Aliens Earthൽ ഇപ്പോൾ കാണുന്ന കാഴ്ചകൾ എന്തൊക്കെ? 2029 is Crucial; ആ സന്ദേശമെത്തും? | Ningalkkariyamo?

Sdílet
Vložit
  • čas přidán 16. 05. 2024
  • Aliens ഭൂമിയിൽ ഇപ്പോൾ കാണുന്ന കാഴ്ചകൾ എന്തൊക്കെയെന്നോ? 2029 is Crucial; ആ സന്ദേശമെത്തും? Ningalkkariyamo?
    #alien #ningalkkariyamo #digitaloriginals #aliens #ufo #News18Kerala #MalayalamNews #keralanews #newsinmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language CZcams News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

Komentáře • 254

  • @deepumohan2351
    @deepumohan2351 Před 25 dny +187

    കേരളത്തിൽ ഒരെണ്ണം ഉണ്ടായിരുന്നു ഇപ്പൊ ദുബായി ട്രിപ്പിൽ ആണ്

  • @anupvishnu6139
    @anupvishnu6139 Před 24 dny +41

    Milky way galaxy ഒരെണ്ണം മാത്രമാണ്. അത് തന്നെ നമ്മൾ മുഴുവനും പോയിട്ട് ഒരംശം പോലും തിരിച്ചറിഞ്ഞിട്ടില്ല.. ഇതൊക്കെ പോരാഞ്ഞ് എത്രയോ ലക്ഷം galaxy ഉണ്ട്? വളരെ വളരെ ചെറിയ ഒരു ഗ്രഹത്തിൽ ഇരുന്നാണ് മനുഷ്യർ എല്ലാത്തിലും വിധിയെഴുതുന്നത്... We cannot judge about thoae things we are not aware. Believe in science ❤

  • @harilal369
    @harilal369 Před 24 dny +33

    Not believing in existence of aliens is like taking a spoon full of water from an ocean and saying, there is no shark in the ocean because there is none in my spoon. 👽👽
    We are not Alone🛸

  • @gamingpop555
    @gamingpop555 Před 25 dny +51

    Kerala 🌴🥥 pinrayi uncle etc etc

    • @AlanK-fo9tp
      @AlanK-fo9tp Před 24 dny +1

      Bidi sathishan sudakuuran chenii 😅😅

  • @user-xd8ol7cb9g
    @user-xd8ol7cb9g Před 25 dny +62

    ഇത്രയും കഴിവുള്ള Aliens, മനുഷ്യരൂപം കൈവരിക്കാനാണോ പണി, അവർ നമ്മുടെ കൂടെ തന്നെ ഇവിടെ ഉണ്ട്

    • @jabirmhd1963
      @jabirmhd1963 Před 25 dny +2

      ഞങ്ങളെ കൊണ്ട് പറയാൻ താൻ ആരെടാ

    • @Ronaldo--CR7
      @Ronaldo--CR7 Před 25 dny

      ​@@jabirmhd1963എടാ മോനെ

    • @Sujie_ksd
      @Sujie_ksd Před 24 dny

      നമ്മൾ 😂തെന്നെ...

    • @iveyxvr49
      @iveyxvr49 Před 23 dny

      Elon musk he’s alien 😊

    • @farhanaf832
      @farhanaf832 Před 23 dny

      Aliens kandupidikan seti at home run akitundo?
      Njn ippo ⭐ kandupidikan help cheyunnu ♥️

  • @cheriannettikkadan404
    @cheriannettikkadan404 Před 25 dny +63

    ലക്ഷ കണക്കിന് galaxies and solar systems and planets. അതിൽ ഒന്ന് മാത്രമാണ് ഭൂമി. സൊ, it is reasonable to think about the existence of aliens👍👍👍

  • @sovereignself1085
    @sovereignself1085 Před 25 dny +29

    കെട്ടുകഥകളും ഭാവനയും അവിടെ നിൽക്കട്ടെ..2005 ഡിസംബർ 24ന് പുലർച്ചയോടെ ഞാൻ അത്ഭുതകരമായ ഒരു കാഴ്ച്ച കണ്ടിരുന്നു.അത് ഒരു തരം പേടകം നിശ്ചലമായി നിൽക്കുന്ന കാഴ്ചയാണ്.എത്ര ഉയരത്തിൽ ആണെന്ന് തിട്ടമില്ല.എന്നാലും വ്യക്തമായ രൂപരേഖ കാണാൻ കഴിയുമായിരുന്നു.അരമിനുട്ടിൽ താഴെ ഈ ദൃശ്യം കണ്ടു.പിന്നെ അത് മുകളിലേക്ക് വലിച്ച് എടുക്കുന്നത് പോലെ നൊടിയിടയിൽ അപ്രത്യക്ഷമായി.ഒക്ടഗൺ ഷേയ്പ് ആയിരുന്നു ഇതിന്.എന്തായാലും അതിനുള്ളിൽ മനുഷ്യരല്ല.അന്ന് മുതൽ ഏലിയൻസ് ഭൂമിയിൽ വരുന്നുണ്ട് എന്നാണ് എന്റെ അനുമാനം.അന്ന് എട്ടിൽ പഠിക്കുന്ന ഞാൻ ഇക്കാര്യം പറഞ്ഞിട്ട് ആരും മുഖവിലയ്ക്കെടുത്തില്ല.വീട്ടുകാർ പോലും വിശ്വസിച്ചില്ല.

    • @kiranmurali1792
      @kiranmurali1792 Před 25 dny

      Bro number tharamo

    • @jocreations5803
      @jocreations5803 Před 25 dny +2

      സത്യാണോ??

    • @sooryanath14
      @sooryanath14 Před 25 dny

      എന്തെങ്കിലും കാണുമ്പോൾത്തെക്കും വിശ്വസിക്കണോ മോനെ.

