പ്രേതബാധയിലെ ചിരിക്കഥ |

Sdílet
Vložit
  • čas přidán 6. 09. 2024
  • READ-WATCH-LISTEN to India's first multimedia ePaper ;
    Keralakaumudi ePaper :: keralakaumudi....
    For marketing enquiries contact : 0471-7117000
    Oh My God is a unique prank program in the Malayalam television industry. This prank comedy show on Kaumudi TV is hosted and directed by the pioneer of Malayalam prank programs. With over 20 years of experience in creating prank content, director Pradeep Maruthathur leads the show. Sabu Plankavila, the prank patriarch, has been entertaining audiences with his prank programs for 22 years and is renowned for his comedy serials and skits on Malayalam television. Vineetha, Parvathy, and Rajith Aithi, seasoned actors with diverse character roles in movies and serials, play key roles in these prank stories. Broadcasted weekly on Kaumudi channel, these prank stories promise laugh-out-loud moments that will leave a lasting impression.
    Subscribe to get notifications and mail alerts of new videos: goo.gl/TJ4nCn
    #Kaumudy CZcams channel adds a whole new dimension to the Malayalam Digital experience. The channel draws its insight and inspiration from Kerala Kaumudi's rock-solid media tradition and Kaumudy TV Channel. #KaumudyTV channel is available all over India, US, Europe and the Middle East. With innovation in content as its guiding thought and philosophy, Kaumudy TV reaches audience and households across the globe.
    Watch previous episodes:
    • റോഡ് ഷോ അവതാരകയ്ക്ക് ന...
    • പെൺകുട്ടികളെ മദ്യപിക്ക...
    • അധോലോക സംഘത്തിന് മുന്ന...
    • ഇലക്ഷൻ പ്രചരണത്തിനിടയ്...
    • ഓട്ടോയിൽ കയറ്റിയ ചാക്ക...
    • വീട്ടുകാർ അറിയാതെ കണിക...
    • ഗൾഫിലേയ്ക്കുള്ള ഇൻ്റർവ...
    • വീട്ടുപണിയ്ക്ക് വന്ന മ...
    • മുഖകാന്തിയ്ക്ക് മുഖത്ത...
    • പെണ്ണുകാണാൻ എത്തിയ ചെക...
    • അനുസരണ പഠിപ്പിക്കാൻ എത...
    • നായ്ക്കുരണപ്പൊടിയിൽ കു...
    • മിസ്ഡ് കോളിൽ കിട്ടിയ യ...
    • ഓർഡർ ചെയ്യാതെ വന്ന ഭക്...
    • വസ്ത്രങ്ങളില്ലാതെ ശരീര...
    • ആലപ്പണിക്കിടയിലെ പ്രാങ...
    • കോഴി സ്പൈഡർ രോഗി നാട്ട...
    • രോഗിയുടെ കൂട്ടിരിപ്പുക...
    • നൈറ്റ് ഡാൻസ് താരത്തെ ക...
    • ഭർത്താവ് അറിയാതെ പൂജയ്...
    • ബ്രോസ്റ്റഡ് ചിക്കൻ രുച...
    • രാഷ്ട്രീയക്കാർ ഓസിന് ഫ...
    • യുവാവ് ആടുമോഷണത്തിൽ പെ...
    • ആണിനെ പെണ്ണ് തല്ലിയ സം...
    • ആമ്പുലൻസിന് വഴി പറഞ്ഞു...
    • പാതിരാത്രിയിൽ യക്ഷിയ്ക...
    • അന്യ നാട്ടുകാരൻ മലയാളി...
    • മുടി കട്ട് ചെയ്യാനെത്ത...
    • ദമ്പതികളെ അപായപ്പെടുത്...
    • ചാടി ചാവാൻ ശ്രമിച്ച ആള...
    • സഹായിയെ പണം മോഷ്ടിക്കാ...
    • ദേഷ്യം വന്ന സെക്കൂരിറ്...
    • പട്ടാപ്പകൽ നാട്ടുകാരന്...
    • മദ്യത്തിന് പണം ഇല്ലാതെ...
    • ഉദ്ഘാടനത്തിനെത്തിയ നടി...
    • ഓണത്തിന് സാധനങ്ങൾ വില...
    • പട്ടാപ്പകൽ അമ്മയെ ഉപേക...
    • മലയാളിയെ പൊട്ടിച്ചിരിപ...
    • ഭക്ഷണത്തിന് പണം കൊടുക്...
    • ഭാര്യ ഭർത്താവിനെ രക്ഷി...
    • ഭർത്താവിന്റെ മുന്നിൽ വ...
    • പെണ്ണിനെ സഹായിക്കാൻ ശ്...
    • പെണ്ണുങ്ങളെ പറ്റിച്ച് ...
    • പിരിവുകാർ മോഷ്ടാക്കളായ...
    • കടയ്ക്ക് മുന്നിൽ വേസ്റ...
    • സ്ത്രീയെ ശല്യപ്പെടുത്ത...
    • പെൺകിളികളെ തേടിയിറങ്ങി...
    • പെൺ ഗുണ്ടകൾ ഭാര്യയ്ക്ക...
    • തടി മേസ്തിരിമാരുടെ തർക...
    • ഗൾഫുകാരന്റെ ഭാര്യയിൽ ന...
    • കൂട്ടുകാർ എട്ടിന്റെ പണ...
    • ചെറുപ്പക്കാരി ഭ്രാന്തി...
    • സൈക്കിൾ ബാലൻസ് തെറ്റി ...
    • ഭാര്യയ്ക്ക് 23 വയസ്സുള...
    • പണം ഭർത്താവ് തരും എന്ന...
    • മരിച്ചയാൾ പട്ടാപ്പകൽ അ...
    • പച്ചവെള്ളം കൊണ്ട് മലയാ...
    • വീടിന് മുന്നിൽ കേബിൾ പ...
    • ഭർത്താവിന്റെ കാമുകിയെ ...
    • പെണ്ണിനെ കടയ്ക്കുള്ളിൽ...
    • ഭാര്യയ്ക്കിട്ട് പണി കൊ...
    • കടയിൽ വരുന്നവരെ കൈവച്ച...
    • പെയിന്റടിക്കാരെ അടിച്ച...
    • നടി അംബികാ മോഹൻ അറിയാത...
    • ഡയറക്ടറെ കാണാൻ വന്ന പെ...
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    CZcams : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.com
    Instagram :
    / kaumudytv
    / keralakaumudi
    #ohmygod #prank #comedy

