പെൺകുട്ടികളെ മദ്യപിക്കാൻ പഠിപ്പിച്ച ആൾക്ക് കിട്ടിയ കിടിലം കെണി |

Sdílet
Vložit
  • čas přidán 11. 05. 2024
  • READ-WATCH-LISTEN to India's first multimedia ePaper ;
    Keralakaumudi ePaper :: keralakaumudi.com/epaper
    For marketing enquiries contact : 0471-7117000
    Kaumudy brings a prank show featuring suspense and surprises! The show is a fun-filled sting op. ‘Oh My God’ is hosted by Sabu Plankavila and Francis Ambalamukku, award-winning comedy-mimicry artistes. It is one of the most hilarious 1prank shows ever in television history. The ‘candid camera’ show takes inspiration from the little things that happen in our everyday lives to bring home that lighter side of life. It borrows from moments and situations, mix-ups and missteps in our lives. Celebrities, political personalities and common people all fall prey to the pranks. ‘Oh My God’ is one of the top trending shows in rating charts, social media and CZcams.
    Anchors Sabu Plankavila and Francis Amabalamukku are the ultimate pranksters. The two talented artistes have already done countless mimicry shows, stage plays and skits and have bagged more than 17 awards for their performances. The duo has already captured the hearts of the audience with their impeccable comic timing and convincing act.
    Subscribe to get notifications and mail alerts of new videos: goo.gl/TJ4nCn
    #Kaumudy CZcams channel adds a whole new dimension to the Malayalam Digital experience. The channel draws its insight and inspiration from Kerala Kaumudi's rock-solid media tradition and Kaumudy TV Channel. #KaumudyTV channel is available all over India, US, Europe and the Middle East. With innovation in content as its guiding thought and philosophy, Kaumudy TV reaches audience and households across the globe.
    Watch previous episodes:
    • അധോലോക സംഘത്തിന് മുന്ന...
    • ഇലക്ഷൻ പ്രചരണത്തിനിടയ്...
    • ഓട്ടോയിൽ കയറ്റിയ ചാക്ക...
    • വീട്ടുകാർ അറിയാതെ കണിക...
    • ഗൾഫിലേയ്ക്കുള്ള ഇൻ്റർവ...
    • വീട്ടുപണിയ്ക്ക് വന്ന മ...
    • മുഖകാന്തിയ്ക്ക് മുഖത്ത...
    • പെണ്ണുകാണാൻ എത്തിയ ചെക...
    • അനുസരണ പഠിപ്പിക്കാൻ എത...
    • നായ്ക്കുരണപ്പൊടിയിൽ കു...
    • മിസ്ഡ് കോളിൽ കിട്ടിയ യ...
    • ഓർഡർ ചെയ്യാതെ വന്ന ഭക്...
    • വസ്ത്രങ്ങളില്ലാതെ ശരീര...
    • ആലപ്പണിക്കിടയിലെ പ്രാങ...
    • കോഴി സ്പൈഡർ രോഗി നാട്ട...
    • രോഗിയുടെ കൂട്ടിരിപ്പുക...
    • നൈറ്റ് ഡാൻസ് താരത്തെ ക...
    • ഭർത്താവ് അറിയാതെ പൂജയ്...
    • ബ്രോസ്റ്റഡ് ചിക്കൻ രുച...
    • രാഷ്ട്രീയക്കാർ ഓസിന് ഫ...
    • യുവാവ് ആടുമോഷണത്തിൽ പെ...
    • ആണിനെ പെണ്ണ് തല്ലിയ സം...
    • ആമ്പുലൻസിന് വഴി പറഞ്ഞു...
    • പാതിരാത്രിയിൽ യക്ഷിയ്ക...
    • അന്യ നാട്ടുകാരൻ മലയാളി...
    • മുടി കട്ട് ചെയ്യാനെത്ത...
    • ദമ്പതികളെ അപായപ്പെടുത്...
    • ചാടി ചാവാൻ ശ്രമിച്ച ആള...
    • സഹായിയെ പണം മോഷ്ടിക്കാ...
    • ദേഷ്യം വന്ന സെക്കൂരിറ്...
    • പട്ടാപ്പകൽ നാട്ടുകാരന്...
    • മദ്യത്തിന് പണം ഇല്ലാതെ...
    • ഉദ്ഘാടനത്തിനെത്തിയ നടി...
    • ഓണത്തിന് സാധനങ്ങൾ വില...
    • പട്ടാപ്പകൽ അമ്മയെ ഉപേക...
    • മലയാളിയെ പൊട്ടിച്ചിരിപ...
    • ഭക്ഷണത്തിന് പണം കൊടുക്...
    • ഭാര്യ ഭർത്താവിനെ രക്ഷി...
    • ഭർത്താവിന്റെ മുന്നിൽ വ...
    • പെണ്ണിനെ സഹായിക്കാൻ ശ്...
    • പെണ്ണുങ്ങളെ പറ്റിച്ച് ...
    • പിരിവുകാർ മോഷ്ടാക്കളായ...
    • കടയ്ക്ക് മുന്നിൽ വേസ്റ...
    • സ്ത്രീയെ ശല്യപ്പെടുത്ത...
    • പെൺകിളികളെ തേടിയിറങ്ങി...
    • പെൺ ഗുണ്ടകൾ ഭാര്യയ്ക്ക...
    • തടി മേസ്തിരിമാരുടെ തർക...
    • ഗൾഫുകാരന്റെ ഭാര്യയിൽ ന...
    • കൂട്ടുകാർ എട്ടിന്റെ പണ...
    • ചെറുപ്പക്കാരി ഭ്രാന്തി...
    • സൈക്കിൾ ബാലൻസ് തെറ്റി ...
    • ഭാര്യയ്ക്ക് 23 വയസ്സുള...
    • പണം ഭർത്താവ് തരും എന്ന...
    • മരിച്ചയാൾ പട്ടാപ്പകൽ അ...
    • പച്ചവെള്ളം കൊണ്ട് മലയാ...
    • വീടിന് മുന്നിൽ കേബിൾ പ...
    • ഭർത്താവിന്റെ കാമുകിയെ ...
    • പെണ്ണിനെ കടയ്ക്കുള്ളിൽ...
    • ഭാര്യയ്ക്കിട്ട് പണി കൊ...
    • കടയിൽ വരുന്നവരെ കൈവച്ച...
    • പെയിന്റടിക്കാരെ അടിച്ച...
    • നടി അംബികാ മോഹൻ അറിയാത...
    • ഡയറക്ടറെ കാണാൻ വന്ന പെ...
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    CZcams : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.com
    Instagram :
    / kaumudytv
    / keralakaumudi
    #ohmygod #prank #comedy
  • Komedie

