള വിവരങ്ങൾക്കായാണ് ജനം വാർത്ത കേൾക്കുന്നത്. മുഖ്യമന്ത്രിക്കോ ഭരണകൂടത്തിനോ എതിരായതുകൊണ്ടല്ല, മറിച്ചു, വിവരങ്ങൾ സത്യമായതുകൊണ്ട്. ചോദ്യങ്ങൾ ചോദിച്ച ആൾക്കും വ്യക്തമായ ഉത്തരങ്ങൾ നൽകിയ ആൾക്കും നന്ദി

  • @ramesanr123
    @ramesanr123 Před 19 dny +2

    ചർച്ച നയിക്കുന്ന ചാർജർ എഡ്യൂക്കേഷണൽ റൂൾസ് പ്രാഥമികമായി അറിയണം സർക്കാർ സ്കൂൾ കോളേജ് എയ്ഡഡ് സ്കൂൾ കോളേജ് അമ്മയുടെ സ്കൂൾ കോളേജ് എന്ന വലിയ വ്യവസായത്തെ തിരിച്ചറിവോടെ കൂടി ചോദ്യങ്ങൾ ചോദിച്ചു പഠിക്കുക

  • @harinedumpurathu564
    @harinedumpurathu564 Před 19 dny +7

    സഭകൾകൊള്ളക്കും കൊലക്കും മറ്റ് പല കച്ചവടങ്ങൾ വേണ്ടി പ്രവർത്തിക്കുന്നു

  • @ShibuShibu-iu7eo
    @ShibuShibu-iu7eo Před 19 dny +16

    സഭാ വിശ്വാസികൾ കാണിക്ക ഇടുന്നത് കുറച്ചാൽ തീരുന്ന പ്രശ്നമേയുള്ളൂ പിന്നെ പ്രതിഷേധവും സമരവും അച്ചന്മാരുതന്നെ ചെയ്തു കൊള്ളും❤❤❤

  • @devassypl6913
    @devassypl6913 Před 20 dny +8

    അഴിമതി എവിടെ ഉണ്ടോ അവിടെ ഉണ്ട് നമ്മുടെ പേര് പറയില്ല 😂😄😂

    • @sabual6193
      @sabual6193 Před 20 dny

      യേശുവിന്റെ പേരിൽ സഭ എന്ന് പറഞ്ഞു ജനങ്ങളെ കൊള്ള അടിച്ചു ബിസിനസ്‌ ആണ് ജോലി 😄ഇവരെ ഒക്കെ യേശു തന്നെ അടിച്ചു പുറത്താക്കിയത് അറിയില്ല യൂദാസുകൾക്ക് 🤔.

    • @radhu5400
      @radhu5400 Před 19 dny +2

      ദാസൻ കാരക്കൂട്ടിൽ

    • @sojithomas2135
      @sojithomas2135 Před 19 dny

      പിണനാറി നമ്പൂതിരി 😂

  • @Chakkochi168
    @Chakkochi168 Před 19 dny +6

    വീണയുടെ ലോജിക്കിലേക്ക് ഒരു പാട് പോയിട്ടുണ്ട്.അല്ലേ?

  • @jacobjerald2310
    @jacobjerald2310 Před 19 dny +6

    ധർമ്മ രാജപ്പൻ കാട്ടു കള്ളൻ....ളോഹ അണിഞ്ഞ ചെന്നായ......

  • @Jose-e6m
    @Jose-e6m Před 17 dny

    ഈശ്വരവിശ്വാസമല്ല തകർക്കുന്നത് വിശ്വാസത്തെ തകർക്കാൻ കഴിയില്ല. പക്ഷേ ചില മതമേലധികാരികളെ ജനങ്ങൾ വിശ്വസിക്കില്ല ... ആ വിശ്വാസമാണ് തകരുന്നത് ....

