‘യാത്രയ്ക്കിടെ കടം വാങ്ങിയും സഹായിച്ചു; അമ്മ ‘മരിച്ച’ മകനെ ആശ്വസിപ്പിച്ചു: എന്നിട്ടും’ | Auto Driver

Sdílet
Vložit
  • čas přidán 4. 08. 2020
  • The official CZcams channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews CZcams Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Komentáře • 2,4K

  • @radhikasunil9280
    @radhikasunil9280 Před 3 lety +3662

    ഇപ്പോഴും ആ കള്ളനെ അദ്ദേഹം അദ്ദേഹം യെന്ന് വിളിക്കുന്ന ഇദ്ദേഹം എത്ര നല്ല മനുഷ്യൻ....ഇഺത culture യോട് വളർത്തിയ അച്ഛനും അമ്മയ്ക്കും.big salute.

    • @rasiyanaufal105
      @rasiyanaufal105 Před 3 lety +38

      👍👍

    • @user-uz9yg2vl9z
      @user-uz9yg2vl9z Před 3 lety +80

      അതാണ് തൃശൂർകാരന്റെ നന്മ 🙏🙏🙏🙏🙏🙏💪

    • @adharshav6682
      @adharshav6682 Před 3 lety +86

      അത് ആണ് ഇങ്ങേരുടെ പോരായിമ. ഇങ്ങേരു ഇപ്പോൾ അയാളെ കണ്ടാൽ വാടക ചോദിക്കുമായിരിക്കും. സാധാരണക്കാർ ആണെകിൽ ഇടിച്ചു പരിപ്പിളക്കും. അതികം പാവം ആയാൽ ഈ കലിയുഗത്തിൽ ജീവിക്കൻ പറ്റില്ല

    • @divya.8353
      @divya.8353 Před 3 lety +15

      Sathym

    • @santhoshprakash9817
      @santhoshprakash9817 Před 3 lety +15

      Oru kammi aavaan aanu saadhyatha.

  • @vishnuo6848
    @vishnuo6848 Před 3 lety +1323

    1000രൂപ കൊടുത്തു സഹായിച്ച കൂട്ടുകാരൻ അജിൻ മാണിമുത്തു നല്ലൊരു മനസ്

  • @joshmalayalamindia8090
    @joshmalayalamindia8090 Před 3 lety +61

    ഈ ചേട്ടനെ പോലെ നല്ല സ്വഭാവം ഉള്ള മനുഷ്യർ വളരെ കുറച്ചു ആൾക്കാർ മാത്രമേ ഉള്ളു.. ആ ഓട്ടോ ചേട്ടന് ഒരു Big സല്യൂട്ട്

  • @seenasulaiman9532
    @seenasulaiman9532 Před 3 lety +351

    ചേട്ടനെ പോലെ ഉള്ളവരാണ് നല്ല മനുഷ്യൻ 👍

  • @saranpanicker7539
    @saranpanicker7539 Před 3 lety +1676

    കലാഭവൻ മണി മരിച്ചിട്ടും എല്ലാവരുടെയും മനസ്സിൽ ❤️❤️❤️❤️🔥🔥

    • @reghureghuraj5335
      @reghureghuraj5335 Před 3 lety +31

      മണിച്ചോട്ടൻ മരിച്ചാലും മറ്റുളളവരുടെ മനസിൽ നന്മ ഭക്കിയുണ്ടേങ്കിൽ അവിടയുണ്ടാവും മണിച്ചേട്ടൻ❤️❤️❤️❤️❤️❤️❤️❤️❤️

    • @vinodvino1322
      @vinodvino1322 Před 3 lety +10

      Chetta avanthe number onnu tharumo

    • @navaneethnavanava2365
      @navaneethnavanava2365 Před 3 lety +4

      കോപ്പ് ആ ഒന്ന് പോടാ മൈരാ

    • @saranpanicker7539
      @saranpanicker7539 Před 3 lety +9

      @@navaneethnavanava2365 .. കോളനി മുതു വാണം spotted

    • @navaneethnavanava2365
      @navaneethnavanava2365 Před 3 lety +3

      @@saranpanicker7539 എന്ത് മണി 🍆🍆🐒🐒🐒🐒🐒🐒പോടാ myraa

  • @muhammadek9056
    @muhammadek9056 Před 3 lety +154

    പാവം ഓട്ടോക്കാരൻ നിങ്ങളെ അള്ളാഹു സഹായിക്കും

  • @SherinMathew
    @SherinMathew Před 3 lety +344

    അമ്മയെ ചങ്കോടുചേർത്തു സ്നേഹിക്കുന്ന സഹോദരാ, നിന്നെ ദൈവം ഉയരങ്ങളിലെത്തിക്കും. പറ്റിച്ച ആ പുള്ളിയുടെ മാനസാന്തരത്തിനു വേണ്ടി പ്രാർത്ഥിക്കുന്നു.

    • @abdulrahimanekme9720
      @abdulrahimanekme9720 Před 2 lety +1

      പറ്റിച്ചവൻ എവിടെ നേരെയാവാനാ ഒരു നേരം ഭക്ഷണം കിട്ടാതെ ചാകാൻ കിടക്കുന്ന ഒരുവൻ ഒന്നും അല്ലായിരുന്നല്ലോ അവൻ അല്ലായിരുന്നല്ലോ

    • @raghavankaimal1161
      @raghavankaimal1161 Před 2 lety +2

      സാരമില്ല .... ഇത്രയല്ലേ പറ്റിയുള്ളൂ
      ആളെ കൊന്ന് വണ്ടിയും കൊണ്ട് പോകുന്ന കാലമാണ്.
      ഇത്രയും ദൂരം പോകുമ്പോൾ മേലാൽ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ Report ചെയ്തിട്ട് പോകാൻ ഓർക്കുമല്ലോ

    • @sujithkumar9516
      @sujithkumar9516 Před 2 lety

      @@raghavankaimal1161 siwssthutoksl

    • @kjjoseph7000
      @kjjoseph7000 Před 2 lety

      🤣i

    • @ranjithjoseph5521
      @ranjithjoseph5521 Před 2 lety +1

      Pastor... ⁉️

  • @basilnp7654
    @basilnp7654 Před 3 lety +627

    നമ്മുടെ സ്വന്തം മണി ചേട്ടനെ❣️ ഇഷ്ടപ്പെടുന്നുവർ ഉണ്ടോ ഇവിടെ.

