കൊടും ക്രിമിനൽ സിപിഎമ്മിൽ.. ജയ് വിളിച്ച് മന്ത്രി വീണ I Kappa case accused in cpim

Sdílet
Vložit
  • čas přidán 4. 07. 2024
  • ജയിലിൽ നിന്നിറങ്ങി ക്രിമിനൽ സിപിഎമ്മിൽ.. ജയ് വിളിച്ച് മന്ത്രി വീണ...
    #cpimkerala #veenageorge #pinarayivijayan #keralagovernment
    #keralapolitics #keralapolice #mm001 #me001

Komentáře • 358

  • @jovinthomas3359
    @jovinthomas3359 Před 4 dny +171

    ഇതാണ് സിപിഎംന്റെ തെറ്റ് തിരുത്തൽ

  • @devassypl6913
    @devassypl6913 Před 4 dny +104

    ഇനിയും സിപിഎം നേതാക്കളുടെ അഹങ്കാരം ഒട്ടും കുറഞ്ഞില്ല കുറയുകയുമില്ല എങ്ങനെയെങ്കിലും ഈ പാർട്ടി ഇല്ലാതാകട്ടെ

  • @muralimohan6476
    @muralimohan6476 Před 4 dny +159

    വരിക വരിക ക്രിമിനലേ
    ഭീകരസമര സമയമായ്
    ബോ०ബെടുത്ത് വാളെടുത്ത്
    കൈകൾ കോർത്തു പോക നാ०. 😜

  • @StanStanley_
    @StanStanley_ Před 4 dny +47

    60 പേരെ ചേർത്തപ്പോൾ ഇവർ മനസ്സിലാക്കുന്നില്ല 600 സാധാരണക്കാരുടെ വോട്ട് ഇവർക്ക് നഷ്ടപ്പെടും എന്ന്.

  • @jainjoseph9311
    @jainjoseph9311 Před 4 dny +125

    ഇത്രയും ജനങ്ങളെ വിഡ്ഡകുശ്മഡാന്മാരക്കുന്ന നാണംകെട്ട പാർട്ടി വേറെയില്ല😊😊😊

  • @vrunited-..-
    @vrunited-..- Před 4 dny +216

    BJP അവരുടെ പദ്ധതികൾ നടപ്പിലാക്കാൻ തുടങ്ങി ..cpim വീഴും..ത്രിപുരയും ബംഗാളും ആവർത്തിക്കും..😵‍💫

  • @bijunair9800
    @bijunair9800 Před 4 dny +50

    കഷ്ട്ടം ഇങ്ങനെയും ഒരു വനിതാ മന്ത്രി

    • @elcil.1484
      @elcil.1484 Před 4 dny

      ജോലി ചെയ്യാതെ, കയ്യിട്ടു വാരാൻ ഉള്ള ഒരു സംഭവമാണ് രാഷ്ട്രീയം 😭 LDF UDF അതു പണ്ടേ തെളിയിച്ചു.

  • @mv2552
    @mv2552 Před 4 dny +74

    അപ്പി ചെന്ന് ചേരുന്നത് സെപ്റ്റിക്ക് ടാങ്കിൽ തന്നെയാരിക്കും 😂😢😮

  • @RJNair-kc3vv
    @RJNair-kc3vv Před 4 dny +55

    ക്രിമിനലുകളുടെ പാർട്ടിയിൽ ക്രിമിനലുകൾക്ക് അല്ലാതെ മറ്റാർക്ക് അംഗത്വം കിട്ടാനാണ്!!!!

  • @haridashari8169
    @haridashari8169 Před 4 dny +75

    BJP കേരളത്തിൽ വളരുന്നതിന് നന്ദി പറയേണ്ടത്
    K ദാസനാണ് 😂😂

  • @johnmathew8053
    @johnmathew8053 Před 4 dny +40

    ഇപ്പോൾ മാത്രം അല്ല, എല്ലാ കാലത്തും ക്രിമിനൽസ് ആയിരുന്നു CPM ന്റെ കൈമുതൽ....