  • @mahathma78
    @mahathma78 Před 19 dny +1

    കള്ളൻ ബെനറ്റ് ഡോക്ട്ടറെന്ന നിലയിൽ ഒരു വൻ പരാജയമാണ്. ഗൈനക്കോളജി ഡോക്ട്ടറായ ഭാര്യ ജെമീല ഏബ്രഹാമിന്റെ കഴിവ് നാട്ടുകാർ മനസ്സിലായതുകൊണ്ടും മറ്റ് ചില തമിഴ് ഡോക്ട്ടറുമാരുടെ കഴിവും കൊണ്ടാണ് ആ ആശുപത്രി വളർന്നത്. കള്ളൻ ബെനറ്റ് ഒരു പരമ ചെറ്റയാണെന്ന് അവിടെ ജോലി ചെയ്തിട്ടുള്ള ആരോട് ചോദിച്ചാലും പറയും!

  • @gireeshkumar2508
    @gireeshkumar2508 Před 17 dny

    അവതാരകൻ സൂപ്പർ ഗുഡ് ലക്ക്

  • @ramadasankurrupath9475
    @ramadasankurrupath9475 Před 20 dny +2

    God's own country. We are blessed. 🎉

  • @lalyharvey2118
    @lalyharvey2118 Před 19 dny +1

    Wow

  • @user-cf6gp9ou2r
    @user-cf6gp9ou2r Před 20 dny +1

    ❤❤❤❤❤❤❤

    • @sabual6193
      @sabual6193 Před 20 dny

      യേശുവിന്റെ പേരിൽ സഭ എന്ന് പറഞ്ഞു ജനങ്ങളെ കൊള്ള അടിച്ചു ബിസിനസ്‌ ആണ് ജോലി 😄ഇവരെ ഒക്കെ യേശു തന്നെ അടിച്ചു പുറത്താക്കിയത് അറിയില്ല യൂദാസുകൾക്ക് 🤔.

  • @johnsebastian526
    @johnsebastian526 Před 17 dny

    ഒരു അഴിമതി കോളേജ് തുടങ്ങ
    ണം, പിണറായിയെ പ്രിൻസിപ്പൽ ആക്കണം.

  • @Echayan.01
    @Echayan.01 Před 19 dny +1

    Dr.റോസ്ബിസ്റ്റ് എങ്ങനെ ആണ് പുറത്തായത്??

  • @sajeevvg1096
    @sajeevvg1096 Před 19 dny

    ഇത് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് ഇത് പൊതു സമൂഹത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരണമെങ്കിൽ എല്ലാ രേഖകളും മാത്യു കുഴൽ നാടനെ ഏൽപ്പിക്കണം

  • @lizammathomas5797
    @lizammathomas5797 Před 16 dny

    ഒരുസഭ പണത്തിനുവേണ്ടിമാത്രം നിലകൊള്ളുമ്പോൾ സംഭവി ക്കുന്ന തകർച്ചയാണ് ഇവിടെ യുംസംഭവിച്ചത്.

  • @ajithjohn3325
    @ajithjohn3325 Před 19 dny +1

    Is it Mr. Shajans brother who is taking the interview ?

  • @johnsebastian526
    @johnsebastian526 Před 17 dny

    സി എസ്‌ ഐ സഭയുടെ ബിഷപ്
    ആക്കണം.

  • @sudarsanangurukripa7370

    🎉 🇮🇳 🇮🇳 🇮🇳 🎉

  • @rajakumardr.3956
    @rajakumardr.3956 Před 19 dny +2

    Sabha MP seat in 2019 explained.

  • @georgekc2152
    @georgekc2152 Před 20 dny +5

    Natteilum Rajyathodum Bharanagedanayodum Niyameinglodum Koorum Behumanavum elatha Udhyogasther Aneishana Agencikalil. Majority ahyum Judgemar Judiciaryilum Viveigmilathaver Pothujanamahyum Ullidathollem kalem etharem Rashtriyakarkku Chakara ahnu India Aena Rajyavum Athathu Samsthanemnglum.👍🙏

    • @sabual6193
      @sabual6193 Před 20 dny

      യേശുവിന്റെ പേരിൽ സഭ എന്ന് പറഞ്ഞു ജനങ്ങളെ കൊള്ള അടിച്ചു ബിസിനസ്‌ ആണ് ജോലി 😄ഇവരെ ഒക്കെ യേശു തന്നെ അടിച്ചു പുറത്താക്കിയത് അറിയില്ല യൂദാസുകൾക്ക് 🤔.

