കാലിൻ്റെ അടിയിലെ മണ്ണൊലിക്കുന്നത് അറിയുന്നില്ലേ പിണറായി?

Sdílet
Vložit
  • čas přidán 4. 07. 2024
  • കാലിൻ്റെ അടിയിലെ മണ്ണൊലിക്കുന്നത് അറിയുന്നില്ലേ പിണറായി?

Komentáře • 67

  • @rajank5355
    @rajank5355 Před 5 dny +17

    ഇവറ്റകളെ സഖാവെ എന്നു വിളിക്കരുത് അച്യുതനന്ദനെ അപമാനിക്കരുത് 🙏🙏🙏🙏🙏🙏

  • @johnson5973
    @johnson5973 Před 5 dny +23

    അങ്ങ് നിർത്തരുത്. സത്യം വിളിച്ചു പറയാൻ ധൈര്യമുള്ള ആരെങ്കിലും വേണ്ടേ? രാജാവ്നഗ്നനാണെന്ന് ഒരു കൊച്ചുകുട്ടിയാണ് വിളിച്ചു പറഞ്ഞത്.

  • @arunbalachandranentertainm1498

    പുതിയ തുടക്കം! പുത്തൻ കാഴ്ച്ചകൾ ആശംസകൾ

  • @rajank5355
    @rajank5355 Před 5 dny +10

    സത്യം വിളിച്ചു പറഞ്ഞു കൊണ്ടേ ഇരിക്കു ഇന്നല്ലെങ്കിൽ നാളെ തിമിരം ബാധിച്ച കണ്ണുകൾ പിഴുതു കളയും ജനങ്ങൾ 🙄🙄🙄🙄🙄

  • @sunilvidyadharan6160
    @sunilvidyadharan6160 Před 5 dny +3

    അന്തസ്സുള്ളവർ എന്നേ ഈ പ്രസ്ഥാനം വിട്ടുപോയി. ഒരു കാലത്ത് അഭിമാന ബോധമുള്ളവരാണ് പാർട്ടിയെ വളർത്തിയത്. ഇന്നത് പരനാറിയും കൂട്ടരും ഏറ്റതോടെ എല്ലാം തീരുമാനമായി

  • @sgopalakrishnangopalakrish1521

    സല്യൂട്ട് പാലാക്കാരൻ സാർ

  • @jopanachi606
    @jopanachi606 Před 5 dny +10

    കലിൻ്റെ ഇടയിൽ ഇപ്പൊൾ കുനിഞ്ഞു നോക്കാൻ പറ്റുന്നില്ല, നടുവിന് ബലം കുറവ്

  • @user-fg2oi2ne5u
    @user-fg2oi2ne5u Před 5 dny +7

    എന്താ നാണ് മിണ്ടാ ഇരി ക്കുന്നത് മിണ്ടു ക വിളിച്ച് പറയുക...

  • @NazerKk432
    @NazerKk432 Před 5 dny +8

    കടുപ്പം ഇത്തിരി കുറഞ്ഞാലുംഉള്പ്പ്ള്ളവന്മാരാണെങ്കിൽ ചെവിക്കൊള്ളും

  • @saseendrankk1737
    @saseendrankk1737 Před 5 dny +4

    സ്റ്റുഡിയോ സൂപ്പർ

  • @jannatkuniya755
    @jannatkuniya755 Před 5 dny +4

    മാഷാ അല്ലാഹ് ഇന്നോവ
    അതൊരു യാഥാർഥ്യം ആണ് മറക്കണ്ട

  • @shalbiejohn8056
    @shalbiejohn8056 Před 5 dny +3

    പണ്ട് എല്ലാം കമ്മ്യൂണിസം എന്ന് പറഞ്ഞാൽ ഒരു ആവേശമായിരുന്നു. ഇ കെ നായനാർ അച്യുതാനന്ദൻ വരെ. പിണറായിയും മരുമകനും കൂടി ഈ പാർട്ടിയെ ബംഗാളിലെ പോലെ നശിപ്പിക്കും...

  • @rahman90686
    @rahman90686 Před 5 dny +4

    Super broooo 😍😍😍😍😍

  • @shibuaaru1009
    @shibuaaru1009 Před 5 dny +3

    Super palakkaranu. Bless you always..