  • @varghesemathew2847
    @varghesemathew2847 Před 4 dny +48

    നേതാവ് തന്നെ ക്രിമിനൽ അല്ലേ !!!

  • @vsgeorgegeorge7607
    @vsgeorgegeorge7607 Před 4 dny +34

    ഈ വാർത്ത ശരിയാണെങ്കിൽ രാഷ്ട്രീയ കേരളം, സമാധാനത്തിന്റെ കേരളം ഭയപ്പെടുന്നു. ലെൻജ്ജിക്കുന്നു.

  • @renjithkumar2573
    @renjithkumar2573 Před 4 dny +67

    ധീവര vote ബാങ്ക് ഈ തവണാ മാറി ചിന്തിച്ചു. ഉദാഹരണം. അമ്പലപ്പുഴ .ഹരിപ്പാട്.

    • @soulsoul1110
      @soulsoul1110 Před 4 dny +9

      തൃശ്ശൂരിലും നാട്ടിക യിൽ ധീവര വോട്ടുകൾ മുഴുവൻ ആയും സുരേഷ് ഗോപിക്ക് കിട്ടി

    • @jitheshpeter5790
      @jitheshpeter5790 Před 4 dny +11

      ഞാൻ ക്രിസംഘിയായതിൽ അഭിമാനം കൊള്ളുന്നു. നിരവധി ക്രിസ്ത്യാനികൾ ഈ പ്രാവശ്യം BJP ക്ക് വോട്ട് ചെയ്തു.ഹിന്ദു ക്രിസ്ത്യൻ ഐക്യം കാലഘട്ടത്തിൻ്റെ അനിവാര്യത.BJP മുന്നേറ്റം തുടരണം❤BJP❤

    • @K.J.F_1980
      @K.J.F_1980 Před 4 dny

      @@jitheshpeter5790 ഞാനും

    • @sumeshs8239
      @sumeshs8239 Před 4 dny

      അന്തിമലക്‌ഷ്യം ഇന്ത്യയെ ഹിന്ദുരാജ്യമാക്കുകയാണ്. അതിനു താത്കാലികമായി വാതിക്കാൻ ഇറ്റാലിയൻ മതത്തിനു സഹകരണം. അതിനുശേഷം നസറാണികളെ ശരിയാക്കും. നസ്രാണികൾ ഇറ്റലിക്കാരന്.

    • @csatheesc1234
      @csatheesc1234 Před 3 dny

      ചിരിക്കാൻ മേലാ 🤣🤣🤣🤣 രാധാകൃഷ്ണന് വോട്ട് കൊടുക്കാത്ത ധീവരർ ആണ് ശോഭേച്ചിക്ക് വോട്ട് കൊടുത്തു എന്ന് 🤣🤣🙏🏻🤣🤣😂😂😂😂😂

  • @sudarsananps2525
    @sudarsananps2525 Před 4 dny +24

    ആടിയുലയുന്ന കപ്പൽ പിടിച്ചുകെട്ടാൻ കാപ്പകേസ് പ്രതി ജയ വിണമന്ത്രി

  • @mathaviswasamennamanorogam6054

    സിപിഎമ്മിൽ ചേരാനുള്ള എല്ലാ യോഗ്യതയും അയാൾക്കുണ്ട്, പോക്സോ കാപ്പ ...😂😂😂

  • @user-rs5zf3wg5k
    @user-rs5zf3wg5k Před 4 dny +58

    കോടതി നിരുത്തരപരമായി പെരുമാറുന്നത് എന്തും കൊണ്ടാണ്.കൃമിനലുകൾക് കടുത്ത ശിക്ഷാ അല്ലെ കാടുക്കണ്ടതെ.