Komentáře • 549

  • @varun8407
    @varun8407 Před 23 dny +381

    നിറച്ചത് കട്ടൻചായ ആണെങ്കിലും അങ്ങേര് പൊട്ടിച്ചത് ഒറിജിനൽ ഗ്രീൻ ലേബൽ തന്നെ…

    • @kingjonstark007got
      @kingjonstark007got Před 21 dnem +38

      Yes. മിശ്രിതം എന്നൊക്കെ വല്ല പൊട്ടന്മാരോടും പോയി പറയണം 😂. മദ്യം കഴിച്ചിട്ടുള്ള ഒരാൾക്ക് അത് മദ്യം ആണോ അല്ലേ എന്നൊക്കെ പെട്ടെന്ന് identify ചെയ്യാൻ പറ്റും

    • @anto.u.manto.u.m3982
      @anto.u.manto.u.m3982 Před 20 dny +19

      അത് തുറക്കുമ്പോൾ ഉള്ള ശബ്ദം കൃത്യമായി കേൾക്കാം

    • @jassijas3636
      @jassijas3636 Před 20 dny +14

      യെസ്...ബോട്ടിലിന്റെ സീൽ പൊട്ടുന്ന ശബ്ദം ശരിക്ക് കേൾക്കുന്നുണ്ട്

    • @akbarshanizar9781
      @akbarshanizar9781 Před 19 dny +2

      നമ്മൾ പൊട്ടന്മാരല്ലേ 😂

    • @Adithyan_vr_ofc
      @Adithyan_vr_ofc Před 12 dny

      😂😂😂

  • @RenjithgopinathGopinath-we9eb

    നിഷ്കളങ്കനായ വ്യക്തിയാണ് അദ്ദേഹം.. പാവം മനുഷ്യൻ 👌👌👍👍🥰🥰❤️

  • @bosegeorge5076
    @bosegeorge5076 Před 23 dny +135

    ചേട്ടൻ പൊട്ടിച്ചു കുടിച്ചത് ഒറിജിനൽ മദ്യം. പെൺകുട്ടികൾ വേറെ കുപ്പി കുടിച്ചു

  • @MR-BEST111
    @MR-BEST111 Před 23 dny +231

    ആ കുപ്പി തുറക്കുന്നത് കണ്ടാൽ അറിയാം അത് ഒ മൈ god ടീം ഉണ്ടാക്കിയ ഡ്രിങ്ക്സ് അല്ല എന്ന് ആ ചേട്ടൻ കുടിക്കുന്നത് ഒർജിനൽ സാധനം ആണ്

    • @prasadk6005
      @prasadk6005 Před 23 dny +40

      വെള്ള മടിക്കുന്ന ആളാണെങ്കിൽ അയാൾക്ക് രുചി അറിയു൦. ഒറിജിനൽ ആണെന്നാ തോന്നുന്നേ .

    • @MR-BEST111
      @MR-BEST111 Před 23 dny +7

      @@prasadk6005 yes...