    • @DM_VIKRAM
      @DM_VIKRAM Před 25 dny

      😂

    • @sovereignself1085
      @sovereignself1085 Před 25 dny +1

      @@jocreations5803യേസ്.അന്ന് ക്രിസ്മസ് കരോൾ സംഘം വരുന്നത് കൊണ്ട് രണ്ട് നായ്ക്കളെയും ഒരു കൂട്ടിൽ അടച്ചു.അല്ലെങ്കിൽ ഒന്നിനെ തുറന്ന് വിടാറാണ് പതിവ്.രണ്ടും ഒരുമിച്ച് കൂടിയാൽ കളിച്ച് ബഹളം കൂട്ടാറുണ്ട്.കരോൾ സംഘം വന്ന് മടങ്ങിപ്പോയപ്പോൾ പതിനൊന്ന് മണി കഴിഞ്ഞിരുന്നു.നായയെ തുറന്ന് വിടാൻ മറന്നുപോയി.രണ്ടരമണി കഴിഞ്ഞപ്പോൾ ഇവരുടെ ബഹളം കാരണം ഉറക്കത്തിൽ നിന്നും എഴുന്നേറ്റു മുറ്റത്തേക്ക് ഇറങ്ങിയപ്പോൾ നല്ല ആകാശം.ചന്ദ്രപ്രഭ..മനോഹരമാര ആകാശ കാഴ്ച.വെറുതേ മുകളിലേക്ക് നോക്കുമ്പോൾ കണ്ട കാഴ്ച എന്നെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചുകളഞ്ഞു.ഉറക്കത്തിൽ നിന്നും ഉണർന്ന് വന്നത് കൊണ്ട് തോന്നുന്നതാണോ എന്ന് സംശയിച്ചു.അല്ല എന്ന് ഉറപ്പാക്കി.ഏകദേശം ഇരുപത് സെക്കൻഡ് ൽ അധികം അത് അങ്ങനെ തന്നെ കണ്ടു.വയലറ്റ്& റെഡ് കളർ മിക്സ് ചെയ്തപോലെ എട്ട് കോണുകളിൽ നേർത്ത പ്രകാശം ഉണ്ട്.ഞാൻ വീട്ടിലുള്ളവരെ വിളിച്ചു കാണിക്കാം എന്ന് കരുതി തിരിച്ച് കയറാൻ തുടങ്ങുമ്പോഴേക്കും നൊടിയിടയിൽ ഈ പേടകം മുകളിലേക്ക് ഉയർന്നു മിന്നൽ വേഗത്തിൽ അപ്രത്യക്ഷമായി.ഞാൻ പറഞ്ഞിട്ട് വീട്ടുകാർ പോലും വിശ്വസിച്ചിട്ടില്ല.പിന്നെയല്ലേ നാട്ടുകാർ . അതുകൊണ്ടുതന്നെ ആരോടും പറയാറില്ല.ഇവിടെ ഈ സബ്ജക്ട് ആയതിനാൽ അനുഭവം പങ്കുവെച്ചു എന്ന് മാത്രം.ആളുകൾക്ക് അവരവരുടെ താത്പര്യം പോലെ ഇതിനെ കാണാം.അത്രേയുള്ളൂ.

  • @sujays1081
    @sujays1081 Před 25 dny +6

    Ariyathavarkku viswasam... Arinjavanu satyam

  • @saju471
    @saju471 Před 25 dny +3

    WOW!

  • @UppalaUppala-qg1zz
    @UppalaUppala-qg1zz Před 26 dny +17

    Science 🔥❤❤

  • @iam_arun.a.s9813
    @iam_arun.a.s9813 Před 25 dny +9

    മനുഷ്യൻ വികസിപ്പിച്ച ടെക്നോളജിയിലുള്ള ടെലസ്കോപ്പ് രീതി അല്ല അവരുടെയെങ്കില്ലോ ? മികച്ചതാവാം അല്ലാതെയും ആവാം

  • @SajanSajan-jf5vo
    @SajanSajan-jf5vo Před 25 dny +25

    Aliens നു ഇടക് ഈ പാവം ഗന്ധർവ്വൻ എവിടുന്നു കേറിവന്നു...😇👽

    • @jijithmpd
      @jijithmpd Před 20 dny

      😅 ഇത്രയും പറഞ്ഞതു തന്നെ അതിനു വേണ്ടിയാണ്😅

  • @lionsap
    @lionsap Před 26 dny +34

    അന്യഗ്രഹ ജീവികൾ പണ്ടേ ഭൂമിയിലുണ്ട് 👽

    • @abhisheklalkrishna5046
      @abhisheklalkrishna5046 Před 25 dny

      💀

    • @Fun_and_Factz
      @Fun_and_Factz Před 25 dny

      അമേരിക്കയിൽ അല്ലെ... 😄

    • @Njanthannee
      @Njanthannee Před 25 dny

      ​@@Fun_and_Factz Americans nu aliensne patti data kittunnath avarde kayyil alien presence mansilakkan pattunna equipments ulleth kond aan..ath illathavark ath mansilakkan pattilallo..chelepo nammde naatilum kanum😌

    • @profootballer7873
      @profootballer7873 Před 24 dny +1

      Ningalude peril thanne und👀

    • @planetearth140c
      @planetearth140c Před 23 dny

      Anunakis 😧 pleadians 😧

  • @muhammadniyas9816
    @muhammadniyas9816 Před 25 dny +2

    Nammade technology vech calculate cheyyan pattillallo avar nammale kanunnund enkil nammalekkalum ethra development avarude technologykku undennu chinthikkendiyirikkunnu avide nammade technology vech chinthikkan pattumo?

    • @sooryanath14
      @sooryanath14 Před 25 dny

      അവരുടേത് എന്ന് ഉറപ്പിക്കാൻ അവർ ഉള്ളതിന് എന്താ തെളിവ്

    • @farhanaf832
      @farhanaf832 Před 23 dny +1

      ​@@sooryanath14 kore peru aliens kandupidikan seti at home computeril run aki 1000 years ulla calculations cheythu ennit kandupidikan pattila nammude technology pora😊

    • @kalki_123
      @kalki_123 Před 9 dny

      ​@@sooryanath14 ഒരു 3000 വർഷം മുൻപ് ഇന്ന് Space ൽ ഉള്ള പല സംഭവങ്ങളും അന്നത്തെ മനുഷ്യരുടെ പോയിന്റ് ഓഫ് വ്യൂ ൽ ഇല്ലാത്ത സാധനം ആയിരുന്നു. അന്ന് Genius ആയിട്ടുള്ള വ്യക്തികൾ എന്തെങ്കിലും പോസ്സിബിലിറ്റി പറയുമ്പോൾ നിന്നെപ്പോലെ ഉള്ള ഒരുപാട് പേര് തെളിവ് ചോദിച്ചു കാണും.
      Eg : ഭൂമി ഉരുണ്ടത് ആണെന്നും, ഭൂമി കറങ്ങുന്നുണ്ട് എന്നും, ഭൂമി അല്ലാതെ വേറെയും ഗ്രഹങ്ങൾ ഉണ്ടെന്നും ഒക്കെ.