  • @Mpk353
    @Mpk353 Před 19 dny

    എങ്ങനെയൊക്കെയാ ക്യാഷ് ഉണ്ടാക്കുന്നത്..... എന്റമ്മോ......

  • @shinedas2264
    @shinedas2264 Před 19 dny

    അവർക്കിട്ട് പണീം കൊടുത്തിട്ട് ഇനി വിശ്വസിച്ചിട്ടെന്ത് കാര്യം?

  • @vinodkumar-sx3eh
    @vinodkumar-sx3eh Před 20 dny +4

    Ulli sura and V MURALIDHARAN protecting PINARAYI VIJAYAN and Veena Vijayan

    • @sabual6193
      @sabual6193 Před 20 dny

      യേശുവിന്റെ പേരിൽ സഭ എന്ന് പറഞ്ഞു ജനങ്ങളെ കൊള്ള അടിച്ചു ബിസിനസ്‌ ആണ് ജോലി 😄ഇവരെ ഒക്കെ യേശു തന്നെ അടിച്ചു പുറത്താക്കിയത് അറിയില്ല യൂദാസുകൾക്ക് 🤔.

    • @jayaskumar8096
      @jayaskumar8096 Před 19 dny

      പൊട്ടത്തരം പറയാതെ

  • @jacobvarghese4531
    @jacobvarghese4531 Před 17 dny

    ഈ പണമെല്ലാം കാരണ ഭൂതനും കുടുംബവും എന്താ പുഴുങ്ങി തിന്നുമോ....!? കഞ്ഞി കുടിക്കാൻ വകയില്ലാതെ അണികൾ നാട്ടിൽ പട്ടിണി കിടക്കുന്നു ....!? ഇതിൻ്റെ end Result എന്തായിരിക്കും...!?ഒറ്റയടിക്ക് ശ്വാസം പോകില്ല!!!???

  • @ravindrankk8491
    @ravindrankk8491 Před 19 dny

    😮

  • @alicepurackel7293
    @alicepurackel7293 Před 19 dny

    😱😱😱

  • @teamomucho7638
    @teamomucho7638 Před 19 dny +1

    In my knowledge once my friend told me about the immoral activity of some church authorities doing this black money illegal deals

  • @rajendranneduvelil9289

    Beyond COMPREHENSION !!!

  • @sundarammu2631
    @sundarammu2631 Před 20 dny +21

    CSI സഭ മാത്രമല്ല ഹിന്ദുക്കളും
    ബലിയടുകളാണ്. അതുകൊണ്ടാണ് ഹിന്ദുക്കളും ക്രിസ്ത്യാനികളും ഒന്നിക്കണമെന്നുള്ള വസ്തുത അനിവാര്യമാണ് എന്ന് പറയുന്നത്.

    • @tinu1588
      @tinu1588 Před 20 dny

      പിണറായിയുടെ മകൾ പണം വാങ്ങി ഇവരുടെ കൈയിൽ നിന്ന്. അതോടെ ബിഷപ്പ്, bennet എനിവർക്കെതിരെ ഉള്ള crime branch കേസ് ഒതുക്കി കൊടുത്തു സർക്കാർ.Bjp ed കേസ് ഒതുക്കി കൊടുത്തു ഇവന്മാരുടെ. ബിഷപ്പ്നെതിരെ tt പ്രവീൺ, Dr Bennet എനിവർക്കെതിരെ ED കേസ് ഉണ്ട്. കഴിഞ്ഞ ഇലക്ഷനിൽ ബിജെപിയെ ജയിപ്പിക്കാൻ ഷൈൻ ലാൽ എന്ന് ഒരുത്തനെ സ്വാതന്ത്രൻ ആക്കി പ്രവീൺ, ബെനറ്റ് എന്നിവർ ചേർന്ന് ഇറക്കിയത്

