'എന്റെ വീട്ടിലെ കുളിമുറി അല്ലേയിത്... ഞാൻ ഇവിടുന്ന് കുളിച്ചതിൽ ആർക്കേലും പ്രശ്നമുണ്ടോ?'

Sdílet
Vložit
  • čas přidán 27. 05. 2024
  • കോഴിക്കോട് മെഡിക്കൽ കോളേജ് മുന്നിൽ നിന്ന് കുളിച്ച് വേറിട്ട പ്രതിഷേധം. മെഡിക്കൽ കോളേജിലുണ്ടായ ചികിത്സാപിഴവിനെതിരെയാണ് യുവാവ് പ്രതിഷേധിച്ചത്.
    #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺CZcams News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺CZcams Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 3,1K

  • @I_am_nafy
    @I_am_nafy Před 25 dny +10170

    ഈ പ്രധിഷേധം എന്റെ മാത്രം അല്ല നിങ്ങളുടെ ഓരോരുത്തരുടെയും ശബ്ദം ആണ് എല്ലാവർക്കും സപ്പോർട്ട് നു നന്ദിയോടെ നാഫി 🙌🤍

  • @shakeermaxima
    @shakeermaxima Před 24 dny +5315

    മൂന്നരക്കോടി ജനങ്ങളിലെ ഏക ആൺതരി.👌👍
    വിപ്ലവാഭിവാദ്യങ്ങൾ 🔥🌹

  • @rinzisvlog7540
    @rinzisvlog7540 Před 22 dny +1312

    പാവപ്പെട്ട ജനങ്ങൾക്ക്‌ വേണ്ടി പ്രതികരിച്ച ആൺകുട്ടി 👍👍👍🔥

  • @NEENABABU-wn4ce
    @NEENABABU-wn4ce Před 21 dnem +526

    അനീതിക്ക് എതിരെ സംസാരിക്കാൻ ഒരാൾ മതി എന്ന് കാണിച്ചു കൊടുത്ത പ്രതിഷേധം bigg salut

  • @mohammedniasn.a4953
    @mohammedniasn.a4953 Před 25 dny +8320

    സുഹൃത്തേ നിന്റെ പ്രതിഷേധത്തിനോടൊപ്പം ഞാനും കൂടുന്നു

  • @hamsakalakkunnummel6752
    @hamsakalakkunnummel6752 Před 25 dny +3754

    നല്ലൊരു ചെറുപ്പക്കാരൻ
    സാദാരണക്കാർക്ക് വേണ്ടി 🤝

    • @vijayalakshmiprabhakar1554
      @vijayalakshmiprabhakar1554 Před 24 dny +4

      സാധാ

    • @mahadevandevan5970
      @mahadevandevan5970 Před 20 dny

      നിനക്കൊക്കെ എല്ലാത്തിനും കുറ്റം കണ്ടു പിടിക്കാനെ അറിയൂ 🙄​@@vijayalakshmiprabhakar1554

    • @thechronicle010
      @thechronicle010 Před 18 dny

      ​@@vijayalakshmiprabhakar1554athalle epo evde karyam onn podey

  • @user-zf4dz5jh7z
    @user-zf4dz5jh7z Před 24 dny +664

    ആണായി പിറന്നവൻ സഹോദരാ നിങ്ങൾക്ക് എൻ്റെ ബിഗ് സല്യൂട്ട് 💪💪💪💪💪

    • @athirajoy7823
      @athirajoy7823 Před 18 dny +1

      Ee dialogokke ippazhum undo😅

    • @user-zf4dz5jh7z
      @user-zf4dz5jh7z Před 17 dny

      @@athirajoy7823 ഇജ്ജ് സഹോദരനായി കണ്ടാൽ മതി അപ്പോ ഡയലോഗ് എന്നും ഉണ്ടാകും

  • @vijayasree9863
    @vijayasree9863 Před 21 dnem +133

    മിടുക്കൻ ,ചുണക്കുട്ടൻ ,മോനെപ്പോലെ ഉള്ളവർ ആണ് പാവങ്ങളുടെ രക്ഷകൻ.❤❤❤👏👏👏👏👏👏👏👏

  • @mr_troll_villain
    @mr_troll_villain Před 24 dny +2203

    ആയാൾ ശബ്ദം ഉയർത്തുന്നത് നാം ഓരോരുത്തർക്കും വേണ്ടി ആണ്..🔥🔥

  • @rayhansworld6382
    @rayhansworld6382 Před 24 dny +1318

    പ്രതികരണ ശേഷി നഷ്ടപ്പെട്ട ഒരു ജനതക്ക് മുന്നിൽ ശക്തമായി പ്രതികരിച്ച താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട്..." 🤝🏻👏🏻👍🏻✌🏻🥰

  • @rathnakaranthoovayil7146
    @rathnakaranthoovayil7146 Před 23 dny +548

    സമരത്തിന് ഒരാൾ മതി.. എന്ന് തെളിയിച്ച യുവാവിന് ആയിരം ലൈക്ക്..

  • @Ash--19929-
    @Ash--19929- Před 24 dny +370

    എന്റെ മോനെ നീ ആണ് ada ചുണ ഉള്ള ആൺ കുട്ടി എന്റെ ബിഗ് സല്യൂട്ട് 👍👍👍👍👍👍

  • @sarahayathu4795
    @sarahayathu4795 Před 24 dny +1162

    ഇവനാണ് എന്റെ ഹീറോ..
    A Big Salute...