  • @MR-BEST111
    @MR-BEST111 Před 26 dny +17

    3000 പ്രകാശ്ർഷം അകലെ ഇന്നലെ അയച്ച റേഡിയോ സിഗ്നൽ എത്താൻ എത്ര സമയം എടുക്കും....! 2029!!!

    • @AR_Unheard_stories
      @AR_Unheard_stories Před 25 dny +5

      3000 varsham

    • @sathyanath-wj8hz
      @sathyanath-wj8hz Před 25 dny

      No​@@AR_Unheard_stories

    • @like-a-phoenix
      @like-a-phoenix Před 25 dny +4

      അതിന് 3000 വർഷം വേണം

    • @sooryanath14
      @sooryanath14 Před 25 dny +2

      ഈ സിക്നൽ അവിടെ എത്തുന്നതുവരെ നമ്മൾ ജീവിച്ചിരിക്കില്ലെന് അവർക്കറിയാം.

    • @Vishnuvijayan-xw5gk
      @Vishnuvijayan-xw5gk Před 17 dny +2

      Its not light so.. morethan 3000

  • @UppalaUppala-qg1zz
    @UppalaUppala-qg1zz Před 26 dny +2

    ❤❤❤❤

  • @code16n33
    @code16n33 Před 20 dny

    Chilappol manushyn update aayikondirikuka aayrikam..to fight to them

  • @hero7413
    @hero7413 Před 25 dny

    👌🏻

  • @user-dt7bg3gz1s
    @user-dt7bg3gz1s Před 22 dny

    Ithhh polikkummm💀💪

  • @roopakpg4016
    @roopakpg4016 Před 25 dny +4

    3body problems

  • @muhammadmammu369
    @muhammadmammu369 Před 24 dny +4

    Pichundadi.....erundadi...... thankanchettanta andi....

  • @anish.p.samuelp.samuel7823
    @anish.p.samuelp.samuel7823 Před 26 dny +19

    ഏലിയൻസ് പല കാറ്റഗറി ഉണ്ട് ,

  • @mohammedvp9053
    @mohammedvp9053 Před 26 dny

  • @aviatorcrew389
    @aviatorcrew389 Před 24 dny +5

    അന്യ ഗ്രഹ ജീവി ഉണ്ട് പക്ഷേ അത് ഒരിക്കലും നമ്മൾ ഈ വരച്ചു വച്ചിരിക്കുന്ന പോലെ ഉള്ള സാദനം ആയിരിക്കില്ല

    • @AmericanDiary01
      @AmericanDiary01 Před 21 dnem +2

      Exactly this is Hollywood drama

    • @kalki_123
      @kalki_123 Před 9 dny

      സിനിമയിൽ ഈ രൂപം ഒക്കെ കൊടുക്കുന്നത് ഒരുപാട് റിസർച്ച് ഒക്കെ നടത്തിയിട്ടു ആണ് പ്രത്യേകിച്ച് ഹോളിവുഡ് ൽ....അല്ലാതെ ആരുടെയെങ്കിലും ഭാവനയിൽ അല്ലാ...Scientist നെ ഒക്കെ ഉൾപ്പെടുത്തി ആണ് ഡിസൈൻ ചെയ്യുന്നത്.
      Jamesweb പുറത്ത് വിട്ട black hole ന് സിനിമയിൽ ഉള്ള അതെ blackhole ഉം ആയിട്ട് സാമ്യം ഉണ്ട്.

    • @aviatorcrew389
      @aviatorcrew389 Před 9 dny

      @@kalki_123 see എന്ത് റിസർച്ച് ചെയ്തിട്ട് ആണെങ്കിലും അറിയാത്തത് desgn cheyyan ആർക്കും പറ്റില്ല. Bz we dont kw it exists or not

  • @benlinboban6349
    @benlinboban6349 Před 25 dny +3

    Avar signal alla thariga,ivada vanne ellarem puushi kalayum🔥🔥🔥

  • @SCHOOL_COLLEGE_OF_KERALA
    @SCHOOL_COLLEGE_OF_KERALA Před 25 dny +1

    Avide nammande baliya lingam undavum ennit avide ambalam pannum

  • @AllRounder-of1xg
    @AllRounder-of1xg Před 25 dny +2

    Anyagraha jeevikal oke vannirunna jeevitham onn color ayene

    • @user-dt7bg3gz1s
      @user-dt7bg3gz1s Před 22 dny

      😆😆💀💀

    • @kalki_123
      @kalki_123 Před 9 dny

      അവരൊക്കെ ഇവിടെ വന്നിട്ട് തിരിച്ചു പോയി കാണും. അവരിൽ നിന്ന് ഒക്കെ ആയിരിക്കും മനുഷ്യന് ഭൂമിക്ക് പുറത്ത് ഉള്ള കാര്യങ്ങളെ കുറിച്ച് അറിവ് കിട്ടിയത്.

