ഷോൺ ജോർജ്ജ് ബിജെപിക്കാരനായത് എങ്ങനെ? I Interview with Shone George -part-1

Sdílet
Vložit
  • čas přidán 8. 07. 2024
  • നസ്രാണിയായ ഷോൺ ജോർജ്ജ് ബിജെപിയിൽ പോയത് എന്തിന്?
    #shonegeorge #pcgeorge #bjp #keralapolitics #marunadanmalayalee
    #pinarayivijayan #veenavijayan #narendramodi #cpim #keralacongrass
    #loksabhaelection2024 #mm001 #me001
  • Zábava

Komentáře • 283

  • @karthikeyanpn6454
    @karthikeyanpn6454 Před 16 dny +195

    ശ്രീ പി സി ജോർജ്ജ് ന് കുറച്ച് കുഴപ്പങ്ങൾ ഉണ്ടാകും. പക്ഷേ അതൊക്കെ മാറ്റി വെച്ച് ചിന്തിച്ചാൽ അദ്ദേഹം നല്ലൊരു ജന നേതാവ് തന്നെ. അദ്ദേഹം ബിജെപി യിൽ ചേരേണ്ട ആൾ തന്നെ. തീർച്ചയായും പി സി ജോർജ്ജ് ഉം ഷോൺ ജോർജ് ഊം ബിജെപി ക്ക് മുതൽക്കൂട്ട് തന്നെ.❤❤❤❤

    • @jittoputhuva8916
      @jittoputhuva8916 Před 16 dny +1

      Very tru

    • @mollymani8895
      @mollymani8895 Před 16 dny +2

      മാറ്റിവച്ച് ചിന്തിക്കുന്നത് എങ്ങനെ? ഉള്ളത് ഉള്ളതുപോലെ ചിന്തിക്കേണ്ടേ?

    • @sathyavathykg
      @sathyavathykg Před 13 dny

      Sathyam .😅😅😅😅😅

    • @jitheshpeter5790
      @jitheshpeter5790 Před 5 dny +1

      ഞാൻ ക്രിസംഘിയായതിൽ അഭിമാനം കൊള്ളുന്നു❤BJP❤

  • @yrushlhem
    @yrushlhem Před 16 dny +95

    അനിൽ ആൻ്റണിക്ക് പകരം ഷോണിനെ നിർത്തിയിതന്നെങ്കിൽ ജയം ഉറപ്പായിരുന്നു

  • @user-gy2to4wu8g
    @user-gy2to4wu8g Před 16 dny +129

    പിസി ജോർജ് മനസിലുള്ളത് വെട്ടിത്തുറന്നു പറയും അതാണ് അദ്ദേഹത്തിന്റെ മഹത്വം❤

    • @jittoputhuva8916
      @jittoputhuva8916 Před 16 dny

      സത്യം പുറത്ത് വരാൻ കുറച്ച് സമയം എടുക്കും. 👍

    • @mollymani8895
      @mollymani8895 Před 16 dny +1

      നുണ പറയുന്നതോ , ഉമ്മൻ ചാണ്ടിയേ പറഞ്ഞതോ?

    • @prasadkgnair5552
      @prasadkgnair5552 Před 13 dny

      ഉമ്മൻ ചാണ്ടി കരുണാകരനോട് ചെയ്തതോ ? ISRO ചാരക്കേസ് ആരെല്ലാം ചേർന്ന് കെട്ടിച്ചമച്ചതാണ് എന്ന് സിബിഐ ഇപ്പോൾ കുറ്റപത്രം തയാറാക്കിയപ്പോൾ മനസിലായി. കോൺഗ്രസിലെ ക്രിസ്ത്യൻ ലോബി കോൺഗ്രസിലെ ഹിന്ദു നേതാക്കളെ ഒതുക്കാൻ നടത്തിയ വൃത്തികേട്​@@mollymani8895

  • @salilroy755
    @salilroy755 Před 16 dny +77

    കേരളം പോലെ ഒരു സംസ്ഥാനത്ത് ഷോണിനെപ്പോലെ പക്വതയുള്ള ഒരു രാഷ്ട്രീയക്കാരനെ ബിജെപിക്ക് ഒഴിച്ചുകൂടാനാവില്ല.
    ഇത്ര യാഥാർത്ഥ്യബോധമുള്ള, ആത്മാർത്ഥതയുള്ള ഷോൺ ജോർജ് ഭാവിയിൽ ബിജെപിയുടെ മന്ത്രിയാണ്👍

