''ദേഷ്യം വന്നപ്പോള്‍ ഞാനടിച്ചു: അത്രേ ഞാന്‍ ചെയ്തൊള്ളൂ''; അമ്മയെ മര്‍ദ്ദിച്ച മകന്‍ പറയുന്നു

Sdílet
Vložit
  • čas přidán 29. 12. 2020
  • Malayalam News Malayalam Latest News Malayalam Latest News Videos
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    MediaOne is an initiative by Madhyamam.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ . ഏറ്റവും കൂടുതല്‍ പേര്‍ തത്സമയം മലയാളം വാര്‍ത്തകള്‍ കാണുന്ന മലയാളത്തിലെ മുന്‍നിര വാര്‍ത്താ ചാനല്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. ലോകമെമ്പാടുമുള്ള ഉറവിടങ്ങളിൽ നിന്ന്സമാഹരിച്ച കാലികവും സമഗ്രവുമായ വാർത്തകളും പ്രോഗ്രാമുകളും വ്യത്യസ്തമായ രീതിയിൽ മീഡിയവൺ പ്രേക്ഷകരിലെത്തിക്കുന്നു.
    24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം #ലൈവ് കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യൂ... ബെല്‍ ബട്ടണും ക്ലിക്ക് ചെയ്യൂ.
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക: • Mediaone News | Malaya...
    Watch the latest malayalam updates, Kerala news live and news around the world with MediaOne News live TV
    For more visit us: bit.ly/3iU2qNW
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 714

  • @joyfrancizfranciz4917
    @joyfrancizfranciz4917 Před 3 lety +678

    ദേഷ്യം വരുമ്പോൾ അമ്മയെ അടിക്കുക അല്ല വേണ്ടത് മുള്ള് മുരിക്ക് മരത്തിൽ കയറി താഴേക്ക് ഒരഞ്ഞ് ഇറങ്ങുക. അതല്ലേ നല്ലത്

    • @jisalias5809
      @jisalias5809 Před 3 lety +8

      മുരുക്കു മരം ഇല്ലാത്ത വീട് ആണ് എങ്കിൽ എന്ത് ചെയ്യും

    • @joyfrancizfranciz4917
      @joyfrancizfranciz4917 Před 3 lety +15

      @@jisalias5809 അടുത്ത വീട്ടില് എന്തായാലും കാണും

    • @musafirfoodforsoul5825
      @musafirfoodforsoul5825 Před 3 lety +7

      @@tressajohntressajohn Sorry to say that Kollam is the worst place in the world.Why did you born there baby???

    • @jisalias5809
      @jisalias5809 Před 3 lety +1

      ഞാൻ ഇതു വരെ ആ മരം കണ്ടട്ടുപോലും ഇല്ലാ

    • @Shafeeqtirur11
      @Shafeeqtirur11 Před 3 lety +5

      കഞ്ചാവൊ, കള്ളൊ... ഇതിൽ ഏതാണ്...?? ഇത്രയേ ച്യ്തിട്ടുള്ളൂ അതിനാണൊ ഇവന്മാര് ഇങ്ങനെ.. കള്ളിന്റെയും കഞ്ചാവിന്റെയും മുന്നിൽ എല്ലാം തകരും,..മക്കളെ പോലീസിനെ വിളിച്ചു പിടിപ്പിക്കേണ്ട രക്ഷിതാക്കളുടെ ഒരു ഗതികേട് 😪

  • @user-qu8tg8xw1b
    @user-qu8tg8xw1b Před 3 lety +283

    അവനോട് ഉള്ള ചോത്യങ്ങൾ ഒരുപാട് ഇഷ്ട്ടായി ചേട്ടന്മാരെ.... 😜

  • @ksaln1751
    @ksaln1751 Před 3 lety +483

    ഉമ്മ അടിച്ച് തെറ്റ് മാത്രമേ ചെയ്തിട്ടുള്ളൂ അല്ലേ. വേറെ ഒരു തെറ്റും ചെയ്തിട്ടില്ല. ആ തെറ്റിനെ ക്കാളും വലിയ തെറ്റ് ഏത് ഉണ്ട് ഈ ലോകത്ത്

  • @afzalmhd722
    @afzalmhd722 Před 3 lety +293

    ആ അമ്മ പറയുന്നു പരാതിയില്ല എന്ന്... അതാണ് അമ്മ , അമ്മയുടെ മഹത്വം ...

    • @safu9932
      @safu9932 Před 3 lety +12

      athu mahathwam alla...amma maar ingine aavaan paadilla.

    • @aamik5678
      @aamik5678 Před 3 lety +1

      @@safu9932 ammamark avarude makkale avarallathe verarum sikshikkunnath eshtamalla.ath ammayude karuthalanu.athine kuttam parayalle

    • @1a1a3a7
      @1a1a3a7 Před 3 lety +2

      @@aamik5678 athu karuthalalla avare nashipikugayanu..kandille, avanu ammaye thalliyathu oru normal karyamayitanu thonunnathu..lack of remorse..athu athra nalla lakshanamalla..amma valam vachu koduthu..