  • @ansha360vlogs
    @ansha360vlogs Před 26 dny +8

    😄😄ഉണ്ടെന്നു വിചാരിച്ചോ അവർ നമുക്കു ഒരു ശല്യമില്ലാതെ അവർ ജീവിക്കുന്നു എന്നാണ് നമ്മുടെ വിശ്വാസം അപ്പോൾ അവരെ നമ്മൾ ശല്യം ചെയ്യുന്നത് എന്തിനു. .ചിലവാക്കുന്ന ഈ കോടി കണക്കിന് രൂപ ഭൂമിയിൽ ജീവിക്കുന്ന ജീവികളുടെ ഉന്നമനത്തിനു ഉപയോഗിച്ച് കൂടെ.
    പിന്നെ അന്യഗ്രഹ ജീവികളുടെ രൂപം ഇവിടുത്തെ മനുഷ്യരെ പോലെ ആയിക്കൂടെ ഒരു പ്രതേക രൂപമാണ് അതിനു കൊടുക്കുന്നത് എല്ലാരും 😄

    • @kalki_123
      @kalki_123 Před 9 dny

      എടാ Mwone നീയൊക്കെ ഇപ്പം ഇതുപോലെ മൊണ്ണ കമന്റ്‌ ടൈപ്പ് ചെയ്യാൻ ഉപയോഗിക്കുന്ന ഇന്റർനെറ്റ്‌ ന്റെ Signal ഒക്കെ വരുന്നത് കോടികൾ ചിലവാക്കി മുകളിലേക്ക് വിട്ട Satellites ന്റെ സഹായം കൊണ്ട് ആണ്.
      ഇവിടെ ദൈവത്തിന് വഞ്ചിയിൽ കൊണ്ട് കോടികൾ തള്ളുന്നത് എടുക്കുന്നത് ദൈവം ആണോ 😝

  • @asifbossnazar
    @asifbossnazar Před 18 dny

    Avar Ivide vannitundenkil avr earth nte current status allel kanuka appo avarkum ariyamayirikumallo avide ninn nokunath earth nte past anennum 3000 light years travel ullath kondh anu past kanunathenum 🤔 avar nammale kal intelligent anenn alle Ella scientist um parayunath appo avark ith ariyathirikan vaziyillallo ?

  • @neerajraj9362
    @neerajraj9362 Před 23 dny

    3 body problem.

  • @FIFA_X3
    @FIFA_X3 Před 18 dny

    Avaru ellarudeyum jeeevan edukkan varum athanu avarude signal

  • @adithyaanand1418
    @adithyaanand1418 Před 24 dny

    defenitly earthinu purath life undavum

  • @Irinerose-rose
    @Irinerose-rose Před 19 dny

    Science is big ❤

  • @Vk-oe9sr
    @Vk-oe9sr Před 25 dny +13

    മനുഷ്യനല്ലേ പ്രകാശം നമ്മുടെ കണ്ണിൽ തട്ടി തിരിച്ചു ആ വസ്തുവിലെത്തുമ്പോൾ കാണാൻ പറ്റു, അവർക്കതിന്റെ ആവശ്യം ഇല്ലെങ്കിലോ, അവർ വസ്തുവിനെ കാണുന്നത് നമ്മൾ വിചാരിക്കുന്ന നമ്മുടെ സയൻസ് ഇതുവരെ കണ്ടെത്തിയ ഒരു രീതിയിലുമല്ലെങ്കിലോ

  • @promotionads
    @promotionads Před 25 dny +2

    Nammudae human suit ittu orupade alines earth ele epol thannae unde ... 😂

  • @user-yv1ji1xy6o
    @user-yv1ji1xy6o Před 16 dny

    👁️

  • @VIGNESHAk-bx7bb
    @VIGNESHAk-bx7bb Před 25 dny

    Angane moviesile scenugal reality aavunnu 😮

  • @BLACKPANTHER-xt3fh
    @BLACKPANTHER-xt3fh Před 25 dny

    kittekum ethoke ellarkum ariyavuna kariyam anu ethu ni valachu niiti vellabada

  • @user-mw7zr9mk2c
    @user-mw7zr9mk2c Před 25 dny +4

    പറക്കും തളിക യൂം ഗന്ധർവ ലോകവും

  • @neymarjunior2844
    @neymarjunior2844 Před 22 dny +1

    നമ്മൾ അവരെ കണ്ടെത്തിയാലും അദ് 3000വർഷങ്ങൾക് മുൻപ് ഉള്ള അവരുടെ കാഴ്ച്ച തന്നെ അല്ലെ കാണുകയുള്ളു

  • @everything.universal5
    @everything.universal5 Před 23 dny

    If their message doesn’t reach our earth ill come for you bro😉

  • @akshayhari8891
    @akshayhari8891 Před 25 dny

    Vilich varuthy kolak kodukathe erunna mathy🙂

  • @hopefullyearth
    @hopefullyearth Před 25 dny +1

    That outdated alien body structure 😂😂😂😂

  • @isabeltileworks1317
    @isabeltileworks1317 Před 26 dny

    👽

  • @prabinprakash3846
    @prabinprakash3846 Před 24 dny

    3000 year ano light year alle

  • @renjithz5584
    @renjithz5584 Před 17 dny

    just think of they sent us any photo of earth that will b full of dinausers😮

  • @jismonta8067
    @jismonta8067 Před dnem

    അന്യ ഗ്രഹ ജീവി ഉണ്ടങ്കിൽ എന്തുകൊണ്ട് ഇതുവരെ ഭൂമിയിൽ അവർ വന്നില്ല ഭൂമി ഇന്നലെ ഉണ്ടായതല്ലല്ലോ

  • @profootballer7873
    @profootballer7873 Před 24 dny +1

    Inter miami ill unde😅

  • @shinsvarghesemedia8617

    Le churuly thalla: nee kuzhi kuthum alleyodaa😂😂

  • @SabSab-od4nz
    @SabSab-od4nz Před 21 dnem

    മനുഷ്യൻ മാരെ പോലെ പലേ ജീവികൾ ഉണ്ട് ഭൂമിയിൽ മനുഷ്യൻ മരിച്ചാൽ പുനർ ജന്മം ഉണ്ട് അനുഗ്രഹ മായ ഒരു വസ്തു വിനെ പണ്ട് ഞാൻ കണ്ടത് ആണ് കണ്ടത് പോലീസ് ഒക്കെ പറഞ്ഞത് ആണ് എല്ലവരും വന്നു നോക്കി അനുഗ്രഹ ജിവി പിന്നെ വന്നില്ല

  • @sechisechi
    @sechisechi Před 23 dny

    Avarku oru prarthanaye ullu ividunnu orennam polum angotu etharuthe ennu!

  • @rashii313
    @rashii313 Před 25 dny +1

    ഉവ്വ

  • @rahulsuresh9412
    @rahulsuresh9412 Před 25 dny

    Nammal ottakkala

  • @darkmode6256
    @darkmode6256 Před 24 dny

    2029 ഇൽ അപ്പോഫിസ് എത്തും ബ്രോ

  • @lathe4391
    @lathe4391 Před 24 dny +1

    ഈ signal പോയിട്ട് തിരിച്ചു വരാൻ പ്രകാശവർഷങ്ങൾ എടുക്കില്ലേ? അപ്പൊ എങ്ങനെ 2029 ൽ signal കിട്ടും

  • @manadiar100
    @manadiar100 Před 25 dny +1

    Already we had received the signals and we are still try to decode it.

