ഹാർട്ട് അറ്റാക്ക് ദിവസങ്ങൾക്ക് മുന്നേ ശരീരം കാണിച്ചു തരുന്ന അപായ ലക്ഷണങ്ങൾ | Heart Attack Malayalam

Sdílet
Vložit
  • čas přidán 13. 09. 2023
  • ഹാർട്ട് അറ്റാക്ക് ദിവസങ്ങൾക്ക് മുന്നേ ശരീരം കാണിച്ചു തരുന്ന അപായ ലക്ഷണങ്ങൾ | Heart Attack Malayalam | Dr. Deepak Davidson
    Dr. Deepak Davidson
    Senior Consultant & Interventional Cardiologist
    Contact : +91 94004 05070
    Dr. Deepak Davidson -
    One of the most popular and highly-trained Cardiologists in Kerala with 20 years of experience in Cardiology. Dr Deepak Davidson specialized in complex Angioplasties including Rotablation (technique of angioplasty of hard calcified blocks in blood vessels) and imaging with IVUS (Intra Vascular Ultrasound) and OCT (Optical Coherence Tomography) in coronary angioplasty. Dr Deepak is pioneer in Trans Radial Angioplasty in Kerala and imaging guided angioplasty with IVUS and OCT and ROTA-SHOCK /ROTA-Tripsy Angioplasty.
    Dr Deepak is a Gold medalist from Kerala University (1996) and working as Chief Interventional Cardiologist in Caritas Hospital.
    #heart_attack #heart
    ------------------------------------------------------------
    ആരോഗ്യപരമായ അറിവുകൾ ദിവസവും നിങ്ങൾക്ക് ലഭിക്കാൻ Arogyam വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക :
    Arogyam WhatsApp group : chat.whatsapp.com/IVQ99ETxK7J...
    join Arogyam Instagram : / arogyajeevitham
  • Jak na to + styl

Komentáře • 2,9K

  • @Arogyam
    @Arogyam  Před 7 měsíci +216

    join Arogyam whatsapp channel -
    whatsapp.com/channel/0029Va9wuKr11ulUThWzZ836

  • @radamaniamma749
    @radamaniamma749 Před 8 měsíci +3045

    ഇദ്ദേഹമാണ് ' എൻ്റെ ഭർത്താവിനെ ഈശ്വരനെപ്പോലെ അറ്റാക്കിൽ നിന്നും രക്ഷിച്ചത് - അത്രക്ക് ഈശ്വര തുല്യമായ അനുഗ്രഹീത നാണ്

    • @susanthomas7956
      @susanthomas7956 Před 8 měsíci +74

      Correct 💯 ente husband rakshapettathu ee Dr Karanam ..🙏

    • @molycherian1212
      @molycherian1212 Před 8 měsíci +46

      Very helpfull message doctor, thanks a lot.

    • @jayavinod2573
      @jayavinod2573 Před 8 měsíci +35

      എൻ്റെ ഭർത്താവിൻെറയും

    • @shahidhasayed7092
      @shahidhasayed7092 Před 8 měsíci +41

      ഡോക്ടറുടെ സംഭാഷണം കേൾ ടപ്പാൾ വളരെ സന്തോഷ:0തോ ന്നുന്നു

    • @nidhinjothi2776
      @nidhinjothi2776 Před 8 měsíci +10

      😊😊

  • @sadajyothisham
    @sadajyothisham Před 8 měsíci +293

    ഇത് പോലെ biology പഠിപ്പിക്കുന്ന ടീച്ചർ ഉണ്ടായിരുന്നെങ്കിൽ ഞാനും ഒരു dr ആയി പോയേനെ...❤❤

  • @madhup5133
    @madhup5133 Před 7 měsíci +257

    പല ഡോക്ടർ പറഞ്ഞത് കേട്ടിട്ടുണ്ട് പക്ഷെ ഇത്രമാത്രം വ്യക്തതയോടെ പറഞ്ഞ് മനസിലാക്കി തന്ന സാറിന് ബിഗ് സല്യൂട്ട് 🙏🙏🙏

    • @gracythomas1599
      @gracythomas1599 Před 6 měsíci +1

      👍👍👍

    • @clintukluka1736
      @clintukluka1736 Před 2 měsíci +2

      Well explained sir

    • @karunakarankp5537
      @karunakarankp5537 Před měsícem

      Very informative, simple explanation, easy to understand. Well done Doctor. Thank you sooo much for this wonderful explanation. 🙏

  • @renyjohn8258
    @renyjohn8258 Před 6 měsíci +184

    എത്രയോ ഉന്നതനായ ഡോക്ടർ... അദ്ദേഹത്തിന്റെ സംസാരവും ഇടപെടലും വളരെ വിനയം നിറഞ്ഞതാണ്. ദൈവം അനുഗ്രഹിക്കട്ടെ

  • @komalasasidharan5300
    @komalasasidharan5300 Před 8 měsíci +336

    ഡോക്ടർ, അങ്ങയുടെ സംസാരം കേട്ടാൽ തന്നെ ഹൃദ്രോഗം താനേ മാറും. ❤❤🙏🙏🙏👍👍👍

  • @anwarallu4837
    @anwarallu4837 Před 8 měsíci +237

    സർവ്വേശ്വരൻ ഈ രോഗത്തിൽ നിന്ന് നമ്മളെല്ലാം കാത്തുരക്ഷിക്കട്ടെ😔🤲

  • @soosanchacko-iu4ek
    @soosanchacko-iu4ek Před 6 měsíci +6

    ഇത്രയും ലളിതമായ രീതിയിൽ ഈ രോഗ വിവരങ്ങളെപ്പറ്റി പറഞ്ഞ മനസ്സിലാക്കിയ ഡോക്ടർ നന്ദി എന്തൊരു എളിമയും വിനയമുള്ള ഡോക്ടർ ഇങ്ങനെയുള്ള ഡോക്ടർമാരെ കിട്ടാൻ വളരെ പാടാണ് സാക്ഷാൽ ദൈവത്തിന്റെ കൈയൊപ്പ് കിട്ടിയ ഡോക്ടർ ദൈവം വളരെ അനുഗ്രഹിക്കട്ടെ