    • @gokulmalappuram476
      @gokulmalappuram476 Před 3 lety +5

      ഞന് ഇണ്ട്

    • @respect5235
      @respect5235 Před 2 lety +2

      ethenth chodhyam aado. Istamillatha aaraa ulle...💞💞💞💞💞

    • @rasiknv7532
      @rasiknv7532 Před 2 lety +1

      Eni oraaleyum athra eshtappedaan pattoollaaa.😢😢😢

    • @Anu-gy4yj
      @Anu-gy4yj Před 2 lety +3

      തീർച്ചയായും ഇപ്പോൽ ആണ് ഓർമ്മവരുന്നേ

    • @aswinrkulakkada4047
      @aswinrkulakkada4047 Před 2 lety +1

      Und

  • @purplecap8869
    @purplecap8869 Před 3 lety +747

    നിഷ്കളങ്കർ പറ്റിക്കപെടും.
    പക്ഷെ എത്ര പറ്റിക്കപെട്ടാലും അവർ നിഷ്കളങ്കർ മാത്രമായിരിക്കും എന്നതിന് ഒരു ഉത്തമ ഉദാഹരണം.
    ....... ദൈവം ഉണ്ടാകും ഒരു വിളിപ്പുറത്തു 🙏

    • @wcniyas
      @wcniyas Před 3 lety +16

      Nature and sounds എന്ന പേര് പോലെ തന്നെ നിങ്ങളുടെ ഈ വാക്കുകളും മനോഹരമായിരിക്കുന്നു💖

    • @purplecap8869
      @purplecap8869 Před 3 lety +3

      @@wcniyas.... 🤗

    • @riyasmalayil8768
      @riyasmalayil8768 Před 3 lety +1

      Correct aanu bro🥰🥰🥰🥰❤️❤️❤️

    • @arunjayachandran3254
      @arunjayachandran3254 Před 3 lety

      👍

    • @VijayaKumari-cf7ss
      @VijayaKumari-cf7ss Před 2 lety

      Sherikkum ee pavathine veruthe vittallo kollukayenganum cheythirunnegilo aa dhuzhttan

  • @sanjayk4207
    @sanjayk4207 Před 3 lety +104

    ഇന്നത്തെ കാലത്ത് ഇത്രക്ക് പാവം ആവരുത് ചേട്ടാ...

  • @winnermanwinner6862
    @winnermanwinner6862 Před 2 lety +24

    സാരമില്ല ആ 1000ത്തിന് ദൈവം 10000 തരട്ടെ താങ്കളുടെ നല്ല മനസ്സ് അതിനുള്ള മൂല്യം തിരിച്ചു കിട്ടും 😓❤️❤️

  • @sameesameer5014
    @sameesameer5014 Před 3 lety +35

    ഈ നല്ല മനുഷ്യനെ സഹായിച്ചാൽ തീർച്ചയായും ദൈവം നമ്മെയും സഹായിക്കും. ഈ സുഹൃത്തിനും കുടുംബത്തിൽ ദൈവം നല്ലത് മാത്രം വരുത്തട്ടെ.....മുത്തേ നിന്നെ ദൈവം കൈ വിടില്ല..... sure

  • @musthafamanu6566
    @musthafamanu6566 Před 3 lety +757

    പാവം ഓട്ടോക്കാരൻ കുടുംബം പുലർത്താൻകഷ്ടപെടുന്നവരെ പറ്റിച്ചാൽ ഒരിക്കലും ഗതിപിടിക്കില്ല

    • @bindhubindhu1722
      @bindhubindhu1722 Před 3 lety +4

      Pavamottokara

    • @niyasnichuv6809
      @niyasnichuv6809 Před 2 lety +5

      സത്യം 😓

    • @aruns740
      @aruns740 Před 2 lety +2

      💯

    • @namrithaaneesh5580
      @namrithaaneesh5580 Před 2 lety +3

      അതെ

    • @MaheshPM-qd5ku
      @MaheshPM-qd5ku Před 2 lety +7

      Pattikkunavarkk ആണ് ഇപ്പൊ നല്ല കാലം....എന്റെ സ്വന്തം അനിയത്തിയും അവളുടെ ഭർത്താവും കൂടി ഞങ്ങളെ പറ്റിച്ചു രണ്ടര ലക്ഷം രൂപ...ഇപ്പോളും എന്റെ ജീവിതത്തിൽ അത് ഒരു തീരാ dhukkam ആണ്....എനിക്ക് ഇപ്പോഴും ഒരു തുണ്ട് ഭൂമിയോ സ്വന്തം വീടോ ഇല്ല വാടകയ്ക്ക് ആണ്...എന്റെ അനിയത്തി ഇപ്പൊ രണ്ടു നില വീട് വെച്ച് സുഖം ആയി ജീവിക്കുന്നു...അത് കൊണ്ട് തന്നെ pattikkunavar ക്ക് ഒരു കുഴപ്പവും ഇൗ കാലത്ത് സംഭവിക്കില്ല.....ആരെയും വിശ്വസിക്കാൻ പാടില്ല എന്ന് എനിക്കും എന്റെ ഭർത്താവിനും മനസ്സിലായി.....ദൈവം ഉണ്ടോ എന്ന് പോലും തോന്നി പോകുന്നു.....അത്രയും ദൈവത്തെ vilikkunnavar aannu ഞങൾ....ഓർത്താൽ സഹിക്കില്ല...

  • @racheljayasingh2461
    @racheljayasingh2461 Před 3 lety +44

    പാവം ആ സഹോദരനെ എല്ലാവരും സഹായിക്കണം. നല്ല hredhyamm ഉള്ള ആൾ ആണ്

  • @RkcTUBE
    @RkcTUBE Před 2 lety +116

    മണിച്ചേട്ടൻ ഇതുവരെ മരിച്ചിട്ടില്ല ഇപ്പോളും ഓരോരുത്തരുടെയും ഹൃദയത്തിൽ നില്കുന്നുണ്ട് ❤

  • @sasidharanvelappayaroad7702
    @sasidharanvelappayaroad7702 Před 2 lety +158

    ഇതൊരു അനുഭവം ആവട്ടെ. ഇനി ഒരു ഓട്ടോക്കാർക്കും ഇങ്ങനെ അബദ്ധം പറ്റരുത് ❤

    • @housegarden8906
      @housegarden8906 Před 2 lety +4

      Enikk pattiyittund 25 poyullu

    • @VijayaKumari-cf7ss
      @VijayaKumari-cf7ss Před 2 lety +2

      Endhokkeyangilum othiri long yathrakku vilikkumbo policene onnu ariyikkanam kallan maranegil ottoum ettechu odikkolum

  • @thesecretkey8066
    @thesecretkey8066 Před 3 lety +144

    ഒരു പച്ചയായ മനുഷ്യൻ.. brother.. നിങ്ങൾക്ക് നല്ലതേ വരു ♥️♥️♥️

  • @kudumbinikkorukuttukari
    @kudumbinikkorukuttukari Před 3 lety +439

    പാവം ഒരു ഓട്ടോ കാരൻ ഇതിനെ ചതിച്ച അവന്‌ വെറുതെ വിടരുത്

  • @mspakb
    @mspakb Před 3 lety +28

    നിക്ക് ഉള്ളത് ദൈവം തരും ബ്രോ
    ആ മൻസ്സിനിരിക്കട്ടി ഒരു സല്യൂട്ട്

  • @Rj_car1545
    @Rj_car1545 Před 3 lety +61

    പാവതിനെ പറ്റിച്ച അവൻ ഒക്കെ ഒരിക്കലും
    നന്ന വില്ല. ഈ പവത്തിനെദൈവം
    രക്ഷിക്കട്ടെ.