    • @user-hd8qb2cf1g
      @user-hd8qb2cf1g Před 23 dny +6

      Correct

    • @joseph_Kasaragod11
      @joseph_Kasaragod11 Před 23 dny +5

      ,💯💯💯

    • @sibisibeesh4215
      @sibisibeesh4215 Před 23 dny +20

      ആ കുപ്പി പൊട്ടിക്കുന്ന സൗണ്ട് 😜

  • @nizarudeenbaqavi3242
    @nizarudeenbaqavi3242 Před 23 dny +90

    ഇദ്ദേഹം കോഴി എന്ന് പലരും കമൻ്റിടുന്നത് കണ്ടു, ആ ഒരു നിമിഷത്തിൽ ആരും ഒരു ആശ്രം തേടും.... നേരത്തെ 3 പേരിൽ ആരെയും തൊട്ടിട്ടുമില്ല

  • @salimpm2684
    @salimpm2684 Před 23 dny +163

    ചേട്ടന് ഫഹദ് ഫാസിലിന്റെ ചെറിയ ഒരു കട്ടിങ്ങും അഭിനയവുമുണ്ട്.

    • @MCKannan1
      @MCKannan1 Před 23 dny +21

      ഈ ചേട്ടനാണ് ഒറിജിനൽ. ഫഹദ് ഡ്യൂപ്ലിക്കേറ്റ്.

    • @user-zp7or3wq6m
      @user-zp7or3wq6m Před 22 dny +3

      Sheri aann😮😂

    • @aruncrajan419
      @aruncrajan419 Před 19 dny +1

      Ente ponnu commentoli🙏

    • @thug_thankan
      @thug_thankan Před 17 dny

      ​@@aruncrajan419 Appam ninne ethil peduthum ?

  • @anto.u.manto.u.m3982
    @anto.u.manto.u.m3982 Před 20 dny +46

    കള്ളു കുടിയന്മിരുടെ ശരിക്കും ഉള്ള സ്വഭാവം 😃ആ സത്യസന്ധത ആ നിഷ്കളങ്കത ♥️

  • @dancelovers9978
    @dancelovers9978 Před 23 dny +59

    സാബു കലക്കി തിമിര്‍ത്തു....
    Best performer of the episode

  • @unnikrishnannr
    @unnikrishnannr Před 23 dny +53

    2 ഓട്ട ക്യാമറ ഒന്നു മിന്നായം പോലെ കണ്ടു 😂😂😂

  • @Aju450
    @Aju450 Před 23 dny +39

    അണ്ണന് രംഗൻ ലുക്ക്‌ 😁👌🏻

  • @KannansrAmpadi
    @KannansrAmpadi Před 21 dnem +23

    നിങ്ങൾ നിറച്ച സാധനം അല്ലല്ലോ ചേട്ടൻ അവിടെ പൊട്ടിച്ചത്. അത് ഒറിജിനൽ തന്നെ.

  • @rahinds5476
    @rahinds5476 Před 23 dny +355

    കിട്ടിയ അവസരത്തിൽ ചേട്ടൻ നെഞ്ചത്ത് ചായൻ നോക്കുന്നു 🤣😂🤣😂🤣...

  • @PabloEscobar-of7mu
    @PabloEscobar-of7mu Před 23 dny +65

    നിങ്ങൾ ഉണ്ടാക്കിയ മിസ്രിതം എന്ന് പറഞ്ഞിട്ട് പുതിയ ബോട്ടിൽ സീൽ പൊട്ടുന്ന സൗണ്ട് കേട്ടല്ലോ

  • @user-gj8ie8ot7s
    @user-gj8ie8ot7s Před 23 dny +26

    സംഭവം നല്ല മെസ്സേജ് ആണ് പക്ഷെ ഒരു കാര്യമുണ്ട് നിങ്ങൾ ഈ പാവങ്ങളെ മാത്രം തിരഞ്ഞു പിടിക്കല്ലേ

    • @user-se9uy6zf7y
      @user-se9uy6zf7y Před 8 dny

      എന്നാൽ ഒരു കാര്യം ചെയ്യാം അണ്ണാ 😄😄 നമ്മക് അംബാനിയെ, ടാറ്റാ യെ ഓക്കേ വിളിച്ചു ഇതുപോലെ പ്രാങ്ക് ചെയ്യിപ്പികം 😄

  • @leomessi7284
    @leomessi7284 Před 23 dny +91

    വനിതാ കോൺസ്റ്റബിൾ 5 രൂപക്ക് 50000 രൂപയുടെ അഭിനയം 😂😂

  • @Im_4sw1n
    @Im_4sw1n Před 23 dny +68

    പഴയ കോഴി ആയിരുന്നു എന്നു തോന്നുന്നു 😂ഇജ്ജാതി മനുഷ്യൻ

  • @NiyasNi-uj7bk
    @NiyasNi-uj7bk Před 23 dny +91

    ഇങ്ങേരെ പോലെ എന്നെ ഒക്കെ 3 പെൺപിള്ളേരെ വച്ചോണ്ട് പറ്റിക്കാൻ നോക്കിയാൽ. സിവനേ. ......🫣🤪

  • @nijamedv8209
    @nijamedv8209 Před 23 dny +78

    ഫ്രാൻസിസ്, അനിത ഇവരില്ലാത്ത oh my god കാണാൻ പറ്റുന്നില്ല.
    പ്രതീപ് ചേട്ടാ Plz അവരെ തിരിച്ചു കൊണ്ടുവരൂ.