    • @shebasheba2615
      @shebasheba2615 Před 3 lety +9

      അമ്മയുടെ മഹത്വം എന്ന് പറയല്ലേ. ഈ മഹത്വം ഒന്നും അച്ചന്മാർക്ക് വേണ്ടേ. ഇങ്ങനെ നമ്മൾ പറഞ്ഞു ശീലിപ്പിച്ചാൽ നാളെ ഇവൻ ഒരു അന്യ സ്ത്രീയെ ഉപദ്രവിക്കുകയോ കൊല്ലുകയോ ചെയ്താൽ അതിനെയും ന്യായീകരിക്കുമോ. ഇനിയുള്ള സ്ത്രീകളും അമ്മമാരും ഇതൊന്നും സഹിക്കേണ്ട കാര്യമില്ല. ഈ മഹത്വൽക്കരിക്കുന്നത് വളർന്നു വരുന്ന പെൺകുട്ടികൾക്കു ഒരു ട്രാപ് ആണ്. എന്ത് വന്നാലും സഹിക്കണം പൊറുക്കണം ത്യജിക്കണം എന്ന് നമ്മൾ പറയാതെ പറയുകയാണ്. തെറ്റ് ചെയ്തവൻ ആരാണേലും ശിക്ഷിക്കപ്പെടണം.

    • @afzalmhd722
      @afzalmhd722 Před 3 lety +1

      @@shebasheba2615 ✅

  • @mathaijohnson5989
    @mathaijohnson5989 Před 3 lety +120

    ലോകത്ത് ഒരു മാതാവിനും ഈ ഗതി വരാതിരിക്കട്ടെ

  • @shaselavupalam
    @shaselavupalam Před 3 lety +143

    അമ്മ എന്ന വാക്കിന്റെ പൂർണ്ണത ആ 'അമ്മ കാണിച്ചു .
    മാതൃത്വത്തെ ചവിട്ടി നന്ദികേട് മകനും കാണിച്ചു

    • @user-cw8ud9ls9d
      @user-cw8ud9ls9d Před 3 lety +1

      കറക്റ്റ്

    • @sumathik6277
      @sumathik6277 Před 3 lety +2

      പാമ്പിനെ പെറ്റാലും മുള്ളു കൊള്ളാതെ കേറിപോകണേന്നു പറയുന്നവരാ അമ്മ.

    • @ShahulHameed-eu8le
      @ShahulHameed-eu8le Před 3 lety

      @@user-cw8ud9ls9d iu

    • @user-hg1yc3ou7n
      @user-hg1yc3ou7n Před 9 měsíci

      പാവം ഉമ്മ അവർ പറഞ്ഞത് ആണ് സത്യം 😭❤

  • @fidharaees4840
    @fidharaees4840 Před 3 lety +20

    എല്ലാ മക്കളെയും രക്ഷിതാക്കളെ അനുസരിച്ച് ജീവിക്കുന്ന സ്വാലിഹായ മക്കളാക്കാണെ റബ്ബേ

  • @shinygeorge8600
    @shinygeorge8600 Před 3 lety +360

    കഞ്ചാവും മദ്യവും വിൽക്കാൻ കൂട്ടുനിൽക്കുന്നവരെ.... കുടി അകത്തിടൂ....

  • @ksaln1751
    @ksaln1751 Před 3 lety +88

    അടി കിട്ടി ശരീരം വേദനിച്ചിട്ടും ആ ഉമ്മ പറയുന്നത് കേട്ടില്ലേ അവൻ എന്റെ മോൻ ആണ് എനിക്കൊരു പരാതിയുമില്ല എന്ന്.അതാണ് ഉമ്മയുടെ സ്നേഹം

    • @mariyammaliyakkal9719
      @mariyammaliyakkal9719 Před 2 měsíci

      ആ പരട്ടു തള്ളയുടെ വളർത്തു ദോഷം ആണല്ലോ ആ മകൻ

  • @openplees
    @openplees Před 3 lety +272

    ആ പാഴ്ജന്മത്തെ ജീപ്പിൽ കെട്ടി വലിച്ചുകൊണ്ട് പോകണമായിരുന്നു സ്റ്റെഷനിലേക്, മുമ്പ് പട്ടിയെ വലിച്ചു കൊണ്ട് പോയത് പോലെ

    • @rajeevkashinathan4121
      @rajeevkashinathan4121 Před 3 lety +2

      ur very correct bro

    • @Zarah3300
      @Zarah3300 Před 3 lety +5

      Ee ammayudeyum aa dognteyum okke avastha onnu thanne. sneham kodukkan mathram ariyam. Thirichu kittunnath vedana maathram

    • @prajisudhi3368
      @prajisudhi3368 Před 3 lety +1

      Evane oke kodukkuna choril valla vishavum koduth kollanam verthe yethina evan oke jeevikkune nadinum ghunam illa veedinum ghunam illathe droham mathram cheyan cheythath thetta yenulla oru thonal polum avanu undayitt illa

    • @zerotohero6421
      @zerotohero6421 Před 3 lety +1

      അപ്പോഴും വേദനിക്കുന്നത് അമ്മയല്ലേ പാവം അവർ പ്രസവിച്ചു പോയില്ലേ

    • @samadpkvallappuzha2633
      @samadpkvallappuzha2633 Před 3 lety +1

      U said it

  • @MylIfe-gw7ll
    @MylIfe-gw7ll Před 3 lety +58

    എന്തു തെറ്റു ചെയ്താലും ഇതുപോലെ ന്യായികരിച്ചു കൊടുത്തോ അപ്പൊ മകൻ നല്ല വഴിക്കു വളന്നു വരും

  • @thulasishankar8243
    @thulasishankar8243 Před 3 lety +115

    അവൻ എന്തായാലും . ഇന്നും ഇന്നലെയും തുടങ്ങിയ പണിയല്ല... അവനെക്കെ തക്കതായ ശിക്ഷ കൊടുക്കണം..

