ശോധന ശരിയാവാൻ ഇങ്ങനെ ചെയ്താൽ മതി | മലബന്ധം പമ്പ കടക്കാൻ കിടിലൻ വിദ്യകൾ

Sdílet
Vložit
  • čas přidán 27. 01. 2023
  • ശോധന ശരിയാവാൻ ഇങ്ങനെ ചെയ്താൽ മതി | മലബന്ധം പമ്പ കടക്കാൻ കിടിലൻ വിദ്യകൾ
    ശോധന ശരിയാവാൻ ഇങ്ങനെ ചെയ്താൽ മതി | മലബന്ധം പമ്പ കടക്കാൻ കിടിലൻ വിദ്യകൾ
    പൈൽസ്, ഫിഷർ, ഫിസ്റ്റുല, പുണ്ണ്, നെഞ്ചരിച്ചിൽ, അസിഡിറ്റി, ദഹനക്കേട് എന്നിവയുള്ളവർക്കെല്ലാം ഫലപ്രദം
    വയർ ഉറച്ച്, മലം പോവാതെ, മലബന്ധം കാരണം കഷ്ടപ്പെടുന്നവരാണ് നമ്മിൽ പലരും. മലബന്ധം എങ്ങനെ ശരിയാക്കാം? സുഖശോധന എങ്ങനെ നേടിയെടുക്കാം? മലബന്ധം ഒഴിവാക്കി എങ്ങനെ ശോധന ശരിയാക്കാം? തുടങ്ങിയ ചോദ്യങ്ങൾക്കെല്ലാം ഈ വീഡിയോ ഉത്തരം നൽകുന്നു. മലം ഉറക്കൽ, ശോധനക്കുറവ്, നിത്യശോധന ഇല്ലായ്മ, ദഹന പ്രശ്നങ്ങൾ, എന്നിവയെല്ലാം ഇതിലൂടെ മാറ്റാൻ കഴിയും വലിയ മരുന്നുകൾ കുടിക്കാതെ വീട്ടിലിരുന്നുകൊണ്ടുതന്നെ ശോധന പ്രശ്നങ്ങളെ മാറ്റിയെടുക്കാനുള്ള നിർദ്ദേശങ്ങൾ നൽകുകയാണ് പാണ്ടിക്കാട് ഡോക്ടർ ബാസിൽ ഹോമിയോ ആശുപത്രിയിലെ ഡോക്ടർ ഹസീന. നിങ്ങളുടെ സംശയങ്ങൾക്കും ഡോക്ടറുടെ ഓൺലൈൻ പരിശോധനയ്ക്കും ഓൺലൈൻ പരിശോധനയ്ക്കും താഴെയുള്ള നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
    Dr.Haseena Fakrudheen
    +91 7306092987
    Dr.Basil's Homeo Hsopital
    Pandikkad, Mpm Dist
    www.drbasilhomeo.com
    whats app link
    wa.me/message/7VKYBNA2ZYPHF1
    online consultation
    www.jaldee.com/DrBasilsHomeoH...
    #constipation
    #constipationMalayalam
    #Constipation _home_remedy
    #Constipation_Homeo_Treatment
    #constipationTips
    #how_to_manage_constipation
    #malabandham
    #മലബന്ധം
    #HARD_STOOL
    #HOW_TO_GET_LOOSE_STOOL
    constipation is one of the leading medical challenges of today. many of us are suffering from constipation. what are the causes of constipation? what are the home remedies for constipation? how to manage constipation? what are the food required for avoiding constipation? how to get relief from piles ? these questions are you surely enquired by many of us . here doctor Haseena of Dr basils Homeo Hospital explaining how to cure constipation. she also explain how to manage constipation. she also describing home remedies for constipation. this video answer how to manage proper digestion. feel free to contact doctor Haseena for doubt clearance and online consultation in the following address
    Dr.Haseena Fakrudheen
    +91 7306092987
    Dr.Basil's Homeo Hsopital
    Pandikkad, Mpm Dist
    www.drbasilhomeo.com
    whats app link
    wa.me/message/7VKYBNA2ZYPHF1
    online consultation
    www.jaldee.com/DrBasilsHomeoH...
  • Jak na to + styl