Komentáře • 924

  • @Kaumudy
    @Kaumudy  Před 2 měsíci +20

    Watch Previous Episodes of #OHMYGOD here : czcams.com/play/PLxcAuOSxU9_rox67GlVij-EB8nRlqSgZB.html
    ഓ മൈ ഗോഡിലൂടെ നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ഒരിക്കലും മറക്കാനാവാത്ത സ്നേഹ സമ്മാനം പ്രാങ്കായി നൽകാം... ഓ മൈ ഗോഡിൽ പങ്കെടുക്കാൻ പ്രാങ്ക് ചെയ്യേണ്ട വ്യക്തിയുടേയും പ്രാങ്ക് പ്ലാൻ ചെയ്യുന്ന നിങ്ങളുടെയും ഫോട്ടോ അടക്കമുള്ള വിവരങ്ങൾ ഞങ്ങൾക്ക് അയച്ചു തരാം. വിവരങ്ങൾ അയയ്ക്കേണ്ട മെയിൽ ഐ.ഡി ohmygodprankshow@gmail.com ( watsapp No - 9895451515)

  • @dinalraj9718
    @dinalraj9718 Před 3 měsíci +147

    ഇത്‌ ഒറിജിനൽ മരിച്ച വീടായിരുന്നേൽ കർമ്മി സന്തോഷ്‌ 41ദിവസം കഴിഞ്ഞേ അവിടുന്ന് പോകുമായിരുന്നു 🤣🤣🤣

    • @GalaxyHail-ps1wu
      @GalaxyHail-ps1wu Před 3 měsíci

      എന്നാൽ ചേട്ടന് വെടി വെച്ച് പണിയായേനെ

    • @richurichu5144
      @richurichu5144 Před 15 dny +1

      🤣🤣🤣🤣👌👌

  • @AmusedBaseball-bn3ct
    @AmusedBaseball-bn3ct Před 3 měsíci +75

    എന്തായാലും ശവമായി അഭിനയിച്ച ചേട്ടൻ സമ്മതിച്ചിരിക്കുന്നു

  • @stephenson0167
    @stephenson0167 Před 3 měsíci +65

    വിഷയം ഇഷ്ടപ്പെട്ടില്ല എങ്കിലും വിനീതയുടെ അഭിനയം ഗംഭീരമായി

  • @KaarakkootilDasan
    @KaarakkootilDasan Před 3 měsíci +749

    ഇത് കണ്ടു ചിരി വരാത്തവർ ഉണ്ടോ...?

  • @keralagreengarden8059
    @keralagreengarden8059 Před 3 měsíci +83

    ചേച്ചിയെ പിന്നെ താങ്ങാം, ആദ്യം എന്നെ താങ്ങു.സാബു😂😂😂😅😅😅😅😂😂

  • @arjunambadi1785
    @arjunambadi1785 Před 3 měsíci +43

    കത്ത് വായിക്കാൻ വേണ്ടി കുറച്ച് സമയം കരച്ചിൽ നിർത്തിക്കൊടുത്ത ചേച്ചി..😂😂

  • @anipodi
    @anipodi Před 3 měsíci +44

    Comedy ആണ് ഈ prgrm എന്നാലോജിച് കണ്ട മതി ചിരി വന്നോളും 😄..!!!!

    • @seemasayu1736
      @seemasayu1736 Před 3 měsíci

      😅😅

    • @Azhar.741Youtube.
      @Azhar.741Youtube. Před 17 dny

      അന്റെ ഈ പറച്ചില് കേട്ടപ്പോഴേ ചിരിവന്ന് 😄😄😄

  • @jaganvlogs3442
    @jaganvlogs3442 Před 3 měsíci +134

    നിങ്ങളുടെ ക്യാമറ ഒരിക്കലും full charge ആക്കില്ലേ 😂😂

  • @babuchandranav9264
    @babuchandranav9264 Před 3 měsíci +18

    ഒരു എപ്പിസോഡിന് നിങ്ങൾ എടുക്കുന്ന effort പൊളി....🙏hats off all crew.. സംഭവം കിടുവേ 😂😂

  • @BastinKanjirappallyUK
    @BastinKanjirappallyUK Před 3 měsíci +100

    ചേച്ചിയെ പിടിച്ച് സന്തോഷ് പറയുന്ന ഡയലോഗ് മാസ് എന്തിനും ഏതിനും ഞാനുണ്ട്. ഞാൻ ഒരു കോഴിയാ പ്രിയപ്പെട്ട ചേച്ചി എന്ന് ' ഒരു മരണ വീട്ടിൽ വച്ച് അങ്ങനെ പറഞ്ഞ ങ്കിൽ കല്യാണ വീട്ടിൽ എന്തായിരിക്കും അവസ്ഥ

    • @GalaxyHail-ps1wu
      @GalaxyHail-ps1wu Před 3 měsíci +11

      പാവം സന്തോഷേട്ടന് ഒരുപാട് ലഡു പൊട്ടിയിട്ട്ണ്ടാവും..എന്തിനും ഏതിനും 👅 ഇനിയുള്ള കാലം👅