  • @dharmarajpm3467
    @dharmarajpm3467 Před 6 měsíci +23

    Dr. Sir a big salute
    ഹൃദയാഘാതത്തെ കുറിച്ച് വളരെ വിശദമായി മനസ്സിലാകുന്ന തരത്തിൽ പറഞ്ഞു തന്ന സാറിന് ദൈവം ദീർഘായുസ് നൽകട്ടെ.❤❤

  • @SnehasVlogs
    @SnehasVlogs Před 7 měsíci +164

    ഇങ്ങനെ ആളുകൾക്ക് മനസിലാവുന്ന രീതിയിൽ വിവരങ്ങൾ നൽകുന്ന ഡോക്ടറെ എന്നും ദൈവം കാക്കട്ടെ 👍❤️

    • @jayanchandran7849
      @jayanchandran7849 Před 7 měsíci +1

      ആ ഡൈബത്തിന് എല്ലാ ആളുകളേയും രക്ഷിച്ചാൽ പോരേ..

    • @ancybabu798
      @ancybabu798 Před 7 měsíci

      May God Bless You Sir....Thanks for your valuable information

    • @mohananmohansn3693
      @mohananmohansn3693 Před měsícem

      Yes sir

  • @luqmanmohamed549
    @luqmanmohamed549 Před 7 měsíci +259

    കൊച്ചുകുട്ടികൾക്കുപോലും easy ആയി മനസ്സിലാകാവുന്ന തരത്തിൽ, 22:46 വലിയ ഒരു subject,പറഞ്ഞു തന്ന സാറിന് ഒരു പാട് നന്ദിയും കടപ്പാടും നേരുന്നു 🙏

  • @asmirafi5943
    @asmirafi5943 Před 7 měsíci +9

    നല്ല ഡോക്ടർ എനിക്കൊത്തിരി ഇഷ്ടപ്പെട്ടു എന്ത് നല്ലരീതിയിൽ പറഞ്ഞു manassilakki തന്നു.. പടച്ചോൻ എന്നും കാത്തു രക്ഷിക്കട്ടെ ആമീൻ

  • @sajeevanmenon4235
    @sajeevanmenon4235 Před 5 měsíci +5

    എന്ത് രണ്ടാമത്തെ ചേട്ടൻ ഗിരിധരൻ penat NRSA, 2008ഇൽ ദൈവത്തിന്റെ കൃപയിലോട്ടു പോയി എല്ലാവർക്കും ഗുണമുള്ള ചേട്ടനായിരുന്നു, അതിൽ നാട്ടുകാരും ഏവരും ഉൾപ്പെട്ടതായിരുന്നു. പക്ഷേ വല്ലാത്ത സങ്കടത്തിൽ ആക്കി 🙏🏻🌹❤️പ്രണാമം 🙏🏻

  • @malayilnatarajan
    @malayilnatarajan Před 8 měsíci +47

    അങ്ങ് മരണത്തിന്റെ വായിൽ നിന്നും ജീവൻ തിരിച്ചു എടുത്തുതന്നിട്ട് 11വർഷം പൂർത്തിയായി.കൃത്യമായ മരുന്നുകൾ വ്യായാമം ഇവ എന്നെ ഊർജ്ജസ്വലമായ ജീവിതം പ്രധാനം ചെയ്യുന്നു ഒരു ദിവസം പോലും അങ്ങയെ ഓർക്കാതെ വയ്യ നന്ദി.

  • @sheejavijay8031
    @sheejavijay8031 Před 8 měsíci +107

    ഞാൻ കേട്ടതിൽ വച്ചു ഏറ്റവും മനോഹരമായ വിവരണം.ഒരുപക്ഷെ ഡോക്ടറുടെ ഈ ഒരു സംസാരരീതി തന്നെ രോഗികൾക്ക് ഒരു വലിയ ആശ്വാസം നൽകും.ഡോക്ടറെ ദൈവം അനുഗ്രഹിക്കട്ടെ

    • @minibaby4620
      @minibaby4620 Před 8 měsíci +4

      എന്റെ husbandene നോക്കുന്ന doctor ആണ് ഇത്. Doctor nte സംസാരം കേട്ടാൽ മാത്രം മതി രോഗം പകുതി മാറും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏

    • @user-tf8wt1fd5h
      @user-tf8wt1fd5h Před 4 měsíci

      0i😅ji😅😅​@@minibaby4620

    • @dr.francisjaradan5098
      @dr.francisjaradan5098 Před 2 měsíci

      amazing talk❤❤❤

    • @JosephThottupuram-kr4ib
      @JosephThottupuram-kr4ib Před měsícem

      So well explained!
      Clear and simple explantion of a tough topic!!! Gave us different sides of the heart issue!
      Thanks a lot,, doctor!

    • @sociomic2736
      @sociomic2736 Před měsícem

      ഡോക്ടർ ടെ വിശദമായിട്ടുള്ള വിവരണം വളരെ ഉപകാരപ്രദമാണ്. എനിക്ക് ഇന്ന് നടക്കുമ്പോൾ കയറ്റം കയറാൻ പറ്റാതെയായി

  • @sabuputhenthara
    @sabuputhenthara Před 5 měsíci +30

    ഞാൻ കഴിഞ്ഞ ആഴ്ച ആൻജിയോ പ്ലാസ്റ്ററി നടത്തി.ഇദ്ദേഹമാണ് നടത്തിയത് .വളരെ നല്ല പെരുമാറ്റമുള്ള നല്ല ഒരു ഡോക്ടറാണ് ഇദ്ദേഹം

    • @mohammadbasheer3348
      @mohammadbasheer3348 Před 2 měsíci

      എന്താ യിരുന്നു..