    • @sabual6193
      @sabual6193 Před 20 dny

      യേശുവിന്റെ പേരിൽ സഭ എന്ന് പറഞ്ഞു ജനങ്ങളെ കൊള്ള അടിച്ചു ബിസിനസ്‌ ആണ് ജോലി 😄ഇവരെ ഒക്കെ യേശു തന്നെ അടിച്ചു പുറത്താക്കിയത് അറിയില്ല യൂദാസുകൾക്ക് 🤔.

    • @malavikamenon4465
      @malavikamenon4465 Před 19 dny +1

      എന്നിട്ട് 🤔🤔...

    • @mohanakumari3036
      @mohanakumari3036 Před 19 dny

      😂😂😂​@@malavikamenon4465

  • @rajakumardr.3956
    @rajakumardr.3956 Před 19 dny

    Amazing exposure but expect no ill effects as usual.

  • @deepakshyamalak7716
    @deepakshyamalak7716 Před 19 dny +2

    Basically maasappadi koduthaaal ellaaaaam ok😅!

  • @trader.1446
    @trader.1446 Před 19 dny +1

    പിണറായി കട്ട് മുടിക്കുന്നത് താടി വെച്ച കേന്ദ്ര വിജയൻ ചേട്ടൻ്റെ തണലിൽ ആണ്. ഇന്ന് താടിബാബയെ സ്നേഹിക്കുന്നവർ അറിയില്ല ഇതിലും വലിയ കൊള്ളയും ദുരിതവും ആണ് ചേട്ടൻ്റെ ലക്ഷ്യം എന്ന്😢.

  • @phoenixinternational4831

    This people have loads of money and hidden treasure… must dig deep and deeper 😢 they hide Kerala’s wealth elsewhere 😢😢😢😢 ED must investigate 😢

  • @SasiKumar-ft7bu
    @SasiKumar-ft7bu Před 19 dny +1

    Thus csi only for Nadar caste what a idealogy sirji

  • @vishwanathant202
    @vishwanathant202 Před 17 dny

    Hear many things. But nothing visible happens!

  • @SanthoshKumar-xk8ee
    @SanthoshKumar-xk8ee Před 19 dny +1

    Uppu thinnunnavan vellam kudikkum, kudippikkanam....

  • @georgekutty7905
    @georgekutty7905 Před 18 dny +2

    Did jesus christ says the CSI chruch belongs to Nad community. Shame on you all christians who are separated chruches and there education center in the name of caste..
    According to Bible new testment, there is No caste and no chruch based on caste...😂

  • @thombabu3914
    @thombabu3914 Před 20 dny

    Good man for Bishop post. Is he have unbreakable Bone????

    • @sabual6193
      @sabual6193 Před 20 dny

      യേശുവിന്റെ പേരിൽ സഭ എന്ന് പറഞ്ഞു ജനങ്ങളെ കൊള്ള അടിച്ചു ബിസിനസ്‌ ആണ് ജോലി 😄ഇവരെ ഒക്കെ യേശു തന്നെ അടിച്ചു പുറത്താക്കിയത് അറിയില്ല യൂദാസുകൾക്ക് 🤔.