Komentáře • 605

  • @Arogyam
    @Arogyam  Před rokem +155

    ആരോഗ്യപരമായ അറിവുകൾ ദിവസവും നിങ്ങൾക്ക് ലഭിക്കാൻ Arogyam ചാനൽ SUBSCRIBE ചെയ്യുക..
    join Arogyam Instagram : instagram.com/arogyajeevitham/

  • @Fakrudheen-pi6kf
    @Fakrudheen-pi6kf Před 11 měsíci +93

    ഇങ്ങനത്തെ കുറച്ച് ഡോക്ടർമാരു. വേണം. അറിവുണ്ട്. പക്ഷേ ഒരു തലക്കനവുമില്ല. കാര്യങ്ങൾ പറഞ് തരാൻ. സാധാരണക്കാർക്കും ശരിക്ക് മനസ്സിലാകും ഇനിയും കൂടുതൽ വിവരങ്ങൾമാഡത്തിൽ നിന്നും കേൾക്കാൻ ആഗ്രഹിക്കുന്നു.. നന്ദി. നന്ദി. നന്ദി. 100 വട്ടം

  • @viswanathanmk2692
    @viswanathanmk2692 Před 7 měsíci +31

    നമ്മുടെ വീട്ടിൽ ഉളള മുതിർന്നവർ കുട്ടികളോട് വളരെ ലളിതമായി പറയുന്നതുപോലെ തോന്നുന്നു. ഒരു ഡോക്ടർ ഇങ്ങനെ വേണം അസുഖo താനേ മാറും' നന്ദി ... വളരെ വളരെ നന്ദി

  • @sulaimanmkdperumpully7899

    നല്ലത് പോലെ മനസ്സിലാകുന്ന രൂപത്തിൽ അവതരിപ്പിച്ചു വളരെ നന്ദി മാഡം

  • @lalyantony9579
    @lalyantony9579 Před 3 měsíci +6

    നല്ല ഒരു ഡോക്ടറിനു വേണ്ട എല്ലാ ഗുണങ്ങളും ഉണ്ട്. എല്ലാവർക്കും മനസിലാക്കുന്ന രീതിയിൽ പറഞ്ഞു തന്നതിന് നന്ദി❤❤❤

  • @rasheedkcrasheed2641
    @rasheedkcrasheed2641 Před rokem +21

    നല്ല ഒരു വിവരണം ഡോക്ടർക്ക് അഭിനന്ദനങ്ങൾ

  • @godslove3315
    @godslove3315 Před rokem +17

    ❤ Very usefull Advice for Public ,Thanks, Dr,

  • @footballkings9623
    @footballkings9623 Před rokem +3

    Nalla reethiyilulla class, adipoliyayi manassilakithannu, eniyum orupad arivukal paranjutharum enn karuthunnu

  • @of6163
    @of6163 Před rokem +14

    Thank you very much for your favourable information about the constipation. Thank you sir

  • @rayyana.rinshid.350
    @rayyana.rinshid.350 Před rokem +7

    Very nice, Thankyou doctor 👍🏻👍🏻

  • @vipeeshc1481
    @vipeeshc1481 Před rokem +4

    Thanks Dr
    ഒരുപാട് നന്ദി. Dr

  • @kunjolktkl7314
    @kunjolktkl7314 Před rokem +13

    എനിക്ക് ഇത് തന്നെ അസുഖം ഇപ്പോൾ കേട്ടപോൾ വളരെ ഉപകാരം

  • @GirijaPV-ic2hx
    @GirijaPV-ic2hx Před 10 měsíci +26

    ഡോക്ടർ ഈ സന്മനസിന് നന്ദി പറയാൻ വാക്കുകൾ ഇല്ല, ചെറിയ കുട്ടികൾ പോലും ഈവക പ്രയാസങ്ങൾ അനുഭവിക്കുന്നു 👍🌹🤍

  • @arathisukumaran196
    @arathisukumaran196 Před rokem +9

    Thanku so much Docture❤️

  • @uvaismanantheri2093
    @uvaismanantheri2093 Před rokem +9

    Good ഇൻഫർമേഷൻ

  • @sheenaxavier4449
    @sheenaxavier4449 Před rokem +6

    Very good information Thank you Dr

  • @wandoorjaleelmedia3400
    @wandoorjaleelmedia3400 Před 9 měsíci +7

    വളരെ നല്ല അവതരണം. അഭിനന്ദനങ്ങൾ

  • @Ramanik-sx4rd
    @Ramanik-sx4rd Před rokem +5

    Very good advice doctor...thanks a lot..