    • @user-sy6qx8mr7w
      @user-sy6qx8mr7w Před 2 měsíci +6

      ഈ ഡോക്ടർ ഏതു ഹോസ്പിറ്റലിൽ ആണുള്ളത്

    • @jessymolshajahan754
      @jessymolshajahan754 Před 3 dny

      കാരിത്താ സിൽ

  • @sindhubhaskarapillai2370
    @sindhubhaskarapillai2370 Před měsícem +6

    ഇത്രയും നല്ല രീതിയിൽ ഒരു അറിവ് പറഞ്ഞു തന്നതിന് നന്ദി സർ ഈശ്വരൻ അങ്ങയയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ

  • @georgemathew3057
    @georgemathew3057 Před 7 měsíci +89

    ദൈവം ദീർക്കയുസ്സ് കൊടുക്കാൻ ഞാൻ പ്രാർത്ഥിക്കുന്നു ഡോക്ടർ നിങ്ങൾ ദൈവത്തിന്റെ മാലാഖയാണ് 🙏🙏🙏

    • @jessygireesh9771
      @jessygireesh9771 Před 7 měsíci +4

      ദൈവത്തിന്റെ പ്രേതിരൂപം ആണ് ഈ ഡോക്ടർ ആയുസ് തിരിച്ചുതരുന്ന ദൈവം

    • @varghesechungatha4246
      @varghesechungatha4246 Před 6 měsíci +1

      Verygood Matter

  • @silverious.psebastian3072
    @silverious.psebastian3072 Před 8 měsíci +220

    സംസാരം കേൾക്കുമ്പോൾ തന്നെ 70% ആശ്വാസം❤

    • @vijayanb5782
      @vijayanb5782 Před 7 měsíci +1

      Thanks doctor ❤❤❤❤❤❤🙏🏻🙏🏻🙏🏻👌👌👌👌👌🙏🏻👌👌🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sreekumarannampoothiri8570
    @sreekumarannampoothiri8570 Před 6 měsíci +5

    Dr, എനിക്ക് വളരെ ഉപകാരമായിരുന്നു ഈ അറിവുകൾ, ചെറിയ രീതിയിൽ ഉള്ള കുഴപ്പം, എനിക്ക് ഉണ്ട്, V, S, M, hospittalile dr നിർദേശം അനുസരിച്ചു, അങ്ങ് പറഞ്ഞ ടെസ്റ്റ്‌ എല്ലാം ചെയ്യ്തു, രക്തം കട്ട പിടിക്കാതിരിക്കാൻഉള്ള ഒരു മരുന്ന് രാത്രി കഴിക്കുന്നു, presshur ഉള്ള മരുന്ന് 10വർഷം ആയി കഴിക്കുന്നു,, ഇനിയും നല്ല വിവരണം ഇടയ്ക്കു തരുമല്ലോ, അങ്ങയ്ക്കു നൂറു നൂറു നമസ്കാരം 🙏🙏🙏🙏

  • @euginesanthosh8917
    @euginesanthosh8917 Před 5 měsíci +3

    എത്ര നല്ല വിശദീകരണം, ഡോക്ടറാകാൻ ജനിച്ച വ്യക്തി ,
    ദൈവ കൃപ കൂടിരിക്കട്ടെ. അനേക ഹൃദയ രോഗികൾക്ക് രക്ഷയായിത്തീരട്ടെ.

  • @somavathysomu5616
    @somavathysomu5616 Před 8 měsíci +197

    നല്ല അറിവ് തന്ന. ഡോക്ടർക്... ദൈവം ആയസും ആരോഗ്യം ദീർഘകാലം നൽകി അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏

  • @sherlythankachan6042
    @sherlythankachan6042 Před 8 měsíci +128

    ഇത്രയും വിശദമായി ഒരു അവതരണം ഇത് വരെ കേട്ടിട്ടില്ല ഡോക്ടർ. താങ്കൾക്ക് നന്ദി... കാരണം ഹൃദ്രോഗിയുള്ള കുടുംബമാണ് എന്റേത്. 👏👏

    • @jameelakp7466
      @jameelakp7466 Před 8 měsíci +1

      വരാതിരിക്കാൻ ഒരു ഫുഡ് സപ്ലിമെൻ്റ് ഉണ്ട് അത് ഉപയോഗിച്ചാൽ മതി ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക

    • @ashraftp4372
      @ashraftp4372 Před 8 měsíci +1

      Thank you doctor

    • @prakashrajanrajan
      @prakashrajanrajan Před 8 měsíci

      Thanks

    • @sujilal6709
      @sujilal6709 Před 8 měsíci +1

      Thanku sir🙏

    • @seethams566
      @seethams566 Před 8 měsíci

      Thank you doctor

  • @preethababu700
    @preethababu700 Před 6 měsíci +2

    എത്ര നന്നായി വിവരിച്ചു തരുന്നു. ഇനി ഒരു ഡോക്ടർക്കും ഇത് പോലെ വിവരിക്കാൻ പറ്റുമോന്നു തോന്നുന്നില്ല. കൊച്ച് കുട്ടികൾക്കുപോലും മനസിലാകുന്ന തരത്തിലുള്ള സംസാരം.. സംസാരം കേട്ടാൽ മരുന്നില്ലാതെ അറ്റാക് മാറിപ്പോകും. അത്രമേൽ നല്ല സംസാരം. എത്ര എലിമയോടെ ഉള്ള വിവരണം. ഇങ്ങനത്തെ ഒത്തിരി ഡോക്ടർമാർ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നു.. പ്രത്യേകിച്ച് ഈ ഡോക്ടർക് വേണ്ടി പ്രാർത്ഥിക്കുന്നു

  • @santhoshmathew8866
    @santhoshmathew8866 Před 7 měsíci +22

    ഞങ്ങളുടെ പ്രിയപ്പെട്ട ഡോക്ടർ. ലളിതമായി, വിശദമായി, സൗമ്യമായി പറഞ്ഞു തന്ന ഡോക്ടർക്ക് നന്ദി🙏🙏🙏🙏🙏🙏 സന്തോഷച്ചൻ , ഫിലഡൽഫിയ

