കടൽ മച്ചാന് ഒലീവിയുടെ "മാമ"പണി! | KadalMachan | soorajpalakkaran

Sdílet
Vložit
  • čas přidán 6. 09. 2024
  • കടൽ മച്ചാന് ഒലീവിയുടെ "മാമ"പണി!
    #KadalMachan

Komentáře • 3,9K

  • @sruthy-sruthy4793
    @sruthy-sruthy4793 Před měsícem +9411

    കടൽ മച്ചാനെ ഇഷ്ട്ടം ഇല്ലാത്തവർ ലൈക്‌ അടി.. കടൽ മച്ചാൻ ( വിഷ്ണു ) നല്ല വെള്ളം ആണല്ലോ. സൂരജ് പാലാകാര ബിഗ് സല്യൂട് ♥♥♥♥

    • @mithunm.j6555
      @mithunm.j6555 Před měsícem

      വേറെ ഒരു പൊട്ടൻ കൂടി ഉണ്ട് സുജിത്ത് ഭക്തൻ

    • @manannpachayilnedumangad9197
      @manannpachayilnedumangad9197 Před měsícem +15

      Penu Pidi

    • @milan1534
      @milan1534 Před měsícem +3

    • @JyotiPMani
      @JyotiPMani Před měsícem +14

      അങിനെ. കടൽ. മച്ചാൻ. വലിയിൽ. വീണോ 😀😀😀😀

    • @Merlin311
      @Merlin311 Před měsícem +12

      Ivanoke aara

  • @vidhyashibu1
    @vidhyashibu1 Před měsícem +485

    കടൽ മച്ചാന് ഇപ്പോൾ അഹങ്കാരം തുടങ്ങി ഇപ്പോൾ അതിനുള്ള മറുപടി കൊടുത്ത പാലക്കാരന് സല്യൂട്ട്

  • @jaseershamsudheenjaseer5922
    @jaseershamsudheenjaseer5922 Před měsícem +655

    കടൽ മച്ചാന്റെ മുഖം മൂടി കീറിയ അച്ചായന് oru thankz ഇവനെ വളർത്തിയത് ജനങ്ങൾ ആണ്

    • @Ferzeen-ZaF
      @Ferzeen-ZaF Před měsícem

      Sujith bakathan anu valarthyath..

  • @foodtripbynithi2727
    @foodtripbynithi2727 Před měsícem +3467

    കടൽ കള്ളന്റെ ഒക്കെ തനിനിറം പുറത്തു കൊണ്ടുവന്ന പാലക്കാരന് 100 ലൈക്‌

    • @sajnaayisha969
      @sajnaayisha969 Před měsícem +5

      👍

    • @SumiMuzammill
      @SumiMuzammill Před měsícem +7

      Kadal ochine😂 ishttallathavar unsubscrib cheyid idich id ithra ahangaram pidichad...

    • @SruthiMr
      @SruthiMr Před měsícem

      തിണ്ണമിടുക്ക് കാണിക്കുന്ന കടലീത്തൂറി കരമുക്കുവാ

  • @kadukvlogs8521
    @kadukvlogs8521 Před měsícem +896

    സ്വന്തം നാടിനു പോലും ഇഷ്ട്ടം അല്ല, കടൽ മച്ചാൻ എന്ന് സ്വയം പുകഴ്ത്തി നടക്കുന്ന വിഷ്ണുവിനെ, അമ്മയും മോനും ഒരു നാണം ഇല്ലാതെ ആരോടും അങ്ങ് തെണ്ടും, കടൽ ജീവിതം നയിക്കുന്നവർക്ക് ഒരു സത്യം ഉണ്ട്, പക്ഷേ അമ്മയ്ക്കും മോനും അതില്ല, ഈ കടൽ മച്ചാൻ തന്നെ ഒരു പെണ്ണാച്ചി ആണ്, നിങ്ങൾ വെട്ടി തുറന്നു പറഞ്ഞതിന് നന്ദി... ഇവനെ പോലെ ഉള്ളവരെ ഇങ്ങനെ വെളിച്ചത്തു കൊണ്ട് വരണം💪👍👍

    • @JyotiPMani
      @JyotiPMani Před měsícem +6

      . എന്തും. അത. കാലം. നിൽക്കില്ല.

    • @jaseershamsudheenjaseer5922
      @jaseershamsudheenjaseer5922 Před měsícem

      അവൻ ഒരു പെണ്ണാച്ചി ആണ്

    • @SruthiMr
      @SruthiMr Před měsícem +4

      കടൽമച്ചാൻറെ കുടുംബമേ ഫ്രോഡ്

  • @kachuzworld4203
    @kachuzworld4203 Před měsícem +159

    നിങ്ങള് പൊളിയാണ് 🔥🔥🔥🔥ഇതുപോലെ തന്റേടത്തോടെ സംസാരിക്കാൻ കഴിവുള്ള താങ്കൾ ആണ് യഥാർത്ഥ മാധ്യമ പ്രവർത്തകൻ 😎

  • @vijeethpiousmount836
    @vijeethpiousmount836 Před měsícem +400

    സൂരജേട്ടാ 👍🏻👍🏻👍🏻നിങ്ങടെ ചങ്കുറുപ്പിന് ഒരു big salute ❤️❤️❤️പറയാനുള്ളത് നല്ല ആണത്തത്തോടെ പറഞ്ഞു 👌🏻

  • @arundas2932
    @arundas2932 Před měsícem +11044

    ഈ കടൽ വാണത്തിൻ്റെ വീഡിയോ കാണാത്തവർ ലൈക് അടിക്ക് 😂

    • @prakashkuttan1653
      @prakashkuttan1653 Před měsícem +64

      എനിക്ക് ഇഷ്ടമല്ലാത്തവൻ

    • @SouSou-yb7oz
      @SouSou-yb7oz Před měsícem +82

      തള്ളനെ എനിക്ക് ഇഷ്ടല്ല

    • @jiluprasanth5023
      @jiluprasanth5023 Před měsícem +96

      ആ നാറീടെ വീഡിയോ ഞാനും കാണുമായിരുന്നു അവന്റെ അവന്റെ അമ്മയുടെയും ഒളിപ്പിച്ചുള്ള വർത്തമാനവും കേട്ട് മടുത്തു നിർത്തിയതാണ്. ഇപ്പൊ അവന്റെ യഥാർത്ഥ സ്വഭാവവും മനസിലായി...താങ്ക്സ് പാലാക്കാരൻ