    • @mmnissar786
      @mmnissar786 Před 15 dny +1

      😂

    • @Sts-cr9xc
      @Sts-cr9xc Před 6 dny

      യുപിയിൽ ആയിരിക്കും മന്ത്രി ആകുന്നത് കേരളത്തിൽ അവന്റെ ആയുസ്സുള്ള കാലത്തോളം നടക്കില്ല പിസി ജോർജ്ജും യുപിയിലേക്ക് ബസ് കേറലാണ് നല്ലത്

  • @user-mre40n
    @user-mre40n Před 16 dny +69

    ഷോൺ അടുത്ത തിരഞ്ഞെടുപ്പിൽ പാലായിൽ മത്സരിക്കണം. ജയിക്കും. Super interview🎉

  • @sijinsijincl9392
    @sijinsijincl9392 Před 16 dny +86

    നല്ലൊരു നേതാവാണ് ഷോൺ ജോർജ് ♥️♥️♥️♥️

  • @gokuldas6214
    @gokuldas6214 Před 16 dny +108

    ഷോൺ ന് ഏറ്റവും യോജിച്ച രാഷ്ട്രീയ പാർട്ടി ബിജെപി തന്നെ ആണ്. ഇതല്ലാതെ വേറൊരു പാർട്ടിയിൽ പോയാൽ ഷോൺ കേട് വരും.

  • @vkbabumenon1
    @vkbabumenon1 Před 16 dny +43

    സൂപ്പർ ഇന്റർവ്യൂ ... ഷോൺ പൊളി 🙏🙏🙏

  • @karthikeyanpn6454
    @karthikeyanpn6454 Před 16 dny +61

    ❤❤❤❤❤❤❤ ജയ് ജയ് ഭാരത് മാതാ. ജയ് ജയ് ഷോൺ ജോർജ്.❤❤❤

  • @enlightnedsoul4124
    @enlightnedsoul4124 Před 16 dny +53

    ഷോൺ ജോർജ് 🧡🙏

  • @rasikrasik4273
    @rasikrasik4273 Před 16 dny +25

    രാഷ്ട്രീയം മാറ്റിവെച്ച് കൊണ്ട് നാടിനും ജനങ്ങർക്കും വേണ്ടി സത്യസന്ധമായ പ്രവർത്തനത്തിന് നേതൃത്വം കൊടുത്ത വെക്തിത്വം,, ആരുടെ മുന്നിലും ഓച്ചാനിച്ച് നിൽകാത്ത കരുത്തിൻ്റെ പ്രതീകം ❤❤

  • @rajeshrajan8070
    @rajeshrajan8070 Před 16 dny +25

    വളരെ പക്വതയുള്ള ഒരു യുവനേതാവ് ❤❤❤ഷോൺ ജോർജ്ജ് 🔥❤️

  • @SasiKumar-qc5jr
    @SasiKumar-qc5jr Před 16 dny +40

    കഴിവുള്ള നല്ല നേതാവ്👍

  • @paritejas6767
    @paritejas6767 Před 16 dny +65

    പുലിയുടെ മകൻ

    • @NisShaTecchaanal
      @NisShaTecchaanal Před 16 dny +1

      😂😂😂😂

    • @sureshm1808
      @sureshm1808 Před 16 dny +1

      😂

    • @muhammedbasheer8311
      @muhammedbasheer8311 Před 16 dny +1

      ഏതു പുളി 🤩😊😀

    • @boxing094
      @boxing094 Před 16 dny

      Poxo muhamad 😂😂​@@muhammedbasheer8311

    • @pancyn5914
      @pancyn5914 Před 15 dny +1

      @@muhammedbasheer8311കുന്നിൻ ചേരുവിലെ ഈന്ത പ്പന എങ്ങനെ വയസ്സാം കാലത്തു വിഷം കഴിച്ചു 3-4 വർഷം നരകയാതന അനുഭവിച്ചത് വായിച്ചു പഠിക്കു ആരും മദ്രസയിൽ പറഞ്ഞു തരില്ലല്ലോ 😂😢😮😮😢

