fistula ഫിസ്റ്റുല ശരിയാവാൻ ഇങ്ങനെ ചെയ്താൽ മതി | പൈൽസും ഫിസ്റ്റുലയും ഇതാണ് വ്യത്യാസം

Sdílet
Vložit
  • čas přidán 29. 01. 2023
  • ഫിസ്റ്റുല ശരിയാവാൻ ഇങ്ങനെ ചെയ്താൽ മതി | പൈൽസും ഫിസ്റ്റുലയും ഇതാണ് വ്യത്യാസം
    ഫിസ്റ്റുല ഇനി ഓപ്പറേഷൻ വേണ്ട
    ഫിസ്റ്റുല മാറ്റുന്ന 40:40:20 ചികിത്സ
    Fistula ഫിസ്റ്റുല കാരണം കഷ്ടപ്പെടുന്നവരാണ് നമ്മിൽ പലരും. ഫിസ്റ്റുല എങ്ങനെ ശരിയാക്കാം? സുഖശോധന എങ്ങനെ നേടിയെടുക്കാം? ഫിസ്റ്റുല ഒഴിവാക്കി എങ്ങനെ ശോധന ശരിയാക്കാം? പൈൽസ് അഥവാ മൂലക്കുരുവും ഫിസ്റ്റുലയും തമ്മിലുള്ള വ്യത്യാസം എന്താണ്? തുടങ്ങിയ ചോദ്യങ്ങൾക്കെല്ലാം ഈ വീഡിയോ ഉത്തരം നൽകുന്നു.
    ഈ വീഡിയോയിൽ ഉള്ള നിർദ്ദേശങ്ങൾ പാലിക്കുകയാണെങ്കിൽ മലദ്വാരത്തിന് ചുറ്റുമുള്ള തടിപ്പ് വേദന പഴുപ്പ് ചലം രക്തം എന്നിവ പുറത്തുവരൽ മലബന്ധം ചൊറിച്ചിൽ ഇരിക്കാനുള്ള പ്രയാസം, മലം ഉറക്കൽ, ശോധനക്കുറവ്, നിത്യശോധന ഇല്ലായ്മ, ദഹന പ്രശ്നങ്ങൾ, എന്നിവയെല്ലാം ഇതിലൂടെ മാറ്റാൻ കഴിയും. വലിയ മരുന്നുകൾ കുടിക്കാതെ വീട്ടിലിരുന്നുകൊണ്ടുതന്നെ മൂല വ്യാധികളെ മാറ്റിയെടുക്കാനുള്ള നിർദ്ദേശങ്ങൾ നൽകുകയാണ് പാണ്ടിക്കാട് ഡോക്ടർ ബാസിൽ ഹോമിയോ ആശുപത്രിയിലെ ഡോക്ടർ ഹസീന.
    നിങ്ങളുടെ സംശയങ്ങൾക്കും ഡോക്ടറുടെ താഴെയുള്ള നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
    Dr.Haseena Fakrudheen
    +91 7306092987
    Dr.Basil's Homeo Hsopital
    Pandikkad, Mpm Dist
    www.drbasilhomeo.com
    whats app link
    wa.me/message/7VKYBNA2ZYPHF1
    online consultation
    www.jaldee.com/DrBasilsHomeoH...
    #constipation
    #constipationMalayalam
    #Constipation _home_remedy
    #Constipation_Homeo_Treatment
    #constipationTips
    #how_to_manage_constipation
    #malabandham
    #മലബന്ധം
    #HARD_STOOL
    #HOW_TO_GET_LOOSE_STOOL
    #fistula
    #Piles
    #PILESFISTULS
    ANAL FISTULA is one of the leading medical challenges of today. many of us are suffering from ANAL FISTULA. what are the causes of anal FISTULA? what are the home remedies for ANAL FISTULA? how to manage ANAL FISTULA? what are the food required for avoiding ANAL FISTULA? how to get relief from piles ? the difference between piles and fistula? differentiate piles and fistula? we can treat piles and fistula in 40 40 20 method. what is 40 40 20 method? these questions are you surely enquired by many of us . here doctor Haseena of Dr basils Homeo Hospital explaining these questions. also explaing how to cure fistula in ano. she also explain how to manage ANAL FISTULA. she also describing home remedies for ANAL FISTULA. this video answer how to manage proper digestion. feel free to contact doctor Haseena for doubt clearance and online consultation in the following address
    Dr.Haseena Fakrudheen
    +91 7306092987
    Dr.Basil's Homeo Hsopital
    Pandikkad, Mpm Dist
    www.drbasilhomeo.com
    whats app link
    wa.me/message/7VKYBNA2ZYPHF1
    online consultation
    www.jaldee.com/DrBasilsHomeoH...
  • Jak na to + styl

