മുട്ട് വേദന വീട്ടിൽ വച്ച് തന്നെ എളുപ്പം മാറ്റാം ഇങ്ങനെ ചെയ്താൽ | Knee Pain Home Remedies Malayalam

Sdílet
Vložit
  • čas přidán 2. 02. 2023
  • മുട്ടുവേദന ഓപ്പറേഷൻ ഇല്ലാതെ പരിഹരിക്കാം: ഇഞ്ചക്ഷനും വേദനസംഹാരികളും വേണ്ട - വീട്ടിൽ വച്ച് തന്നെ മാറ്റാനുള്ള വഴികൾ. മുട്ട വേദന കുറക്കാനുള്ള വ്യായാമവും ഭക്ഷണ ക്രമവും - knee pain homeopathy treatment
    Dr Basil Yousuf Pandikkad
    Chief Physician
    Dr.Basil's Homeo Hospital
    Pandikkad, Malappuram Dist.
    www.drbasilhomeo.com
    9847057590
    #kneepain
  • Jak na to + styl

Komentáře • 795

  • @lathikashaji823
    @lathikashaji823 Před 10 měsíci +17

    Dr അങ്ങയുടെ വാക്കുകൾ കേൾക്കുമ്പോൾ തന്നെ വേദന കുറയും നന്ദി

  • @aisharinut4872
    @aisharinut4872 Před měsícem +4

    ആർക്കെങ്കിലും ഉപകരിക്കമെന്ന വിചാരിക്കുന്നു Dr പറഞ്ഞത്എന്റെ അനുഭവത്തിൽ വളരെ ശരിയാണ് ഒരുപാട് വർഷമായി പല ചികിത്സ കളും പരീക്ഷിച്ച ഒരു മുട്ടുവേദനക്കാരിയായിരുന്നു ഞാൻ. ഇൻശാഅല്ലഹ് ഭക്ഷണ നിയന്ത്രണത്തിലൂടെ ഇന്ന് ഞാൻ 95% സുഖം പ്രാപിച്ചു കഴിഞ്ഞു

  • @josegeorge4301
    @josegeorge4301 Před 10 měsíci +24

    ഡോക്ടർ പറഞ്ഞത് എല്ലാ കാര്യങ്ങളും സത്യമാണ് ഇത്ര വിശദമായ ഒരു വീഡിയോ ചെയ്ത ഡോക്ടർക്ക് ഒത്തിരി ഒത്തിരി സ്നേഹത്തോടെ നന്ദി പറയുന്നു

  • @subeetha5888
    @subeetha5888 Před 4 měsíci +5

    ഡോക്ടർ പറഞ്ഞതിന് ഒരുപാട് നന്ദിയുണ്ട് അതുപോലെ കുറച്ച് കാര്യങ്ങൾ ചെയ്തു നോക്കാം എനിക്ക് ഭയങ്കര മുട്ട് വേദനയാണ് മുട്ടുമടക്കാൻ ഒന്നും പറ്റില്ല നടക്കാനും പറ്റില്ല

  • @KjahanKunwar-ux1hj
    @KjahanKunwar-ux1hj Před 8 měsíci +43

    ശരിയാണ് സാറിന്റെ ഹോസ്പിറ്റലിൽ പോയാൽ ഇൻജെക്ഷൻ ഇല്ലാദേ ഓപ്പറേഷൻ ഇല്ലാദേ തന്നെ മാറും എനിക്ക് അനുഭവം ഉണ്ട് ഞാൻ സാറിന്റെ അടുത്ത് treatment എടുത്തിട്ടുണ്ട് പൂർണമായി മാറി എന്റെ വേദന ഞാൻ സേലത്തു നിന്നാണ് സാറിന്റെ ഹോസ്പിറ്റലിൽ പോയി treetment എടുത്തദ് സേലം ഹോസ്പിറ്റലിൽ എന്നോട് ഓപ്പറേഷൻ പറഞ്ഞതായിരുന്നു സാറിനോട് ഒരുപാട് നന്ദി പറയുന്നു thank you so much sir👍🙏