  • @acpremkumar701
    @acpremkumar701 Před 16 dny +25

    Pc യും ഷോണും അടുത്ത അസംബ്ലിയിൽ mla മാർ ആകാൻ സാധിക്കട്ടെ എന്നാശംസിക്കുന്നു.!!!🌹🌹🌹🌹❤❤❤❤

  • @prpkurup2599
    @prpkurup2599 Před 16 dny +47

    Welldone ഷോൺ ജി welldone and bigsalute 🙏ഷോൺ ന്റെയും ഷോണിന്റെഅച്ഛന്റെയും രാഷ്ട്രീയത്തിൽ ഉള്ള സത്യ സന്ധത ഏതുകാര്യത്തിലും ഒരു മറ ഇല്ലാതെ ഒന്നും ഒളിച്ചു വെക്കാതെ ജനങ്ങളോട് തുറന്നുപറയുന്ന സ്വഭാവും ഉണ്ടല്ലോ അതാണ് നിങ്ങളെ ജനങൽ ഇഷ്ട്ടപെടുന്നത് കാര്യങ്ങളിൽ ഉള്ള വ്യക്തത ആരെയും പേടിക്കാതെ പറയുന്ന കാര്യങ്ങളിൽ ഉറച്ചു നിൽക്കുന്ന നിങ്ങളുടെ നിലപാടിനെ ആണുഞങ്ങൾ ഇഷ്ട്ടപെടുന്നത് ധൈര്യമായി മുന്നോട്ടു പോകുക നിങ്ങളോടൊപ്പം രാജ്യ സ്നേഹികൾ ഉണ്ട്‌ മോദിജി യെ ഇഷ്ട്ട പെടുന്നവർ ഉണ്ട്‌ അവരൊക്കെ എപ്പോഴും നിങ്ങളുടെ കൂടെ ഉണ്ടാകും 🙏🌹🙏

  • @saroja5321
    @saroja5321 Před 16 dny +20

    ഷോൺ ജോർജ് നല്ല ഒരു നേതാവ് ആണ്, 👍👍👍👍

  • @black_n_white_pk
    @black_n_white_pk Před 16 dny +36

    Next MLA

  • @b2bspy503
    @b2bspy503 Před 16 dny +56

    മാണിയെപ്പോലെ ഭാവിയിൽ മലയോര കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഷോൺ ജോർജിന് ബിജെപിയിലൂടെ കഴിയും ❤❤❤💪💪💪🙏🙏🙏. നല്ല പക്വത ഉള്ള ഭാവിയുള്ള യുവനേതാവ്.ബിജെപി നേതാക്കൾക്കു ഇല്ലാത്ത കോൺഫിഡൻസ് ഷോൺ ജോർജിന് ഉണ്ട്. മുന്നിൽ നിന്ന് നയിക്കാൻ ചങ്കൂറ്റവും നന്മയും ഉള്ള നേതാവ് നയിച്ചാൽ 2026ൽ അധികാരത്തിൽ വരും

  • @sudarsanangurukripa7370
    @sudarsanangurukripa7370 Před 16 dny +36

    🇮🇳 ജയ് ഭാരത് ..

  • @user-ki9vh7pw8l
    @user-ki9vh7pw8l Před 14 dny +8

    ഷോൺ ജോർജ് യുവജനങ്ങളുടെ പ്രതീക്ഷ ❤️❤️❤️💐💐💐

  • @lisammatomy4404
    @lisammatomy4404 Před 16 dny +12

    വളരെ വ്യക്തമായി കാര്യങ്ങൾ അവതരിപ്പിച്ച ചാക്കോച്ചൻ ചേട്ടന് ബിഗ് സല്യൂട്ട്♥♥♥♥♥

  • @abhilash7381
    @abhilash7381 Před 16 dny +40

    പിസി ജോർജിന് എങ്ങനെ ഇത്ര സൗമ്യനായ മകൻ ഉണ്ടായതു എന്ന് വിശ്വസിക്കാനെ വയ്യ😄

  • @shibukumark.v7512
    @shibukumark.v7512 Před 16 dny +30

    ഷോൺ ൽ നല്ല ഒരുലീഡറെ കാണുന്നു.