  • @vivatips23
    @vivatips23 Před 8 měsíci +120

    Dr. എത്ര നന്നായി explain ചെയ്തു തന്നു. ഇങ്ങിനെ എല്ലാ ഡോക്ടർ മാരും പറഞ്ഞു തന്നിരെങ്കിൽ ഒരുപാട് പേര് ഇന്നും ജീവനോടെ ഉണ്ടാവും. Dr. ടെ ഓരോ വാക്കും ആശ്വാസത്തിന്റ സിമ്പൽ ആണ്. ഒത്തിരി കാലം ആരോഗ്യത്തോടെ ഇരിക്കാൻ എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാവും. 🙏🏼🙏🏼

  • @joelsudhakar3320
    @joelsudhakar3320 Před 7 měsíci +107

    സാധാരണക്കാരക്ക് മനസ്സിലാക്കുന്ന രീതിയിൽ രോഗത്തെ പറ്റിയും രോഗകാരണത്തെ പറ്റിയും ചികിത്സയെ പറ്റിയും വിശദമായി പറഞ്ഞുതന്ന ഡോക്ടർക്ക് നന്ദി. ..തുടർന്നും ഇത്തരം വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @bhagyamct6231
    @bhagyamct6231 Před 4 měsíci +2

    ഒരുപാട് പേർക്ക് ജീവൻ നൽകുന്ന സാറിനു ദീർഘായുസ്സ് ഉണ്ടാവാൻ ദൈവത്തിനോട് പ്രാർത്ഥിക്കുന്നു. ഏറ്റവും മനസ്സിലാവുന്ന തരത്തിൽ കാര്യങ്ങൾ പറഞ്ഞു തന്നു. നന്ദി സാർ 🙏🙏🙏

  • @shibyjohn4685
    @shibyjohn4685 Před 10 dny

    ഇതു pole വ്യക്തതയോടെ കാര്യങ്ങൾ പറഞ്ഞു തന്ന ഡോക്ടറിന് ഒരുപാട് നന്ദി.

  • @chandrasenanacn3645
    @chandrasenanacn3645 Před 8 měsíci +106

    Thank u doctor ... കണ്ണും കാതുമെടുക്കാതെ കേട്ടിരുന്നു പോയി .. Doctor ടെ രോഗികളും വിദ്യാർത്ഥികളും എത്റ ധന്യരാണ് !

  • @divakaranchoorikkat7423
    @divakaranchoorikkat7423 Před 8 měsíci +39

    അദ്ദേഹത്തിന്റെ സംസാരം കേൾക്കുമ്പോൾ തന്നെ പകുതി രോഗം കുറയും അത്രക് നല്ല അവതരണമാണ് 🙏🏻🙏🏻🙏🏻❤❤👍🥰

  • @jismijosephjoseph8645
    @jismijosephjoseph8645 Před 4 měsíci +2

    ഞാൻ കേട്ടിട്ടുള്ളതിൽ ഏറ്റവും നല്ല വിവരണം 👍 ഏതൊരു വ്യക്തിക്കും നന്നായി മനസ്സിലാക്കാൻ കഴിയുന്ന വിധം കാര്യങ്ങൾ വിവരിച്ചു തന്നു. ഡോക്ടറേ ആയുസും ആരോഗ്യവും തന്നു ദൈവം അനുഗ്രഹിക്കട്ടെ 🙏. ഒരുപാട് ആൾക്കാരെ ജീവിതത്തിലേക്ക് തിരികെ കൊണ്ട് വരാൻ ഇദ്ദേഹത്തിന്റെ കരങ്ങൾ കൊണ്ട് സാധിക്കട്ടെ 🙏

  • @shijiantony2572
    @shijiantony2572 Před 6 měsíci +3

    ശെരിക്കും ഡോക്ടറുടെ സംസാരം കേൾക്കാൻ എന്തു രസം 🙏🙏😄
    Chestinu ചെറിയൊരു ബുദ്ധിമുട്ട് തോന്നിയപ്പോഴാണ് ഞാൻ ഇതു കേട്ടത് ഇപ്പൊ നല്ല ആശ്വാസം 😄🙏🙏

  • @user-bp3gx3lp2d
    @user-bp3gx3lp2d Před 8 měsíci +247

    ഈ ഡോക്ടർ ആണ് എന്റെ ഭർത്താവിനെ ഹാർട്ട്‌ അറ്റാക്ക് ഉണ്ടായപ്പോ ഒരു ദൈവത്തെ പോലെ വന്നു രക്ഷിച്ചത്
    Thankyou ഡോക്ടർ 🥰❤️

  • @shamishrafashraf40
    @shamishrafashraf40 Před 8 měsíci +47

    നല്ല രീതിയിൽ അവതരണം.. 👍🏻👍🏻👍🏻👍🏻ഇതുവരെ ഒരു വീഡിയോ പോലും മുഴുവൻ കണ്ടിട്ടില്ല... മനസ്സിലആകുന്നവിധത്തിൽ പറഞ്ഞു തന്ന്... 👍🏻👍🏻👍🏻👍🏻

  • @thomaskv2670
    @thomaskv2670 Před 7 měsíci +19

    പ്രിയപ്പെട്ട ഡോക്ടർ, അങ്ങയുടെ ഈ class വളരെ ശ്രദ്ധയോടെ രണ്ട് പ്രാവശ്യം കേട്ടു. ഏറ്റവും ഉപകാരപ്രദമായ അറിവുകൾ ആണ് അങ്ങ് പറഞ്ഞു തന്നത്..ഒത്തിരി നന്ദി, സന്തോഷം 🙏

  • @shajikam2613
    @shajikam2613 Před 5 měsíci +2

    Dr., ഞാന്‍ ഷാജി. ഇപ്പോള്‍ 3 വര്‍ഷമായി angioplasty അങ്ങ് ചെയ്ത കഴിഞ്ഞിട്ട്. വളരെ സുഖമായിരിക്കുന്നു. I very much like you ❤❤❤❤❤