  • @rubeenashanavas5324
    @rubeenashanavas5324 Před 3 lety +769

    ഇദ്ദേഹം ഒരു നിഷ്കളങ്കൻ ആണ്..🙂..നിഷ്കളങ്കർ എളുപ്പത്തിൽ പറ്റിക്കപ്പെടും. സൂക്ഷിക്കുക....🙁

    • @Chandanamk-lx4ur
      @Chandanamk-lx4ur Před 3 lety +3

      💯💯😥

    • @anwarswadiqamjadi6557
      @anwarswadiqamjadi6557 Před 3 lety +4

      Rubeena Shanavas ആ നായക്ക് ഇതിലും നല്ലത് കരിഞ്ഞ നായക്കാഷ്ടം തിന്നലാണ്

    • @arunsomarajan171
      @arunsomarajan171 Před 3 lety +10

      അവൻ സംഘിയാ അവനെ സഹായിക്കരുത്. കൈയ്യിലെ രാഖി കണ്ടില്ലേ????

    • @nahsinnixan
      @nahsinnixan Před 3 lety +27

      @@arunsomarajan171 ആ ഉടായിപ്പ് ചെയ്തവനെ സഹായിക്കാൻ ഈ സംഗിയെ ഉണ്ടായിരുന്നുള്ളൂ. ആ യാത്രക്കാരൻ നീ ആയിരുന്നോ? എന്തുവടെ?

    • @variety_thoughts7646
      @variety_thoughts7646 Před 3 lety +23

      @@arunsomarajan171 neeyenthinaado vargeeyatha parathunne....

  • @joygeorge6199
    @joygeorge6199 Před 3 lety +261

    നിങ്ങളുടെ നല്ല മനസ്സിന് അഭിനന്ദനങ്ങൾ.
    നിങ്ങൾ വഞ്ചിക്കപ്പെട്ടു എന്കിലും , നിങ്ങൾക്ക് ദൈവാനുഗ്രഹം തീർച്ചയായും
    ഉണ്ടാകും.

    • @seemaammu2912
      @seemaammu2912 Před 3 lety

      അതെ അതെ ഈശ്വരൻ ഇപ്പോൾ അനുഗ്രഹിച്ചിട്ടുണ്ട് ഇനി ഈ ഓട്ടോസുഹൃത്തിനെപോലെമനസ്സലിലുള്ളപലരുംഅദ്ദേഹത്തെ സഹായിക്കുംഅത്റതന്നെ അല്ലാതെ കോപ്പിലെ ദൈവത്തിനെ വെറുതെവിടുക.

    • @joygeorge6199
      @joygeorge6199 Před 3 lety +4

      @@seemaammu2912 നല്ല ഒന്നാന്തരം പക്വത.
      സീമാ അമ്മൂ , നിങ്ങളെയും ദൈവം ധാരളമായി അനുഗ്രഹിക്കട്ടെ.

    • @binaryyranib4593
      @binaryyranib4593 Před 3 lety +1

      Sathyasandhanmar engage kaavi wire kayyil ketti 😂

    • @rabiyarabiya785
      @rabiyarabiya785 Před 3 lety

      😎😎😎

    • @jsshorts4466
      @jsshorts4466 Před 3 lety

      Mone God anumgrahickum

  • @dibinkt9887
    @dibinkt9887 Před 2 lety +43

    ചേട്ടാ ദൈവം കൂടെ ഉണ്ടാവും 🙏
    അതുപോലെ മണി ചേട്ടന്റെ അനുഗ്രഹവും 🙏👍

  • @sree4607
    @sree4607 Před 3 lety +103

    ജീവൻ തിരിച്ചു കിട്ടിയതിന് ദൈവത്തിനോട് നന്ദി പറയു, ഇത്രയും കള്ളം പറഞ്ഞു വിളിച്ചോണ്ട് പോകുന്നവനൊക്കെ തല്ലിക്കൊല്ലാനും മടിക്കില്ല,

  • @sajanshekhars5713
    @sajanshekhars5713 Před 3 lety +134

    മണിച്ചേട്ടനെ സ്നേഹിക്കുന്നവരെക്കെ നന്മയുള്ളവർ ആയിരിക്കും...

  • @sharafukpsharafudeen9712
    @sharafukpsharafudeen9712 Před 3 lety +85

    നിന്റെ നല്ല മനസ്സിന് ദൈവം സഹായിക്കും

  • @najathmediae9763
    @najathmediae9763 Před 3 lety +75

    ഒരു കാരണവശാലും പേര് വിവരങ്ങൾ അറിയാതെ രാത്രിയിൽ വണ്ടിയിൽ കയറ്റരുത് 🙏

  • @binduprakash2397
    @binduprakash2397 Před 3 lety +16

    നല്ല മനസിന്റെ ഉടമ..നല്ലതു വരും..ഈശ്വരൻ കൂടെ ഉണ്ടാകും സഹോദരാ,🙏

  • @ahmedsinan8886
    @ahmedsinan8886 Před 3 lety +130

    പച്ചയായ മനുഷ്യൻ ദൈവം നല്ലത് നൽകട്ടെ

    • @arunsomarajan171
      @arunsomarajan171 Před 3 lety +1

      Ahmed Sinan അവൻ സംഘിയാ അവനെ സഹായിക്കരുത്. കൈയ്യിലെ രാഖി കണ്ടില്ലേ????