  • @jinsjose6306
    @jinsjose6306 Před 16 dny +21

    Shone George ❤️

  • @kerala2023
    @kerala2023 Před 16 dny +18

    കേരളത്തിൻ്റെ പ്രതീക്ഷ ......🎉

  • @anirudhvenugopal1063
    @anirudhvenugopal1063 Před 16 dny +25

    Let Shaun George work in Pathanamtitta constituency...... He should be the BJP candidate for next elections and also being an active practising lawyer he can understand the issues and problems faced by common man...

  • @rajendranedappally2237
    @rajendranedappally2237 Před 16 dny +12

    ഉചിതമായ ഒരു സ്ഥാനം ഇവർക്ക് കിട്ടട്ടെ

  • @user-sr2nx9uo2q
    @user-sr2nx9uo2q Před 15 dny +5

    ഭാവിയുള്ള നിലപാടുള്ള നേതാവ് മികച്ച സാധ്യതയുണ്ട്

  • @georgechandy6480
    @georgechandy6480 Před 16 dny +28

    മിടുക്കൻ

  • @sumathikutty9906
    @sumathikutty9906 Před 16 dny +12

    താങ്കളുടെ വിശ്വാസം രക്ഷിക്കട്ടെ👍

  • @vinukumarkumar2345
    @vinukumarkumar2345 Před 16 dny +35

    അടുത്ത തെരഞ്ഞെടുപ്പിൽ അച്ഛനും മോനും എംഎൽഎമാരാകും 💖💖💖💖👌👌👌👌👌

  • @reneeshchoondacheri939
    @reneeshchoondacheri939 Před 16 dny +13

    ഷോൺ ജോർജ് ♥️♥️

  • @user-dd7hb2hm2d
    @user-dd7hb2hm2d Před 16 dny +11

    Future of Kerala politics ❤❤❤

  • @ravindrankm1651
    @ravindrankm1651 Před 16 dny +10

    Shree P.C George good for Assembly elections. Shree Shown George is very polite and friendly person 👌👌👏

  • @jerin4078
    @jerin4078 Před 16 dny +9

    Well done shone george ❤👍👌

  • @user-fe7yy1lk2s
    @user-fe7yy1lk2s Před 16 dny +5

    ഷോൺ 👏👏👏👍👍👍🙏🙏വിജയ്ച്ചു വരാൻ 🙏🙏🙏👍👍👍അച്ഛന്റെ മോൻ ആണ് 👍👍

  • @prakashk.p9065
    @prakashk.p9065 Před 16 dny +10

    ഇപ്പോൾ തന്നെ പത്തനംതിട്ടയിൽ നിന്നും വിജയിക്കുമായിരുന്നു.

  • @gijomathew2847
    @gijomathew2847 Před 16 dny +6

    വരും കാലങ്ങളിൽ മധ്യകേരളത്തിൽ നിന്നും, കേരളക്കരയ്ക്കായി ഒരേ ഒരു നേതാവ്, Ad: Shone George. അടുത്ത നിയമസഭാ ഇലക്ഷനിൽ കേരളത്തിലെ ഏത് നിയോജകമണ്ഡലത്തിലും, BJP ക്ക് അഭിമാനത്തോടെ അവതരിപ്പിക്കാൻ പറ്റിയ കരുത്തനും, തന്ത്രശാലിയും, ആയ ഞങ്ങളുടെ അഭിമാനം, പൂഞ്ഞാറിന്റെ പുലി ആയ PC ജോർജ്ന്റെ പിൻഗാമി Ad:ഷോൺ ജോർജ് ❤❤❤. 💪💪💪

  • @vineethvijayan8491
    @vineethvijayan8491 Před 16 dny +11

    Shone pathanamthitta ilum, PC poonjar ilum contest cheythu jayikanam ❤❤❤

  • @sivadasanbabu6766
    @sivadasanbabu6766 Před 16 dny +9

    SG യെപ്പോലെ ജനസേവനം ചെയ്യുന്നവരെ മാത്രമേ ഇനി കേരള ജനതക്ക് ആവശ്യമുള്ളു എന്ന് ഷോൺ ജോർജ് തിരിച്ചറിയുക..!

