ബോബി ചെമ്മണ്ണൂർ ഈ കുട്ടികളെ ചാടിച്ചതോ ചതിച്ചതോ ? | Sooraj Palakkaran | Boby Chemmanur

Sdílet
Vložit
  • čas přidán 20. 06. 2021
  • Join this channel to get access to perks:
    / @truetvkerala
    ബോബി ചെമ്മണ്ണൂർ ഈ കുട്ടികളെ ചാടിച്ചതോ ചതിച്ചതോ ?
    © 2021 True Satellite Communications Pvt.Ltd
    Social Media Link
    website :truetvkerala.com/
    / truetv.in
    ------------------------------------------------------------------------------
    bit.ly/2ZxH95c
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    -------------------------------------------------------------------------------
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on truetvkerala.com/
    --------------------------------------------------------------------------------
    #soorajpalakkaran #bobychemmanur #truetv #LatestKeralaNews #truetvkerala #MalayalamNews #News #soorajpalatruetv
    * ANTI-PIRACY WARNING *
    This content is Copyrighted to True TV. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Komentáře • 1,5K

  • @oryx8207
    @oryx8207 Před 3 lety +1

    സൂരജേട്ടാ ആ കൊല്ലത്തുള്ള പെൺകുട്ടിക്ക് വേണ്ടി ഒന്ന് ശബ്ദമുയർത്തു ചേട്ടാ ..ആ കൊച്ചിന്റെ മരണത്തിനു കാരണമായ നാറിയെ പൊളിച്ചടക്കു .... 🙏🏻🙏🏻

  • @joshlypathiyil411
    @joshlypathiyil411 Před 3 lety +571

    കൊടുത്താലും കൊടുത്തില്ലങ്കിലും ബോബിക്ക് സമാധാനം കൊടുക്കില്ല അതാണ് മലയാളി

  • @sceneri779
    @sceneri779 Před 3 lety +637

    ഞങ്ങൾക്ക് ഗവണ്മെന്റ് തരണം എന്നൊക്ക ആ കുട്ടികൾ പറഞ്ഞതാണ്,, വെറുതെ ബേബി ചെമ്മണൂരിനെ പറഞ്ഞിട്ട് കാര്യം ഇല്ല

  • @vvblog8257
    @vvblog8257 Před 3 lety +135

    ബോബി സാർ നിങ്ങൾ നല്ലരു കൃതയത്തിന് ഉടമയാണ് നിങ്ങൾക്കു ദൈവാനുഗ്രഹം ഉണ്ടാവട്ടെ 🌹❤🙏

  • @princedavidqatarblog6343
    @princedavidqatarblog6343 Před 3 lety +55

    ഈ മനസിന്‌ ബോച്ചേക് ഒരു ബിഗ് thanks god bless ♥️♥️♥️

  • @lilu.9757
    @lilu.9757 Před 3 lety +747

    ബോബി സർ ആരെയും പറ്റിക്കില്ല 100%സത്യം. ഇങ്ങനെ ഒരു തലക്കെട്ട് വേണ്ടായിരുന്നു..

  • @sandeepkrishnan655
    @sandeepkrishnan655 Před 3 lety +208

    ബോബി കൊടുക്കുന്നത് വേണ്ട സർക്കാർ തരുന്നത് മതി എന്ന് ആ കുട്ടികൾ തന്നെ പറഞ്ഞതാണ്... ആ കുട്ടികളെ ആരോ തെറ്റിധരിപ്പിക്കുണ്ട്.

  • @baburajdevadas2253
    @baburajdevadas2253 Před 3 lety +58

    ബോബി അന്ന് അവിടെ ചെന്നു എല്ലാം ഏർപ്പാടാക്കി കൊടുത്തിരുന്നു. ആ കുട്ടികളാണ് അവിടുത്തെ രാഷ്ട്രീയ നേതാക്കന്മാരുടെ കളിപ്പാവകളായതും, വേണ്ടായെന്നു പറഞ്ഞതും.