Komentáře • 154

  • @jayalakshmijm4433
    @jayalakshmijm4433 Před 2 měsíci

    Anus inte purathu cheriya oru thadippu kanunnundu Dr. Rendu divasame aayittulloo .vedana illa ennalum oru asoukaryam.Ithu Homeo medicine lude mattamo Dr.

  • @nasheedak5075
    @nasheedak5075 Před měsícem

    Crohn's fistula treatment parnchu tharamo

  • @jesnaibrahim2595
    @jesnaibrahim2595 Před rokem +2

    Fissur poornamay Maran parayo

  • @reshi224522
    @reshi224522 Před 10 měsíci +2

    Thank you.....

  • @Aji_Cheeramban
    @Aji_Cheeramban Před rokem +5

    ഫിഷർ നു ഉള്ള treatment കൂടെ പറഞ്ഞോളോ

  • @shakemagic4282
    @shakemagic4282 Před rokem +1

    Good information thankyou soo much ❤️

  • @dreamcatcher7237
    @dreamcatcher7237 Před rokem +2

    Doctor fisher maaran nthan vazhi

  • @musthafakalangadan6508
    @musthafakalangadan6508 Před rokem +29

    ഇതിനു പരിഹാരം ഗൾഫിലുള്ളവർക്കാണെങ്കിൽ അത്തിപ്പഴം രണ്ടെണ്ണം വീതം രാത്രി വെള്ളത്തിൽ ഇട്ടുവച്ച് രാവിലെ വെറും വയറ്റിൽ കഴിച്ചു നോക്കൂ എന്റെ അനുഭവത്തിൽ നിന്ന് പറയുകയാണ് 👌👌

    • @tajmeel
      @tajmeel Před 8 měsíci +2

      വളരെ നല്ലതാണ്

    • @mayasreekumar3926
      @mayasreekumar3926 Před 8 měsíci +2

      അത്തി പഴം മീൻസ്?

    • @tajmeel
      @tajmeel Před 8 měsíci

      @@mayasreekumar3926 അത്തിപ്പഴം means Fig

    • @user-lr4dj8dp1i
      @user-lr4dj8dp1i Před 8 měsíci +4

      💯surgery kazhinjittum result kittathe orupad vishamichu, vallappozhum vannirunna bhudhimuttu surgery kku shesham ennum anubhavikkan tudangi, kanatha vdo ella cheytu nokkatha karyangalum..... Last ee commentil parayunna pole Athippzham Kazhichu nokki, 50%matram pratheeksha undayirunnullu.. But rslt kitti🙏orupad tnx... Poornamayum marumo ennnonnum ariyilla, but eppol nalla mattam und.. anubhavichavarkkum anubhavikkunnavarkkum ariyam atinte bhudhimutt. Ee arivu Comment vazhi paranju tanna aalkku orupad orupad tnx🙏🙏🙏🙏

