What foods should fistula patients avoid? ഫിസ്റ്റുല രോഗികൾ കഴിക്കാൻ പാടില്ലാത്ത ഭക്ഷണം?

Sdílet
Vložit
  • čas přidán 23. 10. 2023
  • Pathya and apathya of fistula patients
    Ayurveda treatment for fistula in thrissur
    Ayurveda treatment for fistula without surgery
    Diet plan for fistula patients
    Fistula treatment malayalam explanation
    Dr Anumod Kakkassery MD (Ay)
    Marian Ayurveda Thrissur
    Near Mannuthy, p
    Paravattani forest office
    Ph 9895711726

Komentáře • 84

  • @user-lw7cc3be2u
    @user-lw7cc3be2u Před měsícem +5

    ഞാൻ യൂട്യൂബിൽ 1500 വീഡിയോകൾ കണ്ടു (ഫിസ്റ്റുല) എനിക്ക് വന്നതി കാരണം നോക്കുമായിരുന്നു ഒന്നിനും ഞാൻ വിചാരിച്ച ഒരു ഉത്തരവും കിട്ടിയില്ല എല്ലാ ഡോക്ടർമാരും പറയുന്ന ഒറ്റ കാര്യം ഫി സ്തുല വരാനുള്ള കാരണം ഇൻഫെക്ഷൻ ആണെന്ന് പക്ഷേ അത് എന്തുകൊണ്ടാണ് വരുന്നത് എന്ന് ആർക്കും അറിയില്ല നിങ്ങളാണ് അതിനു ഉത്തരമായി ഭക്ഷണരീതികൾ പരാമർശിക്കുന്ന ഉണ്ടല്ലോ ഇ ശരിയാണ്100%/

    • @DERBESH__KHAN
      @DERBESH__KHAN Před měsícem +3

      ഞാനും അനുഭവിച്ചു ആറ് ഏഴ് മാസം ഫിസ്റ്റൂലയുടെ വേദനയും ബുദ്ധിമുട്ടും_____🥲____പിന്നെ ഇവിടെ സൗദിയിലെ ഹോസ്പിറ്റലിൽ നിന്ന് എട്ട് മാസം മുൻബ് സർജറി ചെയ്തു ഇപ്പൊ വളരെ സുഖം സമാധാനം ____🥰

    • @user-lw7cc3be2u
      @user-lw7cc3be2u Před měsícem

      @@DERBESH__KHAN ഞാൻ വന്ന ഉടനെ കാണിച്ചു ഒരു സർജറി ചെയ്യാൻ പറഞ്ഞു 25000 വേണമെന്ന് പറഞ്ഞു അത് പ്രൈവറ്റ് ആയിരുന്നു പിന്നെ ഞാൻ ഗവൺമെൻറ് അവിടെ എന്ന് പറഞ്ഞു കോഴിക്കോട് മെഡിക്കൽ കോളേജ് അവിടുന്ന് ചെയ്യണം എന്ന് പറയുന്നു അത് ചെയ്താൽ സെക്സ് ആവും എന്ന് ഉറപ്പു തന്നില്ല അങ്ങനെ ഞാൻ അത് വേണ്ടെന്ന് വെച്ചു കോഴിക്കോട് നാലുവർഷമായി

    • @ItsforFun-ce5qh
      @ItsforFun-ce5qh Před měsícem +1

      ​@@DERBESH__KHAN surgery kazhinj etra naal edthu pain okke maran.

    • @DERBESH__KHAN
      @DERBESH__KHAN Před 29 dny +2

      സർജറിക്ക് ശേഷം___പത്ത് പന്ത്രണ്ട് day___നല്ല ബുദ്ധിമുട്ടും വിഷമവും അനുഭവിച്ചു____പിന്നീട് മുറിവെല്ലാം ഉണങ്ങി വേദന മാറി സുഖമായിവന്നു____ഇപ്പോൾ ഒരു പ്രശ്നവുമില്ല സുഹൃത്തേ____😊

    • @ItsforFun-ce5qh
      @ItsforFun-ce5qh Před 29 dny +1

      @@DERBESH__KHAN ente amma ippo ee problem karanam karanjond irikkuva.seton ennoru sadanam ഇട്ടിട്ടുണ്ട്.pazhup ഒക്കെ ഉണ്ടായിരുന്നു.surgery കഴിഞ്ഞാൽ fedam ആകും അല്ലെ

  • @merlinjerome7224
    @merlinjerome7224 Před 5 měsíci +19

    എന്റെ പൊന്നു ഡോക്ടർ.... ഇനി പച്ചവെള്ളം കുടിച്ചു ജീവിക്കേണ്ടി വരുമല്ലോ......