  • @komalamrajanbabu7598
    @komalamrajanbabu7598 Před 4 dny +19

    ചന്ദനം ചന്ദനം തമ്മിലും, കാഞ്ഞിരം കാഞ്ഞിരം തമ്മിലും, ക്രിമിനൽ പാർട്ടി ക്രിമിനലുകളും ആയല്ലേ ചേരൂ എൻ്റെ ഷാജാ.

  • @sureshk3283
    @sureshk3283 Před 4 dny +11

    തെറ്റ് തിരുത്തലിന്റെ ഭാഗമായി പാർട്ടിയിൽ എടുത്തതാണ്. നേരത്തെ പാർട്ടിയിൽ എടുക്കാത്തത് തെറ്റായിപോയി. അതിനാൽ ആ തെറ്റ് തിരുത്തുന്നു. അത്രെ ഉള്ളൂ 😂😂

  • @prasadr.s6843
    @prasadr.s6843 Před 4 dny +27

    അല്പമെങ്കിലും ഉളുപ്പുണ്ടോ സഖാക്കളേ.തലച്ചോർ പണയം വക്കാത്തവർ പ്രതികരിക്കുക

  • @deadlysailor3739
    @deadlysailor3739 Před 4 dny +39

    വാടയ്ക്കൽ രാമകൃഷ്ണനെ കൊന്ന ഒന്നാം പ്രതി ഇപ്പോൾ ദൈവത്തിൻ്റെ സ്വന്തം നാട്ടിലെ കാലൻ . .😢

  • @tux008
    @tux008 Před 4 dny +86

    പാർട്ടിയുടെ അടിസ്ഥാന മൂല്യങ്ങളിൽ ഇറുക്കി പിടിച്ചു പ്രവർത്തിച്ച സഖാക്കൾക്ക് അഭിവാദ്യങ്ങൾ 💚💊💚💊💚

    • @Spongevloger
      @Spongevloger Před 3 dny +1

      ഇറുക്കി എന്നത് കൊണ്ട് എന്താണ് ഉദേശിച്ചത്‌ 😂😂😂😂😂 ഞണ്ടിനെ പോലെ ഇറുക്കി എന്നാണോ?

  • @abrahamv.a7816
    @abrahamv.a7816 Před 4 dny +4

    ഈ പാർട്ടിയുടെ പിറക് ഇനി ഇനിയും നടക്കുന്നവരെ സമ്മതിക്കണം ഈ കണക്കിന് ഉള്ള അണികളും കൂടെ ഇല്ലാതാകും

  • @sajijos6195
    @sajijos6195 Před 3 dny +3

    സാമൂഹ്യ വിരുദ്ധരുടെ താവളമാക്കി ഈ പ്രസ്ഥാനം രൂപാന്തരപ്പെട്ടു...

  • @rajanpu632
    @rajanpu632 Před 4 dny +36

    ക്രിമിനലുകളെ അദ്ദേഹം എന്നൊക്കെ പറഞ്ഞു ആദരിക്കണോ... ഷാജ..

  • @anilkumarvasudevanpillai8081

    ഒരു പ്രസ്ഥാനത്തേ യില്ലാതാക്കാൻ കിണഞ്ഞു പരിശ്രമിക്കുന്ന നേതൃത്വം

  • @SajeevCR
    @SajeevCR Před 4 dny +22

    ഒറ്റക്കമ്പി നാദം മാത്രം മൂളും വീണാ.....

