Komentáře •

  • @user-qp6es9ry4q
    @user-qp6es9ry4q Před 20 dny +157

    ഉമ്മൻ ചാണ്ടി കൊണ്ടുവന്നതാണ് വിഴിഞം പദ്ധതി അല്ലതെ CPM ഇവിടെ ഒന്നും ചെഴ് തിട്ടില്ല ഏല്ലാതിനേയും അവർ ഏതിർക്കും ഉമ്മൻ ചാണ്ടി പോയപ്പോൾ മനസില്ലായില്ല Cpmഉൻഘാനാടനത്തിന് മുന്നിൽ അവർ ഉണ്ടാകും അല്ലതെ അവർ ഒരും ചുക്കും ചെയ്തിട്ടില്ല ബഡായി cpm

    • @VishnuredIndian
      @VishnuredIndian Před 20 dny +2

      കരുണാകരന്റെ സമയത്ത് ഉണ്ടായിരുന്ന പദ്ധതിയാണ് ഉമ്മൻചാണ്ടിയത് സപ്പോർട്ട് ചെയ്തു എന്നേയുള്ളൂ ഇതൊക്കെ കേന്ദ്ര തീരുമാനങ്ങളാണ് അവരാണ് അംഗീകരിക്കേണ്ടത് ഇത് വരണോ വേണ്ട എന്ന്

    • @user-fc4pt8xz5p
      @user-fc4pt8xz5p Před 20 dny

      🤔 കേന്ദ്രം നിർമിച്ച മാഹി ബൈപ്പാസ് സുധാകരൻ പറഞ്ഞത് കേരളം ഭരിക്കുന്നത് പിണറായിയാണ് പിണറായിയുടെ നേട്ടം ആണെന്ന ആണല്ലോ അപ്പോൾ പിന്നെ വിഴിഞ്ഞം പോർട്ട് പിണറായിയുടെ നേട്ടമല്ലേ🤔🤔🤔 ഉമ്മൻചാണ്ടിക്ക് എങ്ങനെ

  • @rejochacko3675
    @rejochacko3675 Před 20 dny +174

    ഇങ്ങനെ വന്നിരുന്നു കള്ളത്തരം പറയാൻ അരുൺകുമാറിനെ നാണമില്ലേ....

  • @sajijoseph2792
    @sajijoseph2792 Před 20 dny +130

    വിഴിഞ്ഞം ശരിക്കും പറഞ്ഞാൽ ഉമ്മൻചാണ്ടിയുടെ മാത്രമാണ് ഒരു ഉളുപ്പുമില്ലാതെ പിണറായി വിജയൻ ഉമ്മൻചാണ്ടിയെ കൊണ്ട് ശർദ്ധിപ്പിച്ചത് വാരിവലിച്ച് തിന്ന് അത് എന്റെ എന്ന രീതിയിൽ ക്യാമറയ്ക്ക് മുൻപിൽ നിൽക്കുമ്പോൾ ആസനത്തിൽ ഒരു ഒരു ആല് കൂടി ഉണ്ടോ എന്ന് നോക്കിയാൽ മതി

    • @arshadkallara7753
      @arshadkallara7753 Před 20 dny

      കല്ലിട്ടാൽ തുറമുഗം ആകുമോ 😂

    • @sajijoseph2792
      @sajijoseph2792 Před 20 dny

      @@arshadkallara7753 കല്ലിടൽ മാത്രമല്ലല്ലോ ബ്രോ പിണറായി വിഴിഞ്ഞം തുറമുഖത്തിനെതിരായി എല്ലാ രീതിയിലും ഉള്ള സമരമുഖവുമായി നിയമസഭയിലും പുറത്തും സമരവേലിയേറ്റത്തിന്റെ തീ ജ്വാല വന്നപ്പോൾ വിഴിഞ്ഞം തുറമുഖ ആര് എതിർത്താലും നടത്തും എന്നു പറഞ്ഞ ഒരേ ഒരാൾ ഉമ്മൻചാണ്ടി ആയിരുന്നു അതിന്റെ വീഡിയോ ഇപ്പോൾ കണ്ടിട്ടാണ് പറയുന്

    • @mm-fp5cb
      @mm-fp5cb Před 20 dny

      ​@@arshadkallara7753കല്ലിടാ ഞാൽ തുറമുഖമുണ്ടാവുമോ.

    • @mervinjoseph6951
      @mervinjoseph6951 Před 20 dny

      ​@@arshadkallara7753പിണറായി എന്ത് ചെയ്തു

    • @gyprotech7703
      @gyprotech7703 Před 20 dny +2

      കല്ലിടാനും ആ മനുഷ്യൻ ഇല്ലായിരുന്നെങ്കിൽ ഇന്ന് വിഴിഞ്ഞം ഉണ്ടാകില്ല 👍👍👍👍

  • @bijoyjohn2781
    @bijoyjohn2781 Před 20 dny +149

    പദ്ധതി പൊളിക്കാൻ നടന്ന പിണറായിയും.......അടിമകളും..... ഉമ്മൻ ചാണ്ടി സാറിന്റെ ദീർഘ വീക്ഷണത്തിന് ❤️❤️❤️❤️👍👍👍👍👍👍