  • @sudhanair6018
    @sudhanair6018 Před rokem +15

    ഹൊ എത്ര നല്ലവണ്ണം മനസ്സിലാവത്തക്ക വിധം പറഞ്ഞു തന്ന ഡോക്ടർ അ ദ്ദേഹത്തിനെ എത്ര പ്രശംസിച്ചാലും മതിയൃലഭവില്ല ഒരൂ സം ശയത്തിനും ഇടയില്ലാത്ത വിധധം മുട്ടുവേദനയെക്കുറിച്ച് വിവരിച്ച് തന്നതിന് നന്ദി സാർ. മൂട്ടുവേദനക്ക് ഒരു സർജറിക്കായി പോവണോ വേണ്ടയോ എന്ന സംശയത്തിലിരിക്കുന്ന എനിക്ക് വലിയ ആശ്വാസമായി സാർ. 22:03

    • @naadan751
      @naadan751 Před 7 měsíci

      ഓപ്പറേഷൻ ഒരു ഭാഗ്യ പരീക്ഷണമാണ്, ചിലപ്പോൾ ക്രമേണ ഒട്ടും നടക്കാൻ പാടില്ലാത്ത അവസ്ഥയുണ്ടാകും, എല്ലാവർക്കും അങ്ങിനെ വരണമെന്നില്ല!

  • @ashiqashi3858
    @ashiqashi3858 Před 11 měsíci +10

    സന്തോഷമായി മോനെ അൽഹംദുലില്ലാ അള്ളാഹുആ ഫിയത്തുള്ള ദീഘായുസ്സ് അള്ളാഹു നൽകട്ടെ ആമീൻ

  • @GirijaPV-ic2hx
    @GirijaPV-ic2hx Před 10 měsíci +12

    ഇതൊരു ജീവിത അനുഭവം തുറന്നു പറയുന്നതിൽ കൂടി ഒരുപാട് ആൾക്കാരെ രോഗാവസ്ഥയിൽ നിന്നും കര കയറ്റൽ തന്നെയാണ് ഡോക്ടർ, ഞാനും മുട്ടുവെദനയുടെ പിടിയിൽ കുടുങ്ങിയിരിക്കുന്ന ഒരു വ്യക്തിയാണ് ഡോക്ടർ, പറഞ്ഞകാര്യങ്ങൾ മുഴുവൻ അനുഭവത്തിൽ ഉള്ളതാണ് ഡോക്ടർ, ശ്രദ്ധിക്കാം ഡോക്ടർ, ഒരു പാട് നന്ദി അറിയിക്കുന്നു 🙏🏻

  • @user-zr8lj5ly6w
    @user-zr8lj5ly6w Před 3 měsíci +2

    Dr. നിങ്ങളൊക്കെ എത്ര നല്ല മനുഷ്യൻ അറിവുകൾ ഇത്രയും അർപ്പണ ബോധത്തോടെ പറച്ചു തരുന്നൂ... എന്നിട്ടും മനസിലാക്കത്തവർ ചികിൽസിച്ചിട്ടു കാര്യോല. God bless you

  • @zeenathk1020
    @zeenathk1020 Před rokem +12

    വളരെ നന്നായി അവതരിപ്പിച്ചു. മുട്ടുവേദന ഉള്ളവർക്കെല്ലാം ഉപകാരപ്രദമാകട്ടെ .നന്ദി ഡോക്ടർ

  • @muhammadkutty8944
    @muhammadkutty8944 Před rokem +11

    ഇത്രയും പറഞ്ഞു തന്ന തിന് ഡോക്ടർ നിങ്ങളെ അഭിനന്ദി ക്കുന്നു. എന്റെ കൽമുട്ടിന് നല്ല വേദന ഉണ്ട്‌ കുടാതെ കാലിന്റെ മുട്ടിനു താഴെ ചുട്ട് പുകച്ചിലും ഉണ്ട്‌. അൽഹംദുലില്ലാഹ് വ്യക്ത മായി പറഞ്ഞു തന്നതിന് അള്ളാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ ആമീൻ.

  • @apushpalilly2776
    @apushpalilly2776 Před rokem +48

    😃
    ഡോക്ടറിന് ഒരു വലിയ നമസ്കാരം.
    ഇത്രയും വ്യക്തമായി പറഞ്ഞുതന്നതിന്.