    • @threequeen1993
      @threequeen1993 Před 3 lety

      ജീവൻ തിരിച്ചു കിട്ടിയത് ഭാഗ്യം ദൈവത്തിനോട് നന്ദി പറയൂ

    • @rajeeshptrajeesh1003
      @rajeeshptrajeesh1003 Před 2 lety

      Barathamalle raki undavum athe ayalude ishtam, thooriyit ne chanthikezhukathe poyal athe nint ishtam

  • @itsme-tg8tz
    @itsme-tg8tz Před 3 lety +35

    നൻമ , മനസാക്ഷി ഇവക്കൊന്നും ഒരു വിലയുമില്ലാത്ത കാലമാണ് ഇത്. എന്തായാലും അപകടം ഒന്നും പറ്റാതെ രക്ഷപ്പെട്ടതിനു ദൈവത്തോടു നന്ദി പറയു . ഈശ്വരൻ എല്ലാം കാണുന്നുണ്ട്.

  • @moliasokan1004
    @moliasokan1004 Před 3 lety +50

    ഈ സഹോദരന്റെ നന്മ നിറഞ്ഞമനസ്സിന്🌹🌹

  • @gamerpachu8222
    @gamerpachu8222 Před 3 lety +54

    അല്ലെങ്കിലും ഈ ലോകത് കൂടുതലും പറ്റിക്കപെടുന്നത് നിഷ്കളങ്കരാണ്

  • @shihalshihalu2681
    @shihalshihalu2681 Před 3 lety +247

    പെറ്റമ്മയുടെ സ്നേഹം എന്താണെന്ന് അറിഞ്ഞ ഒരു വ്യക്തി ഒരിക്കലും ഈ പ്രവൃത്തി ചെയ്യില്ല. അവനെ കിട്ടിയാൽ പഞ്ഞിക്കിട്ടേക്കണം. ഓട്ടോ ഡ്രൈവർക്ക് ദൈവം നല്ലത് വരുത്തട്ടെ

    • @n4tech360
      @n4tech360 Před 3 lety +5

      ഏതോ തെങ്ങിൻ ചുവട്ടിൽ മുളച്ച നിരീശരവാദിയാവും

    • @boostedaudios4879
      @boostedaudios4879 Před 2 lety

      @@n4tech360 😂

    • @maangaandi9608
      @maangaandi9608 Před 2 lety

      Palark indayavan anel ingane oke ayrikum😹

    • @boostedaudios4879
      @boostedaudios4879 Před 2 lety

      @@maangaandi9608 🤣

  • @habeebullamar56
    @habeebullamar56 Před 3 lety +176

    അക്രമിയെ പിടിക്കണം. മാതൃകാപരമായി ശിക്ഷിക്കണം
    പാവം ഓട്ടോ ട്രൈവരെ കൊല്ലാതെ വിട്ടതിനു നന്ദി

  • @syamalaindeevaram511
    @syamalaindeevaram511 Před 2 lety +30

    പാവം കുട്ടി, മോന് നല്ലത് വരും 😍😍

  • @princetrz0323
    @princetrz0323 Před 3 lety +80

    മണി ചേട്ടൻ മരിച്ചിട്ടില്ല,ജീവിക്കുന്നുണ്ട് രേവന്ത്ലുടെ.. ❤️❤️

  • @abdulnizar6079
    @abdulnizar6079 Před 3 lety +276

    പാവം ഓട്ടോ കാരൻ ഇദ്ദേഹത്തേ പറ്റിച്ച തെണ്ടി വെള്ളം കുടിച്ച്‌ മരിക്കില്ല

    • @najilaanimon405
      @najilaanimon405 Před 3 lety +7

      vellam kudichu marikkanam thendiyea kadalil mukki kollanam

    • @ra_s_al_3336
      @ra_s_al_3336 Před 3 lety +2

      @@najilaanimon405 it's very correct

    • @vishnu9484
      @vishnu9484 Před 2 lety +1

      @@najilaanimon405 അങ്ങനെ പറയരുത് അയാളും ഒരു മനുഷ്യനാണ്. കള്ളൻ അവന്റെ തൊഴിൽ ചെയ്തു എന്നുള്ളു 💯❤. ഇനിയും അയാൾക്ക് നന്നായിട്ട് മോഷ്ടിക്കാൻ സാധിക്കട്ടെ❤

    • @Anu-gy4yj
      @Anu-gy4yj Před 2 lety +5

      @@vishnu9484 കഷ്ട്ടം നി ഒക്കെ ഏത് ...
      നിന്നാണ് വരുന്നേ 😤

    • @manojlm1093
      @manojlm1093 Před 2 lety +5

      @@vishnu9484 ni appo emathiri kolla sangathil petta ale anale full support analo kalanu😡👎🏿

  • @sabaltick7680
    @sabaltick7680 Před 3 lety +25

    രേവത് നല്ലവർക്ക് ഇവിടെ ജീവിതം ദുഷ്കരമാണ്
    പാരകളുടെ ഈ നാട്ടിൽ അവർ മാത്രം ജീവിയ്ക്കട്ടെ

  • @vishnuachu6367
    @vishnuachu6367 Před 2 lety +11

    ഇവനാണ് നല്ല മനസുള്ളവൻ... ഈ പാവത്തിനെ ചതിച്ച അവനെ ദൈവം വെറുതെ വിടില്ല..

  • @sugathanc7840
    @sugathanc7840 Před 3 lety +32

    മിക്ക ഓട്ടോക്കാരും പാവങ്ങളാണ് നിഷ്കളങ്കരും. പാവങ്ങളുടെ വേദന അറിയുന്നവർ. വലിയ സമ്പന്നരൊന്നും ആയിരിക്കില്ലെങ്കിലും മറ്റുള്ളവനെ സഹായിക്കാൻ സമ്പന്നമായ മനസ്സുള്ളവർ. ഈ പാവത്തിനെ ദൈവം അനുഗ്രഹിക്കട്ടെ.

  • @muhammedramzad5306
    @muhammedramzad5306 Před 3 lety +338

    ചേട്ട സാരമില്ല.. നിങളുടെ നല്ല മനസ്സിന് ദൈവം അനുഗ്രഹിക്കും.

    • @user-pt6et9ns8v
      @user-pt6et9ns8v Před 3 lety

      പക്ഷെ... തിരുവനന്തപുരം വരെ പോകാൻ ഉള്ള വണ്ടിക്കൂലി കൊടുത്ത് വിട്ടാൽ മതിയാരുന്നു ... കാലം ശരിയല്ല.....

    • @jamshimedia666
      @jamshimedia666 Před 3 lety +1

      Aaameen

    • @arunsomarajan171
      @arunsomarajan171 Před 3 lety +2

      Muhammed Ramzad അവൻ സംഘിയാ അവനെ സഹായിക്കരുത്. കൈയ്യിലെ രാഖി കണ്ടില്ലേ????