  • @jacksonkurian8060
    @jacksonkurian8060 Před 20 dny +83

    ചാണ്ടി സാറിന്റെ.. ഒറ്റ തിരുമത്തിന്റെ ഫലമാണ് വിഴിഞ്ഞം പദ്ധതി

  • @Oiuk-y8l
    @Oiuk-y8l Před 20 dny +78

    അരുണകമ്മി എത്രയൊക്കെ വാദിച്ചാലും ഇത്‌ മഹാനായ ഉമ്മൻ‌ചാണ്ടി സാറിന്റെ പേരിലെ കേരളത്തിലെ ജനങ്ങൾ ഓർക്കുകയുള്ളൂ

  • @sonyjoseph8445
    @sonyjoseph8445 Před 20 dny +76

    കുഞ്ഞൂഞ്ഞിന്റെ..... കുഞ്ഞ്..... വിഴിഞ്ഞഠ.....👍

  • @shibuvarghese9652
    @shibuvarghese9652 Před 20 dny +27

    ഉമ്മൻ‌ചാണ്ടി ആണ് യഥാർത്ഥ ഹീറോ. കേരളത്തിന് വിഴിഞ്ഞം സമ്മാനിച്ച മുഖ്യമന്ത്രി. 🌹❤

  • @abaijuuae
    @abaijuuae Před 20 dny +51

    ശ്രീ. ചാണ്ടി ഉമ്മന്റെ നിലപാട് അഭിനന്ദനാർഹം തന്നെ 🥰👍👍

  • @jacobantony9222
    @jacobantony9222 Před 20 dny +44

    വിഴിഞ്ഞം പദ്ധതി കൊണ്ടുവന്നത് ഉമ്മൻ ചാണ്ടി ആണെന്ന് കേരള ജനതക്ക്‌ അറിയാം.

  • @gangadharanmp1958
    @gangadharanmp1958 Před 20 dny +56

    ഉമ്മൻ ചാണ്ടിയുടെ ആത്മാവ് ഇപ്പോൾ സന്തോഷിക്കുന്നുണ്ടാവും, ഒരു ഉളുപ്പും ഇല്ലാതെ ഇപ്പോൾ ഇതിന്റെ ക്രെഡിറ്റ്‌ അടിച്ചെടുക്കാൻ ശ്രമിക്കുന്നവർ നാണിക്കണം, കഷ്ടം

  • @cagappan
    @cagappan Před 20 dny +12

    അരുൺ കുമാർ, അനിൽ കുമാർ, പ്രകാശൻ എന്നിവരെ കാണുമ്പോൾ നാണത്തിന് നാണം വന്ന് ശർദിക്കും..അത് ഗോവിന്ദൻ തിന്നും

  • @dasanb.k2010
    @dasanb.k2010 Před 20 dny +11

    വി എസു൦ പിണറായിയും കഴിയും വിധം തോന്ന്യാസ൦ പറഞ്ഞ് എതിർത്തു, അതാണ് അവരുടെ സംഭാവന

  • @loveji
    @loveji Před 20 dny +19

    അരുൺ കുമാർ, നുണ പറയുന്നവരെ തിരിച്ചറിയുക. വാ തുറന്നാൽ നുണ പറയാൻ അരുൺ റെഡി.

  • @HYGNESJOYPAVANAVISIONMEDIA
    @HYGNESJOYPAVANAVISIONMEDIA Před 20 dny +35

    6000 കോടി കുംഭകോണം ഉയർത്തിയവർ ഇന്നു വിജയം കൊയ്യുന്നു, പാവം ഉമ്മൻ ചാണ്ടി സാറിന്റെ ആത്മാവിനു നിത്യശാന്തിക്കായി പ്രാർത്ഥിക്കുന്നു!!
    🙏🙏🙏

  • @johnbrito33
    @johnbrito33 Před 20 dny +21

    ഒരു ഘട്ടത്തിൽ കേന്ദ്രത്തിൻ്റെ എതിർപ്പിനെപ്പോലും ഈ പദ്ധതിക്കു വേണ്ടി വെല്ലുവിളിച്ചിരുന്നു ശ്രീഉമ്മൻ ചാണ്ടി ഓർമ്മയുണ്ടോ?

  • @Atv104
    @Atv104 Před 20 dny +39

    Oommen Chandi Sir ❤👏👏👏

  • @AnilKumar-bs6fx
    @AnilKumar-bs6fx Před 20 dny +9

    CPM ഇവിടെ കൊണ്ടുവന്ന എന്തെങ്കിലും ഒരു പദ്ധതി പറയാൻ പറ്റുമോ 🤔🤔

  • @user-qm4uh9qi8b
    @user-qm4uh9qi8b Před 20 dny +21

    ഉൽക്കടിക്കാനും കൊടി പൊക്കി കാണിക്കാനുമായി
    കേരളത്തിന്റെ ഐശ്വര്യമായ നവകേരള ശിൽപ്പിയെ അങ്ങോട്ട് അടുപ്പിക്കാതിരിക്കാനുള്ള ബുദ്ധി അദാനിക്ക് തോന്നിക്കണേ നവ കേരള ദൈവങ്ങളെ 🙏🙏