    • @user-lr4dj8dp1i
      @user-lr4dj8dp1i Před 8 měsíci

      ​@@mayasreekumar3926Fig fruit

  • @mujeebmtr1236
    @mujeebmtr1236 Před rokem +2

    ഗുഡ് ഇൻഫർമേശൻ താങ്ക്സ് dr 👌👌

    • @mujeebmtr1236
      @mujeebmtr1236 Před rokem

      ആണോ bro ഇപ്പോളാണ് മനസ്സിലായെത് ഇയാൾ ഇല്ലായിരുന്നെങ്കിൽ ഒന്നും അറിയത പോയെന്

  • @sobhapr1048
    @sobhapr1048 Před 4 měsíci +1

    Fistula ke ulla marunu parayumo

  • @Sanadks
    @Sanadks Před rokem +1

    U said it

  • @anjunaravind1934
    @anjunaravind1934 Před 2 měsíci

    ലൈംഗിക തൃഷ്ണ കൂടുതൽ സ്‌തീകൾക്കാണ് കൂടുതൽ എന്ന് പറയുന്നു അതിനെ പറ്റി വീഡിയോ ഇടുമോ

  • @hussainchullyode637
    @hussainchullyode637 Před 5 měsíci +2

    Good Dr ❤❤❤❤

  • @ansabasuhail8940
    @ansabasuhail8940 Před rokem +2

    Delivery k shesham varyunath…edakede varyuo

    • @dr.haseenahasi1803
      @dr.haseenahasi1803 Před 2 měsíci

      ഒരുതവണ വന്നതുകൊണ്ട് തന്നെ വീണ്ടും വരാനുള്ള സാഹചര്യം ഉണ്ടായാൽ തിരിച്ചുവരുന്ന ഒരു അസുഖം കൂടിയാണ് അതായത് ഒരു ലൈഫ് സ്റ്റൈൽ ഡിസീസ് ആണ്.. സൊ ഒരുതവണ വന്നിട്ടുണ്ടെങ്കിൽ തീർച്ചയായും പിന്നീടുള്ള അവസ്ഥകൾ ശ്രദ്ധിച്ച് ഭക്ഷണങ്ങൾ നല്ല രീതിയിൽ ചേഞ്ചസ് വരുത്തി ഒരു 20 മിനിറ്റ് എക്സസൈസ് കൂടെ ചെയ്യുകയാണെങ്കിൽ മാറ്റങ്ങൾ പ്രതീക്ഷിക്കാൻ തിരിച്ചുവരുന്ന ബുദ്ധിമുട്ട് ഇല്ലാതാക്കാം

  • @sanozs1822
    @sanozs1822 Před 11 měsíci

    Fistula ppornamayum marumo... Ningalde treatment follow cheythal

    • @tejalpandey5082
      @tejalpandey5082 Před 4 měsíci

      I had anal fistula which was very old and used to come out like pus and was a lot of problem But with Pymol Livcon Capsules and Manulex churna it was completely cured and I thought I would get_-+

  • @rageshkv1675
    @rageshkv1675 Před 3 měsíci +1

    എനിക്ക് പ്രശ്നം കക്കുസ്സിൽ പോകുമ്പോൾ മാമ്സം ചെറു ങ്ങെനെ ഇറങ്ങി വരും ബാത്ത് റൂമിൽ പോയി കഴിഞ്ഞാൽ പൊകിച്ചൽ ആണ് പിന്നെ കുത്തിയിരുന്ന് പണിയെടുക്കുമ്പോൾ ഇറങ്ങി വരും എപ്പെഴെങ്കിലും രക്തവും വരും ഇതിന് എന്ത് പരിഹാരം

  • @sobhapr1048
    @sobhapr1048 Před rokem

    Madam malladwarathinu aduthayee oru cherry muzha polle vannu vethana illa nalla mallasothanam undu . Ippol oru azcha ayee athu pzhukatheyum pottatheyum irikan anthakilum medicin undo ? Jan dubail anu athu karanam docter kanan buthimuttu undu.pls reply

    • @mallumovies20004
      @mallumovies20004 Před 9 měsíci

      bro enikkum athe pole anu but pain ila chalam varum bro kkum agane ano athu poyo

    • @tejalpandey5082
      @tejalpandey5082 Před 4 měsíci

      I had anal fistula which was very old and used to come out like pus and was a lot of problem But with Pymol Livcon Capsules and Manulex churna it was completely cured and I thought I would get_-+