  • @pandikkad
    @pandikkad Před 3 lety +117

    ഇതാണ് അമ്മ സ്വന്തം മകൻ അടിച്ച് ചവിട്ടി കൂട്ടിയിട്ടും ഒരു പരാതിയും ഇല്ല എന്ന് പറഞ ആ അമ്മയെ എങ്ങന അടിക്കാൻ തോന്നി നിനക്ക്

  • @abdulhafid5318
    @abdulhafid5318 Před 3 lety +100

    അതാണ് അമ്മയുടെ സ്നേഹം😔😔😭😭

    • @mallikamsrani3984
      @mallikamsrani3984 Před 3 lety +2

      Ithu snehamalla. Makkale vashalaakkunna vrithiketta thallamar.

  • @mujeebpaloli2823
    @mujeebpaloli2823 Před 3 lety +92

    ആ പാവം അമ്മ ഇത്രയും അനുഭവിച്ചിട്ടും ഇപ്പോഴും മകനെ അനൂകുലിച്ചു സംസാരിക്കുന്നത് കാണു അത്രയും മനസാക്ഷിയുള്ള അമ്മ പാവംഇത്രയും നല്ല മനസ്സുള്ള ഈ അമ്മയെയാണോ ഈ ദ്രോഹി ഉപദ്രവിച്ചത് പാവം അമ്മ കരയ്യുന്നത് കാണാൻ വയ്യ😭😭😭

  • @sulfi0071
    @sulfi0071 Před 3 lety +135

    ഇവനെ ഒക്കെ വീണ്ടും സ്നേഹിക്കുന്ന ഒരു ഉമ്മാ അവൻ വീണ്ടും പറയണത് കണ്ടോ 😡😡😡

    • @SRJK-up8dp
      @SRJK-up8dp Před 3 lety +9

      അമ്മ എന്ന് പറഞ്ഞാൽ അങ്ങനെയാ മക്കൾ കാല് കൊണ്ടു ചവിട്ടിയാൽ പോലും അമ്മ ചോദിക്കുന്ന വാക്ക് എന്ന് പറഞ്ഞാൽ മക്കളെ കാല് വേദനിച്ചോ എന്നാണ്... അത്രെയും സ്നേഹമല്ലേ അമ്മയ്ക്ക് മക്കളോട്..

    • @muneerathekkumpadmuneerath1961
      @muneerathekkumpadmuneerath1961 Před 3 lety +1

      Ammak pakaram Amma mathram

    • @shadiyairshad8236
      @shadiyairshad8236 Před 3 lety +1

      Athokke chummadaa. Ella ammamrum ingane onnumalla. Ee ummak nalla sneham und monod. Pakse mon lahariyil pettupoyi

    • @SRJK-up8dp
      @SRJK-up8dp Před 3 lety

      @@shadiyairshad8236 എന്നാലും മിക്ക അമ്മമാർക്കും നല്ല സ്നേഹം ആണ് മക്കളോട്...

    • @mariyammaliyakkal9719
      @mariyammaliyakkal9719 Před 2 měsíci

      നന്നായി ദൈവഭയത്തിൽ വളർത്തണം

  • @hishamalku6690
    @hishamalku6690 Před 3 lety +34

    അമ്മയോട് ശേ എന്നൊരു വാക്പോലും പറയാൻ പാടില്ല നിരപരാധിയായ ഒരാളെ കൊല്ലുന്നവനും മാതാപിതാക്കളെ മർദ്ധിക്കുന്നവനും കാലാകാലം നേരകത്തിലായിരിക്കും നേരകത്തിൽ നിന്നു മോചനമുണ്ടാവില്ല

  • @hashimhussain7773
    @hashimhussain7773 Před 3 lety +3

    ഇതാണ് മാതാവിന്റെ മനസ്. അത്ര ക്രൂര മായി തലിയിടും...അമ്മ മാപ്പ് കൊടുതു പരാതി ഇല്ലന്ന് പറഞ്ഞു.. നേരെ തിരിച്ചാണെങ്കിൽ മക്കൾ ഇങ്ങനെ ആകുമോ.. ഇതാണ് അമ്മ.. ഉമ്മ.. മനസ് 😍👍👍👍

  • @luckykeralalottetyguessing2549

    ഇയാളെ മാനസികാരോഗ്യ കേന്ദ്രത്തിൽ കാണിക്കുക. അല്ലെങ്കിൽ ee ദേഷ്യം പൊതുസമൂഹത്തിലേക്കും ബാധിച്ചേക്കാം

    • @shemeer0073
      @shemeer0073 Před 3 lety

      എന്നാൽ അവന്റെ അരി ഇടിച്ചു മാവക്കും.