    • @user-pt6et9ns8v
      @user-pt6et9ns8v Před 3 lety +3

      @@arunsomarajan171 കഷ്ടം..... രാഖി RSS ഉണ്ടാക്കിയതല്ല.... വിവരക്കേട് വിളമ്പരുത്..... RSS ഉണ്ടാകുന്നതിനു മുൻപ് രക്ഷാബന്ധൻ ഇവിടെ ഉണ്ട്... അത് സംസ്കൃതിയാണ്..... ആരോട് പറയാൻ...... പൊത്തിനറിയാമോ ഏത്തക്കായുടെ ഗുണം...... നിങ്ങൾ എതിർക്കണം...... എങ്കിലേ RSS വളരൂ...... സുഡാപ്പിതീട്ടങ്ങൾ.... രാജ്യദ്രോഹികൾ.

    • @kmjayachandran4062
      @kmjayachandran4062 Před 3 lety

      Aa narikku vallathum sambhavikkan prarthikkam

  • @interstellarsignature3952
    @interstellarsignature3952 Před 3 lety +64

    ചേട്ടൻറെ നല്ല മനസ്സിന് ദൈവം അനുഗ്രഹിക്കട്ടെ♥️🙏♥️

  • @hussainmohammed1960
    @hussainmohammed1960 Před 3 lety +11

    നല്ല മനസ്സിന് നന്ദി. താങ്കളെ ദൈവം സഹായിക്കും

  • @sudheerzaman3659
    @sudheerzaman3659 Před 3 lety +14

    രേവത് നിങ്ങളുടെ നല്ലമസിന് ബിഗ് സല്യൂട്ട് ❤️

  • @makkarmm165
    @makkarmm165 Před 3 lety +520

    നിന്നെ ദൈവം അനുഗ്രഹിക്കട്ടെ. ഇത് കേൾക്കുന്ന നാട്ടുകാർ, അവനു ചിലവായ പൈസ പിരിവ് നടത്തിയാണെങ്കിലും കൊടുക്കണം. ഈ കാലത്ത് ഒരു നല്ലത്‌ ചെയ്താൽ കിട്ടുന്ന ഫലം !!!!

    • @anooja3814
      @anooja3814 Před 3 lety +4

      Tvm kh ile manoj ettan koduttu inn

    • @riyasemriyasriyasem6377
      @riyasemriyasriyasem6377 Před 3 lety +14

      ചിലപ്പോൾ ഇത് നിങ്ങൾക്ക് നല്ലതിനായിരിക്കും നിങ്ങളുടെ ആത്മാർത്തയും കനിവും കാരുണ്യവും ഉള്ള മഹത്തായ മനസിൻറെ ഉടമയായ അങ്ങയെ കേരള ജനത മൊത്തം കണ്ടു നിങ്ങളുടെ നല്ല മനസിനുള്ള പ്രതിഫലം ദൈവം തരും ഈ നല്ല മനസ് എന്നും നിലനിർത്തട്ടെ

    • @sandhyasashikumaran9704
      @sandhyasashikumaran9704 Před 3 lety

      @@anooja3814 kikk

    • @sandhyasashikumaran9704
      @sandhyasashikumaran9704 Před 3 lety

      @@anooja3814 i

    • @sandhyasashikumaran9704
      @sandhyasashikumaran9704 Před 3 lety

      @@anooja3814 jii kkkkki

  • @shanilkumark8160
    @shanilkumark8160 Před 3 lety +51

    ദൈവം ഇദ്ദേഹത്തിന് നല്ലത് വരുത്തട്ടെ.....

  • @PSYNOK4345
    @PSYNOK4345 Před 3 lety +38

    Don't worry brother... you're special person... you have great heart 💯🥰💕

  • @aquilshah9402
    @aquilshah9402 Před 2 lety +6

    മോനെ നിന്റെ ഈ നിഷ്കളങ്ക മനസ്സിന് ബിഗ് സലൂട്ട് ❤️

  • @jismithomas7397
    @jismithomas7397 Před 3 lety +47

    This auto driver is innocent. May God bless him

  • @sDARCKNEES
    @sDARCKNEES Před 3 lety +66

    ദൈവം നിന്റെ നന്മയെ, നിന്റെ മനസ്സാക്ഷി യെ.. പരീക്ഷിച്ചു.. നിനക്ക് ഒന്നിനും കുറവുണ്ടാവുകയില്ല... ഇരട്ടി അനുഗ്രഹം നിനക്ക് ദൈവം തരും മോനെ.. നഷ്ട്‌ടപ്പെട്ടതിന്റെ ഇരട്ടി നിനക്ക് ദൈവം തരും... നിന്നെ അയാൾ ജീവനോടെ എങ്കിലും വിട്ടല്ലോ.. നീ അതോർത്തു santhoshiku.. മോനെ.. നിനക്ക് ഒരു ആപത്തും വരാതെ ദൈവം കാക്കട്ടെ.... നിന്റെ നല്ല മനസ്സിന്... നന്ദി.

  • @amalars4681
    @amalars4681 Před 3 lety +25

    Hats off to this kind hearted ... Man

  • @vishnuck2151
    @vishnuck2151 Před 2 lety +24

    നല്ല മനുഷ്യൻ 💯❤

  • @madathilaky7609
    @madathilaky7609 Před 3 lety +27

    ദൈവം ചേട്ടനെ കൈ വിടില്ല ...
    Blessed heart 💗💗

  • @jasijazz1236
    @jasijazz1236 Před 3 lety +31

    "ചാഞ്ഞു നിൽക്കുന്ന മരത്തിൽ പാഞ്ഞു കയറാൻ എളുപ്പം ആണല്ലോ" ഈ കാലത്ത് ആരെയും വിശ്വസിക്കാൻ പാടില്ല അനുഭവം ഗുരു

  • @nahasnahas7689
    @nahasnahas7689 Před 2 lety +3

    മനുഷ്യത്വമുള്ള ഇദ്ദേഹത്തിന് ഒരു ബിഗ് സല്യൂട്ട്

  • @seenasulaiman9532
    @seenasulaiman9532 Před 3 lety +22

    ചേട്ടന്റെ വലിയ മനസിനെ ഞാൻ അഭിനധിക്കു

  • @balakrishnankattumadam7704
    @balakrishnankattumadam7704 Před 3 lety +367

    നിഷ്കളങ്കർ ആയവർ എപ്പോളും പറ്റിക്കപ്പെടുന്നു

    • @amviy
      @amviy Před 3 lety +6

      Yes

    • @vickyg1176
      @vickyg1176 Před 3 lety +20

      ശരിയാണ് !
      നാറികളുടെ നാടാണ് തിരുവനന്തപുരം എന്ന് പറഞ്ഞത് എത്ര ശരിയാണ്.
      ഒരു പാമ്പിനെയും പുലിയെയും തിരുവന്തപുരംകാരെനെയും കണ്ടാൽ ആദ്യം കൊല്ലേണ്ടത് അവനെയാണ് എന്ന് എന്റെ മാഷ് പറഞ്ഞതോർക്കുന്നു.