  • @suvarnapm405
    @suvarnapm405 Před 4 dny +14

    നാണം കെട്ട വർഗ്ഗങ്ങൾ. തിരിച്ചടി കിട്ടിയിട്ടും പഠിക്കുന്നില്ലല്ലോ

  • @royeapeneapen1819
    @royeapeneapen1819 Před 4 dny +20

    ഇതാണ് രക്ഷ പ്രവർത്തനം.... ക്രിമിനലുകളുടെ...😂😂😂😂😂😂😂 1:47

  • @MR-ss7hj
    @MR-ss7hj Před 4 dny +7

    കൊടും ക്രിമിനലുകൾ മാത്രം ഉള്ള ഒരു പാർട്ടി 😂😂

  • @jayachandrand3058
    @jayachandrand3058 Před 4 dny +9

    എത്തേണ്ട ഇടത്തു എത്തി 🎉🎉🎉

  • @sajikumar9227
    @sajikumar9227 Před 4 dny +15

    കഷ്ടം സിപിഎമ്മിന്റെ അവസ്ഥ ഇതാണോ

  • @georgepc5252
    @georgepc5252 Před 4 dny +6

    ഇനി അധികാരത്തിൽ ഇരുന്നു പൊതു ശല്യം തുടരട്ടെ.

  • @balakrishnank6249
    @balakrishnank6249 Před 4 dny +10

    ജനങ്ങൾ സമാധാനം ആഗ്രഹിക്കുന്നു എല്ലാ ജീവനും സ്വത്തിനും സംരക്ഷണം വേണം എല്ലാവർക്കും സമാധാനമായി ജീവിക്കണം കൊലയും കൊലവിളിയും ഇവിടെ വേണ്ട

  • @johnkuttykochumman6992
    @johnkuttykochumman6992 Před 4 dny +8

    CPM ന്റെ ഒരു ഗതികേട് അല്ലാതെ എന്ത് പറയാൻ

  • @ravikk8655
    @ravikk8655 Před 4 dny +8

    ജനങ്ങൾ തെറ്റ് തിരുത്തട്ടെ

  • @mohanakumarannair1028
    @mohanakumarannair1028 Před 4 dny +19

    പുതിയ അടിത്തറ പണിയുകയാണ്... അതിൽ ക്രിമിനൽ കല്ലുകൾ ഉപയോഗിക്കും..സിമെന്റ് പഴയ കോൺഗ്രസ്‌കാരൻ

  • @jdeep0709
    @jdeep0709 Před 4 dny +5

    ഷാജൻ വിഷമിക്കണ്ട ഇന്നത്തെ കൊങ്ങികളും നാളത്തെ ബിജെപ്പിയാകും😊😊😊

  • @my_own_bharath
    @my_own_bharath Před 4 dny +6

    സഖാക്കന്മാർ വിചാരിച്ചത് കേരള ജനത അവരെപ്പോലെ തന്നെ പരീക്ഷയെഴുതാതെ പാസായതാണ് അതുകൊണ്ട് വിവരം കുറവായിരിക്കും അവർക്ക് തന്നെ വോട്ട് ചെയ്തോളും എന്നാണ്

  • @rajendranb4448
    @rajendranb4448 Před 4 dny +6

    എല്ലാ ക്രിമിനലുകൾക്കും സ്വാഗതം..
    കപ്പിത്താന്റെ Criminal Party of Kerala...

  • @user-gp5kj4wf3j
    @user-gp5kj4wf3j Před 4 dny +6

    ക്രിമിനൽ പാർട്ടി 🙏🙏

  • @onlookerhedgehog9083
    @onlookerhedgehog9083 Před 4 dny +10

    സുന്ദര കേരളം

  • @manikunju1342
    @manikunju1342 Před 4 dny +9

    പിണറായിപാർട്ടിക്ക്‌ യെവൻ മുതൽക്കൂട്ടാകും

  • @user-im5um7wg9d
    @user-im5um7wg9d Před 4 dny +5

    ജനങ്ങളെ പറ്റിക്കുന്ന രാഷ്ട്രീയ പ്രവർത്തനം അവസാന കാലത്തേക്ക് നീങ്ങുന്നു ഇനി തിരിച്ചറിവിന്റെ കാലങ്ങൾ 👍🏻

  • @citizenkane9222
    @citizenkane9222 Před 4 dny +9

    ശ്ശോ, ഇലക്ഷൻ കഴിഞ്ഞപ്പോൾ "ഇന്ത്യയുണ്ട്, ഇടതില്ല" 🤪

  • @1942alovestory
    @1942alovestory Před 4 dny +14

    സിപിഎം ൽ നിന്ന് ബിജെപി യിലേക്ക്.
    ക്രിമിനലുകൾ സിപിഎം ലേക്ക്
    അങ്ങനെയാണോ ഉദ്ദേശിച്ചത്?