  • @Kaafir916
    @Kaafir916 Před 20 dny +38

    സിപിഎം ഭരിക്കുന്നിടത്ത് പോർട്ട് ഉണ്ടാക്കാൻ ധൈര്യംകാണിച്ച അദാനിയെസമ്മതിക്കണം….🙏
    അപാരധൈര്യം തന്നെ…😇😇😇

    • @gdp8489
      @gdp8489 Před 20 dny

      Adani knows then cpm will be out in due vourse

    • @gdp8489
      @gdp8489 Před 20 dny +3

      CPM മരിക്കുന്നിടത്തു എന്ന് വായിക്കണം

    • @johnthekkummoottil4858
      @johnthekkummoottil4858 Před 20 dny +1

      ചാൾസ് ശോഭരാജിൽപ്പോലും ഇത്രയും ധൈര്യം കാണില്ല

    • @sanuab7515
      @sanuab7515 Před 20 dny

      അതിന് ഇപ്പോൾ കോർപ്പറേറ്റുകളുടെ ഇഷ്ടതോഴൻമാരാണ് പിണനാറിയും പിണനാറിസ്റ്റുകളും👹😈👺👽

    • @vcunnithan
      @vcunnithan Před 20 dny +3

      AKG സെന്ററിൽ പണം എത്തിയിട്ടുണ്ട് അദാനിയുടെ 🤔

  • @surendranb5069
    @surendranb5069 Před 20 dny +9

    വിഴിഞ്ഞം പദ്ധതി ഉമ്മൻ ചാണ്ടിയാണ് തുടങ്ങി വച്ചതും മുന്നോട്ട് കൊണ്ടു പോയതും അന്ന് ഈ പദ്ധതിയെ നഖശിഖാന്തം എതിർത്ത് സമരം ചെയ്തവരാണ് ഇടതുപക്ഷം. എന്നിട്ട് ഇന്ന് നാണമില്ലാതിരുന്ന് വിഴിഞ്ഞത്തെ പുകഴ്ത്തുന്നു ഇടതുപക്ഷം വെറും നാണം കെട്ടവരാണ് എന്നതിന് ഇതിനപ്പുറം എന്തു തെളിവ് വേണം !😊

    • @elsu6501
      @elsu6501 Před 17 dny

      Correctly said👏👏👏

  • @nibudasvenjaramoodu7106
    @nibudasvenjaramoodu7106 Před 20 dny +12

    പിണറായിക്കും കൂട്ടർക്കും വേണമെങ്കിൽ poyi കപ്പല് കാണാം അല്ലെങ്കിൽ കപ്പലണ്ടിയും കൊറിച്ചു കൊണ്ട് തിരയെണ്ണാം അതാണ് നല്ലത് 👍.. കേരളത്തിന്റെ അഭിമാനം ഉമ്മൻ ചാണ്ടി സാറിന്റെ ദീർഘ വീക്ഷണത്തിന്റെ കൂടെ ഫലമാണ്... വിഴിഞ്ഞം പദ്ധതി 💙💪

  • @murshidmustafa9959
    @murshidmustafa9959 Před 20 dny +21

    Ommen Chandy❤❤

  • @user-sh3ku1pz3i
    @user-sh3ku1pz3i Před 20 dny +19

    എടൊ അരുണേ നിനക്ക് നാണം എന്ന ഒരു സാധനം ഉണ്ടോ... നുണയല്ലാതെ ഒന്നും പറയാൻ അറിയാത്ത ഒരു അടിമ...

  • @PapaSelva
    @PapaSelva Před 20 dny +50

    ഉമ്മൻചാൺടിയുടെ ആത്‌മാർത്തമായ പരിശ്രമത്തിന് ഫലമാണു തുറമുഖം ജയ്ഹിൻദ് 🎉🎉🎉

  • @RejiMon-uc2on
    @RejiMon-uc2on Před 20 dny +26

    എന്താണ് സംശയം,വിഴിഞ്ഞം തുറമുഖം ഉമ്മൻചാണ്ടിയുടെ കുഞ്ഞ്🙄

  • @josekj35
    @josekj35 Před 20 dny +23

    പ്രതിപക്ഷ നേതാവ് എന്ത് കൊണ്ട് ഇല്ല പ്രതിപക്ഷ നേതാവ് സത്യം വിളിച്ചു പറയും പേടിയാണ് അരുൺ പേടി

  • @kumbidi7853
    @kumbidi7853 Před 20 dny +23

    അരുൺകുമാർ പൊളിച്ചു . തകർത്തു . ഇങ്ങനെ നാറാനും വേണം ചങ്കുറ്റം .