  • @jayakrishnanparappurath1760

    Shaun George and PC George should be given more importance/positions in the party. BJP Central leadership and Surendran need to seriously consider this, urgently.

  • @Happylifekerala
    @Happylifekerala Před 16 dny +6

    കേരളത്തിൽ വലിയ മാറ്റങ്ങൾക്ക് സാധിക്കുന്ന ഒരു ഭാവി നേതാവ് ഷോൺ ജോർജ്ജ് 👍👍👍.. അടുത്ത നിയമസഭയിൽ ഷോൺ ജോർജ്ജ് ബിജെപി MLA ആയിരിക്കും. ..

  • @knbhaskaran8103
    @knbhaskaran8103 Před 16 dny +5

    നല്ലഅവതരണം. ഷോണിന് ധാരാളംഉത്തരവാദംവരുമെന്ന് പ്രതീക്ഷിക്കാം.

  • @PradeepKumar-ch4hb
    @PradeepKumar-ch4hb Před 16 dny +27

    സത്യം പറഞ്ഞാൽ അടുത്തറിഞ്ഞാൽ ഇന്ത്യയിലെ ഏറ്റവും നല്ല ഒന്നാമത്തെ നേതാവ് പിസി ജോർജ് രണ്ടാമത്തെ നേതാവ് നരേന്ദ്രമോദിയാണ് എന്ന് അവകാശപ്പെടുന്ന ഒരു വ്യക്തിയാണ് ഞാൻ കാരണം ഞാൻ പൂഞ്ഞാർ പാടാമ്പുഴ കാരൻ ആണ് എന്റെ കുടുംബപരമായ ആവശ്യങ്ങൾക്ക് ഏത് ഉറക്കത്തിൽ വിളിച്ചാലും പിസി ജോർജ് സാർ അപ്പൊത്തന്നെ കാര്യങ്ങൾ അറ്റൻഡ് ചെയ്യുകയും കാര്യങ്ങൾ സ്പീഡിൽ ആക്കുകയും ചെയ്യും പിസി ജോർ സാറിന്റെ അടുത്ത് ഏത് സമയത്തും ഏത് പെണ്ണുങ്ങളെയും കയറ്റി വിടാം ധൈര്യമായിട്ട് അത്രയും വിശ്വസിക്കാവുന് ഒരു നേതാവ് ഇന്ന് കേരളത്തിൽ ഇല്ല പിന്നെ തീവ്രവാദികളും ഇടതുപക്ഷ മാമ മാധ്യമങ്ങളും പാർട്ടിക്കാരു ആണ് നല്ലവരായ നേതാക്കന്മാരെ മുഴുവൻ മോശമാണ് ചിത്രീകരിക്കുന്നത് ഇടതുപക്ഷം കേരളത്തിൽ നിന്ന് പോയാൽ കേരളം രക്ഷ പിടിക്കും😢

    • @antonyanto811
      @antonyanto811 Před 16 dny +2

      Pc george sir.. എല്ലാർക്കും അങ്ങനെ തന്നെ.. ഏതൊരു ഉറക്കത്തിലും നമ്മുടെ ആവശ്യം പറഞ്ഞാൽ ശെരിയാകാൻ പാട്ടുവാണേൽ ചെയ്തു തരും.. പറ്റില്ലേൽ മുഖത്തു നോക്കി പറ്റില്ലെടാ എന്ന് പറയും.. പുറകെ നടക്കത്തില്ല ഇതിന്റെ ആവശ്യം പറഞ്ഞു

  • @chandrannair4208
    @chandrannair4208 Před 16 dny +3

    Excellent interview. Shon George Sir, very proud of you. Only BJP can save Kerala now.

  • @jittoputhuva8916
    @jittoputhuva8916 Před 16 dny +4

    പച്ചയായ സത്യം സധൈരം വിളിച്ച് പറഞ്ഞു മുന്നോട്ട് പോകുന്ന ഷോൺന് ആയിരം ആയിരം അഭിവാദ്യങ്ങൾ ❤💐🌹

  • @rajumondxb
    @rajumondxb Před 16 dny +12

    To teach a lesson to Pinarayi, ie why they joined bjp

  • @VINODMATHEW-wp5do
    @VINODMATHEW-wp5do Před 16 dny +3

    ഷോൺ ,നിങ്ങൾക്ക് രാഷ്ട്രിയ ഭാവി ഉണ്ട് 🎉🎉🎉

  • @ARYANarushi-kv2tn
    @ARYANarushi-kv2tn Před 16 dny +13

    ഷാജൻ ചേട്ടാ.... രാഷ്ട്രീയ നിരീക്ഷകൻ K C ഉമേഷ് ബാബു സാറുമായിട്ടുള്ള ഒരു interview ചെയ്യാമോ Please......