  • @remababu6056
    @remababu6056 Před 8 měsíci +135

    ഒരു പാട് അറിവുകൾ പകർന്നു തന്ന ഡോക്ടർക്ക് ഒത്തിരി നന്ദി..Thank you Doctor🙏🙏🙏🥰

  • @shafeequekannur9531
    @shafeequekannur9531 Před 8 měsíci +57

    ഇത്രയും വിലപ്പെട്ട അറിവുകൾ പബ്ലിക്കിന് share ചെയ്തു ജനങ്ങളെ ബോധവാൻമാരാക്കുന്ന സാറിന് ഒരായിരം അഭിവാദ്യങ്ങൾ.. 👍👍

  • @mercygain255
    @mercygain255 Před 6 měsíci +4

    ഹൃദയസ്തംഭനം ആയ അറിവുകൾ സാധാരണക്കാർക്ക് പോലും മനസ്സിലാകുന്ന വിധത്തിൽ ഇത്രയും😮 വിവരിച്ചു തന്ന ഡോക്ടർക്ക് ഒരുപാട് നന്ദി

  • @josethomas4509
    @josethomas4509 Před 3 měsíci +1

    വ്യക്തമായി കൃത്യതയോടെ ആർക്കും മനസ്സിലാകുന്ന വിധത്തിൽ പറഞ്ഞു തരുന്ന ഡോക്ടർക്ക് ആയിരം അനുമോദനങ്ങൾ 👍👍🙏

  • @sajithajoy-lk5gx
    @sajithajoy-lk5gx Před 8 měsíci +50

    നന്നായി മനസിലാകുന്ന രീതിയിൽ പറഞ്ഞു തന്നു. ഇങ്ങനെയാവണം ഓരോ ഡോക്ടറും ...... ഭൂമിയിലെ കാണപ്പെട്ട ദൈവം.❤❤

    • @devoosworld4381
      @devoosworld4381 Před 7 měsíci

      ഡോക്ടർചിത്രങ്ങൾ സഹിതം അറ്റാക്കിന്റെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി തന്നുഡോക്ടർസ് നല്ല നമസ്കാരം നേരുന്നുദീർഘായുസ്സോടെ

    • @vrstatus7612
      @vrstatus7612 Před 18 dny

      TANGS

  • @user-xg6zq2kl1c
    @user-xg6zq2kl1c Před 7 měsíci +15

    സാറിനും കുടുംബത്തിനും നല്ലത് വരട്ടെ 🤲🏻

  • @jpshoranurjayaprakash1226
    @jpshoranurjayaprakash1226 Před 7 měsíci +5

    സാധാരണക്കാരന് മനസിലാവുന്ന തരത്തിൽ ലളിതമായി പറഞ്ഞു തന്ന ഡോക്ടർക്ക് അഭിനന്ദനങ്ങൾ

  • @valsalavp5001
    @valsalavp5001 Před 7 měsíci +1

    നല്ല ഡോക്ടർ നല്ല പോലെ എല്ലാം പറഞ്ഞ് മനസ്സിലാക്കിതന്ന് 'സാറിന് ആയു ർ ആരോഗ്യവും ഐശ്വര്യവും തന്ന് ഈശ്വരൻ അന ഗ്രഹിക്കട്ടെ

  • @bepositive234
    @bepositive234 Před 8 měsíci +47

    നല്ലൊരു ഡോക്ടർ... കാര്യങ്ങൾ എല്ലാം കൃത്യമായി പറഞ്ഞു തന്നു

  • @sajanvarghese4412
    @sajanvarghese4412 Před 8 měsíci +22

    ഇത്രയും നല്ലതുപോലെ വിവരിച്ചു തരുന്ന ഒരു ഡോക്ടറിനെ ഇതിനുമുമ്പ് കണ്ടിട്ടില്ല, ഡോക്ടറുടെ വിലയേറിയ നിർദ്ദേശത്തിനു നന്ദി... കൂടുതൽ നിർദ്ദേശങ്ങൾ പലർക്കും നൽകുവാൻ അങ്ങേക്ക് ആയുസ്സും ആരോഗ്യവും ഈശ്വരൻ നൽകുവാൻ ഞാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു...

  • @SreejaGireeshSreeja-yk4xm
    @SreejaGireeshSreeja-yk4xm Před 6 měsíci +1

    എത്ര സാവധാനം കാര്യങ്ങൾ പറഞ്ഞു മനസിലാക്കുന്നു. സംസാരം കേൾക്കുമ്പോൾ തന്നെ രോഗിക്ക് പകുതി അസുഖം ഭേദം ആകും. നന്ദി sir ♥️

  • @mohanankv5711
    @mohanankv5711 Před 2 měsíci

    വളരെ നന്ദിയുണ്ടു സാർ താങ്കളുടെ സം സാരത്തിലുള്ള ലാളിത്യവും ഇത്രയും ഗഹനമായ ഒരു വിഷയം ആർക്കും മനിസ്സി ലാക്കാൻ കഴിയുന്ന രീതിയിലുള്ള അവതരണവും -സർ അങ് അനുഗ്രഹിതനാണ്. അങ്ങയുടെ അടുത്തു വരുന്ന രോഗികളും ഭാഗ്യം ചെയ്തവരായിരിക്കും

  • @annieka843
    @annieka843 Před 8 měsíci +46

    വളരെ വ്യക്തമായി പറഞു തന്ന ഡോക്ടർക് നന്ദി നന്ദി നന്ദി....