  • @varghesemathew2847
    @varghesemathew2847 Před 4 dny +10

    തൊലി കണ്ടാ മൃഗത്തിൻ്റെ ആണ് !!!

  • @francispo2258
    @francispo2258 Před 4 dny +4

    ഇത്തരക്കാരാണ് പാർട്ടിയിൽ കൂടുതലും

  • @padmanabhanponnamkot9208

    തെറ്റു തീരുത്തുന്നതിന്റെ ആദ്യത്തെ പടി😂

  • @shonanak4323
    @shonanak4323 Před 4 dny +2

    കേട്ടില്ലയോ ആ കാപ്പ ക്കാരന്റെ മറുപടി. സിപിഎം
    സ൦രക്ഷിക്കു൦!
    അതാണ് സിപിഎം!
    അങ്ങനെ ആവണ൦ സിപിഎം!
    ലാൽ സലാം സഖാക്കളേ!
    ഇരട്ട ചങ്കുള്ളവരേ അതൃുന്നതങ്ങളിൽ നിങ്ങൾ
    ക്ക് സ്തുതി!

  • @user-od8gq7wl6p
    @user-od8gq7wl6p Před 4 dny +2

    കുറച്ചുകൂടി ചിന്തിക്കാൻ കഴിവുള്ള വിവരമില്ലാത്തവർ ആണോ ഈ പാർട്ടിയുടെ യുവാക്കൾ ?

  • @joevellaringattu
    @joevellaringattu Před 4 dny +2

    CPM എന്ന് പറഞ്ഞാലേ ക്രിമിനൽ ആളുകളുടെ പാർട്ടി അല്ലേ. ഒരു അതിശയോക്തിയും ഇല്ല

  • @manikandakumartn9366
    @manikandakumartn9366 Před 4 dny +3

    ഉളുപ്പില്ലാത്ത വീണ ജോർജ്

  • @KrishnaKumar-lj1xe
    @KrishnaKumar-lj1xe Před 4 dny +1

    ഇവർ ഒരിക്കലും തിരുത്തില്ല

  • @vinodskpm8226
    @vinodskpm8226 Před 4 dny +3

    എന്നെ തല്ലണ്ടമ്മാവാ ഞാൻ നന്നാവൂല്ല

  • @user-od8gq7wl6p
    @user-od8gq7wl6p Před 4 dny +4

    ഈ തെറ്റാണ് ആദ്യം തിരുത്തേണ്ടത് . ഒരു കൊലപാതകിയായ പിണറായി
    ആദ്യം നേതൃത്വം ഒഴിയണം. ആവുമൊ ? ആവുമൊ ?

  • @diff980
    @diff980 Před 4 dny +5

    കപ്പിതനും കപ്പലിലുള്ളവരും

  • @Theettakammi2679
    @Theettakammi2679 Před 4 dny +4

    ഭീകരൻ മുക്കിയ മന്ത്രി അല്ലെ. പിന്നെ ഇതിനെന്തു കുഴപ്പം.

  • @balachandranp2820
    @balachandranp2820 Před 4 dny +3

    വോട്ട് ചോർച്ച തടയാൻ ഞമ്മ എന്തും ചെയ്യും

  • @mohanvnambiar7483
    @mohanvnambiar7483 Před 4 dny +3

    കപ്പിത്താനെ ക്രിമിനൽ ആണല്ലോ പിന്നെ കാലു നക്കികളും അങ്ങനെ ആവണം അല്ലങ്കിൽ കപ്പിത്താന് കോപം വരും.