    • @JilishaSinu-cd5dk
      @JilishaSinu-cd5dk Před 15 dny

      ​@@tejalpandey5082evidunnanu treatment eduthathu

  • @mohamediqbalmm9780
    @mohamediqbalmm9780 Před 11 měsíci +1

    ജർമൻ മെഡിസൺ എന്താണ് എവിടെക്കിട്ടും

    • @tajmeel
      @tajmeel Před 8 měsíci

      Nalla quality-yulla homoeo medicine aanu german made medicine

  • @sreenivasanmr8775
    @sreenivasanmr8775 Před 4 měsíci +1

    🙏🙏🙏

  • @joshyk.n6890
    @joshyk.n6890 Před rokem +4

    👍👍

  • @safatp886
    @safatp886 Před rokem +1

    Post partum hemorroids ne kurich pranj tarumo

    • @dr.haseenahasi1803
      @dr.haseenahasi1803 Před 2 měsíci +1

      പിരീഡ്സ് ടൈമിൽ ഗർഭധാരണത്തിന്റെ സമയത്തും അതുപോലെതന്നെ പ്രസവശവും ഉള്ള പൈൽസ് അല്ലെങ്കിൽ ഹെമറോയിഡ്സ് സാധാരണമായിട്ടുള്ള ഒരു വിഷയമാണ് കൂടുതൽ പ്രഷർ കൊടുക്കുക.. ശരീരത്തിൽ വെള്ളം ഇല്ലാതിരിക്കുക ഡെലിവറി കൂടുതൽ പ്രയാസം ഉള്ളതാകുക കുഞ്ഞു കൂടുതൽ വെയിറ്റ് ഉള്ളതായിരിക്കുക.. ആഫ്റ്റർ ഡെലിവറിക്ക് ശേഷം കൂടുതലായിട്ട് നോൺവെജ് കഴിക്കുക കുട്ടിക്ക് ഫീഡ് ചെയ്യുന്ന സമയത്ത് ശരീരത്തിൽ വെള്ളം ഇല്ലാതിരിക്കുക ഇത്തരം കണ്ടീഷൻ ആണ് കൂടുതലും പോസ്റ്റ് ഡെലിവറിക്ക് ശേഷമുള്ള അല്ലെങ്കിൽ മറ്റ് കണ്ടീഷനിലുള്ള പൈൽസിന് കാരണമാകുന്നത് സൊ ആദ്യം തന്നെ അത്തരം കണ്ടീഷൻസ് മാക്സിമം അവോയ്ഡ് ചെയ്ത് ഭക്ഷണത്തിൽ കൃത്യമായി ശ്രദ്ധിച്ച് ഭക്ഷണം വെള്ളവും നന്നായിട്ട് കഴിച്ച് നോൺവെജുകളുടെ ഉപയോഗം പരമാവധി കുറച്ച് ഇലക്കറികളും പച്ചക്കറികളും കഴിച്ച് നന്നായിട്ട് ഉറങ്ങി ബുദ്ധിമുട്ടുണ്ടെങ്കിൽ ചെറു ചൂടുവെള്ളത്തിൽ 10 മിനിറ്റ്സ് ഇരിക്കുന്നത് വലിയ പ്രയാസങ്ങൾ കുറക്കാൻ സാധ്യമാകും ഇനി ഇതിലും നിങ്ങൾക്ക് ഹാൻഡിൽ ചെയ്യാൻ പറ്റാത്ത കേസുകൾ ആണെങ്കിൽ തൊട്ടടുത്ത ഒരു ഡോക്ടറെ കൺസൾട്ട് ചെയ്യാവുന്നതാണ് മോർ ഡീറ്റെയിൽസ് 917306092987

  • @jithuallu9002
    @jithuallu9002 Před rokem +2

    Mam പ്ലീസ് reply തരണം രക്തം കണ്ണുപോൽ തല കരയുന്നു ... മുറിവ് കാണുന്പോൾ തല കറങ്ങുന്നു ഇത് ഒരു അസുഗം അതോ... മറ്റും ആന്നോ