    • @geethu1
      @geethu1 Před 25 dny

      Is it true?

    • @manadiar100
      @manadiar100 Před 25 dny

      @@geethu1 Yes. Many evident proofs are already available. Most of the US president election, the major subject is revelation of Area 51. Since 1986 ( need to be checked) we were getting a continuous frequency almost every day till 2019. Many things built (eg: Ajanta elhora caves, pyramids etc) couldn't be able to build with human tech Now if this is true we need to believe that we are still in preliminary developmental stage. Also one school of thoughts says top brass wants to conceal if from public due to harmony and well-being.

    • @farhanaf832
      @farhanaf832 Před 23 dny

      Many ordinary people process data from personal computer to find aliens on seti at home

    • @farhanaf832
      @farhanaf832 Před 23 dny

      ​@@geethu1yes , kittitund
      Ai vech 8 signal kitti ♥️

    • @planetearth140c
      @planetearth140c Před 23 dny

      ​@@farhanaf832enganne?????

  • @sooryanath14
    @sooryanath14 Před 25 dny +1

    എലിയൻസ് ഉണ്ട് പക്ഷെ ഈ (👽)സാധനം അല്ല, ജീവനുള്ള ഒരു ജീവി മാത്രം . അല്ലെങ്കിലും മനുഷ്യൻ ഇല്ലാത്തസ്ഥാങ്ങളിൽ മാത്രമേ എലിയൻസ് വരുകയുള്ളു.കാരണം പറന്നുനടന്ന് ഭൂമിയിൽ വരുന്ന ഏലിയൻ ഒരു കെട്ടുകഥയാണ്. അഥവാ ഒരു UFO കാണുകയാണെങ്കിൽ അതുഭൂമിയിലെ മനുഷ്യൻ തന്നെ ഉണ്ടാക്കിയതാവും നമ്മളെ വിശ്വസിപ്പിക്കാൻ .2029 ആവുമ്പോൾ വരും 12344 ലൈറ്റ് ഇയർ അപ്പുറത്ത് ഏലിയൻസ് ഉണ്ട് എന്നും പറഞ്ഞു.അവർക്കറിയാം നമ്മൾ എന്തായാലും അത്രയും തുരത്തുള്ള സാധനത്തെ തപ്പാൻ പോവില്ലെന്നു, പക്ഷെ അവർ പറയുന്നത് അതുപോലെ നമ്മൾ വിശ്വസിക്കും.കണ്ടത്തിയവരുടെ രാജ്യതിനൊരു നേട്ടവും. ഡ്യൂപ്ലിക്കേറ്റ് ഏലിയനെ ഉണ്ടാക്കി ഒറിജിനൽ ആണെന്ന് പറഞ്ഞവർ വരെ ഉണ്ട് 🥴

    • @farhanaf832
      @farhanaf832 Před 23 dny

      Bhaki ulla countriesum verify cheyanam ennale urapu akukayullu😅

  • @Richugohan
    @Richugohan Před 24 dny

    We are aliens already formed before so many years

  • @kinie4534
    @kinie4534 Před 25 dny +1

    ഒരുപക്ഷെ നമ്മൾ ഭൂമിയിൽ വന്നു കൂടിയ aliens ആയ്യി കൂടാം ലെ.... 🙄🥰

  • @lijo.vjoseph5972
    @lijo.vjoseph5972 Před 26 dny +7

    നിങ്ങളുടെ കണ്ടെത്തലും ഗവേഷണങ്ങളും ഞങ്ങളുടെ ശാസ്ത്രവുമായി ഒത്തുപോകില്ല ഞങ്ങളുടെ ശാസ്ത്രമാണ് യഥാർത്ഥ ശാസ്ത്രം ഞങ്ങടെ ശാസ്ത്രത്തിൽ ഞങ്ങളുടെ പുരാതന മുനി പറഞ്ഞു തിന്നുക കുടിക്കുക ഉണ്ണുക ഉറങ്ങുക ഇന്നിവിടെ കാണുന്നതു മാത്രമേ സത്യമുള്ള അതിനപ്പുറം സത്യങ്ങൾ ഒന്നുമില്ല മറ്റ് ഏതൊരു മൃഗത്തെയും പോലെ ചത്ത് ചീഞ്ഞു ഭൂമിയിൽ അടിഞ്ഞുതീരുന്നു ഞങ്ങളുടെ ശാസ്ത്രം കുറച്ചുകൂടി മെച്ചപ്പെട്ടപ്പോൾ ഞങ്ങൾക്ക് അദ്ദേഹത്തിന്റെ ചിന്ത പരിപൂർണ്ണമായ ഉൾക്കൊള്ളാൻ ഇത്തിരി ബുദ്ധിമുട്ടുള്ളതുകൊണ്ട് ഇപ്പോൾ ഞങ്ങൾ മാറ്റി പിടിക്കുകയാണ് ഞങ്ങളാണ് ഏറ്റവും ബുദ്ധിയിൽ മികച്ചുനിൽക്കുന്നതും ശാസ്ത്രമാണ് ഞങ്ങളുടെ മതവും അതുകൊണ്ട് ഞങ്ങളെക്കാൾ മികച്ചു നിൽക്കുന്ന ഒരു ജീവി വിഭാഗം ഭൂമിക്ക് വെളിയിൽ എവിടെയെങ്കിലും ഉണ്ട് എന്ന് പറഞ്ഞാൽ അത് ശാസ്ത്രവിരുദ്ധവും മണ്ടത്തരവും സ്വർഗ്ഗവും നരകവും ദൈവവും ഒക്കെ ഉണ്ട് എന്ന് സമ്മതിക്കേണ്ടിവരും അതിനാൽ ഞങ്ങൾ ഒരിക്കലും ഇതിനെ അനുകൂലിക്കുക ഇല്ല ഞങ്ങളുടെ ആദ്യ ഗുരുവായ ചാർവാകനെ ഞങ്ങളുടെ പുതിയ കുരങ്ങ മതത്തിലെ ആൾക്കാർ മറന്നു കഴിഞ്ഞു നിന്നോടുള്ള എന്റെ സ്നേഹം നിനക്ക് വേണ്ടി ഒരു പുതിയ ഭൂമി സൃഷ്ടിക്കാൻ പോലും പര്യാപ്തമാണെന്ന് വേദവാക്യം വരുവാൻ ഇരിക്കുന്ന അനുഗ്രഹജീവികളുടെ വരവിനെ നിഷേധിക്കേണ്ടത് ആയി വരും ഞങ്ങൾക്ക് ഏതെങ്കിലും യൂണിവേഴ്സിറ്റിയിൽ ആരെങ്കിലും മണ്ടത്തരം വിളിച്ചുപറയുന്നത് ശാസ്ത്രമല്ല