    • @artistsarath_
      @artistsarath_ Před 3 lety +1

      Correct

    • @subsubashashsubash8902
      @subsubashashsubash8902 Před 3 lety +4

      @@vickyg1176 sariyanu viswasikkan kollatha aalukal aanu 👍

    • @albertanto1978
      @albertanto1978 Před 3 lety +1

      @@vickyg1176 man I think kollam

  • @sruthiragesh5155
    @sruthiragesh5155 Před 3 lety +52

    ഇങ്ങനെ പാവം ആവരുത് ട്ടോ ഏട്ടാ. ഈ ലോകം വളരെ മോശമാണ്.

  • @anandhukc9442
    @anandhukc9442 Před 3 lety +27

    കേട്ടിട്ട് കണ്ണ് നിറഞ്ഞു പോയി 😅😅😅

  • @ahamedalim177
    @ahamedalim177 Před 3 lety +3

    മനുഷ്യത്വം ഓർത്ത് സഹായിച്ച സുഹൃത്തേ നിനക്ക് എല്ലാവിധ ദൈവീക സഹായവും അഫിവിർധിയും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു...

  • @milliondreams8566
    @milliondreams8566 Před 3 lety +101

    Mone ninne Allahu anugrahikkatte AAMEEN 😢🤲🏻🤲🏻🤲🏻

  • @viswambharann9514
    @viswambharann9514 Před 3 lety +165

    ഇത് എല്ലാ ഡ്രൈവർമാരും ശ്രദ്ധീക്കുക ഇതു പോലുള്ള അബദ്ധങ്ങൾ പറ്റരുത് മോനു ശരീരത്തിന് ഒന്നും പറ്റാത്തതിൽ ദൈവം സഹായിച്ചു

  • @ohmN2023
    @ohmN2023 Před 3 lety +17

    Don't worry bro.
    We know how u love ur mother & respect others mother.
    U did a punya karya. So
    U ll get back all.
    🙏🙏🙏🙏

  • @stalkgaming143
    @stalkgaming143 Před 2 lety +21

    ഓട്ടോക്കാർ പണ്ടേ സ്‌നേഹമുള്ളവർ ആണ് ❤

  • @shahanad2742
    @shahanad2742 Před 3 lety +8

    പാവം. കേട്ടിട്ട് കരഞ്ഞു പോയ്. ആ പറ്റിച്ച നായിന്റെ മോനേ വേഗം കണ്ടുപിടിക്കാൻ police ഇനിക്ക് കഴിയട്ടെ എന്ന് ഞൻ പടച്ചവനോട് Dua ചെയ്യുന്നു

  • @althafp3827
    @althafp3827 Před 3 lety +33

    പാവം ഓട്ടോക്കാരൻ 😢😢

  • @KL_51_MaLaYaLi
    @KL_51_MaLaYaLi Před 2 lety +15

    ഇത്രയൊക്കെ പ്രശ്നങ്ങൾ ഉണ്ടായിട്ടും.... ആ ചതിച്ച ആളെ അദ്ദേഹം എന്നുവിളിക്കുന്ന ഈ ചേട്ടന് എന്നും ദൈവം നല്ലത് വരുത്തട്ടെ....

  • @sajeevkumar5779
    @sajeevkumar5779 Před 3 lety +12

    ഞാൻ ഈ ചേട്ടനെ മണിച്ചെട്ടൻ്റെ പാഡിയിൽ വെച്ച് കണ്ടിട്ടുണ്ട് ഞാൻ ഫോട്ടോ എടുത്തിട്ടുണ്ട് പാവം ചേട്ടേ നാണ്

  • @vasil_rahman
    @vasil_rahman Před 3 lety +104

    മണി ചേട്ടൻ ഉണ്ടായിരുന്നേൽ, ഇതിന് പരിഹാരം വന്നേനെ

    • @olwinantony3702
      @olwinantony3702 Před 2 lety +3

      Enthu chyam bro pulli vellamadichu padamayille

    • @user-rv1mu1kv2h
      @user-rv1mu1kv2h Před 2 lety +3

      @@olwinantony3702 Oni podaa kopaa

    • @klsanjooran4141
      @klsanjooran4141 Před 2 lety +3

      @@olwinantony3702 poda myre

    • @boostedaudios4879
      @boostedaudios4879 Před 2 lety

      @@olwinantony3702 sheriya sambavam sheriya 😥
      Vellamadichu marichillenghil ippolum ooloangulundakkuna oru daiva airnu♥️😖

    • @olwinantony3702
      @olwinantony3702 Před 2 lety

      @@klsanjooran4141 poda poylayan thayooli

  • @sptharakath9060
    @sptharakath9060 Před 3 lety +133

    നഷ്ടപ്പെട്ടതെല്ലാം നഷ്ടപ്പെട്ടു ഇതിലും വലിയ കഷ്ടം വന്നില്ലല്ലോ എന്ന് കരുതി സമാധാനിക്കുക. നമുക്ക് കിട്ടേണ്ട എന്നാലും നമുക്ക് കിട്ടും. അവന് കിട്ടേണ്ടത് എന്നായാലും അവനും കിട്ടും

    • @thameemk8807
      @thameemk8807 Před 3 lety

      Shariya

    • @adithiadhi1473
      @adithiadhi1473 Před 3 lety +1

      Angane paranju sammadhanikan pavangalk patyla.prethikarikanam ini a kallane kand pidikum.

  • @hassankoya.p5840
    @hassankoya.p5840 Před 2 lety +4

    ഇതിൽ സംഭവിക്കുന്നത് യഥാർത്ഥത്തിൽ സഹായം കിട്ടേണ്ടവർക് കിട്ടാതെ പോകും

  • @ummuswaliha3578
    @ummuswaliha3578 Před 3 lety +11

    ചാടിയൻ മ്മാരെ യും കള്ള മ്മാരെ യും വേറെ രുടെ വിടരുത്.. 🙏🙏🙏

  • @Mystylevideos143
    @Mystylevideos143 Před 3 lety +22

    ശരി￰ക്കും കണ്ണ് നിറഞ്ഞുപോയി സഹോദരാ........
    ആ കള്ളൻ ഒരുകാലത്തും നന്നാകാൻ പോകുന്നില്ല....