    • @sb4ebulljetlover930
      @sb4ebulljetlover930 Před 3 lety

      ഇറച്ചിയിൽ മണ്ണുപറ്റും

  • @rafinesi840
    @rafinesi840 Před rokem +11

    ആ അമ്മക്ക് പരാതി ഇല്ല ഭൂമിയോളം താഴ്ന്നു ഇതാണ് അമ്മയുടെ മഹത്വം 🙏🙏😥

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 Před rokem +1

      ഇത് അമ്മയുടെ മഹത്വമല്ല.
      അമ്മയുടെ വിവരക്കേടാണ്. നല്ല ഒരു അമ്മയാണെങ്കിൽ ഇവനെ വെട്ടികൊല്ലണമായിരുന്നു. ഇവൻ ജീവിച്ചിക്കാൻ പാടില്ല. പരാതിയില്ലെന്ന് പറയുന്ന ഇവരെ
      അവൻ ഇനിയും അടിക്കും. അവന്റെ അടികൊണ്ടു മരിക്കാനാണ് അവർക്ക് യോഗം.

  • @muhammadkunhi.a8669
    @muhammadkunhi.a8669 Před 3 lety +18

    നല്ല അടികിട്ടാത്തകുറവ് ഒരു പരാതി വേണ്ട.പോലീസ് സ്വമേധയാ കേസ്‌എടുത്തു നല്ല ശിക്ഷ കൊടുക്കണം

  • @purplelilly8102
    @purplelilly8102 Před 3 lety +5

    അമ്മ എന്നും അമ്മ തന്നെയാണ് 💖💖💖💖💖💖💖

  • @hameedali5657
    @hameedali5657 Před 3 lety +21

    മകന്റെ കയ്യിൽ നിന്ന് രണ്ടു കിട്ടിയില്ലെങ്കിൽ ഉറക്കം വരാത്ത ഉമ്മ!!

    • @1a1a3a7
      @1a1a3a7 Před 3 lety +1

      avaru valam vachu koduthu enne njan parayu..

    • @prajisudhi3368
      @prajisudhi3368 Před 3 lety +1

      Athukodu thane eni kittiyathum vagi veettil erikkam arum edapedilla eni

  • @imbichimammu8588
    @imbichimammu8588 Před 3 lety +19

    അവൻ കഞ്ചാവിൻ പുറത്ത് ആണ്‌ അവനു അതുപോലെ കിട്ടിയെങ്കിലേ മനസ്സിലാകു അവൻ ഇനിയും അടിക്കും എന്ന് പേടിച്ചിട്ടാണ് ഉമ്മ പരാതി ഇല്ല പറയുന്നത്

  • @arshadt3532
    @arshadt3532 Před 3 lety +19

    നെന്മയുള്ള കേരളമേ നാളെ ഈ അമ്മയെ നിങ്ങളേറ്റെടുക്കുമോ...

  • @devikakrishnan2283
    @devikakrishnan2283 Před 3 lety +8

    ദേഷ്യം വന്നപ്പോ അവരെ ഞാൻ അടിച്ചു.... അപ്പോളും ഉമ്മയെന്നു അവൻ വിളിക്കുന്നില്ല. ഇവനൊക്കെ വേണ്ടി എന്തിനാ കരയുന്നേ ഉമ്മ

  • @abdulkareemchoorakkuth2329
    @abdulkareemchoorakkuth2329 Před 3 lety +95

    അവന്റെ മക്കളുടെ കയ്യിൽ നിന്ന് അടി കിട്ടുമ്പോൾ അവനു മാതാവ് ആരാണ് എന്ന് മനസ്സിൽ ആവും

    • @abdulkareemchoorakkuth2329
      @abdulkareemchoorakkuth2329 Před 3 lety

      @Being Anonymous പെണ്ണ് കെട്ടണം സ്വന്തം മക്കളെ അടുത്ത് നിന്ന് അടിയും വാങ്ങണം - അത് വാങ്ങാതിരിക്കില്ല - ചരിത്രം അങ്ങനെ ആണ്

    • @abdulkareemchoorakkuth2329
      @abdulkareemchoorakkuth2329 Před 3 lety

      @Being Anonymous സ്വന്തം മക്കളുടെ കയ്യിൽ നിന്ന് അടി കിട്ടുമ്പോൾ ഉണ്ടാവുന്ന സുഖം അറിയാൻ

    • @1a1a3a7
      @1a1a3a7 Před 3 lety

      @Being Anonymous avan oru penninte koode veetilninnum marithamasikkanennu oru varthayil parayunundayirunnu..

  • @vijivijith8359
    @vijivijith8359 Před 3 lety +8

    സംഭവമൊക്കെ ശരി അമ്മേ പക്ഷേ നിങ്ങൾക്ക് വല്ലതും പറ്റി കഴിഞ്ഞാൽ ജയിലിൽ കിടക്കേണ്ടത് ഈ മകൻ തന്നെയാണ്, ശ്രദ്ധിക്കൂ

  • @anasff9243
    @anasff9243 Před 3 lety +3

    അമ്മയുടെ സ്നേഹത്തിനുമുമ്പിൽ ഒന്നുമില്ല
    വല്ലാത്ത കാലം
    കലികാലം

  • @AbdulLatheef-hd1eo
    @AbdulLatheef-hd1eo Před 3 lety +9

    ന്നിട്ടും ആ ഉമ്മ 'അമ്മ പറയുന്നത് എനിക്ക് പരാതിയില്ല ന്ന് അതാണ് മദർ 🤗🤗

    • @1a1a3a7
      @1a1a3a7 Před 3 lety +1

      apo pinne thallu kondote..itharam ammamaranu nale marumakkalku thallu kitumbozhum normalize cheyyunnathu...karanam athu avarku oru thettayi thonunnilla..