    • @Rokky1981
      @Rokky1981 Před 22 dny

      ഇവരും പൊളിച്ചു 😂😂

    • @Sabi_mol
      @Sabi_mol Před 21 dnem +3

      അത് നീ കൊള്ളാവുന്ന prank ഒന്നും കാണാത്തത് കൊണ്ടാണ് 😏🤣🤣

    • @shyamsreethu3003
      @shyamsreethu3003 Před 21 dnem +3

      Aa 2 ennam ellathonda ee prank kurach nannaye.....franciyum anithayum adaaru waste anu

    • @nijamedv8209
      @nijamedv8209 Před 21 dnem +11

      Oh my god ഇത്രയും ജനപ്രീതി നേടിയതിൽ ഫ്രാൻസിസ് ചേട്ടന്റെ പങ്ക് ചെറുതൊന്നുമല്ല.
      എപ്പിസോഡ് നന്നാവാൻ വേണ്ടി ആ മനുഷ്യൻ വാങ്ങി കൂട്ടിയ അടി കുറച്ചൊന്നുമല്ല.
      പൊളിഞ്ഞുപോകുമായിരുന്ന എത്രയോ എപ്പിസോഡുകൾ ഫ്രാൻസിസ് ചേട്ടന്റെ കൃത്യസമയത്തെ ഇടപെടൽ കൊണ്ട് വളരെ നല്ല എപ്പിസോഡുകളായിട്ടുണ്ട്.
      സ്ഥിരം പ്രേക്ഷകർക്ക് മനസ്സിലാകും അവരുടെ പങ്ക് എന്തായിരുന്നെന്നു.

  • @totallyincomparable
    @totallyincomparable Před 23 dny +156

    ഇത് യഥാർത്ഥ മദ്യം ആണെന് അറിയാവുന്ന ഞാൻ 😆

  • @Sirill831
    @Sirill831 Před 23 dny +34

    ഓ മൈ ഗോഡ് എപ്പിസോഡ് എല്ലാ ആഴ്ചയിലും ഞായറാഴ്ച ദിവസം യൂട്യൂബിൽ അപ്ഡേറ്റ് ചെയ്യുന്നത് നോക്കിയിരിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ ഒരു എപ്പിസോഡുകളും ഞാൻ ഒഴിവാക്കിയിട്ടുമില്ല ജോലിത്തിരക്കിന്റെ സമയങ്ങളിൽ ഒരു എന്റർടെയിൻമെന്റ് ആയി എപ്പോഴും എന്റെ ജീവിതത്തിൽ oh may god കൂടെയുണ്ട് ചില സമയങ്ങളിൽ ടെൻഷൻ അടിച്ചിരിക്കുമ്പോൾ കണ്ട എപ്പിസോഡുകൾ രണ്ടാമതും കാണാറുണ്ട് ഞാനൊരു സെൻട്രൽ ഗവൺമെന്റ് ജോലിക്കാരൻ ആണ് ഇനി ഒരു എട്ടുവർഷം കൂടെയുണ്ട് എന്റെ ജോലി ഓ മൈ ഗോഡ് ഒരു എട്ടുവർഷം കൂടി മുന്നോട്ടു കൊണ്ടു പോണേ എപ്പിസോഡുകൾ പ്ലീസ്

    • @ShibinuShibinu-ow5kk
      @ShibinuShibinu-ow5kk Před 23 dny +5

      ഗവണ്മെന്റ് ജോലി ആയതുകൊണ്ട് പണവും മെച്ചം വീഡിയോ യും കാണാം 8വർഷം കഴിഞ്ഞാൽ വീട്ടിൽ ഇരുന്നു ഫുൾ ടൈം കാണാം പെൻസനും വരും നമുക്ക് ഇവർ നിർത്തിയാലും കുഴപ്പമില്ല രാവിലെ മുതൽ പണിയാണ് രാത്രി ശരീരവേദന കൊണ്ട് തന്നാലേ ഉറങ്ങിപോകും 8 വർഷം അല്ല മരണം വരെ അങ്ങനെ തന്നെ 😢

    • @Sirill831
      @Sirill831 Před 23 dny

      @@ShibinuShibinu-ow5kk 😆

  • @sanoojss9210
    @sanoojss9210 Před 23 dny +10

    സ്ഥലം ഇടവിളാകം .
    സാബു ചേട്ടൻ - വല്ലാത്ത ഇടവിളാകം തന്ന പൊന്നു അനീ 🤣🤣🤣🤣

  • @user-xl8oy1rz8k
    @user-xl8oy1rz8k Před 23 dny +14

    ഞാൻ നാല് കൊല്ലമായി പതിവായി എപ്പിസോട് കാണാൻ തുടങ്ങിയിട്ട്..അതിന്ന് മു൦ബുള്ളതെല്ലാ൦ പിന്നീട് കണ്ടു..എല്ലാ എപ്പിസോടു൦ ഞാന് കണ്ടു..
    ഞാന്..muhammed rafeek .....
    Manglore(mangalapuram)
    Karnataka..