  • @kuruvillajacob4553
    @kuruvillajacob4553 Před 20 dny +11

    കഷ്ടം, എന്റെ അരുൺ കുമാറേ. നിങ്ങൾ ഈ പാർട്ടിയുടെ ബാക്കി ഭാഗം കൂടി നശിപ്പിക്കും

  • @mathewvarghese2919
    @mathewvarghese2919 Před 20 dny +12

    A tribute to Sri Oommen Chandy sir

  • @sasidharanvv2600
    @sasidharanvv2600 Před 20 dny +12

    സമരം ചെയ്യാനും പാരവെക്കാനും നശിപിക്കാനും വേണ്ടുന്നതെല്ലാം ചെയ്യും അവസാനഘട്ടത്തിൽ ഉത്ഘടനം അവർതന്നെ ചെയ്യും അതാണ്‌

  • @riyasmthampi391
    @riyasmthampi391 Před 20 dny +5

    അരുണിന് ഒരു മറ്റവവും ഇല്ലല്ലോ 😜 നായയുടെ വാല്.. ന്റെ കാര്യം പറഞ്ഞ പോലെയാണ് ഈ വർഗ്ഗത്തിന്റെ അവസ്ഥ... *സ്വാഭാവികമായും* എന്ന് ഉദേശിച്ചത്‌ എന്താണാവോ മഹാനുഭവാ🙏🏻

  • @mayanair9001
    @mayanair9001 Před 20 dny +4

    ആരാന്റെ കുഞ്ഞിനെ ഒക്കത്തുവെക്കാം പക്ഷെ അതിന്റെ പേരിൽ കുഞ്ഞിന്റെ പിതൃത്വം അവകാശപ്പെടാമോ?

  • @shinevalladansebastian7847
    @shinevalladansebastian7847 Před 20 dny +10

    എന്റെ ചീപ്പീ എമ്മേ എന്താ തൊലിക്കട്ടി 🙏🙏🙏

  • @knnpillai7438
    @knnpillai7438 Před 20 dny +8

    മുതലാളിമാരുടെ പിന്നാലെയല്ലേ ഇപ്പോൾ സിപിഎം പോകുന്നത്?

  • @antonyvarghese4698
    @antonyvarghese4698 Před 20 dny +3

    ഈ അരുണിന് വന്നിരുന്ന് ന്യായീകരിക്കാൻ നാണം ഇല്ലേ കടൽ കൊള്ള എന്ന് പറഞ്ഞു നടന്ന ടീമാ ..ഇവർ എതിരെ സമരം നടത്തിയ എല്ലാ പദ്ധതികളും ഇന്ന് വിജയമാണ്..

  • @RajanRajan-ce6ng
    @RajanRajan-ce6ng Před 20 dny +5

    ഒരു ഉള്ളുപ്പ് ഇല്ലാത്ത വർഗം.... എന്ത്‌ നുണയും പറയും 😮😮😮😮

  • @josekj35
    @josekj35 Před 20 dny +10

    അരുൺ കള്ളത്തരം തന്നെ പറയുന്നു

  • @prasannantn9733
    @prasannantn9733 Před 20 dny +11

    Ommen Chandy❤❤❤

  • @manakuzhifamily35
    @manakuzhifamily35 Před 20 dny +9

    നുണ ഇല്ലാകിൽ ഇടതു ഇല്ല

  • @thankarajansada8750
    @thankarajansada8750 Před 20 dny +19

    അരുൺകുമാർ ഒരു നയിൻെറമോൻ ആണ്

  • @anoobmathew3158
    @anoobmathew3158 Před 20 dny +7

    Oommen chandy ❤❤❤

  • @Maayan575
    @Maayan575 Před 20 dny +4

    Bjp യുടെ വക്താവ് വെറും കടമാണ്.... കേരളത്തിലെ ബിജെപി ഒരു ഉയർത്തെഴുനേല്പിന് ശ്രമിക്കുമ്പോൾ ഇങ്ങനെ ഒരു വിഷയം കൃത്യമായി പഠിച്ചിട്ട് വന്നിരിക്കണം...ഞങ്ങളെപോലുള്ള സാധാരണക്കാർ ഇത് കാണുന്നുണ്ട്....!

  • @parthanksr9794
    @parthanksr9794 Před 20 dny +10

    അരുണിനോട് കൈ രേഖ എങ്കിലും ഒന്ന് കാണിക്കാൻ പറയു 😜

  • @josephmathai7574
    @josephmathai7574 Před 20 dny +8

    അരുൺകുമാർ നിങ്ങളുടെ ഒരു ഗതികേട് 😀😀😀😀

  • @user-qm4uh9qi8b
    @user-qm4uh9qi8b Před 20 dny +17

    മുടിയനായ നവ കേരള ശിൽപ്പി വിഴിഞ്ഞം പോർട്ടിന്റെ അന്തകനാവുമോ 😢

    • @sarathmvsarathmohan9336
      @sarathmvsarathmohan9336 Před 20 dny +3

      ഉൽഘാടനം നടത്തിയ സ്ഥിതിക്ക് ഇതിന്റെ ഗതി കണ്ടറിയണം 😂😂

  • @ViniciusCanalOffical276
    @ViniciusCanalOffical276 Před 20 dny +3

    kochi metro, kannur airport, IIT palakkad, IISC, medical colleges in all districts, 100 bridges in 400 days, greenfield international stadium, malayalam university okke Oommen Chandy thanne kondu vannathaanu...