    • @Krish-fb8
      @Krish-fb8 Před měsícem +28

      Enik ishtame alla.... Thallayum monem.. Ithuvre video kandittumillla

    • @shibujoyjoy
      @shibujoyjoy Před měsícem +15

      Super reply. Salute

  • @kiransb7034
    @kiransb7034 Před měsícem +103

    കടൽ കൊമ്പൻ യൂടൂബർ ആണ് ഒറിജിനൽ, ഇവൻ അവനെ തേച്ചിട്ടു ഉണ്ടാക്കിയ പേരാണ് കടൽ മച്ചാൻ

  • @firos899
    @firos899 Před měsícem +7689

    താടിക്കാരൻ്റെ ചങ്കൂറ്റത്തിന് ഒരു ലൈക്ക് അടിച്ചില്ലെങ്കിൽ പിന്നെ എന്തര് ടെ 👍👍👍🤜🤛

    • @muneerck7362
      @muneerck7362 Před měsícem +14

      👍👍👍

    • @manuka69
      @manuka69 Před měsícem +6

      Pinnllaaaaaaaaaohhh nthoru tholiiii

    • @SatheeshKumarV-ty5oc
      @SatheeshKumarV-ty5oc Před měsícem +4

      സൂപ്പർ❤️❤️❤️❤️❤️🙏👌👍

    • @anjanajibin3486
      @anjanajibin3486 Před měsícem +12

      Palarum parayan madikkunna kaaryangal paranja palakkaranu salute 👍🏻

    • @alwy2024
      @alwy2024 Před měsícem

      @@firos899 2um naarikal

  • @jkfamilysvlogjkdtskzmjafar3632
    @jkfamilysvlogjkdtskzmjafar3632 Před měsícem +265

    പാലാക്കാരാ... 💪💪💪
    അഭിവാദ്യങ്ങൾ👍👍👍

  • @hamdhankv708
    @hamdhankv708 Před měsícem +489

    യൂട്യൂബിൽ ഈ കടൽ മച്ചാന്റെ മുഖം കാണുമ്പോൾ വീഡിയോ മാറ്റുന്നവരുണ്ടോ,

  • @shiju360
    @shiju360 Před měsícem +699

    സത്യം പുറത്ത് പറയുന്ന സത്യസന്ധതയുടെ മുഖം സൂരജ് പാലാക്കാരൻ നീയാണ് ഹീറോ 💪💪💪💪💪💪

  • @Ajmal_latheef
    @Ajmal_latheef Před měsícem +4261

    എനിക്കെന്തോ അവനെ പണ്ടേ ഇഷ്ടമല്ല. over ആണ് ഇവൻ

    • @AjayakumarAnandan
      @AjayakumarAnandan Před měsícem +28

      എനിക്കും

    • @ksdeepthy
      @ksdeepthy Před měsícem +15

      Enikkum

    • @mshanps
      @mshanps Před měsícem +17

      Enikkum. Bhayangara ahangari ahnu

    • @user-iy6he6kh6y
      @user-iy6he6kh6y Před měsícem +8

      എനിക്കും

    • @RajeshRajesh-cv9yy
      @RajeshRajesh-cv9yy Před měsícem +48

      എനിക്കും പിന്നെ ഇവൻ്റെ അമ്മയുടെ ഓരോ കോ പ്രായങ്ങൾ കഷ്ട്ടം

  • @minivarghese7179
    @minivarghese7179 Před měsícem +130

    കടൽ മച്ചാന് കൊടുത്ത മറുപടി ഉഗ്രൻ അതുഗ്രൻ സൂരജ് chetta❤️👍👍👍

  • @MuhammadAli-vr8gb
    @MuhammadAli-vr8gb Před měsícem +1275

    സോഷ്യൽ മീഡിയയിൽ പകരം ഇല്ലാത്ത ഓരെ ഒരു നട്ടെല്ല് ഉള്ള പച്ചയായ മനുഷ്യൻ 👍.ആണത്തം പണയം വെക്കാത്ത പാലക്കാരൻ 🥰

    • @user-mv2tc8yz5q
      @user-mv2tc8yz5q Před měsícem +3

      ❤❤❤❤❤❤❤

    • @SatheeshKumarV-ty5oc
      @SatheeshKumarV-ty5oc Před měsícem +1

      👌👍👏👏👏❤️❤️❤️

    • @chandranckchandran270
      @chandranckchandran270 Před měsícem +7

      പാലാക്കാരൻ സൂപ്പർ 9:51 നട്ടല്ലുള്ള മാധ്യമ പ്രവർത്തകൻ ilul

    • @JGeorge_c
      @JGeorge_c Před měsícem

      😂

    • @nandhuajay4643
      @nandhuajay4643 Před měsícem

      Nhnllll00l
      O😊o9l​@@SatheeshKumarV-ty5oc

  • @sav157
    @sav157 Před měsícem +5076

    സൂരജ് പാലാക്കാരനെ സപ്പോർട്ട് ചെയ്യുന്നവർ ഉണ്ടോ ❤❤❤❤❤

  • @user-wr7rm5mn3v
    @user-wr7rm5mn3v Před měsícem +168

    മക്കളുമാരെല്ലാം.. ഓടി വാ.. ആ തള്ളയുടെ ആ വിളി.. അത് കേട്ടാൽ ആ ദിവസം പോയി

  • @finiantony225
    @finiantony225 Před měsícem +239

    ആയേ ഈ ചെറുക്കാന് നാണമില്ലേ ഇവന് അഹങ്കാരം കൂടി പാലക്കാരൻ സൂപ്പർ 👍❤

  • @sreenivaspc9930
    @sreenivaspc9930 Před měsícem +361

    എന്റെ പൊന്നോ സൂരജ് ചേട്ടാ ഒരേ powli.. ഒരേ ചങ്കുറ്റം.. The real ഹീറോ..... അടിപൊളി

  • @lijolijo1957
    @lijolijo1957 Před měsícem +48

    കടൽ മച്ചാൻ പക്കാ ഫ്രോഡ്... Suraj sir big salut 🙏

  • @lesliejoseph4523
    @lesliejoseph4523 Před měsícem +449

    മച്ചാന് ഇരിക്കട്ടെ ഒരു കുതിര പവൻ.
    അവനെ പോലെ ഒരു ശിഗണ്ടി ക് കൊടുക്കാൻ പറ്റിയ മറുപടി....

    • @pavisankarsankar8221
      @pavisankarsankar8221 Před měsícem

      ശിഖണ്ഡി ആരാണ് എന്ന് ഞങ്ങൾക്കു അറിയാം. കടൽ മച്ചാൻ വെറും തോൽവി ആണ്

    • @binucherian532
      @binucherian532 Před měsícem +2

      തയോളി

  • @ajmalnechi
    @ajmalnechi Před měsícem +499

    പറയാനുള്ളത് ചങ്കൂറ്റത്തോടെ ഏതവന്റെ മുഖത്തു നോക്കിയും പറയും... അതാണ്‌ സൂരജ് പാലക്കാരനെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കുന്നത്

  • @mahadevanmurali4066
    @mahadevanmurali4066 Před měsícem +39

    അടിപൊളി സൂരജേട്ടാ ഫുൾ സപ്പോർട്ട്. പാവപ്പെട്ടവർക്ക് എന്നും നിയമത്തിന്റെ ഭാഗത്തു നിന്ന് എതിർപ്പുകൾ മാത്രമേ ഉണ്ടാകാറുള്ളു. കാശുള്ളവന് എന്ത് തോന്നിവാസം കാണിക്കാം എന്നത് മാറണം. ഇവനെ പോലുള്ളവർ നിയമത്തിനു മുന്നിൽ വരണം. 🙏