  • @usmans1335
    @usmans1335 Před 25 dny +1607

    മോൻ പറയുന്നത് 100 ശതമാനം ശരിയാണ്

  • @Changathikuttam12345
    @Changathikuttam12345 Před 21 dnem +88

    പൊന്നു മേനേ നീയാടാ ആണ്... പുറകിൽ നിന്ന മരവാഴകൾ കയ്യടിക്കുമോ എന്ന് ചോദിച്ചിട്ട് പോലും suport ചെയ്തില്ല. അവിടെയും രണ്ട് മൂന്ന് ചെറുപ്പക്കാരാണ് കയ്യടിച്ചത്. നിന്റെ കൂടെ ലോകം മുഴുവനുമുണ്ട്. Keep going. do well.👍👍👍

  • @sajinik.s5164
    @sajinik.s5164 Před 21 dnem +83

    👍മനുഷ്യ ജീവനുവേണ്ടി പ്രേതിഷേധിച്ച ധൈര്യം കാണിച്ച കൂട്ടുകാരാ നിനക്ക് ഒരായിരം നന്ദി നാളെ ഇതു ഒരു മനുഷ്യനോടും അവർ ആവർത്തിക്കരുത് 🙏സല്യൂട്

  • @kunhalikutty.p.a8654
    @kunhalikutty.p.a8654 Před 25 dny +2330

    ഈ സഹോദര നിരിക്കട്ടെ ഇന്നത്തെ ഒരു ലൈക്ക്❤

  • @palak6123palakkadan
    @palak6123palakkadan Před 24 dny +732

    പാവപ്പെട്ട രോഗികൾക്ക് വേണ്ടി പ്രതിഷേധിക്കുന്ന ഈ വ്യക്തിക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ ഇനിയും ഉണ്ടാവണം ഉയർന്ന പ്രതിഷേധങ്ങൾ മാറ്റങ്ങൾ ഉണ്ടാവും ഉണ്ടാവട്ടെ👏👏

    • @amithaprasanth1967
      @amithaprasanth1967 Před 24 dny +17

      ആ പയ്യൻ നട്ടെല്ല് ഉള്ളവൻ 👏🏻👏🏻👏🏻👏🏻താങ്കളെ പോലുള്ളവർ ആണ് ഈ നാടിന് വേണ്ടത്. 👌🏻👌🏻👌🏻👌🏻

    • @slaveofAllahSlaveofallah-fw2sd
      @slaveofAllahSlaveofallah-fw2sd Před 23 dny

      ഡിവൈഎഫ്ഐക്കാർ കാണണ്ട രക്ഷാപ്രവർത്തനം നടത്തി കളയും 🤣🤣🤣

  • @haridasharidas2888
    @haridasharidas2888 Před 22 dny +61

    🎉🎉 തീർത്തും നാഫി പറഞ്ഞ കാര്യങ്ങൾ സത്യമാണ്..... ബിഗ്ഗ് സല്യൂട്ട്...ഇനിയും പ്രതികരിക്കണം...