  • @nikhilthomasjoy9061
    @nikhilthomasjoy9061 Před 20 dny +8

    കോൺഗ്രസ്‌ ❤

  • @wilfredjohn9382
    @wilfredjohn9382 Před 20 dny +9

    നട്ടാൽ കുരുക്കാത്ത പച്ചക്കള്ളം മാത്രം പറയുന്ന കമ്യൂണിസ്റ്റ്കാരാ കേരളം തിരിച്ചറിഞ്ഞു കഴിഞ്ഞു കാലഹരണപ്പെ ഒരു പാർട്ടിയാണിതെന്ന്.കാലം നിന്നെ യൊക്കെ മൂലയ്ക്കിരുത്തും.വായ തുറക്കുന്നത് കള്ളം പറയാൻ മാത്രം.വിഴിഞ്ഞംഉമ്മൻചാണ്ടി പോർട്ടിന് വിജയാശംസകൾ.

  • @HYGNESJOYPAVANAVISIONMEDIA

    എവിടെ ജനാധിപത്യം? നിയമസഭാ സമ്മേളനത്തിൽ
    ഭരണപക്ഷവും പ്രതിപക്ഷവും തുല്യ അവകാശവും അധികാരമാണ്!!
    🙏🙏🙏

  • @ANSARALI-ki2op
    @ANSARALI-ki2op Před 20 dny +6

    Omman Chaandi Sr..😭😭😭😭😭😭😭😭🙏🏼🙏🏼🙏🏼🙏🏼🇮🇳🫡🫡🫡🫡💖💖💖💖

  • @sherinsjohn6829
    @sherinsjohn6829 Před 20 dny +10

    Oc❤️

  • @Jijopdevassy
    @Jijopdevassy Před 20 dny +16

    ഉമ്മൻ ചാണ്ടി❤

  • @vijayanamrathayyan2034
    @vijayanamrathayyan2034 Před 20 dny +7

    OC ❤❤❤❤❤❤

  • @stg8082
    @stg8082 Před 20 dny +3

    മഹാനായ നേതാവ് ഉമ്മൻ ചാണ്ടി ❤❤
    കല്ലു വച്ച നുണ പറയുന്ന നാണംകെട്ട അരുൺ

  • @nishadhassan7168
    @nishadhassan7168 Před 20 dny +8

    Cpm എന്നമുടിഞ്ഞപാർട്ടി പോയാൽരക്ഷപെടും കേരളം

  • @vinodchandranchandran2669

    Umman Chandi sir..❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @KK-hf5yc
    @KK-hf5yc Před 20 dny +1

    We remember you beloved Our former Chief minister Late.Oommen Chandy man of simplicity !!!

  • @AbdulRasheed-hi7vu
    @AbdulRasheed-hi7vu Před 20 dny +2

    ഇത് കുഞ്ഞൂഞ്ഞ്ൻറെ കുഞ്ഞാണെന്ന് ഉള്ളത് ആർക്കാണ് അറിയാത്തത്

  • @rekhars6667
    @rekhars6667 Před 20 dny +2

    ദാസാ തിരുവനന്തപുരം ഓർമ ഉണ്ടല്ലോ പങ്കായo ഓട്ടം ഇനിയും അവരെ കൊണ്ട് ചെയ്യിപ്പിക്കരുത് അവസാനത്തെ ഉൽഘാടനം ആണ് ബംഗാളി യെ പോലെ ആകും 👍

  • @elsu6501
    @elsu6501 Před 17 dny +1

    Ummen Chandi Sir🙏🙏🙏for your efforts for Vizhingham Port 👏👏👏👏👏

  • @ShajuS-gl1os
    @ShajuS-gl1os Před 20 dny +1

    അരുൺ കുമാറേ നിന്നെ കുറ്റം പറയുകയല്ല ഇപ്പോഴത്തെ കമ്മ്യൂണിസം എന്ന് പറഞ്ഞാൽ ഇതാണ് ഞാൻ ബിജെപിക്കാരൻ ആണ് എന്നാണ് പറയുക ഉമ്മൻചാണ്ടി സാർ അതു മറക്കരുത് ❤

  • @Manojmahi-mo8dr
    @Manojmahi-mo8dr Před 20 dny +3

    അതിൽ നിന്നും വിഴുങ്ങാൻ വിജ്യന്കിട്ടിയില്ല 😂

  • @krishnadasparameswarath7649

    എടാ ചെറേറ അരുൺ കുമാറേ നിങ്ങൾ ഏത് കാര്യമാണ് എതിർക്കാത്തത് ട്രാക്ടർ, കമ്പ്യൂട്ടർ, എല്ലാം നിങ്ങൾ എതിർത്ത തല്ലെ

  • @kunjumonkk1550
    @kunjumonkk1550 Před 20 dny +3

    അന്ന് ഗർഭം അലസിപ്പിക്കാൻ മരുന്നു കൊടുത്ത വർ ഇപ്പോൾ കുട്ടി ക്കു വേണ്ടി തല്ലു പിടിക്കുന്നു