  • @VishnuvijayVinu
    @VishnuvijayVinu Před měsícem +296

    സൂരജ് ചേട്ടാ നല്ല തന്തക് പിറന്ന മറുപടി പൊളിച്ചു ചേട്ടാ ആർക്കും എന്ത് തന്തക്കു പിറക്കാത്ത പണിയും കാണിച്ചിട്ട് പൈസ കൊടുത്തു ഒഴിവാകാം എന്ന് കരുതിയവർ മനസിലാകാതെ വിലയിടാൻ പറ്റാത്തവരും നാട്ടിൽ ഉണ്ടെന്നു 🥰

  • @adhizadhu6191
    @adhizadhu6191 Před měsícem +518

    അവൻ കടലിൽ പോയി മീൻപിടിക്കുന്നുണ്ടോ എന്നും അമ്മച്ചിയുമായി ഓടിനടന്നു പ്രൊമോഷൻ 🤣🤣 അതൊക്കെ ആ കടൽ കൊമ്പൻ 🥰🥰 അവൻ ആണ് ആ പേരിനോട് നീതിപുലർത്തുന്നത്

    • @peaceforeveryone967
      @peaceforeveryone967 Před měsícem +13

      ഏറ്റവും നല്ലത് Kadal Makrii ആണ്.

    • @adhizadhu6191
      @adhizadhu6191 Před měsícem +6

      @@peaceforeveryone967 കടൽ കുതിരയും കൊള്ളാം 🏃🏼‍♀️🏃🏼‍♀️🏃🏼‍♀️

    • @onceuponatimeinindia.
      @onceuponatimeinindia. Před měsícem +2

      Eth kadal koothi ayalum

    • @peaceforeveryone967
      @peaceforeveryone967 Před měsícem

      @@adhizadhu6191 നല്ലത്.

    • @adhizadhu6191
      @adhizadhu6191 Před měsícem +13

      @@onceuponatimeinindia. വീട്ടിലെ പെണ്ണുങ്ങളോട് പറയുന്ന ചെറ്റ വർത്തമാനം അവിടെ മതി ഞാൻ ഇടുന്ന കമെന്റ്സ് ന്റെ താഴെ വേണ്ട bro

  • @dileeshdivakarannambarth2582
    @dileeshdivakarannambarth2582 Před měsícem +19

    പൊളിച്ചു സൂരജ് ചെങ്ങായി നിങ്ങൾക്ക് ബിഗ് സല്യൂട്ട് ഒരായിരം അഭിനന്ദനങ്ങൾ🙏🙏🥰🥰

  • @sreekanthsreedhar5878
    @sreekanthsreedhar5878 Před měsícem +3108

    കരയിൽ നിന്നും മീൻ 🐟വാങ്ങി കടലിൽ കൊണ്ട് പോയി ഇട്ടു വീഡിയോ ഇടുന്ന കര മച്ചാൻ 🙏🙏. The real കര ഹീറോ ❤️

  • @user-pn9pn3yo8z
    @user-pn9pn3yo8z Před měsícem +728

    അടിപൊളി പാല ക്കാര കൂട്ടികൊടുപ്പ് കടൽ മച്ചാണ് കൊടുത്ത മറുപടി

    • @alwy2024
      @alwy2024 Před měsícem

      therium , chetta varthamanum parayunathu avante tactics..athu manasilathe mandanmar avane pokki parayunnu..meeshaum,thadium ondennu vech e naari oke ano ninjlude. heros.. avante mol ,amma oke e channel videos kanudo avanoo? kashtam
      Unsubscribe and report please

  • @ammuzq8268
    @ammuzq8268 Před měsícem +11

    പൊളിച്ചു. എനിക്ക് ഒട്ടും ഇഷ്ട്ടം ഇല്ലാത്ത യൂട്യൂബർ ആണ് കടൽ മച്ചാൻ.. പാലക്കാരൻ തകർത്തു 😘😘🥰

  • @sherupp1234..-_
    @sherupp1234..-_ Před měsícem +1665

    കടൽമച്ചാൻ പ്ഫാ... വൃത്തികെട്ട അമ്മയും മോനും.അഹങ്കാരം രണ്ടിനും

    • @anoopkumarmg8512
      @anoopkumarmg8512 Před měsícem +36

      Avante ammayude makkale bhaaa athoke varum patti show annu

    • @newentry3674
      @newentry3674 Před měsícem +36

      ഇനി അവരുടെ വീഡിയോ കാണാതെ ഇരികം എല്ലാർക്കും .

    • @Marly97
      @Marly97 Před měsícem

      ​@@anoopkumarmg8512sathyam udayip anu

    • @vigneshrpillai7224
      @vigneshrpillai7224 Před měsícem

      ​@@anoopkumarmg8512ഈ മൈരനെ പറ്റി അറിയണമെങ്കിൽ അഴീക്കൽ പോയി തിരക്കിൽ മതി😂...

    • @sajnaayisha969
      @sajnaayisha969 Před měsícem +2

      👍

  • @josepht.jjoseph8484
    @josepht.jjoseph8484 Před měsícem +482

    സത്യം പുറത്ത് പറയുന്ന സത്യസന്ധതയുടെ മുഖം സൂരജ് പാലാക്കാരൻ നീയാണ് ഹീറോ

    • @adamben7933
      @adamben7933 Před měsícem +3

      Kopa

    • @vijiajeeshajeesh9821
      @vijiajeeshajeesh9821 Před měsícem

      @@adamben7933 😂😂. Ee parayunnavarude support cheyunnavarude nere Eyal chennekil kanarunnu😀

    • @FaisalFaisal-im5zy
      @FaisalFaisal-im5zy Před měsícem +1

      റെക്കോർഡ് ചെയ്യുന്നത് കൊണ്ടാണ് സൂരജ് എന്ന വ്യക്തി നല്ലവനായി ചമയുന്നത്.

  • @sanchari734
    @sanchari734 Před měsícem +142

    സല്യൂട്ട്. നിങ്ങള്ക്ക് ഞാൻ ഒരായിരം ലൈക് അടിച്ചാലും അത് പോരാ.... അനീതിയിലൂടെ നേടിയ ദുർഗന്ധം വീഴുന്ന നോട്ടിങ്കെട്ടുകൾക്ക് മുമ്പിൽ വഴങ്ങാതെ സത്യത്തിൻ്റെ കൂടെ നിന്ന നിങ്ങള്ക്ക് അഭിനന്ദനം 🎉

  • @happybyju2055
    @happybyju2055 Před měsícem +151

    ആണായി പിറന്നവനാണ് സൂരജ് പാലാക്കാരൻ. അവനെ വിലക്ക് വാങ്ങാൻ പറ്റില്ല കടൽമച്ചാനെ....