  • @shafiya8834
    @shafiya8834 Před 22 dny +135

    സുഹൃത്തേ നിന്റെ പ്രതിഷേധത്തിനൊപ്പം ഞാനും കൂടുന്നു. എനിക്കും ഇതു പോലെ ഉള്ള അനുഭവമുണ്ട് എന്റെ മകന്റെ കൈയും മുറിഞ്ഞിട്ട് പ്ലാസ്റ്റിക് സർജറി ചെയ്യാൻ പറഞ്ഞിട്ട് അവിടെ ഒരു ഡോക്ടറെ ഉള്ളൂ എന്ന് പറഞ്ഞ് വെറും9 മാസം മാത്രം പ്രായമുള്ള കുട്ടിയെ കൊണ്ട് 11 മണിക്ക് ഞങ്ങൾ അവിടെ എത്തി. നാലുമണിക്ക് ഡോക്ടർ വരുള്ളൂ. ഡോക്ടർ ഓപ്പറേഷൻ തിയേറ്ററിൽ ആണ് ഒരു ഡോക്ടറെ ഇവിടെയുള്ളൂ എന്നാണ് പറഞ്ഞത്.ആ കുട്ടിയെ ഒന്നും ചെയ്യാതെ അവിടെ പോയി ഇരിക്കാൻ വേണ്ടി പറഞ്ഞു.കുട്ടി വേദന കൊണ്ട് കരഞ്ഞു കരഞ്ഞു തളർന്നിരുന്നു. അവൻ അറിഞ്ഞ് ഒന്ന് കൈ കുടഞ്ഞാൽ ആ വിരൽ താഴേക്ക് വീഴും അതായിരുന്നു അവസ്ഥ.ഞരമ്പ് എല്ലാം കട്ട് ആയതു കൊണ്ട് പെട്ടെന്ന് ചെയ്തില്ലെങ്കിൽ വിരൽ മുറിച്ച് മാറ്റേണ്ട അവസ്ഥയായിരുന്നു. ഡോക്ടർ എന്നോട് പറഞ്ഞു ബ്ലഡ് സർക്കുലേഷൻ നിന്നാൽ ആ വിരൽ മുറിച്ച് മാറ്റണമെന്ന് അപ്പോൾ ഞാൻ ഡോക്ടറോട് ചോദിച്ചു നേരം വൈകിയാൽ അപ്പോൾ പ്രശ്നമല്ലേ എന്ന്. അപ്പോൾ എനിക്ക് ഡോക്ടർ തന്ന മറുപടി പ്രശ്നമാണ് പക്ഷേ ഞങ്ങളെ സാഹചര്യം കൂടി നിങ്ങൾ മനസ്സിലാക്കേണ്ട എന്നാണ്. ആ സമയത്ത് ഭയങ്കരമായി ഫിനാൻഷ്യൽ പ്രോബ്ലത്തിൽ ആയിരുന്നു. ആ ഒരൊറ്റ കാരണം കൊണ്ടാണ് ഞങ്ങൾ മെഡിക്കൽ കോളേജിൽ പോയത്. ലാസ്റ്റ് അവിടുന്ന് എടുത്ത് നേരെ ഇക്റ ഹോസ്പിറ്റലിലേക്ക് ഓടി. കടം വാങ്ങിയാണെങ്കിലും മകന്റെ കൈ ഒന്നും സംഭവിക്കരുതെന്ന് ഉണ്ടായിരുന്നു. അങ്ങോട്ട് പോകാൻ തോന്നിയത് കൊണ്ട് ആ കൈ ഇപ്പോൾ ഒരു കുഴപ്പവുമില്ലാതെ അവിടെത്തന്നെയുണ്ട്. അവര് പറഞ്ഞത് കേട്ട് നാലുമണിവരെ നിന്നിരുന്നെങ്കിൽ എന്റെ മകന്റെ ആ വിരൽ നഷ്ടമായേനെ. ഞങ്ങൾ വേറെ ഹോസ്പിറ്റലിലേക്ക് പോവുകയാണെന്ന് അവർക്ക് മനസ്സിലായപ്പോൾ അവർ പറഞ്ഞു അവിടെ എഴുത്ത് തരാം എന്ന് പറഞ്ഞ് ഏതോ ഒരു ഓപിയിൽ പോയി ഒരു പേപ്പർ വാങ്ങിക്കൊണ്ടു വരാൻ പറഞ്ഞു എന്നിട്ട് ഞങ്ങളുടെ ഇഷ്ടത്തിന് പോരുകയാണെന്ന് ഒപ്പിട്ടു വാങ്ങി കുട്ടിയുടെ കരച്ചിൽ സഹിക്കാൻ കഴിയാഞ്ഞിട്ട് എങ്ങിനെയെങ്കിലും ഹോസ്പിറ്റലിലേക്ക് പോവാൻ ധൃതി കാണിച്ചു നിൽക്കുന്ന ഞങ്ങളോട് എഴുത്ത് തരാം എന്ന് പറഞ്ഞ് അവർ ഒപ്പിട്ടു വാങ്ങാനാണ് ധൃതി കാണിച്ചത് അപ്പോഴത്തെ ഞങ്ങളുടെ മാനസികാവസ്ഥയിൽ ഞങ്ങൾ അതൊന്നും മനസ്സിലായില്ല അതിനോട് പ്രതികരിക്കേണ്ട ഒരു സാഹചര്യവും ആയിരുന്നില്ല. ഞങ്ങൾക്ക് എങ്ങിനെയെങ്കിലും പണം സംഘടിപ്പിച്ചു കൈ ശരിയാക്കാൻ കഴിഞ്ഞു. പക്ഷേ അതിനും കഴിയാതെ എത്രയോ പാവപ്പെട്ടവരുണ്ട് അവരുടെയൊക്കെ അവസ്ഥ ഞാൻ ആ നിമിഷം ഒന്ന് ആലോചിച്ചു പോയി 😢big salute bro 👏👏👏👏

  • @bijeshbnair6642
    @bijeshbnair6642 Před 24 dny +812

    അഴിമതിക്കെതിരെ പ്രതികരിക്കാൻ മനസ് കാണിച്ച പ്രിയ സഹോദരന് അഭിനന്ദനങ്ങൾ ♥️♥️

  • @dastagirabdussalam9029
    @dastagirabdussalam9029 Před 25 dny +1572

    പ്രതികരിക്കാത്ത ജനതയാണ് നമ്മുടെ നാട്ടിലെ പ്രശ്നം! യൂണിയൻ ബലത്തിൽ ജീവനക്കാർ സർക്കാരിനെ സമ്മർദ്ദത്തിലാക്കുന്നു. ഈ സഹോദരന് അഭിനന്ദനങ്ങൾ!