  • @k-bx9zb6gk3y
    @k-bx9zb6gk3y Před 20 dny

    കേരളത്തിന്റെ കൈയിൽ വികസനത്തിന് മുടക്കാന് 10 പൈസയില്ല. എന്തിന് ദരിദ്രർക്കു ക്ഷേമ പെൻഷൻ പോലും കൊടുക്കാൻ കഷ്ടപ്പെടുന്നു. വികസനത്തിനെന്നു പറഞ്ഞു കിഫ്ബി യുണ്ടാക്കി 9% നിരക്കില് പലിശയ്ക്കു പണം കടം വാങ്ങി ഇപ്പോൾ സംസ്ഥാനത്തിന്റെ ആകെ വരുമാനത്തിന്റെ 20% ഉം പലിശ കൊടുത്തു മൂടിയുന്നു.
    എന്നിട്ടും 'വിഴിഞ്ഞത്തു 60% പണം കേരളമാണ് മുടക്കിയത്, കേന്ദ്രം അദാനിക്ക് port തീറെഴുതി, ലാഭ വിഹിതം കിട്ടില്ല ' എന്നൊക്കെ വന്നിരുന്ന് പുലമ്പുന്നു. ഇവനെയോക്കെ ജനം തിരിച്ചറിയുന്നില്ലല്ലോ ദൈവമേ !
    ഈ അരുൺ കുമാറൊക്കെ നാളെ മന്ത്രിയാൽ എന്താ അവസ്ഥ .. cpm ലെ കിളവന്മാർ താമസിയാതെ ചത്തൊടുങ്ങും അപ്പോൾ എങ്കിലും ഒരു മാറ്റം വരും എന്നു വിചാരിച്ചു! കേരളം ഒരുകാലവും ഗുണം പിടിക്കും എന്നു തോന്നുന്നില്ല 🤬
    ജനം ജാഗ്രത .. ചിന്തിച്ചു മാത്രം വോട്ട് ചെയ്യുക ..

  • @sivadasanMONI
    @sivadasanMONI Před 20 dny +1

    Good debeat

  • @satheeshans6386
    @satheeshans6386 Před 20 dny +6

    Ummanchandi 🎉

  • @user-ng1fb8xq1c
    @user-ng1fb8xq1c Před 20 dny +4

    Oc ❤❤❤❤❤

  • @krisveetickal1341
    @krisveetickal1341 Před 20 dny +1

    A project is conceived in 1991 and partially executed in 2024.. Kerala is No.1 in development 😢

  • @almas7763
    @almas7763 Před 20 dny +1

    Asianet, what's u r intention ?

  • @jayamoleabraham140
    @jayamoleabraham140 Před 20 dny +2

    Definitely Oommen chandy❤

  • @Nithyaakhilaravindh
    @Nithyaakhilaravindh Před 20 dny +1

    എന്തിനാ അരുണെ ഇങ്ങനെ നാണം കൊടുന്നത് എഴുന്നേറ്റ് പോയി കൂടെ വല്ല വിവരം ഉണ്ടോ

  • @tresajessygeorge210
    @tresajessygeorge210 Před 20 dny

    ഇന്ത്യക്കാർക്ക് നാണം ഇല്ലേ... ജനങ്ങളുടെയും, രാജ്യത്തിന്റെയും പുരോഗതിയ്കക്ക് വേണ്ടി ഉള്ള പ്രസ്ഥാനങ്ങളെ രാഷ്ട്രീയവൽക്കരിച്ചു മത - രാഷ്ട്രീയ നേതാക്കളുടെ...
    വ്യക്തി പരമായ നേട്ടമായി കണക്കാക്കുന്നതിനും... അതിനു വേണ്ടി പോരാടുന്നതിനും
    ...!!!???
    ഓരോ നല്ല പ്രസ്ഥാനങ്ങളും കൊണ്ടുവരുമ്പോൾ അതിന്റെ ശരികളും, പിഴവുകളും... എല്ലാ പാർട്ടികളും experts കളും കൂടി ഒത്തൊരുമിച്ച്... കൂടിയാലോചിച്ച് നടപ്പക്കേണ്ടവ ആണ്...!!!
    അല്ലാതെ അടുത്ത വോട്ട് ബാങ്കിന് വേണ്ടി ക്രെഡിറ്റ്‌ മുന്നിൽ കണ്ട് ജനങ്ങളുടെ മുന്നിൽ പ്രഹസനങ്ങളും, പാർട്ടി പ്രകടനങ്ങളും നടത്തി... ജനങ്ങളെ പറ്റിക്യ്ക്കുക അല്ല വേണ്ടത്...!!!
    ഇപ്പോൾ ജനങ്ങൾ എല്ലാം കാണുന്നു, കേൾക്കുന്നു... എന്നു മനസ്സിൽ ആക്കിയാൽ നല്ലത്...!!!
    കുറച്ചുപേർ ബഹിഷ്കരിക്കുന്നു...
    കുറച്ചു പേർ ബഹിഷ്കരിക്കാതെ എതിർ പാർട്ടിയെ പഴിയ്ക്കുന്നു... ഇതെന്താ നിങ്ങളുടെ പ്രൈവറ്റ് സ്വത്തോ, പ്രസ്ഥാനങ്ങളോ ആണോ...!!!???
    കഷ്ടം... കഷ്ടം...കഷ്ടം...!!!

  • @raj-ou8nv
    @raj-ou8nv Před 17 dny

    According to the agreement, Adani will operate the port for 40 years, extendable by 20 more years, while the state government will get a portion of the revenue from the port after 15 years.