    • @dr.haseenahasi1803
      @dr.haseenahasi1803 Před 2 měsíci

      വളരെ ജനുവിനായി പ്രയാസപ്പെടുന്ന കുറച്ച് ആളുകളെ ഇത്തരത്തിൽ ഒരു അസുഖം വരുമ്പോൾ അല്ലെങ്കിൽ ഇത്തരം ഒരു കണ്ടീഷൻ വരുമ്പോൾ യൂട്യൂബ് നോക്കി അത് വഴി എന്തെങ്കിലും ഒരു ഒപ്പീനിയൻ എടുക്കുകയും അവരെ ഇഷ്ടത്തിന് ആവശ്യമുണ്ടെങ്കിൽ അത് അപ്ലൈ ചെയ്യുകയും ചെയ്യുന്ന കാര്യത്തിൽ നിങ്ങൾ ഇടപെടണം എന്നുള്ള ഒരു ആവശ്യമില്ല എന്നാണ് എനിക്ക് മനസ്സിലാകുന്നത് ഓരോ വീഡിയോസിന്റെയും താഴെ വന്ന് മറ്റുള്ളവരെ ഇറിറ്റേറ്റ് ചെയ്യുന്ന രീതിയിൽ അല്ലെങ്കിൽ വട്ടച്ചെലവിന് കിട്ടാനുള്ള ഒരു രീതിയാക്കി മാറ്റുന്ന താങ്കളുടെ സാമീപ്യത്തോട് നിങ്ങളുടെ നിലവാരത്തിലോട്ട് ഇറങ്ങിച്ചെന്ന് സംസാരിക്കാൻ താല്പര്യം ഇല്ലാത്തതുകൊണ്ടാണ് എങ്കിൽ പോലും കമന്റ്‌സ്ൽ താഴെ വന്നിട്ട് സെയിം ഡയലോഗുകൾ പറയുന്ന തനിക്ക് ആരാണ് വട്ട ചെലവ് തരുന്നത് എന്ന് ഇവിടെ ഒന്ന് അഭിപ്രായം പറയുകയാണെങ്കിൽ നന്നായിരിക്കും

    • @dr.haseenahasi1803
      @dr.haseenahasi1803 Před 2 měsíci

      ബോഡി വീക്ക് ആകുന്ന ആളുകളിൽ കാണുന്ന ഒരു മാനസിക അവസ്ഥയാണ് അതിലെ മറ്റൊരു കണ്ടീഷൻ കൂടെയുണ്ട് മുൻപ് ഉറക്ക പ്രശ്നമോ അല്ലെങ്കിൽ മനസ്സിൽ പരമായിട്ട് മറ്റെന്തെങ്കിലും ഇഷ്യൂസ് ഉണ്ടോ എന്നുണ്ടെങ്കിൽ അത്തരം കാര്യങ്ങൾ കണ്ടെത്തിയിട്ട് അതിന് പ്രോപ്പർ ആയിട്ട് ഒരു ചികിത്സ തേടാവുന്നതാണ് സാധാരണ ഇത് കോമൺ കണ്ടീഷൻ ആണ് എങ്കിൽ പോലും പ്രയാസങ്ങൾ ഉണ്ടോ എന്നുള്ളത് നിങ്ങൾക്ക് നോക്കാവുന്നതാണ്

  • @shifafathima5730
    @shifafathima5730 Před rokem +1

    Piles indayaal periods varaan late aavumo detailed aaytt paranjarua

    • @2023greenmate
      @2023greenmate Před rokem

      Periods late aavan ith kaaranam alla. But ith kaaranam undaavunna maanasika prasnam menses time ne baadhikkum.

  • @koodakkal6773
    @koodakkal6773 Před rokem +1

    Madam evideyane practees

    • @dr.haseenahasi1803
      @dr.haseenahasi1803 Před 2 měsíci +1

      ഇത് മലപ്പുറം dst പാണ്ടിക്കാട് ആണ് പാണ്ടിക്കാട് ബസ്റ്റാൻഡിന്റെ എതിർ വശം പേര് ബാസിൽ ഹോമിയോ ഹോസ്പിറ്റൽ. ബുധൻ ശനി ദിവസങ്ങളിൽ കോപ്പി ഉണ്ടായിരിക്കും പത്തര തൊട്ട് രണ്ടര വരെ. ബുക്കിംഗ് ആവശ്യമില്ല ഹസീന ഡോക്ടറെ കാണിക്കാനാണ് എന്നു പറഞ്ഞു ടോക്കൺ എടുക്കാവുന്നതാണ്