  • @saraswathyclt4882
    @saraswathyclt4882 Před 6 měsíci +2

    🙏🙏👌താങ്ക്യൂ സർ, സർ പറഞ്ഞതു കേട്ടപ്പോൾ തന്നെ വളരെ ആശ്വാസം ഇന്ന് മുതൽ തന്നെ ശ്രമിക്കും. ഒരു മാസം കഴിഞ്ഞു കമന്റ്സ് ഇടാം ഇത്രയും ലളിതമായി പറഞ്ഞു തന്നതിന് നന്ദി

  • @usham5432
    @usham5432 Před 2 měsíci +4

    വളരെ സ്നേഹസംബന്ധമായ സൗഹാർദ്ദപരമായി സംസാരിക്കുന്ന ഡോക്ടർ, വളരെ ഉപകാരപ്രദമായ ഒരു സന്ദേശം, ഒരുപാട് നന്ദി ഡോക്ടർ,ഡോക്ടർക്ക് എല്ലാ ആശംസകളും. അറിയിക്കുന്നു

  • @rajappanps1112
    @rajappanps1112 Před 10 měsíci +12

    ഡോക്ടർ പറഞ്ഞത് വളരെ വളരെ ശരിയാണ് ഞാൻ ഇനി മുതൽ ഇങ്ങനെ തന്നെ ചെയ്യാൻ തുടങ്ങും താങ്ക്സ് ഡോക്ടർ 🙏🙏👍👍

  • @mariammageorge3339
    @mariammageorge3339 Před rokem +30

    Dr. പറഞ്ഞത് എല്ലാം ശേരിയാണ്‌. Weight കുറക്കുന്നതാണ് നല്ലത്. പിന്നെ ഭക്ഷണ ക്രമം. പിന്നെ exercise. എല്ലാം ലളിതമായി പറഞ്ഞു തന്നു. Thank you so much. Dr.

    • @RejeenaAnas-ew7wn
      @RejeenaAnas-ew7wn Před 10 měsíci

      • അമിത വണ്ണം കുറയ്ക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ???
      • തുടർച്ചയായി 30 മുതൽ 90 ദിവസം രാവിലെയും വൈകിട്ടും ഒരോ ചായ കുടിക്കാൻ നിങ്ങൾ റെഡി ആണോ??
      • എങ്കിൽ നിങ്ങൾ ആഗ്രഹിക്കുന്ന weight നിങ്ങൾക്ക് സ്വന്തമാക്കാം..
      • താല്പര്യം ഉള്ളവർ yes എന്ന് കമന്റ്‌ ചെയ്യൂ... ഡീറ്റെയിൽസ് അയച്ചു തരാം.
      chat.whatsapp.com/EsSL5y1EQrPGEv571OKA84

  • @muhammedbaqavi2803
    @muhammedbaqavi2803 Před 6 měsíci +5

    വളരെ വ്യക്തതയുള്ള അവതരണം- പ്രായോഗികമായി ചെയ്യാൻ കഴിയുന്ന ചികിത്സ - നന്ദി നന്ദി

  • @Abhiiii_17_
    @Abhiiii_17_ Před rokem +66

    നല്ല വിവരണം, എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തന്നതിന് വളരെ നന്ദി.

  • @techworld7530
    @techworld7530 Před 6 měsíci +15

    വളരെ നല്ല രീതിയിൽ അവതരിപ്പിച്ച ഡോക്ടറിന് നന്ദി

  • @user-sb7tu8sj2g
    @user-sb7tu8sj2g Před 3 měsíci +4

    നല്ല ഡോക്ടർ നല്ല സ്നേഹത്തോടെയും ലളിതമായ രീതിയിൽ പറഞ്ഞുതരുന്നുണ്ട് താങ്ക്യൂ ഡോക്ടർ ❤

  • @user-dl7ty8om9d
    @user-dl7ty8om9d Před 7 měsíci +2

    Gud msg sir, എനിക്ക് ഇടതുകാലിന്റെ മുട്ടിനു നല്ല pain ആണ് പിന്നെ സൗണ്ടും വരുന്നുണ്ട് ഇപ്പോൾ വലതു കാലിലേക്കും വേദന വന്നു പിന്നെ ഇടതുകൈ ജോയിന്റും വേദന തുടങ്ങി, 149cm height ഉണ്ട് 54 kg weight ഉണ്ട് ആദ്യം pain killer എടുത്തിരുന്നു, ഇപ്പോൾ ഇല്ല