  • @McBro-oq8sv
    @McBro-oq8sv Před 4 dny +8

    അടുത്ത ബംഗാൾ

  • @Somu-ev3wy
    @Somu-ev3wy Před 4 dny +2

    പിണറായി ഈ അടുത്ത കാലത്ത് പറഞ്ഞ ഒരേ ഒരു സത്യം രാഹുൽ ഗണ്ടിയെ കുറിച്ച് പറഞ്ഞതാണ് 😂

  • @the_basest_of_men
    @the_basest_of_men Před 4 dny +3

    നമ്മടെ ഉടുതുണിയില്ലാതെ നടക്കുന്ന പിണു രാജാവിനെ വെല്ലാൻ തക്കവണ്ണം വളർന്ന വേറെ വലിയ ക്രിമിനൽ ആരാണെടാ ഈ ഭൂമി മലയാളത്തിൽ ?

  • @sanjuchandy
    @sanjuchandy Před 4 dny +3

    അടുത്ത ഇലക്ഷന് 6 മുളയിൽ നിങ്ങൾ മൂന്നാം സ്ഥാനമായിരിക്കും

  • @valsalabalakrishnan9728
    @valsalabalakrishnan9728 Před 4 dny +1

    ഇങ്ങനെയുള്ള ആളുകളെയല്ലേ ഞമ്മക് vendatj

  • @krishnangovindan1827
    @krishnangovindan1827 Před 4 dny +2

    തിരിഞ്ഞ് കോത്തുമ്പോൾ അറിഞ്ഞോളും 👍😀

  • @koshysamuel2831
    @koshysamuel2831 Před 4 dny +6

    സിപിഎം. രെക്ഷ. പെടണം. മെങ്കിൽ. ഒന്നുകിൽ. പിണറായി. വിജയൻ. സ്വയം. പാർട്ടിയിൽ. നിന്നും. പുറത്തു പോകണം.. അല്ലെങ്കിൽ. പാർട്ടി. നേതൃത്വം. പിണറായി. വിജയനെ. പാർട്ടി. പിടിച്ചു. പുറത്താക്കണം.. അല്ലാതെ പിണറായി. വിജയൻ.. സിപിഎംൽ. ഉള്ളിടത്തോളം. കാലം.. എന്തെല്ലാം. തെറ്റ് തിരുത്തൽ. നടത്തിയാലും. സിപിഎം. രെക്ഷ. പെടില്ല . പാർട്ടി. ആദ്യം. വ്യക്തി. പൂജ. അവസാനിപ്പിക്കണം.. അങ്ങിനെ സംഭവിക്കണം. മെങ്കിൽ. പിണറായി. വിജയൻ. സിപിഎംൽ. ഇല്ലാതിരിക്കണം.. അല്ലങ്കിൽ. മൂലയിൽ. ഒതുങ്ങണം.. അല്ലാതെ സിപിഎം. പാർട്ടി. രെക്ഷ. പെടില്ല.. അടുത്ത. നിയമസഭ. തെരഞ്ഞെടുപ്പിൽ. . സിപിഎംനേ കേരള. ജനത തൂത്തെറിയും. . അതിന്റെ പൂർണ. ഉത്തര. വാദിത്തം . വേണ്ടസമയത്തു. വേണ്ടതുപോലെ പ്രവർത്തിക്കാത്ത. പാർട്ടി. നേതൃത്വം. തന്നെ ആയിരിക്കും. . സിപിഎംപാർട്ടിയുടെ. അന്തകൻ. പിണറായി. വിജയൻ. ആയിരിക്കും.

  • @rahulp9352
    @rahulp9352 Před 4 dny +1

    പാർട്ടി പേര് മാറ്റണം. ചിഹ്നം മാറ്റണം.പാർട്ടിക്ക് പറ്റിയ പേരും ചിഹ്നവും പുറത്തു പറയാൻ പറ്റില്ല. പ്രതികൾക്കൊപ്പം ഇരയ്ക്ക് വേണ്ടി പ്രാർത്ഥിക്കുന്നു അതാണ്‌ നിങ്ങളുടെ പാർട്ടിയുടെ മുദ്രാവാക്യം. മഹത്തായ മാർക്സിസവും അതിന്റെ ചിഹ്നവും ഉപയോഗിക്കരുത്.

