രോഗിയുടെ ഭാര്യയെ കയറിപ്പിടിച്ച ഡോക്ടറെ ചെത്തിപുഴ ഹോസ്പിറ്റൽ സംരിക്ഷിക്കുന്നുവോ ?

Sdílet
Vložit
  • čas přidán 27. 02. 2021
  • രോഗിയുടെ ഭാര്യയെ കയറിപ്പിടിച്ച ഡോക്ടറെ ചെത്തിപുഴ ഹോസ്പിറ്റൽ സംരിക്ഷിക്കുന്നുവോ ? രമേഷിന്റെ മരണത്തിൽ ദുരൂഹതയോ ?പാലാക്കാരൻ പ്രതികരിക്കുന്നു ...
    Join this channel to get access to perks:
    / @truetvkerala
    © 2021 True Satellite Communications Pvt.Ltd
    Social Media Link
    website :truetvkerala.com/
    / truetv.in
    ------------------------------------------------------------------------------
    bit.ly/2ZxH95c
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    -------------------------------------------------------------------------------
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on truetvkerala.com/
    --------------------------------------------------------------------------------
    #LatestKeralaNews #truetvkerala #MalayalamNews #News #LiveNews #MalayalamNews #MalayalamLive #Newslive #Malayalam_News_Live #soorajpalakkaran #Keralanews #soorajpalatruetv
    #Kerala #News, #Headlines #LiveUpdates
    * ANTI-PIRACY WARNING *
    This content is Copyrighted to True TV. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Komentáře • 536

  • @user-cc5qs9mx5l
    @user-cc5qs9mx5l Před 3 lety +298

    നേരും നെറിയും ഉള്ള പാലക്കാരൻ. സെല്യൂട് ചെയുന്നു

  • @ambilylontree5517
    @ambilylontree5517 Před 3 lety +72

    എന്റെ ലൈഫിൽ ഇതുപോലെ ഒരു നേരും നെറിമുള്ള ഒരു മനുഷ്യൻ സൂരജേട്ടാ 🥰🥰

  • @maheshgnair1005
    @maheshgnair1005 Před 3 lety +242

    ആദ്യം അവന്റെ സർട്ടിഫിക്കറ്റ് പരിശോധിക്കണം, സൂരജ് ചേട്ടാ നിങ്ങൾ ചെയ്യുന്ന നല്ല കാര്യങ്ങൾക്കു ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @selusworld8697
    @selusworld8697 Před 3 lety +36

    നിങ്ങള് ധൈര്യത്തോടെ മുന്നോട്ട് പോവു ഞങ്ങൾ ജനങ്ങൾ കട്ട സപ്പോർട്ട് 👍

  • @CreativeGardenbyshenil
    @CreativeGardenbyshenil Před 3 lety +163

    ഇന്ന് നിങ്ങളെ ഞാൻ നമിക്കുന്നു പാലാ കാരാ I salute you

  • @hobbyshub8222
    @hobbyshub8222 Před 3 lety +58

    പാലാക്കാരാ എന്താ ആ ഡോക്ടറുടെ ഒരു പടം പോലും കാട്ടാത്തത്.പൊതു ജനത്തിന് അയാളെ തിരിച്ചറിയാൻ നല്ലതല്ലേ

  • @ambulenceservise2109
    @ambulenceservise2109 Před 3 lety +152

    ഇവൻ രോഗികളുടെ കൂടെ വരുന്ന എത്ര സ്ത്രീകളോട് ഇതുപോലെ ചെയ്തിട്ടുണ്ടാകും... കാമ വെറിയന്മാരായ ഡോക്ടർ മാരെ സൂക്ഷിക്കുക

  • @TA-kv8il
    @TA-kv8il Před 3 lety +15

    സൂരജ് ചേട്ടൻ ചെയുന്ന നല്ല കാര്യം ആണ്. എല്ലാവരുടെ വക ബിഗ് സല്യൂട്ട്. ഇതൊക്കെ ആണ് എല്ലാ ഇടതും നടക്കുന്നത്