  • @tjohn1020
    @tjohn1020 Před 3 lety +3

    അമ്മ എന്നത് നാം ചിന്തിക്കുന്നതിന്നേൽക്കൽ എത്രയോ മഹാൻഡ്മിയും ആണ്. ഈഅമ്മ പറുന്നത് കേൾക്കുമ്പോൾ അറിയാം 🙏

  • @mithilajb3838
    @mithilajb3838 Před 3 lety +1

    അവനെ അടിച്ച മച്ചാന്മാറ്ക്ക് Big Salute 👍👍👍👍👍

  • @shemithennala719
    @shemithennala719 Před 3 lety +12

    ഞാൻ ആ വീഡിയോ കണ്ടു😭 അവനെ ഒന്നും വെറുതെ വിടരുത്.🤬 പോലീസ് സ്വയം കേസ് എടുക്കണം പ്ളീസ്. അവനെ വെറുതെ വിടല്ലെ🙏🏻 പ്ളീസ്...

  • @roymammenjoseph1194
    @roymammenjoseph1194 Před 5 měsíci +1

    A sincere woman.

  • @sajeerkamaleshwaram4704
    @sajeerkamaleshwaram4704 Před 3 lety +36

    കുടി നിറഞ്ഞ കേരളത്തിൽ 😭

  • @simmyradhakrishnankaranche5404

    ഈ മകനെ വളർത്തിയ നേരത്ത് വല്ല പട്ടിയേയോ പൂച്ചയേയോ വളര്ത്തിയിരുന്നു എങ്കിൽ കൊടുത്ത സ്‌നേഹത്തിന്റെ ഏത്ര യോ ഇരട്ടി തിരിച്ചു തന്നേനെ

  • @junyaniju
    @junyaniju Před 3 lety +2

    Aa chothyam chothicha reporter irikatu innathe like.👍

  • @bestviewbestview1936
    @bestviewbestview1936 Před 3 lety +9

    പെൺകുട്ടികൾ ശാപമാണ് എന്ന് പറഞ്ഞ് നടക്കുന്നവരൊക്ക മാറി ചിന്തിക്കാൻ തുടങ്ങണം. കാരണം ജന്മം നൽകിയ മാതാപിതാക്കള ക്രൂരമായി മർദ്ദിക്കാൻ കാരണമാവുന്നത് ഇതു പോലുള്ള ആൺ കുട്ടികൾ തന്നെ ആയിരിക്കും മുന്പിൽ. നമ്മൾ കഷ്ടപ്പെട്ട് വളർത്തുന്നത് വെറുതെ, അതു കൊണ്ട് ആൺകുട്ടികളെ ഒരിക്കലും ലാളിച്ചു വഷളാക്കാതിരിക്കുക. നല്ല ശീലങ്ങളും നല്ല കൂട്ടുകെട്ടുകളും ഉറപ്പുവരുത്തുക 🙏🙏🙏

  • @sajlamoideen4637
    @sajlamoideen4637 Před 3 lety +79

    video എടുത്തവൾ യും കൊണ്ട് പോവാർന്നു

    • @1a1a3a7
      @1a1a3a7 Před 3 lety +2

      aval inganeyoru veetil ninnu maduthitundavum..amma valam vachu koduthu nashamaki ennanu aa pengalude samsarathil ninnum manasilavunnathu..ingane oru kudumbanthareekshathil ninnal ithum ithilapuravum vilichu parayum..

    • @rubanrg7361
      @rubanrg7361 Před 3 lety

      Video eduthittillaayirunnenki ee sambhavam puram lokam ariyuvaayirunno... Avre kollathillaayirunnille avn??

    • @rubanrg7361
      @rubanrg7361 Před 3 lety

      Sahodarikk ivante svabhavam ariyavunnond ayirikkum... Sahodarikkum kittiyene illenki

  • @jackandjell1608
    @jackandjell1608 Před 3 lety +3

    അവൻ ദേഷ്യം വന്നപ്പോൾ അടിച്ചു വേറെ കുറ്റമൊന്നും ചെയ്തിട്ടില്ലപോലും😤😤
    ആ അമ്മയുടെ അപ്പോഴത്തെ കരച്ചിൽ കണ്ടാൽത്തന്നെ സങ്കടകരമാണ്. ഇത്രയൊക്കെ ഉപദ്രവിച്ചിട്ടും ആ അമ്മ മകനോടുള്ള സ്നേഹംകൊണ്ടാണ് പരാതിയില്ലെന്നുപറഞ്ഞതും അവനെ കൊണ്ടുപോകുമ്പോൾ വാവിട്ട് കരഞ്ഞതും. നമ്മുടെയൊക്കെ അമ്മമാർ ഉണ്ടാവുമ്പോൾ അതിന്റെ വില അറിയില്ല പോയിനോക്കണം അപ്പോൾ അറിയാം അതിന്റെ വിഷമം😥

  • @nujooms8444
    @nujooms8444 Před 3 lety +13

    പാവം ഉമ്മ എല്ലാം തുറന്ന് പറയുന്നു മദ്യം അവനെ കൊണ്ട് ചെയ്യിപ്പിച്ചു

  • @user-zl6ps9xu9p
    @user-zl6ps9xu9p Před 3 lety +2

    ഇവനുള്ള ശിക്ഷ കൊടുത്തേ തീരൂ... ഇനിയും ഇത് പോലുള്ള അതിക്രമങ്ങൾ കാണിക്കില്ലെന്ന് ആര് കണ്ടൂ.