    • @anandu4851
      @anandu4851 Před 3 měsíci +1

      ATHALLA LAST SABU CHEATTAN PARANJU SANDOSHEATTANE ENDO PARAYAANUNDE ENNE APPOL CHEACHIYOODE PARANJATHE EDUKKAAM 😂😂😂😂😂

    • @sanushgeorgegeorge3256
      @sanushgeorgegeorge3256 Před 3 měsíci +4

      എന്തിനും എതിനും 🙄🙄🙄

    • @anandu4851
      @anandu4851 Před 3 měsíci

      @@sanushgeorgegeorge3256
      Oru negativ aayi kaananda oru Comedy aayi kandaal mathi

    • @adithyabnair8775
      @adithyabnair8775 Před 18 dny

      😂😂😂😂😂😂😜😜

  • @makima_san827
    @makima_san827 Před 3 měsíci +30

    പൈസ മൊടക്കി എടുത്താൽ. ഇങ്ങനെ ഇരിക്കും.... സൂപ്പർ... ആർട്ടിസ്റ്റുകൾക്കും പണം കൂടുതൽ മുടക്കാൻ മനസ് കാണിച്ച നിർമാതാവിനും.... Ajith...

  • @zmeyysuneer4154
    @zmeyysuneer4154 Před 3 měsíci +20

    ആദ്യമായിട്ടാണ് പൈസ മുടക്കി ഒരു എപ്പിസോഡ് കാണുന്നെ...
    കുറെ ആർട്ടിസ്റ്റുകൾ.. ആംബുലൻസ്.. ഒക്കെയായിട്ട്.. കാശ് ചിലവാക്കി ഒരു എപ്പിസോഡ് 👍👍

    • @zmeyysuneer4154
      @zmeyysuneer4154 Před 3 měsíci +5

      ഫ്രാൻസിസ് ചേട്ടനും അനിതചേച്ചിയും വേറെ പ്രാങ്ക് ഷൂട്ടിനു പോയപ്പോ.. തോറ്റു കൊടുക്കാൻ മനസ്സില്ലാതെ... വിജയിപ്പിക്കാൻ എടുത്ത എപ്പിസോഡ് ആണോ ഇത്

    • @sajinsomarajan
      @sajinsomarajan Před 3 měsíci

      അവർ oh my god ൽ നിന്ന് പോയോ?​@@zmeyysuneer4154

  • @bosegeorge5076
    @bosegeorge5076 Před 3 měsíci +57

    ഇത്രയും സമയം ശവമായി കിടന്നയാളെ സമ്മതിച്ചു. 👍. പിന്നെ കർമ്മിയെ പേടിപ്പിക്കാനായിട്ട് ഒരു ശവദാഹം മുഴുവൻ വേണ്ടിവന്നു. എനിക്ക് അത്ര ഇഷ്ടപ്പെട്ടില്ല. എല്ലാവരും നല്ലപോലെ അഭിനയിച്ചു

  • @manoj01983
    @manoj01983 Před 3 měsíci +131

    ഇത്തരത്തിൽ ഒരു കണ്ടെന്റ് തെരഞ്ഞെടുത്തത് വളരെ മോശം ആയിപോയി.മരിച്ചവരോട് ഉള്ള തികഞ്ഞ അനാദരവ് ആണിത്.ഇതൊക്കെ ശുദ്ധ .........എന്നെ പറയാൻ ഉള്ളൂ

    • @shaijuraj4760
      @shaijuraj4760 Před 3 měsíci +35

      അപ്പോൾ സിനിമയിൽ ഇതുപോലെ അഭിനയിക്കുന്നത് അനാദരവ് ആണോ

    • @umarpulapatta9592
      @umarpulapatta9592 Před 3 měsíci +2

      അതെ

    • @umarpulapatta9592
      @umarpulapatta9592 Před 3 měsíci +5

      മാത്രവുമല്ല അവിടെയുള്ള അത്രയും ആളുകൾക്ക് മുമ്പിൽ ആ വന്നയാളുടെ അഭിമാനത്തെ ക്ഷതപ്പെടുത്തുകയാണ് ചെയ്തത്

    • @noushadnoushad1724
      @noushadnoushad1724 Před 3 měsíci +1

      Valare,Mosham,,,Ethano,Thamaasha

    • @user-yo3qx9hd1c
      @user-yo3qx9hd1c Před 3 měsíci +3

      Onn poda

  • @psh36
    @psh36 Před 3 měsíci +128

    എത്ര കഷ്ടപ്പെടുത് എടുത്ത എപ്പിസോഡ്. ഇതിൽ ചിരിക്കാൻ ഉള്ളത് അടയാളപ്പെടുത്തി തരാമോ മിഷ്ടർ

    • @user-im4vy8ov5x
      @user-im4vy8ov5x Před 3 měsíci

      💯👍👍👍👍

    • @kaloordiariesarun1884
      @kaloordiariesarun1884 Před 3 měsíci +6

      M ഒരു ഇരട്ട വര ഇട്ട നോട്ടിൽ എഴുതി തരാം

    • @ShijithAaronAlphonsa
      @ShijithAaronAlphonsa Před 3 měsíci +2

      എന്തോന്നെടെ ഇവന്മാർക്കൊന്നും ഒരു ഉളുപ്പും ഇല്ലേ 😡😡😡😡

    • @umeshtkpanoor9587
      @umeshtkpanoor9587 Před 3 měsíci

      അതെ

    • @achu-jz9kb
      @achu-jz9kb Před 3 měsíci

      Cherikan vendit ulla program alleth prank athre ullu😊

  • @rakesh124rj
    @rakesh124rj Před 3 měsíci +56

    ഒരു എപ്പിസോഡിൽ ഇത്രേം ജൂനിയർ ആർട്ടിസ്റ്റുകൾ Oh my god ന്റെ ചരിത്രത്തിൽ ഇത് ആദ്യമായിട്ടാണ് 😊😊👌👌👌