  • @jaladakumarpadmanabhan101

    Yohannan plus pinungadi tharikida panikal enthayi

  • @paulao1699
    @paulao1699 Před 19 dny

    😊 1:16

  • @alithnaintechcont8171
    @alithnaintechcont8171 Před 19 dny

    ഈ കള്ളൻ ധർമരാജ് റസാലത്തിനു ( CSI സഭ യുടെ മോഡറേറ്റർ } വേണ്ടി മാർത്തോമാ സഭ വളരെ കാലം പ്രാത്ഥിച്ചിട്ടുണ്ട്

  • @krishnanp.c5996
    @krishnanp.c5996 Před 13 dny

    ഇങ്ങനെ കഥകൾ നുറായിരം കേൾക്കുന്നെണ്ടിങ്കിലും ചങ്കൻ ഒരു കൂസലുമില്ലാതെ നടക്കുന്നു. കഥകളൊക്കെ കഥകളായി മാത്രം അവശേഷിക്കുമ്പോൾ നിർത്തിക്കൂടെ ഈ അ ധരവ്യായാമങ്ങൾ 😢

  • @GNN64
    @GNN64 Před 20 dny +1

    SCAM SARKAR

    • @sabual6193
      @sabual6193 Před 20 dny

      യേശുവിന്റെ പേരിൽ സഭ എന്ന് പറഞ്ഞു ജനങ്ങളെ കൊള്ള അടിച്ചു ബിസിനസ്‌ ആണ് ജോലി 😄ഇവരെ ഒക്കെ യേശു തന്നെ അടിച്ചു പുറത്താക്കിയത് അറിയില്ല യൂദാസുകൾക്ക് 🤔.

  • @georgethomas9725
    @georgethomas9725 Před 19 dny

    Mathavum rashtreyavum manushanae avashiyam illa.

  • @ramesanr123
    @ramesanr123 Před 19 dny

    തീവ്ര സ്തംഭം മഹാശ്ചര്യം എനിക്കും കിട്ടണം പണം എന്ന് ചാനൽ ചർച്ചയിൽ വാദിക്കുന്നത് അംഗീകരിച്ചു പറയൂ ഉദര നിമിത്തം ചാനൽ വേഷം

    • @krishnamehar8084
      @krishnamehar8084 Před 17 dny

      ദീപസ്തംഭം മഹാശ്ചര്യം എനിക്കും കിട്ടണം പണം.

  • @PrasannaKumar-dt6xw
    @PrasannaKumar-dt6xw Před 19 dny

    ,bishap onnatharem kollakaren

  • @shajimonsamuel1153
    @shajimonsamuel1153 Před 20 dny

    E Bishop Pakkasaaa Fraud Anneeeeee...Super Tharikidaa.Like Yohannannn

    • @sabual6193
      @sabual6193 Před 20 dny

      യേശുവിന്റെ പേരിൽ സഭ എന്ന് പറഞ്ഞു ജനങ്ങളെ കൊള്ള അടിച്ചു ബിസിനസ്‌ ആണ് ജോലി 😄ഇവരെ ഒക്കെ യേശു തന്നെ അടിച്ചു പുറത്താക്കിയത് അറിയില്ല യൂദാസുകൾക്ക് 🤔.

  • @orulillyputtgaadha2032

    In the name of God or religion misappropriation is continuing not only in any particular place but each and every where.who is responsible? Quick profit making agenda covered by sweet pills of charity

  • @udhamsingh6989
    @udhamsingh6989 Před 19 dny +1

    കൊള്ളമുതലിന്റെ വീതം കിട്ടാത്ത വിഷമം കരഞ്ഞു തീർക്കുകയാണ് പാവം .

  • @ramesanr123
    @ramesanr123 Před 19 dny

    സഭാ തർക്കത്തിന് തെളിവാണ് കൊടുങ്കാറ്റ് വന്നു ഈശോ താടിയും മീശയും കൊടുങ്കാറ്റ് കൊണ്ടുപോയില്ല എൻറെ തലയിലെ രോമം മൊത്തം കാറ്റു കൊണ്ടുപോയി ഒരു ദിവസം പാത്തുമ്മയുടെ തെങ്ങിന് തടം തുറന്ന് ആയിരത്തി ഇരുന്നൂറു രൂപ കൂലി കിട്ടും ആ പൈസ കൊണ്ട് സ്വന്തം കുടുംബത്തെ സംരക്ഷിച്ചു ചാനൽ കാർഷിക