  • @shaheedcv6509
    @shaheedcv6509 Před 16 dny

    Enik kayinja 3 varsham aayi pistula yude problem. Second stage vare ethiyath aayirnu. Njn dubai aan work cheyunad, ange njan orikal family ne visitinu kooti. Room kitiyath 1km akale aayirnu, enik aanel cut dutyum. Daily 4 time nadakanam. 4 month continuous aayi nadanu. Epo enik oru prashnavum ella. Poornamayi maari. Ningal daily oru 4km nadakukayum oru minimum 2ltr vellam kudikukayum cheythal 3 month kondu maarum.
    Trust me, its my experience.
    Enik aryam ethinte tension ethra aanu ennu. Athanu njn engane share cheyunath

  • @asharafasaru7487
    @asharafasaru7487 Před rokem

    6 month ivarude medcine kazhichu 1 % polu result keteela

    • @DERBESH__KHAN
      @DERBESH__KHAN Před 8 měsíci

      ഇപ്പോൾ എങ്ങിനെയുണ്ട് bro__¡¡
      അസുഖം മാറിയോ___ഞാനിപ്പോൾ ഫിസ്റ്റുല ഓപ്പറേഷൻ കഴിഞ്ഞു കിടപ്പാണ് 15 day ആയി___😔
      സൗദിയിലാണ്

  • @trjayan110
    @trjayan110 Před rokem +1

    ഫിഷർ നു ചികിത്സ എന്താണ് doctor

  • @1praveen123
    @1praveen123 Před 4 dny

    ഹോമിയൊ ചികിത്സ വഴി ഫിസ്റ്റുല മാറിയവരുണ്ടൊ....?

  • @shafeeqmshafeeqm3092
    @shafeeqmshafeeqm3092 Před rokem +8

    മരുന്നു കഴിച്ചാൽ മാറാത്ത അസുഗം ആണ് ഭക്ഷണം നിയധ്രിച്ചാൽ കണ്ട്രോൾ ആകാം

    • @aaamisworld2856
      @aaamisworld2856 Před 9 měsíci +1

      ethokka food avoid akanm

    • @sruthysivadas2529
      @sruthysivadas2529 Před 8 měsíci

      ​@@aaamisworld2856non veg

    • @tejalpandey5082
      @tejalpandey5082 Před 4 měsíci

      I had anal fistula which was very old and used to come out like pus and was a lot of problem But with Pymol Livcon Capsules and Manulex churna it was completely cured and I thought I would get_-+

  • @fathimazuhara3963
    @fathimazuhara3963 Před 6 měsíci +1

    6:35 6:36

  • @Anwar-ug9yx
    @Anwar-ug9yx Před 5 měsíci +2

    താറാവ് മുട്ട കഴിക്കാമോ

  • @tejalpandey5082
    @tejalpandey5082 Před 4 měsíci

    I had anal fistula which was very old and used to come out like pus and was a lot of problem But with Pymol Livcon Capsules and Manulex churna it was completely cured and I thought I would get

  • @akhilts6120
    @akhilts6120 Před 11 měsíci

    Kshrasuthram best treatment in ayurvedha ,vedhana undakume successful Anne, pinned Varana,Ullachance Ella one year pathyam venom. Surgery success rate Kurrave

  • @Westharis
    @Westharis Před rokem

    Not good treatment

  • @nasheefmohammed90
    @nasheefmohammed90 Před 8 měsíci

    I did operation last week

    • @DERBESH__KHAN
      @DERBESH__KHAN Před 8 měsíci

      സഹോ ഞാനിപ്പോൾ ഫിസ്റ്റുല ഓപ്പറേഷൻ കഴിഞ്ഞു കിടക്കാണ്____¡¡
      സൗദിയിലാണ്___😔

    • @nasheefmohammed90
      @nasheefmohammed90 Před 8 měsíci

      Stitch undo?