  • @askaralipaskaralip5541
    @askaralipaskaralip5541 Před 3 lety +106

    ഒരു യതാ൪ത്തഡോക്ട൪ ചെയ്യില്ല അതുകൊണ്ട് അവ൯ ഡോക്ടറാണെന്ന് തോന്നുന്നില്ല

  • @musthumusthu8946
    @musthumusthu8946 Před 3 lety +18

    ഇത് ഒരിക്കലും വിട്ടു കൊടുക്കരുത്. അവനെ പൂട്ടണം. തീർച്ചയായും പൂട്ടിയിരിക്കണം. അല്ലെങ്കിൽ ജനങ്ങൾ കയറി അങ് മേയണം. അതും നടപടി എടുത്തില്ലെങ്കിൽ. 🤝

  • @oshkosh8619
    @oshkosh8619 Před 2 lety +11

    ഇതേപോലെ കുറെ കന്യാസ്ത്രീമാരും തന്തയില്ലാത്ത പിആർഒ മാരും കൂടി കയ്യിലിരിക്കുന്ന പൈസ എല്ലാം കൊള്ളയടിച്ച് മൃതദേഹം മാത്രം പുറത്തുതരുന്ന ഒരു ഹോസ്പിറ്റൽ കൊല്ലം കൊട്ടിയത്ത് ഉണ്ട്. പേര് ഹോളിക്രോസ് ഹോസ്പിറ്റൽ. നെയ്യ്പ്പത്തിൽ നെയ്യ് ഇല്ല എന്നതുപോലെ, കന്യാസ്ത്രീയിൽ കന്യാകാത്വം ഇല്ല എന്നതു പോലെ, യാതൊരു വിശുദ്ധിയും ഇല്ലാത്ത ജനങ്ങൾക്ക് കുരിശായി കൊണ്ടിരിക്കുന്ന ഒരു ഹോസ്പിറ്റൽ.

  • @majeedk4336
    @majeedk4336 Před 3 lety +42

    വെറുതെ വിടരുത് ഒന്നും അറിയാതെ പാവങ്ങളുടെ കഷ്ടപ്പാട് ചൂഷണം

  • @rajeshpnr4656
    @rajeshpnr4656 Před 3 lety +17

    സത്യങ്ങൾ എത്രയും പെട്ടെന്ന് പുറത്ത് വരട്ടെ....