  • @user-yj6vj8co3s
    @user-yj6vj8co3s Před 3 lety +30

    ആ ഡിലിറ്റ് ചെയ്ത നമ്പർ simple ആയിട്ട് പൊക്കി കൂടെ

  • @aryanaryan8378
    @aryanaryan8378 Před 3 lety +9

    Ettantee manasinu big salute ❤️❤️

  • @nasershadow3796
    @nasershadow3796 Před 3 lety +26

    പാവം നല്ല ഒരു മനസ്സ് ആണ് ആ ഡ്രൈവർ ക്ക് നീയെവിടെയും കുഴങ്ങില്ല ..

  • @shaji723
    @shaji723 Před 3 lety +46

    സ്വന്തം അമ്മയെ വിൽക്കാൻ തയാറാവുന്നവർ

  • @rekhaml9004
    @rekhaml9004 Před 3 lety +241

    ജീവൻ എടുക്കുന്ന കാലം... രക്ഷപെട്ടു എന്നു വിജാരിക്.... ഇയാളുടെ അച്ഛന്റേം അമ്മയുടേം പ്രാർത്ഥന ജീവൻ നശിപ്പിക്കാതെ വിട്ടു.. ഭാഗ്യം

    • @BlackCat809l
      @BlackCat809l Před 3 lety +5

      Apol thanano cheytath

    • @radhikasunil9280
      @radhikasunil9280 Před 3 lety +3

      correct

    • @jasmin-zo3tt217
      @jasmin-zo3tt217 Před 3 lety +1

      സത്യം

    • @levinkr6885
      @levinkr6885 Před 3 lety +3

      @@jasmin-zo3tt217 oho apo ningal anale idh cheythath?

    • @saminsha535
      @saminsha535 Před 3 lety +3

      ശെരിയാണ് അങ്ങനത്തെ ന്യൂസ്‌ ആണല്ലോ ഇപ്പോൾ elladethunnum കേൾക്കണേ........ പാവം ഓട്ടോ ചേട്ടൻ ദൈവം കൈവിടില്ല ചേട്ടനെ........... ദൈവാനുഗ്രഹം ഉണ്ടാകും നിങ്ങൾക്ക് 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍🤗

  • @abbasabbu1349
    @abbasabbu1349 Před 3 lety +16

    എന്തിനാണ് പാവങ്ങളെ പറ്റിക്കുന്നത് കഷ്ടം തന്നെ

  • @ajmalPm
    @ajmalPm Před 2 lety +12

    മനസാളിവുള്ളവരെ പറ്റിക്കാൻ പറ്റൂ എനിക്കും അനുഭവം ഗുരു 💓❤️

  • @hamzahamzahamza9496
    @hamzahamzahamza9496 Před 3 lety +119

    തൃശൂർ നിന്ന് tvm വരെ ato പോവാന്‍ എത്ര മണിക്കൂർ ആ സമയം കൊണ്ട് അമ്മയുടെ അടിയന്തിരം വരെ കഴിയും എന്നാലും നീ പോകാനുള്ള മനസ്സ് കാണിച്ചു അവന്‍ ഒരിക്കലും നന്നാവില്ല

    • @arunsomarajan171
      @arunsomarajan171 Před 3 lety +1

      Hamza Hamza Hamza അവൻ സംഘിയാ അവനെ സഹായിക്കരുത്. കൈയ്യിലെ രാഖി കണ്ടില്ലേ????

    • @rejirejipgdi4263
      @rejirejipgdi4263 Před 3 lety +2

      @@arunsomarajan171 ethada myraa nee nerathinu theettam aano thinnunnath

    • @sunshinesunshine2514
      @sunshinesunshine2514 Před 3 lety +1

      @@arunsomarajan171 പോടാ പട്ടി പരനാറി വർഗീയവാതി

    • @eldhosejohn.c9276
      @eldhosejohn.c9276 Před 3 lety +1

      @@arunsomarajan171 ne sagiyekkalum valiya vishamanallode

    • @shifucm4910
      @shifucm4910 Před 3 lety +1

      @@arunsomarajan171 sangiyayalum avan oru pavaman.manushyanalle.

  • @AbidAli-gd7jk
    @AbidAli-gd7jk Před 3 lety +14

    u r a innocent man. Don't worry about god bless you bro

  • @badushan123
    @badushan123 Před 3 lety +17

    ലോങ്ങ്‌ ട്രിപ്പ്‌ വിളിക്കുന്നവരുടെ ഐഡി പ്രൂഫ് ജസ്റ്റ്‌ നോക്കുക. ഒരു കോപ്പി ഫോട്ടോ എടുക്കുക.
    ബൈക്കിൽ ലിഫ്റ്റ് ചോതിക്കുന്നവരെയും

  • @basheermariyas1719
    @basheermariyas1719 Před 3 lety +15

    കണ്ടെത്തുകയും തക്ക ശിക്ഷ കിട്ടുകയും വേണം. ഇത്തരം എത്രയോ തെമ്മാടികൾ ഉണ്ട് പലകോണിലും.

  • @resmigvchandrakantham4106

    തീർച്ചയായും നല്ല മനസുള്ളവർക്ക് എന്നും നന്മ യും വന്നു ചേരും.... ഈശ്വരൻ അവരോടൊപ്പമാണ്.....

  • @asharafwayanadanroots7435
    @asharafwayanadanroots7435 Před 3 lety +75

    ഞാനും ഒരു ഓട്ടോ ഡ്രൈവറായിരുന്നു.. വർഷങ്ങൾക്കു മുമ്പ് എനിക്കും ഇതുപോലെ ഒരു അനുഭവം ഉണ്ടായിരുന്നു .. അതു കൊണ്ട് അതിന്റെ ഒരു ഫീലിംഗ് നല്ലത് പോലെ അറിയാം ...

    • @prijilpk5022
      @prijilpk5022 Před 3 lety +2

      Ndinaa chettaa ee rathri okkey ariyathavude koode pokinn

    • @swalihmonstartech6480
      @swalihmonstartech6480 Před 3 lety +1

      സാരമില്ല ദൈവം തരും

    • @arunsomarajan171
      @arunsomarajan171 Před 3 lety

      asharaf wayanadan roots അവൻ സംഘിയാ അവനെ സഹായിക്കരുത്. കൈയ്യിലെ രാഖി കണ്ടില്ലേ????