  • @mohamedmuha4872
    @mohamedmuha4872 Před rokem +24

    മനസ്സിലാകും വിധമുള്ള നല്ല അവതരണം.
    ഡോക്ടർ 👌👌👌

  • @risvanayoosaf8092
    @risvanayoosaf8092 Před 9 měsíci +13

    വളരെ ലളിതമായ രൂപത്തിൽ ഡോക്ടർ മനസ്സിലാക്കി തന്നു. നന്ദി 💖💖

  • @jessyjohson8430
    @jessyjohson8430 Před 7 měsíci +2

    വ്യക്തമായി പറഞ്ഞു തന്ന ഡോക്ട്ടർക്ക് ഒത്തിരി നന്ദി എനിക്കും മുട്ടിന് ഭയങ്കര വേദനയാണ് ഒട്ടും ഇ
    nക്കം ഇറങ്ങാനാകുറച്ചു നടക്കുമ്പോൾ ഭയങ്കര വേദനയും ആണ്

  • @user-pp8wr8jz8w
    @user-pp8wr8jz8w Před 4 měsíci +6

    ഇത്രയും നന്നായി മനസ്സിലാക്കുന്ന രീതിയിൽ പറഞ്ഞു തന്ന ഡോക്ടർക്ക് വളരെയധികം നന്ദി

  • @thankachenkizhakkedathu2135

    Thank you dr.excellent information

  • @arcinternational513
    @arcinternational513 Před rokem +3

    നമസ്കാരം ഡോക്ടറിന്റെ വളരെ ഗൗരവം ഏറിയ ഒരു വിഷയമാണ് മുട്ടുവേദന പലവർക്കും ഇപ്പോൾ തന്നെ അത് ആവർത്തിച്ചു കൊണ്ടിരിക്കുന്നവരും അത് ഒരുപാട് അനുഭവിക്കുന്നവരും ഉണ്ട് പക്ഷേ ഇവരെ ഡോക്ടർ അതിനെ വളരെ ലളിതമായ രീതിയിൽ നമ്മുടെ ശൈലിയിൽ അനുസരിച്ച് തന്നെ ആ രോഗത്തെ മാറ്റാൻ കഴിയുമെന്ന് പറഞ്ഞത് വളരെ സത്യമാണ് അതിലൂടെ എല്ലാവരും ഈ ഒരു വീഡിയോയിൽ പറയുന്ന കാര്യങ്ങൾ ശീലമാക്കുകയാണെങ്കിൽ നമ്മുടെ ജീവിതത്തിൽ ഒരുപാട് മാറ്റം ഉണ്ടാവുമെന്നുള്ളത് ഉറപ്പാണ്. നന്ദി നമസ്കാരം

  • @user-cf8zh9xo5m
    @user-cf8zh9xo5m Před rokem +6

    നല്ല രീതിയിൽ പറഞ്ഞു തന്നതിന് നന്ദി ഡോക്ടർ

  • @epbhargavi7445
    @epbhargavi7445 Před 7 měsíci +9

    വളരെ നല്ല അവതരണം. മുട്ട് വേദന കൊണ്ട് ഒരുപാട് പ്രയാസപ്പെടുന്നുണ്ട്. നന്ദി ഡോക്ടർ. 💐💐💐

  • @Rishaaahh
    @Rishaaahh Před 4 měsíci +3

    വ്യക്‌തമായ അവതരണം താങ്ക്യൂ ഡോക്ടർ 👍🏻👍🏻

  • @ahmedzareenaz
    @ahmedzareenaz Před 11 měsíci +5

    നല്ല വിവരണം. താങ്ക്യൂ സാർ

  • @govindanshr1238
    @govindanshr1238 Před 7 měsíci +3

    നല്ല ഹെൽത്ത് മോട്ടിവേഷഷനൽ മെഡിക്കൽ സെഷൻ.
    ഇതൊക്കെ എത്രത്തോളം
    ജീവിതത്തിൽ പ്രവർത്തികം ആക്കും എന്നത് അവനവന്റെ മനോ ബലം അനുസരിച്ച് ആയിരിക്കും
    ശ്രദ്ധീച്ച് കേട്ടു അനുസരിച്ചുള്ള ജീവിതം നയിക്കുക.
    നങി നമസ്കാരം അദിനങനങ്ങൾ അറിയിച്ചു കൊള്ളുന്നും ആശംസകൾ നേരുന്നു.