  • @musicstation1997
    @musicstation1997 Před 3 lety +16

    ഡോക്ടർസ് എന്തു കാണിച്ചാലും അതിനു ശിക്ഷയില്ല.. അവർക്കു എന്തും ആകാം operation തിയേറ്റർ ൽ വെച്ച് ഡോക്ടറിന്റെ ശ്രദ്ധ കുറവുമുലം രോഗിക്ക് എന്തുസംഭവിച്ചാലും അതിനു ഒരു ശിക്ഷ യും ഇല്ലാത്തതു കൊണ്ട് തന്നെ operation കഴിഞ്ഞുള്ള മരണങ്ങൾ വർധിച്ചു വരുന്നു.. ചികിത്സ പിഴവ് ഡോക്ടറിന്റെ ഭാഗത്തു നിന്നും സംഭവിക്കുമ്പോൾ അത് നിസാരമായി കാണുന്ന നിയമ വിവസ്ഥയിൽ മാറ്റം വരണം.. അല്ലെങ്കിൽ ചില ശ്രദ്ധയില്ലാത്ത ഡോക്ടർസ് ഓപ്പറേഷനെ നിസാരമായി കണ്ടു operation theatre ൽ ശ്രെദ്ധയില്ലാതെയും വേണ്ടത്ര ആത്മാർത്ഥത ഇല്ലാതെയും രോഗിയെ operation ചെയുമ്പോൾ മരണം അല്ലെങ്കിൽ തതുല്യമായ problems രോഗിക്കുണ്ടാകാം... ഇങ്ങനെ മരണം സംഭവിക്കുമ്പോൾ നിയമത്തിനു ഡോക്ടർ നെ തൊടാൻ പോലും വകുപ്പില്ല.. മരിച്ച അളിന്റെ വീട് ഏതവസ്ഥയിൽ ആയിരിക്കും എന്നു പോലും നമ്മുടെ govt ചിന്തിക്കുകയോ അതിനെതിരെ ഒരു നടപടി എടുക്കാൻ തയാറാകുകയോ ചെയ്യില്ല.. പ്രേത്യേകിച് kims പോലുള്ള ഹോസ്പിറ്റലിൽ ഇങ്ങനെ ഒന്ന് സംഭവിച്ചാൽ പരാതി കൊടുത്താൽ പോലും നമ്മുടെ govt ആ പരാതി സ്വീകരിക്കുകയും പിന്നെ അതിനു തുടർ നടപടിയൊന്നും എടുക്കാറില്ല.പെറ്റി കേസ് ഒക്കെ ആണെങ്കിൽ അപ്പോൾ പരാതി കൊടുത്തിടത്തിന്നു വിളി വരും.. പക്ഷേ kims ഹോസ്പിറ്റൽ അവിടെത്തെ ഡോക്ടർസ് അവരുടെ ഭാഗത്തു നിന്നും കൈപിഴവ് ഉണ്ടായാൽ പാവപെട്ട ജനങ്ങൾ സഹിക്കുക അല്ലാതെ വേറെ നിർവാഹമില്ല.. പണത്തിനു മുന്നിൽ പാവപെട്ട ജനങളുടെ നീതി നിഷേധിക്കപെടുന്നുവോ???

  • @user-md1vr6lb9b
    @user-md1vr6lb9b Před 3 lety +15

    സാധാരണക്കാർ അനുഭവിക്കുന്ന ദുരിതങ്ങൾ വെളിയിൽ കൊണ്ടുവരാൻ ഒരു പാലക്കാരൻ പോരാ... ഒരുപാട് പാലക്കാരന്മാർ ഇവിടെ ഉണ്ടാവട്ടെ. ആഗ്രഹം ഉണ്ട് ഇതുപോലെയൊക്കെ പ്രതികരിക്കാൻ.. സൂരജേട്ടൻ ♥️🙏

  • @MohammedAli-su1lr
    @MohammedAli-su1lr Před 3 lety +13

    പാലക്കാരൻ ചേട്ടാ നിങ്ങൾമാസാണ്

  • @reality1756
    @reality1756 Před 3 lety +55

    ഒന്നും ചെയ്യാനില്ല. അവന്റെ എംബിബിസ് ഡിഗ്രി ഒഴിവാക്കുക. അവനെ സോഷ്യൽമീഡിയയിൽ നാണം കെടുത്തുക. അത്രതന്നെ. അവനെ പിരിച്ചുവിടുക.

  • @toscosat7977
    @toscosat7977 Před 3 lety +10

    ഈ വിഷയം ഉവിടെയും എത്തില്ല... ഹോസ്പിറ്റൽ തുടങ്ങുമ്പോൾ തന്നെ അവറ് അവിടെ ഉള്ള പ്രഭല രാഷ്ട്രീയ പാർട്ടിക്ക് നല്ല സംഭാവന കൊടുത്തു അവരുടെ സൈഡ് ആക്കും...

  • @trickofwelding1826
    @trickofwelding1826 Před 3 lety +9

    സത്യം പുറത്ത് വരണം നിഷ്പക്ഷമായി......

  • @jamunaanilkumar3007
    @jamunaanilkumar3007 Před 3 lety +21

    വ്യാജ Dr. ആയിരിക്കും. അയാൾ