  • @venugopalnair8175
    @venugopalnair8175 Před rokem +19

    വളരെ നല്ല അവതരണം👌 സൂപ്പർ 👍

  • @susanvarghese2115
    @susanvarghese2115 Před 3 měsíci +3

    Excellent presentation and very good informations. Thank you Dr.

  • @sobhanakumari5410
    @sobhanakumari5410 Před rokem +51

    വളരെ ഉപകാരപ്രദമായ കാര്യങ്ങൾ വ്യക്തമായി പറഞ്ഞു തന്ന ഡോക്ടർക്ക്🙏🙏🙏

  • @radhakrishnanvellanchary6206

    Thank you Doctor 🌹👍

  • @hareeshpillai3307
    @hareeshpillai3307 Před rokem +6

    Thank you Dr

  • @kadeeja2714
    @kadeeja2714 Před 2 měsíci +1

    Good informative video
    Zhak Allahumma khair ❤

  • @sahadevanpk5954
    @sahadevanpk5954 Před rokem +5

    Great advice 👌🙏

  • @MountThab
    @MountThab Před rokem +16

    Thank You Dr..For Your Valuable information.. God Bless You🙏

  • @SH-videos
    @SH-videos Před 10 měsíci +4

    Good information 👍
    Thanks Dr

  • @balurathnam8477
    @balurathnam8477 Před rokem +10

    Thank you Doctor, Excellent Information, God Bless you.

  • @sathikbabu
    @sathikbabu Před 2 měsíci +1

    Thank You Mam .
    Very useful and good presentation mam.

  • @MohananKt-ws8qs
    @MohananKt-ws8qs Před 10 měsíci +9

    എത്ര നല്ല കാര്യങ്ങൾ ആണ് പറഞ്ഞത് നന്ദി മേഡം!!!!!

  • @abdullatheeflatheef6802
    @abdullatheeflatheef6802 Před 10 měsíci +1

    Very good information. Thanks. Dr.

  • @minip8286
    @minip8286 Před 2 měsíci +1

    Thank you.Dr For your Valuable Information

  • @mohannair5951
    @mohannair5951 Před 4 měsíci +2

    നല്ല വിവരങ്ങൾ പറഞ്ഞു തന്ന ഡോക്ടർക്ക് അഭിനന്ദനം.

  • @bindhusadheesh7920
    @bindhusadheesh7920 Před rokem +5

    👍👍nalla vivaranam🙏🏼

  • @maryvarghese6730
    @maryvarghese6730 Před 6 měsíci +2

    V. Useful information Thank you Dr.

  • @ushamurali6171
    @ushamurali6171 Před 8 měsíci +7

    Thank you Doctor 🙏

  • @shameelaanas3841
    @shameelaanas3841 Před rokem +7

    Thanks a lot for giving the remedy ....

    • @shajimavelikkara6602
      @shajimavelikkara6602 Před rokem

      ശരിക്കും തൂറാൻ പറ്റുന്നില്ല അല്ലെ... 🤭🤭🤭

  • @sherinmujeebsherin2089
    @sherinmujeebsherin2089 Před rokem +5

    Thankyou dr

  • @OMANAPURUSHANk
    @OMANAPURUSHANk Před 3 měsíci +1

    Thanks Dr. Very good information

  • @frtomykuruvilla1
    @frtomykuruvilla1 Před rokem +1

    🌹Very useful information. 🌹

  • @shahula8535
    @shahula8535 Před rokem +16

    എല്ലാവർക്കും ഇഷ്ഠപ്പെടുന്ന സംസാര രീതി' God Bless you.