  • @sgnresmi
    @sgnresmi Před rokem +3

    Excellant piece of tips for all.very nice.🙏🙏🙏

  • @abdulnazar1661
    @abdulnazar1661 Před 3 dny

    Thank you for useful vedio Dr. May Allah bless you and your family

  • @nazerali5816
    @nazerali5816 Před rokem +7

    വളരെ വ്യക്തമായി പറഞ്ഞു തന്നു തക്സ്

  • @abdulqadirfaizy3721
    @abdulqadirfaizy3721 Před 11 měsíci +2

    നന്ദി
    വളരെ ഉപകാരപ്രതമായ സംസാരം.

  • @thilakamkm4208
    @thilakamkm4208 Před rokem +3

    Thankyou Doctor verygood usefullExplanation

  • @LalithaKrishnan-rn8pb
    @LalithaKrishnan-rn8pb Před 7 měsíci +14

    ഡോക്ടറുടെ നിർദേശങ്ങൾക്ക് ഒരുപാട് നന്ദി 🙏

  • @suhanazer2813
    @suhanazer2813 Před 10 měsíci +1

    V.good & valuable information Dr. Thank u very much. May Allah Bless you

  • @sasikumarmaliyekal7408
    @sasikumarmaliyekal7408 Před 4 měsíci +2

    സത്യസന്ധമായ അവതരണം നന്ദി ഡോക്റ്റർ🙏

  • @sasikumar6117
    @sasikumar6117 Před 11 měsíci +3

    Congrats, very well speech. 🥀🌹🌺☀🌼

  • @marykuttybabu5028
    @marykuttybabu5028 Před rokem +17

    ഡോക്ടറുടെ അവതരണം വളരെ ഇഷ്ടപ്പെട്ടു

  • @SunilKumar-tr2hs
    @SunilKumar-tr2hs Před 7 měsíci +2

    Very good detailed information
    Thanks for your valuable information

  • @ambujampanicker6449
    @ambujampanicker6449 Před rokem +9

    Very good answers ❤and thanks for the best advice

  • @sivakumaranmannil1646
    @sivakumaranmannil1646 Před 4 měsíci +1

    Very useful video explained in a simple way. Thanks Dr for your nice presentation on Knee pain

  • @babyfrancis756
    @babyfrancis756 Před 7 měsíci +6

    ഇത്രയും ഭംഗിയായി ഉപകാരപ്രദമായീ വിവരണം തന്ന പ്രിയ ഡോക്ടർക്കു നന്ദി

  • @kunjumol7311
    @kunjumol7311 Před 4 měsíci +1

    നല്ല നിർദേശങ്ങൾ സർ വളരെ ഉപകാരപ്രദം

  • @kittyvarghese9588
    @kittyvarghese9588 Před 11 měsíci +1

    നല്ല ഉപദേശം നല്‍കി തന്ന ഡോക്ടർക് Thanks

  • @thambiallapuzha5262
    @thambiallapuzha5262 Před rokem +19

    വിശദമായി കാര്യങ്ങൾ വിവരിച്ചുതന്നതിനു നന്ദി ഡോക്ടർ.

  • @user-zv5bg1vd2n
    @user-zv5bg1vd2n Před 3 měsíci +1

    Thanku so muchDoctor I am going to follow your valuable instructions.. Thanku

  • @vasanthaorma2679
    @vasanthaorma2679 Před 7 měsíci +1

    thanks doctor ഇത്രയും നന്നായി പറഞ്ഞു തന്നതിനു

  • @prasannaneelakantan8708
    @prasannaneelakantan8708 Před rokem +5

    Good information. Thanks Dr. 🙏🏻

  • @indiranarayanan4686
    @indiranarayanan4686 Před 11 měsíci +6

    Very good information thanks Doctor

  • @majeedchirammal7504
    @majeedchirammal7504 Před rokem

    സർ ഇന്ന് രോഗങ്ങൾ ഉണ്ടാവാനുള്ള പ്രത്യേക കാരണം നിയന്ത്രണമില്ലാത്ത ഭക്ഷണരീതി മാറിവന്ന ജീവിത സാഹചര്യം ചെറിയ അസുഖം വരുമ്പോഴേക്കും മരുന്നിനെ ആശ്രയിക്കുന്ന പ്രവണത ഇവയൊക്കെയാണ്. താങ്കൾ 70 വയസ്സ് പ്രായമുള്ളവരുടെ അനുഭവിച്ചറിഞ്ഞതുപോലെയുള്ള കാര്യങ്ങളാണ് ഇപ്പോഴത്തെ ജനറേഷന് പറഞ്ഞു തന്നത്. അതും എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ, വളരെയധികം നന്ദി.