  • @varkalakaran.
    @varkalakaran. Před 3 lety +39

    അമ്മ ക്ഷമിച്ചു ആഹ് മനസ് വലുതാണ്. എന്നാലും ഇടവയുള്ളവർ അവനു രണ്ടു കൊടുക്കണം വെറുതെ വിടരുത്

    • @gopanmenonanilkumar6998
      @gopanmenonanilkumar6998 Před 3 lety +1

      അതു പോലീസ് കൊടുത്തോളും
      . ദേഷ്യം വന്നപ്പോൾ അടിച്ചു എന്നു ആ ഫ്രോഡ് പറയുമ്പോൾ അടുത്തിരിക്കുന്ന പോലീസ്‌കാരന്ടെ മുഖഭാവം ഒന്ന് ശ്രദ്ധിച്ചു നോക്ക്.. സ്റ്റേഷനിൽ എത്തിയാൽ മതിയെന്ന ഭാവം ആണ്

    • @pramodp2815
      @pramodp2815 Před 3 lety

      ഭയന്നായിരിക്കും, പാവം

  • @AF-nn6lb
    @AF-nn6lb Před 3 lety +1

    മനുഷ്യനും മൃഗവും തമ്മിലെ വ്യത്യാസമാണ് വിവേക ബുദ്ധി എന്നത്. മദ്യവും മയക്കുമരുന്നും മനുഷ്യനെ മൃഗമാക്കി മാറ്റുന്നതിന് ഉള്ള ഒരു ഉത്തമ ഉദാഹരണമാണിത്.....പാവം ആ ഉമ്മ😓

  • @taekookieot7139
    @taekookieot7139 Před 3 lety +29

    ഓവർ ലാളന യാണ്

  • @oruvankannur2411
    @oruvankannur2411 Před 3 lety +1

    ഏറ്റവും വലിയ തെറ്റാണ് അമ്മയെ തല്ലാൽ
    എന്നിട് പറയുന്നു ഞാൻ തെറ്റ് ചെയ്തില്ലെന്ന് പാവം 'അമ്മ

  • @vijivijith8359
    @vijivijith8359 Před 3 lety +11

    അമ്മയെ അടിച്ചിട്ട് അടിച്ചില്ല എന്ന് പറയുന്ന ഈ പുന്നാരമോന് .......... നമസ്കാരം

  • @sabnadiaries3160
    @sabnadiaries3160 Před 3 lety +4

    എന്റെ മോൻ ഒരു പാവമാണെന്ന്
    എന്റെ ഉമ്മാ ഇത്ര പാവം ആവല്ലേ

  • @mshamichu4165
    @mshamichu4165 Před 3 lety +2

    'അമ്മ, ദൈവം 😍😍

  • @faisalc.u2742
    @faisalc.u2742 Před 3 lety

    ഇത്രയും പാവപെട്ട ഒരു അമ്മ 🥺

  • @jithinrudhra2192
    @jithinrudhra2192 Před 3 lety +43

    Enikk നല്ല ദേഷ്യം വരുന്നുണ്ട് ഇവനെ കിട്ടുമോ

  • @rajeshshaghil5146
    @rajeshshaghil5146 Před 3 lety +7

    പാവം അമ്മ.

  • @nazeemabeevi8253
    @nazeemabeevi8253 Před 3 lety

    കൊന്നാലും പാവം ആ ഉമ്മ ഇങ്ങനെ പറയൂ... എന്നാലും ഉമ്മാ ആ രംഗങ്ങൾ എന്റെ ഹൃദയം പൊട്ടിക്കുന്നു.

  • @christiandevotional1977

    Pavam amma evaneyokke ethara nanni valarthy valuthakkiya ammaye thalli....

  • @praveenliverpool
    @praveenliverpool Před 3 lety +5

    No consciousness at all.
    What a tragedy.

  • @aneer.pni9008
    @aneer.pni9008 Před 3 lety +55

    ലഹരി സകല തിന്മകളുടെയും മാതാവ് 😠

    • @magicmanthra6350
      @magicmanthra6350 Před 3 lety +4

      ലഹരി മാത്രം ഒന്നും അല്ല ബ്രോ.. ആ വീഡിയോ കണ്ടാരുന്നോ??.. അത് എടുത്ത സ്വന്തം മോളുടെ സംസാരം കേട്ടോ.. തല്ലി കൊല്ലട്ടെ എന്ന്..
      അവൾ ലഹരിക്ക് അടിമ അല്ലാരുന്നല്ലോ.. ചിലരുടെ ഒക്കെ സ്വഭാവമാ ഇത് സ്‌നേഹത്തിന്റെ വില അറിയാത്ത നാറികൾ...