    • @DERBESH__KHAN
      @DERBESH__KHAN Před 8 měsíci

      @@nasheefmohammed90 ആ ഉണ്ട്___സർജ്ജറി കഴിഞ്ഞു 15 day ആയി___ഇന്നലെ ചെന്നപ്പോൾ Dr പറഞ്ഞ് സ്റ്റിച്ച് അത് താനേ പൊക്കോളും എന്ന്

  • @drstrange8747
    @drstrange8747 Před rokem

    Fistula വന്നാൽ മലം പോകതെ ഇരിക്കുമോ

  • @santhoshej6135
    @santhoshej6135 Před 8 měsíci

    ഹോമിയോ ഡോക്ടറെ കണ്ടു,2മാസം മരുന്ന് കഴിച്ചു നോക്കു എന്നേ പറഞ്ഞുള്ളു, ഉറപ്പില്ല.

    • @DERBESH__KHAN
      @DERBESH__KHAN Před 8 měsíci

      ഞാനിപ്പോൾ ഓപ്പറേഷൻ കഴിഞ്ഞു കിടപ്പാണ്___😔
      15 day ആയി

    • @tejalpandey5082
      @tejalpandey5082 Před 4 měsíci

      I had anal fistula which was very old and used to come out like pus and was a lot of problem But with Pymol Livcon Capsules and Manulex churna it was completely cured and I thought I would get..

  • @gamingmillionbro2147
    @gamingmillionbro2147 Před 2 měsíci

    DILTIAZEM 2 per ceni ORGANOGEL ointment is a good medicine for curing irritation.

  • @abdulnasar2748
    @abdulnasar2748 Před 9 měsíci

    ആണ് vattanm

  • @abdulrasheed-nb4sw
    @abdulrasheed-nb4sw Před rokem

    Mobil no iduka

  • @thomaskv2670
    @thomaskv2670 Před měsícem

    ഇതിൽ ഫിസ്റ്റൂല യെ കുറിച്ചല്ലാതെ പൈൽസ് നെക്കുറിച്ച് ഒന്നും പറഞ്ഞില്ലല്ലോ ഡോക്ടറെ...😊

    • @thomaskv2670
      @thomaskv2670 Před měsícem

      പൈൽസിന് ട്രീറ്റ്മെന്റ് ഇല്ലേ... ഹോമിയോ യിൽ...?

  • @nideeshem8702
    @nideeshem8702 Před měsícem

    എനിക്ക് പൂർണമായും മാറി ആയുർവേദo ഇപ്പോൾ 3 വർഷം കഴിഞ്ഞു.

    • @kareemmohamad8719
      @kareemmohamad8719 Před 28 dny

      താങ്കൾഏത് ഡോക്ടറെയാണ് കാണിച്ചത്? എവിടെയാണ്?

    • @nideeshem8702
      @nideeshem8702 Před 25 dny

      @@kareemmohamad8719 number ayaku

    • @nideeshem8702
      @nideeshem8702 Před 24 dny

      @@kareemmohamad8719 number ayaku

    • @nideeshem8702
      @nideeshem8702 Před 24 dny

      @@kareemmohamad8719 number ayaku

    • @nideeshem8702
      @nideeshem8702 Před 24 dny

      Number ayaku​@@kareemmohamad8719

  • @jesnaibrahim2595
    @jesnaibrahim2595 Před rokem

    Pls reply mam

  • @mediatek4036
    @mediatek4036 Před rokem +4

    i done lacer surgery once but the fistula come back after 1 month , After that i drink turmeric water in empty stomach early morning ,eat raw garlic with food like 2-3 weeks and do sitz bath also 2 times a day, after 3 weeks the fistula become dry and heal alone ,