  • @mercypoomala3045
    @mercypoomala3045 Před 3 měsíci +2

    Thanks sir valare വ്യക്തവും സ്പഷ്ടവുമായി പറഞ്ഞു തന്നു തസ്നക്സ് sir

  • @suseelanair6500
    @suseelanair6500 Před rokem +12

    I appreciate your presentation doctor

  • @vilacinimp
    @vilacinimp Před 8 měsíci +8

    🙏 വളരെ ലളിതമായി മലയാളത്തിൽ വിവരിച്ചു തന്ന സാറിന് അഭിനന്ദനങ്ങൾ

  • @jameelatc7712
    @jameelatc7712 Před 3 měsíci +1

    നല്ല അവതരണം. നന്ദി ഡോക്ടർ

  • @bindulekha9836
    @bindulekha9836 Před 3 měsíci

    Thank you very much Dr. - GOOD WORDS & INFORMATIONS

  • @babuv.k8449
    @babuv.k8449 Před 10 měsíci +15

    Very informative talk about the treatment of knee pain.Thank you doctor

  • @user-bv1kj2ht9g
    @user-bv1kj2ht9g Před 2 měsíci

    വളരെ നല്ല രീതിയിൽ അവതരിപിച്ച ഡോക്ടറിന്ന് നന്ദി

  • @user-tq3od2yo3k
    @user-tq3od2yo3k Před 7 měsíci +1

    Useful Post ,Thank you Doctor

  • @subaidasubaida9598
    @subaidasubaida9598 Před 18 dny

    Thank you Dr Excellent information ☺️

  • @rajitgopal6807
    @rajitgopal6807 Před rokem +3

    Dr . വളരേ ലളിത മായി കാര്യങ്ങൾ മനസിലാക്കാൻ ശ്രമിച്ചതിൽ നന്ദി. 🌹🌹

  • @sfatk5143
    @sfatk5143 Před 2 měsíci

    Verygood information, thankyou Dr. May Allah bless you❤

  • @janetvictor2391
    @janetvictor2391 Před rokem +2

    Very good information.thanks doctor.

  • @ramlamusthafa515
    @ramlamusthafa515 Před 7 měsíci +2

    വളരെ ഉപകാര പ്രതമായ വിഡിയോ ❤

  • @UshaPk-wp6np
    @UshaPk-wp6np Před 3 měsíci +1

    Thankyou ഡോക്ടർ മുട്ട് വേദന എനിക്കും ഉണ്ട് എനിക്കും kurachuvadana ipol kanunnund doctor paranjad pole chaidunokkate ❤️❤️🌹🌹

  • @user-bu5hr7hm2s
    @user-bu5hr7hm2s Před 10 měsíci +4

    ❤❤❤❤❤❤❤ so thanks sir repeat ellathe neat n clear ai paranju 🥰❤️

  • @user-yk2wo9bg1t
    @user-yk2wo9bg1t Před 6 měsíci +4

    Good Doctor *
    Your Advice to very good 👍

  • @vargheseta9157
    @vargheseta9157 Před 7 měsíci

    I heard you, way of explanation is simple, I am suffering from Knee pain, but very active, let me try your advice, and come back.