  • @kallianiraj4778
    @kallianiraj4778 Před 8 měsíci +19

    എത്ര clear ആയിട്ടാണ് വിശദീകരിക്കുന്നത്. Doctor ആയാൽ ഇങ്ങനെയായിരിക്കണം. മരുന്ന് കഴിക്കാതെ തന്നെ രോഗം മാറിക്കോളും. Thanks Doctor

  • @hinan5163
    @hinan5163 Před 22 dny

    Big salute sir.വളരെ വിനയത്തോടും ലളീതവൂമായി പഠിപ്പിച്ചു തന്ന അധ്യാപകന് ഒരിയീരം പ്രാർത്ഥന യും അഭിനന്ദനങ്ങളും. ❤

  • @sujatha7796
    @sujatha7796 Před 3 měsíci

    വളരെ നന്ദി, 🙏 ഡോക്ടർ, അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ആർക്കും മനസിലാകുന്ന രീതിയിൽ ഇത്ര ലളിതമയി വിശദീകരിച്ചു തന്ന പ്രീയപ്പെട്ട ഡോക്ടറിനു സ്നേഹ,❤ ബഹുമാന 🙏 പ്രണാമം 🙏🙏

  • @abdulkhadertp8529
    @abdulkhadertp8529 Před 8 měsíci +22

    നല്ല അറിവ് തന്ന. ഡോക്ടർക്... ദൈവം ആയസും ആരോഗ്യം ദീർഘകാലം നൽകി അനുഗ്രഹിക്കട്ടെസർവ്വേശ്വരൻ ഈ രോഗത്തിൽ നിന്ന് നമ്മളെല്ലാം കാത്തുരക്ഷിക്കട്ടെ ❤❤❤

  • @revikudamaloor3715
    @revikudamaloor3715 Před 8 měsíci +119

    എനിക്ക് ആദ്യ Attack വന്നപ്പോൾ എന്നെ രക്ഷിച്ച ദൈവതുല്യനാണ് ഇദ്ദേഹം. നന്ദി Deepak Sir

    • @nambullyramachandran5411
      @nambullyramachandran5411 Před 8 měsíci +2

      Alcohol also responsible

    • @allygeorge3465
      @allygeorge3465 Před 8 měsíci +1

      Thankyoudr

    • @arpnga
      @arpnga Před 8 měsíci +1

      ഇദ്ദേഹം എവിടെയാ
      ഏത്‌ hospittal

    • @ginsjose7247
      @ginsjose7247 Před 8 měsíci

      @@arpnga Caritas Hospital, Thellakam, Kottayam

    • @TRUE68938
      @TRUE68938 Před 8 měsíci +1

      ​@@arpngacaritas hospital Kottayam

  • @eduwell670
    @eduwell670 Před 5 měsíci +4

    ഇത്രയും വിശദമായി പറഞ്ഞു തന്നതിന് വളരെയേറെ നന്ദി ഡോക്ടർ. 🙏

  • @azeezmanningal9201
    @azeezmanningal9201 Před 2 měsíci +1

    വളരെ ചെറിയ കുട്ടികൾക്കുപോലും മനസ്സിലാവുന്ന രീതിയിൽ കാര്യങ്ങൾ പറഞ്ഞുതന്ന ഡോക്ടർക്ക് അഭിനന്ദനങ്ങൾ ❤

  • @Arogyam
    @Arogyam  Před 8 měsíci +182

    ദിവസവും ആരോഗ്യപരമായ അറിവുകൾ ലഭിക്കാൻ ആരോഗ്യം ചാനൽ Subscribe ചെയ്യുക 🌹🌹

  • @aneeshkumar2169
    @aneeshkumar2169 Před 8 měsíci +21

    ഡോക്ടറുടെ സംഭാഷണം കേൾക്കാൻ തന്നെ എന്താ രസം..❤

  • @ShobanaKv-xp7sp
    @ShobanaKv-xp7sp Před 3 měsíci

    നല്ല അറിവ് പകർന്നു തന്ന ഡോക്ടർക്ക് ആരോഗ്യവും ആയുസ്സും നൽകി ദൈവം അനുഗ്രഹിക്കട്ടെ

  • @marykunjuputhussery3308
    @marykunjuputhussery3308 Před 6 měsíci

    ഏതൊരു കുട്ടിയ്ക്കും മനസ്സിലാകുന്ന രീതിയിലായിരുന്നു വിവരണം. അതുകൊണ്ട് കുറച്ചു സംശയ നിവാരണം നടക്കാൻ ഇട വന്നു. യാതൊരു ജാഡയുമില്ലാതെ ഇത്രയും നേരം നല്ലൊരു ക്ലാസ് നടത്തിയ ഡോക്ടർക്ക് അഭിനന്ദനങ്ങളും പ്രാർത്ഥനകളും🎉

  • @user-mg3ci5vt3p
    @user-mg3ci5vt3p Před 8 měsíci +24

    ഇത്രയും കാര്യങ്ങൾ മറ്റാരും പറഞ്ഞു തന്നില്ല സർ നല്ല മനുഷ്യ സ്നേഹിയായ ഡോക്ടർ ആണ് Thank you ഡോക്ടർക്ക് ദൈവം ആയുസ്സും ആരോഗ്യവും തരട്ടെ❤

    • @viswa055
      @viswa055 Před 8 měsíci +1

      ❤❤❤❤❤❤❤

  • @KaviprasadGopinath
    @KaviprasadGopinath Před 8 měsíci +6

    ഈശ്വരാ ഇതുപോലെ നല്ല ക്യൂട്ട് ആയിട്ട് പറഞ്ഞു തന്നാൽ so-called റോക്കറ്റ് സയൻസ് ആണേൽ പോലും നമ്മൾ എളുപ്പം പഠിക്കും. കോളേജിലെങ്ങാനും ഒരു സാർ ആയിട്ട് ഇദ്ദേഹത്തെ കിട്ടിയിരുന്നേൽ ഈ ക്ലാസ് കട്ട് ചെയ്യത്തേയില്ല. Subject ഇഷ്ടമല്ലേൽപ്പോലും ചുമ്മാ കേട്ടിരിക്കാൻ വേണ്ടി കേറും. 🥰🤗☺️🙏🙏

  • @johnjacob8358
    @johnjacob8358 Před 6 měsíci +1

    ഡോക്ടർ ഹാജിനെ പറ്റി നല്ല വിശദീകരണം നൽകിയത് എന്തുകൊണ്ടും വളരെ നല്ലതാണ് എല്ലാം വളരെ വ്യക്തമായി പറഞ്ഞുതന്നു ഗോഡ് ബ്ലെസ് യു