  • @KrhShihab
    @KrhShihab Před 6 měsíci +1

    Valuble information
    Thank you Dr

  • @sukumarank8082
    @sukumarank8082 Před rokem +2

    നന്ദി ഡോക്ടർ

  • @kasimm9054
    @kasimm9054 Před rokem +2

    Very good health information 🌹

  • @chinnamaluteacher5784
    @chinnamaluteacher5784 Před rokem +104

    സാധാ ര നെ ക്കാ ർ ക്കു കൂടി, മനസ്സിലാ ക്കാ നും, ചെ യ്യാ ൻ പ റ്റി യ മെസ്സേജ്, നന്ദി ഡോക്ടർ 👍👍

  • @GopalanPoornima
    @GopalanPoornima Před 6 měsíci +1

    വളരെ വളെര നന്ദി ഡോക്ടർ

  • @ambuaravi4717
    @ambuaravi4717 Před rokem +5

    Thank you somuch Dr🙏🏼🙏🏼🙏🏼

  • @sashilathabharathan5771
    @sashilathabharathan5771 Před 7 měsíci

    Nalla arivukal.thannathinu.oru.padu.
    Nanni molu 🧡🧡

  • @ayyubvattekkatt5363
    @ayyubvattekkatt5363 Před rokem +11

    നന്ദി ഡോക്ടർ... സ്നേഹം.... 👍❤️

  • @gstsuvidha4538
    @gstsuvidha4538 Před rokem +4

    Dr. Thank you l Your instuctiona are very.informativee

  • @user-zc1ji3ry4w
    @user-zc1ji3ry4w Před 6 měsíci +2

    ഡോക്ടർ. നല്ല അറിവ് 👍👍👍

  • @krishnankuttym8923
    @krishnankuttym8923 Před 4 měsíci

    Valare nanni. Doctor

  • @shabeerap7631
    @shabeerap7631 Před rokem +3

    Thank you dr😍

  • @siniprakash3976
    @siniprakash3976 Před 5 dny

    😢very good and helpful information Thankyou doctor കുറേ വീഡിയോകൾ കണ്ടു പക്ഷേ ഈ വീഡിയോ ആണ് ഏറ്റവും മനസ്സിലായതും ഉപകാരപ്രദമായതും.

  • @rajivnair1560
    @rajivnair1560 Před rokem +14

    Great Advice. Thank You For Reminding Such Wonderfull Tips.

  • @faisalcfaisal6713
    @faisalcfaisal6713 Před rokem +12

    Good speech
    Very helpful Thanku Dr

  • @ANP15823
    @ANP15823 Před 2 měsíci

    നല്ല അറിവുകൾ.. അഭിനന്ദനങ്ങൾ ഡോക്ടർ... 🌹🌹നാസർ നാദാപുരം 💜💜💜

  • @kadeejaiqbal2105
    @kadeejaiqbal2105 Před 9 měsíci +2

    Very useful mesage thank you madam

  • @Ratnakar_Spoken_yt
    @Ratnakar_Spoken_yt Před měsícem +1

    വളരെ ലളിതമായ രീതിയിൽ അവതരിപ്പിച്ചതിനു നന്ദി

  • @SefinasKitchenFadil-123
    @SefinasKitchenFadil-123 Před rokem +3

    Thanks dr.

  • @sasikk7822
    @sasikk7822 Před 9 měsíci +1

    Thank you doctor good information

  • @arifanaser8483
    @arifanaser8483 Před 9 měsíci +1

    Clear parnnuthanna Dr k Thanks alot.....

  • @muhammedashique241
    @muhammedashique241 Před rokem +2

    Good msg Dr. Thanku

  • @prasannaprasanna968
    @prasannaprasanna968 Před rokem +4

    Very useful vedeo.... Thanks doctor... 🥰🙏

  • @vincentjames2297
    @vincentjames2297 Před rokem +2

    Thank you doctor good information 👍 👏 👌

  • @nujumkd9531
    @nujumkd9531 Před rokem +2

    Thanks super class

  • @user-sj9me1eb6r
    @user-sj9me1eb6r Před rokem +1

    Sadaranakark manassilakunna awadaranam 👍👍👍👍

  • @mujeebmtr1236
    @mujeebmtr1236 Před rokem +5

    സൂപ്പർ വീഡിയോ 👌👌

  • @muhammedep1499
    @muhammedep1499 Před 10 měsíci +1

    Very good advice 👌

  • @nihalamol7031
    @nihalamol7031 Před rokem +1

    Adipoly avatharanam thanks all medam

  • @ashrafpalot1622
    @ashrafpalot1622 Před rokem +1

    Very Nice Presentation and useful Doctor.