  • @prasanthpushpangadan3233

    തെറ്റുതിരുത്തൽ യാത്രയും കൊണ്ട് മാൺഡ്രേക്ക് നാടു ചുറ്റുമായിരിക്കും😂😂😂

  • @ramendranramendran6494
    @ramendranramendran6494 Před 4 dny +4

    ക്രിമിനൽ എന്നാൽ സിപിഎം, ആർക്ക് സംശയം?

  • @krishnanko3474
    @krishnanko3474 Před 4 dny +2

    ക്രിമിനൽസിനു സ്വാഗതം. 😄

  • @user-cx2mt2or3f
    @user-cx2mt2or3f Před 3 dny +2

    ബംഗാളും ത്രിപുരയും ആവർത്തിക്കും ഉറപ്പ്

  • @rajusajitha7750
    @rajusajitha7750 Před 3 dny +2

    CPM ആടിയുലയാൻ തുടങ്ങി, സംസ്ഥാന സെക്രട്ടറിക്ക് ഒന്നും പറയാനില്ലെ? ഇതാണോ നമ്മുടെ പാർട്ടി നയം

  • @jexysoman2976
    @jexysoman2976 Před 4 dny +5

    അയ്യയ്യേ അങ്ങനെയൊന്നുമില്ല.. ഇപ്പോഴും ന്യായീകരണ തൊഴിലാളികൾ പറയുന്നത് കോൺഗ്രസിന്റെ നേതാക്കൾ ആരൊക്കെയോ bjp യിൽ ചേർന്നു എന്നാണല്ലോ 😄🤣🤣.

  • @ajig7771
    @ajig7771 Před 4 dny +3

    തെറ്റ് തിരുത്തൽ തുടങ്ങി

  • @BhaskaranVirakan
    @BhaskaranVirakan Před 4 dny +1

    തെറ്റ്.... തിരുത്തിക്കൊണ്ടിരിക്കുന്നു 😄😀

  • @preethakrishna4414
    @preethakrishna4414 Před 4 dny +1

    ജയ് വിളിച്ചവരും വിളിപ്പിച്ചവരും ഒരേ തരം criminal activiti-യിൽ Doctrate എടുത്തവർ😂

  • @balakrishnankv5561
    @balakrishnankv5561 Před 4 dny +1

    ഇടത് (CPM) ഇല്ലാതായാലേ ഇന്ത്യയുള്ളൂ.

  • @ranann6240
    @ranann6240 Před 4 dny +3

    ദാസനോ കേ ദാസനോ ഗോവിന്ദനോ.. ധാർഷ്ട്യത്തെ കേ ദാസനോടുപമിച്ച കാവ്യാ ഭാവനെ നിനക്കഭിനന്ദനം
    നിനക്കഭിനന്ദനം........

  • @kantharajp6124
    @kantharajp6124 Před 4 dny +1

    ഇനി മുതൽ കപകളെ വെളിയിൽ വിടരുത്

  • @raveendranathmeleparambil2942

    CRIMINALUGAL ALLATHE VERE ARENGILUM EE PARTY YIL UNDO😂😂😂

  • @hari.040
    @hari.040 Před 4 dny +1

    അടിപൊളി 😂😂🚩

  • @viswambharanviswambharan4592

    ഇവർ ഇതിനപ്പുറവും ചെയ്യും

  • @sabutharakan2186
    @sabutharakan2186 Před 3 dny +1

    ശ്രീ.ഷാജൻ കാണത്തതല്ല, പറയാത്തതാണ്, 'ഇദ്ദേഹ൦' നമ്മളെ നാളെ നയിക്കുന്ന മന്ത്രി. വൺ, റ്റൂ, ത്രീ മുൻമന്ത്രിയുടെ പിൻ വാതിൽ നിയമന൦.