  • @aliceantony6979
    @aliceantony6979 Před měsícem

    വളരെ നല്ല രീതിയിൽ ജനങ്ങൾക്ക് മനസ്സിലാകുന്ന വിധത്തിൽ പറഞ്ഞു തന്നതിന് നന്ദി... Dr... God bless you Dr..... താങ്കളുടെ വിനയം നിറഞ്ഞ talk കേൾക്കുമ്പോൾ തന്നെ ഹൃദയം നിറയുന്നു.... 🌹❤🙏🏻

  • @PrejithaSureshWrites...
    @PrejithaSureshWrites... Před 8 měsíci +7

    നല്ല അവതരണവും നല്ല യഥാർത്ഥ്യം നിറഞ്ഞ അറിവും പകർന്നു നൽകുന്നു . ഇതുപോലെ സാധാരണക്കാരനും മനസ്സിലാകത്തക്കവിധം പറയുമ്പോൾ എല്ലാവർക്കും മനസ്സിലാക്കാൻ സാധിക്കും. ദൈവാനുഗ്രഹം എന്നും ഡോക്ടറുടെ കൂടെയുണ്ടാവും🙏

  • @Dr_Varghese_Manappallil_Joy
    @Dr_Varghese_Manappallil_Joy Před 2 měsíci +2

    I am proud and thankful to the Almighty for having such a fantastic Co-Brother in our family...

  • @user-gm1oh6ey2e
    @user-gm1oh6ey2e Před 6 měsíci

    സാറിന്റെ ഇത്രയും നല്ല അവതരണം കുട്ടികൾക്കു വരെ ശെരിക്കും മനസ്സിലാക്കാൻ pattum🥰 ഇതുപോലെ ഓരോ അസുഖത്തെപ്പറ്റിറ്റും ഇങ്ങനെ പറയുകയാണെങ്കിൽ എല്ലാവർക്കും upakaarappedum👍

  • @jayaparameshwaran1409
    @jayaparameshwaran1409 Před 8 měsíci +14

    നല്ല വിവരണം തന്നതിൽ വളരെ വളരെ സന്തോഷം ഡോക്ടർ

  • @girijasreedhar8065
    @girijasreedhar8065 Před 8 měsíci +6

    🙏നമസ്കാരം സർ വളരെ നല്ല രീതിയിൽ ഒരു ടീച്ചർ പറഞ്ഞു തരുന്നതു പോലെ മനസിലാക്കി തന്ന സാറിനെ ഈശ്വരൻ അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു അതോടൊപ്പം സാറിന് ആയുരാരോഗ്യ സൗഖ്യം നൽകുവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @thomasraju6314
    @thomasraju6314 Před 6 měsíci

    ഏറ്റവും വ്യക്തവും ലളിതവുമായ ക്ലാസായിരുന്നു. ആർക്കും മനസിലാക്കും വളരെ നന്ദി

  • @chandranp8229
    @chandranp8229 Před 7 měsíci +1

    ഡോക്ടരുടെ ഹൃദ്രോഗത്തെക്കുറിച്ചുള്ള ക്ലാസ് വളരെ അറിവ് നൽകുന്ന ക്ലാസാണ്

  • @stephenvs6101
    @stephenvs6101 Před 8 měsíci +8

    ഇതുപോലുള്ള ഡോക്ടർസ് ഉണ്ടാകട്ടെ thanks, Dr 🙏ThanksGod🙏

  • @bijuvinayakan2431
    @bijuvinayakan2431 Před 8 měsíci +5

    താങ്ക്സ്
    താങ്കൾ നല്ലൊരു ഡോക്ടർ ആണ്‌. ...ചിരിച്ച മുഖം ഉള്ള ഡോക്ടർ ഞാൻ ഒരു angioplasty കഴിഞ്ഞ ഒരാൾ ആണ്‌
    ഞാൻ അങ്ങയെ കോൺസൾട്ട് ചെയുന്നുണ്ട് തീർച്ച

  • @ashrafvvmettashraf9835
    @ashrafvvmettashraf9835 Před 4 měsíci

    വളരെ ആത്മാർത്ഥമായി ഇദ്ദേഹത്തിന്റെ വിവരണം നല്ല ഒരു അറിവ് ആണ് കേൾക്കുന്നവർക്ക് എല്ലാം ഗുണം ചെയ്യും. അദ്ദേഹത്തിന് ഒരായിരം നന്ദിയും കൂടുതൽ കാലം ഈ മേഖലയിൽ സേവനം തുടരുവാൻ ദൈവം അനുഗ്രഹിക്കട്ടെ എന്നും പ്രാർത്ഥിക്കുന്നു ഒരായിരം അഭിനന്ദനങ്ങൾw👍👍👍👍🙏🙏

  • @chandrabosep6452
    @chandrabosep6452 Před 7 měsíci +3

    സാധാരണക്കാർക്കും മനസ്സിലാവുന്ന അവതരണം ..... അഭിനന്ദനങ്ങൾ സാർ❤

  • @divakaranchoorikkat7423
    @divakaranchoorikkat7423 Před 8 měsíci +17

    ഇത്തരം കാര്യങ്ങൾ മനസിലാക്കിതന്ന ഡോക്ടർക് ഒരായിരം നന്ദി 🙏🏻🙏🏻🙏🏻🥰

  • @joseea7393
    @joseea7393 Před 8 měsíci +20

    ഗുണപ്രദമായ അറിവുകൾ പകർന്നു തന്നതിന് സാറിന ദൈവം അനുഗ്രഹിക്കട്ടെ

  • @shymi2260
    @shymi2260 Před 3 měsíci

    എത്ര നല്ല വിവരണം. സാധാരണ കാർക്ക് മനസ്സിലാകുന്ന ഭാഷ. ഒരുപാടൊരുപാട് നന്ദി🎉❤

  • @sajjan839
    @sajjan839 Před 7 měsíci +3

    Thank youDoctor, It was a valuable explanation about heart and heart attack. Very simple explanation easily understand.