    • @hajirarm5264
      @hajirarm5264 Před 2 lety

      @@arunsomarajan171 neeyano koppe aa pavathe pattichath....nayintemon Elladathum vannu aa pavathe kuttanm parayunnu...thendee nee gunampisukkilleda😠

    • @hajirarm5264
      @hajirarm5264 Před 2 lety +2

      @@arunsomarajan171 orikkalum nee gunampidikkilla...chetta

  • @aryaunni2648
    @aryaunni2648 Před 2 lety +4

    ചേട്ടനെ പോലെ ആയിരത്തിൽ ഒരാളെ ഉണ്ടാകൂ......🙏🙏🙏🙏

  • @user-eg6po5mm1s
    @user-eg6po5mm1s Před 3 lety +68

    ഈ സൃഹൃത്തിന്റെ നമ്പർ കിട്ടാൻ വെല്ല വഴിയും ഉണ്ടോ ആ പാവത്തിന്റെ ക്യാഷ് ഞാൻ അയച്ചു കൊടുക്കാം please help

    • @NikhilaUnni586
      @NikhilaUnni586 Před 3 lety

      Please contact manorama news office

    • @zeusgod922
      @zeusgod922 Před 3 lety

      Pulline enikk ariyam

    • @nihalxil1439
      @nihalxil1439 Před 3 lety

      @@zeusgod922 no kodukoo

    • @pranav8271
      @pranav8271 Před 3 lety

      @@zeusgod922 number?

    • @Ajeesh-oh1lg
      @Ajeesh-oh1lg Před 3 lety +2

      പുള്ളിക് പൈസ തിരുവനന്തപുരം ഉള്ള KH ഹോട്ടൽ മുതലാളി മനോജ്‌ ചേട്ടൻ കൊടുത്തു

  • @lixonalex6591
    @lixonalex6591 Před 3 lety +378

    പറ്റിചവാന്റെ ഓക്കേ..... തല തല്ലി പൊളിക്കണം... ഇപ്പോഴും (ആ.. പാവം... ഓട്ടോ ഡ്രൈവർ )

    • @yousufmanol5960
      @yousufmanol5960 Před 3 lety +1

      അവനെ വിടാൻ പാടില്ല അവനെ പിടിച്ചു നന്നായി പെരുമാണം

    • @binaryyranib4593
      @binaryyranib4593 Před 3 lety +1

      Kavi mund uduthavan 😂

  • @abhijith3320
    @abhijith3320 Před 3 lety +154

    നമ്മൾ ഒരാളെ ചതിച്ചാൽ നമ്മളെ ചതിക്കാൻ ദൈവം 10 പേരെ റെഡിയാക്കിയിരിക്കും

    • @roymammenjoseph1194
      @roymammenjoseph1194 Před 3 lety +2

      God is a big cheat as it is a story believed by people in large numbers.

    • @roymammenjoseph1194
      @roymammenjoseph1194 Před 3 lety +3

      Priests have been repeating a lie that there is a skydaddy, and people believe it without verifying.

    • @kelvinthomas9945
      @kelvinthomas9945 Před 3 lety

      Varma saare edean nammal janangalk vitta etavum valiya nuna

    • @mohammedsabeel6843
      @mohammedsabeel6843 Před 3 lety +3

      ആ പത്ത് പേരെ ചതിക്കാൻ വേറെ പത്തു പേരെ... 😄😄

    • @kelvinthomas9945
      @kelvinthomas9945 Před 3 lety +1

      @@mohammedsabeel6843 sheri aanlo money chain pole

  • @anandhuks1630
    @anandhuks1630 Před 3 lety +1

    എനിക്കും ഉണ്ട് ഒരമ്മ എന്ന് പറഞ്ഞപ്പോൾ അയാളുടെ കണ്ണ് നിറഞ്ഞത് കണ്ടപ്പോൾ എന്റെയും കണ്ണ് നിറഞ്ഞു

  • @aswathisajeev1277
    @aswathisajeev1277 Před 3 lety +7

    Big salaute bro😍👏kind hearted man😊 god bless you bro😍

  • @user-ir6br6jb2j
    @user-ir6br6jb2j Před 3 lety +100

    ഈ പാവത്തിന്റെ ജീവൻ തിരിച് കിട്ടിയത് ഭാഗ്യം ..കൊന്ന് കൊക്കയിൽ തട്ടി വണ്ടിയുമായി പോകും ഇക്കാലത് ..ഒരിക്കലും ഇദ്ദേഹം ചൈത പ്രവർത്തി ആരും ആവർത്തിക്കരുത് ..രാത്രി ഒറ്റക്ക് അറിയാത്തവരെയും കൊണ്ട് അത്ര ദുരം ..ഇത്തരം സഹായാഭ്യര്ഥനയും കൊണ്ട് വരുന്നവരെ പോലീസിൽ ഏല്പിക്കുക അവർ ചെയ്‌തോളും ചെയ്യേണ്ടവർ ആണെങ്കിൽ സഹായം ..പോയ പണം എങ്ങിനെ എങ്കിലും കിട്ടും ജീവൻ തിരിച് കിട്ടിയതിൽ ദൈവത്തോട് നന്ദി പറയാം

  • @susyrajan9055
    @susyrajan9055 Před 3 lety +5

    എന്റെ സഹോദര സമ്മതിച്ചു ജീവൻ തിരികെ കിട്ടിയല്ലോ

  • @ogshinz3396
    @ogshinz3396 Před 3 lety +8

    Salute....sir, you are the real hero.

  • @aromalmv
    @aromalmv Před 3 lety +12

    True and Innocent Driver..
    Nalla Manassinu Oru Big Salute.
    Daivam Anugrahikkum..
    Ella Vida Nanmakalum Nerunnu..

  • @renjithsl7473
    @renjithsl7473 Před 3 lety +17

    ഇത് ദൈവം കാണുന്നു
    all the best my dear driver bro🙏

  • @majidashirinmajidashirin8855

    നല്ല മനുഷ്യനാണ് നിങ്ങള്ക്ക് എല്ലാവരും സഹായം ചെയ്തു തരും അത്രക്കും നല്ല മനുഷ്യനാണ്

  • @aromalacharyar78
    @aromalacharyar78 Před 3 lety +10

    ചേട്ടാ അവനുള്ള പണി ദൈവം കൊടുക്കും ഞങ്ങൾ ജനങ്ങൾ ഉണ്ട് ചേട്ടന്റെ കൂടെ 😘😘🔥

  • @Bankai628
    @Bankai628 Před 3 lety +14

    അവനെ ഉടനെ പിടിക്കാൻ
    എല്ലാവരും ഈ വാർത്ത ഷെയർ ചെയ്യണം