    • @haridasan2425
      @haridasan2425 Před 24 dny +18

      പ്രതികരിക്കാൻ ജനങ്ങൾ പുതിയ തലമുറയോട് പറയുന്നില്ല.A+ വാങ്ങി കൂട്ടുവനല്ലേ മക്കളെ നിർബന്ധിക്കുന്നുള്ളൂ.അപ്പൊൾ അവർ A+ മേടിച്ച്,ഡോക്ടർ ആയി ആമാശയത്തിനു പകരം തലച്ചോറ് സർജറി ചെയ്യട്ടെ.അങ്ങിനെ നമുക്ക് സന്തോഷിക്കാമല്ലോ

    • @Amrutha-bk6bo
      @Amrutha-bk6bo Před 24 dny +1

      Prathikarikathe ennu parayan pattilla....avashyamillatha karyangal anweshikanum ariyanum ariyikkanum okke aalugalk intrest kooduthalanu...aganulla karyangalanenkil prathikaran sheshi koodum😂

    • @shihabpkd1276
      @shihabpkd1276 Před 24 dny

      ആദ്യം വേണ്ടത് സർക്കാർ ജീവനക്കാരുടെ ജനദ്രോഹ ഭീകര സങ്കടനകൾ ആയ എല്ലാ സംഘടനകളും നിരോധിക്കണം. അങ്ങനെ ഒരു സംഘടന ഉള്ളത് കൊണ്ട് ആണ് ഇത്തരം തെമ്മാടിത്തരം വർധിക്കുന്നത്. ജനങ്ങൾ തന്നെ ആണ് ഇതിനു കാരണം. ജനങ്ങൾ ഒന്നിച്ചാൽ നമുക്ക് നല്ല രീതിയിൽ ഇവിടെ ജീവിക്കാൻ കഴിയും. നമ്മുടെ ജീവൻ നമ്മുടെ കയ്യിൽ ആണ്. രാഷ്ട്രീയക്കാരോ ഉദ്യോഗസ്ഥരോ നമ്മുടെ രക്ഷക്ക് എത്തില്ല. അവർ ജനങ്ങളുടെ പുറകെ വരും. നമ്മൾ പ്രതികരിച്ചാൽ

    • @AnupriyaJos
      @AnupriyaJos Před 23 dny

      നിങ്ങൾക്കും പ്രതികരിക്കലോ best example എല്ലാ സ്ഥലത്തും കാണും 10 ലക്ഷം രൂപാടെ ഒരു വെയ്റ്റിംഗ് ഷെഡ് അതിനു 1 ലക്ഷം പോലും ആവില്ല എന്ന് 100% ഉറപ്പാണ് എല്ലാവർക്കും. Go and react

  • @yahiyakhan6672
    @yahiyakhan6672 Před 21 dnem +17

    സഹോദരൻ പൊളിച്ചു ഇനി നമ്മൾ ഓരോരുത്തരും പ്രതികരിക്കില്ലേ? അനാസ്ഥക്ക് എതിരെ പോരാടാൻ താല്പര്യം ഉള്ളവർ ആരൊക്കെ ❤️

  • @mujeeb5818
    @mujeeb5818 Před 23 dny +25

    പ്രതിഷേധിക്കാൻ ഉള്ള ആ മനസ്സിന് ഒരു കയ്യടി👏

  • @Alchemist337
    @Alchemist337 Před 24 dny +560

    പൊളി മോനെ... നീയാണ് മോൺസ്റ്റർ ഇൻ real ലൈഫ് ❤❤

  • @rahmathullathodukuzhi8890
    @rahmathullathodukuzhi8890 Před 24 dny +1019

    100 ശതമാനം ഇയാൾ ചെയ്ത സമരത്തിന് full Suport .❤❤❤❤

  • @JoJo-ly8qg
    @JoJo-ly8qg Před 22 dny +11

    Super സഹോദര,,...ഒരാളെങ്കിലും... ഇങ്ങനെ പ്രതികരിക്കാൻ ഉണ്ടായല്ലോ.. അത് അയാൾക്ക് മാത്രമല്ല നമ്മളോരുത്തർക്കും വേണ്ടി ആണ് ഇത്....👍👌❤️

  • @HayaMol-xy7hx
    @HayaMol-xy7hx Před 21 dnem +28

    മൂന്ന് മാസം മുൻപ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ആയിരുന്നു എന്റെ സിസേറിയൻ.. തോന്നിയ രീതിയിൽ കുട്ടിയെ പുറത്തു എടുത്തു ഇപ്പോളും അതിന്റെ അംശം യൂട്രസിൽ ക്ലോട്ട് ആയി ഹെവി ബ്ലീഡിങ് ആണ് ഇനി ഒന്നുടെ ഓപ്പൺ സർജറി ചെയ്യണം എന്നാണ് ഇവർ പറയുന്നത്

    • @hashifamou2867
      @hashifamou2867 Před 20 dny +1

      ഇതിലും ബേധം വീട്ടിൽ പ്രസവിക്കുന്നതാ

  • @ashrafashraf6861
    @ashrafashraf6861 Před 25 dny +941

    സുഹൃത്തേ നിന്റെ പ്രതിഷേധത്തിൽ ഞാനും പങ്കുചേരുന്നു

  • @princerspopy704
    @princerspopy704 Před 24 dny +458

    നാഫി നിങ്ങൾ പാവപെട്ടവരുടെ ജ്വലിയ്ക്കുന്ന ശബ്ദം ആണ് 🔥👌🏻

  • @KPsoujathSouja
    @KPsoujathSouja Před 21 dnem +13

    മോനെ ദീർഘായുസ്സ് നൽകട്ടെ ആമീൻ ആമീൻ നിന്നെ പോലുള്ള ആളുകൾ വേണം മോനെ ഈ നാട് നന്നാവാൻ

  • @febinnisar
    @febinnisar Před 21 dnem +10

    എല്ലാരും ഉണ്ട് bro താങ്കൾ ആണ് ഹീറോ 👍🏻👍🏻

  • @nihasnihas5218
    @nihasnihas5218 Před 25 dny +533

    ഈ സഹോദരന് എന്റെഎല്ലാപിന്തുണയും 👍👍👍

  • @rashidkkd7855
    @rashidkkd7855 Před 24 dny +339

    ഈ പ്രതിഷേധത്തിന് അഭിനന്ദനങ്ങൾ..ഇവന്റെ ധൈര്യത്തെ സമ്മതിക്കുന്നു..