    • @harikrishnans9528
      @harikrishnans9528 Před 25 dny +3

      Enthuvade...ninakku vayye?
      Aliensinte karyam parayumbol nee enthina purathana muniyede karyam parayunne?
      Athu vere oru chintha dhaara...ithu modern science...

    • @Muhammedsalihcv
      @Muhammedsalihcv Před 25 dny

      സത്യം ❤

    • @lijo.vjoseph5972
      @lijo.vjoseph5972 Před 24 dny

      @@harikrishnans9528 സഹോദര പുരാതനകാലത്ത് മഹാ മുനിമാർ ഈശ്വരൻ ഉണ്ട് എന്ന് വിശ്വസിച്ചിരുന്ന വരും അതല്ല ഈശ്വരൻ ഇല്ല എന്ന് വിശ്വസിച്ചിരുന്ന വരും ഇതിന്റെ രണ്ടിന്റെയും ഇടയ്ക്ക് ഉത്തരം പറയാത്ത ചിരിക്കുക മാത്രം ചെയ്ത മുനിമാരും ഉണ്ടായിരുന്നു അതിൽ ചാർവാകൻ ഈശ്വരൻ ഇല്ല എന്ന് വിശ്വസിക്കുന്നവരുടെ കൂട്ടത്തിലായിരുന്നു ഈശ്വരൻ ഉണ്ട് എന്ന് ചിന്തിക്കുന്നവരുടെ കൂട്ടത്തിൽ പെടുന്ന മനുഷ്യരെ സംബന്ധിച്ച് ശാസ്ത്രം ദൈവത്തിന്റെ ജ്ഞാനത്തിന്റെ മറ നീക്കി വെളിച്ചത്തു കൊണ്ടുവരികയും അതുവഴി മനുഷ്യ സമൂഹത്തിന് പ്രത്യാശ നിർഭരവും സന്തോഷകരവുമായ ഒരു ജീവിതം പ്രദാനം ചെയ്യാനും കേവലം മൃഗത്തെപ്പോലെ ജീവിച്ചു മരിച്ചു മണ്ണിനടിയിലേക്ക് പോകേണ്ടവനല്ല എന്നുള്ള ഉൽക്കാഴ്ച നൽകാനും പ്രപഞ്ചത്തെ കുറിച്ചുള്ള കൂടുതൽ വെളിപ്പെടുത്തലുകൾ ഈശ്വരൻ ഉണ്ട് എന്ന് വിശ്വസിക്കുന്നവർക്ക് സന്തോഷകരമാണ് നിരീശ്വരവാദത്തിന്റെ ആദ്യ വക്താവായ ചാർവാകമൂനി അവരുടെ ആദ്യ പ്രവാചകൻ ആണ് അതുകൊണ്ടാണ് ഞാൻ ചാർവാകനെ കുറിച്ച് പറഞ്ഞത് ചാർവാകനെ കുറിച്ച് താങ്കൾ അറിഞ്ഞില്ലെങ്കിൽ അതൊരു തെറ്റൊന്നുമല്ല കേട്ടോ അറിയാൻ ശ്രമിക്കുക

    • @lijo.vjoseph5972
      @lijo.vjoseph5972 Před 24 dny

      @@harikrishnans9528 നീ മോഡേൺ സയൻസ് എന്ന് തൊട്ടാൽ തുടങ്ങുന്നതെന്ന് ഒന്ന് പറഞ്ഞുതാ അവിടം തൊട്ട് ഞാൻ പറഞ്ഞു തരാൻ ബാക്കി

  • @adichkayrivaa
    @adichkayrivaa Před 25 dny

    News 18 maathram kitya Hitachi news

  • @Mytraveldiaries283
    @Mytraveldiaries283 Před 23 dny

    Ingottu vanna puthiya dheyvam akkum

  • @hulrmraman
    @hulrmraman Před 26 dny +1

    Orapikavo

  • @NivyaSarath-nv4nt
    @NivyaSarath-nv4nt Před 23 dny +1

    നമ്മളും അവർക്ക് അന്യഗ്രഹ ജീവി ആണ് 😄
    ഭൂമിയിൽ മാത്രം ഒള്ളു ജീവന്റെ സാന്നിധ്യം..
    എനിക്ക് ഗന്ധർവ ശല്യം ഉണ്ടായിരുന്നു ശരിക്കും ഞാൻ അനുഭവിച്ചിരുന്നു 😔

  • @sheebavijayansheebavijayan1777

    ചിത്രങ്ങൾ കണ്ടിട്ട് ഏലിയൻസ് കുണ്ടിയില്ലാത്തവരായി തോന്നുന്നു...

  • @karollaisa-zb1vu
    @karollaisa-zb1vu Před 23 dny

    എന്നിട്ട് എല്ലാം കൂടി ഇങ്ങോട്ടു വരുമോ 😳

  • @SriVasanthi
    @SriVasanthi Před 19 dny

    ഇതൊക്കെ വിശ്വസിക്കാവുന്ന കാര്യങ്ങൾ.എലിയൻസ് ഉണ്ട് .

