വിസ്‌മയയുടെ നീതിക്കായി സൂരജ് പാലാക്കാരൻ | Sooraj Palakkaran | Vismaya Kollam | Vismya Kiran News

Sdílet
Vložit
  • čas přidán 22. 06. 2021
  • മഴവിൽ കേരളം സൂരജ് പാലക്കാരനുമായി നടത്തിയ അഭിമുഖം .
    | Vismaya News | Vismaya Kiran News | Vismya Family | Vismaya Kiran Family | Vismya Kiran Wedding video | Vismaya Kiran Wedding Album | Vismaya Family | Vismaya Kiran Kollam News
    For business enquiries ▶ +91 6235760614
    For Advertisement Inquires ▶ +91 6235760614
    For business enquiries ▶ info@mazhavilkeralam.in
    For business enquiries ▶ ceo@mazhavilkeralam.in
    Facebook ▶ / mazhavilkeralam
    Instagram ▶ / mazhavilkeralam
    Website ▶ mazhavilkeralam.in
    This video is copyright protected by Mazhavil Keralam.
    ANTI-PIRACY WARNING
    This content is Copyright to Mazhavil Keralam. Any unauthorised reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented and should not be used / reproduced in full or part without the creator's (MAZHAVIL KERALAM) prior permission.
    #vismayanews
    #vismayakiran
    #vismayalatestnews
    #vismayaweddingvideo
    #vismyamarriage
    #vismayakiranwedding
    #vismayakiran
    #vismayavnair
    #vismayanews
    #vismyafamily

Komentáře • 4,5K

  • @coveredbylove5987
    @coveredbylove5987 Před 3 lety +9

    സൂരജ് എന്റെ ഒരു big സല്യൂട്ട്.. താങ്കൾ ആണ് ആൺകുട്ടീ... നട്ടെല്ലുള്ളവൻ... I ലൈക് u...

  • @theerthaadithvlogs6001
    @theerthaadithvlogs6001 Před 3 lety +2

    പെൺകുട്ടികൾക്ക് വേണ്ടി സംസാരിക്കുന്ന നിങ്ങൾ ദൈവത്തിനു തുല്യമാണ്. Big സലൂട്ട്. പെൺകുട്ടികൾ ക്ക് വേണ്ടി ഇങ്ങനെ സംസാരിക്കണം. 🙏🙏🙏🙏

  • @marymolly1980
    @marymolly1980 Před 3 lety +460

    ഉള്ളത് ഉള്ളത് പോലെ സത്യം മാത്രം വിളിച്ചു പറഞ്ഞ സുരാജ്....ഞങ്ങളുടെ പാലാക്കാരൻ👏👏💪💪

  • @paarupinki4974
    @paarupinki4974 Před 3 lety +718

    സൂരജ് ചേട്ടായി യെ പോലീസിൽ എടുക്കാൻ താല്പര്യം ഉള്ളവർ 👍🏻

  • @whitelotus3844
    @whitelotus3844 Před 3 lety +3

    സൂരജ് ചേട്ടാ നന്ദി ഞങ്ങള്ക് പറയാനുള്ളത് കുടി പറഞ്ഞല്ലോ (തെറി അടക്കം )

  • @sameenaksameenak4004
    @sameenaksameenak4004 Před 3 lety +518

    സൂരജേട്ടാ താങ്കളാണ് മനുഷ്യൻ - താങ്കൾക്ക് ബിഗ് സല്യൂട്ട് -

  • @ashasarath7443
    @ashasarath7443 Před 3 lety +558

    ചേട്ടാ പൊളിച്ചു, നിങ്ങളെ പോലെ ഉള്ളവർ ആണ് നാടിനു അഭിമാനം, നിങ്ങളുടെ മുൻപിൽ നമിക്കുന്നു 🙏

  • @vilasinih6741
    @vilasinih6741 Před 3 lety +651

    പെൺകുട്ടികൾക്ക് വേണ്ടി, നീതിക്കുവേണ്ടി സംസാരിക്കുന്ന താങ്കൾക്ക് എല്ലാവിധ നന്മകളും ഉണ്ടാകട്ടെ.