  • @richusachu1005
    @richusachu1005 Před měsícem +615

    മക്കളുമാരെ ഓടി വാ അത് കേൾക്കുമ്പോൾ തന്നെ കലിയ പാലക്കാരൻ പൊളിയാണ് ❤❤

    • @arszz7080
      @arszz7080 Před měsícem +13

      എനിക്കും ഇഷ്ട്ടല്ല 😡ആദ്യം ഭയങ്കര ഇഷ്ട്ടായിരുന്നു ഇവനെ 😵‍💫

    • @AleenaPoul
      @AleenaPoul Před měsícem

      സത്യം ആ തള്ളയുടെ ഒരു വിളി

    • @edwinjohn3856
      @edwinjohn3856 Před měsícem +5

      Sathym polinj varum😫😤

    • @JaleelaHasee
      @JaleelaHasee Před měsícem

      സത്യം പറഞ്ഞാൽ അവരുടെ അച്ചാർ കൊള്ളില്ല

    • @JaleelaHasee
      @JaleelaHasee Před měsícem

      ഭയങ്കര വില ആണ്

  • @dayleygames1345
    @dayleygames1345 Před měsícem +220

    കടൽ മച്ചാൻ തായോളി അഭിപ്രായമുള്ളവർ ലൈക് ❤

    • @ജിബിൻ2255
      @ജിബിൻ2255 Před měsícem

      കള്ള കുണ്ണ എന്ന അഭിപ്രായമാണ്

  • @JayasreeNair-z5m
    @JayasreeNair-z5m Před měsícem +991

    ഇവനും ഇവന്റെ അമ്മയും ഇത്രയു അഹങ്കാരികളായ യൂട്യൂബ്ർസ് വേറെ ഇല്ല.

  • @rejanipradeep9598
    @rejanipradeep9598 Před měsícem +2093

    ഈ കടൽമച്ചാൻ ചെറുക്കനെ ആദ്യം ഇഷ്ടമായിരുന്നു.... ഇപ്പോൾ അവന് ഇച്ചിരി അഹങ്കാരം ആയിപ്പോയി

    • @mariammasubha2079
      @mariammasubha2079 Před měsícem +14

      Sathyam

    • @sunilkk9459
      @sunilkk9459 Před měsícem

      ഇച്ചിരി അല്ല അവൻ ഇപ്പോൾ അഹങ്കാരം കേറി മൂടിയിരിക്കുക ആണ് ഇവനെ എങ്ങനെ കടൽ മച്ചാൻ എന്ന് വിളിക്കും അതിന് കടലിൽ പോകണം അല്ലാതെ കാണുന്ന ഹോട്ടലിൽ എല്ലാം പോയി വടിച്ചു നക്കി കൊള്ളുകലെങ്കിലും സൂപ്പർ ഫുഡ്‌ ആണ് എന്ന് പറഞ്ഞു നടക്കുന്ന ഇവൻ ആണോ കടൽ മച്ചാൻ

    • @nishapalakkad2651
      @nishapalakkad2651 Před měsícem +8

      സത്യം

    • @roshnichandran
      @roshnichandran Před měsícem +7

      അതെ 👍🏻

    • @sreepriyapriya3290
      @sreepriyapriya3290 Před měsícem +5

      👍

  • @lekhasajiKulirma
    @lekhasajiKulirma Před měsícem +67

    സൂപ്പർ കടൽ മച്ചാൻ വന്ന വഴി മറന്നു അഹങ്കാരി ആയിപോയി സൂപ്പർബ്രോ പാലക്കാര

  • @arunagility
    @arunagility Před měsícem +194

    ഇപ്പോളാണ് അച്ചായൻ പാലാക്കാരൻ ആയതു... അതും ഒറ്റ ഡയലോഗിൽ 🔥🔥🔥

  • @sabuvarghese2708
    @sabuvarghese2708 Před měsícem +287

    ആർക്കും കൂട്ടിക്കൊടുപ്പൊക്കെ നടത്തി പണമുണ്ടാക്കുന്ന മച്ചാന്മാരുടെ കാലമാണ് സൂരജേ ഇത്.

  • @salluahmed6987
    @salluahmed6987 Před měsícem +44

    മാമ പണി ചെയ്യുന്ന കടൽ മച്ചാനും, കൂട്ടികൊടുക്കുന്ന അവന്റെ തള്ളയും 🔥

  • @sobhashibu6606
    @sobhashibu6606 Před měsícem +3222

    അവന്റെ അമ്മേടെ മക്കലുമാരെ കേൾക്കുമ്പോൾ തന്നെ ദേഷ്യം വരും 😡😡

  • @user-rg7uy6zw4y
    @user-rg7uy6zw4y Před měsícem +549

    അൽപ്പൻ ഐശ്വര്യം വന്നാൽ അവൻ അർദ്ധരാത്രിയും കുടപിടിക്കും അതാണ് ഈ കടൽ മച്ചാൻ

  • @niyaskollam9495
    @niyaskollam9495 Před měsícem +8

    സ്നേഹം നടിച്ചു ഊക്കാൻ വരുന്നവന്റെ
    അണ്ണാക്കിൽ കൊടുത്ത പാലക്കാരന് അഭിനന്ദനങ്ങൾ

  • @marykutty5728
    @marykutty5728 Před měsícem +212

    ആ ചെറുക്കനെ രണ്ട് പറയാമെന്നു വെച്ചാൽ പാലാക്കാരൻ മൊത്തം അങ്ങ് പറഞ്ഞു തീർത്തു. പോ, കൂട്ടില്ല 😂😂😂👌🏻👌🏻👌🏻

  • @Dkvloggs
    @Dkvloggs Před měsícem +262

    നട്ടെല്ലുള്ള ഒരു മാധ്യമപ്രവർത്തകൻ....respect you

  • @israisramol2846
    @israisramol2846 Před měsícem +20

    ഷബീന കൂറെ കുരച്ചു ഇപ്പോൾ ഇല്ല സൂരജ് നിങ്ങളെ എനിക്ക് മുറിയില്ല പക്ഷെ ഒരു കാര്യം പറയാതിരിക്കാൻ കഴിയില്ല മുഖം നോക്കാതെ വാർത്ത കൊടുക്കുന്ന നിങ്ങളോട് ബഹുമാനവും സേനേഹവും ഉണ്ട് കടൽ മച്ചാന്റെ തനിനിറം പുറത്തു കൊണ്ടുവന്നതിന്ന് നന്ദി

  • @satheeshmnair5057
    @satheeshmnair5057 Před měsícem +197

    മലയാളികൾക്ക് നല്ലത് കണ്ടാൽ നല്ലതെന്ന് പറയാനും അറിയാം.❤ പാലക്കാരന് എൻ്റെ❤❤❤❤ ബിഗ് സല്യൂട്ട്

  • @maniraj1931
    @maniraj1931 Před měsícem +157

    അപാര ധൈര്യം മച്ചാനേ..... ഇതു തന്നെ വേണം തുടർന്നും.....

  • @vijeshkumar5140
    @vijeshkumar5140 Před měsícem +17

    മക്കെല്ലാവരും ഓടി വായോ, എന്റെ മോൻ ഫുൾ എയറിലാണ് 😂😂

  • @ourownspiceply
    @ourownspiceply Před měsícem +202

    കാശ് വന്നപ്പോൾ കടൽമച്ചാൻ എന്നു പറയുന്ന അവനും അമ്മക്കും അഹങ്കാരമായി.