  • @leomessi7284
    @leomessi7284 Před 23 dny +72

    16:03 വട്ടത്തിലും നീളത്തിലും പെട്ട് നിക്കുന്ന അവസ്ഥ ആയിട്ടും ഒരു ഗ്യാപ് കിട്ടിയപ്പോൾ അണ്ണന്റെ ഉള്ളിലെ കോഴി പുറത്ത് ചാടി 😂😂😂

    • @dailyvlogs1978
      @dailyvlogs1978 Před 23 dny +8

      😂😂😂pavamaada pulli nerathe pulli thottittilla avasthayil paribrandhanayi

    • @HariKumar-tj3wp
      @HariKumar-tj3wp Před 23 dny +8

      Kozhi alla nissahayata

    • @Sharon-ed2mm
      @Sharon-ed2mm Před 22 dny +15

      അയാളുടെ ദയനീയത ആണ് ബ്രോ. പാവം മനുഷ്യർ ഇങ്ങനെ ഓക്കേ ആണ്, ആ സമയത്ത് അവസരം ഒന്നും ആരും ചിന്ദിക്കില്ല. എന്താണ് ബ്രോ

    • @pradeepraghavan1716
      @pradeepraghavan1716 Před 22 dny +1

      🤣🤣

    • @gospings3776
      @gospings3776 Před 22 dny

      19:14 കണ്ടു നോക്കൂ മിസ്സായ അവസ്ഥയാണ് പുള്ളിയുടെ 😄

  • @shajijoseph5726
    @shajijoseph5726 Před 23 dny +18

    സാധനം ഒറിജിനൽ തന്നെ

  • @sheenusvlogchannel700
    @sheenusvlogchannel700 Před 23 dny +17

    വനിത പോലീസ് അത്ര പോരാ 😂. എപ്പിസോഡ് പൊളി but ചേട്ടൻ അടിച്ച സാധനം ഒറിജിനൽ തന്നെ 😂 വീട്ടീന്ന് പണിക്കു പോകാൻ വിളിച്ചോണ്ട് വന്നോ പണിക്കുപോകാതെ വിളിച്ചോണ്ട് വന്നോ 😂😂😂😂😂

  • @nishanthviru5360
    @nishanthviru5360 Před 22 dny +16

    പോലീസ് വന്നിട്ടും Touch up കഴിച്ച ചേട്ടൻ 🤣🤣

  • @unnikrishnanpp2571
    @unnikrishnanpp2571 Před 23 dny +8

    അതിനിടയിൽ ചേട്ടൻ ഒന്ന് ചാഞ്ഞു 🤪🤪🤪അനിത മാഡം, ഫ്രാൻസിസ് ചേട്ടൻ ഇവർ എവിടെ പോയി???

  • @ASH03ASH
    @ASH03ASH Před 23 dny +11

    ചേട്ടൻ full comedy ആണല്ലോ 😂

  • @Luther985
    @Luther985 Před 11 dny +4

    ചേട്ടന്റെ വീട്ടിലേക്കു ഷെണിച്ചിട്ടുണ്ട്, ചേട്ടന്റെ വീട്ടിൽ ആരൊക്കെ ഇണ്ട്
    ലെ ചേട്ടൻ : ആരും ഇല്ല ഞാൻ മാത്രേ ഉള്ളു 😆

  • @neenusvchanel3367
    @neenusvchanel3367 Před 23 dny +5

    ആഹാ ഈ എപ്പിസോഡ് കൊള്ളാമല്ലോ പൊളിച്ചു ❤️❤️❤️ പൊളിയെ 🥰🥰🥰

  • @shashauly1785
    @shashauly1785 Před 10 dny +3

    Le chettan :- എനിക്കൊരു ഇഷ്ടവും ഇല്ല ചത്താ മതി 😅😅😅👌

  • @6rare
    @6rare Před 23 dny +7

    3:49 യല്ലാംകൂടെ ഒരുമിച്ച് കൊണ്ടുവരീ 😂😂😂

  • @pravasivlogs4051
    @pravasivlogs4051 Před 21 dnem +5

    ഇത്രയും നാളത്തെ ഫ്രാങ്കിൽ ഏറ്റവും മികച്ച അവതരണം... കലക്കി...
    ശുദ്ധനായ ആ മനുഷ്യൻ സൂപ്പർ 🌹❤❤..
    അഭിനന്ദനങ്ങൾ 🌹🌹

  • @kaayaloramfishing
    @kaayaloramfishing Před 23 dny +55

    നിങ്ങൾ കാണിച്ച കുപ്പി വേറെയും ആൾക്ക് കൊടുത്ത കുപ്പി ഒറിജിനൽ ആണ് എന്താ ഞങ്ങളെയും ഫ്രാങ്ക് ആകുക ആണോ മിസ്റ്റർ ഓ മൈഗോഡ് ടീം വേണ്ട വേണ്ട 🙄 വിസ്കി ആയ കാരണം ആണ് ആൾക്ക് കേറഞ്ഞെ അല്ലാതെ മരുന്നും വെള്ളം ഒന്നും അല്ല 🫣

  • @user-bh5hn1yz1d
    @user-bh5hn1yz1d Před 21 dnem +4

    ആ തേങ്ങ വീണപ്പോ ചേട്ടൻ ശരിക്കും പേടിച്ചു 🤣🤣🤣

  • @muralidathan-bo1lr
    @muralidathan-bo1lr Před 15 dny +2

    ഈ പാവം മനുഷ്യനെ ഈ നിലയിൽ കോമാളി ആക്കിയത്... വിവാഹം പോലും നടക്കാത്തത് മദ്യം ആണ്.. ഇതിൽ നിന്നും മോചനം ആക്കു. സഹോദ 🙏🙏❤️❤️

  • @jamesplappally416
    @jamesplappally416 Před 23 dny +12

    Francis സേട്ടാ അനിതസേച്ചി miss u daaa..