  • @shajiwayanad8469
    @shajiwayanad8469 Před 24 dny +10

    ഇതാണ് പ്രതിഷേധം 👍🏾 അല്ലാണ്ട് ഗവണ്മെന്റ് മുതൽ അടിച്ചു തകർത്ത് വാർത്തയിൽ ഒതുങ്ങുകയല്ല വേണ്ടത്... 👍🏾സൂപ്പർ ബ്രോ 👍🏾

  • @farishakhadir3157
    @farishakhadir3157 Před 20 dny +7

    ഇത്തരത്തിലുള്ള ഒരു ആൺ തരി നമ്മുടെ സമൂഹത്തിൽ പിറന്നല്ലോ കൊടുക്കാം നമുക്കൊരു BIG SALUTE 🤚🏻

  • @prithvirajfangirl2285
    @prithvirajfangirl2285 Před 24 dny +465

    ആർക്കും ഉപദ്രവമില്ലാത്ത ജനങ്ങൾക്ക് വേണ്ടിയുള്ള പ്രതിഷേധം. നന്ദി ഉണ്ട് സഹോദര 🙏🙏🙏

  • @thahiramusthafa6565
    @thahiramusthafa6565 Před 24 dny +9

    ബിഗ് സല്യൂട്ട് നല്ലൊരു ചെറുപ്പക്കാരൻ 👍🏻👍🏻👍🏻👍🏻👍🏻

  • @MuhammadjasinNoufal.P
    @MuhammadjasinNoufal.P Před 21 dnem +8

    മനസ്സ് കൊണ്ട് ഞാനും കൂടുന്നു.. സല്യൂട്ട് bro👍🙏

  • @salamkinara8841
    @salamkinara8841 Před 24 dny +142

    അവതാരകൻ വളരെ കൃത്യമായാണ് കാര്യങ്ങൾ പറയുന്നത് അഭിനന്ദനങ്ങൾ🌹🌹❤️

  • @sayedalibava8768
    @sayedalibava8768 Před 24 dny +404

    തീർച്ചയായും യുവാക്കൾ പ്രതിഷേധിക്കണം...ഫുൾ സപ്പോർട്ട്

    • @ranjithmp2257
      @ranjithmp2257 Před 24 dny

      യുവാക്കളെ കയറില്ലാതെ കെട്ടിയതിന്റെ ഫലം

  • @sunithasajeev1322
    @sunithasajeev1322 Před 21 dnem +6

    ഞാനും നിങ്ങളുടെ പ്രതിഷേധതിൽ ചേരുന്നു ബിഗ്. സല്യൂട്ട്

  • @thulasikrishna1499
    @thulasikrishna1499 Před 20 dny +3

    പറയാൻ വാക്കുകളില്ല സഹോദരാ. സാധാരണക്കാർക്കു വേണ്ടി ശബ്ദമുയർത്തുന്നനിങ്ങളെ പോലുള്ള ചെറുപ്പക്കാരെയാണ് ഈ നാടിനുവേണ്ടത്. നിങ്ങൾ ഒറ്റയ്ക്കല്ല ഒരു കൂട്ടം ആളുകൾ നിങ്ങൾക്ക് ഒപ്പം ഉണ്ട്.

  • @user-cl4jy7ku2c
    @user-cl4jy7ku2c Před 24 dny +247

    നിനക്കിരിക്കട്ടെ സഹോദര ഒരു കുതിരപ്പവൻ 🔥🔥

  • @kalandershah8176
    @kalandershah8176 Před 24 dny +107

    ഈ പ്രതിഷേധം.... നമ്മൾക്കു വേണ്ടിയാണ്...
    കട്ട സപ്പോർട്ട് 💪🇮🇳🌴👍

  • @user-lf8wo6tv4h
    @user-lf8wo6tv4h Před 21 dnem +7

    ഈ പ്രതിഷേധത്തിന് ഒരു ബിഗ് സല്യൂട്ട്

  • @girijaakshara5938
    @girijaakshara5938 Před 21 dnem +6

    ദൈവം അനുഗ്രഹിക്കട്ടെ ഇനിയും പ്രതികരിക്കാൻ ഉള്ള കഴിവുകൾ നൽകട്ടെ എന്നും പ്രാർത്ഥിക്കുന്നു ഒരു big സല്യൂട്ട്