  • @ashokanms1511
    @ashokanms1511 Před 19 dny

    Ellamkallanmaru. Sudapium. Cratiyanum. Hinduvenna. Pambarabittikalaumbicunu. Vellapalli. Nss. Sugumaran. Nayarum. Hinduvinapatticunu. Pinatayi. Ennasudapi. Hinduvinuonnumtharilla

  • @georgethomas9725
    @georgethomas9725 Před 19 dny

    Ivanunnum bishop/sarkarum alla pichakaran

  • @sudhamolkk5725
    @sudhamolkk5725 Před 19 dny

    Ee bishop marokke kallappanam veluppikkunnathu pidikkathirikkananu BJP years support cheyyunnathu

  • @thombabu3914
    @thombabu3914 Před 20 dny +1

    Generation 10 software. Produced by Exalogic

    • @sabual6193
      @sabual6193 Před 20 dny

      യേശുവിന്റെ പേരിൽ സഭ എന്ന് പറഞ്ഞു ജനങ്ങളെ കൊള്ള അടിച്ചു ബിസിനസ്‌ ആണ് ജോലി 😄ഇവരെ ഒക്കെ യേശു തന്നെ അടിച്ചു പുറത്താക്കിയത് അറിയില്ല യൂദാസുകൾക്ക് 🤔.

  • @ancythomas5508
    @ancythomas5508 Před 20 dny

    He don’t even know how to talk

    • @retheeshvr2814
      @retheeshvr2814 Před 20 dny

      സത്യം

    • @sabual6193
      @sabual6193 Před 20 dny

      യേശുവിന്റെ പേരിൽ സഭ എന്ന് പറഞ്ഞു ജനങ്ങളെ കൊള്ള അടിച്ചു ബിസിനസ്‌ ആണ് ജോലി 😄ഇവരെ ഒക്കെ യേശു തന്നെ അടിച്ചു പുറത്താക്കിയത് അറിയില്ല യൂദാസുകൾക്ക് 🤔.

    • @AKASHSKUMAR1
      @AKASHSKUMAR1 Před 19 dny

      പറയുന്ന ആളെ കുറിച്ച് വലിയ ധാരണ ഇല്ലെന്ന് മനസ്സിലായി😂

  • @PrasannaKumar-dt6xw
    @PrasannaKumar-dt6xw Před 19 dny

    Bishapene
    Vedevechukollanam

  • @antonyshabine
    @antonyshabine Před 20 dny +2

    എടുത്തോണ്ട് പോടാ... ഓരോ കഥ യുമായി ഇറങ്ങി കൊള്ളും..

    • @ajscrnr
      @ajscrnr Před 19 dny +3

      കമ്മി അല്ലെന്ന് കരുതുന്നു..💪💪🪽

    • @sajeevrajan7037
      @sajeevrajan7037 Před 11 dny

      എസ് ഐ യു സി എന്നത് നാടാ൪ എസ്ഐ യു സി മാത്ര മാണോ.

  • @pramodmp6070
    @pramodmp6070 Před 19 dny

    താനും ഒരു ദൈവ വിശ്വസിയല്ലേ.....

  • @jayanvenjaramood9730
    @jayanvenjaramood9730 Před 17 dny +1

    എന്തായാലും ഈ ചേട്ടൻ ഒന്നും വാങ്ങിയിട്ടില്ല.. ഇവർക്ക് കുറച്ച് കാശ് ഈ ചേട്ടനു കൂടി കൊടുക്കാമായിരുന്നു🤣🤣🤣🤣🤣🤣🤣🤣 ഈ ചേട്ടൻ എല്ല കള്ളങ്ങളും പഠിച്ചിട്ട് വന്നിരിക്കുകയാണെന്ന് തോന്നുന്നു😂😂😂😂😂😂

  • @josephkj426
    @josephkj426 Před 19 dny +1

    Pinarayi riyas govindhan CPIm bishops ELLAM ORE varghangal kollaydykkkaaaar PERUM KALLANMAAAR