    • @NandakumarJNair32
      @NandakumarJNair32 Před 23 dny +3

      അവർ, ഇലക്ഷൻ ഒബ്സർവർ ജോലിക്ക് പോയിരിക്കുന്നു.

  • @arunpaarun2741
    @arunpaarun2741 Před 19 dny +4

    വീട്ടിൽ ആര് ഉണ്ട്.....ആരും ഇല്ല ഞാൻ തന്നെ ഉളളു😂😂😂

  • @cristiano_jizz4972
    @cristiano_jizz4972 Před 7 dny +2

    ചേട്ടൻ പാവം നിഷ്കളങ്കൻ.. ചേട്ടന്റെ കൂടെ company അടിക്കണം. Number kittuvoo പുള്ളിടെ??🤍 vibe മനുഷ്യൻ

  • @PrakashT-pg3td
    @PrakashT-pg3td Před 23 dny +7

    ചേട്ടൻ അടിപൊളി

  • @vishnumadhu008
    @vishnumadhu008 Před 23 dny +5

    3:06 പക്ഷേ കുപ്പിയുടെ സീൽ തുറക്കുമ്പോൾ സൗണ്ട് ഉണ്ടല്ലോ 🤣

  • @dewdropzzz3719
    @dewdropzzz3719 Před 23 dny +9

    എത്തുന്നില്ല.
    ഇങ്ങണേ എത്തിക്കു 😁

  • @SanfarDream-em2fg
    @SanfarDream-em2fg Před 22 dny

    Polichu... adipoli...
    Idhpolothadh poratte...
    Good episode

  • @elementsindia5613
    @elementsindia5613 Před 23 dny +1

    👍👍👍 അടിപൊളി...
    പ്രോഗ്രാം ന് മുമ്പ് ഒരു മികച്ച ചർച്ച ഉണ്ടായിരുന്നു.. നല്ല തയാറെടുപ്പുകളും...

  • @SreerajRaj-tq9cj
    @SreerajRaj-tq9cj Před 23 dny +17

    സാബു ചേട്ടൻ മാന്യ മായി പെരുമാറി ഫ്രാൻസിസ് ആയിരുന്നു എങ്കിൽ അയാളെ മോശം മായി കൈകാര്യ0 ചെയ്തേനെ

  • @Sujithnair009
    @Sujithnair009 Před 19 dny +3

    15:42 ക്ഷമിക്കണം അടിച്ച സാധനം കുടി പോയതിൻ്റെ ഗ്യസാ 😂

  • @asokantk9867
    @asokantk9867 Před 23 dny +3

    പരുപാടി യുടെ നിലവാരം താഴ്ന്നു പോകാതെ നോക്കണം 😂

  • @shajanshanavasps8215
    @shajanshanavasps8215 Před 23 dny +3

    പാവം നിഷ്കളങ്കനായ മനുഷ്യൻ. ❤❤❤❤

  • @adarshvijay1051
    @adarshvijay1051 Před 22 dny +6

    കുറേ നാളുകൾക്ക് ശേഷം അടിപൊളി ഒരു എപ്പിസോഡ് 👍👍👍👍

  • @JoseMRMr
    @JoseMRMr Před 23 dny

    Hi kaumudi TV,
    It was wonderful prank Sir. Very innocent man pranked by kaumudi TV team. Enjoyed very well. But finished the story very soon.
    Excellent show. Congratulations

  • @shajivelloorshaji9214
    @shajivelloorshaji9214 Před 5 dny +1

    ഹാ കൊച്ചു ഇടക്കിടക്ക് ശേ ഇന്ന് പറയുന്നത് കേൾക്കാൻ നല്ല രസം ഒണ്ട് ഇത് വൈറൽ ആകും 👍

  • @ALEX-kr8du
    @ALEX-kr8du Před 23 dny +4

    നിഷ്കളങ്കമായ ഒരു എപ്പിസോഡ്.....

  • @bithubithu4994
    @bithubithu4994 Před 22 dny +1

    ഇത് സൂപ്പർ 👌🏼👌🏼👍🏼👍🏼❤️❤️😍😍

  • @rupeshv7958
    @rupeshv7958 Před 21 dnem +1

    Constable:ntha paripadi?
    Sabu:eanik aasharipani😂😂

  • @Kannan2992-qh5ht
    @Kannan2992-qh5ht Před 22 dny +3

    3:33 😅😅😅 chettan mun thalamurakk koduthitte adiku

  • @NaushadMadikkai
    @NaushadMadikkai Před 23 dny +2

    സാബു ചേട്ടനും ഫ്രാൻസിസ് ചേട്ടനും ആണ് സൂപ്പർ എവിടെ പോയി മ്മടെ ഫ്രാൻസിസ്

  • @rabeeshtp4137
    @rabeeshtp4137 Před 22 dny

    Super episode ❤❤❤❤.