  • @haridas5243
    @haridas5243 Před 25 dny +306

    സുഹൃത്തേ ഇതും സാമൂഹിക പ്രതിബദ്ധത ആണ്. കൃത്യമായ പ്രതിഷേധം

  • @razimisbu58
    @razimisbu58 Před 24 dny +259

    ബിഗ് സല്യൂട്ട്❤ അനീതികൾക്ക് എതിരെ ശബ്ദമുയർത്താൻ മുന്നോട്ട് വന്ന സഹോദരന് ഒരായിരം അഭിനന്ദനങ്ങൾ🎉🎉🎉🎉

  • @deepaarts6657
    @deepaarts6657 Před 20 dny +3

    അഭിനന്ദനങ്ങൾ സഹോദരാ. പാവപ്പെട്ടവന്റെ ശബ്ദമായി താങ്കൾ 🌹

  • @user-sy7dn4bk8b
    @user-sy7dn4bk8b Před 21 dnem +9

    നീ ആണ് മോനെ ആൺ കുട്ടി ❤❤❤❤

  • @vinodvinodv4354
    @vinodvinodv4354 Před 24 dny +185

    ഈ പ്രേധിഷേധത്തിന് ഞാനും പങ്കു ചേരുന്നു സുഹൃത്തേ ഒരായിരം അഭിവാദ്യങ്ങൾ

  • @techwindow8315
    @techwindow8315 Před 25 dny +239

    പ്രതിഷേധങ്ങൾ ഇതു പോലെ ഇനിയും വരട്ടെ - വെറൈറ്റിയായി

  • @anithamohanan4477
    @anithamohanan4477 Před 24 dny +18

    ഈ പ്രേധിഷേധത്തിൽ ഞാനും കൂടുന്നു....ബിഗ് സല്യൂട്ട് ചേട്ടാ

  • @mehmoodkunnilmm1090
    @mehmoodkunnilmm1090 Před 20 dny +2

    ബിഗ് സല്യൂട്ട് നാഫി , വളരെ നല്ല കാര്യം , നിങ്ങളുടെ കൂടെ എല്ലാരും ഉണ്ടാകും , very good work 👍👌

  • @rasheedmoidu6771
    @rasheedmoidu6771 Před 24 dny +83

    സർക്കാരിന് ഇനിയെങ്കിലും നാണമുണ്ടാകും എന്ന പ്രതീക്ഷയൊന്നും ഇല്ല എന്നാലും ഒരു പ്രതിഷേധം,, സൂപ്പർ സഹോദര 👍💐💐💐.

  • @traveltaxi9466
    @traveltaxi9466 Před 24 dny +151

    ജനാതിപത്യ ബോധമുള്ള നട്ടെല്ലുള്ള ആണൊരുത്തൻ 🔥. ഫുൾ സപ്പോർട്ട് ❤️❤️❤️

  • @saleemasali8095
    @saleemasali8095 Před 20 dny +3

    അള്ളാഹു ആരോഗ്യംവും ആയുസ്സും നൽകട്ടെ 🤲നന്നായി മോനെ 👍

  • @njaanum-kurumbikalum
    @njaanum-kurumbikalum Před 22 dny +1

    Well done bro

  • @srkz2424
    @srkz2424 Před 24 dny +159

    വലിയ ബഹളമോ, ശല്യമോ ഇല്ലാത്ത നല്ല പ്രതിഷേധം. 👍സപ്പോർട് 👍

  • @tpvinodtpv
    @tpvinodtpv Před 24 dny +146

    ..അനിവാര്യമായ പ്രതിഷേധം...👌....ഉറങ്ങുന്ന ഉദ്യോഗസ്ഥ മേധാവികൾക്ക് നേരെയുള്ള വോട്ട് വിരൽ 👌..

  • @soumyasanthosh6276
    @soumyasanthosh6276 Před 14 dny

    പാവപെട്ട ജനങ്ങൾ ക്കു വേണ്ടി പ്രതികരിച്ച സഹോദരന് നന്ദി 🙏👍👍👍

  • @saalirashisvlog410
    @saalirashisvlog410 Před 19 dny +1

    Big salute bro ❤️എല്ലാവരും പ്രതികരിക്കാൻ തയ്യാർ ആയി വരണം.. കാരണം ഒരു ജീവന്റെ പ്രശ്നം ആണിത് 😔