  • @thasneema.k-ho7rz
    @thasneema.k-ho7rz Před 2 měsíci +2

    ഒരു പാട് നന്ദി ഡോക്ടർ

  • @ponammapn6843
    @ponammapn6843 Před 2 měsíci

    Well explained mam thank you 🙏

  • @balakrishnankm2013
    @balakrishnankm2013 Před 9 měsíci +7

    കാര്യങ്ങൾ ലളിതമായി പറഞ്ഞു തന്നതിന് ഒരു പാട് നന്ദി പ്രിയ ഡോക്ടർ

  • @abduljaleelkt8426
    @abduljaleelkt8426 Před rokem +1

    Thanks Sir

  • @Atoz19273
    @Atoz19273 Před rokem +16

    Thank you very much Doctor Ma'am 😊..excellent information 👌..
    Carry-on... God bless you 🙏

  • @ambujamiyer8677
    @ambujamiyer8677 Před 19 dny

    Thanks for the excellent explanation.

  • @pradeepkumarnedungadu9704
    @pradeepkumarnedungadu9704 Před 6 měsíci +2

    thank you very much doctor

  • @vijayanv918
    @vijayanv918 Před 4 měsíci +1

    Thanks doctar. ❤

  • @prabhakaranmenon9029
    @prabhakaranmenon9029 Před rokem +6

    Thank you Dr.

  • @praveenprakashan8986
    @praveenprakashan8986 Před rokem +16

    വളരെ ഉപകാരപ്രദമായ വീഡിയോ 👍

  • @rolexmotors1475
    @rolexmotors1475 Před rokem +3

    Thanks

  • @muhammedshakkeer2277
    @muhammedshakkeer2277 Před rokem +3

    Good Adipoli super thank you God class

    • @AnwarAnwar-ho5wh
      @AnwarAnwar-ho5wh Před měsícem

      നന്നായി പറഞ്ഞു തന്നതിൽ
      നന്ദി

  • @kadiyan4938
    @kadiyan4938 Před rokem +2

    Thanks
    Doctor

  • @mohamedmuha4872
    @mohamedmuha4872 Před rokem +11

    നല്ല അറിവുകൾ 👍

  • @hero_happy395
    @hero_happy395 Před 10 měsíci +1

    Thankyou docter

  • @kavilarun9455
    @kavilarun9455 Před 3 měsíci +1

    Thank you very much

  • @user-fd7ls5jp8g
    @user-fd7ls5jp8g Před 7 měsíci +2

    ന്നല്ല ഒരു ഉബദേശം വളരെനന്ദി മേഡം 👍

  • @padmavathybalagangadharath8600
    @padmavathybalagangadharath8600 Před 7 měsíci +1

    Thank you so much

  • @musthafakmc1527
    @musthafakmc1527 Před 3 měsíci +1

    Very good advice...

  • @gowrik.p8163
    @gowrik.p8163 Před rokem +2

    Thank You Doctor

  • @hameedkv878
    @hameedkv878 Před rokem +1

    Ok.. Thanks

  • @leelammathomasleelammathom1844

    Thanks dr. Good message

  • @beanhabeeb506
    @beanhabeeb506 Před rokem +1

    Thanks a lot of

  • @jancyjohny9394
    @jancyjohny9394 Před 10 měsíci +1

    Thanku very much

  • @sharafusalahudheen4062
    @sharafusalahudheen4062 Před rokem +9

    Good presentation 👌👌👌👌

  • @prakashkv9078
    @prakashkv9078 Před rokem +3

    Very good information thanks 🙏

  • @papupapu6206
    @papupapu6206 Před rokem +43

    ഡോക്ടർക്ക് ഒരായിരം നന്ദി എല്ലാവർക്കും മനസിലാക്കുന്ന രിതിയിൽ പറഞ്ഞു തന്നതിന്

    • @bhaskarankk2244
      @bhaskarankk2244 Před rokem +2

      ഒരായിരം നന്ദി ഡോക്ടർ

  • @siddiquekeloth862
    @siddiquekeloth862 Před 10 měsíci +1

    താങ്ക്സ് 🌹

  • @faisalfaisl5455
    @faisalfaisl5455 Před rokem +1

    Good speech