    • @dragonpaily1886
      @dragonpaily1886 Před 3 měsíci +1

      Prancheem anithem pinangippoi arinjille CZcams channel thodangi big prank

    • @athulmathew377
      @athulmathew377 Před 3 měsíci

      Ahno Francis aahno youtube channel name paranje​@@dragonpaily1886

  • @devikadevu9323
    @devikadevu9323 Před 3 měsíci +14

    അണ്ണന്റെ ലാസ്റ്റ് പിടി
    അ പിടിക്ക് ഒരു കുതിര പവൻ 👍👍🙏

  • @vijeshtp2887
    @vijeshtp2887 Před 3 měsíci +13

    കൊറച്ചു ഓവറായാലേ എല്ലാരും ശ്രെദ്ധിക്കു 😀ഭാര്യയും മക്കളും എല്ലാരും നന്നായി അഭിനയിച്ചു

  • @ayyappankuroopadath9824
    @ayyappankuroopadath9824 Před 3 měsíci +12

    സിനിമയെ പോലും വെല്ലുന്ന മരണാന്തര സീനുകൾ സാബു ചേട്ടനും സംഘവും സൂപ്പർ അഭിനയം
    ഭാര്യയും മക്കളും ഗംഭീരം
    സന്തോഷേട്ടൻ പാവം
    ലാസ്റ്റ് ചിരിയോടു ചിരി

  • @since8656
    @since8656 Před 3 měsíci +10

    😹😹😹😹😹😹 ഇതിൽ ഉള്ള എല്ലാരും അഭിനയിച്ചു തകർത്തു ഇവരെ ഒക്കെ സിനിമയിൽ എടുക്കണം

  • @Siyadsachu10
    @Siyadsachu10 Před 3 měsíci +53

    ഇപ്പോഴാണ് ഓ മൈ ഗോഡ് പരിപാടിഅടിപൊളിയായിട്ട്ചെയ്തത് സാബു ചേട്ടൻ ആണ്ഏതു പ്രോഗ്രാമുംപ്രേക്ഷകരുടെ മുമ്പിൽഅവതരിപ്പിച്ചഅടിപൊളി ആക്കുന്നത്

  • @HabeebHameed123
    @HabeebHameed123 Před 3 měsíci +10

    ചിരിക്കാൻ ഉള്ള അഭിനയങ്ങൾ കാഴ്ച്ച വെച്ച oh my god അങ്ങൾക്ക് അഭിനന്ദനങ്ങൾ ❤️

  • @b.a.chellappanrobinson5684
    @b.a.chellappanrobinson5684 Před 3 měsíci +7

    എല്ലാം ഓർജിനാലിറ്റി ഉണ്ടായിരുന്നു. 'സൂപ്പർ .... സൂപ്പർ ... സൂപ്പർ .....

  • @user-bh5hn1yz1d
    @user-bh5hn1yz1d Před 3 měsíci +5

    എല്ലാവരും കഞ്ഞി കുടിക്കുന്നതിന്റെ ഇടയിൽ കരഞ്ഞുകൊണ്ട് കഞ്ഞിയിൽ കല്ല് റേഷൻ അറിയാണെന്ന് തോന്നുന്നു... അവിടെ നല്ല കോമഡിയുണ്ടായിരുന്നു 😂😂😂

  • @user-io5cz3ou5o
    @user-io5cz3ou5o Před 3 měsíci +11

    ദുഃ ദുഃബി കവിത കൊള്ളാം....😅😅😅

  • @rajeevcnair007
    @rajeevcnair007 Před 3 měsíci +26

    10:20.... 😄😄അതിന്റെ ഇടയിൽ കൂടെ 🤭😜👌

  • @MADHURAM...
    @MADHURAM... Před 3 měsíci +27

    എന്തിനും... ഏതിനും ഞാനുണ്ട് 💪💪 മാസ്സ് ഡയലോഗ്

  • @We_Are_Watching.
    @We_Are_Watching. Před 3 měsíci +6

    കേരളാ ആർക്കിയയോളജി ഡിപ്പാർട്മെന്റിലെ ജോലി 5 വർഷത്തേക്ക് ഒരു ലോങ്ങ്‌ ലീവ് എടുത്ത് ലീവ് കാലാവധി കഴിഞ്ഞപ്പോൾ വീണ്ടും ജോലിക്ക് കയറിയ ഫ്രാൻസിസ് ചേട്ടന് എല്ലാ മംഗളങ്ങളും നേരുന്നു.

  • @NazeerKhan-bj8br
    @NazeerKhan-bj8br Před 3 měsíci +6

    ആംബുലൻസിൻ്റെ സൈറൺ പോലെ തോന്നി ആ കരച്ചിൽ..

  • @sidhikrahim8075
    @sidhikrahim8075 Před 3 měsíci +9

    ഫ്രാൻസിസും,അനിതയും യൂട്യൂബിൽ big Frank എന്ന പോഗ്രാം തുടങ്ങി

    • @ashkrizz
      @ashkrizz Před 3 měsíci +1

      Frank alla prank

    • @inamma9456
      @inamma9456 Před 2 měsíci

      അവർ അടിച്ചു p​@@ashkrizz

  • @bavapmna5520
    @bavapmna5520 Před 3 měsíci +10

    ഇതാരാ !! ശവം പിടിച്ചു കൊണ്ടുവരുന്നത്? ശ്രീരാം വെങ്കിട്ടരാമനോ ? എൻ്റെമ്മോ ചിരിച്ച് ചിരിച്ച് വളി പോയി.🤭🤭🤭🤭🤭🤭

  • @Bpositive180
    @Bpositive180 Před 3 měsíci +7

    അയ്യോ ചേട്ടനെ കൊണ്ട് പോവല്ലേ...... 😊😆😆

  • @anto.u.manto.u.m3982
    @anto.u.manto.u.m3982 Před 3 měsíci +3

    ജമ്മു കാശ്മീരിൽ ഇലക്ഷൻ ഡ്യൂട്ടിക്ക് പോയ ഫ്രാൻസിസ് ചേട്ടന്റെ അഭാവം വലിയ കുറവാണ് 😃 ഫ്രാൻസിസ് ചേട്ടൻ അവിടെ പോയില്ലെങ്കിൽ ഇലക്ഷൻ കുളമാകും ഇവിടെ ഇല്ലെങ്കിൽ എപ്പിസോഡ് കുളമാകും😄😄😄