  • @GRILLORBAKE
    @GRILLORBAKE Před měsícem +193

    പാവങ്ങളുടെ ശബ്ദം സൂരാജ്പാലാകാരന് Salute

  • @Monoos9301
    @Monoos9301 Před měsícem +38

    പാലക്കാരനോട് എനിക്ക് പറയാനുള്ളത് താങ്കൾ ഭയമില്ലാത്ത ഒരു മാധ്യമ പ്രവർത്തകനാണ്
    എങ്കിലും ഒരു പ്രധാനപ്പെട്ട വിഷയം നമ്മുടെ കേരളം പത്ത് ഇരുപത് വർഷങ്ങൾക്ക് മുമ്പ് മലായാളികളായ ആണും പെണ്ണും അന്യസംസ്ഥാനത്ത് തുച്ഛമായ ശമ്പളത്തിന് പണിക്ക് പോയി അന്ന് കേരളത്തിൽ കച്ചവട സ്ഥാപനങ്ങളോ, ഇന്ന് കാണുന്ന തൊഴിൽ മേഘലയോ ഒന്നും ഇല്ലാ നാട്ടിൻ പുറങ്ങളിൽ കൃഷിപ്പണി കൂടെ ദാരിദ്ര്യം ഇങ്ങനെയാണ് കേരളക്കാർ കഷ്ടപ്പെട്ട് ജീവിച്ചത് ഇന്ന് നല്ല ഷോറുമുകൾ, മാളുകൾ, പമ്പുകൾ എന്തിന് റോഡിന്റെ ഇരുവശവും ഹോട്ടലും കച്ചവട സ്ഥാപനങ്ങളും ഇതിൽ ഒരാൾ പോലും മലയാളികൾ ഇല്ലാ ഒരു കാലത്ത് തമിഴർ മാത്രമായിരുന്നു ഇപ്പോൾ ബംഗാളി എന്ന പേരിൽ പുരുഷൻമാരും എന്തിന് അവരുടെ സ്ത്രികളും ഇവിടം കൈയടക്കി. നമ്മുടെ ആൺകുട്ടികളും പെൺകുട്ടികളും പൊരിവെയ്ലും, മഴയത്തും അവരെക്കാളും വലിയ ഭാണ്ഡകൊട്ടും ചുമന്ന് നടക്കുന്നു. ഹിന്ദി ക്കാർ എ സി ഷോറു മുകളിൽ മലയാളികളെ നിയന്ത്രിച്ചും അവരുടെ കാശ് വാങ്ങി മുതലാളി മാർക്ക് കൊടുത്ത് ഇവിടെത്തെ സമ്പത്ത് അവരുടെ നാട്ടിൽ ഒഴുക്കുന്നു പല കാരണങ്ങൾ പറഞ്ഞാണ് മലയാളികളെ മുതലാളിമാർ പറഞ്ഞ് ഒഴിവാക്കുന്നത് വിധവകൾ, പാവപ്പെട്ട വീട്ടിലെ പെൺ കുട്ടികൾ, പഠനത്തിന് നിവൃത്തിയില്ലാതെയും, ഭക്ഷണത്തിന് പോലും വകയില്ലാ ചെറുപ്പകൾ നമ്മുടെ ഇടയിൽ ഉണ്ട് മുതലാളിമാർക്ക് മലയാളികളുടെ പണവും രാഷ്ട്രിയക്കാർക്ക് സംഭാവനയും മതി പിന്നെ ഇവിടുത്തെ ജനങ്ങൾ ഓട്ട് മാത്രമല്ലേ കൊടുക്കുന്നു ള്ളു. മലയാളികൾക്ക് മാത്രം ജോലി കൊടുത്തിരുന്നവർ പോലും മാറി ചിന്തിക്കാൻ തുടങ്ങി മലയാളികൾ ഇനി ഹിന്ദി ക്കാരുടെ കൈയിൽ നിന്നും ഭിക്ഷ തെണ്ടേണ്ടി വരും അതിനും ന്യായം പറയാൻ ഇഷ്ടം പോലെ കാണും കന്നട സർക്കാർ അവിടുത്തെ ജനങ്ങ‌ക്ക് സ്വാകാര്യമേഘലയിൽ 70% ശതമാനം തൊഴിൽ കൊടക്കാൻ തീരുമാനിച്ചു എന്ന് കേട്ടു കേരളത്തിൽ ആ പ്രതീക്ഷ വേണ്ടാ ഇവിടുത്തെ മാധ്യമങ്ങളെ ഹിന്ദി ക്കാർ കണ്ടുന്നില്ല കാണുന്ന മലയാളിയുടെ ദുരിതം താങ്കൾ പ്രിസിദ്ധീകരിക്കണമെന്ന് അപേക്ഷിക്കുന്നു പെയ്ന്റ് ജോലിക്കാരൻ തനിക്ക് ജോലി ഇല്ലാത്തതിനാൽ തന്റെ വൃക്കകൾ വിൽക്കാനുണ്ട് എന്ന വാർത്ത താങ്കൾ അറിഞ്ഞു കാണുമല്ലോ ഇങ്ങനെ പോയാൽ എന്താകുo സ്ഥിതി പുറത്തുള്ളവർക്ക് മതിയായ മെഡിക്കൽ ചെക്കപ്പ് ഇല്ലാ ഹോട്ടലുകൾ അവർ പൂർണ്ണമായി കൈയടക്കി ഇതിൽ ഒരു മാറ്റം വേണം പോരാടുക നന്ദി.

  • @ammusadan8466
    @ammusadan8466 Před měsícem +884

    പൊളിച്ചു... നിക്ക് അമ്മയെയും മോനെയും കാണുന്നത് പോലും ഇഷ്ടല്ല....

    • @Ghjuhfsgvjggfm3085
      @Ghjuhfsgvjggfm3085 Před měsícem +10

      Makalumaruuuuuuu chelluuu

    • @sani7700
      @sani7700 Před měsícem +4

      sathyam

    • @OneTimeLivin-
      @OneTimeLivin- Před měsícem +3

      Sathym 😂

    • @Allualan-xe2ui
      @Allualan-xe2ui Před měsícem

      എനികും ഇഷ്ടം ഇല്ല..ഞൻ അവരുടെ ചാനൽ കയറി വന്നാൽ അത് ഞാൻ ബ്ലോക്ക് ചെയ്യും..I hate him

    • @Suuumi123
      @Suuumi123 Před měsícem +3

      Sathyam

  • @adhiladhil9142
    @adhiladhil9142 Před měsícem +971

    അല്ലെങ്കിലും കടൽ മച്ചാൻ വലിയ പുള്ളിയാണെന്നാ വിചാരം അവനോട് പോയ് വേറെ പണിയുണ്ടൊന്നു നോക്കാൻ പറയ്

    • @shemirajeeb5480
      @shemirajeeb5480 Před měsícem +13

      എനിക്കും ഇഷ്ടമല്ല വേറെ ഒന്നും കൊണ്ടല്ല ഇപ്പോൽ വെറും അഹങ്കാരം ആണ് കടൽ മച്ചാൻ പിന്നെ sandyamma.over ആണ്