    • @user-lw7cc3be2u
      @user-lw7cc3be2u Před měsícem +1

      എനിക്കും തോന്നാറുണ്ട്

  • @shameeramujeeb2506
    @shameeramujeeb2506 Před 5 měsíci +3

    Thanks doctor..Good information.🙏

  • @zainudheen.v8040
    @zainudheen.v8040 Před 4 měsíci +1

    Sir
    It's best information
    Thank you

  • @prajeeshkumar5603
    @prajeeshkumar5603 Před 2 měsíci

    Thanks dear dr.

  • @josephjoy9306
    @josephjoy9306 Před 9 měsíci

    Dr.... 👍.... Information...

  • @rosemarypaulson1837
    @rosemarypaulson1837 Před 5 měsíci +1

    Supper tock 🙏👍

  • @gamingmillionbro2147
    @gamingmillionbro2147 Před 2 měsíci +1

    Diltiazem 2 per cent Organogel ointment 9:10 is a good medicine for fischer.

  • @premprincescaria
    @premprincescaria Před 9 měsíci

    Good information

  • @user-lw7cc3be2u
    @user-lw7cc3be2u Před měsícem +3

    ഡോക്ടറെ എനിക്ക് ഈ രോഗം വന്നിട്ട് 4 വർഷമായി ഞാനൊരുപാട് വീഡിയോകൾ യൂട്യൂബിൽ നോക്കി ഒന്നിനും ഒരു കൃത്യമായ ഒരു ഉത്തരവും കിട്ടിയില്ല നിങ്ങളുടെ വീഡിയോ ഉപകാരപ്പെടും എന്ന് ഞാൻ വിശ്വസിക്കുന്നു

  • @musthaqmusthaq4717
    @musthaqmusthaq4717 Před měsícem +1

    Orallum ethonnum kettu food kazikatharikaruth

  • @sudhinjose4875
    @sudhinjose4875 Před 5 měsíci +2

    Pinne entha kazhikkunathu

  • @sajitha1984
    @sajitha1984 Před 5 měsíci +6

    സർ എനിക്ക് ഈ രോഗം ഉണ്ട് ഓൺലൈനായി മരുന്ന് അയച്ചുകൊടുക്കാറുണ്ടോ സർ.

  • @sreenivasanmr8775
    @sreenivasanmr8775 Před 4 měsíci

    🙏🙏🙏

  • @nasimk.v
    @nasimk.v Před 3 měsíci

    Enikum undayirunnu ipo ok aayi
    Njan Ayurvedic kshara soothra treatment aanu cheydad

    • @rashirash4622
      @rashirash4622 Před 3 měsíci

      Contact number

    • @RazisWorld
      @RazisWorld Před měsícem

      എവിടുന്ന് plz റിപ്ലൈ

  • @RR-vp5zf
    @RR-vp5zf Před 22 dny

    എത്ര നാൾ ഒഴിവാക്കണം..

  • @afsal_mhd8028
    @afsal_mhd8028 Před 4 měsíci

    Dr enikk surgery kazhinju ,10 days kazhunju, murivil nalla pain und marunn vekkumbol , fusidin cotton bandage il vekkuka aane cheyyunath sahikkan pattatha vedhna aane ath vekkumbol , enthelum oru medicine paranju tharumo muriv unagan

  • @hkpmd12
    @hkpmd12 Před 2 měsíci +3

    മുരിങ്ങ ഇല കഴിക്കാൻ പാടില്ല എന്ന് പറയുന്ന ആദ്യത്തെ ഡോക്ടർ താങ്കൾ ആണ്

    • @RR-vp5zf
      @RR-vp5zf Před měsícem

      ഓരോ രോഗിയിലും അവസ്ഥ വ്യത്യസ്തമായ രീതിയിൽ ആണ്..