  • @user-tf8oo7li8k
    @user-tf8oo7li8k Před 3 měsíci +36

    എന്തേ പൊലെ😢😢😢 വേണ്ട യിരുന്നു

  • @anishkssanthosh7998
    @anishkssanthosh7998 Před 3 měsíci +3

    ഒരു രക്ഷയില്ല അടിപൊളി പൊളിച്ചടുക്കി കവിത മനോഹരം എല്ലാവരും അതിമനോഹരമായിട്ടുണ്ട് ചിരിച്ച് ഊപ്പാട് വന്നു

  • @sallusalman111
    @sallusalman111 Před 3 měsíci +7

    എന്റെ മോനെ എല്ലാ artist ഉം... പറയാദേ ഇരിക്കാൻ വയ്യ.. വേറെ ലെവർ പെർഫോമൻസ് 😍😍😍

  • @nidilimedia
    @nidilimedia Před 3 měsíci +10

    ഒരേ റീത്തു വീണ്ടും വെച്ചത് കണ്ടവരുണ്ടോ 😂

  • @NandakumarJNair32
    @NandakumarJNair32 Před 3 měsíci +15

    അങ്ങേയറ്റം എരണംകെട്ട ഒരു പരിപാടി ആയിപ്പോയി.
    ഇതൊരു തമാശ പ്രോഗ്രാം ആണ്. ശവസംസ്കാരം നടത്തിയാണോ ചിരിപ്പിക്കുന്നത് ? വിവരരും വിവേകവും കെട്ട അണിയറക്കാർ.
    ഇതൊന്നും തമാശ അല്ല. മേലാൽ ഇത് ആവർത്തിക്കരുത്. 😡😡😡

  • @dancelovers9978
    @dancelovers9978 Před 3 měsíci +18

    17:19 നിങ്ങളെ അടിച്ചതല്ല കുടം പൊട്ടിച്ചത്😅

  • @Homosapiens2024
    @Homosapiens2024 Před 3 měsíci +21

    ഫ്രാൻ‌സിസും അനിതയും ഇല്ലാതിരുന്നിട്ടും കുഴപ്പമില്ലാതെ പോകുന്നുണ്ട്

    • @AnoopAnu-pn9uj
      @AnoopAnu-pn9uj Před 3 měsíci +6

      ഇവർ പിരിഞ്ഞോ എന്നൊരു സംശയം ഫ്രാൻസിസ്. അനിത ഇവർ ബിഗ് പ്രാങ്ക്സ് എന്നൊരു പ്രോഗ്രാം സ്റ്റാർട്ട്‌ ചെയ്തിട്ടുണ്ട്

    • @manumohan7282
      @manumohan7282 Před 3 měsíci +2

      അവർ എവിടെപ്പോയി

    • @AnoopAnu-pn9uj
      @AnoopAnu-pn9uj Před 3 měsíci

      @@manumohan7282 അവർ പിരിഞ്ഞു ബിഗ് പ്രാങ്ക്സ് മലയാളം യുട്യൂബ് സേർച്ച്‌ ചെയ്യൂ

    • @thoombathvlog4038
      @thoombathvlog4038 Před 3 měsíci +1

      അവർ വേറെ പോഗ്രം തുടങ്ങി ഇവർ അടിച്ച് പിരിഞ്ഞു

  • @renjith.rrenjithrenju4994
    @renjith.rrenjithrenju4994 Před 3 měsíci +8

    നിലവാരം പുലർത്തി . എന്താ അഭിനയം .

  • @user-yu4dc8pq2l
    @user-yu4dc8pq2l Před 3 měsíci +17

    ആ ചേട്ടൻ ഇനി ആര് മരിച്ചത് കാണാൻ പോയാലും ഇത് മനസ്സിൽ വരും പാവം 😢

  • @AmusedBaseball-bn3ct
    @AmusedBaseball-bn3ct Před 3 měsíci +6

    അനിത ഫ്രാൻസിസ് അവർ നമ്മുടെ ഓ മൈ ഗോഡ് ഇൽ നിന്നും മാറിയോ മാറിയോ

    • @Media-iy9bn
      @Media-iy9bn Před 3 měsíci

      മാറി... അവർക്കു പുതിയ യൂട്യൂബ് ചാനൽ ഒണ്ട്.. സപ്പോർട്ട് ചെയ്യൂ 🙏bigpranks എന്നാണ് പേര്

  • @sirilvm4851
    @sirilvm4851 Před 3 měsíci +6

    നിങ്ങളെ തല്ലിയതല്ല, കൊടം പൊട്ടിച്ചതാ സൂപ്പർ വിറ്റ് 😂

  • @zainulabideen3422
    @zainulabideen3422 Před 3 měsíci +3

    കുറച്ചു കൂടിപ്പോയെന്നു തോനുന്നു, നല്ല എഫർട് എടുത്തിട്ടുണ്ട്.... ശവമായി കിടന്നവനെ നമിക്കണം

  • @rahulskumar65
    @rahulskumar65 Před 2 dny

    ദേഹത്തു തൊട്ടിട്ട് "ചേച്ചി കരയണ്ട 😂"ടാ ടാ അതിന്റെ ഇടയിൽ കൂടെ "😂😂🤣🤣

  • @SumeshMoothedath-xf9ty
    @SumeshMoothedath-xf9ty Před 3 měsíci +3

    ഒരുപാട് ഇഷ്ടമുള്ള പ്രോഗ്രാം.ഓ മൈ ഗോഡ് ടീം, ഇങ്ങനെയൊരു എപ്പിസോഡ് ഒഴിവാക്കാമായിരുന്നു. ഇത് മോശമായി പോയി.❤️

  • @rojimichael5830
    @rojimichael5830 Před 3 měsíci +2

    ഡെഡ് ബോഡി ആയിട്ട് അഭിനയിച്ച ചേട്ടൻ പൊളി...

