തലസ്ഥാനത്തെ SFI സംഘർഷം; 18 വർഷം മുൻപുള്ള അപൂർവ ദൃശ്യങ്ങൾ| Asianet News Archive

Sdílet
Vložit
  • čas přidán 28. 06. 2024
  • തലസ്ഥാനത്തെ SFI സംഘർഷം; 18 വർഷം മുൻപുള്ള അപൂർവ ദൃശ്യങ്ങൾ ; സമരക്കാർ പൊലീസ് ജീപ്പ് കത്തിച്ചു
    #AsianetNewsArchive #SFI #SFIprotest #Studentsprotest #studentsstrike #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 207

  • @ummerfarook9154
    @ummerfarook9154 Před 28 dny +334

    😂😂😂 വെറുതെയല്ല ഈ പാർട്ടി ഇങ്ങനെ ആയത് 😂😂😂

  • @bijunambiar4995
    @bijunambiar4995 Před 28 dny +494

    18 വർഷം മുൻപ് തന്നെ SFI ഒരു പൊതു ശല്ല്യമാണെന്ന് തോന്നിയവർ ലൈക്കടിച്ചേ 😂😂

  • @abdulgafoorv9522
    @abdulgafoorv9522 Před 28 dny +352

    Sfi ക്രിമിനലുകളെ. ക്യാമ്പസുകളിൽ നിന്നും തുരത്തുക

  • @user-ir6br6jb2j
    @user-ir6br6jb2j Před 28 dny +274

    അന്ന് തന്നെ ഈ ഫ്രോഡുകളെ അടിച്ചൊതുക്കണം ആയിരുന്നു ❤ടി പി സെൻകുമാർ ❤

  • @eddie2264
    @eddie2264 Před 28 dny +93

    കമ്മ്യൂണിസ്റ്റ്‌ ഭീകരവാദം തുലയട്ടെ...!

  • @supreme203
    @supreme203 Před 28 dny +67

    അന്ന് ഇവരെ നിരോധിച്ചിരുന്നെങ്കിൽ ഇപ്പോൾ കേരളം രക്ഷപെട്ടേനെ 😯😯😯 ഉന്നത വിദ്യഭ്യാസത്തിനും ജോലിക്കും മലയാളി യുവാക്കൾ അന്യ നാട്ടുകളിലേക്ക് തെണ്ടി യാചിക്കാൻ പോകേണ്ട അവസ്ഥ കുറയുമായിരുന്നു 😯😯😯

  • @kalkki9789
    @kalkki9789 Před 28 dny +147

    സീരിയസ് ഫ്രാഡ്സ് ഓഫ് ഇന്ത്യ.

  • @spr659
    @spr659 Před 28 dny +168

    ഈ പിഴച്ച വർഗത്തെ അന്നേ അടിച്ചോതുക്കണമായിരുന്നു..

  • @thomasthekkekara
    @thomasthekkekara Před 28 dny +52

    ഞങ്ങളുടെ നേതാക്കളുടെ മക്കളോ കൊച്ചുമക്കളോ, ബന്ധുക്കളുടെയോ, സുഹൃത്തുക്കളുടെയോ മക്കളോ ആരും ഒരു സ്വാശ്രയ കോളേജിന്റെയും പടി പോലും കയറിയിട്ടില്ല

  • @Kalpithan
    @Kalpithan Před 28 dny +50

    അപ്പോ ജീപ്പ് കത്തിച്ചകൊണ്ട് അണ്ണന്മാർക്ക് ഉപകാരം ഉണ്ടായി.😂

  • @munnasstream8338
    @munnasstream8338 Před 28 dny +29

    തല്ലി പൊളി ക്കാനും... തല്ലി പൊളി ആവാനും..... ഈ പാർട്ടി തന്നെ

  • @vivekkrishna2200
    @vivekkrishna2200 Před 28 dny +17

    അന്നേ ഈ വർഗ്ഗത്തെ നിരോധിക്കണമായിരുന്നു....

  • @kmthomas7263
    @kmthomas7263 Před 28 dny +21

    നിയമം ശക്തമായപ്പോൾ ഇതൊക്കെ നിന്നു...പൊതുമുതൽ നശിപ്പിക്കൽ, ബന്ദ് etc.... അതു പോലെ കൈക്കൂലിക്കും,കാലുമാറ്റത്തിനും ഒക്കെ കർശനമായ നിയമങ്ങൾ നടപ്പിലാക്കണം.....

  • @anandp9905
    @anandp9905 Před 21 dnem +5

    T. P. സെൻകുമാർ ❤❤💪💪👌👌

  • @user-oi5ks9dw6s
    @user-oi5ks9dw6s Před 28 dny +9

    സിന്ധു ജോയ്ക്കൂ പിന്നീട് മനസാന്തരം ഉണ്ടായി 😂😂😂😂😂

  • @bijeshbnair6642
    @bijeshbnair6642 Před 28 dny +10

    സിന്ധു ജോയ് രക്ഷപെട്ടു 🙏🏻

  • @sukusukuthan
    @sukusukuthan Před 28 dny +38

    അന്ന് ഞാൻ SFI ഇന്ന് BJP

  • @dasanb.k2010
    @dasanb.k2010 Před 28 dny +16

    സമരത്തിനു പിന്നിൽ വി എസ്, മകനെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിൽ പഠിപ്പിച്ചു, അനർഹമായ ഉന്നത തസ്തികയു൦ നൽകി, പോരേ വിപ്ലവം

  • @DiNu-pk5ic
    @DiNu-pk5ic Před 28 dny +5

    സിന്ധു ജോയി സ്ത്രീ ശാക്തീകരണത്തിൻ്റെ ഇര

  • @vader94
    @vader94 Před 28 dny +14

    SFI vannagal