  • @naihamol
    @naihamol Před 3 měsíci +3

    ഇതിനേക്കാൾ നല്ലത് കഴിക്കാൻ പറ്റുന്നത് മാത്രം പറഞ്ഞാൽ മതിയായിരുന്നു

  • @DonS-ff2yt
    @DonS-ff2yt Před 5 měsíci +1

    Sir...Is it true that fistula leads to cancer ?

  • @josephjoy9306
    @josephjoy9306 Před 7 měsíci +3

    Dr.... ഹെർണിയ എന്ന അസുഖം ഓപറേഷൻ കൂടാതെ.... ആയുർവേദത്തിൽ സുഖം ആകില്ലേ.... ഒരു വീഡിയോ ചെയ്തുകുടെ...

  • @user-el1me3jh4b
    @user-el1me3jh4b Před 4 dny

    Water melon very dangerous

  • @abdulasees3497
    @abdulasees3497 Před 3 měsíci +2

    തുള്ളി മരുന്നിന്റെ പേര് പറയുമോ

  • @paaruparu3709
    @paaruparu3709 Před 6 měsíci

    Online Cunsultatan undo

  • @salomypauly3606
    @salomypauly3606 Před 9 měsíci +1

    പാൽ ഇനിക്ക് അലർജിയാണ് ഈ ഇടയക്ക് ക്കാണ് ഈ അസുഖം വന്നത് അസിഡിറ്റി പ്രോബ്ളംഇനിയ്ക്ക് ഉണ്ട്

    • @DERBESH__KHAN
      @DERBESH__KHAN Před 7 měsíci +1

      എനിക്ക് ഫിസ്റ്റുല വന്നു___ഒരു മാസമായി സർജറി കഴിഞ്ഞു____¡¡¡
      ഇപ്പോൾ എല്ലാം പൂർണ്ണമായും സുഖപെട്ടു___¡¡
      സർജറി കഴിഞ്ഞ് പത്ത് ദിവസം നല്ലപോലെ വേദന അനുഭവിച്ചു _____🥲

    • @sulaimanarapayil
      @sulaimanarapayil Před 6 měsíci

      Ffgvb

  • @sanozs1822
    @sanozs1822 Před 9 měsíci +1

    Sir ente ammak fistula anu... Sir orunkollatholamayi vedana sahikkunnu.. Mri fistulogram eduthittund... Sir ee rogam.. കുടലിൽ ഈ രോഗം nalkkunal ബാധിക്കുമോ....സർ ഫോൺ നമ്പർ തന്നാൽ... Mri റിപ്പോർട്ട്‌ അയച്ച തരാം... സർ വായിച്ചിട്ട് കാര്യം ഒന്ന് പറയാമോ... Pls... Pls

    • @marianayurveda
      @marianayurveda  Před 9 měsíci

      Ph 9895711726

    • @binojvarghese8346
      @binojvarghese8346 Před 8 měsíci

      Good video,dr.Ellam nookki upayogikkuka.

    • @DERBESH__KHAN
      @DERBESH__KHAN Před 7 měsíci +2

      എനിക്കും ഫിസ്റ്റുല വന്നു ഒരുമാസമായി സർജറി കഴിഞ്ഞു____¡¡¡
      ഇപ്പോൾ എല്ലാം പൂർണ്ണമായും സുഖപെട്ടു___¡¡¡
      സർജറിക്ക് ശേഷം പത്ത് ദിവസം നല്ല വേദന അനുഭവിച്ചു bro____🥲

    • @DERBESH__KHAN
      @DERBESH__KHAN Před 7 měsíci +1

      സഹോ നേരിയ ചൂടുവെള്ളത്തിൽ കുറച്ച് ഉപ്പ് ചേർത്ത് അതിൽ ദിവസവും മൂന്ന് നാലഞ്ചു തവണ ഇരിക്കാൻ പറയൂ____¡¡¡
      എരിവ് ചിക്കൻ മുട്ടയെല്ലാം ഒഴിവാക്കുക____¡¡
      മണ്ണിനടിയിൽ ഉണ്ടാവുന്ന കിഴങ്ങുകളും കഴിക്കാതിരിക്കുക

    • @onnaanunammal5664
      @onnaanunammal5664 Před 3 měsíci +1

      ​@@DERBESH__KHANകീ ഹോൾ സർജറിയാണൊ ചെയ്തത് ?