  • @jo-dk1gu
    @jo-dk1gu Před 3 měsíci +12

    ഈ വർഷത്തെ ഓസ്കാർ ഇവർക്ക് കൊടുക്കണം... ഭാര്യ ചേച്ചി ഇടക്ക് ചിരി അടക്കാൻ പാട് പെടുന്നുണ്ട്..

  • @Im_4sw1n
    @Im_4sw1n Před 3 měsíci +9

    സാബു ചേട്ടൻ സൂപ്പർ 😂

  • @sureshnair1047
    @sureshnair1047 Před 3 měsíci +6

    ഗംഭീര എപ്പിസോഡ് സൂപ്പർബ് 👌🏻👌🏻👌🏻👌🏻

  • @subinmathew3046
    @subinmathew3046 Před 3 měsíci +2

    ലെ ബാബു... കരയണ്ട 🤣അതും നൈസ് ആയിട്ട് കൈയിൽ തട്ടി 🤣🤣അതിന്റെ ഇടയിലൂടെ 🤣🤣

  • @vijeesh.v.gvijeesh.v.g2593
    @vijeesh.v.gvijeesh.v.g2593 Před 3 měsíci +4

    വെച്ചാ ഇരിക്കണു ഇക്കിളി ആക്കിനോക്കി എന്നിട്ട് പോലും ചിരിക്കുന്നില്ല പറയാതിരിക്കാൻ വയ്യ കൊള്ളില്ല ഇനി അങ്ങോട്ടും ഇങ്ങനെ ആകും എപ്പിസോഡ്

  • @travelwithadam5888
    @travelwithadam5888 Před 3 měsíci +5

    എന്റമ്മോ ചിരിച്ചു ചിരിച്ചു r😂😂😂😂😂😂😂😀😀😀😀

  • @Aks-nu3lc
    @Aks-nu3lc Před 3 měsíci +6

    ചിരി വരുന്നില്ല
    ഫ്രാൻസിസ് ചേട്ടൻ സാബു ചേട്ടൻ അനിത ചേച്ചി മതി പുതിയ ആൾക്കാർ വേണ്ട

  • @elementsindia5613
    @elementsindia5613 Před 3 měsíci +3

    Artist കൂടുമ്പോൾ, നല്ല script ഉണ്ടാകുമ്പോൾ, പ്രോഗ്രാം കൂടുതൽ റിയാലിറ്റി ആകുന്നു...

  • @anvarpta1
    @anvarpta1 Před 3 měsíci +7

    ഒരു പാവംപിടിച്ച ആ മനുഷ്യനെ പ്രാങ്ക് ചെയ്യാൻ എത്ര ആളുകളെ ആണ് നിരത്തിയിരിക്കുന്നത് 😁😁😁

  • @FRENDLY_FF
    @FRENDLY_FF Před 3 měsíci +30

    Innu enta bday ann ena wish cheyumo 🙂

    • @midhununni7914
      @midhununni7914 Před 3 měsíci

      Happy birthday to you 🎉

    • @sethusajeev6434
      @sethusajeev6434 Před 3 měsíci +3

      1 varsham kudi dhirkayusode jivikate

    • @chithraachu5929
      @chithraachu5929 Před 3 měsíci

      Happy Birthday to you 🎉

    • @Sa_f_an.
      @Sa_f_an. Před 3 měsíci

      Hpy day❤

    • @rajeevcnair007
      @rajeevcnair007 Před 3 měsíci

      ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ 🥰💞🌹🎉🎁

  • @abduljaleeljaleel5225
    @abduljaleeljaleel5225 Před 3 měsíci +4

    വല്ലാതെ അങ്ങോട്ട് ചിരിച്ചു😄👍 ഇതേപോലുള്ള വെറൈറ്റി കൊണ്ടുവരണം എല്ലാവർക്കും അഭിനന്ദനങ്ങൾ🤝

  • @PramodPV
    @PramodPV Před 3 měsíci +2

    എന്തിനാണ് എത്ര കഷ്ടപ്പെട്ട് ഇതുപോലുള്ള വീഡിയോ എടുക്കുന്നത്, ചിരിക്കാൻ ഒന്നുതന്നെയില്ല, ഈ പ്രോഗ്രാമിനെ കൊണ്ട് എന്താണ് നിങ്ങൾ ഉദ്ദേശിക്കുന്നത്😂

  • @Sajis_Music_World
    @Sajis_Music_World Před 3 měsíci +4

    കൊള്ളാം.. നല്ല എപ്പിസോഡ്..
    എവിടെ അഭിനയ സിമ്മം?

  • @majifaheem4489
    @majifaheem4489 Před 3 měsíci +3

    ഈ സാബു ചിരിപ്പിച്ചു കൊല്ലും😂😂😂😂

  • @muhammedkv5704
    @muhammedkv5704 Před 3 měsíci +20

    🤣🤣🤣🙏🙏ഇതിന്അപ്പുറംഒരുപ്രാഗാം ചെയ്യാൻകയ്യുമെന്ന്തോന്നുന്നില്ലഒരു പാട്അദ്ധ്വേനിച്ചു
    ഇതില് അഭിനയിച്ചമരിച്ചയാളുടെ ഭാര്യയുടെആക്റ്റിങ്ങ്സമ്മദിച്ചു ആരുംചിരിച്ചില്ല എക്സലൻ്റ്🤣🤣