  • @jopanachi606
    @jopanachi606 Před 5 dny +2

    Excellent presentation, soooraj

  • @krishnakumar-ux9ch
    @krishnakumar-ux9ch Před 5 dny +3

    💪💪💪💪💪👍👍👍

  • @Adam90169
    @Adam90169 Před 5 dny +6

    Kalinte adiyilalla kalinte idayil nokkan para saho.. Pinanariyodu

  • @sureshps.2157
    @sureshps.2157 Před 3 dny

    അങ്ങ് ഞങ്ങൾ പറയാൻ താൽപര്യപ്പെടുന്നതു താങ്കളുടെ നാവ്, ദൈവം ഉപയോഗിക്കുന്നു നന്ദി

  • @kumar.vajaya.v4545
    @kumar.vajaya.v4545 Před 5 dny +1

    SUPPER AVATHARANAM WELCOME

  • @Allllllllllllygvdcdvffgfvgjj

    Well said👏👏👏

  • @kunjumonkk1550
    @kunjumonkk1550 Před 5 dny +4

    പാലാക്കാരൻ സത്യം മാത്രം പറയുന്ന ചാനൽ സൂര് കാലിന്റെ അടിയല്ല ലെഗ്ഗിന്റെ ഇടയിൽ നോക്കാൻ പറ കുനിയാൻ മാത്രം പറയരുത് പറ്റില്ല എന്തായാലും രണ്ടു വർഷം കൂടി സഹിചേ പറ്റു

  • @user-km7up6jn5g
    @user-km7up6jn5g Před 5 dny +1

    Appreciate you

  • @user-bq5xq1zg9o
    @user-bq5xq1zg9o Před 5 dny +1

    കോൺഗ്രേഗ്, പാലക്കാരാ, 👍👍👍👍👍

  • @anandhan2649
    @anandhan2649 Před 5 dny +1

    True... Congrats

  • @ramluvlog1519
    @ramluvlog1519 Před 13 hodinami

    അങ്ങയെ പോലുള്ള മാധ്യപ്രവർത്തകരെ കേരളത്തിന് ആവശ്യം

  • @user-wo5sz1yt5o
    @user-wo5sz1yt5o Před 5 dny

    ""ഉണ്ട""തിന്നുന്നതുവരെ ഉണ്ടാകും 😭😭😭😭

  • @noblephilip1739
    @noblephilip1739 Před 5 dny

    കേരളത്തിലെ കമ്യൂണിസ്റ് പാർട്ടിയുടെ അവസാനത്തെ മുഖമന്ത്രി...

  • @ratheeshkl9386
    @ratheeshkl9386 Před 5 dny

    വെത്യസ്ഥഒരു വിഡിയോക്ക് എന്റെആശംസകൾ 🌹🌹🌹🌹

  • @kittukalathiveedu2947
    @kittukalathiveedu2947 Před 5 dny +4

    💯💯👍👍👍👍👍👍👍👍🫂❤

  • @Vasantha-cz8mq
    @Vasantha-cz8mq Před 2 dny

    Super🌷👍🏻👍🏻

  • @afsalperumalabad1101
    @afsalperumalabad1101 Před 5 dny

    👍🏻👍🏻👍🏻

  • @mahipalk2109
    @mahipalk2109 Před 5 dny +1

    👍❤👍

  • @sajuvarghese7664
    @sajuvarghese7664 Před 5 dny

    Mr. സൂരജ് 💪🏻💪🏻💪🏻💪🏻.

  • @user-xh9li5yu6s
    @user-xh9li5yu6s Před 5 dny +1

    🙏🙏🙏

  • @Sabarinathan1970
    @Sabarinathan1970 Před 5 dny

    👌👌💪

  • @sureshps.2157
    @sureshps.2157 Před 3 dny

    താങ്കൾ സാധാരണ ജനത്തിൻ്റെ സൈക്കോള്. ജി പഠിച്ചവൻ

  • @royalhealthcarelaboratory9564

    😅😅

  • @user-sv2qe7oj7z
    @user-sv2qe7oj7z Před 5 dny

    Al Right 🎉start👍👌=? 😍😢😮😊

  • @sunilkumarpb3651
    @sunilkumarpb3651 Před 3 dny

    Paranari😮😮😮😮

  • @user-sy9mh7sw7v
    @user-sy9mh7sw7v Před 5 dny +3

    പാലക്കാട് സൂപ്പർ

  • @unnikrishnan1725
    @unnikrishnan1725 Před 3 dny

    ദെവത്തിൻ്റെ കൊടതിയിൽ സമാധാനം പറയെണ്ടി വരും കൊന്നും കൊലവിളിച്ച് ജി വിച്ചു ദെവം കണ്ടു