  • @MADIAN-d3h
    @MADIAN-d3h Před 4 měsíci +1

    മോരും തൈരും കഴിക്കണം എന്നാണ് എന്നോട് ഡോക്ടർ പറഞ്ഞത്

    • @user-lw7cc3be2u
      @user-lw7cc3be2u Před měsícem

      എന്നോട് പറയുന്നത് നിൻറെ ഭക്ഷണരീതി കൊണ്ടല്ല

    • @user-lw7cc3be2u
      @user-lw7cc3be2u Před měsícem

      മാറി യൂ

  • @RR-vp5zf
    @RR-vp5zf Před 13 dny

    കോളിഫ്ലർ കഴിക്കാമോ..

  • @user-lw7cc3be2u
    @user-lw7cc3be2u Před měsícem

    ഞാൻ സർജറി ചെയ്യാൻ വേണ്ടി നിന്നതാണ് പക്ഷേ എനിക്ക് തോന്നി ഈ രോഗം എനിക്ക് എന്തുകൊണ്ട് വന്നു ഈ കാരണം ഞങ്ങൾക്ക് അറിയുന്നില്ല നമ്മൾ സർജറി ചെയ്ത നമ്മൾ വീണ്ടും അതെ ലൈഫ് സ്റ്റൈൽ പോകുന്നു അപ്പോൾ ഇത് വീണ്ടും വരും

  • @darkgamingyt35667
    @darkgamingyt35667 Před 6 měsíci +5

    പട്ടിണി കിടന്നാൽ മതി. എല്ലാം മാറും

  • @abidabidabid8127
    @abidabidabid8127 Před 4 měsíci

    Dr number pls

  • @anithaaanel847
    @anithaaanel847 Před 5 měsíci +2

    എനിക്ക് ഫിസ്റ്റൂല ഉണ്ട്, മരുന്ന് കഴിച്ചു ഉണങ്ങി, അസിഡിറ്റി എനിക്ക് ഇല്ല, വേറെ ബുദ്ധിമുട്ടും ഇല്ലായിരുന്നു, ടോയ്‌ലെറ്റിൽ
    പോയപ്പോൾ ബലം പിടിച്ചു ശ്രമിച്ചു, മലം കംപ്ലീറ്റ് പോകാതെ പകുതിയിൽ നിന്നു, രണ്ടാം ദിവസം ആ ഭാഗം നല്ല വേദന വന്നു, പിന്നെ ഒരു വശത്തെ ബട്ടക്സ് ഫുൾ നീര് വന്നു വേദന സഹിക്കാൻ വയ്യാതെ ആയി, അലോപ്പതി 90%അലർജി ആയതുകൊണ്ട് ഹോമിയോ ആണ് കഴിച്ചത്, അപ്പോൾ ഡോക്ടർ ആണ് പറഞ്ഞത് ഫിസ്റ്റുല എന്ന്, പിന്നെ പൊട്ടി കംപ്ലീറ്റ് പോയി മുറിവ് ഉണങ്ങി, രണ്ടു വർഷം ഒരുകുഴപ്പവും ഇല്ലായിരുന്നു,, മുട്ട ഈ അടുത്ത ദിവസം കഴിച്ചു, രണ്ടാം ദിവസം നേരിയ വേദനയും ഉണ്ടായി, മലം ഓർക്കാതെ ഇത്തിരി ബലം പിടിച്ചു വിട്ടു, പിന്നെ അന്നത്തെ പോലെ ഫിസ്റ്റുല ആയി ഇപ്പോൾ പൊട്ടി മുറിവ് heal ആകാൻ മരുന്നു കഴിക്കുന്നു, ഈ രണ്ടുവർഷം ഇല്ലാതിരുന്ന സമയം ഞാൻ മുട്ട ഒഴിച്ച് അയല, മുതിര, മാങ്ങാ എല്ലാം കഴിച്ചു ഒരു പ്രശ്നം ഉണ്ടായില്ല, മുട്ട കഴിക്കുമ്പോൾ മലം മുറുകും ബലം പിടിച്ചാൽ അവിടുത്തെ ഞരമ്പിൽ നീര് വരും, എന്റെ അനുഭവം അതാണ്, ഇതിന്റെ ഓപ്പറേഷൻ മൈനെർ ആണോ, മേജർ ആണോ ഡോക്ടർ, അനസ്തീഷ്യ കൊടുക്കുന്നതാണോ, മറുപടി തരണേ ഡോക്ടർ, ഇത്രയും പറഞ്ഞത് ഓരോ ആൾക്കും ഓരോ രീതി ആണ് കാണുന്നത് 🙏🙏🙏