  • @user-lg8qd3qp2p
    @user-lg8qd3qp2p Před 24 dny +201

    മിണ്ടാതിരിക്കരുത് പ്രതിഷേധിക്കണം ഒറ്റക്കായും കൂട്ടമായും

  • @abdulsalamm.a6790
    @abdulsalamm.a6790 Před 24 dny +57

    നന്നായി സുഹൃത്തേ.. മിടുക്കൻ... വേറിട്ട പ്രതിഷേധം 👍👌

  • @sumithaes3197
    @sumithaes3197 Před 20 dny +1

    പറഞ്ഞത് 100% correct ആണ് പാവപെട്ടജനങ്ങൾക്കുവേണ്ടിയാണ് പ്രതികരിച്ചത്....👌👌

  • @HKRTrading
    @HKRTrading Před 24 dny +171

    ഞന്റെ പൊന്നോ നമിച്ചു... ബിഗ് ബിഗ് സല്യൂട്ട് 💥💥💥

  • @MrSajumurali
    @MrSajumurali Před 25 dny +225

    അത് കലക്കി ✌️✌️✌️

  • @user-sj2ix4vj6p
    @user-sj2ix4vj6p Před 23 dny +3

    നാഫി 👍🏽.. കട്ട സപ്പോർട്ട് മച്ചാ

  • @nsh25288
    @nsh25288 Před 19 dny +1

    ചിങ്കാരി ഒരു തരി മതി ആളി കത്താൻ ആള് പുലിയാണ് 👍👍👌👌👌

  • @JL_21.
    @JL_21. Před 25 dny +118

    ഞാനും കയ്യടിക്കുന്നു 👏🏻👏🏻

  • @muhammedali-sq1ei
    @muhammedali-sq1ei Před 24 dny +92

    നല്ല പ്രതിഷേധം... എല്ലാരും sapport ചെയ്യുക.. സാദാരണ കാർക്ക് വേണ്ടിയാണ് 👍

  • @Sinu-hd4hl
    @Sinu-hd4hl Před 21 dnem +3

    ബിഗ് സല്യൂട്ട് ബ്രോ 👌👌👌👌

  • @riyafathima442
    @riyafathima442 Před 20 dny +1

    പാവങ്ങൾക്ക് വേണ്ടി പ്രതികരിച്ച നിങ്ങള്ക്ക് full support👍🏻👍🏻👍🏻

  • @SidharthanSidharthan-ii4gu
    @SidharthanSidharthan-ii4gu Před 24 dny +89

    മിടുക്കൻ
    ബിഗ്‌ സല്യൂട്ട്
    നല്ല മാതൃക എല്ലാവരും പിന്തുണ
    പ്രഖ്യാപിക്കുന്നു
    Kerala ജനത അനുഭവിക്കുന്ന ദുരിതം തുറന്നു കാട്ടി
    നിങ്ങൾ ഒറ്റക്കല്ല കേരള ജനത
    ഒപ്പമുണ്ട്

  • @AbdulHameed-lz5fe
    @AbdulHameed-lz5fe Před 24 dny +164

    ഇതു പോലേയ് നട്ടെല്ലുള്ള മനുഷ്യനെ യാണ് സമൂഹത്തിനു ആവശ്യം

  • @sandhyam6351
    @sandhyam6351 Před 24 dny +1

    ബിഗ് സല്യൂട് സഹോദര കട്ട സപ്പോർട് എല്ലാരും കൂടെ ഉണ്ട് 👍👌

  • @shamnadsami4514
    @shamnadsami4514 Před 20 dny +2

    എല്ലാവരും ഇതുപോലെ പ്രതികരിക്കണം 👍👍

  • @KunjuKunjuz-kr2vd
    @KunjuKunjuz-kr2vd Před 24 dny +80

    മറ്റുള്ളവർ എന്തുപറയും, എന്റെ കൂടേ ആരും നിൽക്കില്ല. എന്നൊക്കെ വിചാരിച്ചാണ് പലരും പ്രതികരിക്കാത്തത്...!!

  • @DERBESH__KHAN
    @DERBESH__KHAN Před 25 dny +150

    പ്രവാസത്തിൽ നിന്ന്
    ഞാനും കയ്യടിച്ചിട്ടുണ്ട്
    സുഹൃത്തേ ______👍🏻

  • @user-yp6je3ov5z
    @user-yp6je3ov5z Před 23 dny +2

    A big salute. U r gentle man Wow👍🏻👍🏻👍🏻👍🏻

  • @althafmedia6060
    @althafmedia6060 Před 21 dnem

    Very very very good 👍👍👍👍👍👍👍👍👍👍❤❤❤❤❤
    എത്ര അഭിനന്ദിച്ചാലും മതിയാവില്ല
    ഈ പ്രതിഷേധങ്ങൾതുടർന്നുകൊണ്ടേയിരിക്കണം

  • @KuttiyumKolum54
    @KuttiyumKolum54 Před 24 dny +83

    വ്യത്യസ്തമായ പ്രതിഷേധം...
    ഐക്യദാർ പ്രഖ്യാപിക്കുന്നു.. 🤝

  • @limararaheem7712
    @limararaheem7712 Před 24 dny +581

    ഓപ്പറേഷൻ തിയേറ്ററിന് അകത്ത് ഡോക്ടർമാരും നേഴ്സുമാരും പാട്ടും കൂത്തും തമാശ പറച്ചിലും പൊട്ടിച്ചിരിയും ആണ് ഞാനൊരു ഓപ്പറേഷന് വിധേയമായപ്പോൾ അനസ്തേഷ്യ തന്ന് എൻ്റെ ബോധം പോകുന്നത് വരെ ഞാൻ നേരിട്ട് കണ്ട് അറിഞ്ഞ കാര്യങ്ങളാണ്
    ഇതൊക്കെ എങ്ങനെ പിഴവ് പറ്റാതിരിക്കും

    • @Shibuainu
      @Shibuainu Před 24 dny +45

      Ente c section timil apple cider vinegar nte health benefits charchayayirunnu doctor and nurses😂 valluthum marannuvekkumo ennayirunnu ente pedi.