  • @user-sf9oh5kz6r
    @user-sf9oh5kz6r Před 6 měsíci +2

    Good explanation. Thanks sir

  • @btslover730
    @btslover730 Před měsícem

    നല്ലത് പോലെ മനസ്സിലാക്കി തന്നു 👍👍👍

  • @ms-mj2nt
    @ms-mj2nt Před rokem +11

    വളരെ നന്നായി പറഞ്ഞുതന്നു thankyou sir

  • @abduljabbarc5568
    @abduljabbarc5568 Před 10 měsíci +2

    Good Advice Thankyou Dr

  • @daywithnisa9644
    @daywithnisa9644 Před 6 měsíci +1

    Alhamdulillah nalla reethiyil karyangal Paranju thannu

  • @bindhuponnu
    @bindhuponnu Před 2 měsíci

    വളരെ ഉപകാര പ്രതമായ വീഡിയോ സാർ 👌👌👌

  • @nehakgeorge5961
    @nehakgeorge5961 Před 2 měsíci

    Thank you Dr
    നല്ല information

  • @horizoneducationckd7215
    @horizoneducationckd7215 Před 4 měsíci +1

    What a talk
    Very useful
    Thank you doctor

  • @user-eh6ew6tw6x
    @user-eh6ew6tw6x Před 6 měsíci +2

    Vallare upakara petta video Thank you doctor

  • @itsme-ow8ut
    @itsme-ow8ut Před 10 měsíci +8

    വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു.
    താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ❤

  • @molysivaji832
    @molysivaji832 Před 10 měsíci +2

    Your words r valuable especially about food habits

  • @lekhan3707
    @lekhan3707 Před 10 měsíci +5

    Very very nice advice from a great Doctor💓🥰🥰🙏.

  • @sureshkumarp3158
    @sureshkumarp3158 Před 10 měsíci +1

    നല്ല വിവരണം നന്ദി പറയുന്നു

  • @lathans907
    @lathans907 Před rokem

    Thanks Dr. Nallathaya karianghal

  • @girijaratheesh8640
    @girijaratheesh8640 Před 8 měsíci +5

    Thank you dr. വളരെ നല്ല വാക്കുകൾ. കേട്ടപ്പോൾ തന്നെ അസുഖം ഇല്ലാതെ ആയി... 🙏🙏🙏

    • @jameelakp7466
      @jameelakp7466 Před 8 měsíci +1

      Alle തേയ്മാനം മാറാൻ ഒരു ഫുഡ് സപ്ലിമെൻ്റ് ഉണ്ട് അത് ഉപയോഗിച്ചാൽ മതി മാറും ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക

  • @sunithasajayan1846
    @sunithasajayan1846 Před 8 měsíci +9

    ഈ ഡോക്ടർ നമ്മുടെ വീട്ടിലെ സ്വന്തം ആളെപോലെയ ഒരുപാട് ഇഷ്ടായി എല്ലാം പറഞ്ഞുതന്നു എനിക്ക് മുട്ടു വേദന മാത്രമല്ല വാതവുമുണ്ട് വല്ലാത്തൊരു വേദന ആണ്

  • @rukiyahameed
    @rukiyahameed Před 4 měsíci

    Nalla visadeekaranam Thankyou Dr.

  • @sreejaanil4134
    @sreejaanil4134 Před rokem +5

    വളരെ നന്നായി അവതരിപ്പിച്ചു. മുട്ടുവേദന ഉള്ളവർക്കെല്ലാം ഉപകാരപ്രദമാകട്ടെ .നന്ദി ഡോക്ടർ MALAYALAPUZHA- PTA

  • @babukannur3793
    @babukannur3793 Před 10 měsíci +13

    വളരെ ലളിതമായി മലയാളത്തിൽ വിശദീകരിച്ച് തന്ന സാറിന് അഭിനന്ദനങ്ങൾ

  • @abdurahimpt5566
    @abdurahimpt5566 Před 6 měsíci

    Dr very good explaination
    God bless you

  • @vijayandamodaran9622
    @vijayandamodaran9622 Před 4 měsíci

    Nice video, well explained, good presentation, appreciate you.

  • @janutm6913
    @janutm6913 Před rokem +5

    നന്ദി🙏🙏🙏

  • @sreedevi8420
    @sreedevi8420 Před rokem +4

    വളരെ ഉയോഗപ്രദമായത്

  • @radhanarayanapillai-el9jw

    Very simple and good message

  • @reethajoy2707
    @reethajoy2707 Před 10 měsíci +3

    Thank you Doctor.

  • @raseenasabira9731
    @raseenasabira9731 Před 7 měsíci +1

    Doctor paraju thannathin valare nanni❤

  • @CR-pw1zf
    @CR-pw1zf Před 26 dny

    Verygood massage doctor thanks

  • @shathikesav7435
    @shathikesav7435 Před 7 měsíci

    Very interesting video.Thank you so much

  • @unnikrishnannair5292
    @unnikrishnannair5292 Před rokem +2

    🙏 thank you very much Dr🇮🇳