  • @kumaraswamy0012
    @kumaraswamy0012 Před 4 dny +2

    ഇന്നത്തെ കമ്മ്യൂണിസ്റ്റ് നാളെത്തെ ബി ജെ പി രാഷ്ട്ട സ്നേകികളുടെ പ്രസ്ഥാനം

  • @vinodmp8197
    @vinodmp8197 Před 4 dny +1

    കഷ്ട്ടം😢

  • @seldom44
    @seldom44 Před 4 dny +2

    ക്രിമിനൽ പാർട്ടി

  • @gopinadhankalappurakkal5206

    ഇനം ഇനത്തിനോടും എരുമ വെള്ളത്തിലും ചേരും എന്നല്ലെ😂 ഇപ്പോൾ ക്രിമിനലുകളുടെ പാർട്ടിയിൽ ഇത്തരക്കാരെയല്ലെ എടുക്കു😂😂😂 കെ.ദാസന്റെ പാർട്ടിയുടെ ദയനീയാവസ്ഥ😂😂😂

  • @karunanm8767
    @karunanm8767 Před 3 dny +1

    സിപിഎംനെ തുടച്ചു നീക്കണം

  • @Spongevloger
    @Spongevloger Před 3 dny

    ശോഭ സുരേന്ദ്രൻ ❤️❤️❤️❤️❤️🎉🎉🎉. അവിടേക്ക് പോകുന്ന എല്ലാവർക്കും അഭിവാദ്യങ്ങൾ ❤️❤️❤️❤️

  • @sathicp-ry6jj
    @sathicp-ry6jj Před 4 dny +2

    Anthavum kunthavum illatha sadanam, veena george

  • @chakkocp8486
    @chakkocp8486 Před 4 dny +1

    വീണക്ക് പറ്റിയ ജോഡിയാണ്. ആരെന്തൊക്കെ പറഞ്ഞാലും വീണയുടെ കമ്പി നീട്ടാൻ പറ്റിയ ആളാണ്. വീണ വിടരുത്. സ്വന്തമായുള്ള കപ്പിത്താന് ബലം കുറഞ്ഞാൽ എന്ത് ചെയ്യും

  • @sunishpk6514
    @sunishpk6514 Před 3 dny +1

    ഈ പാര്‍ട്ടിയെ കുറിച്ച് ഒരു ചുക്കും നിങ്ങള്‍ക്കു അറിയില്ല
    .ജനങ്ങളെ അണിനിരത്തി നേരിടും

  • @citizenkane9222
    @citizenkane9222 Před 4 dny +5

    ഒരു കൊലപാതകവും, പോക്സോയും കൂടി ഉണ്ടായിരുന്നു എങ്കിൽ അപ്പം കോവിന്ദൻ കൂടി രക്തഹാരവും ആയി വന്നേനെ 😈

  • @kamalasanankamalasanan3373

    ഇവൻ്റെ ചാക്കാല ഉറപ്പായി. നാട്ടുകാർ കൈാര്യം ചെയ്തോളും.

  • @user-wq8vo5cv5r
    @user-wq8vo5cv5r Před 4 dny +1

    പാർട്ടി ഇത്രയും തരം താ ണോ

  • @shajusebastian4304
    @shajusebastian4304 Před 4 dny +2

    Verygood

  • @hariharan4655
    @hariharan4655 Před 4 dny +1

    നന്ദിയില്ലത്തവർഗം മാണു CPM ലെ അളകൾ അല്ലകിൽ vs നെ ഇങ്ങനെ ഒതകമോ

  • @sanjeevn8769
    @sanjeevn8769 Před 4 dny +2

    അതാണുപിണുവിൻ്റെനമ്പവൺയേഗ്യതഹഹഹഹ

  • @praveenparakkal2452
    @praveenparakkal2452 Před 4 dny +1

    അതാണല്ലോ ശീലം