    • @XyzAbc-eg2nm
      @XyzAbc-eg2nm Před 24 dny +4

      Bigsaloot👍👍👍👍🙏

    • @shilnar862
      @shilnar862 Před 24 dny +8

      Correct Anu പറഞ്ഞത്

    • @gmgttot
      @gmgttot Před 24 dny +13

      Ente caseil anesthesistum nursesum panchara adichond irikkuka aarunnu… kure neram ath kett irunnathinu shesham operationu vendi kidanna njan nursene turich nokki… appo thanne aval enne sedate cheyth… vala perverted aaya looks aarnn avide ulla staff enikk thannath

    • @leenalee6802
      @leenalee6802 Před 24 dny +5

      Pvt hospitalil arunnu ente c sections....avide hindhi cinema story parachil arunnu

  • @rumaanxlr8980
    @rumaanxlr8980 Před 24 dny +1

    Medical college il aavashyathinu dr maar illathath aanu prasnam. Nokkuuu oru divasam oru medicine vibhaagathile etra admission undaavum? Oro dovasavum 100 ku mele aanu admission. Ivare nookkaan vuralilennaavunna senior drs um pinne kurachu junior drs um maatramaan ullath. Ee junior drs thanne 24 um 72 um manikkoor paniyedukkunnavaraan mikkavarum. Nammude medical system onnaake revamp cheyyanam. Referral system & Token system kondvaranam. Ellaam elaarkkum free aakaathe minimal blanket charge eedaakkanam. Medicines ellaam ippo free aayittallae. Minimum charge rs 10 or rs 20 thanne eedaakkiyal divasom 2000 per varunna OP yil thanne 40000 aayillae?!! Athu hospital budget lekku maattanam. Aalukal vari variyaayi op yil queue ninnu kashtapedunnath kaananund. Ath token system aakki mobilil kittunna reethiyil aakkuka. Superspeciality kalkku karshana phc referral vekkuka. Angane cheyyumbol thanne thirakku korayum.

  • @aarocks328
    @aarocks328 Před 25 dny +157

    അഭിനന്ദനങ്ങൾ അയാൾ പറഞ്ഞ കാര്യങ്ങൾ ശെരി ആണ്

  • @JalsaBennythankGod
    @JalsaBennythankGod Před 19 dny

    👏👏👏👏👏 സൂപ്പർ ഇങ്ങനെ വേണം മോനെ നിന്റെ ഒപ്പം എല്ലാവരും ഉണ്ടാവട്ടെ

  • @rasheedmorazha8581
    @rasheedmorazha8581 Před 24 dny +54

    സുഹൃത്തേ ഒരു കുതിര പവൻ അഭിനന്ദനങ്ങൾ,

  • @jino401
    @jino401 Před 24 dny +49

    പൊളിച്ചു. വ്യത്യസ്ത പ്രതിഷേധം 👏👏

  • @GouryAnil
    @GouryAnil Před 20 dny

    Chetta we are with you.
    Ithupole kurikkukollunna marupadivem nalkendath.
    👏🏻

  • @smishanm7084
    @smishanm7084 Před 17 dny

    നാഫിസർ നല്ലൊരു പ്രതിക്ഷേധത്തിനാണ് തുടക്കമിട്ടത്. കഴിഞ്ഞ ഫെബ്രുവരി മാസത്തിൽ അവിടത്തെ അനാസ്ഥ മനസിലാക്കിയ എന്നല്ല അനുഭവിച്ച ആളാണ് ഞാൻ ഇനിയും തുടരണം ഞങ്ങളും ഉണ്ട് കൂടെ

  • @mylittleworld1203
    @mylittleworld1203 Před 24 dny +44

    മിടുക്കൻ 👌👌👌🥰 ഇങ്ങനെ പ്രതികരിക്കണം നമ്മളെല്ലാവരും 👌👌👌

  • @ManojManoj-du9ly
    @ManojManoj-du9ly Před 24 dny +72

    ഈ സഹോദരന്റെ പ്രതിക്ഷേധത്തിന് അഭിവാദ്യങ്ങൾ

  • @nijulal6819
    @nijulal6819 Před 21 dnem +1

    പ്രതിഷേധം അടിപൊളി 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻

  • @Stanly334
    @Stanly334 Před 24 dny +4

    മിടുക്കൻ ❤🎉

  • @manjumaniyan1500
    @manjumaniyan1500 Před 24 dny +51

    അഭിനന്ദനങ്ങൾ 🤝നീ ആണ് ആൺകുട്ടി 👏👏👏👏👏

  • @showkathali5344
    @showkathali5344 Před 24 dny +34

    പൊളിച്ചുമോനേ എന്നും കൂടെ ഒരാളല്ലേ ഒരായിരം

  • @hafeenamoidu5368
    @hafeenamoidu5368 Před 21 dnem

    Nannayi broo
    Ella supporting undavum

  • @harispp1366
    @harispp1366 Před 20 dny

    Super adipoli pradishedam ellavarum inganeyulla. Anasthakkethire pradishedam umayi munnottu vatika thanne cheyyanam

  • @haneefafthab4692
    @haneefafthab4692 Před 25 dny +112

    ആ കയ്യടിയില് ഉണ്ട് ജനങ്ങളുടെ പ്രതിഷേധം ... അത് ജനങ്ങളുടെ മനസ്സിൽ ഉരുണ്ടു കൂടിയിട്ടുണ്ട്.. വൈകാതെ അത് അധികാരികൾക്ക് മനസ്സിലാവും...