  • @gknair7434
    @gknair7434 Před 3 lety +1

    ഇതിന് ബോബി സാറിനെ കരി വാരി തേക്കേണ്ട,,, ആ കുട്ടികൾ ഓഫർ നിരസിച്ചതാണ്,,

  • @mummysvillagefoodntravel3732

    ഞാനും കണ്ടതാണ് വീഡിയോ അവർ പറഞ്ഞത് ഇതു മറ്റുള്ളവർക് കൊടുത്തോളു 🤝🇮🇳

  • @user-be4hr5lf3o
    @user-be4hr5lf3o Před 3 lety +655

    ബോച്ചേ യെ അപമാനിക്കാൻ വന്ന പാലക്കാരനെ... വലിച്ചു കീറാൻ പാഞ്ഞെത്തിയ ലെ ഞാൻ 🤦‍♂️🤦‍♂️🤦‍♂️😂😂😂💝🌹💝🌹👍

  • @xxxtentaciondie-hard9088
    @xxxtentaciondie-hard9088 Před 3 lety +317

    ബോബിയുടെ മുഖം കണ്ടപ്പോൾ ഞെട്ടിയത് ഞാൻ മാത്രമാണോ😀😂

  • @lucosjoseph5816
    @lucosjoseph5816 Před 3 lety +614

    പാക്ഷെ, അന്നു ആ കുട്ടികൾ നിരസിച്ചതിരുന്നു. യാതർഥ്യമാണ്.

  • @sudhakaranpanicker6858
    @sudhakaranpanicker6858 Před 3 lety +81

    കുട്ടികൾ മുഖത്ത് അടച്ചു പറഞ്ഞത് ഇത് പാവങ്ങൾക് കൊടുക് സാറ ജ്ഞാൾക് വേണ്ട!ഇതു സത്യം ആണ്, നല്ല മനുഷ്യൻ ആയതു കൊണ്ട് ഈ സന്മ്മനസ് കാനിക്കന്നു ,

  • @anjananirosh3333
    @anjananirosh3333 Před 3 lety +47

    പിള്ളേരെ ഓരോരുതോർ ഓരോന്നു പറഞ്ഞ് പഠിപ്പിച്ചു വച്ചു അവർ അതനുസരിച്ചു പറഞ്ഞു ഇപ്പോഴും അത് തന്നെ നടക്കുന്നു

  • @alwingeo9841
    @alwingeo9841 Před 3 lety +37

    കേരളത്തിലെ മറ്റു കോടിശ്ശരന്മാർ എന്തു കോപണ് ചെയുന്നത് ?

  • @samvarghese116
    @samvarghese116 Před 3 lety +388

    ബോബി ചെമണൂരിന്റെ നല്ല മനസിന് സ്വർഗ്ഗത്തിലെ ദൈവം അധികമായ പ്രതിഫലം നൽകി മാനിക്കും.

  • @user-ls4mj7og1j
    @user-ls4mj7og1j Před 3 lety +339

    കുട്ടികൾ അന്ന് വീട് വേണ്ട എന്ന് പറഞ്ഞത് ആണെന്നാണ് ഓർമ.പിന്നെ ചെമ്മനുരിൻ്റെ വീട് വേണ്ട സര്ക്കാര് ജോലി മതി എന്നല്ലേ

  • @JamesThomas-fq1xm
    @JamesThomas-fq1xm Před 3 lety +87

    ചെമ്മണ്ണൂർ സാർ ജീവനോടെ ആരോഗ്യത്തോടെ ദീർഘായുസ്സോടെ ഇരിക്കട്ടെ ബോബി സാറേ അതാ കുഞ്ഞുങ്ങൾക്ക് തന്നെ കൊടുക്കണം.

  • @nikolatesla1353
    @nikolatesla1353 Před 3 lety +25

    ബോബി ഒരു പച്ച മനുഷ്യൻ 😘