    • @teenamvk9286
      @teenamvk9286 Před měsícem +13

      എനിക്കും നേരത്തെ കടൽ മച്ചാനെ ഇഷമായിരുന്നു..... പിന്നീട് വലിയ ഓവർ ആയി തോന്നി

    • @user-vy2yi5po1v
      @user-vy2yi5po1v Před měsícem

      Athey ente naatukarana

    • @user-vy2yi5po1v
      @user-vy2yi5po1v Před měsícem

      ഇവൻ നാട്ടിൽ വെറും 😜😜 പിന്നെ ഇവനെ കാണാൻ വരുന്ന ആൾക്കാരോ

    • @pkd10
      @pkd10 Před měsícem

      👌🏻👍🏻

  • @jabbujabbu7538
    @jabbujabbu7538 Před měsícem +45

    സൂരജ് പാലക്കാരൻ ഫുൾ സപ്പോർട് മനുഷ്യത്ത മുള്ള മനുഷ്യൻ ❤

  • @AJAYAKUMARGKURUP
    @AJAYAKUMARGKURUP Před měsícem +53

    അടിപൊളി... ഇനിയും ഇത് പോലെ ഉള്ള സത്യങ്ങൾ പുറത്ത് കൊണ്ട് വരണം 👍❤️

  • @sharletbenchamin9919
    @sharletbenchamin9919 Před měsícem +117

    നമ്മുടെ പുതിയ തലമുറ കുറച്ച് കൂടി ചിന്തിച് കാര്യങ്ങൾ ചെയ്യും എന്ന് നമ്മൾ ചിന്തിച്ചു.. But ഇത്രയും കാര്യങ്ങൾ പുറത്ത് വന്നിട്ടും പോസിറ്റീവ് ഏത് നെഗറ്റീവ് ഏതെന്നു തിരിച്ചറിയാൻ പറ്റാത്ത പുതിയ മച്ചാന്മാർ....

  • @Vysakhettumanoor87
    @Vysakhettumanoor87 Před měsícem +35

    പാവങ്ങൾ പാണക്കരാകുമ്പോൾ കാണിക്കുന്ന അഹകാരാത്തിന് ഉത്തമ ഉദാഹരണമാണ് കടൽ മച്ചാൻ

    • @jishnu4774
      @jishnu4774 Před měsícem +1

      True 😅 avante mutta thodu viriyunnathinu munne ahankaram moonjum ini avanum thallem

    • @AaaaHhshsh
      @AaaaHhshsh Před měsícem

      Mallu family fraud family,kadal machan

  • @vinodvinod4283
    @vinodvinod4283 Před měsícem +105

    ഈ മച്ചാൻ വാവയ്ക്ക് നല്ല കിട്ടേണ്ട മറുപടി.....Soorajetta...Powli😂

  • @rajuvarghese1477
    @rajuvarghese1477 Před měsícem +134

    ഫാമിലിയിൽ എല്ലാരും ഇഷ്ടപെട്ട മച്ചാൻ.. ഇപ്പോൾ ഒരാൾ പോലും നല്ലതു പറയാനില്ല,എന്തു പറ്റിയെന്നു മനസിലാക്കട്ടെ..!!

  • @ramaniganapathy8451
    @ramaniganapathy8451 Před měsícem +2

    കടൽ മച്ചാന് ഇത്രയും പറഞ്ഞത് കേട്ടപ്പോൾ ഒരു സന്തോഷം 😅😅😅 അടിപൊളി...

  • @vna-sh1bq
    @vna-sh1bq Před měsícem +449

    ഈ അലവലാതിയുടെ ചാനലിൽ കമന്റ്സ് ഫുൾ അമ്മയ്ക്കും മോനും പൊങ്കാല... അപ്പോ ഞാൻ ഓർത്തു പാവപ്പെട്ട ഒരുത്തൻ നന്നാവുന്നത് കണ്ടപ്പോ നാട്ടുകാർക്കു ഉണ്ടായ ചൊറിച്ചിൽ ആരിക്കും എന്ന്.... ഇപ്പോ അല്ലേ മനസിലായെ.. ഇവന് ചേരുന്നത് മാമാട്ടിക്കുട്ടിയമ്മയുടെ കൂട്ട് തന്നെ..... അല്പന് അർത്ഥം കിട്ടിയാൽ അർത്ഥരാത്രിക്കും കുട പിടിക്കും എന്നാണല്ലോ

    • @sunimathew1660
      @sunimathew1660 Před měsícem +20

      മാമാട്ടി യുടെ കൈയിൽ നിന്നും കാശ് കിട്ടി കാണും ഇപ്പോൾ അമ്മയുടെയും മകന്റെയും പരിപാടി അതാണല്ലോ കാശു വാങ്ങി വ്ലോഗ് ചെയ്യുന്നു... മക്കളെ, കുക്കളെ എന്നൊരു വിളിയും 🤮

    • @vna-sh1bq
      @vna-sh1bq Před měsícem +13

      @@sunimathew1660 അമ്മയും മോനും വിൽക്കുന്ന അച്ചാറും ചമ്മന്തിപ്പൊടിയും വാങ്ങിയവർ പറയുന്നത് വായിൽ വെക്കാൻ കൊള്ളില്ലെന്ന്... അത് ശരിയാക്കാൻ അവനു നേരമില്ല

    • @priyastastyfoods1621
      @priyastastyfoods1621 Před měsícem +2

      ​@@vna-sh1bqശെരിയാണ്

    • @adamben7933
      @adamben7933 Před měsícem +1

      😂😂

  • @user-ul7oj9mf9q
    @user-ul7oj9mf9q Před měsícem +262

    ഇവനെയും ഇവന്റെ അമ്മയെ എനിയ്ക്ക് ഇഷ്ട്ടം അല്ലെ മക്കൾ എല്ലാവരും ഓടിവായോ സന്ധ്യമ്മ ദേ ചാള പൊരിച്ചു ചെമ്മീൻ സാമ്പാറും വച്ചു എന്തായിരുന്നു

  • @DQueens2255
    @DQueens2255 Před měsícem +2

    പാലാക്കാരൻ അച്ഛായോ.. പാവങ്ങൾക്ക് വേണ്ടി സംസാരിച്ച താങ്കൾക്ക് ഇരിക്കട്ടെ ഒരു വയനാട്ടുകാരൻ്റെ സല്യൂട്ട്..👍👍🥰🥰

  • @vijayan8568
    @vijayan8568 Před měsícem +161

    സൂരജ് പാലാക്കാരന്റെ കൂടെയാണ് ഞാൻ എപ്പോഴും കാരണം ആര് തന്തയില്ലാത്തരം കാണിച്ചാലും പുള്ളി പ്രതികരിക്കും അതിന് എപ്പോഴും ഞാൻ സപ്പോർട്ട് ആണ് എപ്പോഴും കട്ടക്ക് നിക്കും കൂടെ 👍👍👍👍👍