    • @musafirfoodforsoul5825
      @musafirfoodforsoul5825 Před 3 lety +1

      I think this is Kollam. The worst place on earth

    • @sanjanashalbin6541
      @sanjanashalbin6541 Před 3 lety

      @@musafirfoodforsoul5825 no trivandrum

    • @nowfalhabeeb
      @nowfalhabeeb Před 3 lety

      @@musafirfoodforsoul5825 കഷ്ടം

    • @noelkvarghese9021
      @noelkvarghese9021 Před 3 lety

      @@musafirfoodforsoul5825 ഒന്ന് പോയെടോ. ഇങ്ങനത്തെ crimes ഒക്കെ ചെയ്യാൻ റസാഖ്‌, റഫീഖ്, അഹമ്മദ് ന് ഒക്കെ മാത്രമേ കഴിയുള്ളൂ. The worst community I've ever seen in my life. തിരുവനന്തപുരം വർക്കല, കഠിനംകുളം, പോത്തൻകോട് ഇവിടങ്ങളിൽ crimes കൂടുതൽ ആണ്. Criminals ന്റെ പേരൊന്നു പരിശോധിക്കൂ അപ്പൊ അറിയാം ചെറ്റകൾ ആരാന്നു. എവിടെ ചെന്നാലും അവിടം കുളം തോണ്ടുന്ന കുറെ ജന്മങ്ങൾ. എന്നിട്ട് പഴി മുഴുവനും പാവപ്പെട്ട നാട്ടുകാർക്ക്.

  • @kumatkumar388
    @kumatkumar388 Před 7 měsíci

    എന്ത് ചെയ്താലും അമ്മ ക്ഷമിക്കും ... അതാണ് അമ്മ .....

  • @jayajaya5132
    @jayajaya5132 Před 3 lety +1

    I love amma

  • @shamsads9627
    @shamsads9627 Před 3 lety +3

    എനിട്ടും ആ അമ്മ പറഞ്ഞു "എന്റെ മോൻ പാവമാണ് എന്ന്. എനിക് പരാതിയില്ല എന്ന്. അതാണ് അമ്മ " അത് മനസ്സിലാക്കാൻ പോലും കഴിവില്ലാത്ത ഇതുപോലുള്ള കുറെ പാഴ് ജന്മങ്ങൾ,

  • @razikc2254
    @razikc2254 Před 3 lety

    ദേഷ്യം വന്നപ്പോ ഞാൻ അടിച്ചു അത്രേ ചെയ്തുള്ളു എന്നു...🥵🥵🥵🥵 ഇവനൊക്കെ എന്ത് ജന്മം ആണ് അമ്മയുടെ വില അറിയുമ്പോ അമ്മ അന്ന് ഉണ്ടാവണം എന്നില്ല.. അമ്മ ആണ് എന്റെ ഉയിര് ❤❤❤

  • @afsalafsal3301
    @afsalafsal3301 Před 3 lety

    Mom is everything

  • @sheikharry3164
    @sheikharry3164 Před 3 lety +1

    Orru അമ്മ മാർക്കും ഈ kedhi kodukaruthe അല്ലാഹുവേ 🤲🕋

  • @sanoobadimali1965
    @sanoobadimali1965 Před 3 lety

    Ammmaa manasuuuu....💕💞💝

  • @bijinravi1364
    @bijinravi1364 Před 3 lety +2

    ഇപ്പോഴും ചെയ്തത് തെറ്റാണെന്ന് ബോധം വന്നില്ല. വെറുതേ വിട്ടാല്‍ വീണ്ടും ഇത്‌ ആവര്‍ത്തിക്കും.

  • @snzcreations9450
    @snzcreations9450 Před 3 lety +5

    വണ്ടിയിന്ന് വലിച്ച് ഇറക്കി നാട്ടുകാർ ഒന്ന് ആഘോഷിച്ചിട്ട് വിടണമായിരുന്നു

  • @faisalkozhimannil2022
    @faisalkozhimannil2022 Před 3 lety

    Amma❤️

  • @mubaris2573
    @mubaris2573 Před 3 lety

    Ithra ubadravichittum ummanda aaa sneeham 💓

  • @rekhaa1574
    @rekhaa1574 Před 3 lety

    ഈ അമ്മക്ക് മോനെ പേടിയാ. അതാണ് പാവം 'അമ്മ

  • @characterfitness7591
    @characterfitness7591 Před 3 lety

    Mother's Heart

  • @dearattire
    @dearattire Před 3 lety +3

    ശരീരം വേദനിച്ചത് കൂടാതെ മോനെ police കൊണ്ടുപോയപ്പോ ആ ഉമ്മയുടെ മനസും വേദനിച്ചു കാണും....😭❤️💔

  • @myfavoritevideosandsongs5192

    ആ അമ്മ യാണ് അവന് വേണ്ടി അവിടെ ഇരുന്ന് കരയുന്നത്

  • @akhilaakhi8676
    @akhilaakhi8676 Před 3 lety +1

    Ithanu ammayude sneham🙇

  • @rijupunnapadam3605
    @rijupunnapadam3605 Před 3 lety +1

    മാതാ പിതാ ഗുരു ദേവ ആ മാതാവിനെ അവൻ തല്ലിയത് ആ മാതാവ് അവനോട് ക്ഷമിക്കട്ടെ😭😭😭😭😭😭😭

  • @krishkrishna4356
    @krishkrishna4356 Před 3 lety

    Athanu amma❤

  • @vkv9801
    @vkv9801 Před 3 lety +1

    ഇത്രയൊക്കെ അല്ലെ സംഭവിച്ചുള്ളു ഇതിലും വലിയത് വരാനിരുന്നതാ ഭാഗ്യം കൊണ്ട് രക്ഷപെട്ടു