  • @since8656
    @since8656 Před 23 dny +8

    3 പെണ്ണുങ്ങളെ ഒരുമിച്ചു കിട്ടിയപ്പോൾ ചേട്ടന്റെ മനസ്സിൽ ലഡു പൊട്ടി വെള്ളം അടി എങ്കിൽ വെള്ളം അടി 😹😹😹

  • @baijukala9984
    @baijukala9984 Před 21 dnem +5

    കാട്ടാക്കട സർക്കിൾ ഇൻസ്‌പെക്ടർ ആയിട്ടും omy god എപ്പിസോഡ് ചെയ്യുന്ന സാബു ചേട്ടന് big സല്യൂട്ട് 👌🏻👌🏻👌🏻

  • @GouthamMukesh
    @GouthamMukesh Před 22 dny +1

    Superr 🥰🥰

  • @aswinvs336
    @aswinvs336 Před 22 dny +2

    16:04 😂😂😂😂😂 mutualedukanalle sajii....

  • @user-uo6om7in5f
    @user-uo6om7in5f Před 21 dnem +1

    എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട ഒ മൈ ഗോഡ് എപ്പിസോഡ്

  • @abhinandabhiz4907
    @abhinandabhiz4907 Před 23 dny +2

    എനിക്ക് നല്ല ധണ്ണോണ്ട് 😂ഒന്ന് കിടന്നോട്ടെ..😆

  • @asrukri1308
    @asrukri1308 Před 23 dny +1

    പൊളി 🔥

  • @rahulthavakkara1967
    @rahulthavakkara1967 Před 23 dny +1

    Eshwara... കൃഷ്ണനാശാരീ😂😂😝😝

  • @Shareefcgn
    @Shareefcgn Před 10 dny +1

    ഏതായാലും ആ ഫുൾ ബോട്ടിൽ അദ്ദേഹത്തിന് കൊടുത്തേക്ക് 😀😀

  • @brightclt8967
    @brightclt8967 Před 21 dnem

    Good episode 👍

  • @ashkrizz
    @ashkrizz Před 23 dny +5

    BLUE TOP powli🥰🥰🥰🎉❤

  • @vineethvs5633
    @vineethvs5633 Před 22 dny +2

    ഫ്രാൻസിസ് ചേട്ടൻ ഉണ്ടെങ്കിൽ പൊളിച്ചേനെ

  • @Mr.Lo_ca_l
    @Mr.Lo_ca_l Před 20 dny +2

    അടിപൊളി എപ്പിസോഡ്😂

  • @rahulrakuraku4219
    @rahulrakuraku4219 Před 18 dny

    ഇത്രേം ചിരിച് കളിച് നല്ല രീതിക്ക് കൂടെ നിന്ന ആ മനുഷ്യന്റെ മുഖം കണ്ടപ്പോ സങ്കടം തോന്നി,😢

  • @manu-pc5mx
    @manu-pc5mx Před 23 dny +2

    പാവം 😂😂😂😂😂❤❤❤❤

  • @sanilwayne1481
    @sanilwayne1481 Před 17 dny

    നെഞ്ചത്ത് ചായാൻ ഉള്ള അവസരം nice ആയി പാളി പോയി😂

  • @mohancvmangalam9805
    @mohancvmangalam9805 Před 12 dny +3

    Orginal സാധനം കൊടുത്തിട്ട് 😂😂 ആയുർവേദം എന്നൊക്കെ 😏😂

  • @pravasi454
    @pravasi454 Před 5 dny +1

    ഗ്രീൻ ലേബൽ പതുക്കെ തലക്ക് പിടിക്കുള്ളു.. വല്ല ബ്രാണ്ടിയോ റംമോ ആയിരുന്നേൽ ചേട്ടൻ പടയപ്പ ആയേനെ 😂

  • @rs.405
    @rs.405 Před 3 dny

    Girls കുടിച്ചത് മദ്യം അല്ലെങ്കിലും ചേട്ടന് കിട്ടിയത് ഒറിജിനൽ തന്നെ 😅

  • @visakhgv4625
    @visakhgv4625 Před 23 dny +2

    Oh my God please ghost 👻 black magic video please

  • @FRQ.lovebeal
    @FRQ.lovebeal Před 23 dny +29

    *403 എപ്പിസോഡ് കിട്ടിയ ആരൊക്കെ ണ്ട് 😁😛*

    • @prasadk6005
      @prasadk6005 Před 23 dny +5

      ഞാനുണ്ട് എന്നും പറഞ്ഞു കുറേ എണ്ണം വരുമായിരിക്കു൦ എന്നിട്ട് കുറേ ലെെക്കും അടിക്കു൦😃

    • @Sirill831
      @Sirill831 Před 23 dny

      👍

    • @abdulrhmanhashim4777
      @abdulrhmanhashim4777 Před 23 dny

      🏆🏆🏆🏆🏆🏆🏆🥇🥇🥇🥇🥇🥇🥇💯💯💯💯✔️✔️✔️✔️💐💐💐💐💐💐🏵

    • @ASH03ASH
      @ASH03ASH Před 23 dny +5

      നിനക്ക് പ്രാന്താണോ

    • @ANILKUMAR-ri9ty
      @ANILKUMAR-ri9ty Před 23 dny

      സമ്മാനം തരുമോ?😂😂😂😂

  • @kgfcompany
    @kgfcompany Před 13 dny +1

    20:15 ooo pinne vellamadikkunnavanodo 😂

  • @imbzjakkz7361
    @imbzjakkz7361 Před 23 dny +4

    Chettan kudichathu real sadanamanu...