  • @Bdghcltr
    @Bdghcltr Před měsícem +483

    മക്കളുമാരെ എന്റെ മോൻ ഫുൾ ഉടായിപ്പാ

  • @AnilMithran-vv2hz
    @AnilMithran-vv2hz Před měsícem +8

    ഞാൻ ഇതുവരെ ഇവന്റെ ഒരു വീഡിയോ യും കണ്ടിട്ടില്ല 😀😀നമ്മൾക്ക് എന്ത് കടൽ മച്ചാൻ

  • @user-yt3ev2wk4r
    @user-yt3ev2wk4r Před měsícem +76

    സൂരജ് നിങ്ങളെ പോലുള്ള ആളുകൾ ഇന്ന് ഈ സമൂഹത്തിനു ആവശ്യം ആണ് ശബ്ദം ഇല്ലാത്തവന്റെ ആളുകളുടെ ശബ്ദം ആണ് നിങ്ങൾ 🙏🙏🙏സല്യൂട്ട് 🙏🙏

  • @SaleenaShahul-ls3ns
    @SaleenaShahul-ls3ns Před měsícem +312

    ഇവൻ കടൽ മച്ചാൻ അല്ല കടൽ മാമ ആണ് ഇവൻ ആരുടെ അടുത്താ കളിക്കുന്ന

  • @user-bq7hm9iu6c
    @user-bq7hm9iu6c Před měsícem +5

    *no one can replace sooraj🔥*

  • @Unni-z1p
    @Unni-z1p Před měsícem +175

    മച്ചാനെ എടുത്ത് കീറി വിട്ട ചേട്ടന് എന്റെ കൈയ്യടി👏👏👏 🥳❤

  • @anumanu8485
    @anumanu8485 Před měsícem +28

    സൂരജ്ചേട്ടാ.... ഇത് പൊളിച്ചു..... ഇതുപോലെ നിലപാട് ഉള്ളവൻ ആയി നിൽക്കണം ചേട്ടാ...... 😍

  • @user-zc1xw3ym9e
    @user-zc1xw3ym9e Před měsícem +2

    അഹങ്കാരം തലക്ക് പിടിച്ച ചെക്കൻ. ഇവനെ ശരിയാക്കാൻ ചേട്ടനെകൊണ്ടേ പറ്റു. 👌👌👌👌

  • @sajinisajusaju6148
    @sajinisajusaju6148 Před měsícem +595

    കടൽ മച്ചാൻ ഇപ്പോൾ വലിയ ജാഡ അവൻ വലിയ സംഭവം ആണെന്ന് ഇവന്റെ വിചാരം 😡കലിപ്പ് ആണ് അവൻ ഇപ്പോൾ 😡

    • @angel0fangelsangel504
      @angel0fangelsangel504 Před měsícem

      Paalakaran thani naari 😂

    • @vishnuvlogzzz6196
      @vishnuvlogzzz6196 Před měsícem +3

      വളരെയധികം സത്യമാണ് 💯💯

    • @bijoysebastian6547
      @bijoysebastian6547 Před měsícem +1

      You are absolutely amazing 😁😁

    • @nimmyabey3816
      @nimmyabey3816 Před měsícem

      അവന്റെ അമ്മക്കും

    • @anianeesh-gt4vr
      @anianeesh-gt4vr Před měsícem

      💯, തുടക്കത്തിൽ ഇഷ്ടമായിരുന്നു ഇപ്പൊ വെറും മലരുകൾ..

  • @abhiramiashok5243
    @abhiramiashok5243 Před měsícem +515

    Suja.. കടൽ മച്ചാൻ്റെ വീഡിയോകണ്ട് വിശ്വസിച്ച് കരുനാഗപ്പള്ളിയിൽ ഡിഫൻസ് പ്രി ട്രെയിനിങ് അക്കാദമിയിൽ പഠിക്കാൻ പോയ എൻ്റെ കസിൻ്റെ അവസ്ഥ.. ഇവൻ പലർക്ക് വേണ്ടിയും മാമാ പണി ചെയ്യും.ഇന്ന് ഡിഫ ൻസും ഇല്ല, അവിടെ ഒരു ക്ലാസും ഇല്ല.. ഇപ്പോൾ ഇവൻ്റെ വീഡിയോ നോക്കില്ല. ഞങ്ങളുടെ അനുഭവം വെച്ച് നമ്മുടെ palakkaran പറയുന്നത് 100%സത്യം ആയിരിക്കും. കടൽ മച്ചാനെ വിശ്വസിക്കരുത്. ഞങ്ങളുടെ അനുഭവം ആണ്.

    • @RATHISHKUMAR-xh4oy
      @RATHISHKUMAR-xh4oy Před měsícem +20

      എൻ്റെ സഹോദരിയുടെ മകനെയും അവിടെ ചേർത്തിരുന്നു ... ഒരുപാട് ബുദ്ധിമുട്ടി ഈ വർഷം ഒരു സ്കൂളിൽ രണ്ടാം വർഷം അഡ്മിഷൻ എടുത്തു...

    • @UNIQUECOUPLE414
      @UNIQUECOUPLE414 Před měsícem +1

      ​@@RATHISHKUMAR-xh4oy😢😢😢

    • @Merlin311
      @Merlin311 Před měsícem +4

      Enthukondu ithoke purath vittuda.. ningaleyum chathikkuvalle cheythe ivan

    • @mahadevanmurali4066
      @mahadevanmurali4066 Před měsícem +1

      അവനെതിരെ തട്ടിപ്പിന് കേസ് കൊടുക്കണം. ഉണ്ടായ നഷ്ടത്തിന്

    • @jrjtoons761
      @jrjtoons761 Před měsícem

      Kanda naayum peyum paranja ketu poyavare

  • @muthalavan1122
    @muthalavan1122 Před měsícem +11

    ഉളുപ്പില്ലാതെ എവിടെയും ഇടിച്ചു കേറും അതാണ്‌ ഇവനെയും, ആ ചീർത്ത് വീർത്ത ചന്തി അമ്മയുടെയും വിജയം.. കാമറ ഉം പൊക്കികൊണ്ട് പ്രഗത്ഭർ ആയവരുടെ മുന്നിലേക്ക്‌ സെൽഫി എടുക്കാനും ചെല്ലുമ്പോൾ പിന്നീട് ഉള്ള ട്രോൾ പേടിച്ചു അവർ പ്രതികരിക്കില്ല.. അതാണ്‌ ഈ കടൽ കാണാത്ത മച്ചാന്റെയും അമ്മയുടെയും വിജയം..

  • @Thinkloo
    @Thinkloo Před měsícem +894

    ഇഷ്ട്ടമല്ല കടൽ മച്ചാനെ അവരുടെ വീഡിയോ കാണാറില്ല

  • @Joker-ko6he
    @Joker-ko6he Před měsícem +214

    യഥാർത്ഥ കടലിന്റെ മകൻ ആയ കടൽ കൊമ്പനെ സപ്പോർട്ട് ചെയ്യൂ.. യഥാർത്ഥ കടൽ എന്താണ് എന്ന് അവൻ കാണിച്ചു തരും.. ❣️🙏

    • @bj0508
      @bj0508 Před měsícem +5

      yes

    • @arun-kg8bu
      @arun-kg8bu Před měsícem +16

      കടൽ കൊമ്പൻ പണ്ടേ പറഞ്ഞതാ കടൽ മച്ചാൻ ഫ്രോഡ് ആണെന്ന്...