  • @sunilkhalid
    @sunilkhalid Před 2 měsíci +2

    ഇതിൽ ഞാൻ... കൂടുതൽ ചിരിച്ചത്..
    സാബു ചേട്ടന്റെ പെർഫോമൻസ്...
    പിന്നെ.... ആ കുഴിയിൽ നിന്ന് അദ്ദേഹം എണീറ്റ് വന്നപ്പോൾ.... കർമ്മം ചെയ്യാൻ വന്നയാൾ..... ഓടുന്നുണ്ട്... അപ്പോൾ അദ്ദേഹത്തെ ഓടാതെ.... കെട്ടി പിടിച്ചു...നിർത്തുന്ന ആ നിമിഷം 😄😄😄😄😊

  • @shivam-lr7gw
    @shivam-lr7gw Před 3 měsíci +11

    എന്റെ ദൈവങ്ങളെ. ഒരുപാട് ഒരുപാട് ഒരുപാട് ചിരിപ്പിച്ച ഒരു എപ്പിസോഡ് ഒരുപാട് പ്രാവശ്യം കണ്ട എപ്പിസോഡ് ചിരിപ്പിച്ചു കരയിപ്പിച്ചു ഒരു എപ്പിസോഡ് ഒരു മാസം നിങ്ങൾ ഇനി Oh My God ചെയ്യ്തില്ലെങ്കിലും ഈ ഒരു എപ്പിസോഡ് ഓർത്തു ചിരിക്കും അത്രയ്ക്കും മനോഹരം ആയിരുന്നു എന്നെപോലെ ഈ എപ്പിസോഡ് കണ്ട് ചിരിച്ച എത്രപേർ ഉണ്ട് ഇവിടെ അവർ ഒരു ലൈക്‌ അടിച്ചേക്കു

  • @user-hi6ey2vg5v
    @user-hi6ey2vg5v Před 14 dny +1

    ഒരു രസവുമില്ല... നിങ്ങൾ അവസാനം എന്ത് സമ്മാനം കൊടുത്തിട്ടും കാര്യമില്ല... ഒരു മനുഷ്യനെ കഴിയാവുന്നതും ബുദ്ധിമുട്ടിലാക്കി...

  • @nijamedv8209
    @nijamedv8209 Před 3 měsíci +21

    Dear പ്രദീപ് ചേട്ടാ. ഞങ്ങൾക്ക് ആവിശ്യം prank show ആണ് അല്ലാതെ ടീവി സീരിയൽ അല്ല. സാബു, ഫ്രാൻസിസ്, അനിത, ഇവർ കെട്ടി പടുത്തിയ ohmygod ഇപ്പൊ തലകുത്തനെ താഴേക്ക് പോകുവാണ്. ഈ എപ്പിസോഡിൽ എല്ലാവരും നല്ല അഭിനയം ആയിരുന്നു. But ഞങ്ങൾക്ക് ഇതല്ല ആവിശ്യം. തല്ലു വാങ്ങി കൂട്ടുന്ന ഫ്രാൻസിസ് ചേട്ടനെ കണ്ടിട്ട് ഞങ്ങൾ കുറേ ചിരിച്ചിട്ടുണ്ട്.
    prank ചെയ്യുന്ന ആളിനെ മാക്സിമം tourcher ചെയ്തിട്ട് ഒടുവിൽ അതൊരു prank show ആണെന്ന് അറിയുമ്പോൾ ഉള്ള that moment"❤
    അതൊക്കെയാ ഞങ്ങൾക് ആവിശ്യം.

    • @Bodybuilding2595
      @Bodybuilding2595 Před 3 měsíci +1

      Francis chetta❤❤

    • @Media-iy9bn
      @Media-iy9bn Před 3 měsíci

      അവർ bigpranks എന്ന യൂട്യൂബ് ചാനലിൽ തകർക്കുണ്ട് ❤️❤️❤️സപ്പോർട്ട് 🙏

    • @wood_pecker_
      @wood_pecker_ Před měsícem

      Maximum ubadravikkane kanan ithra ishtam ano?? Nine ithu pole arelum pottan akkumbo athra resam thonnilla

  • @arjunsreekumar5216
    @arjunsreekumar5216 Před 23 dny

    18:33 പ്രേതം വന്നപ്പോ കർമ്മി സന്തോഷിനെ പുറകേന്ന് പിടിച്ച പൂട്ട് 😂മരണ വെപ്രാളം 😂😂😂

  • @vinodvinod4283
    @vinodvinod4283 Před 3 měsíci +2

    സത്യം പറഞ്ഞാൽ അഭിനയിച്ചു തകർത്തു. ...... Super ........

  • @paulsonjohn9337
    @paulsonjohn9337 Před 3 měsíci +5

    സൂപ്പർ എപ്പിസോഡ് 😍😍

  • @mashood_masi1848
    @mashood_masi1848 Před 3 měsíci +1

    ആദ്യമായിട്ടാ ഒരാൾ മരിച്ചിട്ട് ചിരി വരുന്നത് 😁😁

  • @abdulrahmanedappully7427
    @abdulrahmanedappully7427 Před 3 měsíci +3

    ഇത് ഇത്തിരി കടന്ന കയ്യായിപോയി...

  • @Rajesh-eb9sb
    @Rajesh-eb9sb Před 3 měsíci +3

    മരണ വീട് സൂപ്പർ. ലാഗ് ...ഫീൽ ചെയ്തു...