  • @SKMedicalinfo
    @SKMedicalinfo Před 16 dny +5

    പിസി ജോര്ജും , ഷോൺ ജോർജ്ജും കാരണമാണ് കേരളത്തിൽ ക്രിസ്ത്യാനികൾ ബിജെപിയെ ഇഷ്ടപ്പെടാൻ തുടങ്ങിയത് ..

  • @vinodkadungath8172
    @vinodkadungath8172 Před 16 dny +6

    ഷോൺ ജോർജ് 👏👏👏👏👏

  • @travelraj7365
    @travelraj7365 Před 15 dny +4

    PC💪🇮🇳🔥🇮🇳✊😍🙏👌💙😘✨👍👍👍👍👍

  • @manojkk1498
    @manojkk1498 Před 16 dny +22

    ഷോൺ ജോർജ് ഞാൻ ഇഷ്ടപ്പെടുന്ന രാഷ്ട്രീയകാരനാണ്...
    വാക്കുകളിൽ വിശ്വാസ്യത ഉണ്ട്...
    തീർച്ചയായും ഉന്നതി നേടും, വൈകി ആണെങ്കിലും... 👍👍👍
    പ്രതിഫലം പ്രതീക്ഷിക്കാതെ കർമ്മം ചെയ്താൽ, ഇരട്ടി പ്രതിഫലവുമായി കർമ്മം നമ്മളെ തേടി വരും... ❤️

  • @radhakrishnanpm4273
    @radhakrishnanpm4273 Před 8 dny

    ജനാഭിപ്രായമുള്ള നല്ല ഒരു യുവ നേതാവാണ് ഷോൺ ജോർജ് അഥവാ ചാക്കോച്ചൻ താങ്കളുടെ പാപി രാഷ്ട്രീയത്തിൽ എല്ലാവിധ വിജയാശംസകളും നേരുന്നു ഇപ്പോൾ എടുത്തിരിക്കുന്ന തീരുമാനത്തിൽ തന്നെ സ്ഥിരമായി ഉറച്ചു നിൽക്കുക വിജയം താങ്കളോടൊപ്പം ആയിരിക്കും ജയ് ഭാരത്

  • @antonyanto811
    @antonyanto811 Před 16 dny +4

    Shone George chettan❤

  • @jones7872
    @jones7872 Před 14 dny +2

    ഞാൻ കോൺഗ്രസ്‌കാരനാണ് പക്ഷെ പി സി ജോർജിനും, ഷോൺ ജോർജിനും ഫുൾ സപ്പോർട്ട്. അവരാരെങ്കിലും ഈ ഇലക്ഷന് നിന്നിരുന്നെങ്കിൽ ഉറപ്പായും വോട്ടു ചെയ്യുമായിരുന്നു
    പി സി ജോർജ് ❤️❤️
    ഷോൺ ജോർജ് ❤️❤️

  • @Ramesh-pj3mn
    @Ramesh-pj3mn Před 13 dny +1

    ആന്റണി യുടെ മകന് പകരം ഷോൺ ജോർജ് ❤നിന്നിരുന്നെങ്കിൽ പത്തനംതിട്ടയിൽ ജയിക്കുമായിരുന്നു👌

  • @gijolini1088
    @gijolini1088 Před 16 dny +2

    Superb 👌 interview … Shone has the ability and capability to speak for the people of the region. The maturity and clarity of thoughts are the things to look out for. Have BJP lost one LS seat by not giving Pathanamthitta to PC or Shone.

  • @vimalsailor1
    @vimalsailor1 Před 13 dny +1

    ഇത്രയും സൂപ്പർ ആണ് ഷോൺ ജോർജ് എന്ന് അറിയില്ലായിരുന്നു..