    • @EdwinfrancisChemmassery
      @EdwinfrancisChemmassery Před měsícem +2

      Kadalkomban❤

  • @The_rider411
    @The_rider411 Před měsícem +8

    കടൽ മച്ചാനും കടൽ കൊമ്പനും എല്ലാം ഒരേ കണക്കാ 😂

    • @adarshadarsh145
      @adarshadarsh145 Před měsícem

      അങ്ങനെ പറഞ്ഞേ എന്താ

  • @BLUEMONDVLOGS23
    @BLUEMONDVLOGS23 Před měsícem +275

    Cash കണ്ടാൽ കമന്നു വീഴും കരമച്ചാണ് 😂😂

  • @sonuskariakunnath
    @sonuskariakunnath Před měsícem +258

    ഈ കടലിൻറെ പേരും പറഞ്ഞ് നാട്ടുകാരെ പറ്റിച്ച് തിന്നുന്ന ഇവനെയൊന്നും വെറുതെ വിടരുത് കുറച്ചു പൈസയ്ക്ക് വേണ്ടി ഇവനൊക്കെ എന്തും ചെയ്യും

  • @ajukumar7554
    @ajukumar7554 Před měsícem +1

    സൂരജ് ബ്രോ ഇ പാവങ്ങൾക്ക് വേണ്ടി സംസാരിച്ച നിങ്ങൾക്ക് ഒരു ബിക്ക് സല്യൂട്ട്👍

  • @aryaadhi5384
    @aryaadhi5384 Před měsícem +348

    സത്യം ആണ്. ഞങ്ങളുടെ വിയർപ്പ് ആണ് അവർ തിന്നുന്നത്.

  • @nishanthjayan9756
    @nishanthjayan9756 Před měsícem +237

    കടൽ മച്ചാനും, അമ്മച്ചിയും പക്കാ ഉടായിപ്പ് ആണെന്ന് ഫോള്ളോവെർസ്സിന് അറിയത്തില്ല എന്ന് തോനുന്നു. കഷ്ട്ടം.ഒന്ന് തിരിച്ചറിയൂ ഈ അമ്മയെയും മോനെയും.

    • @shylamathews6181
      @shylamathews6181 Před měsícem +1

      Correct

    • @jishnu4774
      @jishnu4774 Před měsícem

      Enik ariyam kalam thelyichu avnte nattilullavarodu chodichal ariyam avante karyangal okke arkkum avane ishtam alla

  • @antonyleon1872
    @antonyleon1872 Před měsícem +3

    Avatharanam 💯 true 🙏❤️ thanks Bro palakaran ❤

  • @anoop.aanoop4130
    @anoop.aanoop4130 Před měsícem +81

    താങ്കളുടെ അവതരണം എനിക്ക് എന്നും ഇഷ്ടമാണ് എനിക്ക് താങ്കളെ ഒന്നു നേരിൽ കാണാൻ താൽപര്യം ഉണ്ട് താങ്കളുടെ ഇ ചങ്കുറപ്പ് സമ്മതിക്കുന്നു എന്തും തുറന്ന് പറയാൻ മടിയില്ലാത്ത താങ്കൾക്ക് എന്റെ എല്ലാ വിധ അഭിനന്ദനങ്ങളും എന്ന് ഒരു പാട് സ്നേഹത്തോടെ ❤️❤️❤️🙏🏼🙏🏼🙏🏼

  • @jayasreev9074
    @jayasreev9074 Před měsícem +241

    ഈ കടൽ മച്ചാൻ ഈയിടെ വലിയ അഹങ്കാരി ആണ്.

    • @PremThekkathil
      @PremThekkathil Před měsícem

      ഹഹഹ.. ഇതിനൊക്കെ കുറച്ചു അഹങ്കാരം വേണ ബ്രോ.. കാരണം.... എതിരെ നിൽക്കുന്നതെല്ലാം സിബിൻ കുണു വാവയെ പോലുള്ള fraud കൾ അല്ലേ..

  • @thekkumbhagam3563
    @thekkumbhagam3563 Před měsícem +36

    കിട്ടിയോ ഇല്ല ചോദിച്ചു വാങ്ങിച്ചു 😄😄😄😄
    ഇതാണ് വഴിയ പോയ പണി കൈ കൊട്ടി വിളിച്ചു വരുത്തി യ മച്ചാൻ

  • @pachanellikka1752
    @pachanellikka1752 Před měsícem +138

    അവൻ പൈസ വന്നപ്പോൾ ആകെ മാറി......

  • @hamdhankv708
    @hamdhankv708 Před měsícem +12

    അഹങ്കാരികളായ യൂട്യൂബ്ർമാർക്ക് നല്ല കിട്ടലാണ് 🤣🤣🤣🤣

  • @bincybhaskar9232
    @bincybhaskar9232 Před měsícem +27

    Well Said Palkkaran.Big Salute to the true TV🎉🎉🎉

    • @chaithanyapurushothaman481
      @chaithanyapurushothaman481 Před měsícem

      ആ ഫോൺ കാൾ എത്ര പ്രാവശ്യം കേട്ടെന്നോ.. മതിയാകുന്നില്ല 😂😂😂hats off u palakaran

  • @baijucs5427
    @baijucs5427 Před měsícem +25

    പാലക്കാരൻ താടിക്കാര നിങ്ങൾ പൊളി ആണ്. ആർക്ക് മുൻപിലും തല കുനിക്കാത്ത നിങ്ങൾ അടിപൊളി ആണ്. ഒരായിരം നിങ്ങളുടെ കൂടി ഉണ്ട്. നിങ്ങൾ എല്ലാം പൊളിച്ചു അടുക്കണം. നന്ദി പാലക്കാരാ 🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @UmeshValayil-lo6od
    @UmeshValayil-lo6od Před měsícem

    എന്നും പാലാക്കാരനൊപ്പം ലക്ഷത്തിൽ ഒന്നേകാണും ഇതുപോലൊരു ഐറ്റം പൊളിച്ചടുക്കി നിങ്ങൾ കേറി വാ മച്ചാ ഞങ്ങളുണ്ട് കൂടെ ഇഷ്ടമാണ് ഒരുപാട്

  • @davistpl
    @davistpl Před měsícem +54

    സൂരജ് പാലക്കാരന് അഭിനന്ദനങ്ങൾ

  • @nidhisanthageorge1394
    @nidhisanthageorge1394 Před měsícem +1

    സൂരജ് പാലക്കാരൻ സാർ... Big salute👍

  • @arunrajusivavamsi6265
    @arunrajusivavamsi6265 Před měsícem +46

    സൂരജ് പാലക്കാരൻ അനീതിയ്ക്കെതിരെ പ്രതികരിയ്ക്കുന്നവനാണ്....ഫുൾ സപ്പോർട്ട്

  • @XploreNXT
    @XploreNXT Před měsícem +102

    Respect, പാലാക്കാരന്റെ ചങ്കൂറ്റത്തിന്

  • @redpepper592
    @redpepper592 Před měsícem +6

    ഏതോ ഒരു ഗൾഫ് പ്രാഞ്ചി കടൽ മച്ചാനെ കൊടുത്ത് വച്ചിന്റെ വില അഞ്ചു ലക്ഷം..... എന്തയാലും പാലക്കാര നീ ആൺകുട്ടി തെന്നെ 👍👍👍