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk Před 17 dny

    🦉panipali 👽

  • @justrelax9964
    @justrelax9964 Před 9 dny

    നിരീക്ഷണം മാത്രേ ഒള്ളു??! ഒന്നിങ്ങോട്ട് താഴേക്ക് വന്നൂടെ അളിയന്മാരെ 👽👽

  • @user-wt1eu4ho6v
    @user-wt1eu4ho6v Před 25 dny

    Ufo എന്നുപറഞ ഒരു സാധനം യഥാർത്ഥത്തിൽ ഉണ്ട് പക്ഷെ അത് ഒരു പരനഷേപ്പിൽ ഒള്ള ഒരു അത്ഭുതപെടുത്തുന്ന വെക്കത്തിൽ സ്‌ക്കന്റ്കൾ കൊണ്ട് സഞ്ചാരിക്കുന്ന ഒരു പറക്കുന്ന വസ്തു അന്നു. പക്ഷെ അത് യഥാർത്ഥത്തിൽ അളിയൻസിന്റെ ആണെന്നു കണ്ടതാണ് കഴിഞ്ഞിട്ടില്ല. ശാസ്ത്രലോകത്തിനു തിരിച്ചറിയാൻ പറ്റാത്ത അത്ഭുതപെടുത്തുന്ന ഒരു പറക്കുന്ന വസ്തു മാത്രമാണ് ufo.

    • @farhanaf832
      @farhanaf832 Před 23 dny

      Ufo kore okke optical illusions , balloon 🎈 anu
      Pinne ullath americayude military planes ath adipoli anu❤

    • @planetearth140c
      @planetearth140c Před 23 dny

      ​@@farhanaf832but pandu nadanna Roswell incidentill athu baloon anennokke vishossikkann kurach ppaadund Becouse aa case deep ayimanasillakkiyaa koore loop holes und

    • @user-wt1eu4ho6v
      @user-wt1eu4ho6v Před 3 hodinami

      @@planetearth140c ufo ശെരിക്കും aliansinte ആണെന്ന് ശാസ്ത്രീയമായി സ്ഥിതീകരിച്ചിട്ടില്ല. എന്നാൽപോലും ഭൂരിഭാഗം ശാസ്ത്രജ്ഞരും ജനങ്ങളും വിശ്വസിക്കുന്നത് അത് ഏതോ ഒരു അനുഗ്രഹ ജീവിയുടെ സന്നിത്യം ആണെന്നാണ്

    • @user-wt1eu4ho6v
      @user-wt1eu4ho6v Před 3 hodinami

      @@planetearth140cകാരണം ഒരു സാധാരണ ഒരു പാറകഷണത്തിന് ഒരു പ്രകാശേതേപോലെ വേഗത്തിൽ സഞ്ചരിക്കാൻ കഴിയില്ല. പിന്നെ അത് ഒരു പ്രതേക angelil ആണ് സഞ്ചാരിക്കുന്നത് പിന്നെ അത് ഒരു radiotion ഭൂമിയിലേക്ക് പുറപ്പെടുവിക്കുന്നുണ്ട്. കണ്ണടക്കിന്നതിലും വേഗത്തിൽ നിമിഷനേരങ്ങൾ കൊണ്ടാണ് ആ പരന്ന പാറകഷ്ണം മഞ്ഞുപോകുന്നത് . അതിന്റെ ഒറിജിനൽ ഫോട്ടോ search ചെയ്താൽ കിട്ടും bro

    • @user-wt1eu4ho6v
      @user-wt1eu4ho6v Před 3 hodinami

      @@planetearth140c അന്യഗ്രഹ ജീവിയെ കണ്ടു അവർ തന്നെ തട്ടികൊണ്ടുപോയി വിമാനത്തിൽ പോകുമ്പോൾ ofo കണ്ടു എന്നൊക്കെ പറയുന്നത് വെറുതേപറഞ്ഞു ഉണ്ടാക്കുന്ന പൊട്ടത്തരങ്ങൾ ആണ് 👍ഇതുവരെ ഒരു തെളിവും ശാസ്ത്രിയമായി അളിയൻസുണ്ടെന്ന് ഉള്ളതിന് കിട്ടിയിട്ടില്ല ✔️👍

  • @jabirmhd1963
    @jabirmhd1963 Před 25 dny +1

    അന്യ ഗ്രഹ തിലു നിന്ന് ഇത് കാണുന്ന ഞാൻ😮😅😅😅
    ഒരു ചുകും നിങ്ങളെ കൊണ്ട് നടക്കില്ല ഭൂമി കളെ

  • @descarteshardack
    @descarteshardack Před 25 dny +1

    They are in 4th Dimension.Means അവർ ഭൂമിയിൽ എത്തിയിട്ടുണ്ട്, നമുക്കിടയിൽ ഉണ്ട്. We are not capable to see them. Most advanced beings between us. Type 4 Civilization ☕

    • @sooryanath14
      @sooryanath14 Před 25 dny +2

      ഉണ്ട

    • @descarteshardack
      @descarteshardack Před 25 dny

      @@sooryanath14 കിണ്ടി

    • @DM_VIKRAM
      @DM_VIKRAM Před 25 dny +1

      😂 അന്തൻ spotted 😅

    • @planetearth140c
      @planetearth140c Před 23 dny

      Better than that pleadians, annunakis, nordics and sirians story's 😂🎉

    • @descarteshardack
      @descarteshardack Před 23 dny

      Contextual -
      czcams.com/video/mLaY4jPJ9tA/video.htmlsi=5nkchH-sMzCKpAdB

  • @scar-lw1fy
    @scar-lw1fy Před 23 dny

    Aliens und :'""""":'"-"""-::-":':"-

  • @k.d.nvlogs8688
    @k.d.nvlogs8688 Před 7 dny

    ഏതോ ഇംഗ്ലീഷ് സിനിമയിൽ ഞാൻ കണ്ടട്ടുണ്ട് ഇത് പോലെ same 😂.. Cinema copy adikkuano avar copyright കൊടുക്കും ട്ടോ 😂😂😂

  • @B2KGOD12
    @B2KGOD12 Před 2 dny

    Nale parayum 8 milky way and nebula in the universe i will not believe in tv news

  • @Karyam--
    @Karyam-- Před 16 dny

    *അതെങ്ങനെ അവർ 3000 കൊല്ലം മുമ്പുള്ള നമ്മളെ കാണുന്നത്? അന്നത്തെ നമ്മൾ എല്ലാം മരിച്ചു പോയില്ലേ? ഗ്രീക്കുകാരാണെങ്കിലും ഈജിപ്റ്റ്കാരാണെങ്കിലും ഇന്ത്യക്കാർ ആണെങ്കിലും*? 🤔