  • @diyasdreams2017
    @diyasdreams2017 Před 23 dny

    Superb

  • @user-yi8rq5cd2l
    @user-yi8rq5cd2l Před 22 dny +4

    കമന്റോളികൾ മിക്കതും ന്യൂൺഷോ കാണാൻ വന്ന കോഴികളാണ്. അവർ വിചാരിച്ചത് നടന്നില്ല. ഇവൻമാർ ആണെങ്കിൽ രണ്ട് മുലയെങ്കിലും ഇവൻമാരുടെ കൈക്കുള്ളിൽ ആയേനേ 😂😂

    • @peaceandtruth371
      @peaceandtruth371 Před 13 dny +1

      Sathyam ipolathe boys oke anenkil minimum pidi enkilum nadathum 😂

  • @shintogangadharan3525

    പാവങ്ങൾ ആവുമ്പോ പറ്റിക്കാൻ എളുപ്പമ 😐🫠പ്രത്യേകിച്ച് ആരും ഇല്ലാത്ത ഒരാളെ 👍

  • @saleemk7253
    @saleemk7253 Před 18 dny +1

    കുപ്പിയിൽ നിറച്ച ത് ചായ അടിക്കുന്നത് ഒർജിനൽ 😆😆😁😁

  • @bittupaul1839
    @bittupaul1839 Před 23 dny

    Paavam cheruppu aadhyame oiri ittu Ulla aa irippu supper

  • @bijojoseph1659
    @bijojoseph1659 Před 23 dny +1

    Actor Pranav Mohanlal look like...😅 Pranavinte thaady narachu... Mudikurachu poyal correct aakum... 😂

  • @muhammedmusthafak3593
    @muhammedmusthafak3593 Před 23 dny +2

    പാവം ചേട്ടൻ...❤

  • @ajay_motorider
    @ajay_motorider Před 23 dny

    Eth malar aanu iyale kozhi ennu vilikne.. ayal panic aay nikkumpol enth cheyanam ennariyathe varunne aanu.. aalu nishkalankan aanu.. episode super 😂😂😂 paavam.. sabu chettan te vakupp enter chey polichu 😂😂😂..

  • @salamkinara8841
    @salamkinara8841 Před 18 dny +1

    3 സുന്ദരിമാർ🌹❤

  • @umeshtkpanoor9587
    @umeshtkpanoor9587 Před 22 dny

    കലക്കി 😄😄

  • @user-hm9ci7rr3q
    @user-hm9ci7rr3q Před 23 dny +3

    ഒരു പെണ്ണ് രക്ഷപെട്ടു..... 😂

  • @ShameerVc-yb1ix
    @ShameerVc-yb1ix Před 23 dny

    അടിപൊളി

  • @anu1326
    @anu1326 Před 23 dny +2

    ഇത് ഒർജിനൽ സാധനം ആണല്ലോ 😂

  • @jishnukunni
    @jishnukunni Před 23 dny

    ചേട്ടൻ ഒരു രസികന്‍ തന്നെ

  • @sujithjithu7436
    @sujithjithu7436 Před 21 dnem +1

    പോലീസ് വന്നപ്പോൾ ടെച്ചപ്പ് വായിലിട്ട് ചേട്ടൻ സൂപ്പർ

  • @Hariphone
    @Hariphone Před 22 dny

    ഓഹ് കുടിച്ച “ സുഗുണൻ” വെറുതെ ഇറങ്ങിപ്പോയി..കിട്ടിയ കിക്കും പോയി..😂

  • @chembanaslam1089
    @chembanaslam1089 Před 23 dny +1

    രണ്ട് കൈകൾ നീണ്ട് വരും 🤣🤣

  • @aswin_sreenivasan_
    @aswin_sreenivasan_ Před 15 dny +1

    മദ്ധ്യത്തിന് പകരം നിങ്ങളുണ്ടാക്കിയ പ്രത്യേക മിസ്രിതമാണെന്ന് പറഞ്ഞിട്ട് പുള്ളി പൊട്ടിച്ചത് ഒർജിനലാണല്ലോ 😂

  • @Corazon_KAIZOKU_IN
    @Corazon_KAIZOKU_IN Před 11 dny +3

    ithu vendaayirunnu, inni ayal nattil jeevuthakaalam muzhuvan komali aayi jeevikendi varum. Pavam manushyan.

  • @harikumarko7928
    @harikumarko7928 Před 23 dny

    👌