  • @Dj_Alien_z
    @Dj_Alien_z Před 3 měsíci +2

    അമ്മയും മക്കളും കയറി സ്കോർ ചെയ്ത സ്കിറ്റ് 😂

  • @SREERAMA7926
    @SREERAMA7926 Před 3 měsíci +29

    കിട്ടിയ സമയം കരസ്പർശന കർമ്മി കൈ കാര്യ കർമ്മം നടത്തി

  • @shaijupeter3023
    @shaijupeter3023 Před 3 měsíci +1

    Yenikku othiri ishttamulla program aanu o my god,,, oru episode polum kaanathirunnittilla, all the best o my god team🎉🎉🎉❤❤❤❤

  • @BasheerGuruvayoor-do8xe
    @BasheerGuruvayoor-do8xe Před 3 měsíci +1

    😜ചേച്ചിക്ക് ചിരി വരുന്നുണ്ട്സിനിമക്കാർ കണ്ടാൽ ഒരു ചെയ്ൻസ് ഉറപ്പാ

  • @sjsj346
    @sjsj346 Před 3 měsíci +4

    ഇതിൽ ഫ്രാൻസിസ് സാറും അനിതാ മാഡവും ഇല്ലാത്തത് വലിയ ഒരു പോരായ്മ തന്നെയായിട്ടാണ് തോന്നിയത്. അനിതാ മാഡം ആയിരുന്നെങ്കിൽ Body കൊണ്ടു വരുമ്പോൾ ഉള്ള സീൻ ഒരു സംഭവമായേനേ : എന്തായാലും ഇ എപ്പിസോഡ് ഗംഭീരം തന്നെയാണ് എന്ന് പറയാം: ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവരും അഭിനന്ദനം അർഹിക്കുന്നു.❤❤❤❤❤

    • @Ramsu284
      @Ramsu284 Před 3 měsíci +1

      Avar vere channel thudangi

  • @dipindevassy8658
    @dipindevassy8658 Před 3 měsíci +9

    ഫ്രാൻസിസ് ചേട്ടൻ ഇല്ലാത്തതിന്റെ കുറവ് കുറച്ചു കൂടുതൽ ആണ് 😓

  • @UPPADATH_NAHAS
    @UPPADATH_NAHAS Před 3 měsíci +3

    സന്തോസിന്റെ caring 😂😂😂

  • @luvmallya
    @luvmallya Před 3 měsíci +2

    Why did Francis chettan quit. What was the reason for the fight, please explain

  • @baluys2730
    @baluys2730 Před 3 měsíci +3

    സൂപ്പർ എപ്പിസോഡ്. സ്ക്രിപ്റ്റ്, ആക്ടിങ് എല്ലാരും സൂപ്പർ. ഇത് രാത്രി ആക്കണമായിരുന്നു. ഒരു രക്ഷയുമില്ല. പറയാൻ വാക്കുകളില്ല. Gd luck ❤️

  • @midhununni7914
    @midhununni7914 Před 3 měsíci +16

    എന്റെ പോന്നൊ എല്ലാരും എന്താ... അഭിനയാം😂

  • @subaidarais9387
    @subaidarais9387 Před 3 měsíci +2

    Please be careful and cautious while doing such kind of contents. Don't hurt people

  • @santoshkumarbr2464
    @santoshkumarbr2464 Před 3 měsíci +5

    സൂപ്പർ എപ്പിസോഡ്

  • @jayachandran.a
    @jayachandran.a Před 3 měsíci +3

    Making a mockery of death is not a good way of pranking someone. The first wreath placed on the body disappeared after some time. From the calendar in the room it can be seen that this episode was shot in January 2024.

  • @user-ew8pl8uh4d
    @user-ew8pl8uh4d Před 3 měsíci +2

    O my god.kandathilum vachu.eettavum Nalla eppisod.polichu

  • @3dmenyea578
    @3dmenyea578 Před 3 měsíci +6

    Super theme....😂😂..performance superb

  • @intrestmovie
    @intrestmovie Před 3 měsíci +5

    🐓തന്നെ , എന്തിനും ഏതിനും ഡയലോഗ് കിടുക്കി തിമിർത്തൂ...😂

  • @ashrafnadukkudiyil408
    @ashrafnadukkudiyil408 Před 2 měsíci +1

    കർമ്മിയെ കൂടെ കൂട്ടിക്കോ ടീമിൽ നിന്ന് പോയ ചേട്ടൻ്റെ ശബ്ദം ഉണ്ട് കർമ്മിക്ക്.

    • @Rocky0485
      @Rocky0485 Před 2 měsíci

      Teamil ninn poyadh aaar

  • @user-vn6ss9kv2y
    @user-vn6ss9kv2y Před 3 měsíci +4

    ഈ പരിപാടിയുടെ പൂർണ്ണ വിജയം നർമ്മരസത്തിൽ
    അവതരണശൈലിയുടെ
    മികവ് സാബു ഒരു പണതൂക്കം മുന്നിൽ
    എല്ലാവരും ആദൃഅവസാനംവരെ
    പരിപാടിയുടെ വിജയത്തിനായി കൈകോർത്തു ആശംസകൾ ❤

  • @daiwik414
    @daiwik414 Před 2 měsíci +1

    ആ ശവത്തിനാണ് മാർക്ക്‌ 😂😂😂😂

  • @user-qq4oh7kt5w
    @user-qq4oh7kt5w Před 3 měsíci +5

    ചിരിപ്പിക്കില്ല ല്ലേ...

  • @Aromal431
    @Aromal431 Před měsícem +2

    ഇത് കണ്ട് ചിരിച്ചു കണ്ണീര് വന്നവർ ഉണ്ടോ 😂

  • @anzarkhan4575
    @anzarkhan4575 Před 3 měsíci +5

    Super❤❤❤❤❤❤super❤❤❤

  • @achayantespecial4247
    @achayantespecial4247 Před 3 měsíci +3

    അടി പൊളി

  • @anandilakhi1841
    @anandilakhi1841 Před 3 měsíci +1

    I love this program.all episode me dekhta hu. jharkhand

  • @anzarkhan4575
    @anzarkhan4575 Před 3 měsíci +5

    Ellavarum❤❤❤❤super❤❤❤

  • @nazeem5270
    @nazeem5270 Před 3 měsíci +1

    കാശിനു വേണ്ടി മനുഷ്യൻ എന്തും ചെയ്യും എന്ന് ഇപ്പോൾ മനസിലായല്ലോ