  • @fahadguru
    @fahadguru Před 24 dny

    2039 ആണോ 29 ആണോ?😅

  • @Rohitappuzz
    @Rohitappuzz Před 20 dny +1

    Ivide indel avidem indavum but ividthe kundamar indavula 🤣🤣

  • @user-ls4wf5no5f
    @user-ls4wf5no5f Před 25 dny

    100000000000000%%%%

  • @Abhiparipally
    @Abhiparipally Před 17 dny

    Oru reethiyil ivide jeevikkan pattathe aayallo😡

  • @citizenkane9222
    @citizenkane9222 Před 25 dny +1

    പിണറായി ബെർമുഡയും ഇട്ട് ബാലി കടപ്പുറത്ത് കാറ്റ് കൊള്ളുന്നത് ലവന്മാർ കണ്ടോ എന്തോ 😁🤪😁

  • @user-xh4dw7cx7g
    @user-xh4dw7cx7g Před 25 dny

    അന്യഗ്രഹജീവികൾ 2024 ഡിസഠബറിൽ അവരുടെ പേടകഠ ഭൂമിയിലിറക്കുഠ, ഒപ്പഠ 5ഓളഠ പേടകങ്ങൾ വേറേയുമുണ്ടാകുഠവീഡിയോചിത്രങ്ങൾ എടുക്കാൻ സാധിക്കുഠ, അമേരിക്കയിലെ ഏരിയ 51 എന്നസ്ഥലത്ത് ആയിരിക്കുഠ സഠഭവഠ നടക്കുക. പിന്നുട് പലരാജ്യങ്ങളിലുഠ കാണുന്നതായിരിക്കുഠ.ഏറെ സമയഠ നോക്കികാണാൻ സാധിക്കുഡ

  • @adarshvg989
    @adarshvg989 Před 26 dny

    Uva 😂😂😂

  • @sudharashanbalakrishnan2079

    ഒരു ഏലിയൻ്റെ അളിയനാക്കാൻ കഴിഞെങ്കിൽ😂

  • @meuser216
    @meuser216 Před 19 dny

    No life

  • @ReyanMt
    @ReyanMt Před 22 dny

    Messi😂

  • @fahadguru
    @fahadguru Před 24 dny

    5:22 എന്തിനാ ആയിരത്തി അഞ്ഞൂറ് പേജ്. ആ കുഞ്ഞിന്റെ ഒരൊറ്റ DNA ടെസ്റ്റ് നടത്തിയാൽ പോരെ 😅

  • @FiveSecondsView
    @FiveSecondsView Před 26 dny

    czcams.com/video/mfEuTsoe3o8/video.html

  • @sreeram47
    @sreeram47 Před 25 dny

    Pinrayi uncle 😂

  • @jithinunnyonline3452
    @jithinunnyonline3452 Před 26 dny

    😂

  • @ArjunKukku-ok1bj
    @ArjunKukku-ok1bj Před 24 dny

    Pinarayi ore anniyan anu 2 thamdhayula alien😂😂😂

  • @unnia5490
    @unnia5490 Před 25 dny

    എന്റെ പെങ്ങളെ കെട്ടിയത് കുടിയനായൊരു ഏലിയനാണ്

    • @mukesh7918
      @mukesh7918 Před 25 dny +1

      ആ ഏലിയന്റെ എല്ലൂര്

    • @unnia5490
      @unnia5490 Před 25 dny

      @@mukesh7918 😩😩

    • @Gautham-be5ws
      @Gautham-be5ws Před 25 dny +2

      അത് ഏലിയൻ അല്ല അളിയൻ ആണ് 😂😂

  • @popesk.k1254
    @popesk.k1254 Před 25 dny

    Pottatharam

  • @Cskbnnnm
    @Cskbnnnm Před 26 dny +1

    Vivarakedu😂😂😂😂

    • @AR_Unheard_stories
      @AR_Unheard_stories Před 25 dny +8

      Ath than schoolil povathondu thonunneya

    • @HuskyElaine
      @HuskyElaine Před 25 dny

      എന്നാ താൻ ഒരു വിവരക്കേട് പറഞ്ഞേ 😂
      സ്കൂളിൽ പോടാ

  • @user-wc2fi7kr5n
    @user-wc2fi7kr5n Před 16 dny +1

    അന്യ ഗ്രഹ ജീവികൾ ഇല്ല എന്ന് ഖുർആൻ

  • @ManojKumar-fp6hd
    @ManojKumar-fp6hd Před 25 dny

    ഈശ്വര, അന്യ ഗ്രഹത്തിൽ നിന്ന് വന്നു ഗർഭം ഉണ്ടാക്കിയോ, 😂

  • @AmericanDiary01
    @AmericanDiary01 Před 21 dnem

    But man why do you use Hollywood images to represent aliens! They are more beautiful and handsome than humans! Yakshas, gandharvas, Kinnaras and so on! They always visit earth but they will be visible to human eyes in the coming years

  • @sadhamms2238
    @sadhamms2238 Před 23 dny +1

    ഇതൊക്കെ കെട്ടു കഥകളാണ്

  • @sanoj8884
    @sanoj8884 Před 25 dny +2

    എന്നാണാവോ ഈ അന്യഗ്രഹ ജീവികളെ കുറിച്ചുള്ള സത്യസന്ധമായ വാർത്ത കേൾക്കാൻ സാധിക്കുക... ഓരോരോ ഉടായിപ്പും പറഞ്ഞു കുറെ വാർത്തകൾ ഇറങ്ങും 😂😂

    • @farhanaf832
      @farhanaf832 Před 23 dny

      Kore peru aliens kandupidikan help cheythitund
      Njn new starine kandupidikan help cheyunnu Einstein at home ❤

  • @The_JAGUARFAN_1269
    @The_JAGUARFAN_1269 Před 23 dny +1

    വഴിയെ പോയ വയ്യാവേലിയെ Flipkart വഴി ഓർഡർ ചെയ്ത് വരുത്തണോ മക്കളെ... ഇനി അതുങ്ങളുടേം കൂടെ കുറവേ ഇവിടെ ഉള്ളൂ.. കോപ്പ്