  • @jacobantony9222
    @jacobantony9222 Před 20 dny +2

    ബിജെപി 10 വർഷം ഭരി ച്ചതുകൊണ്ടാണോ ഇന്ത്യ ഇങ്ങനെയായത്.

  • @peeceemeloor
    @peeceemeloor Před 17 dny

    കേരളത്തിലെ ഏറ്റവും മികച്ച മുഖ്യമന്ത്രി ആരാണ്, കുറച്ചു നേരം ആലോചിക്കേണ്ടി വരും. എന്നാൽ കേരളം ഭരിച്ച waste ആരാണ് എന്നെങ്കിൽ ഒട്ടും ആലോചിക്കേണ്ടി വരില്ല. 😂😂😂 അത്രക്കും വെറുപ്പിച്ചു. വിജയൻ

  • @ginukuruvilla5633
    @ginukuruvilla5633 Před 17 dny +1

    അരുണിന് ആകപ്പാടെ അറിയാവുന്ന ഒരേഒരു കാര്യം ദേശീയ പാത വികസനം മാത്രമാണ്. കഷ്ടം അടുത്ത ഇലക്ഷന് എന്തോ ഉരുട്ടികിട്ടും എന്നുള്ള പ്രതീക്ഷയിലാണ്... പൊട്ടൻ

  • @sahapadi7017
    @sahapadi7017 Před 18 dny

    വിഴിഞ്ഞം കുഞ്ഞുഞ്ഞിന്റെ കുഞ്ഞ് അതിൽ ആർക്കാണ് സംശയം... ♥️♥️♥️♥️

  • @k-bx9zb6gk3y
    @k-bx9zb6gk3y Před 20 dny

    ബാലരാമപുരത്തേക്കുള്ള റയിൽവേ tunnel നു ഉയരം കുറവാണ്, ഒറ്റ ലൈൻ ഇടാനുള്ള വീതിയെ പ്ലാനിൽ ഉള്ളൂ എന്നൊക്കെ കേൾകുന്നു.
    ഇപ്പോൾ തന്നെ ചരക്ക് ട്രയിനുകള് ഒന്നിന് മുകളിൽ ഒന്ന് എന്നരീതിയിൽ അടുക്കിയ ഡബിൾ ഡെക്കർ കൺടെയ്നർ ആയി ആണ് ഉത്തരേന്ത്യയിലും മറ്റും ഓടുന്നത്. അത്തരം ട്രയിനുകൾ മുകളിലെ കൺടെയ്നർ ഇറക്കി മാറ്റി ഉയരം കുറച്ച് tunnel പ്രവേശിക്കാൻ ബാലരാമപുരത്ത് ഇനി ഒരു "മദർ റയിൽവേ സ്റ്റേഷൻ" കൂടി നിർമിക്കുമോ ആവോ?!!!
    ദീർഘ വീക്ഷണം എന്നത് തൊട്ട് തീണ്ടിയിട്ടില്ലാത്തവരല്ലേ ഭരിക്കുന്നത്! നാഷനൽ ഹൈവേ വീതി 60m പകുതിയാകി കുറച്ചു നിർമിക്കാൻ കേന്ദ്രത്തിൽ ഒന്നടങ്കം സമ്മർദം ചെലുത്തിയ മോൻമാർ !

  • @rajeevkumarp6082
    @rajeevkumarp6082 Před 20 dny +2

    ജനങ്ങൾ കാണുന്നു

  • @abureyyan6151
    @abureyyan6151 Před 20 dny

    ഉമ്മൻ ചാണ്ടി കൊണ്ട് വന്ന വികസനം കണ്ണൂർ വിമാന താവളം കൊച്ചി മെട്രോ.സൗജന്യാ റേഷൻ ജനങ്ങൾക്ക് ഒരു നല്ല കാലമായിരുന്നു. എന്നിട്ടും ജനം അദ്ദേഹത്തെ പരാജയപെടുത്തി വികസന വിരോധികളെ അധികാരത്തിൽ കൊണ്ട് വന്ന് പുതിയ 'ഒരു വികസനവും വരാത്ത വർഷങ്ങൾ കടന്ന് പോവുന്നു. :

  • @jkpoorathil
    @jkpoorathil Před 20 dny

    വിഴിഞ്ഞം തുറമുഖം ഉണ്ടായത് പിണറായി കാരണമാണ് . പിണറായി അത് വരരുത് എന്ന് തീരുമാനിച്ചിരുന്നു എങ്കിൽ ആര് വിചാരിച്ചാലും തുറമുഖം അവിടെ ഉണ്ടാകുമായിരുന്നില്ല . ഇനി ആ തുറമുഖം ഉണ്ടാകണമെങ്കിലും സിപിഎം തന്നെ വിചാരിക്കണം അല്ലെങ്കിൽ സമരം ചെയ്തു പൂട്ടിക്കും .

  • @sebastianfelixable
    @sebastianfelixable Před 18 dny

    രാഷ്ട്രീയക്കാരെ ഒഴിവാക്കി നിക്ഷ്പക്ഷ നിരീക്ഷകരെ ചർച്ചക്ക് വിളിച്ചുകൂടെ...