  • @happytalk8360
    @happytalk8360 Před 16 dny +6

    Pathanamthitta PC ayernal win ayeannum sure ayi njn Pathanamthitta karana

  • @SANTHOSHKumar-ts9nr
    @SANTHOSHKumar-ts9nr Před 14 dny +1

    സംശുദ്ധമായ ഒരു പാർട്ടിയിലൂടെ ഊതിക്കാച്ചിയ പൊന്നായി മാറിയിരിക്കുകയാണ് ഷോൺ ജോർജ്. കരുത്തുറ്റ രാഷ്ട്രീയ പാരമ്പര്യവും ഉത്തമപൗരഗുണവും രാജ്യസ്നേഹവും ദേശീയവികാരവുമുള്ള ഷോൺ ജോർജ് കേരളത്തിന്‌ അഭിമാനമാകും. കേരളത്തിന്റെ സാമൂഹ്യരാഷ്ട്രീയ രംഗത്തെ ജ്വലിക്കുന്ന പ്രതീകമാകും
    സന്തോഷ്‌ പാലാ 🍁

  • @bboyscene2111
    @bboyscene2111 Před 15 dny +1

    Shone has his qualities as he is sensible to the political realities churning out in state and the nation.

  • @janakkumar9248
    @janakkumar9248 Před 14 dny +1

    Shon George your decision is very good decision 👌

  • @n.unnikrishnanpillai1052
    @n.unnikrishnanpillai1052 Před 15 dny +1

    ഷോൺ പറഞ്ഞത് ശരിയാണ്. പി സി ജോർജ്ജ് വേണ്ടത് സംസ്ഥാന തലത്തിലാണ് .

  • @reneeshchoondacheri939
    @reneeshchoondacheri939 Před 16 dny +3

    Super interview....

  • @mukundanpv5968
    @mukundanpv5968 Před 16 dny +2

    ഷോൺ ജോർജിനെ ഇഷ്ടമാണ്.

  • @SijiJoseph-oi3qn
    @SijiJoseph-oi3qn Před 15 dny +1

    ഷോൺ വിജയ് നല്ല ഒരു രാഷ്ട്രീയക്കാരൻ

  • @udayjanardhanan
    @udayjanardhanan Před 16 dny +4

    Shaun George will perfectly fit into BJP and has a bright future but PC George is an opportunist . He nurtured the PFI in his region and finally when they turned against him, he sought asylum in BJP . The Sangh pariwar are brilliant observers and they reward people based on their past.

  • @user-rx2ri3md2t
    @user-rx2ri3md2t Před 15 dny +1

    They are at right place....

  • @Mathew5644
    @Mathew5644 Před 16 dny +2

    ഷോൺ ❤️❤️❤️❤️❤️❤️❤️❤️

  • @vigneshviolin8323
    @vigneshviolin8323 Před 16 dny +1

    Shone is having very high potential, good leader

  • @indiraradhakrishnan4109
    @indiraradhakrishnan4109 Před 16 dny +4

    Good 👍 👍

  • @thankarajantv4506
    @thankarajantv4506 Před 16 dny +5

    Shon George, why are you silent nowadays.

  • @philipelenjikal2884
    @philipelenjikal2884 Před 14 dny +1

    I am with p c. George because he is the one and only politician who is with christians. but i prefer shon in an election front.

  • @ravindrankm1651
    @ravindrankm1651 Před 16 dny +4

    We need BJP government in Kerala, Modiji is very capable PM, left and right party there's no leadership and good agenda, BJP can lead Kerala with high economic growth.All educated people 100% will come to BJP

  • @user-oo3tf1im3c
    @user-oo3tf1im3c Před 16 dny +5

    👍👍 ❤️❤️

  • @gvl46
    @gvl46 Před 12 dny

    Yes, P.C.Geoege is required for the state of Kerala. His son Shone seems to be very promising.. We wish them all the best.