    • @nasimdilshad756
      @nasimdilshad756 Před rokem

      Pineed vannirunno

    • @Theone-mq6yf
      @Theone-mq6yf Před rokem

      Please answer are you male or female

    • @arifurmi5552
      @arifurmi5552 Před 11 měsíci

      It’s true

    • @meghukrao
      @meghukrao Před 10 měsíci

      Can u.explain this please..I want to try turmeric powder ang garlic

    • @mediatek4036
      @mediatek4036 Před 10 měsíci

      @@nasimdilshad756 Vannilla , ippo 1 year aaye . kuzhappam onnum illa

  • @DedSec_47
    @DedSec_47 Před 10 měsíci +5

    ഇതൊക്കെ എല്ലാവർക്കും അറിയാവുന്ന കാര്യങ്ങളാണ്. Video ടൈറ്റിൽ കണ്ടപ്പോ ഞാൻ വിചാരിച്ചു എന്തോ കാര്യമായി treatment പറയാൻ പോവുക അനെന്ന്. കഷ്ട്ടം 👎👎

    • @tejalpandey5082
      @tejalpandey5082 Před 4 měsíci

      I had anal fistula which was very old and used to come out like pus and was a lot of problem But with Pymol Livcon Capsules and Manulex churna it was completely cured and I thought I would get-+

  • @duchduke2281
    @duchduke2281 Před rokem +2

    Doctor enik fistula surgery randu thavana kazhinathanu ennittum oru murivu unagunilla blood chalavum vannukond erikkuvaanu..

    • @thasneem8146
      @thasneem8146 Před 9 měsíci +1

      ഇപ്പൊൾ എങ്ങനെയുണ്ട്?
      എനിക്കും fistula ഉണ്ട്.പ്രസവിച്ച് കൈനിട്ട് വന്നതാണ്.ഓപ്പറേഷൻ ചെയ്യാൻ പറഞ്ഞിരുന്നു.ചെയ്താൽ പിന്നേം വെരും എന്ന എല്ലാവരും പറയുന്നത്.ഞാൻ എന്നിട്ട് ക്ഷരസൂത്ര ചെയ്തു കൊണ്ടിരിക്കുന്നു ഇപ്പൊൾ.ആയുർവേദം..
      Bayankara വേദന ആണ്.

    • @duchduke2281
      @duchduke2281 Před 9 měsíci

      @@thasneem8146 എനിക്ക് ഇപ്പോഴും മുറിവ് ഉണ്ട് ഇനിയും 3 സെന്റി മീറ്റർ നീളത്തിൽ ഉണ്ട് ഡോക്ടർ രണ്ടു തവണ ചെയ്തപ്പോഴും മുഴുവൻ എടുത്തു കളഞ്ഞില്ല ഇപ്പോൾ മുറിവിൽ കൂടെ പഴുപ്പും ബ്ലഡ്‌ എല്ലാം വരുന്നുണ്ട്.. വേദനയും ഉണ്ട് മരുന്ന് ഇടുന്നുണ്ട് പക്ഷെ ഉപയോഗം ഇല്ല.. ഇനി ഒരു സർജറി ചെയ്യേണ്ടി വരുമെന്ന് ആണ് ഡോക്ടർ പറയുന്നത്.. ആകെ ശോകം അവസ്ഥ ☹️

    • @duchduke2281
      @duchduke2281 Před 9 měsíci

      @@thasneem8146 ക്ഷരസൂത്ര നല്ലതാണേയുന്ന എല്ലാരും പറയണേ.. ഇപ്പോൾ ട്രിറ്റ്മെന്റ് തുടങ്ങിട്ട് എത്ര നാൾ ആയി..?

    • @DERBESH__KHAN
      @DERBESH__KHAN Před 8 měsíci

      ഇപ്പോൾ എങ്ങിനെയുണ്ട്___¡¡
      എല്ലാം പൂർണ്ണമായും മാറിയോ___?
      ഞാനിപ്പോൾ ഫിസ്റ്റുല ഓപ്പറേഷൻ കഴിഞ്ഞു കിടപ്പാണ്____😔
      സൗദിയിലാണ്

    • @DERBESH__KHAN
      @DERBESH__KHAN Před 8 měsíci

      ​@@thasneem8146ഞാൻ ഓപ്പറേഷൻ ചെയ്തു___🥲
      15 day ആയി____¡¡
      സർജ്ജറിക്ക് ശേഷം 10 day ഞാനനുഭവിച്ച വേദന ___🥲