  • @radhikasunil9280
    @radhikasunil9280 Před 20 dny +1

    1:00 എന്ന് വീണാ മുതലാളി😂😂😂😂😂

  • @k-bx9zb6gk3y
    @k-bx9zb6gk3y Před 20 dny +1

    ട്രയൽ റൺ നടത്താൻ ഷിപ്പ് വന്നപ്പോൾ തന്നെ അതിനെ ഉൽഘാടിക്കാൻ തള്ളിക്കേറുന്നു!! ഇവനൊക്കെ എന്തിന്റെ സൂക്കേടാ?!!!

  • @georgekutty76
    @georgekutty76 Před 17 dny

    ഉമ്മൻ‌ചാണ്ടി ഇതുപോലെ കൊള്ളയടിച്ചിട്ടില്ല. ഇപ്പോൾ കേരളം കുത്തുപാളയെടുത്തില്ലേ.

  • @haridasanpalluveettil8256

    "ധൈര്യ" ത്തിന് ഒരു നോബൽ സമ്മാനമുണ്ടെങ്കിൽ അതിന് സർവ്വഥാ യോഗ്യൻ ശ്രീ അദാനിയാണ്. സദാ സമയവും തമ്മിൽതല്ലുന്ന രാഷ്ട്രീയനേതൃത്വമുള്ള ഒരു സ്ഥലത്ത് ഇത്രയും വലിയ ചെലവുള്ള ഒരു പദ്ധതിയായ വിഴിഞ്ഞം പോർട്ട് യാഥാർത്ഥ്യമാക്കിയ അദാനിക്ക് അഭിനന്ദനങ്ങൾ.

    • @pky802
      @pky802 Před 20 dny +2

      ധൈര്യം കേന്ദ്രത്തിൽ ബിജെപി ആയത് കൊണ്ട് ഒറ്റ കാരണം ഇത് ഇവിടെയുള്ള രാഷ്ട്രീയക്കാർ മാത്രമല്ല എതിർത്തത് ചൈന കോളമ്പോ സിങ്കപ്പൂർ ദുബായ് സലാല ലോബികൾ കൂടാതെ തമിഴ്നാട് കുളച്ചിൽ ലോബി ഇവരൊക്കെ എതിർ ആയിരുന്നു തീർച്ചയായും ക്രിഡിറ്റ് ഉമ്മൻ‌ചാണ്ടിക്കും മോദിക്കും മാത്രമാണ്

  • @Tra-yambakam
    @Tra-yambakam Před 20 dny +1

    ജല മെട്രോ കണ്ടു എറണാകുളം ടൗൺ മൊത്തം വെള്ളത്തിലി കിടക്കുന്നത്

  • @moideenmanningal9674
    @moideenmanningal9674 Před 20 dny

    ഉമ്മൻ ചാണ്ടി തുടങ്ങി വച്ചു പിണറായി പൂർത്തീകരിച്ച പദ്ധതി ആണ് വിഴിഞ്ഞം. അതുകൊണ്ട് ഉമ്മൻ ചാണ്ടി പിതാവും പിണറായി വിജയൻ മാതാവ് ആയി ജനിച്ച കുഞ്ഞാണ് വിഴിഞ്ഞം പദ്ധതി എന്ന് ഞാൻ പറയും

  • @josephvarkey4785
    @josephvarkey4785 Před 20 dny +1

    MVR 👍🌹🌹🌹🌹🌹🌹🌹🌹

  • @anurajaditi6378
    @anurajaditi6378 Před 20 dny +2

    Chandi oommen sirinte samsarathil evideyokkeyo OC sir ne kaanunnu❤

  • @SebyRaphael
    @SebyRaphael Před 20 dny +2

    Pulayadimon vijayante taneda vaka alla vizhinjam

  • @azizksrgd
    @azizksrgd Před 20 dny +2

    കൊച്ചി മെട്രോ OC
    വിഴിഞ്ഞം OC

  • @sebyantony2342
    @sebyantony2342 Před 20 dny

    Salute to Sri Ommen Chandi

  • @abdulnizar863
    @abdulnizar863 Před 20 dny +2

    OC❤

  • @Zyx139
    @Zyx139 Před 20 dny +4

    ദാസൻ ഇത് കൊണ്ടുപോകുകയാണ് എതിർക്കാൻ ധയ്ര്യമുണ്ടെങ്കിൽ മുന്നോട്ടുവരാം 😄

  • @tivintomfrancis274
    @tivintomfrancis274 Před 20 dny

    🖐️ ഇതാണ് ആ രേഖ😂😂

  • @mathewlazar5053
    @mathewlazar5053 Před 20 dny

    Ithoke aano ipo discuss cheyendathu? Every govt and leaders have their unique role in shaping the Trivandrum seaport project as we see today.
    Shashi Tharoor took a big initiative in starting the talks with adani especially once the project is almost dead
    The.then CM Oommen Chandy gave it a kick start despite the odds. CM pinarayi was unwavering especially once there's a big plot to thwart the project by unnecessary strike. CM, then minister ahmad devarkovil etc, everyone has their right part in this venture.

  • @amrkarn1961
    @amrkarn1961 Před 20 dny

    People of Kerala, world know that Mr OC brought the V project 👍🏻