  • @anilkumarr6724
    @anilkumarr6724 Před 3 měsíci +1

    ചുരുക്കി പറഞ്ഞാൽ ഒന്നും കഴിക്കാൻ പറ്റില്ല, ലേസർ ചികിത്സ നടത്തു, വലിയ നിയന്ത്രണങ്ങൾ ഒന്നും വേണ്ടി വരില്ല

  • @nizar3292
    @nizar3292 Před 2 měsíci

    താങ്കൾ എന്താണ് ഈ പറയുന്നത്,,പാലോ, പാല് ഉത്പന്നങ്ങളോ കഴിക്കാൻ പാടില്ല എന്നാണല്ലോ ആയൂർവേദ Dr പറയുന്നത്,, അപ്പോൾ പാല് എങ്ങിനെയാ കുടിക്കുന്നത്

  • @pkkri-wm8jd
    @pkkri-wm8jd Před 4 měsíci

    😂😄😜😪

  • @nasimk.v
    @nasimk.v Před 3 měsíci +1

    Enikum undayirunnu ipo ok aayi
    Njan Ayurvedic kshara soothra treatment aanu cheydad

    • @rashimrash2183
      @rashimrash2183 Před 2 měsíci

      Bro epo ok ayo. Evideya cheyidhath

    • @ItsforFun-ce5qh
      @ItsforFun-ce5qh Před 29 dny

      പൂർണമായും മാറുമോ

    • @1praveen123
      @1praveen123 Před 23 dny +1

      അതൊക്കെ നമ്മുടെ ലക്കുപോലെയാണ്...കാരണം ഇത് വീണ്ടും വീണ്ടും വരുന്ന ഒരു അസുഖമാണ്...ഒരു ഉറപ്പും ഒരു ഡോക്ടറും തരില്ല....!
      ഓപ്പൺ സർജറിയെ വെച്ച് നോക്കുമ്പോൾ വീണ്ടും വരാനുളള സാധ്യത കുറവാണ് ക്ഷാരസൂത്ര ചികിത്സയിൽ..പക്ഷേ നല്ല വേദനയുണ്ടാകും.........!
      ജീവിതരീതി ,ഭക്ഷണ രീതി മാറ്റുക എന്ന ഒറ്റവഴിയേ ഉളളു..എന്നുവെച്ചാല്‍ 95%ഫുഡുകളും കഴിക്കാൻ പാടില്ല...നോൺവെജ്,മസാല etc....
      എനിക് 2വട്ടം ഈ അസുഖം വന്നു lifeലെ 3വർഷം പോയി കിട്ടി.....
      ശത്രുക്കള്‍ക്ക് പോലും വരുത്തരുത് ഇതുപോലെ ഉളള മൂഞ്ചിയ അസുഖം....
      @@ItsforFun-ce5qh

    • @RR-vp5zf
      @RR-vp5zf Před 22 dny

      ​@@1praveen123ഏതാ ചെയ്തത്..