  • @mehaboobjani
    @mehaboobjani Před 8 měsíci +18

    വളരെ മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തന്നതിന് നന്ദി

  • @user-qi8if4ot2x
    @user-qi8if4ot2x Před 8 měsíci +3

    എത്ര ഇത് കേൾക്കാൻ ഇഷ്ടമില്ലാത്തവർ ആണെങ്കിലും സാറിന്റെ സാറിനെ കേൾക്കാൻ തയ്യാറാവും അത്രയ്ക്ക് ഇഷ്ടായി 👌👌👌

    • @valsalaoman6290
      @valsalaoman6290 Před 2 měsíci

      ഡോക്ടർ. ആന്റമ്മകൾക്കും. നെച്ചുവേദനയാണ്. ഡോക്ടർ. അതാശുപത്രിയിലാണ്.. അവിടയ്കൊണ്ടുവരാം. നമ്പർത്തരുമോഡോക്ടർ.. സ്ഥലംപറയു.

  • @user-eg8rx1kz7m
    @user-eg8rx1kz7m Před 4 měsíci

    വളരെ ഉപയോഗപ്രദമായ ഈ രോഗത്തെ കുറിച്ച് വളരെ വിശദമായി അറിവ് പകർന്ന് തന്ന സാറിന് വളരെ നന്ദി ദൈവം അനുഗ്രഹിക്കട്ടെ

  • @vinodkandoth7165
    @vinodkandoth7165 Před 15 dny

    സർ, എത്ര മനോഹരമായ വിശദീകരണം. സാറിനെപോലെയുള്ള വർ ഇത്തരം കാര്യങ്ങളിൽ കൂടുതൽ മെസ്സേജുകൾ സമൂഹത്തിനു നൽകണം സർ

  • @sajenjj
    @sajenjj Před 8 měsíci +41

    Thank you Dr. It was a very useful explanation. Your efforts would definitely help thousands of lives.

  • @nishamanuel5691
    @nishamanuel5691 Před 8 měsíci +4

    അറിവുകൾ പകർന്നു തന്ന ഡോക്ടർക്ക് ഒത്തിരി നന്ദി

  • @adwaithks3908
    @adwaithks3908 Před 7 měsíci

    ഇത്രയും അറിവ് പറഞ്ഞു തന്നതിന് വളരെയധികം നന്ദി പറയുന്നു. Dr. പറയുന്നത് പെട്ടന്ന് മനസിലാക്കാൻ സാധിക്കുന്നു.🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼❤️

  • @suresh.v.cpoojaa2918
    @suresh.v.cpoojaa2918 Před 7 měsíci

    ഹൃദയ രോഗത്തെപ്പറ്റി നന്നായി എക്സ്പ്ലൈൻ ചെയ്ത് തന്ന ഡോക്ടർക്ക് നന്ദി

  • @jijisunny4738
    @jijisunny4738 Před 8 měsíci +11

    വളരെ ലളിതമായി വിശദമായി പറഞ്ഞുതന്നു.. Lot of thanks dr
    🙏🏻🙏🏻🥰🥰

  • @subramanianrn2427
    @subramanianrn2427 Před 8 měsíci +3

    ഡോക്ടറുടെ അവതരണം മനോഹരം. വളരെ നന്നായി രോഗ വിവരങ്ങൾ അവതരിപ്പിച്ചു. അഭിനന്ദനങ്ങൾ.

  • @sulthanunni4702
    @sulthanunni4702 Před 5 měsíci

    ❤ വളരെ ലളിതമായി അറിവുകൾ തന്ന ഡോക്ടർക്ക് അഭിനന്ദനങ്ങൾ ഒരുപാട് പേർക്ക് ഈ ക്ലിപ്പ് അയച്ച് കൊടുക്കാം'' '❤❤

  • @jameelakabeer8266
    @jameelakabeer8266 Před 7 měsíci

    Thank. You Doctor.. ഉപകാര പ്രദമായ ക്ലാസ് ആയിരുന്നു. ഇത് പോലത്തെ ക്ലാസ് ഇനിയും പ്രതീക്ഷിക്കുന്നു. നന്ദി.

  • @renukadevipl2328
    @renukadevipl2328 Před 8 měsíci +6

    എല്ലാം കാര്യങ്ങളും നന്നായി വിശദീകരിച്ചു തന്നു thanks doctor

  • @thankamonyvavathankamony3001
    @thankamonyvavathankamony3001 Před 8 měsíci +3

    വളരെ പ്രയോജനപ്രദമായ സന്ദേശം നന്ദി ഡോ.ക്ടർ.

  • @chachuvlog1252
    @chachuvlog1252 Před 5 měsíci

    Thank you Sir, ഹൃദ്രോഗത്തിൻ്റെ ലക്ഷണങ്ങളും അടിയന്തിരമായി ചെയ്യേണ്ട ചികിത്സയും ഡോക്ടർ വളരെ നന്നായി പറഞ്ഞു തന്നു....

  • @ambilyudayappan2424
    @ambilyudayappan2424 Před 5 měsíci

    എത്ര നല്ല അറിവുകൾ പകർന്നു നൽകിയ ഡോക്ടർക്ക്നന്ദി🎉🎉🎉❤

  • @gireeshb2434
    @gireeshb2434 Před 8 měsíci +3

    Hart Attack നെ കുറിച്ച് വളരെ വിശദമായി പറഞ്ഞു തന്ന ഡോക്ടർക്ക് ഒരായിരം നന്ദി thanku sir 🌹

  • @user-wi1hl8zi5u
    @user-wi1hl8zi5u Před 7 měsíci +3

    നല്ലൊരു അധ്യാപകന്റെ ക്ലാസ് പോലെയുണ്ട് : അറിവില്ലാത്ത കുറെ കാര്യങ്ങൾ ഡോക്ടർ പറഞ്ഞു തന്നു : നന്ദി ഡോക്ടർ🙏🙏🙏

  • @jayashreethampi3369
    @jayashreethampi3369 Před 6 měsíci +5

    Explained with full clarity ,well done Doctor.,,

  • @rajanam7436
    @rajanam7436 Před 5 měsíci

    ഇത്ര നല്ല രീതിയിൽ രോഗത്തേപറ്റി മനസ്സിലാക്കി തന്ന ഡോക്ടറേ ദൈവം അനുഗ്രഹിക്കട്ടെ