  • @suryasurya2621
    @suryasurya2621 Před 2 lety +2

    സൂരജ് ചേട്ടാ നിങ്ങൾക്കുള്ള മനസാക്ഷി എല്ലാർക്കും ഇണ്ടാവില്ല.. വിസ്മയ പോലുള്ള ഒരുപാട് പെൺകുട്ടികൾ നമ്മുടെ ഇടയിലുണ്ട് കിരണിനെ പോലെയുള്ള കാട്ടാളമാരുടെ ഇടയിൽ ജീവിക്കുന്നവർ.. പാവപെട്ടവനായാലും പണക്കാരനായാലും പരസ്പരം മനസിലാക്കാൻ ഉള്ള കഴിവ് ഉണ്ടാവണം.. അതില്ലാതെ ഭാര്യയുടെ ഭാഗത്തു നിന്നോ ഭർത്താവിന്റെ ഭാഗത്തു നിന്നോ തെറ്റുണ്ടായാൽ പരസ്പരം പിരിയുക.. പിനേം ജീവിതം തുടർന്നാൽ ആരെങ്കിലും ഒരാൾ നഷ്ടപ്പെടും.. വെച്ച ചോറ് മനസമാധാനത്തോടെ തീറ്റിക്കാത്ത അച്ഛൻ ഉണ്ട്, ഭർത്താവ് ഉണ്ട്, അങ്ങനെ ഉള്ള സ്ത്രീകളും ഉണ്ട്. അതിൽ ഒരാളാണ് ഞാനും ന്റെ അമ്മയും. വാശിയോട് തന്നെ എന്നെ അമ്മ പഠിപ്പിച്ചു. ഞാൻ അധ്യാപിക ആയി ചേട്ടൻ ITI കഴിഞ്ഞു job അനിയൻ എൻജിനിയർ ആണ്.ഞങ്ങൾ എവിടേം തോറ്റു കൊടുക്കില്ല.. 💪💪💪

  • @lindazworld
    @lindazworld Před 3 lety +600

    ഉള്ളത് ഉള്ളതു പോലെ പറയുന്നവരെ ആർക്കും ഇഷ്ട്ടമല്ല. താങ്കളെ ഞങ്ങളെ പോലുള്ള പാവങ്ങൾ ഇഷ്ടപ്പെടുന്നത് നിങ്ങളുടെ ചങ്കുറ്റം ഒന്ന് കൊണ്ട് മാത്രം ആണ്. ബിഗ് സല്യൂട്ട് സർ 🙏

  • @babup5859
    @babup5859 Před 3 lety +114

    സൂരജ് ചേട്ടന്റെ ചങ്കൂറ്റമുള്ള വാക്കുകൾക്ക് എന്റെ ഒരു ബിഗ് സല്യൂട്ട്

  • @justwatch8652
    @justwatch8652 Před 3 lety +47

    ചേട്ടോ ഒരു സാധാരണകാരൻ പറയാൻ ഉദ്ദേശിച്ചത് ചേട്ടൻ തുറന്നു പറഞ്ഞു🔥👏👏

  • @hannahmliju6277
    @hannahmliju6277 Před 3 lety +33

    പലരും പരസ്യമായി പറയാൻ മടിക്കുന്ന കാര്യമാണ് അദ്ദേഹം പറയുന്നത് കാര്യം തെറിയാണ് പറയുന്നതെങ്കിലും നല്ലൊരു കാര്യത്തിനല്ലേ. ചേട്ടാ കട്ട സപ്പോർട് 💪💪😍

  • @fahiandpachu1586
    @fahiandpachu1586 Před 3 lety +43

    നീതി ക്ക് വേണ്ടി പൊരുതുന്ന സൂരജ് പാല ക്ക് a very big big salute....👍

  • @snp-zya
    @snp-zya Před 3 lety +637

    കിരണിൻ്റെ അമ്മയും അച്ഛനും ഈ കൊലപാതകത്തിൽ പങ്കുണ്ട് ഉറപ്പാണ് അവരുടെ മൊഴി കേട്ടാൽ മനസ്സിലാക്കാം

  • @magicmalu6122
    @magicmalu6122 Před 3 lety +25

    ഞാൻ മനസ്സിൽ വിചാരിച്ചത് ഇദ്ദേഹം തുറന്നു പറഞ്ഞു 👌👌👌👌👌👍👍👍👍

  • @vineeshbabupv5334
    @vineeshbabupv5334 Před 3 lety +105

    സൂരജ് ചേട്ടൻ.. നമ്മളിൽ 50% ആള് കൾക്കും പറയാൻ ഉള്ള വാക്ക് ആണ് ചേട്ടൻ പറഞ്ഞത്

  • @nimmysam8079
    @nimmysam8079 Před 3 lety +1

    Big salute sir🙏🙏🙏🙏 ഇവനെയൊക്കെ ഇങ്ങനെ തന്നെ പറയണം

  • @greeshmarajesh8547
    @greeshmarajesh8547 Před 3 lety +28

    100% സത്യം ഇങ്ങനെയാണ് പ്രതികരിക്കണ്ടത്. ബിഗ് സല്യൂട്ട് 👏👏👏👍👍👍

  • @lohidasanm3380
    @lohidasanm3380 Před 3 lety +16

    വധഭീഷണിയുമായി വരുന്നവരെ നേരിടാനുള്ള ചങ്കുറപ്പുള്ള ആൺകുട്ടിയാണ് സൂരജ് പാലാക്കാരൻ.. ചേട്ടാ,, ബിഗ് സല്യൂട്ട്