  • @ckshaju9926
    @ckshaju9926 Před 5 dny

    മരപ്പട്ടിക്ക് എ ന്ത് മണ്ണ്😂😂

  • @divyastudio4921
    @divyastudio4921 Před 5 dny +1

    Ee Para Nari Pina Nari Ivan Ethra Kittiyalum Ee Chetta Marilla Sri Sooraj

  • @sushamanair4584
    @sushamanair4584 Před 5 dny

    Sathyam mukham ayachu Kotukkan thonnium

  • @ranjithkrishnacovers6137

    Paranaari nikrushta jeevi kulamkutthi Vijayan

  • @ratheeshsurendran1304

    😄😂😂

  • @ZainuDdin-mi6sq
    @ZainuDdin-mi6sq Před 5 dny

    No bjp noRss

  • @ansaljohnsanthwanam9104

    ഇവൻ മരിക്കുന്നതിന് മുൻപ് എല്ലാം മുതലും പലിശയും കൂടെ ചേർത്ത് അനുഭവിച്ചു തീർക്കും.

  • @Nasrani344
    @Nasrani344 Před 5 dny

    നല്ല ലുക്ക് 😅, പിണറായിയെ കൂടേയുള്ള ഉപദേശകർ പറ്റിക്കുകയാണ് അവർ സത്യം അയാളെ അറിയിക്കുന്നില്ല, പഴയപോലെ പാർട്ടിക്ക് ഒരുപാട് അടിമകൾ അണികളായി ഉണ്ടെന്നാണ് പുള്ളി കരുതിയിരിക്കുന്നത്, ഭരണം നാറിയിരിക്കുന്നതും അറിയുന്നില്ല, പോലീസിന്റെ പേരിൽ വിമർശനം ആ പൊട്ടൻ പോലീസ് ഉദ്യോഗസ്ഥരെ വിളിച്ച് തന്നേയാണ് കാര്യങ്ങൾ അന്വേഷിക്കുന്നത് എന്നിട്ട് അവർ പറയുന്നത് കണ്ണടച്ച് വിശ്വസിക്കും😂

  • @user-sy9mh7sw7v
    @user-sy9mh7sw7v Před 5 dny

    😂

  • @santhanasamy7136
    @santhanasamy7136 Před 5 dny

    🤣😩😅🦁😅😩🤣

  • @ramachandranatk1485
    @ramachandranatk1485 Před 5 dny

    പ്രതികരിക്കു കോൺക്രസുകാരേ

  • @ZainuDdin-mi6sq
    @ZainuDdin-mi6sq Před 5 dny

    Bjp &Rss neonnumparayunnillallo

  • @kukkumani2776
    @kukkumani2776 Před 5 dny

    കുടവയറൻ സഖാവിന് കുനിയാൻ സാധ്യമല്ല!

  • @vyshaktj
    @vyshaktj Před 5 dny

    വേറെ വല്ല പണി നോ ക്ക ടാ

  • @SurprisedAbyssinianCat-tn9eo

    പാലാകാരണി. Orukudirapavan. 👍👍👍👍👍👍👍

  • @georgewynad8532
    @georgewynad8532 Před 5 dny

    പാലാ ...... ബ്രോ .....🙏🙏💪💪💪💪💪💪💪💪💪💪💪

  • @gopakumarb
    @gopakumarb Před 5 dny +1

    നാണം കെട്ടവന് എന്ത് ഉളുപ്പ്

  • @Wrrt-tr7fz
    @Wrrt-tr7fz Před 5 dny

    നിനക്ക് അടി ചോദിച്ചു വാങ്ങുകയാണല്ലോ സോദരാ 😂😂

    • @saneeshvr6147
      @saneeshvr6147 Před 5 dny

      Pinnallaaa adimayayi vaa pothi ninnal madhi ...andhasss 😢😢