  • @livemedia8084
    @livemedia8084 Před 15 dny +2

    PC ജോർജ്നെ അന്ന് ഫോൺ ചെയ്ത ആളെ എനിക്കറിയാം
    അയാൾ ഇപ്പോൾ അമേരിക്കയിൽ ഉണ്ട്

  • @Ramesh-pj3mn
    @Ramesh-pj3mn Před 13 dny +1

    Superb ഇന്റർവ്യൂ 👌👌

  • @jomcymathew6070
    @jomcymathew6070 Před 16 dny +2

    Shone❤❤

  • @TechTravelRecords143
    @TechTravelRecords143 Před 9 dny

    വാക്കിലും നോക്കിലും പക്വത ഉള്ള രാഷ്ട്രീയ നേതാവ്....pC ജോർജിന്റെ അപ്പയുടെ വൈഭവം കൈ മുതൽ.....
    അതിലുപരി നമ്മുടെ
    (അമ്പിളിചേട്ടൻ )ജഗതി ശ്രീ കുമാറിന്റെ മരുമകൻ
    ഭാവി MLA or എംപി
    പിന്നെ ഒരു മന്ത്രി.
    ഒരുപാട് ഇഷ്ടം.....
    പൊളിക് മുത്തേ
    ഇഷ്ടം 👌👍🌹❤❤❤❤❤❤❤️

  • @rijeeshrijeesh7832
    @rijeeshrijeesh7832 Před 13 dny +1

    Shone wonderful leader ❤❤

  • @manjushapraveen2285
    @manjushapraveen2285 Před 15 dny

    Kudos to Shone and his bold interview 👏

  • @ABRONANTONY
    @ABRONANTONY Před 15 dny

    Well come.... Shone. Wel come❤❤❤❤❤❤❤❤

  • @chackoxavier5835
    @chackoxavier5835 Před 15 dny +1

    ഷോൺ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @sujithpillai1554
    @sujithpillai1554 Před 14 dny +1

    ഷോൺ ❤️🙏

  • @Malayali2052
    @Malayali2052 Před 16 dny +1

    ഷോൺ ഇഷ്ടം 🥰🥰🥰

  • @asharari8617
    @asharari8617 Před 15 dny +2

    P. C George വളരെ നല്ലവനായിരിക്കും പക്ഷെ ഉമ്മൻ‌ചാണ്ടിക്കെതിരെ ഒരിക്കലും ക്ഷമിക്കാൻ പറ്റാത്ത പ്രവർത്തി ചെയ്തതാണ്. But Mr. Shone respect you.

  • @sreekrishnansk5948
    @sreekrishnansk5948 Před 14 dny

    ഭാവിയിലെ നേതാവ് അപ്പനെ തോൽപ്പിക്കുന്ന പെരും തച്ചൻ ❤

  • @radhamanivs7433
    @radhamanivs7433 Před 16 dny +1

    ഷോൺ ജോർജ്ജിന്റെ കഴിവ് സംസാരിക്കാൻ ഉള്ള അറിവ് മിതത്വം ആർക്കും ഇഷ്ടപെടും

  • @jyothibalu
    @jyothibalu Před 12 dny

    That last word, എന്റെ പാർട്ടി എനിക്ക് അതിനുള്ള mandate thannittund ❤️❤️

  • @user-mp1fk2cg8e
    @user-mp1fk2cg8e Před 16 dny +1

    Shone George 🔥

  • @surendranvalakkadavan2449

    ❤❤❤👍👍👍

  • @vijayanpillai2739
    @vijayanpillai2739 Před 12 dny

    Likability is a must for a politician. PC and Shawn has lots of it!

  • @sarathsk75
    @sarathsk75 Před 16 dny +1

    ഷോൺ ജോർജ്ജ് നല്ല വ്യക്തിത്വം. പി സി യെ ഇഷ്ടം.

  • @gopinathmenon1118
    @gopinathmenon1118 Před 16 dny +2

    Father and son both should concentrate on two selected constituencies for assembly right from now... And contest in the coming assembly election under bjp.. u both will get elected as mla and can bring lot of changes in kerala...

  • @southcommercial6985
    @southcommercial6985 Před 12 dny

    Mr Shoun George comes out as a clear minded and astute politician. It will be BJP's and Kerala's loss, if they do not make proper use of his unquestionable abilities!

  • @nibbinn1534
    @nibbinn1534 Před 16 dny

    PC & Shone....👍👍

  • @ajithaajitha2158
    @ajithaajitha2158 Před 13 dny

    Shon George, u r really a Leader....