  • @krishnadasc8654
    @krishnadasc8654 Před 3 lety

    Ayooo question chodhicha aalk erikate salute

  • @mydreambyshahana7273
    @mydreambyshahana7273 Před 3 lety

    അവനോട് ചോദിക്കുന്ന news റിപ്പോർട്ടർ 👍

  • @fathimansrin5345
    @fathimansrin5345 Před 3 lety

    മാതൃ സ്നേഹം,

  • @worldgamerff1994
    @worldgamerff1994 Před 3 lety +1

    Enik thonnunnilla 2020 kazinjalum Ee lokham rekshapedumennu😢😢😢

  • @noushanoushi5145
    @noushanoushi5145 Před 3 lety +4

    നന്നായി പോലീസ് കൊണ്ട് പോയല്ലോ ....ചവിട്ടിന്റെ വേദന ലെവനിക്ക് ഒന്ന് അറിയിച് കൊടുത്തേക്ക് സാറുമ്മാരെ 😍

  • @jmr6041
    @jmr6041 Před 3 lety

    Good Job police & Mediaone

  • @alfiyashussian6899
    @alfiyashussian6899 Před 3 lety +2

    ആ നാട്ടിൽ ഉള്ളവർക്ക് ദേഷ്യം വരുന്നുണ്ട് അവർ എല്ലാവരും കുടി ഇവനെയും ഇങ്ങനെ ചെയ്യണം😡😡

  • @ahmedkutty1364
    @ahmedkutty1364 Před 3 lety

    നടക്കില്ല ഇവൻ അകത്താണ് അമ്മ

  • @radhadevm423
    @radhadevm423 Před 3 lety

    Nissaram

  • @simonabeydhas2942
    @simonabeydhas2942 Před 3 lety +8

    ആക്ഷൻ ഹീറോ ബിജു വേണം.... നിർമൽ ബോസ്സ് സാറാണെങ്കിൽ ഇവന്റെ കരണം പൊളിച്ചേനെ

  • @kuttikkattilkuttikkattil7943

    എന്റെ മോൻ ഒരു പാവമാണ്..💙

  • @shameerhamsashemy9341
    @shameerhamsashemy9341 Před 3 lety

    സൗദി നിയമം കൊണ്ട് വരണം അങ്ങനെ ആണെങ്കിൽ എല്ലാ അവരും തൂങ്ങും നടപ്പിലാക്കു പ്ലീസ് 👍

  • @ameenashafeek8646
    @ameenashafeek8646 Před 3 lety

    അമ്മ 🌹

  • @rakhirajeshrajesh5583
    @rakhirajeshrajesh5583 Před 3 lety

    Ee ammakku orayiram ummmmmma

  • @asoorasalam1122
    @asoorasalam1122 Před 3 lety

    ente mon..😢😢

  • @rakhimanoj5624
    @rakhimanoj5624 Před 3 lety

    എത്ര നിഷ്കളങ്കമായിട്ടാണ് ആ അമ്മ മകനെ ന്യായികരിക്കാൻ ശ്രെമിക്കുന്നത്.... കഷ്ടം

  • @syamsyams5035
    @syamsyams5035 Před 3 lety

    Adipoli

  • @kukkukukku4563
    @kukkukukku4563 Před 3 lety

    അമ്മ യുടെ അർത്ഥം ഇതാണ്. ഇതാണ് അമ്മ. ഈ ക്രൂരത ചെയ്ത മകൻ എന്ന നീചൻ ഇത് ഓർക്കുന്നില്ലലോ

  • @syamadas4136
    @syamadas4136 Před 3 lety +1

    മക്കൾ എത്ര വലുതയാലും അമ്മമനസ്സിൽ അവർ വളരില്ല എന്നും കുഞ്ഞുങൾ ആയിരിക്കും അതുകൊണ്ടാണ് അവനെ ഇപ്പോഴും എന്റെ മോനെ എന്ന് ആ അമ്മ പറഞ്ഞത് അവനുള്ള കൂലി ഭഗവാൻ എടുത്തു വെച്ചിട്ടുണ്ട് കിട്ടിക്കോളും

  • @ashkhavlogstory3138
    @ashkhavlogstory3138 Před 3 lety +1

    ഇവനിക്ക് ദേഷ്യം തീർക്കാന്‍ ഉള്ളതാണോ അമ്മ😐
    ആ അമ്മ എത്ര വേദന ഉണ്ടായിട്ടും മോൻ എന്ന് പറഞ ആ മനസ്സ് കാണാൻ അവന്‍ക്ക് അവകാശം ഇല്ല

  • @krishnata8427
    @krishnata8427 Před 3 lety

    Pavam amma

  • @midhunjayabharth4805
    @midhunjayabharth4805 Před 3 lety

    Paavam Amma😥

  • @muneerali45
    @muneerali45 Před 3 lety

    അമ്മ ക്ക് പകരം അമ്മ മാത്രം.. 😔

  • @rak8871
    @rak8871 Před 3 lety +1

    Put in jail, first then he will learn,
    Don't leave him,
    We all need to respect my mother and father

  • @abhirami9739
    @abhirami9739 Před 3 lety

    Reporter on fire🔥